Sathyam paranja anakkk oru vrshm 10~15 bday inddooo😅
@sijithomas64763 ай бұрын
കുട്ടിയുടുപ്പ് വാങ്ങരുത് എന്ന് പറയുന്നത് പിന്നീട് കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുകയോ മറ്റോ ചെയ്താൽ ആ കുട്ടിയുടുപ്പ് കണ്ട് വിഷമിക്കേണ്ടി വരും അതുകൊണ്ടാണ് അല്ലാതെ വേറൊന്നുമല്ല ഇത് ഒരു അന്ധവിശ്വാസം അല്ല. എന്നും പറഞ്ഞ് കുട്ടിയുടുപ്പ് വാങ്ങിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല
@athiraathira24893 ай бұрын
Ennodum enta ammaparaggu appol sathyam analle
@Amlu_Mol2 ай бұрын
Ente cousin vangi vechirunnu.9months ayappol kunjinu anakkam illanjitt hospitalil poyi scan chaithappol pokkil kodi chutti kunji marichupoyi.vangi vechennu karuthi kuzhappamilla.ennalum oru pediya
@lechuanu24653 ай бұрын
എൻറെയും കുഞ്ഞിലത്തെ ഫോട്ടോ ഒന്നുമില്ല😢 ചോദിക്കുമ്പോൾ പറയും ക്യാമറ ഇല്ലായിരുന്നെന്ന് അതല്ല അൽഭുതം ചേച്ചിയുടെ ഫോട്ടോ ഉണ്ട്🥱🥱
@fidaa513 ай бұрын
Same avstha 🥲ini nammle nganum kalann kittiyathano aavo😂
Preveen & pranavvചേട്ടാ നിങ്ങൾ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ ഞാൻ കണ്ടിട്ടുണ്ട് ആരെങ്കിലും ഇവരുടെ വീഡിയോ മിസ്സ് ചെയ്യാതെ കണ്ടിട്ടുണ്ടോ കമന്റ് ചെയ്യുക
@mansilaanil81333 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@NoushadHameed-hc1yr3 ай бұрын
Tatyana
@grcpillai8803 ай бұрын
ഞാൻ കണ്ടിട്ടുണ്ട്❤️
@nilshr583 ай бұрын
No
@MuhseenaMuhseena3 ай бұрын
❤
@unsmarted28293 ай бұрын
To the designers, we should tell the date 3 days before the date we want the dress, that would be better. Don't tell the correct date
@ToMJeRrY-mp3el3 ай бұрын
ഡ്രസ്സ് വാങ്ങി വെക്കരുതെന്നു പണ്ടുള്ളവർ പറയും പക്ഷേ govt ഹോസ്പിറ്റലിൽ നേഴ്സ് വഴക്ക് പറയും ഡ്രസ്സ് വാങ്ങി കഴുകി വേണം കൊണ്ട് പോകാൻ ഇല്ലങ്കിൽ കുഞ്ഞിന്റെ ശരീരം ചുമന്നു വരും... എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റാതെ ഇരിക്കട്ടെ ഞാനും അവിടെ ആരുന്നു ഡെലിവറി രശ്മി മാഡം ആരുന്നു..... ❣️🥰
@VarshaVijay023 ай бұрын
Delivery adukumbolekum pore athoke at least 8 months enkilum aayit🤔. Ivide 37 weeks ayi vavayude onum vangi illa but enik vendathellam set kazhuki unakki vechu. Pvt hospital anu so doctor onume kond chellan paranjitulla
@aparnasr25223 ай бұрын
Athokke ororutharude ishtam alle
@bbedhmmekbbbhbbedhmmekbbbh3 ай бұрын
@@VarshaVijay02Ente first deliveryk njan onnum vagivechittalayinnu 35weeks delivery nadannu aa timeil an ellathum vagikond vannath vavade dress onne alakki vekkan polum pattila ennale njan second deliveryk njan nerathe eduth vachu 36 weekile delivery nadannu nerathe orukki vechinde bhudhimutte onnum undayilla
@ToMJeRrY-mp3el3 ай бұрын
