| Mathew Samuel |ചൈനയെ നിലയ്ക്കുനിർത്താൻ ഇന്ത്യയെ വളർത്തും..!

  Рет қаралды 43,032

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 525
@purush.g9266
@purush.g9266 Ай бұрын
ഒരു കാര്യം ശരിയാണ് US ൽ പോയ ട്ടു വന്നതിൽ പിന്നെ അങ്ങയുടെ വാർത്തകളിൽ ചില മറിമായം വന്ന ട്ടുണ്ട് Mr:
@radhakrishnanpr4273
@radhakrishnanpr4273 Ай бұрын
Very true
@sijothomas4370
@sijothomas4370 Ай бұрын
@santhoshkumar-sf2zu
@santhoshkumar-sf2zu Ай бұрын
True
@prasannakumar2314
@prasannakumar2314 Ай бұрын
He is a agent of CIA and sypentizer of american deepstate. Like sam pitroda also nexes with soros
@Meenuz-qq7rx
@Meenuz-qq7rx Ай бұрын
തോന്നുന്നുണ്ട്
@jkpvgsm
@jkpvgsm Ай бұрын
പപ്പു അമേരിക്കയിൽ പോയി ഇന്ത്യയെ കുറ്റം പറഞ്ഞത് സാർ അറിഞ്ഞില്ല 😄
@AlwinAugustin
@AlwinAugustin Ай бұрын
നല്ലത് എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ പറയാൻ പറ്റൂ
@kvs2014
@kvs2014 Ай бұрын
​​@@AlwinAugustin2004 മുതൽ 2014 വരെ ഓൻ്റെ മമ്മിയല്ലേ ഇവിടെ ഭരിച്ചിരുന്നത്.അന്ന് ഇവിടെ പാലും തേനും ഒഴുകുകയായിരുന്നല്ലോ! ഭാരതത്തിൽ ജനാധിപത്യം തകർന്നു ഇ വി എമ്മിൽ വമ്പിച്ച കൃത്രിമം എന്നു അമേരിക്കയിൽ പോയി പുലമ്പിയ പൊട്ടൻ പപ്പുവിന് ലോക്സഭയിൽ 99 സീറ്റ് കിട്ടിയപ്പോൾ വോട്ടിങ്ങ് മഷീനെക്കുറിച്ചുള്ള പരാതിയെല്ലാം ഇല്ലാതായോ! ഭരണവീഴ്ചകളും പരാജയങ്ങളും വിമർശിക്കേണ്ടത് പാർലിമെൻ്റിലും രാജ്യത്തിനകത്തെ പൊതുവേദികളിലുമാണ്.ഏതെങ്കിലും ബില്ലുകളെക്കുറിച്ചുള്ള ചർച്ചകളിൽ പപ്പു ക്രിയാത്മകമായി പങ്കെടുക്കാറുണ്ടോ! ഒമ്പത് മണിക്ക് ആരംഭിക്കുന്ന സഭയിൽ പതിനൊന്നു മണിയ്ക്ക് വന്ന് കുറെ കോലാഹലമൊക്കെ ഉണ്ടാക്കി പന്ത്രണ്ട് മണിയ്ക്ക് മുങ്ങുന്നു ബഹുമാനപ്പെട്ട പ്രതിപക്ഷ കക്ഷി നേതാവ്! സ്വയം ഒരു ചട്ടുകമാവുകയാണെന്നുപോലും തിരിച്ചറിയാൻ കഴിയാത്ത അയാളാണോ ഫാവി പ്രധാനമന്ത്രി...😉
@sunilkumar-p5v9d
@sunilkumar-p5v9d Ай бұрын
Ariyilla😂
@kvs2014
@kvs2014 Ай бұрын
@@AlwinAugustin ...പപ്പുവിൻ്റെ മമ്മിയും ആ കള്ളന്മാർക്ക് കഞ്ഞിവെച്ച മൗനി ബാബയും 2004 മുതൽ 2014 വരെ ഭാരതത്തിൽ തേനും പാലും ഒഴുക്കുകയായിരുന്നല്ലോ! ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പാർലിമെൻ്റ് ഉണ്ടല്ലോ.അവിടെ ഈ ഉണ്ണാക്കൻ എന്തു ചെയ്തു? ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് വല്ല ക്രിയാത്മക നിർദ്ദേശങ്ങളും ഇയാളുടെ വശത്തുനിന്നു വന്നിട്ടുണ്ടോ? ഭാരതത്തിൽ വലിയ തോതിൽ ഇവിഎം തിരിമറി നടക്കുന്നുണ്ടെന്നും ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നെന്നും ഹാർവാർഡിലും ഓക്സ്ഫോർഡിലും പ്രസംഗിച്ച പൊട്ടൻ പപ്പുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റ് കിട്ടിയപ്പോൾ മീണ്ടാട്ടം ഇല്ലല്ലോ! (ഇയാളുടെ ബുദ്ധിശൂന്യതയെക്കുറിച്ച് അറിയാതെയൊന്നുമല്ല അവർ ഇയാളെ എഴുന്നെള്ളിച്ചു കൊണ്ടുനടക്കുന്നത് എന്നത് വേറെ കാര്യം!).രാജ്യവിരുദ്ധ ശക്തികളുടെ കാശും വാങ്ങി ഇയാൾ ചെയ്യുന്ന തെണ്ടിത്തരം ഇന്നല്ലെങ്കിൽ നാളെ ജനം തിരിച്ചറിയുക തന്നെ ചെയ്യും!!!
