| Mathew Samuel |ചൈനക്ക് ഭയം അടിച്ചു, ഇനി ഇന്ത്യയുമായി നല്ല ബന്ധം

  Рет қаралды 31,404

Mathew Samuel official

Mathew Samuel official

Күн бұрын

India and China have agreed to improve bilateral relations after disengaging troops from four areas in Eastern Ladakh, including Galwan Valley, where the border situation is now stable.
• | Mathew Samuel |ചൈനയെ...

Пікірлер: 306
@babu.a.jjayaraj8976
@babu.a.jjayaraj8976 4 сағат бұрын
രാഷ്ട്രവിരുദ്ധ ബാഹ്യ , ആഭ്യന്തര ശക്തികളെ നേരിടണമെങ്കിൽ ക്വാഡ് കൂട്ടായ്മ വേണം.
@PrinceKonganoor
@PrinceKonganoor 4 сағат бұрын
പണ്ടത്തെ പോലെ ചൈനെ ചൊറിയില്ല. പഴയ രാഷ്ട്രീയമല്ല ഇപ്പോഴത്തെ ഇന്ത്യയിൽ ഉള്ളത്....😔
@bijukurian9993
@bijukurian9993 Сағат бұрын
Koppa
@jaynair3164
@jaynair3164 Сағат бұрын
​@@bijukurian9993pappu fan?
@jithinjosevj385
@jithinjosevj385 3 сағат бұрын
☝️☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥🔥 Jai hind Jai bharat Mata ki 🔥🔥🔥🔥🔥🔥🔥💯💯💯💯Level💯💯💯💯🔥
@roymathewmathew5365
@roymathewmathew5365 4 сағат бұрын
അന്ന് ഞാൻ നെഹ്റുവിനോട് പറഞ്ഞതാണ് ചേരിചേരാ തൊലിഞ്ഞ പ്രസ്ഥാനം കളഞ്ഞിട്ട് അമേരിക്കയുടെ കൂടെ ചേരാൻ ആര് കേൾക്കാൻ😂😂😂😂 പപ്പൂൻ്റെ മുത്തച്ഛനല്ലേ😂😂😂
@sasidharank1499
@sasidharank1499 4 сағат бұрын
aa naya pennu kalakathiyal athil veezhum
@josemonbaby32
@josemonbaby32 3 сағат бұрын
തീർച്ചയായും😊😊😊
@sasisasi1401
@sasisasi1401 3 сағат бұрын
നെഹ്‌റു ചെറ്റ പൊക്കാൻ പോകുമോ അതോ ചേട്ടൻ പറഞ്ഞത് കേൾക്കാൻ നിൽക്കുമോ.. 😜😄🤪
@user-jt7oo6ze9v
@user-jt7oo6ze9v 3 сағат бұрын
@@roymathewmathew5365 😝😝
@VLC-w8l
@VLC-w8l Сағат бұрын
Nehru ഒരു ജിഹാദിയാണ് ചേരി ചേര നയത്തിൽ നിന്നിട്ട് ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ പാലസ്തീൻ ൻ്റെ കൂടെ നിന്നു
@enlightnedsoul4124
@enlightnedsoul4124 3 сағат бұрын
യഥാർത്ഥത്തിൽ കോഡിലെ മറ്റു രാജ്യങ്ങൾക്കാണ് ഇന്ത്യയെ ആവശ്യം. ഇന്ത്യയ്ക്ക് അമേരിക്കയുടെ ഓസ്ട്രേലിയയുടെയോ പിന്തുണയില്ലാതെ തന്നെ ചൈനയെ നേരിടാൻ അറിയാം, നമ്മൾ അത് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതാണ്.
@mathewkj1379
@mathewkj1379 3 сағат бұрын
അവർക്ക് ഇന്ത്യയെ വേണം. ഇന്ത്യക്ക് അവരെ വേണം. അതല്ലേ സത്യം.
@Vijayan55
@Vijayan55 3 сағат бұрын
They're giving all these by seeing the geo politics and largest competent defence force of India.
@OnetoZero777
@OnetoZero777 2 сағат бұрын
No one will attack India because India is an nuclear armed country with intercontinental ballistic missile. Whereas japan and Australia have no nuclear weapons.
@mercykuttymathew586
@mercykuttymathew586 3 сағат бұрын
ഇസ്രായേൽ with India അതാണ് matter
@arunnattakom
@arunnattakom 3 сағат бұрын
ഇസ്രായേൽ നും US നും ആയുധം നിർമിച്ചു നൽകുന്ന നിലയിൽ എത്തി ഇന്ത്യ... പപ്പു ഈപ്പോഴും ജാതിയും പറഞ്ഞു,നടക്കുന്നു, ഇന്ത്യ ക്കാർ ഇതൊക്കെ അറിയുന്നുണ്ടോ എന്ധോ
@pazhamakrishi4797
@pazhamakrishi4797 9 минут бұрын
💯
@AnilKumar-xp7uo
@AnilKumar-xp7uo 3 сағат бұрын
BJP ക്ക് വോട്ട് ചെയ്ത എല്ലാ നല്ല വരായ വോട്ടർമാർക്കും അഭിനന്ദനം❤
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 2 сағат бұрын
❤🔥
@msknair123
@msknair123 4 сағат бұрын
വിമർശന്ങ്ങളെ സഹിഷ്ണുത യോടെ കൈകാര്യം ചെയ്യണം
@shajikj6453
@shajikj6453 4 сағат бұрын
ഞാൻ ആഗ്രഹിച്ചു പോകുന്നു സാറിനെ പോലുള്ള പത്രപ്രവർത്തകര് ഉണ്ടായിരുന്നങ്കിൽ എന്ന് ഇതാണ് അറിവില്ലാത്ത എന്നെ പോലുള്ളവർക്ക് എത്ര മാത്രം ഉപകാരപ്രദമാവുന്നുണ്ട്. നന്ദി🙏🙏🙏🙏🙏
@jayakrishnangpanicker6941
@jayakrishnangpanicker6941 4 сағат бұрын
ചുമ്മാ പൊട്ട വെടി, മൊത്തം വിശ്വസിച്ചാൽ തീർന്നു 😂
@madhusoodhanannair2677
@madhusoodhanannair2677 4 сағат бұрын
ഇത്രയും കാര്യങ്ങൾ വിശദമായി വിവരിക്കാൻ Mathew സാറിനെ കഴിയൂ 👌
@Balamony-zr3cj
@Balamony-zr3cj 4 сағат бұрын
International news ethikkunnu, great salute sir
@NikolasTesla-g1s
@NikolasTesla-g1s 2 сағат бұрын
QUAD പൊളിഞ്ഞു, മോഡി പരാജയം,ജയശങ്കർ നടത്തുന്ന പൊട്ട വിദേശ നയങ്ങൾ എന്ന് 2 ആഴ്ച മുമ്പ് പറഞ്ഞ ആൾ ആണ് Samuel achaayan😂😂😂
@ajikoikal1
@ajikoikal1 Сағат бұрын
നിന്ന നിൽപ്പിൽ അച്ചായൻ 360 ഡിഗ്രി കറങ്ങും 😂😂 അങ്ങേരുടെ അന്നത്തെ വീഡിയോക്ക് താഴെ പൊട്ടത്തരമെന്ന് കാര്യകാരണ സഹിതം ഈ ഫാക്ടെല്ലാം ഉൾക്കൊളളിച്ച് അന്ന് ഞാൻ കമൻ്റിട്ടായിരുന്നു. ഇന്ത്യേടെ പോലെ ചൈനാ പാക് എന്നിവ ഒഴിവാക്കി മറ്റ് എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തിൽ പോകാൻ ഹൈലി ഡിപ്ലോമാറ്റിക്കായി പ്രവർത്തിക്കുന്ന വേറൊരു രാജ്യമില്ല.
