ഞാൻ ഒരു ഓർത്തഡോൿസ് സഭക്കാരൻ ആണ്. ഈ കാര്യത്തിൽ ന്യായം യാക്കോഭായ സഭ യുടെ പക്ഷത്താണ് അവർ വിജയിക്കണം. ഓർത്തഡോൿസ് സഭക്ക് ആവശ്യത്തിലധികം പള്ളികൾ ഉണ്ട്. ഇനി ആരുടെയും പിടിച്ചെടുക്കേണ്ട ആവശ്യം ഇല്ല.
@jijymjohn3 сағат бұрын
Correct
@gabrielmichel25212 сағат бұрын
Same e Rand sabhayum yogikanam
@johngeorgekaleekkal8935Сағат бұрын
എന്ത് ഓർത്തഡോൿസ് കാരൻ ആണ് ഈ പറയുന്ന എല്ലാ ദേവാലയങ്ങളിലും ഓർത്തഡോൿസ്‌കർ ഉണ്ട് അവർക്കു ദേവാലയം വേണ്ടേ
@anilvarghese545326 минут бұрын
അച്ചായാ നിങ്ങൾ പറഞ്ഞ കാര്യം 100%ശരി....I love You ❤❤❤💐💐💐
@nithinabraham76043 сағат бұрын
You are absolutely right sir
@bibinmathew63Сағат бұрын
എത്ര നല്ല നിരീക്ഷണം.. ഇതു തന്നെയാണ് നീതിബോധവും, മനസാക്ഷിയും ഉള്ള ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിർത്തിക്കൂടെ ഈ പള്ളി പിടുത്തവും, കേസും, വൈരാഗ്യവും.. അടുത്ത തലമുറയെങ്കിലും സമാധാനത്തിൽ ജീവിക്കണം.. കൃസ്തീയത വായ്താരി മാത്രമാകാതെ പ്രവൃത്തി പദത്തിൽ കൊണ്ടു വരാൻ സാധിക്കട്ടെ. മത മേലദ്ധ്യക്ഷൻമാർക്ക് പോലും ഇതുവരെ മനസിലാകാത്ത സാമൂഹിക പ്രതിബദ്ധതയും, സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളും പുറത്തു കൊണ്ടുവരാനും, അത് പരിഹരിക്കാനും താങ്കളെ പോലെ രാജ്യ ബോധം ഉള്ളവർക്കെ സാധിക്കുകയുള്ളു. Support you 100%❤❤
@ATJF-zo2dv2 сағат бұрын
ഞാനും ഓർത്തഡോൿസ് കാരൻ ആണ്. മലബാർ ഭദ്രസനം. നമ്മൾ കാണിക്കുന്നത് ഒട്ടും ശരിയല്ല. ഞാനും എന്റെ പള്ളിയിൽ പോകെ നിർത്തി. എങ്ങനെ ഉള്ള അച്ഛൻ മാരോട് ഖുർബാന ദൈവസാന്നതിൽ സ്വീകരിമല്ല. നമ്മൾ ചെയുന്നത് തെമ്മാടിത്തരം ആണ്. പിടിച്ച പള്ളികൾ തിരുച്ചു കൊടുക്കണം. എന്നാൽ ദൈവം ക്ഷമിക്കു. യേശു നമ്മളെ സ്നേഹിച്ച പോലെ നമ്മളും പരസ്പരം സ്നേഹിക്ക്.
@naturedevine29312 сағат бұрын
I am All so orthodox. Your correct. Because this Case needs to be kept like this business mindset interest. Many places two church work in one building,
@ShaijuJacob-tx2ci3 сағат бұрын
Sir very good... ❤️❤️
@jogivarghese67133 сағат бұрын
Very good news for all chirstian community.
@arunjose7585Сағат бұрын
ഈ അച്ഛന്മാരും മെത്രാന്മാരും കാരണം സാധാരണ ജനങ്ങൾ വഴിതെറ്റി പോകുന്നതിനു ഇവർ തന്നെ മറുപടി പറയേണ്ടി വരും
@lalumondaniel3140Сағат бұрын
100% True
@arunjose7585Сағат бұрын
ഈ മെത്രാന്മാരെക്കാൾ എത്രയോ നല്ലതാണ് സാധാരണ ജനങ്ങൾ. കർത്താവിന്റെ പേരിൽ അടിയുണ്ടാക്കാൻ നാണമില്ലല്ലോ ഇവറ്റകൾക്ക്
@AndrewsCheriyilСағат бұрын
GREAT,MATHEWSAMUELSIR.
@DominEst3 сағат бұрын
For once found you sensible . Appreciate .❤
@chathukaruppan76102 сағат бұрын
Confession is must in Christian life.
@jogivarghese67133 сағат бұрын
Good news.
@varghesekora83782 сағат бұрын
praised the lord
@amarforever33942 сағат бұрын
Thank you 🙏... making video late night also.
@ancygeorge5311Сағат бұрын
I was born and raised in Orthodox and was a devoted follower of the Church. But in my early 20s, I studied and realized that they are incorrect in many ways and lack apostolic authority so I decided to leave the church.
@ShaijuJacob-tx2ci3 сағат бұрын
❤❤❤❤❤
@tuckermathewthew297723 минут бұрын
അങ്ങ് ശ്രെദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല. ട്രമ്പ് അഡ്മിൻ കാത്തോലിക്കർക്ക് വലിയ സ്‌ട്രെങ്ത് ഉള്ളതാണ്. ടോം ഹോമൻ ബോർഡർ സാർ പ്രാഞ്ചി പാപ്പയോടു പറഞ്ഞത്, പുള്ളി ജനിച്ചതും വളർന്നതും ജീവിക്കുന്നതും കാത്തോലിക്കാനായിട്ടാണ്. കാത്തലിക്ക ഡോക്ടറിൻസ് പുള്ളിക്ക് അറിയാം. വത്തിക്കാനിൽ ഒത്തിരി പ്രശ്നങ്ങൾ ഉള്ളത് പരിഹരിക്കുക, ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. പ്രാഞ്ചിക്കും അമേരിക്കൻ ബിഷപ്സിനും ട്രമ്പിന് എതിരെ കുരു പൊട്ടിയത് വരുമാനം നിന്നു പോയിട്ടാണ്. ബൈഡന് വേണ്ടി ബോർഡറിൽ കൂടെ മുസ്ലിം മനുഷ്യ കടത്ത് നടത്തി 2.4 ബില്യൺ ഡോളറാണ് സമ്മതിച്ചത്. ഈ കത്തോലിക്കാ ചാരിറ്റി സംഘടനയിൽ മുസ്ലിം സ്റ്റാഫും മുസ്ലിമിനും മാത്രമേ സഹായിച്ചിരുന്നുള്ളു എന്നതും ഓർക്കുക. അതുപോലെ കഴിഞ്ഞ ദിവസത്തെ കാഷ് പട്ടേൽ ടുൾസി ഗാബാർഡ്, സെലക്ട് കമ്മിറ്റിയിൽ ട്രെഡിഷണൽ കത്തോലിക്കാ വിശ്വാസികളെ ഡോമസ്റ്റിക് ടെറരിസ്റ്റായി FBI പ്രഖ്പിച്ചു നോട്ടമിട്ടത് എന്തിന് എന്ന് ജാഷ് ഹോളി ചോദിച്ചു. ട്രെഡിഷണൽ കുർബാന പ്രാഞ്ചിക്ക് ഇഷ്ടം അല്ല. അവർ മനോരോഗികൾ ആണെന്നാണ് പ്രാഞ്ചി പാപ്പ പറയുന്നത്. സീറോ മലബാർ ഫ്രാൻസിസ് പാപ്പയുടെ കൂടെ കൂടി നശിക്കും.
@santhoshantony8090Сағат бұрын
Achaya sorry two days ആയിട്ട് busy ആയിരുന്നു last few vedios കണ്ടില്ല
@chathukaruppan76102 сағат бұрын
Fight for money and institutions.
@mindspace85332 сағат бұрын
വരുമാനമുള്ള 64 പള്ളികൾ മാത്രം മതിയത്രെ😂
@human5089Сағат бұрын
താങ്കൾക് പറ്റുമെങ്കിൽ മുല്ലപെരിയാർ വിഷയത്തിൽ.. കേരളം തുടർച്ച ആയി സുപ്രീം കോടതിയിൽ തോൽകുന്നതിനെ കുറിച്ച് ഒരു ഉപദേശം നൽകാൻ സാധിക്കില്ലേ
@ska40363 сағат бұрын
കുമ്പസരിക്കാൻ സൗകര്യം ഇല്ല. യേശു അങ്ങനെ പറഞ്ഞിട്ടില്ല. പശ്ചാത്തപിക്കാനെ പറഞ്ഞിട്ടുള്ളൂ.🤔😱🤗
@cmntkxp42 минут бұрын
😅😅 വെറും ഉമ്പന്ന് കണ്ടാൻ ത നേ അറിയാം തനുീ വാളി ആണ് ഓർത്തഡോക്സ് തീവെട്ടി ബാവാ
@babukoshy32962 сағат бұрын
താങ്കളുടെ വില കളയേണ്ട....
@Freethinker0106Сағат бұрын
ഒന്ന് ചിലാക്കാതെ പോടാ
@Jojobu-x4nСағат бұрын
എന്തൊരു തള്ള് 😮😮😮
@cm_hereСағат бұрын
Christuvinte naamathil adikooduka kunjadukaley😂😂😂
@skariaabraham29653 сағат бұрын
Half of your explantation is right and the half is lying. You do not have any rolein it. Even if I do not support left gov. in Kerala, the government involved and file a cas for this.
@jacobkandanattu96302 сағат бұрын
Half right half left but court should hold the truth.. And that's it...
@ska40363 сағат бұрын
ബഡായി കുറച്ചാൽ കൊള്ളാം🤔😵🤗
@georgev9432 сағат бұрын
When people explain from their experience, some think that it is 'badai'. Experience has a problem: only those have it can narrate. People with money squander it. The Poor blame them out of envy! So simple!!
@poovenilavu4353Сағат бұрын
ഉപായ സഭയുടെ ഉപദേശകൻ ! ഉപായ സഭയുടെ അദ്ധ്യക്ഷനാകാൻ യോക്യൻ ! 😝😉🤗
@CCCP-ms6hh2 сағат бұрын
താനാദ്യം നന്നാവുടോ ബാക്കിയുള്ളവരെ കുറ്റം പറയാതെ
@jacobabraham6132Сағат бұрын
I am an orthodox person.But some of your comments I have to defend both of us.Did you see the Yacoba leaders were spending church money and drinking in Delhi.You said you gave the Advocates to them and they won the case.My prend ,They also have big people like Benny Behanan and many in Delhi.Then they have the government support is also there with even Kabil Sibil..I don’t think they need your help.Now you are making stories.I hope our Yacobaya brothers won’t believe this.
@ashilbaby855133 минут бұрын
Onn poda 🍅
@johngeorge6172Сағат бұрын
#__PULLU.
@arunjose7585Сағат бұрын
ഈ അച്ഛന്മാരും മെത്രാന്മാരും കാരണം സാധാരണ ജനങ്ങൾ വഴിതെറ്റി പോകുന്നതിനു ഇവർ തന്നെ മറുപടി പറയേണ്ടി വരും