@@VarshaVijay02 നമ്മൾ പണ്ടുള്ളവർ പറയുന്നേ നോക്കി ഇരുന്ന കുഞ്ഞിനാണ് കുഴപ്പം... എന്റെ കുഞ്ഞിന് 2 മാസം ആയി അവൾ ഉണ്ടായപ്പോ ഞാൻ ഇതും കേട്ട് ഒന്നും വാങ്ങി വെക്കണ്ട് ഇരുന്നു അത് കുഞ്ഞുങ്ങൾക്ക് ആണ് ദോഷം ചെയ്യുന്നത്... ലാസ്റ്റ് നേഴ്സ് നമ്മളെ വഴക്ക് പറയു ഇത്രയും പഠിത്തം ഒക്കെ ഉണ്ടായിട്ട് പണ്ടത്തെ രീതി വെച്ചോണ്ട് ഇരിക്കുവാണോന്നു ചോദിക്കും എല്ലാം കഴുകി ഉപയോഗിക്ക് അതാണ് നല്ലത്
@VarshaVijay023 ай бұрын
@@bbedhmmekbbbhbbedhmmekbbbh ya atha nalath but veetil oke ee thought aanu monday pv cheyyan pokanam apo doctor inod chodikamenu vecha vavak koode vangatenu
@KavyaRS17213 ай бұрын
കടയുടെ പേര് പറ ചേട്ടാ.... ആർക്കും ഇനി അബദ്ധം പറയരുത്.... പിന്നെ public platformil expose ചെയ്യുമ്പോൾ അവർ ഇനി ഒരു കസ്റ്റമർനോട് ഇങ്ങനെ ചെയ്യില്ല
@Parvathyammu1233 ай бұрын
Swastika boutique annno Thirumala annu TVM
@aminashamnad73543 ай бұрын
Nova boutique aano. Same situation enikm avide ninn undayitund
@magicworld30293 ай бұрын
Nova boutique Thirumalayil ninnum same situation nerittittund.
@abvvc5743 ай бұрын
ആ boutique ന്റെ പേര് നിങ്ങൾ വെളിപ്പെടുത്തിയില്ല അത് നിങ്ങടെ മാന്യത. അത് പോലും അവർ നിങ്ങളോട് കാട്ടിയില്ല
ആദ്യം മുതൽ ഹാപ്പി ആയിട്ട് വന്നു ലാസ്റ്റ് സങ്കടം വന്നു... നിങ്ങൾ ശെരിക്കും ആ boutique പേര് പറയണം.. ഇനിം അവിടെ കൊടുത്ത് ആർക്കും ഇതേ പോലെ ഒരു അവസ്ഥ വരരുത്
@Zerinvlogs1433 ай бұрын
Dress ready allen kettappo mridula sed aayi….ath kandappo aake vishamaayi😢😢
Video kannan wating ayirunnu 💞💞 Njan kochu chettan big fan aaa❤️❤️
@mkgeneralstore1483 ай бұрын
നിങ്ങളെ ഭയങ്കര ഇഷ്ടമാണ് 🥰🥹 cutee family 😘
@Sreyaroshin2 ай бұрын
Dress nammal edukanam delivery avumboleki ath kazhuki unaki vekannam aland edutha udup itt kodukaruth angane aan ipo ulla dr ulapade ellarum paraya pedikenda avashyam illa nammale health oke anel kunjum safe aan
I'm psychology student.... Kunjine cheruppam thott ooroonn kanich pedippich valartharuth ath avarkk bhaviyil dhosham cheyyum.... Love you muruchechi❤
@Anusreeanusree243 ай бұрын
😢😢😢16:12😢😢😢thanks for this great information 😢
@SredhaSherine3 ай бұрын
Kochachan alland kocha enn vilipichudee chettaa❤
@jesnachinju73593 ай бұрын
Waiting for junior baby❤🤗 Take care mrudula chechi😍💗
@aleen.sen_thil3 ай бұрын
Kochu chettane ishtamullavar like adichollu👇
@Nidha-6233 ай бұрын
Waiting for the Junior praveen muru❤
@selvijomy82693 ай бұрын
ആ കടയുടെ പേര് പറയു. ഇനിയാർക്കും അനുഭവം ഉണ്ടാവാതിരിക്കണേൽ അതറിഞ്ഞല്ലേ പറ്റു 🙄
@rajeshg76433 ай бұрын
Today's my birthday please like
@RajuRajuu-yf7zy3 ай бұрын
Paavam mridhula chechide mugath aa vishamam kaanam 😢❤
@HamnaHaniya-b6u3 ай бұрын
Vishamikandaato randallum muru chechide mukathum nalla sangadam thonni happy aayitirikha ath mom tobe happy aayi nadakan prathikam ok ❤❤😊
@SnehaDas-m1x3 ай бұрын
Muru and Praveen combo eshttamullavar ondo ❤
@magicworld30293 ай бұрын
Nova boutique Thirumala - same situation nerittittund.