@kvs2014
@kvs2014 Ай бұрын
@@AlwinAugustin 1. രാഹുൽ ഗാണ്ടി അമേരിക്കയിൽ പോയി ഇന്ത്യക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു! ഇന്ത്യയിൽ നിർമ്മാണമില്ല, തൊഴിലില്ല എന്നതാണ് ഓൻ്റെ തീർത്തും അസംബന്ധ സംസാരം, സർവ്വകലാശാലകളിലും മറ്റ് സ്ഥലങ്ങളിലും പ്രേക്ഷകരെ വാടകയ്ക്ക് എടുക്കുന്ന മീറ്റിംഗുകളിൽ. 2. ഇത് പുതിയ കാര്യമല്ല, ഇന്ത്യയുടെ വളർച്ചയ്ക്കും പുരോഗതിക്കും എതിരെ ഓൻ എപ്പോഴും അപകീർത്തിപ്പെടുത്തുകയും ഇന്ത്യാവിരുദ്ധ തീവ്രവാദ സംഘടനാ നേതാക്കൾ, ഇന്ത്യാവിരുദ്ധ മാധ്യമങ്ങൾ, ഇന്ത്യാ വിരുദ്ധ ബൗദ്ധിക സംഘങ്ങൾ, ഇന്ത്യാവിരുദ്ധ രാഷ്ട്രീയ കോക്കസ് എന്നിവരുൾപ്പെടെ എല്ലാ ഇന്ത്യൻ വിരുദ്ധ ശക്തികളെയും, ഓൻ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കാണുന്നു ആലിംഗനം ചെയ്യുന്നു. 3. ഉൽപ്പാദനക്ഷമതയ്ക്കും തൊഴിലിനും അനുയോജ്യമായ ഓൻ്റെ രാജ്യം ചൈനയാണ്. ചൈനയുമായുള്ള ഓൻ്റെ അമ്മ ഉൾപ്പെടെ ഒപ്പിട്ട പാർട്ടി ഉടമ്പടി പ്രകാരം (2008 ലെ ബീജിംഗിലെ ഒളിമ്പിക്‌സിലേക്കുള്ള പ്രത്യേക സന്ദർശനത്തിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി സോണിയയും രാഹുലും കോൺഗ്രസ് പാർട്ടി ചൈന സഹകരണ കരാർ ഒപ്പിട്ടു), ഓൻ എപ്പോഴും ചൈനയെ പ്രശംസിക്കുന്നതിൽ അതിശയിക്കാനില്ല. 4. എന്നിരുന്നാൽ, ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉള്ളതുപോലെ ഇന്ത്യയിൽ ഉൽപ്പാദനമോ നിർമ്മാണമോ തൊഴിലോ ഇല്ല എന്ന് അപഖ്യാതി പറയുന്ന ഈ ഇന്ത്യാവിരുദ്ധ ‘മന്ദബുദ്ധി’, ലക്ഷക്കണക്കിനു തൊഴിൽ കൊടുക്കുന്ന ഇന്ത്യയിലെ രണ്ട് ഭീമാകാരമായ നിർമ്മാണ വ്യവസായികളായ അദാനിയെയും അംബാനിയെയും ഇഷ്ടപ്പെടുന്നില്ല. അവരെ തെറി . വിളിക്കുക എന്നത് ഓൻ്റെ ഹോബിയാണ്! എന്നാൽ അവരിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിക്കാൻ ഓൻ്റെ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല. 4. ഇന്ത്യയിൽ ഓൻ്റെ പാർട്ടിയുടെ പ്രത്യേകിച്ച് ഹിന്ദു, സിഖ്, ക്രിസ്ത്യാനി സമുദായ അനുയായികളും ആരാധകരും ഓനോട് ചോദിക്കണം, ഓൻ്റെ മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും പിതാവിൻ്റെയും ഭരണകാലത്ത് നിർമ്മാണ പ്രവർത്തനവും തൊഴിലും എങ്ങനെയായിരുന്നുവെന്ന്. ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം. വിറ്റു ഓൻ്റെ കുടുംബം അഴിമതി, കൈക്കൂലി, വൻ അഴിമതികൾ, കാര്യക്ഷമതയില്ലായ്മ, പക്ഷപാതം, സ്വജനപക്ഷപാതം എന്നിവയിലൂടെ രാജ്യം ഭരിച്ചു മുടിച്ചു. 5. ഇന്ന് എല്ലാ ആഗോള സാമ്പത്തിക ഏജൻസികളുടെയും അഭിപ്രായം അനുസരിച്ചു, ലോകത്തിലെ ഏറ്റവും സാമ്പത്തിക (6-7%) വളർച്ചയുള്ള രാജ്യമായ ഇന്ത്യയിൽ, ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉള്ളതുപോലെ സാമ്പത്തിക വളർച്ച, നിർമ്മാണവും ഉത്പാദനവും, തൊഴിൽ ഒന്നുമില്ല എന്ന് ഓനെപ്പോലെയുള്ള കടുത്ത ഇന്ത്യ വിരുദ്ധർ മാത്രമേ പറയൂ! ചൈന ആരാധകനായ രാഹുൽ ഗാണ്ടിയുടെ ചൈന വളർച്ചാ നിരക്ക് 2023ൽ 5 ശതമാനമാണ്. 2024ലും ഇത് തന്നെയാകും!
@jijojanardhanan4170
@jijojanardhanan4170 Ай бұрын
ശ്രീമാൻ മാത്യൂ സാമുവൽ സാർ, താങ്കളുടെ ചാനൽ കാണുന്നവർക്ക് പൗരത്ത ബോധം നല്ല പോലെ ഉണ്ടാകണം, ഇവിടെ തെഹൽക എന്ന് പറഞ്ഞാല് അറിയാവുന്ന ആളുകൾ തന്നെ വളരെ ചുരുക്കം ആണ്, താങ്കൾ സധൈര്യം മുന്നോട്ടു പോകുക ഞങൾ നല്ല പ്രേക്ഷകർ എന്നും താങ്കളുടെ കൂടെയും, സത്യ സന്ധത നിറഞ്ഞ വർത്തകളോടും ഒപ്പം ഞങൾ ഉണ്ടാകും🎉...
@keralakeral4114
@keralakeral4114 Ай бұрын
ദേശീയതക്ക് ഒപ്പം മാത്രം .
@AlexanderPhilip-s6x
@AlexanderPhilip-s6x Ай бұрын
I am always with India in trouble no matter religion or politics.
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
@josejoseph6456
@josejoseph6456 Ай бұрын
well said.
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുമോ
@raghukumar8704
@raghukumar8704 Ай бұрын
തോന്നില്ല , പക്ഷേ , എന്തോ പന്തികേടുണ്ട്. സാമുവൽ ചേട്ടൻ കലിപ്പിലാണ് 🤗
@radhakrishnanpr4273
@radhakrishnanpr4273 Ай бұрын
അച്ചായന് പെട്ടന്ന് ഒരു മാറ്റം വന്നിട്ടുണ്ട്
@cmntkxp
@cmntkxp Ай бұрын
😂😂 താണ് ഈ രാജ്യം നന്നാ വാതെ ഇവിടുത്തെ വലത് ഹിന്ദു പൊളിറ്റിക്സ് സപ്പോർട്ടേഴ്‌സ് ്ന് ഇമോഷണൽ ഇൻ്റലിജൻസ് കുറവ് ആണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
​@@cmntkxp നസ്രാണി ഭീകരൻ നാട് വിട്ടോ .. 😆
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
@@cmntkxp ചാരന്മാർ പല വേഷത്തിൽ വരും
@tuckermathewthew2977
@tuckermathewthew2977 Ай бұрын
അമേരിക്കൻ പൊളിറ്റിക്സ് പറയുമ്പോൾ തെറ്റു പറ്റാൻ സാധ്യത ഉണ്ട്. കാരണം ഏതാണ്ട് 92% ന്യൂസ്‌ ചാനലുകളും ആന്റി ട്രമ്പാണ്. അതിനാൽ തന്നെ ട്രമ്പ് പറയുന്നത് ലോകത്ത് എത്തുന്നില്ല. ഞങ്ങൾക്ക് കിട്ടുന്നത് ചില കൺസർവെറ്റീവ് ചാനലുകളിൽ നിന്ന് മാത്രമാണ്. ട്രമ്പ് സപ്പോർട്ടേഴ്‌സ് ശെരിക്കും സ്ട്രോങ്ങ്‌ ആയി നിൽക്കുന്നതിന്റെ കാരണം ഇതാണ്. അവരെ സ്വാധീനിക്കാൻ മീഡിയകൾക്ക് സാധിക്കില്ല.