@sj9573
@sj9573 Сағат бұрын
അതെ അതെ ..😂😂😂😂😂 ഞാനും കണ്ടതാണ്😂😂😂😂
@NikolasTesla-g1s
@NikolasTesla-g1s Сағат бұрын
@@ajikoikal1 haha.. True Bro..എന്നാലും പുള്ളിയുടെ തള്ളൂ ഭയങ്കരം തന്നെ🤣
@pranavnikhi
@pranavnikhi 4 сағат бұрын
🇮🇳 india power full aaavum appo 😮😮😮🎉🎉🎉
@rajeevmrajendran4391
@rajeevmrajendran4391 4 сағат бұрын
അച്ചായൻ മെഴുകുവാണല്ലോ?😂😂😂 അവസാനം ഇന്ത്യക്കു ഉക്രൈൻറെ ഗതിയാകും അമേരിക്കയെപോലെ നമ്പാൻകൊള്ളാത്ത രാജ്യത്തെ ന്യായീകരിക്കുന്നതിൽ അച്ചായന് ഇതിൽ വ്യക്തമായ താല്പര്യം ഉണ്ട്
@alexvarghese2826
@alexvarghese2826 4 сағат бұрын
Koppu aane.
@rajeevmrajendran4391
@rajeevmrajendran4391 3 сағат бұрын
@@alexvarghese2826 ആർക്ക്?
@jamesjoseph7942
@jamesjoseph7942 50 минут бұрын
poda poorimone
@anilkumark9403
@anilkumark9403 2 сағат бұрын
കാര്യമൊക്കെ ശരി ചൈനയെ ഒരുകാലത്തും വിശ്വസിക്കരുത് എന്ന ചരിത്രസത്യം മറക്കരുത്. അമേരിക്കയും തരംപോലെ നിറം മാറും. മറ്റൊള്ളോനെ താങ്ങാതെ സ്വന്തമായി കരുത്തു നേടുക
@Simbathelionking-so1xp
@Simbathelionking-so1xp 33 минут бұрын
Well said 👍
@babuthomas7690
@babuthomas7690 3 сағат бұрын
അമേരിക്ക എന്തിന് ബംഗ്ലാദേശിൽ ഇടപെട്ട് ഇന്ത്യക്ക് പാര വെക്കുന്നു ചൈനയയെ സഹായിക്കുന്നു..
@HaridasKg-b3f
@HaridasKg-b3f 3 сағат бұрын
ഇൻറർ നേഷണൽ മീഡിയ ഞാനും ഫോളൊ ചെയ്യാറുണ്ടു. അനലൈസിസ് ഒന്നു വേറെ തന്നെയാണ്. അതിന്നു താങ്കളുടെ വീഡിയോ വളരെ സഹായകരമാകുന്നുണ്ടു
@chandrasekharanedathadan2305
@chandrasekharanedathadan2305 4 сағат бұрын
Om Murugaaa.... Neethane Bharathathe Thunakkuka..... Om Saravana Bhavaya Namaha....
@vijileshk9821
@vijileshk9821 2 сағат бұрын
നീങ്ങൾക്ക് പിടികിട്ടിയത് നന്നായി..... താങ്കളുടെ അമേരിക്കൽ പോയി വന്നതിന് ശേഷം മോഡിയെ കുറ്റം പറയലായിരുന്നു ഹോബി...... അതു മാറി മോഡിയുടെ കളി മനസിലായോ ഇപ്പോൾ
@Konmkdm
@Konmkdm 4 сағат бұрын
എന്റെ പൊന്നു ചേട്ടാ ജിയോ പൊളിറ്റിക്സ് എന്ന് പറഞ്ഞാൽ കുറെ മണ കുണ്ണആജാൻ മാർക് മാസിലാകു കേല... ✋
@Govinda-Mamukoya
@Govinda-Mamukoya 33 минут бұрын
അയ്യോ😂😂😂
@salessales6287
@salessales6287 3 сағат бұрын
Quad മീറ്റിംഗ് കഴിഞ്ഞ ശേഷം മോദിജി ഇനിയും റഷ്യയിൽ നിന്നും അംബാനിയെക്കൊണ്ട് എണ്ണ വാങ്ങുന്നത് കൂട്ടുകയില്ല എന്നു ഉറപ്പ് കൊടുത്തു. രണ്ടാമത് ഇപ്പോൾ ചൈന കയ്യേറി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ തിരിച്ചു കയറി.
