| Mathew Samuel |ചൈനയെ കടത്തിവെട്ടാൻ അമേരിക്കക്ക് ഉക്രൈൻഖനികൾ വേണം റഷ്യ- ഉക്രൈൻ യുദ്ധമുറപ്പ്

  Рет қаралды 15,062

Mathew Samuel official

Mathew Samuel official

Күн бұрын

With the war raging on between Russia and Ukraine, U.S. President Donald Trump has demanded Ukraine provide its rare earth minerals as compensation for the vast military aid provided by Washington. Trump emphasized the importance of critical minerals like lithium and titanium, which are essential for technology and defense. With the U.S. having limited rare earth production capacity, Trump proposes an "equalization" deal with Ukraine to secure both foreign aid and essential resources.

Пікірлер: 91
@Melbin12339
@Melbin12339 5 күн бұрын
അമേരിക്ക ❤️😊
@sujarajan942
@sujarajan942 5 күн бұрын
ഈ വീഡിയോയിൽ ഞാൻ കേട്ട പരമ സത്യം... ദൈവം ആരുടെ കൂടെ നിൽക്കുന്നുവോ, അവർ വിജയിക്കും.. ദൈവമേ, അങ്ങാണ് അത്യുന്നതൻ..
@AVARANtheJ-1
@AVARANtheJ-1 5 күн бұрын
ജൂതന്മാർ കൂടുതലുള്ള അടുത്ത രാജ്യം യുക്രെയിൻ. ദൈവം അവരോടു കൂടെയാണ് എന്ന് ഒന്ന് കൂടെ തെളിയിക്കുന്നു
@ThomasMc-z3u
@ThomasMc-z3u 4 күн бұрын
Congragulations 👍correct 🙏
@jobinvarghese416
@jobinvarghese416 4 күн бұрын
USA 👍
@subashkj6810
@subashkj6810 5 күн бұрын
അച്ചായാ വിടൽ ആണെങ്കിലും കേൾക്കുമ്പോൾ ഒരു ഹരo 😂😂😂😂
@Aktrips85
@Aktrips85 5 күн бұрын
😂😂😂
@arunjose7585
@arunjose7585 4 күн бұрын
ഇതാണ് ദീർഘ വീക്ഷണമുള്ളവർ അധികാരത്തിൽ എത്തിയാൽ ഉണ്ടാകുന്ന മാറ്റം
@SureshKumar-kq8zb
@SureshKumar-kq8zb 4 күн бұрын
👌👌👌😇 What a change !! All geopolitical and economic driven Let the right thing happen
@johnsondevassy6450
@johnsondevassy6450 5 күн бұрын
ഇറാന്റെ കാര്യങ്ങൾ പറഞ്ഞതുപോലെയാണ് റഷ്യയുടെ കാര്യവും... ചുമ്മാ തള്ളടി മാത്രമേ ഉള്ളൂ കാര്യങ്ങളിലേക്ക് വരുമ്പോൾ ചീറ്റിപ്പോവും റഷ്യ😂
@bonnymjoy8172
@bonnymjoy8172 Күн бұрын
ഇന്ത്യയുംcapability യിൽ അങ്ങനെ ഒക്കെ തന്നെയാണ്, പക്ഷെ നമ്മൾ മാന്യന്മാരാണ് ആരെയും കേറി ചൊറിഞ്ഞു വില കളയില്ല
@johnsondevassy6450
@johnsondevassy6450 Күн бұрын
@bonnymjoy8172 👍🏻
@devadasan2827
@devadasan2827 5 күн бұрын
❤❤❤
@LizyJ-dx8it
@LizyJ-dx8it 4 күн бұрын
I enjoy a lot listenning to Achayan, especially when he adds extra spicy masala to the info..😂😂😂😂
@VsGeorge-j8n
@VsGeorge-j8n 4 күн бұрын
എതിരാളികളുടെ ശക്തി മനസ്സിലാക്കി വേണം തന്ത്രം മെനയാൻ.