@saijankumar4075
@saijankumar4075 Ай бұрын
സർ പറയുന്നത് അമേരിക്ക ഒരു ഭയക്കേണ്ട ദൈവമാണെന്നാണ്. ജപ്പാനിൽ ആറ്റം ബോംബിട്ട ഇന്ത്യയെ എല്ലാ സമയത്തും ഭീഷണിപ്പെടുത്തിയിട്ടുള്ള ആ 'ദൈവം എത്ര ഗംഭീരനായാലും അയാളെ ദൈവമായി കാണാൻ പറ്റില്ല സർ...
@bijlikumar123
@bijlikumar123 Ай бұрын
നിങ്ങൾ ദൈവം ആയി കാണേണ്ട . അമേരിക്ക വളരെ സൂത്രക്കാരനായ ദൈവമാണ് .
@kochuveedan
@kochuveedan Ай бұрын
No Sir or madam ,call him Mathew
@kochuveedan
@kochuveedan Ай бұрын
No sir or madam ,call him Mathew
@ramchandran8436
@ramchandran8436 Ай бұрын
US,ഇന്ത്യക്കാർ പട്ടിണി കിടന്നു ചാകുന്നതിൽ നിന്നും (1947, 1961-2)രക്ഷിച്ച ഏക രാജ്യമാണ്.arkkenkilum🎉അറിയാമോ???
@bijlikumar123
@bijlikumar123 Ай бұрын
@@ramchandran8436 ഇന്ത്യയിലെ സ്കൂൾ കുട്ടികൾ അമേരിക്കക്കാർ ഫ്രീ ആയിട്ട് നൽകിയ കുറേയേറെ പാൽപൊടിയും , നെയ്യും , റവയും , ഗോതമ്പും തിന്ന് പട്ടിണി മാറ്റിയിട്ടുണ്ട് ... ( 1947 - 1970 ) .
@kannanramesh5158
@kannanramesh5158 Ай бұрын
താങ്ങൾ ഫണ്ട്‌ മേടിച്ചോ കുഴപ്പം ഇല്ല.... മേടിച്ചിട്ട് അവനെ ചതിച്ചാൽ മതി
@nammudepaithrkam7808
@nammudepaithrkam7808 Ай бұрын
ഇത് കലക്കി 😍
@avinash33892
@avinash33892 Ай бұрын
കുറച്ച് എനിക്കും താ 😂
@sreejithshankark2012
@sreejithshankark2012 Ай бұрын
🤣🤣😂😂❤️
@9526006894
@9526006894 Ай бұрын
😄😄😄
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
🤣🤣🤣🤣
@vinodkumarvinod6502
@vinodkumarvinod6502 Ай бұрын
നിങ്ങള് കണ്ടില്ലെങ്കിൽ എനിക്ക് ഒരു പുല്ലുമില്ല...😀😀😂 wel done sir 👍🏻👍🏻
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
അയിന് samuel നെയൊക്കെ ആര് കണക്കിൽ എടുക്കുന്നെടാ ഡാഷ് കമ്മി മോനെ .. 😇
@josephmathew2834
@josephmathew2834 Ай бұрын
അച്ഛയാ സൂപ്പർ😅 ഒരു പുല്ലുമില്ല ഇങ്ങനെ നട്ടെല്ലുള്ളവർ ചുരുക്കം
@prakashanvsg5784
@prakashanvsg5784 Ай бұрын
This particular episode is partially correct. That b.j.p. is slowly and steadily becoming yet another congress. The beurocrasy is yet to be overhauled. As you correctly said Modiji now understand things better. Again there are miles to go. But remember Samuelji one cannot trust America during a crisis. It is proved time and again. Don't take the comments personally. Keep going. Vande Mataram 👍.
@skull-gaming-u6i
@skull-gaming-u6i Ай бұрын
എന്നാലും ഇതു പറഞ്ഞത് കൊള്ളാം,👍👍 നിങ്ങൾ ഇതു കണ്ടില്ലെങ്കിലും എനിക്ക് ഒരു പുല്ലുമില്ല😂
@sajivarghese9564
@sajivarghese9564 Ай бұрын
You are the right person.
@KrishnaKumar-b2r
@KrishnaKumar-b2r Ай бұрын
അങ്ങയുടെ ഇലക്ഷന് analysis കണ്ടതിനു ശേഷം you r well informed. Bitter truth may not be likable to all.
@rajendranneduvelil9289
@rajendranneduvelil9289 Ай бұрын
Good RESPONSE !!! Good to hear you Dont Care People see this or NOT !!!
@jamesbond-wh4dl
@jamesbond-wh4dl Ай бұрын
ഉള്ള വ്യൂവേഴ്സ് പോയാൽ, പിന്നെ ഫണ്ട്‌ കിട്ടില്ല അത് നഷ്ടപെടാതിരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 😂
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
കണ്ടു കൊരച്ചു ഓക്കെ
@bijlikumar123
@bijlikumar123 Ай бұрын
ഡൽഹിയിൽ ഇരുന്ന് ജേർണലിസം പയറ്റിയ മാത്യു സാമുവലിനെ നിങ്ങൾ മലയാളികൾക്ക് മനസ്സിലായിട്ടില്ല .
@hari4406
@hari4406 Ай бұрын
​@@bijlikumar123ഇയാൾക്ക് അത്ര നിലവാരം ഒന്നും കാണുന്നില്ല. ഗ്യാസ് ആണ് പറയുന്നത് കൂടുതലും.
@josejoseph6456
@josejoseph6456 Ай бұрын
​@@hari4406then why do you watch his videos ?
@josephemmanuel9011
@josephemmanuel9011 Ай бұрын
Go ahead,we are with you
@RK-fs8vo
@RK-fs8vo Ай бұрын
You are a true journalist.. Analyse well and present. I too had some exposure out of kerala and even in ministry too. There were utter corruption at all levels prior 2014. Those who are not beyond Kerala can't understand the nation n politics. Well done sir. You are genuine n millions like your vdos. 👍👏👏
@haransnair2683
@haransnair2683 Ай бұрын
കോഡ് പറഞ്ഞത് എല്ലാം ശരിയായിരുന്നു "സോറസ് കയ്യിലുണ്ടോ"......😊
@nandakumar6510
@nandakumar6510 Ай бұрын
Qu AD അമേരിക്കയിൽ വച്ച് നടത്തുന്നത് Biden കിളവന് പഴയതുപോലെ യാത്ര ചെയ്യാനൊന്നും വയ്യ അച്ചായാ ... ഏത് രാജ്യത്തിനാണ്‌ പ്രശ്നങ്ങളില്ലാത്തത് ആത്മാഭിമാനം പണയം വച്ച് കീഴടങ്ങി നിൽക്കണ്ട കാര്യം ഭാരതത്തിനില്ല ... 13:33
@aadidas9533
@aadidas9533 Ай бұрын
അപ്പൊ കമന്റ് വായിച്ചു താങ്കൾക്കു ഒരു പുല്ലും ഇല്ലാ എന്നുള്ള വാക്കു ഒഴിവാക്കാമായിരുന്നു എന്നാലും ഈ പുല്ലു നമ്മളെ എന്തിനു കേൾപ്പിക്കണം താങ്കളുടെ ആശ്വാസത്തിന് താങ്കൾ സ്വയം പറഞ്ഞാൽ പോരെ
@joebob7561
@joebob7561 Ай бұрын
You are right, why in a public platform
@msknair123
@msknair123 Ай бұрын
ഇതൊരു ചായക്കട പോലെ ആക്കാതെ അച്ചായ... കുറച്ചു ഒഫീഷ്യൽ ആയി സംസാരിക്കു... നിലവാരം താഴ്ത്താതെ
@aadidas9533
@aadidas9533 Ай бұрын
@@ഗോപികൃഷ്ണൻ2010 എന്താ സുഹൃത്തേ മുടന്തൻ ന്യായം അപ്പൊ ന്യൂസ് കാണുന്നതും കേൾക്കുന്നതും അവരെല്ലാം ക്ഷണിച്ചിട്ടാണോ
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
​@varuക്ഷണിക്കാൻ അയാളുടെ കല്യാണം ആണോ പൊതു ഇടതു വന്നു വാർത്ത പറഞ്ഞാൽ ചിലപ്പോൾ പ്രതികരിച്ചെന്നു വരും അതുകണ്ടു അയാളുടെ ക്ഷണം ഒന്നും വേണ്ട പുല്ല് നിന്റെ തള്ളും വേണ്ട പുല്ല് 😂😂😂ghese2010
@bijlikumar123
@bijlikumar123 Ай бұрын
​@@msknair123 കുറേ പഞ്ചാര ചേർത്താൽ മതിയാകുമോ ???
@sreekumar6250
@sreekumar6250 Ай бұрын
ഇയാൾ പറയുന്നത് നമ്മൾ അമേരിക്ക യോട് വിധേയത്വത്തോടെ പെരുമാറണം എന്നാണ്. ഇയാൾ ഒരു വലിയ സംഭവമായി കൊണ്ടു നടക്കുന്ന അമേരിക്കയുടെ വളർച്ച താഴോട്ടാണ് എന്നതാണ് യാഥാർത്ഥ്യം. കേവലം 4 00 വർഷം മാത്രം പഴക്കമുള്ള ആ തട്ടി കൂട്ട് രാജ്യം ഈ ലോക പോലീസായി വിലസാൻ തുടക്കിയിട്ട് കേവലം 70 കൊല്ലം മാത്രമേ ആയിട്ടുള്ളു. അതായത് രണ്ടാം ലോകമഹായുദ്ധ ത്തോടെ ബ്രിട്ടന്റെ ലോക ആധിപത്യം തകർന്നതിനു ശേഷം. ഇന്ന് അവർ തകർച്ചയിലാണ്. അതുകൊണ്ടാണ് അവർക്ക് ബദലായി വളർന്ന വരുന്ന സാമ്പത്തിക ശക്തികളായ ചൈനയെയും ഭാരതത്തേയും അവർ ഭയക്കുന്നത്. നാളെ ഈ രണ്ടു രാജ്യങ്ങളും അമേരിക്കയെ മറികടക്കും എന്ന് അവർക്ക് നന്നായി അറിയാം. കേവലം സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അമേരിക്ക ഒരു രാജ്യമായി നിൽക്കുന്നത്. ഇന്നുവരെയുള്ള സാമ്പത്തിക മേൽക്കോയ്മ അമേരിക്കക്ക് എന്നെങ്കിലുംനഷ്ടപെടു കയാണെങ്കിൽ ആ തട്ടിക്കൂട്ട് രാജ്യം തുണ്ട് തുണ്ട് ആകും എന്ന് അവർക്കറിയാം. അത് കൊണ്ടാണ് നമുക്കെതിരെ ഇവിടത്തെ പ്രതിപക്ഷത്തെ ഇളക്കിവിട്ട് പല കളികളും നടത്തി നമ്മുടെ വളർച്ച തടയാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഏകാധിപത്യ രാജ്യമായ ചൈനയോട് അവർക്ക് കൂടതൽ കളിക്കാൻ പറ്റില്ല. ജനാധിപത്യ രാജ്യത്തിൽ യാങ്കികൾക്ക് ( അമേരിക്കക്ക്) ഇടപെടാൻ എളുപ്പമാണത്. അതുകൊണ്ടാണ് അമേരിക്ക ലോകത്ത് ജനാധിപത്യം നിലനിൽക്കണം എന്ന് ശാഠ്യം പിടിക്കുന്നത്. അത് ജനാധിപത്യ ത്തോടുള്ള സ്നേഹം കൊണ്ടൊ ന്നുമല്ല. മറിച്ച് അവന് പട്ടാളത്തിന്റെ സഹായമില്ലാതെ സ്വതന്ത്രമായി ഇടപെട്ട് ആ രാജ്യത്തിന്റെ ഭരണം അട്ടിമറിച്ച് അവനോട് വിധേയത്വമുള്ള ഒരു പാവ സർക്കാരിനെ നിയമിക്കാൻ വേണ്ടി മാത്രം ജനാധിപത്യം. അമേരിക്കൻ പക്ഷത്ത് നിൽക്കുന്ന ഏകാധിപതികൾ ഭരിക്കുന്നടത്ത് അമേരിക്കക്ക് ജനാധിപത്യം വേണ്ട. ഇറാനിലെ പഴയ ഭരണാധികാരി ഷായും, സൗദി ഭരണകൂടവും ഒക്കെ തന്നെ ഉദാഹരണങ്ങൾ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മോദിയെ താഴെ ഇറക്കി പകരം രാഹുൽ പപ്പുവിനെ പോലുള്ള മരമണ്ടനെ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ അമേരിക്ക ശരിക്കും പണിയെടുത്തെങ്കിലും വിജയിച്ചില്ല. അതിന്റെ ചൊരുക്കും അവർക്ക് നമ്മളോടുണ്ട്. യാങ്കികൾ കാലങ്ങളായി നടത്തിവരുന്ന ഈ നാറിയ കളി ഇനിഅനക കാലം ചെലവാകില്ല.
@BalachandranPanicker-p8g
@BalachandranPanicker-p8g Ай бұрын
You’re so great man 💕💕🙏🙏💕💕
@Ittuppan
@Ittuppan Ай бұрын
I’m an Indian no matter what religion I’m ready for anything for my county . I respect Modi because he is presently our p.m
@xavierpaul9796
@xavierpaul9796 Ай бұрын
I am with you
@freedos2220
@freedos2220 Ай бұрын
ഇൻട്രൊ കലക്കി, ഇതിന് മുൻപ് ആരെങ്കിലും ഇങ്ങനെ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. 🤣👌👌👌👍👍👍
@sandhyas1292
@sandhyas1292 Ай бұрын
ഒരാഴ്ച മുൻപ് ഉള്ള വീഡിയോ കളിൽ മുഴുവൻ സോറോസ് ആയിരുന്നു.
@msknair123
@msknair123 Ай бұрын
ചായക്കട ചർച്ച പോലെ ആരും സംസാരിക്കില്ല. അച്ചായൻ ഒഴികെ 😂😂😂
@jagadeeshrajkumar1753
@jagadeeshrajkumar1753 Ай бұрын
പണ്ഡിതനാണെന്ന് തോന്നുന്നു....😂😮
@freedos2220
@freedos2220 Ай бұрын
@@jagadeeshrajkumar1753 അടിമബോധം ഉപേക്ഷിച്ചാൽ വളരെ നിസ്സാരം, പാണ്ഡിത്യത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അപ്പൊ ഷെരി ബ്രോയേ..
@prakashn3463
@prakashn3463 Ай бұрын
Your explanations have shed light on the matter making the present political situation radiantly clear. May your wisdom continue to shine bright unfazed by trivial comments.
@kpregith
@kpregith Ай бұрын
കാര്യം കാര്യമായി തന്നെ താങ്കൾ പറയുന്നു. അഭിനന്ദനങ്ങൾ!
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ആണോ കുരിശു ഭീകരാ ?
@krisharjose6566
@krisharjose6566 Ай бұрын
Poda patti​@@PAPPUMON-mn1us
@sreekumar8297
@sreekumar8297 Ай бұрын
ഇയാൾ പറയുന്ന പോലെ, അമേരിക്ക പറയുന്നതും കേട്ട് ഇരിക്കരുത്. സോറോസിന്റെ കയ്യിൽ നിന്നും, ഈ അടുത്ത കാലത്ത് കാശു കിട്ടി എന്ന് തോന്നുന്നു 😂
@samp.oommen9922
@samp.oommen9922 Ай бұрын
Well said
@haridasv9041
@haridasv9041 Ай бұрын
Mathew sir carry on your good work
@TheGeemeera
@TheGeemeera Ай бұрын
അച്ചായന്റെ തുടക്കം കലക്കി...ഒരു പുല്ലുമില്ല.
@CYRIL2288
@CYRIL2288 Ай бұрын
First ever vlogger said so
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
അച്ചായൻ ഒരു പുല്ലുമല്ല എന്ന് സ്വയം തിരിച്ചറിഞ്ഞ ആളാണ്‌....
@sudhakarank.k6880
@sudhakarank.k6880 Ай бұрын
Your observation about our foreign policy is totally wrong and foolish. നയതന്ത്രം എന്നു പറയുന്നത് ഒരു ചെസ്സ് കളി പോലെയാണ്. ഇന്നത്തെ ശത്രു നാളത്തെ മിത്രവും ഇന്നത്തെ മിത്രം നാളത്തെ ശത്രുവും ആകും. താങ്കളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു പുല്ലുമില്ല എന്നു പറഞ്ഞത് ...... നിലവാരം തീരെ താണു പോയി
@sunilkumar-p5v9d
@sunilkumar-p5v9d Ай бұрын
😅😂
@sudarsananramachandranpill9400
@sudarsananramachandranpill9400 Ай бұрын
ഇന്ത്യ അമേരിക്കയുമായി കൂട്ടു വിട്ട് പുട്ടിനോടൊപ്പം ചൈനയുമായി സഹകരിക്കാൻ പോകുന്നു. അത് കിഴക്കൻ രാജ്യങ്ങളുടെ ഒരു പവർ ആകും.
@enlightnedsoul4124
@enlightnedsoul4124 Ай бұрын
അച്ചായൻ കാശു വാങ്ങി എന്നെനിക്ക് അഭിപ്രായമില്ല എന്നാൽ അമേരിക്കയോട് എന്തോ പേടി എന്നപോലെ എനിക്ക് ഫീൽ ചെയ്തു😂
@bijlikumar123
@bijlikumar123 Ай бұрын
അമേരിക്കയെ പേടിക്കേണ്ട സൂക്ഷിച്ചാൽ മതി ...
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@bijlikumar123 അമേരിക്കയ്ക്ക് കുറേക്കാലമായി എല്ലാം അവർ ഇഷ്ടപ്പെട്ട പോലെയാണ് നടക്കുന്നത്. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ. എന്തായാലും നമുക്ക് നോക്കാം
@anilmancha4079
@anilmancha4079 Ай бұрын
The citizens of India is really thakfull for Narada channel editer Sri Mathew Samuvel for revealing the fact that Sri Narendra Modiji has taken India to a very High level in Finanacial, Trading, Defence Force, International relationship with foreign countries,.
@BEN-mm9ki
@BEN-mm9ki 28 күн бұрын
Go. Ahead👍👍👍🙏
@baburajendran9143
@baburajendran9143 Ай бұрын
അമേരിക്കയുടെ സൈഡിൽ നിന്നാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പുള്ളോ? നിങ്ങൾ പറയുന്നത് മാത്രമോ ശരി? നിങ്ങൾ പറയുന്നതനുസരിച്ചു ഇന്ത്യ എന്നും അമേരിക്കയുടെ സാമാന്തരാജ്യമായി കഴിയേണമോ? എവിടെയോ ആത്മാർത്ഥതക്കുറവ് കാണുന്നു.
@sonysir1
@sonysir1 Ай бұрын
Yevide technology avide nilkkanam
@hari4406
@hari4406 Ай бұрын
അയാൾക്ക് ഒരു മാങ്ങയും അറിയില്ല. ഇയാൾ വെറുതെ സമയം കളയാൻ കുറച്ചു വീഡിയോ ഉണ്ടാക്കിയിടും. കേട്ടു തുടങ്ങുമ്പോൾ തന്നെ ഗ്യാസ് ആണെന്ന് മനസ്സിലാവും.
@lallamidhila5334
@lallamidhila5334 Ай бұрын
പപ്പു ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെപുകഴ്ത്തിയും സംസാരിച്ചത് എന്തിനായിരിക്കും. അവന് യഥാർത്ഥത്തിൽ എവിടെയാണ് കൂറ്. മന്ദബുദ്ധിയാണ് അതുകൊണ്ട് ചെയ്യുന്നതാണോ അതോ മറ്റുള്ളവർ വലിക്കുന്ന ചരടിനനുസരിച്ച് ആടുന്ന പാവയോ..പപ്പു. നരേന്ദ്രമോഡി അങ്ങനെ ആരാന്റ ആഗ്രഹത്തിനൊത്ത് ആടുന്നില്ല, അതുകൊണ്ട് അമേരിക്ക നമ്മുടെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കും എന്നല്ലേ സാറിന്റെ ഇപ്പോഴത്തെ പേടിയും ആരോപണവും. പക്ഷേ.. അതൊക്കെ നമ്മൾനേരിടും നമ്മൾക്ക് നമ്മുടെ പോളിസിയുണ്ട് ഒരാളുടെയും അടിമയായി നമ്മൾ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. മോദി നയിക്കുംമുന്നിൽനിന്ന്. കട്ടസപ്പോർട്ടുമായി ഞങ്ങൾ അദേഹത്തിന്റ കൂടെനിൽക്കും. നിങ്ങളെപോലെ BJP നെ ഇഷ്ടല്ല മോദി ശല്ലതുചെയ്യുന്നു പപ്പുമോൻ ചെയ്യുന്നതെല്ലാം വേണ്ടാതീനമാണെങ്കിലും രാജ്യത്തിന് തുരങ്കം വയ്ക്കുന്ന അവനെയാണ് നിങ്ങൾക്ക് താല്പര്യം ആയിക്കോട്ടെ. പക്ഷേ.. ഞങ്ങൾമോദിക്കൊപ്പമാണ്.
@jayakumarpaliyath
@jayakumarpaliyath Ай бұрын
പുല്ലാണേ പുല്ലാണേ അച്ചായനെ ഞങ്ങൾക്കു പുല്ലാണേ... സോറിയാസിസ് ആണേ സോറിയാസിസ് അച്ചായൻ്റെ ദൈവം സോറോസാണേ. അച്ചായൻ്റെ രാജ്യം അമേരിക്കയാണേ...
@MathewsKurian-k2h
@MathewsKurian-k2h Ай бұрын
Mr Mathew samuel:thank u for the facts and for your courage.
@SubinS-i1s
@SubinS-i1s Ай бұрын
ഫണ്ട് വാങ്ങിയവരാരും വാങ്ങിയെന്നു പറയില്ല. 🤣🤣
@jacobandco2319
@jacobandco2319 Ай бұрын
Sir we love you ,and yu hv always said in a truly professional way ....we believe you❤
@muralithankappan7446
@muralithankappan7446 Ай бұрын
മാത്യു ഞങ്ങളും അരിയാകാരമാ കഴിക്കുന്നത് കേട്ടോ
@rkvg-ls8nt
@rkvg-ls8nt Ай бұрын
ഭാരതം തലവെച്ചു കൊടുത്തു എന്ന് പരഞ്ജു അത് തെറ്റല്ലേ .തലവെച്ചു കൊടുക്കാഞ്ഞിട്ടല്ലേ അവൻ പിന്നേയും ചൊരിയുന്നത്?
@BEN-mm9ki
@BEN-mm9ki 28 күн бұрын
U. R. A great innocent. Man❤❤❤
@johaanbenedict8378
@johaanbenedict8378 Ай бұрын
താങ്കൾ അമേരിക്ക പുകഴ്ത്തി പറയുന്നത് അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന മദ്യം കഴിക്കുന്നത് കൊണ്ടാണ് അത് തീർന്നു കഴിഞ്ഞാൽ ഇനി ഇന്ത്യൻ മദ്യം കഴിക്കുമ്പോൾ ഇന്ത്യയെ പുകഴ്ത്തി പറയും
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
😇😆👌
@premkumar-ln4ws
@premkumar-ln4ws Ай бұрын
😊😊😊😊😊😊😊😊😊😊😊😊
@jojojoseph5308
@jojojoseph5308 Ай бұрын
താങ്കൾ സത്യം ആണ് പറയുന്നത്...❤
@AndrewsCheriyil
@AndrewsCheriyil Ай бұрын
VeryCorrcut MR,MATHEWSAMUEL.
@babyjoseph3252
@babyjoseph3252 Ай бұрын
All your videos are honest and informative please make more videos
@emperor..837
@emperor..837 Ай бұрын
Well said 🔥✌️
@ebitc4342
@ebitc4342 Ай бұрын
You are correct sir. CONTINUE.
@greenpeppermalayalam
@greenpeppermalayalam Ай бұрын
ഇങ്ങള് deep state ആണ് 😄
@jayadevan973
@jayadevan973 Ай бұрын
100%
@alex.KL01
@alex.KL01 Ай бұрын
ഇന്ത്യന്‍ ടീപ്പ് സ്റ്റേറ്റ് അമേരിക്കക്ക് എതിരാണ് അതാണ് ഇയാക്ക് അറിയാത്തത്.😁
@kunhiramannair1147
@kunhiramannair1147 Ай бұрын
Good remarks.
@ChandraSekharan-n9h
@ChandraSekharan-n9h Ай бұрын
പപ്പു കുറിച്ച് ഒരു വീട് ചെയ്യൂ
@sudhakaranpr527
@sudhakaranpr527 Ай бұрын
വിവാദം സൃഷ്ടിച്ചതെഹൽക ഇടപാടിനെ കുറിച്ച് ആകട്ടെ അടുത്തൽ😊😊😊😊
@madhusoodanans3575
@madhusoodanans3575 Ай бұрын
എടാ അഹങ്കാരം പിടിച്ചവനെ ഒരു പുല്ലും ഇല്ലങ്കിൽ പിന്നെ ബാത്ത് റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് പറഞ്ഞാൽ പോരെ
@jayakumarpaliyath
@jayakumarpaliyath Ай бұрын
ഇതാണ് ചോറിവിടേയും കൂറവിടേയും ഉള്ള അച്ചായനുള്ള കമൻ്റ്
@thrinethran2885
@thrinethran2885 Ай бұрын
ദൃശ്യരോ അദൃശ്യരോ ആയ തല്പര കക്ഷികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രോപഗാൻഡാ പ്രസംഗകനു മാത്രമെ ഓഡിയൻസിനോട് അവജ്ഞ പ്രകടിപ്പിക്കാൻ കഴിയുക ഉള്ളൂ.
@jayaprakashp4594
@jayaprakashp4594 Ай бұрын
U are correct sir.
@SamMob-z6n
@SamMob-z6n Ай бұрын
ഒപ്പിഎം കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് . സോറോസിന്റെ നമ്പർ അറിയാവുന്നവർ ഷെയർ ചെയ്യുക
@jojijohn9346
@jojijohn9346 Ай бұрын
👏🏻👏🏻👏🏻
@syamalakuttyamma5398
@syamalakuttyamma5398 Ай бұрын
👌👌👌
@ajayan44
@ajayan44 Ай бұрын
👍👍👍
@AjithKumar-pi7qp
@AjithKumar-pi7qp Ай бұрын
താങ്കളുടെ വിഡിയോ കാണുമ്പോൾ ആണ് ഇന്ത്യയെ കുറിച്ചും ലോകത്തിനെ കുറിച്ചും ഉള്ള ന്യൂസ്‌ ക്ലിയർ ആയി റിപ്പോർട്ട്‌ ചെയ്യുന്നു. കേരളത്തിൽ മാപ്രകൾ ഫൗണ്ട് വാങ്ങി ഇന്ത്യക്കു എതിരായി പ്രവർത്തിക്കുന്ന ആളുകൾ ആണ്
@varathan1662
@varathan1662 Ай бұрын
👍
@Somu-ev3wy
@Somu-ev3wy Ай бұрын
13:33 ഏതെങ്കിലും ഒരു ഭരണാധികാരി നല്ല ഭരണം കാഴ്ച വെച്ചു ആ രാജ്യം പുരോഗതിയുടെ പാതയിലൂടെ വന്നാലോ ഉടൻ അവിടെ അമേരിക്ക കുത്തിത്തിരിപ്പ് ഉണ്ടാക്കും അവിടുത്തെ പ്രതിപക്ഷത്തെ വിലയ്ക്കെടുക്കുക അവരെ വച്ച് കലാപങ്ങൾ ആസൂത്രണം ചെയ്യുക തീവ്രവാദ പ്രസ്ഥാനങ്ങളെ ഫണ്ട്‌ കൊടുത്തു വളർത്തുക അങ്ങനെ ആ രാജ്യത്തെ കുട്ടിച്ചോറാക്കുക അവസാനം ബംഗ്ലാദേശിൽ വരെ നമ്മൾ അത് കണ്ടു ഇന്ത്യയിൽ മാത്രം ആ പണി ഏറ്റില്ല പിന്നെ മോദി ആരാണെന്ന് ഇങ്ങേർക്ക് അത്ര അറിവില്ല എന്ന് തോന്നുന്നു എന്താണ് ചെയ്യേണ്ടതെന്ന് മോദിക്കും ജയശങ്കറിനും ഡോവലിനും ഒക്കെ അറിയാം അവരത് ചെയ്തോളും ഇദ്ദേഹം അതോർത്ത് ബുദ്ധിമുട്ടേണ്ട
@ranjithmen
@ranjithmen Ай бұрын
മാത്യു അച്ചായാ. ഒരു RSSകാരനായ ഞാന്‍ താങ്കളുടെ ഈ policy കാരണമാണ് താങ്കളുടെ fan ആയത്.
@VishnuPrasad-tf7lo
@VishnuPrasad-tf7lo Ай бұрын
Super 🎉
@nammudepaithrkam7808
@nammudepaithrkam7808 Ай бұрын
ഞങ്ങൾ ക്കും നിങ്ങൾ പുല്ല് ആണ് പണ്ട് ഇവനൊരു പുലിയെ ഒരു കടിയാൽ കണ്ടിച്ചത് ഞാൻ കണ്ടറിയുന്നു 😍ഞങ്ങൾക്കു കുറച്ചു കാര്യം &തമാശ തരുന്നതിൽ സന്തോഷം എന്നാലും ഞങ്ങൾ കാണും വീഡിയോ
@mohanantk7335
@mohanantk7335 Ай бұрын
😂🤣😃
@cmntkxp
@cmntkxp Ай бұрын
😂😂 താണ് ഈ രാജ്യം നന്നാ വാതെ ഇവിടുത്തെ വലത് ഹിന്ദു പൊളിറ്റിക്സ് സപ്പോർട്ടേഴ്‌സ് ്ന് ഇമോഷണൽ ഇൻ്റലിജൻസ് കുറവ് ആണ്
@sajailal4360
@sajailal4360 Ай бұрын
ഇതൊക്കെ എന്നായാലും നടക്കും. ... Agreed 50%. .. But same as you said India should always have a long term plan and this is the trial error time as a pilot to make a long term policy 👍
@noanxious4jesuscan568
@noanxious4jesuscan568 Ай бұрын
Well Spoken 👍
@jacobgeorge5028
@jacobgeorge5028 Ай бұрын
അന്ധമായ ചില പാർട്ടിക്കാർ ഉണ്ടല്ലോ അവരുടെ അഭിപ്രായമാണ് ഇത്. നേരെ നേരായി അറിയാനുള്ള ബോധം വേണം.
@galileomammali4209
@galileomammali4209 Ай бұрын
നിലപാട്👍🏻🤝💪🏻💪🏻
@puzhakavu
@puzhakavu Ай бұрын
ഒരുതനോട് വിരോധം ഉണ്ടെങ്കിൽ അവൻ ചെയ്യുന്ന തെറ്റുകൾ പോലും ന്യായീകരിച്ച് അവനെ പൊക്കി നിറുത്തിയ മതി , മറിച്ച് അവൻ കൂടുതൽ നന്നാകണം എന്ന് ഉണ്ടെങ്കിൽ അവനെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കണം എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്.പിന്നെ അനുകൂല കമൻ്റുകൾ പോലെ വിമർശന കമൻ്റുകളും ഉണ്ടാകാം നമ്മുടെ നയം വ്യക്തമാക്കി മുന്നോട്ടു പോകുക thatsall..
@Saji325-12
@Saji325-12 Ай бұрын
ഇത്ര ദീർഘവീക്ഷണമുള്ള അമേരിക്ക എന്തുകൊണ്ട് പശ്ചിമേഷ്യൻ അഭയാർത്ഥി ക ളെ സ്വീകരിച്ച് നശിക്കുന്നു.
@p.g.sreehari8404
@p.g.sreehari8404 Ай бұрын
"നിങ്ങൾ ഇതു കണ്ടില്ലെങ്കിൽ എനിക്ക് ഒരു പുള്ളും ഇല്ല, ഇതാണ് ഹൈലൈറ്റ്. ഇത് പ്രശംസിക്കുന്നു."
@maniiyer5558
@maniiyer5558 Ай бұрын
Complete external funds coming to any person or NGO's must be deeply verified along with for what purpose it's used in our nation must be deeply verified. Further a rule must be passed that all such foreign funds must be directed through rbi and its disbursement must be reported to rbi
@Unknown007-zp9xu
@Unknown007-zp9xu Ай бұрын
😂😂😂 അല്ല പിന്നെ..., ചിലർക്ക് അവർക്ക് കേൾക്കാനിഷ്ടമുള്ള കാര്യങ്ങൾതന്നെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കണം.. താങ്കൾ ആരെയും സുഖിപ്പിക്കാൻ നിക്കണ്ട., താങ്കൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക.. full support...👌👍😅🤣🤣😂
@StephenGeorge-y9n
@StephenGeorge-y9n Ай бұрын
Very good, appreciate ur efforts, atleast new generation childrens will hear ur past and they comes to this profession, 🙏
@vbijoyalexalex7559
@vbijoyalexalex7559 Ай бұрын
Strong words
@Jaichandran909
@Jaichandran909 Ай бұрын
Mathew ji don't feel bad Rss kar open minded anuu Avar enthelum samshyam vannal avar extreme ayii samsarikum The reason is that they r nationalist agane oru nationalist samsariku On behalf of them I am apologize u for that🙏 Pinne one more thing I need to say to u is that fake account il ninnum theri vilikunnathu rss/bjp kar allaa njangalku agana cheyanda avishyam ella okk❗
@petercelestin4228
@petercelestin4228 Ай бұрын
Good sir
@manojaugustine3794
@manojaugustine3794 Ай бұрын
Good night
@bindusebastian172
@bindusebastian172 Ай бұрын
Your videos are informative and you narrate truth to some extent.
@godsowncountry2010
@godsowncountry2010 Ай бұрын
Super
@rameshabhimani7204
@rameshabhimani7204 Ай бұрын
✌️✌️
@yathindrak1295
@yathindrak1295 Ай бұрын
ഇൻഡ്യൻ വിദേശനയം ഇന്ത്യയിലെ Glorified Clerks ൻറെ(IFS/IAS-ഇവരിൽ പലരും തങ്ങളുടെ മക്കൾക്കും തങ്ങൾക്കും വേണ്ടിയുള്ള അമേരിക്കൻ ഗ്രീൻ കാർഡുകളുടെയും മറ്റു പിച്ച വസ്തുക്കളുടെയും മോഹികളാണ്) മൽപിടുത്തത്തിൽ നിന്ന് പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് പടിഞ്ഞാറൻ യൂറോപ്പിലെ ശിങ്കിടികൾക്കൊപ്പം ലോകത്ത് സാവധാനത്തിൽ മാന്ദൃത്തിലേക്കു പൊയകൊണ്ടിരിക്കുന്ന സൈനിക-സാമ്പത്തിക ശക്തിയാണ് യു.എസ്. ചൈനയുടെയും അതിൻ്റെ ഏഷ്യൻ അയൽരാജ്യങ്ങളുടെയും വളർച്ചയും ശക്തിയും തടയാനാവില്ല, അത് അമേരിക്കക്കാർക്ക് നന്നായി അറിയാം. ഇന്ത്യക്കാർ വിഡ്ഢികളല്ല, തങ്ങളെ ഒരു തരത്തിലും ചൈനയെ ഒതുക്കാൻ ചട്ടുകമായി ഉപയോഗിക്കാൻ അനുവദിക്കില്ല. അമേരിക്ക-ഇതര കൂട്ടുകെട്ടായി വികസിച്ചുകൊണ്ടിരിക്കുന്നക്കുന്ന ബ്രിക്‌സിൻ്റെ (ബ്രസീൽ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക) സ്ഥാപക അംഗമാണ് ഇന്ത്യ, ഒരു സാമ്പത്തിക ശക്തിയാകാൻ അവരോടൊപ്പം സജീവമായി പ്രവർതിക്കുന്നു. ഇതാണ് അമേരിക്കക്ക് ചൊറിയുന്നത്.
@rajann1950
@rajann1950 Ай бұрын
ശ്ശൊ, പറ്റിപ്പോയി, നമ്മൾ ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കേണ്ടതായിരുന്നു.
@babyampatt468
@babyampatt468 Ай бұрын
രാഹുൽ കണ്ഡി അമേരിക്കയിൽ ഉണ്ട്...സൂറോസ് അപ്പൂപ്പൻ എന്തെങ്കിലും സഹായം കൊടുക്കും ...😂😂😂
@bvmbvm7079
@bvmbvm7079 Ай бұрын
വിവരം കെട്ടവൻമാർ കുരക്കും, sir നിങ്ങൾ അടിപൊളി 👍👍
@vsprince8309
@vsprince8309 Ай бұрын
മന്ദബുദ്ധികൾ അടിപൊളി എന്നും പറയും ഇയാളുടെ trap അറിയുന്നവർ വിമർശിക്കും
@sreedharannairsreekumar3077
@sreedharannairsreekumar3077 Ай бұрын
I don't you chap,but I have been a reader of Indian express for the past 50 year's,I remember clearly of your case,and which party you supported than, few of your relatives and friends where my glass mate's, definitely the foreign hand and intrest are there,so also many chaps existence and growth in India due the begging money they get from abroad,I don't suspect you much,one thing you must understand,the intention and sincerity of PM and his team is above board,so is the intention and acts of opposition under suspicion
@Saji325-12
@Saji325-12 Ай бұрын
ഇത്ര ബുദ്ധിരാക്ഷസൻമാർ ക്ക് സെപ്റ്റംബർ 11 ന് ഇര ട്ട ഗോപുരം സംരക്ഷിച്ച് നിര ആളെ രക്ഷിക്കാൻ കഴിഞ്ഞി
@master-wm4sj
@master-wm4sj Ай бұрын
Well said sir ❤ ഒരു പുല്ലും പേടിക്കണ്ട ....ജ് നരേന്ദ്രഭാരതത്തിലാ താമസം
@nkjoseph2410
@nkjoseph2410 Ай бұрын
ഇന്ത്യ ഇതുവരെ തല വച്ചു കൊടുത്തിട്ടില്ല അമേരിക്കയ്ക്ക് അതാണ് പ്രശ്നങ്ങൾക്ക് കാരണം, കോൺഗ്രസും പപ്പു മോനും അധികാരത്തിൽ വരണമെന്നാണ് സാർ പറയുന്നത്?
@damodarankk255
@damodarankk255 Ай бұрын
India is giving issue based support
@jayarajmenon2087
@jayarajmenon2087 Ай бұрын
He shows his Achayan policy to the west and America, high attachments to them and internal contempt to India, his own country.
@manojbhaskaran6395
@manojbhaskaran6395 Ай бұрын
We believe in you 🎉. Don't mind adverse comments from vested interest parties.
@BalachandranPanicker-p8g
@BalachandranPanicker-p8g Ай бұрын
🙏🙏🙏
When u fight over the armrest
00:41
Adam W
Рет қаралды 9 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 13 МЛН
Triple kill😹
00:18
GG Animation
Рет қаралды 16 МЛН
When u fight over the armrest
00:41
Adam W
Рет қаралды 9 МЛН