@aneeshrevi6382
@aneeshrevi6382 4 сағат бұрын
ഇതൊക്കെ വാർത്ത വന്നിട്ട് ദിവസങ്ങളായി. പക്ഷേ അച്ചായൻ അമേരിക്ക ഹാങ്ങോവറിലായിരുന്നു
@akhil8272
@akhil8272 51 минут бұрын
ആശാൻ 60% ബുദ്ധിമാൻ ആണെങ്കിലും 40% അടിമ ബുധധിയും പൊട്ടനുമാണ്..
@vineethn1628
@vineethn1628 3 сағат бұрын
അവരുടെകൈയിൽ ഇരിക്കുന്നതും റിവേഴ്സ് എൻജിനീയറിംങ്ങിലൂടെ വികസിപ്പിച്ച റഷ്യൻ പാട്ട സാധനങ്ങളാണ്.. എന്നെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ഇന്ത്യയ്ക്ക് അമേരിക്ക ആയുധങ്ങൾ കൊടുക്കുമെന്ന് അവർക്ക് ബോധ്യമായിക്കാണും..
@ajayraj-qz7tt
@ajayraj-qz7tt 4 сағат бұрын
താങ്കൾ ആഗ്രഹിക്കുന്നത് പോലെ ഭാരതം റഷ്യ ബന്ധം ഒരിക്കലും ഉപേക്ഷിക്കാൻ പോകുന്നില്ല കാരണം ഭാരതം ഒരു ഹൈന്ദവ സംസ്കാരം നിലനിർത്തുന്ന രാജ്യമായതുകൊണ്ടാണ്. നന്ദി എന്നൊരു വികാരം നമ്മുക്കുണ്ട്, അതുകൊണ്ടാണല്ലോ ഇസ്രാഈലിനെയും നമ്മൾ കൂടെ നിർത്തുന്നത്, അമേരിക്കയെപോലെ ചവച്ചു തുപ്പുന്ന സ്വഭാഭം റഷ്യ ഒരിക്കലും കാണിക്കില്ല. അതുകൊണ്ടു അച്ചായൻ കൂടെ കൂടെ താങ്കളുടെ ചാനലിൽകൂടെ റഷ്യൻ വിരോധം സർധിച്ചുവെച്ചു എന്ന് കരുതി ഹിന്ദുക്കൾ അത് ഒരിക്കലും അംഗീകരിക്കാൻ പോകുന്നല്ല. അമേരിക്കക്ക് അഫ്ഗാനേ വേണം കിട്ടിയില്ല, അമേരിക്കക്ക് പാകിസ്താനെവേണം, അമേരിക്കക്ക് ബംഗ്ലാദേശിനെ വേണം, അമേരിക്കക്ക് തായ്‌വാനേ വേണം, അമേരിക്കക്ക് സൗത്ത് കൊറിയയെ വേണം, അമേരിക്കക്ക് ജപ്പാനെ വേണം ഇപ്പൊ ദേ അമേരിക്കക്ക് ഇന്ത്യയെയും വേണം, എന്തിനായിരിക്കും അച്ചായാ ? നമ്മളെയൊക്കെ ഉപയോഗിച്ച് ചൈനയോട് യുദ്ധം ചെയ്യിപ്പിച്ചും തമ്മിൽ അടിപ്പിച്ചും നടക്കാനല്ലേ, അച്ചായൻ ചെല്ല് . കുറേച്ചേ അമേരിക്കക്കു വേണ്ടി വെള്ളം കോര് അല്ലെങ്കിൽ അമേരിക്കയിലോട്ടു താമസം മാറ്റു. മോദിക്കറിയാം ഒരു രാജ്യം എങ്ങോട്ടു കൊണ്ട് പോകണം എന്ന്, താങ്കളെ പോലെ കസേരയിൽ ഇരുന്നു തുള്ളുകയല്ല മോഡി ചെയുന്നത്, റഷ്യയെയും അമേരിക്കയെയും ഒരേപോലെ കൊണ്ട് നടക്കാൻ നല്ലവണം പഠിച്ച പുള്ളിയാണ്, അത് ഒരു സനാതന ധർമ്മ വിശ്വാസിക്കേ അതിനു കഴിയുകയുള്ളു.
@sajan5555
@sajan5555 4 сағат бұрын
റഷ്യ ആണ് ഇന്ത്യയുടെ മിത്രം അമേരിക്ക. വിശ്വസിക്കാൻ കൊള്ളുന്നു രാജ്യം അല്ല.. ഈ 2024 വരെ അമേരിക്ക ഇന്ത്യയുടെ നല്ല സുഹൃത്ത് ആയിട്ടില്ല.. ഭാവിയിൽ എന്താകും എന്ന് പറയാൻ പറ്റുകയില്ല..
@msknair123
@msknair123 4 сағат бұрын
ജയശങ്കർ പറഞ്ഞല്ലോ അതിനെ പറ്റി അച്ചായൻ ഒന്നും മിണ്ടില്ല.ഇയാൾക്ക് എന്തോ തടഞ്ഞു .
@Govinda-Mamukoya
@Govinda-Mamukoya 34 минут бұрын
💯💯💯💯💯💪💪💪
@sajeevank7203
@sajeevank7203 3 сағат бұрын
ചൈനയെ ചങ്കിൽ കൊണ്ടുനടക്കുന്ന ഇറ്റാലിയൻ പപ്പു ഇത് വല്ലതും അറിയുന്നുണ്ടോ ആവോ ?
@user-jt7oo6ze9v
@user-jt7oo6ze9v 4 сағат бұрын
താങ്കൾ raptor എന്ന് പറഞു. What is that? f22 raptor America ആർക്കും കൊടുക്കാറില്ല. റഷ്യ യെ പറ്റി പറഞ്ഞത് ശരി ആണ്, പക്ഷെ അമേരിക്ക santions ചെയ്യും, ഓന്ത് മാറുന്ന പോലെ മാറും. തലയ്ക്കു മുകളിൽ കയറി dominate ചെയ്യും. ഇതൊക്കെ ഇന്ത്യൻ ടീം അംഗീകരിക്കുമോ?