@juditjudit1871
@juditjudit1871 5 күн бұрын
DAIVAM EDAPEDUNU ELLAM MARIMARIYUNU❤❤❤ ❤❤❤ANDHIMA VIJAYAM NANMAKALKANU❤❤❤
@botpolice2566
@botpolice2566 5 күн бұрын
Hi Mathew Sir, I request an analysis video on the Trump Netanyahu meeting and the deal which happened today morning.
@philipjoseph4804
@philipjoseph4804 5 күн бұрын
👌
@leelammajohn3410
@leelammajohn3410 5 күн бұрын
God bless Ukrainian
@anishjoy2901
@anishjoy2901 5 күн бұрын
America❤🔥🔥
@keerthuhobii17
@keerthuhobii17 5 күн бұрын
അച്ചായന്റെ വർത്തമാനം കേട്ടാൽ തോന്നും മാലിദ്വീപ് പോലൊരു രാജ്യമാണ് റഷ്യ എന്ന്
@nebupaul6659
@nebupaul6659 5 күн бұрын
Enta ponnu sahodara echiri ula oru Ukraine aduthu yudham cheythitu kedannu mukkuva Russia.
@keerthuhobii17
@keerthuhobii17 5 күн бұрын
നാറ്റോയിൽ ഏകദേശം 35 ഓളം രാജ്യങ്ങളുണ്ട് ഇവർ മൊത്തത്തിൽ സഹായിച്ചിട്ടും റഷ്യയെ തൊടാൻ പറ്റുന്നില്ല 😁
@peterjoseyyesudasan7422
@peterjoseyyesudasan7422 4 күн бұрын
മലയാളികളെ വരെ കൂലി പട്ടാളം ആക്കിയ ടീ ആണ്
@bonnymjoy8172
@bonnymjoy8172 Күн бұрын
​@@keerthuhobii17Nato Russia യുദ്ധം അല്ല ഇത്. അത് മനസിലാക്കു. അങ്ങനെ വന്നാൽ russia തുലഞ്ഞു പോകും.
@geevarughesedaniel1303
@geevarughesedaniel1303 5 күн бұрын
മാത്യു, പുട്ടിന്റെ കയ്യിൽ ട്രംപിന്റെ ഒരു പഴയ തുണ്ടുണ്ട് , പണ്ട് ട്രംപ് റഷ്യയിൽ പോയി കറങ്ങിയപ്പോഴുള്ളത്. പുട്ടിൻ അതെടുത്ത് ഒരു കളി കളിക്കും. പക്ഷേ ഇനിയും ട്രംപിന് പേടിയില്ല കാരണം ഇനിയും ഒരു തിരഞ്ഞെടുപ്പിന് നിൽക്കാൻ ട്രംപിന് ബാല്യം പോരാ...അപ്പോൾ മാതുവിന്റെ pradiction പോലെ നടക്കാനാണ് സാധ്യത.
@Unbeatable-മലയാളി
@Unbeatable-മലയാളി 5 күн бұрын
Trump 🔥
@JoyJose-gc8mc
@JoyJose-gc8mc 5 күн бұрын
👍
@josecj6829
@josecj6829 5 күн бұрын
Fed up with Trump videos. Let him first clean up Los Angles
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 5 күн бұрын
AMRICA 🔥❤️🤙🏻
@TRUMP-DOLLAR
@TRUMP-DOLLAR 5 күн бұрын
unda 🤣🤣
@User37325
@User37325 5 күн бұрын
Truth and justice is with Ukraine
@JJMadam
@JJMadam 5 күн бұрын
ഉക്രൈനെ.... തുണച്ചു.. തുണച്ചു.. അതിനെ... തുലച്ചു.... ഇനിയെന്നാ... ഉലർത്താനാ.........
@Right_Centrist
@Right_Centrist 5 күн бұрын
ഇതൊന്നും അത്ര എളുപ്പമല്ല മാഷെ
@Foody9741
@Foody9741 5 күн бұрын
End nade ravile 🍺 adicchu vannolum 😂
@GeorgePhilip003
@GeorgePhilip003 4 күн бұрын
അമേരിക്കയുടെ ആശയം കൊള്ളാം പക്ഷേ പറയുന്നതുപോലെ എളുപ്പമാണെന്ന് ഞാൻ കരുതുന്നില്ല.