@girishkumbanthanam82213 ай бұрын
People who is waiting for junior baby❤❤❤❤ 👇
@Va_ik_ha__3 ай бұрын
❤ super
@elsa3443 ай бұрын
7.52 luluvil ingane oru sangathi ullath ipozha arinje.will try😂
@Achumaalu-e6i3 ай бұрын
ഈ അവസരത്തിൽ എന്റെ കല്യാണത്തിന് രാവിലെ അമ്പലത്തിൽ ഷൂട്ടിനു ഇടാനിരുന്ന ബ്ലൗസ് എന്റെ അമ്മേടെ അളവിൽ തൈച്ചുതന്ന( അതും 4ദിവസം മുൻപേ കൊടുത്തിട്ട് കല്യാണതലേന്ന് വൈകുന്നേരമാണ് സാദനം ഒരു പരുവമാക്കി കൊണ്ടുതന്നത് 😂😂)കോഴിക്കോട് കൊയിലാണ്ടിയിലെ ആ tiloring ഷോപ്പിലെ ചേച്ചിമാരെയും ചേട്ടന്മാരെയും ഞാൻ സ്മരിക്കുന്നു. .. കല്യാണം കഴിഞ്ഞ് ഇപ്പോ രണ്ട് വർഷമായി but ആ വിഷമം ഞാൻ മരിച്ചാലും മറക്കൂല ഒപ്പം അവരോടുള്ള ദേഷ്യവും 🥹🥹🥹🥹🥹
@flowers-ip8rb3 ай бұрын
Ningal pazhethu pole challange okke cheythu de 😊kochunte thug okke eppol miss cheyunnu 😢
@VeniSanil3 ай бұрын
3:15 😂😂 emotional damage.... Le praveen chettan: pullu vendayirunn 😹😹
@rev.sree073 ай бұрын
Station il aanu aadyam vanne .. lift use cheyate step use cheyan .. health related
@DivyaNm-qk4ze3 ай бұрын
Today is my birthday... 😻 Wish cheyyamoo... ❤️
@EmittaSaji3 ай бұрын
Happy birthday ❤
@BindhuManoj-c5r3 ай бұрын
Happy birthday
@SunithaSathyan-nb9gj3 ай бұрын
Happy birthday ❤
@anjaliwarrier63463 ай бұрын
Happy Birthday
@meenusajeev30373 ай бұрын
Happy birthday🎉
@anjuvijeesh64263 ай бұрын
അങ്ങനെ ഉടുപ്പ് മേടിച്ചു എന്ന് പറഞ്ഞു പേടിക്കണ്ട. കൊറോണ ടൈമിൽ ആയിരുന്നു എന്റെ ഡെലിവറി അന്ന് കട എല്ലാം അടവ് അല്ലെ അപ്പോൾ എല്ലാം നേരത്തെ ഞങ്ങൾ മേടിച്ചു. നന്നായി പ്രാർത്ഥിക്കാ. ഞാനും പ്രാത്ഥിക്കാം ❤❤
@mkgeneralstore1483 ай бұрын
Photoshoot nn waiting aan 🥰🥹✨
@Nidha-6233 ай бұрын
Kochu look aayittund ❤😂😊
@daniyanoble82953 ай бұрын
Guys ithokke before covid aanu thunioke vaagi nannai kazhuki veyilathu ittu onakki thechu venam kondupokan babyude safety alle nmk valuthu angane onnum vishvasiknda its all normal dnt wry mridula
@giyagibi10033 ай бұрын
9:05kochachan cringe aayipoyi😂
@NehaNafeesath3 ай бұрын
Adicted to your videos nigalude valiya oru fan ann mru chechi praveen chetta and kochu chetta...❤❤😊
@ffmasterking3.1333 ай бұрын
9:23
@finufinu30043 ай бұрын
Katta waiting ayitunnu ningade videosn vendi
@anubaby9623 ай бұрын
Sarikum bhagyam chaitha family, muru u r lucky. God bless u.