@rajendranathanmnair4122
@rajendranathanmnair4122 3 сағат бұрын
f22 raptor production is reported to have been stopped by US
@user-jt7oo6ze9v
@user-jt7oo6ze9v 2 сағат бұрын
@@rajendranathanmnair4122 പുള്ളി എന്തൊക്കെയാ പറയുന്നത്? ഇത്രയും എക്സ്പീരിയൻസ് ഉള്ള ആൾ! നമുക്ക് സോഴ്സ് ഒന്നും ഇല്ല, പക്ഷെ ഒരു ലോജിക്കും ഇല്ല, ക്വാഡ് scope arms deal വരുന്നില്ല എന്നാണ് എന്റെ ധാരണ. F 35 ഒന്നും അങ്ങനെ അങ്ങ് കൊടുക്കില്ല, ചൈന ഇതൊക്ക കേട്ട ഉടനെ എല്ലാം വിട്ടിട്ട് പോകും പിടിച്ച സ്ഥലം ഒക്കെ വിട്ട് കൊടുക്കും ഹോ.. 🤣🤣🤣
@fatesigma1058
@fatesigma1058 4 сағат бұрын
സാർ പറയുന്നത്എല്ലാം ശരിയാണ് ഞാൻ സാറിൻ്റെ എല്ലാ വിഡിയോയും കാണും. കുമാർ. തിരുവനന്തപുരം ( ചെമ്പഴന്തി )
@Rajeshedappon
@Rajeshedappon 4 сағат бұрын
Agreed but സർ ഇന്ത്യ ഓയിൽ വാങ്ങിയില്ലായിരുന്നെങ്കിൽ oil price $120 or above ആകില്ലായിരുന്നോ അതിനും കൂടി മറുപടി predeekdhikkunnu
@JayakumarAnil
@JayakumarAnil Сағат бұрын
Mandan pappu vallathum arengo😂😂😂😂
@roymustang3247
@roymustang3247 3 сағат бұрын
തേങ്ങാക്കൊല . QUAD ഒന്നും അല്ല വിഷയം , ബംഗ്ലാദേശിൽ അട്ടിമറി നടത്തിയ അമേരിക്ക , ബംഗാൾ ഉൾക്കടലിൽ Saint Martin's Island ൽ അമേരിക്കൻ മിലിറ്ററി ബേസ് വരുമോ എന്നുള്ള ഭയവും ഇന്ത്യയുടെ നോർത്ത് ഈസ്റ്റിൽ കുക്കിലാൻഡ് എന്ന പ്രൊ അമേരിക്കൻ ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുമോ എന്നുള്ള ഭയവും ഇന്ത്യക്കും ചൈനക്കും ഒരുപോലെ ഉണ്ട് . ബംഗ്ലാദേശിൽ അട്ടിമറി നടന്ന അന്ന് തന്നെ geopolitical analyst കൾ മുഴുവൻ പറഞ്ഞതാണ് ഇന്ത്യയും ചൈനയും ബോർഡറിൽ consensus ൽ എത്തും എന്ന് , ബംഗ്ലാദേശ് അട്ടിമറി കാരണം , QUAD alliance ചരിത്രത്തിൽ തന്നെ ഏറ്റവും weak ആയ സമയം ആണ് ഇത് , ഇത്രയും കാലം QUAD കാരണം ബോർഡർ dispute പരിഹരിക്കാൻ ശ്രമിക്കാത്ത ചൈന , QUAD രാജ്യങ്ങളുടെ ബന്ധത്തിൽ ഏറ്റവും ഉലച്ചിൽ ഉണ്ടായ ഇങ്ങനെ ഒരു സമയത്ത് QUAD നെ പേടിച്ച് ഇന്ത്യയുമായി consensus ൽ എത്തേണ്ട കാര്യം ഇല്ല .
@Astroboy66
@Astroboy66 4 сағат бұрын
അമേരിക്കയിൽ പോയതിനു ശേഷം നല്ല മാറ്റമുണ്ട് ഈ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയില്ല ആധുനിക ടെക്നോളജി ഒന്നും അമേരിക്ക ആർക്കും കൊടുത്തില്ല.. 😂😂😂
@bindumurali9350
@bindumurali9350 3 сағат бұрын
ഈ പോയിൻ്റ് ഒരു പരിധി വരെ സത്യാമാണ്. ഇങ്ങനെ ആലോചിക്കാവുന്നതാണ്
@K.B.Rajesh
@K.B.Rajesh 2 сағат бұрын
റിലയൻസിന് ലാഭം ഉണ്ടാക്കാൻ വേണ്ടി റഷ്യയിൽ നിന്നും ക്രൂഡ് വാങ്ങിയതോടുകൂടി, ഇന്ത്യയുടെ ഭാവി വെള്ളത്തിലായി എന്നാണല്ലോ മുമ്പത്തെ വീഡിയോയിൽ പറഞ്ഞത്. ഇപ്പോൾ ആ അഭിപ്രായം അച്ചായൻ മാറ്റിയോ?
@Manu10978
@Manu10978 3 сағат бұрын
സർ ഈ പറയുന്ന വാർത്ത സെപ്റ്റംബർ 14 തിയതി ഞാൻ അറിഞ്ഞാരുന്നു The hindu, times of india പത്രത്തിൽ കണ്ടാരുന്നു സർ late ആയി പോയി 🥱🫠🫠
@shipandshippinglifebysanth3169
@shipandshippinglifebysanth3169 Сағат бұрын
Samuel sir താങ്കൾ seniour മാധ്യമ പ്രവർത്തകനും ഡൽഹിയിൽ big shots ഇന്റെ കൂടെ തായം കളിച്ചവനും പരന്ന ന്യൂസ്‌ വായന, വിദേശ മാധ്യമങ്ങൾ കാണുന്നു എല്ലാം ഒബ്സെർവ് ചെയ്യുന്നു എന്നൊക്കെ ഉള്ള ഒരു വിശ്വാസത്തിൽ ആണ് ഞാൻ താങ്കളുടെ വീഡിയോ യെ വിലയിരുത്തുന്നത്. യോജിക്കാൻ പറ്റാത്തതിന് ഞാൻ അപ്പോൾ തന്നെ വിയോജിപ്പ് എഴുതും എന്നാലും താങ്കളുടെ അറിവ് നെ എക്സ്പീരിയൻസ് നെ ബഹുമാനിക്കുന്ന 🙏
@vasunil1
@vasunil1 3 сағат бұрын
മൂന്നാല് മാസങ്ങളായി സൊറോസിന് വേണ്ടി പണി എടുക്കുന്ന ഇങ്ങേര് വലിയ ഗുണാഡർ ആണെന്ന് എന്നും വിളിച്ചു കൂവുന്നത് എന്തിനാണെന്ന് കുഞ്ഞുങ്ങൾക്ക് പിടി കിട്ടിയോ എന്തോ😂 Quad ൽ നിന്നും ഇന്ത്യയെ അടിച്ചു പുറത്താക്കും എന്ന് ഈ ഏഭ്യൻ പറഞ്ഞത് 2 ആഴ്ച മുൻപാണ്.