@adventurer5816
@adventurer5816 5 күн бұрын
റഷ്യ നോക്കി ഇരിക്കും
@shirlyjoseph3267
@shirlyjoseph3267 5 күн бұрын
Can you please explain why do you hate Russia. What wrong did Russia do against other countries?
@ABRAHAMABRAHAM-l4h
@ABRAHAMABRAHAM-l4h 5 күн бұрын
ട്രംപ് പ്രായാധിക്യം കൊണ്ട് ഓരോന്ന് വിളിച്ച് പറയും പുട്ടണ്ണൻ അത് ഏറ്റുപറയും 😂😂
@randeeparavind3132
@randeeparavind3132 5 күн бұрын
What if China supports Russia militarily to prevent US companies from mining rare earth from Ukraine?
@gibbynetto2557
@gibbynetto2557 4 күн бұрын
In Switzerland scientists and war strategists ran a virtual war scenario in their mighty supercomputer coupled with AI technology..The war scenario they ran was a conventional war scenario ( not nuclear war), America military vs combined military power of the whole world The result was shocking,it took more than an year for the combined world military to at-least weaken the American military might.Thats the military might of America.In conventional war Russia and china combined force is nothing in front of America
@boneyphilip524
@boneyphilip524 5 күн бұрын
ചുമ്മാ ഇരുന്നന് തള്ളത്തെ അച്ചായാ
@rfkerinhikad8721
@rfkerinhikad8721 5 күн бұрын
ജപ്പാനെ മാറ്റി മറിച്ചു അത് ശരിയാണ് ബോംബിട്ട്😊😊 അവിടെത്തെ ജനങ്ങളുടെ ഇച്ഛാശക്തി കൊണ്ട് കരകയറി ഇന്ത്യൻസിനെ പാക്ക് ചെയ്യുന്നുണ്ടലോ അമേരിക്കയിൽ നിന്ന് അതിനെ പറ്റി വല്ലതും പറ
@alinoushad8373
@alinoushad8373 5 күн бұрын
ആയുസ് ഉണ്ടെങ്കിൽ കാത്തിരുന്നു കാണാം ട്രെമ്പ് അധികാരത്തിൽ നിന്നും ഇറങ്ങുബോഴേക്കും അവൻ കുറച്ചു വിയർക്കേണ്ടി വരും
@vipinjosea
@vipinjosea 5 күн бұрын
സുഡാപ്പി നിനക്കു ഒക്കെ തലയ്ക്കു ഓളം വെട്ടാണ്
@Quasars10
@Quasars10 Күн бұрын
ഒരു ആണവ മിസൈൽ ആക്രമണത്തിൽ തീരാൻ ഉള്ള രാജ്യമാണ് America. റഷ്യ അവരുടെ ആണവ മിസൈൽ ഉപയോഗിച്ചാൽ ആർക്കു തടുക്കാൻ കഴിയും. അന്നേരം ഈ കോപ്പിലെ വർത്തമാനം പറയാൻ വാ. അച്ചായന്റെ വിചാരം അമേരിക്ക മാത്രം വിചാരിച്ചാൽ ലോകം മുഴുവൻ അങ്ങ് ഒതുങ്ങി പോകും എന്നാണ്. ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ പുടിൻ അത് ചെയ്യും. ആ സമയത്തു F22 ഉം F35 ഉം വെച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല. അമേരിക്ക തോക്കേണ്ടത് ചൈനയുടെ ആവശ്യം കൂടെയാണ്. ചൈനയുടെ നേവി ആണ് ലോകത്തെ ഏറ്റവും വലിയത്. ഉത്തര korea മാത്രം വിചാരിച്ചാൽ മതി അമേരിക്കൻ നിലത്തിൽപ് തീരുമാനം ആകാൻ.