@RahulRahul-co2yx
@RahulRahul-co2yx 2 сағат бұрын
ACHAYA ENNAL AMERICAK NERIT AUSTRALIA AND JAPAN NE SAHAHICHAL PORE . AMERICAN WAR SHIP AVARUDE BORDERIL NIRTHIYAL PORE,??
@Zkullbreaker
@Zkullbreaker Сағат бұрын
അളിയൻ പറയുന്നത് കേൾക്കാൻ കൊള്ളാം.. ഇതുവല്ലതും ഉള്ളതാണോ😂
@radheshkumar9165
@radheshkumar9165 Сағат бұрын
ചുമ്മാ തള്ളുന്ന വഴി ...കുറെ ചൊറിയുന്നുണ്ടല്ലോ .. കെട്ടിപിടിച്ചുന്നു പറഞ്ഞു ..
@Moidu-Pm7kl
@Moidu-Pm7kl 4 сағат бұрын
പിന്നല്ലാ 🥵
@jkumarmi2
@jkumarmi2 38 минут бұрын
F22 raptor എന്ന fighter aircraft അമേരിക്ക അല്ലാതെ വേറോരു രാജ്യത്തിനും അമേരിക്ക കൊടുത്തിട്ടില്ല . { ഇസ്‌റേയേലിന് പോലും }
@sj9573
@sj9573 Сағат бұрын
നയതന്ത്രം പാളി ........,എന്ന് അച്ചായൻ വേറൊരു ved io യിൽ പറഞ്ഞത് ഇപ്പം എന്തായി😂😂😂
@kalkki9789
@kalkki9789 2 сағат бұрын
ഈ വിദേശ നയം ഖാൺഗ്രസ്സും കമ്മ്യുണിസ്റ്റുകളും അനുകൂലിക്കുമോ, ഇവന്മാർ കലാപവുമായി ഇറങ്ങില്ലേ?
@rajann1950
@rajann1950 29 минут бұрын
'കോഡ്' കൊണ്ടല്ല ചൈന ഇന്ത്യയോടടുക്കുന്നത്. വളരുന്ന ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞിട്ടും പാശ്ചാത്യരാജ്യങ്ങളുടെ ഒറ്റപ്പെടുത്തലിൽ ഇന്ത്യയെ ചേർത്തു നിർത്തുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയിട്ടുമാണ് ചൈനയുടെ മനംമാറ്റം. നിർണ്ണായകഘട്ടങ്ങളിൽ കോഡ് ൽ ഏതു രാജ്യമാണ് നമ്മുടെ ഒപ്പം പൂർണ്ണമായി ഉറച്ചുനിന്നിട്ടുള്ളത്?
@basilvarghese7852
@basilvarghese7852 4 сағат бұрын
Sir Keep it up. Wonderful effort...
@rajunandanam337
@rajunandanam337 2 сағат бұрын
ഇത് കാര്യങ്ങൾ പഠിച്ചു പറഞ്ഞതാണ്.എന്നാൽ അമേരിക്ക യും പൂർണമായി വിശ്വസിക്കാവുന്ന രാജ്യമല്ല. അവർ എല്ലാവരെയും ഉപയോഗിക്കും. അതിനിടെ നമ്മുടെ കാര്യം നാം നേടണം.
@witnessofeverything16
@witnessofeverything16 2 сағат бұрын
Mr. Mathew, ചൈനയെ എതിർക്കുന്ന വിഷയത്തിൽ മാത്രമാണ് ക്വാഡ്. അത് ഒരിക്കലും റഷ്യയ്ക്ക് എതിരാവില്ല. ഇന്ത്യയും ചൈനയുമായി ഒരു യുദ്ധം ഉണ്ടായാൽ റഷ്യയുടെ സഹായം ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല.
@mersonchristopher7804
@mersonchristopher7804 4 сағат бұрын
അമേരിക്ക പക്ഷത്ത് ആകുമ്പോഴുള്ള ഇന്ത്യക്കുള്ള ഗുണം :PLA ഇന്ത്യ പിടിച്ചെടുക്കും. അവിടെയുള്ള ലിഥിയം കുഴിച്ചെടുക്കും. ഇന്ത്യ, ശ്രീലങ്ക സമുദ്രഭാഗത്ത് വലിയ കോമ്പൾട്ട് ശേഖരം കണ്ടെത്തി അതു ഖനനം ചെയ്യ്തെടുക്കും. ചൈന പിടിച്ച് അടുത്തിരിക്കുന്ന സ്ഥലം ഇന്ത്യയ്ക്ക് കിട്ടും. പാക്കിസ്ഥാൻ്റെ തീവ്രവാദികളുടെ ആക്രമണം ഇല്ലാതാവും...etc. ചൈനയ്ക്ക് ബദൽ ആകുന്നതു കൊണ്ട് എല്ലാ മേഖലയിലും വലിയ ശക്തിയായി ഉയരും..🇮🇳✌️💯
@Govinda-Mamukoya
@Govinda-Mamukoya 25 минут бұрын
എന്ത് PLA😂😂😂
@rajinav3968
@rajinav3968 4 сағат бұрын
ജപ്പാനില്‍ മഴ പെയ്യിക്കുന്നത് ഇവിടുത്തെ മേഘങ്ങള്‍ തന്നെ; ഉറച്ച് അന്‍വര്‍
@AshokGP-rt1jr
@AshokGP-rt1jr 22 минут бұрын
We know better than you what is happening. After your US visit you are saying that Modi 3.0 gov foreign policies and diplomacy is weak... now what.. just a beginning.. Modi is modi.. he is living for our Nation🇮🇳 Jai Hind 🇮🇳
@gopang3059
@gopang3059 3 сағат бұрын
എന്തായാലും അച്ചായാ,ആ കൈലാസം നമുക്ക് തിരിയ്യു തന്നാൽ നമ്മൾ രക്ഷപെട്ടു, പിന്നെ ലോക ഒത്ത ഒരു ടൂറിസ്റ്റു സ്ഥലവും ഇതിനോട് കിടപിടുക്കത്തില്ല
@umasankartirur1808
@umasankartirur1808 4 сағат бұрын
Dear...didn't you completely ignored happenings in Myanmar and Bangladesh... Reality may be quite opposite...instead of backing we have joined hands especially in intelligence sharing against external foe .. Sorry to say you have a skewd US vision... Moving away from biases will give more clarity
@creativecritic4550
@creativecritic4550 4 сағат бұрын
ഇതാണ് ചൈന പിന്മാറ്റത്തിന് പ്രധാന കാരണം. ബംഗ്ലാദേശ് ഇഷ്യൂ ത്രീറ്റ് ഫോർ ചൈന. റഷ്യൻ പ്രഷർ to make ഏഷ്യൻ യൂണിറ്റി against US. ഇവ ആണ് ഇപ്പോളത്തെ മാറ്റത്തിന്റെ മെയിൻ reason.
@User123zfeugjwyAbcd
@User123zfeugjwyAbcd 3 сағат бұрын
Ningal oru ബുദ്ധിമാനായ നയതന്ത്രജൻ തന്നെ. പക്ഷേ ഉപേക്ഷിക്കണം എന്ന് പറഞ്ഞത് കുറച്ച് സങ്കടം ഉണ്ടാക്കുന്നു. കൃഷി ഒരിക്കൽ എത്രയോളം നമ്മളെ സഹായിച്ചതാണ് അതാണ് കാരണം. എനിക്ക് തോന്നുന്നത് റഷ്യയെ പിണക്കാതെ നമുക്ക് ഇത് നേടി ധാരാളം കാര്യങ്ങൾ നേടാൻ സാധിക്കുന്ന ബുദ്ധി ഇന്ത്യക്ക് ഉണ്ടെന്നാണ്.
@SpecialSquad007
@SpecialSquad007 52 минут бұрын
We don't want ur support Mr.Mathew , till yesterday you raised concern about our foreign policy , changing mind everyday according to the political situation. which means you terribly failed to understand and trust our foreign policy . Only Modiji' knows his plan , it'll not leak out . views are personal and u have all the rights to comment, but you are claiming as a experienced senior journalist , that's the issue here.
@rejisheema
@rejisheema 2 сағат бұрын
റഷ്യയേ പൂർണ്ണമായി വി ശ്വസിയ്ക്കാൽ കൊള്ളില്ല
@syamsundarmk6670
@syamsundarmk6670 2 сағат бұрын
You always critisis Indian foreign deplomasy amd blamed Mr Jayasankar. U put into your head that Indian deplomasy is in wright path
@shibushibu5516
@shibushibu5516 3 сағат бұрын
റഷ്യ ഇന്ത്യയുടെ സഹോദര രാജ്യം അണ്.
@VenugopalS-bk1vy
@VenugopalS-bk1vy 2 сағат бұрын
Thisis not international news .... Only your news . 😂 😂 😂 😂
@devasiamd2293
@devasiamd2293 Сағат бұрын
Our hon'ble prime minister shri Narendra Modi is great.
@jijilr
@jijilr 4 сағат бұрын
This uncle quotes himself more than jihadies quote koran
@tatabit
@tatabit 4 сағат бұрын
Jayashankar Effect 😅
@ayrahenley
@ayrahenley 4 сағат бұрын
👍👍👍
@mohankurup7893
@mohankurup7893 4 сағат бұрын
You are absolutely right
@manojtf4100
@manojtf4100 Сағат бұрын
അച്ഛായോ subscribe ചെയ്ത് തങ്ങളുടെ പ്രേക്ഷകരായി ഇരിക്കുന്നവരുടെ കമൻ്റ്സ് നേ കണാ കുണ എന്ന് പറയല്ലേ😂😂😂😂😂😂
@Govinda-Mamukoya
@Govinda-Mamukoya Сағат бұрын
അമേരിക്കയുടെ സഹായം ഇല്ലെങ്കിലുംചൈനയുമായി ഏറ്റുമുട്ടാൻ ഉള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്അമേരിക്കയും ചൈനയും ഒരേപോലെ ചതിയന്മാർ
@vishnubj826
@vishnubj826 4 сағат бұрын
Achaya go ahead❤❤
@allen7673
@allen7673 2 сағат бұрын
America🇺🇸💪💪🔥❤️
@O.MJoseph
@O.MJoseph 3 сағат бұрын
ഇത്രയും ഭംഗിയായി ഇന്ത്യ ജപ്പാൻ ഓസ്‌ട്രീയ സഘ്യത്തെ വിവരിച്ചുതന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👌❤️👏👏🙏
@Ahimsa123
@Ahimsa123 2 сағат бұрын
ഇദ്ദേഹം പഴയ ഹിസ്റ്ററി ടീച്ചര്‍ ആണെന്ന് തോന്നുന്നു പൺട് ഹിസ്റ്ററി ക്ളാസിൽ കയറിയ ഒരു അനുഭവം
@vibgyorenterprice6666
@vibgyorenterprice6666 3 сағат бұрын
രണ്ടാഴ്ച മുന്പ് അഞ്ച് പോയിന്റുകളിൽ നിന്നും ചൈനീസ് പട്ടാളം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
@vishnumangalam
@vishnumangalam 2 сағат бұрын
A real intelligent journalism. അച്ചായൻ rock's,,,,🔥🔥🔥
@jobinvarghese416
@jobinvarghese416 Сағат бұрын
V good USA❤
@gladzton
@gladzton 2 сағат бұрын
കാടും പടലയും ഒന്നുമല്ല അച്ചായോ. മോസ്കോ ആണ് ഇടനിലക്കാരൻ. 2 ആഴ്ച പഴക്കം ഉള്ള വാർത്തയാണ്.
@parattil
@parattil 3 сағат бұрын
അച്ചായൻ അമേരിക്കൻ ഹാങ്ങ് ഓവറിൽ നിന്നും പുറത്തെത്തി എന്നു തോന്നുന്നു അച്ചായൻ്റെ വിലയിരുത്തലല് കൊള്ളാം. പപ്പുവിനെ കൊണ്ട് ഒരു രക്ഷയുമില്ല അൽ കമ്മികൾ കരയും ഇതൊക്കെ കേട്ടാൽ
@bijusppaulpaul4394
@bijusppaulpaul4394 3 сағат бұрын
റഷ്യ യില് നിന്നും കൊള്ളാത്ത കുറേ ഫൈറ്റർ വിമാനങ്ങൾ ഇവർ എന്തിന് വാങ്ങിക്കുന്ന...എന്തായാലും ഇന്ത്യ നിൽക്കേണ്ടത് അമേരിക്ക, ഇസ്രയേൽ എന്നിവരുടെ കൂടെ ആണ്...Excellent information ..thanks Sir
@sasikv3139
@sasikv3139 2 сағат бұрын
അച്ഛൻറെ വാർത്ത കൊള്ളാം ഇത്രയും വലിച്ചു നീണ്ട
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 3 сағат бұрын
ബിൻ ലാദനെ പിടിക്കാൻ അമേരിക്ക ഫൈറ്ററുമായി അഫ്ഗാനിൽ വന്നപ്പോൾ അല്പം എണ്ണ അടിച്ചോട്ടേ എന്ന് ഇന്ത്യയോടു ചോദിച്ചപ്പൊൾ വിരട്ടി ഓടിച്ചു.
@shajipc268
@shajipc268 3 сағат бұрын
ക്വാഡ് ആണെന്ന് പറഞ്ഞു അമേരിക്കയുടെ കക്ഷത്തിൽ കൊണ്ട് തല വെക്കും സമയമാകുമ്പോൾ അവര് നല്ല പോട് വെച്ച് തരും
@Brimstone231
@Brimstone231 29 минут бұрын
ഓഹ് ദൈവമെ ഇത് എന്ത്യയുടെ ഏറ്റവും വലിയ ശുഭ കാര്യമാണ്. ഒരു തുള്ളി രക്തം ചെരിയാതെ ചൈനീസ് അധിനിവേശ സ്ഥലം ഇന്ത്യക്ക് കിട്ടുന്നു.
@alosciouspj7915
@alosciouspj7915 3 сағат бұрын
ചൈന എന്ത് പണി കാണിച്ചാലും ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വരരുത്
@shinuthomas9922
@shinuthomas9922 4 сағат бұрын
സർ, ബ്രിക്സ് നെ പറ്റി ഒരു വീഡിയോ ചെയ്തു കൂടെ... ബ്രിക്സ് കറൻസി വന്നാൽ ഉണ്ടാവുന്ന output effect um
@creativecritic4550
@creativecritic4550 4 сағат бұрын
കാര്യങ്ങൾ ഭാഗികമായി ശരിയാണ്. പക്ഷെ US ബാങ്ഹ്ലാദേശ് നവൽ ബേസ് ഇഷ്യൂ ചൈനക്ക് പണിയാണ്. മ്യാന്മാരിൽ US proxies വർക്ക്‌ തുടങ്ങീട്ടുണ്ട്. അതോടെ ചൈന അവിടെ വേലി കെട്ട് തുടങ്ങി. ക്വാഡ് മാത്രമല്ല കാര്യങ്ങൾ. ക്വഡ് മുൻപേ ഉണ്ട്.
@RajumarRPerumalakunnil-vn6il
@RajumarRPerumalakunnil-vn6il 3 сағат бұрын
പറയുന്നതിൽ വാസ്തവമുണ്ട് സാർ. പല ആൾക്കാരും പലവിധമായ കമൻറുകൾ അല്ലേ ഇടുന്നത് കുറെയെല്ലാം കണ്ടില്ലെന്നു നടിക്കുക ഇന്ന് ശരിയെന്ന് തോന്നുന്നത് നാളെ ശരിയല്ലെന്ന് തോന്നാം
@martinlouis6422
@martinlouis6422 4 сағат бұрын
Buying power കൂടണം എങ്കിൽ, ഇവിടുത്തെ കർഷകരുടെ വരുമാനം കൂടണം. അതിനു വിദേശ ത്തേക്ക് കയറ്റി വിടുന്ന കാർഷിക ഉത്പന്നങ്ങളിൽ ഡിമാൻഡ് ഉള്ള സാധനങ്ങൾ പിടിച്ചു വച്ച്, കൂടുതൽ വിലക്ക് വിൽക്കണം.
@karuppansanadhan7588
@karuppansanadhan7588 3 сағат бұрын
എന്താണ് അച്ചായോ, കിടന്നു ഉരുളണ്ട. ഇന്ത്യ റഷ്യയെ തേച്ചു എന്ന് പറഞ്ഞതല്ലേ? ഇന്ത്യയുടെ സംസ്കാരത്തിൽ തേപ്പ് ഇല്ല. ഏതായാലും ഇപ്പോഴെങ്കിലും കാര്യത്തിലേക്ക് വന്നല്ലോ. ഈ രാജ്യങ്ങളും ഒന്നിക്കുന്നതിന്റെ കാര്യം എല്ലാവർക്കും അറിയാവുന്നതാണ്, അത് റഷ്യക്കും അറിയാം.
@anilkumar.c.m9135
@anilkumar.c.m9135 2 сағат бұрын
ഇന്ത്യ വിരുദ്ധൻ പാൽ കുപ്പി പപ്പുവിനെ care ചെയ്യണം....വിഷമാണ് അവൻ
@bbstars5705
@bbstars5705 4 сағат бұрын
Parachilukettal iyalanu thanthram plan cheythathennu...ithu Indian foreign policy da result aanu.. russian should there for Indian foreign policy balance.. America eppavenelum mind marum...see Ukraine
@emerald.m1061
@emerald.m1061 3 сағат бұрын
ബൈഡൻറ്റെ ആരോഗ്യ സ്ഥിതി പ്രമാണിച്ചാണ് മീറ്റിംഗ് അവിടെ നടന്നത്. അല്ലാതെ കെട്ടിപിടുത്തംകൊണ്ടല്ല. ആപത്തിൽ പെട്ടപ്പോഴെല്ലാം കൂടെ നിന്ന ഞങ്ങളുടെ സുഹൃത്തിനെ കണ്ടാൽ ഞങ്ങൾ കെട്ടിപിടിക്കും. ഇന്ത്യ അവസരവാദിയല്ലെന്നു കണ്ട് അമേരിക്കയുൾപ്പെടെയുള്ള രാജൃങ്ങൾക്ക് ബഹുമാനമേ ഉണ്ടാകൂ. നാനാത്വത്വവത്തിൽ ഏകത്വം. ഇതാണ് നമ്മുടെ ആപ്തവാക്യം. നമുക്ക് എല്ലാരും വേണം. മതമോ, തത്വശാസ്ത്രങ്ങളോ ഒന്നും പ്രശ്നവുമല്ല . അവസരവാദികളായി ജീവിക്കുന്നതിലും നല്ലത് മരണമാണ്.
@vijaikumar4299
@vijaikumar4299 3 сағат бұрын
Yes ഓഫ്‌കോഴ്സ് your തൗഘട് going on റൈറ്റ് ❤️❤️q
@babua9427
@babua9427 31 минут бұрын
100 % ശരിയായ നീരിക്ഷണം സാർ പറ്ഞ്ഞതാണ് ശരി
@ajikoikal1
@ajikoikal1 2 сағат бұрын
Pok ഇന്ത്യേടെ കയ്യിൽ ആവുമെന്ന പേടിയുണ്ട് ചൈനയ്ക്ക്. റക്ഷ്യേടെ സുഖോയി വിമാനത്തിൻറെ ഇഞ്ചിൻ ഇന്ത്യയിൽ ഉണ്ടാക്കാൻ സൈൻ ചെയ്തു എന്നിട്ടി അമേരിക്കാ ഫ്രാൻസ് ജപ്പാൻ ഇറ്റലി തുടങ്ങിയവരുമായി ഒക്കെ സഹകരണം ഇന്ത്യേടെ. ആസ്ട്രേലിയയ്ക്ക് ആണ് ചൈന ജപ്പാനെക്കാളും ത്രെട്ട്. അവർക്ക് ഇന്ത്യ കൂടെ വേണം. അരുണാചൽ സൈഡിലെ ആർക്കും വേണ്ടാതിരുന്ന ഒരു മലയിൽ കയറി ആ മല ഇന്ത്യയുടെതാക്കി.
@rajeshkumar-ls8nt
@rajeshkumar-ls8nt 2 сағат бұрын
മാഷ് ദേഷ്യപ്പെടാൻ പറഞ്ഞതല്ല😊 ചോദ്യം ഇതാണ് പുഡിനെ കെട്ടിപ്പിടിച്ചു -അമേരിക്കൻ താൽപര്യം ഹനിച്ചു! അതെങ്ങനെയാണൻനാണ് പിടികിട്ടാതതത്! റഷ്യ ഒരു ശക്തിയെ അല്ലാ എന്ന് തെളിഞ്ഞിരിക്കയാണ്. എന്നാല് ഇന്ത്യയുടെ ദീർഘകാല സുഹൃത്താണ് റഷ്യ .PM കെട്ടിപിടിച്ചത് ചൈനയെ അല്ലല്ലോ റഷ്യയെ അല്ലെ പിന്നെ യുഎസ് ന് ചൊറിച്ചിലെന്താ? ക്വാഡ് ചൈനക്കെതിരാണ് എന്ന് താങ്കൾ പറഞ്ഞല്ലോ? അപ്പോ PM കേട്ടിപിടിച്ചത് ഷി ജിൻപിങ് നെ ആണന്നു തോന്നുന്നു താങ്കളുടെ സ്പീച്ച് കേട്ടാൽ!
@user-di2ny9mi5s
@user-di2ny9mi5s 3 сағат бұрын
👍👍👍🇮🇳🇮🇳🇮🇳
@iamvishnunv
@iamvishnunv 2 сағат бұрын
Vikrath nu shesham 5 more aircraft iniyum undakunund😂😂😂😂 Military sending Australia Japan nekkal ethrayo kooduthal anu India 😂😂😂 Full mandatharam mathram 😂 Chumma ellam adichu Vidalia Chayakada chrchayrkal shokama ( interms of actual fact )
@KottaraFilmHouse
@KottaraFilmHouse 2 сағат бұрын
ഇതെല്ലാം പറയുമ്പോൾ തന്നെ ഒരു കാര്യം നാം മറന്നു പോകരുത് ജീവിക്കുന്നത് 2050 ലാണ
@jayaprakashp4594
@jayaprakashp4594 3 сағат бұрын
Thankaludey neerikshangal valarey correct. Njangalkku ulkollan pattum. Kattinuansarichu tuttanem. Kainanayathey meen pidikkan pattiya avasaramanu ithu indiaku. Rusia you mayi nalla bandem kidakkatey. Chinayanu
@9496360793
@9496360793 3 сағат бұрын
🎉 സാമേലെ എഫ്ബിയിൽ കാണുന്നില്ലല്ലോ..🎉
@mohennarayen7158
@mohennarayen7158 2 сағат бұрын
Resettling the differences..no idea what's going on...be careful...
Which One Is The Best - From Small To Giant #katebrush #shorts
00:17
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17