@georgekutty7905
@georgekutty7905 2 күн бұрын
Bro your early videos statement and new videos statements contradicting... please stick on one statement.. you said when Trump comes into power there will not be war between Russia and Ukraine..😅
@BaburajVVadakkel
@BaburajVVadakkel 5 күн бұрын
പ്രായോഗിക ബുദ്ദി ഇല്ലാത്ത കെളവൻ തള്ളുന്നത് ശർദ്ദിക്കാൻ ഒരുത്തൻ 😂
@Kuttapuzhu
@Kuttapuzhu 5 күн бұрын
ഒരു ന്യൂസിന്റെ തുമ്പ് കിട്ടിയാൽ മതി അത് വിശദീകരിച്ച് ഒരു വലിയ സംഭവമാക്കി മാറ്റും അച്ചായൻ
@babyRocker014
@babyRocker014 5 күн бұрын
24 news um reporter um media fun okke enganeya .... kairali illathidathu ninnum undakki parayum...
@sudeernair7810
@sudeernair7810 5 күн бұрын
അമേരിക്ക റഷ്യയെ അടിക്കാൻ റഷ്യ ഇറാൻ ഇറാഖ് അല്ല അച്ചായാ അത്ര എളുപ്പം അല്ല
@rameshabhimani7204
@rameshabhimani7204 5 күн бұрын
Russia😅😅😅
@DARKNIGHT007F
@DARKNIGHT007F 5 күн бұрын
Adhyam hamasinem iraneyum theerkku Ennittu pore russia😂😂😂
@rameshabhimani7204
@rameshabhimani7204 5 күн бұрын
ഇസ്രായേൽ ആണ്‌ ഇതിന്റെ പിന്നിൽ
@sinivlogzz
@sinivlogzz 5 күн бұрын
China shld step bck frm kashmir.thy r dstructv
@hamzakp4229
@hamzakp4229 5 күн бұрын
Ninake muzu branth
@abbasabdul2607
@abbasabdul2607 5 күн бұрын
പ്ലീസ് ആ നിലവിളി ശബ്ദമിടൂ
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 5 күн бұрын
ചതിയൻ അമേരിക്കയുടെ ചാരൻ 😂😂😂😂😂
@freedos2220
@freedos2220 5 күн бұрын
" ദൈവം ആരെ സഹായിക്കും അവർ യുദ്ധം വിജയിക്കും " ഒന്നും വിചാരിക്കരുത് നിലവിൽ ഡൈബം യുദ്ധം ആസ്വദിക്കുകയാണ്, കൈക്കൂലി ആര് കൂടുതൽ കൊടുക്കുന്നു ഡൈബം അവരുടെ കൂടെ നിൽക്കും😂
@ajoyjohn6934
@ajoyjohn6934 5 күн бұрын
TRUMP MAGA
@santhoshsivanalappuzha5953
@santhoshsivanalappuzha5953 5 күн бұрын
ജാലിയൻ കണാരൻ 😜
@nazwdr5559
@nazwdr5559 4 күн бұрын
മല്ലൂ ഗീബൽസ് വന്താച്ച് 😂😂😂😂
@linojalexander
@linojalexander 5 күн бұрын
Onnum nadakkillaa
@RaphaelBenjamin-k2j
@RaphaelBenjamin-k2j 5 күн бұрын
😂😂😂😂😂 Gaza is taken over by US as of today 😂😂😂😂 now it is the time of conspiracy theory to create 😂😂😂. Sinwar was mossad 😂 Hamas was American creation 😂
@shahidps5011
@shahidps5011 5 күн бұрын
ചൈന വെല്ലാൻ എന്നി ലോഗത് ആർക്കും കഴിയില്ല 😂
@SanthoshKumarps-v8z
@SanthoshKumarps-v8z 5 күн бұрын
Pods puluva
@secilrods5170
@secilrods5170 5 күн бұрын
mathew samuel sir , rare earth metals are used to make processor in the world china holds 80% of rare earth metals , but the tech for processor manufacturing is with usa and china nedd these processor to make mobile phone or Robots or even AI platforms
@rajeevvn6252
@rajeevvn6252 5 күн бұрын
Ne pottan ano
@nazwdr5559
@nazwdr5559 4 күн бұрын
മല്ലൂ ഗീബൽസ് സാമൂളീ 🤣🤣🤣🤣
@adventurer5816
@adventurer5816 5 күн бұрын
😂😂😂😂😂
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН