No video

| Mathew Samuel |സൗദി-ജോർദാൻ-യുഎഇ അമേരിക്കയോട് - ഇറാനെ തീർക്കണം

  Рет қаралды 118,984

Mathew Samuel official

Mathew Samuel official

4 ай бұрын

Israeli military officers have said that they will hit back at Iran for Saturday's drone and missile attack, but have not mentioned when or how the response will unfold. This claim has put the focus on Iran's options if Israel does carry out a direct attack on Iranian soil. Over the weekend Iran carried out its retaliatory attack against Israel. Israel and its allies intercepted hundreds of drones and missiles sent by it. The Iranian Salvo against Israel is raising fears that a regional war will engulf West Asia. Israeli officials were quick to promise a robust response to the attack and the country has an area of retaliation options. As tensions escalate between Israel and Iran, IDF Chief of Staff Herzi Halevi declared that Israel will retaliate in the form and timing of its choice.

Пікірлер: 1 000
@royjoseph8994
@royjoseph8994 3 ай бұрын
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂ കാലം നീ തന്നൂ... എന്ന song ആവശ്യപ്പെട്ടിരിക്കുന്നത്.... ഇറാനിൽ നിന്നും... ആയത്തുള്ള ഖോമേനി... 🤣😂
@shaing7532
@shaing7532 3 ай бұрын
🤣
@joshyjoseph3749
@joshyjoseph3749 3 ай бұрын
😂😃
@bijusi9432
@bijusi9432 3 ай бұрын
🤣🤣🤣🤣🤣
@shajikalarikkal2512
@shajikalarikkal2512 3 ай бұрын
😂😂😂😂
@casinova120
@casinova120 3 ай бұрын
പൂക്കാലം കൊടുത്തിട്ടുണ്ട് ഇറാൻ 😂😂
@oommencherian614
@oommencherian614 3 ай бұрын
ദൈവമേ ഇറാനിലെ പാവം പിടിച്ച ജനങ്ങളെ കാത്തോളണേ. ഈ വിവരം കെട്ട ഭരണാധികാരികളുടെ അഹന്ത കാരണം വില കൊടുക്കേണ്ടി വരുന്നതു സാധുക്കളാണേ.
@vincentvincent1499
@vincentvincent1499 3 ай бұрын
ഇപ്പോഴേ കരയാൻ തുടങ്ങരുത്
@sasidharank1499
@sasidharank1499 3 ай бұрын
Onnum pavangalalla dhushta vargangalanu
@sivadasst2076
@sivadasst2076 3 ай бұрын
💖 ശരിയാണ്
@CeativeCreative
@CeativeCreative 3 ай бұрын
ആയിക്കോട്ടെ
@godsoncountry9202
@godsoncountry9202 3 ай бұрын
ടുംടുംടും പീപീപീ
@b2bspy503
@b2bspy503 3 ай бұрын
ഡിങ്കന്റെ കഥ വായിച്ചു ആവേശം കൊള്ളുമ്പോൾ അറിയണം അടിച്ചാൽ തിരിച്ചു വാങ്ങാനുള്ള ശേഷി എങ്കിലും വേണം എന്ന്.1600പേർ കൊല്ലപ്പെട്ടത് ഇസ്രായേൽ പൊറുക്കില്ല അവരുടെ കുഞ്ഞുങ്ങളെ പറ്റിക്കൂട്ടിൽ അടച്ചതും അവരെ കൊന്നതും അവരുടെ സ്ത്രീകളെ മൃഗീയമായി കൊന്നത് അവർ പൊറുക്കും എന്ന് കരുതുന്നുണ്ടോ.. ഒരിക്കലും ഇല്ല... ഇറാൻ ജനാധിപത്യത്തിലേയ്ക്കു കൊണ്ടുവരും... ആയതുള്ള അലി ഖോമേനിയും അനുയായികളും കൊല്ലപ്പെടും... ഉറക്കം നഷ്ടപ്പെട്ട് ഇറാൻ
@jorahmormont4413
@jorahmormont4413 3 ай бұрын
അമേരിക്ക ലോകത്തെ പല രാജ്യങ്ങളിൽ നടപ്പാക്കുന്ന പോലുള്ള ജനാധിപത്യമാണോ?😂 ആരാന്റെ സ്ഥലം കയ്യേറി അവിടെ സെറ്റലേർസ് നെ കൊണ്ടിരുത്തിയാൽ അവിടെ അവർ സമാധാനത്തോടെ ഉറങ്ങുമെന്ന് കരുതുന്നുണ്ടോ? ഷൂ നക്കി പൊട്ടൻ സംഘികൾക്ക് ആത്മാഭിമാനം ഇല്ലാന്ന് കരുതി എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്😂
@Kunjaappu786
@Kunjaappu786 3 ай бұрын
ഇസ്രായേൽ മുഴുവൻ നശിപ്പിക്കപ്പെടും. ഇറാൻ ആക്രമിച്ചതിന് ശേഷം അച്ചായൻമാർക്ക് ഉറക്കമില്ല ആരില്ലെങ്കിലും ഇറാൻ ഒറ്റക്ക് നിന്ന് എല്ലാവരെയും അടിക്കും പേർഷ്യൻസിനെ അറിയില്ലെങ്കിൽ മിണ്ടാതിരി
@sanjeevn4515
@sanjeevn4515 3 ай бұрын
Vivaramketta matham and blind followers
@livechanallive4376
@livechanallive4376 3 ай бұрын
ഇയാൾ വെറുതെ നുണ പറയുകയാണ് അങ്ങനെയൊരു സംഭവം തന്നെഇല്ല ഒരൊറ്റ വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലപിന്നെ ഇയാൾക്ക് എവിടുന്നു കിട്ടുന്നു
@ckh4488
@ckh4488 3 ай бұрын
ഇസ്രായേൽ തിരിച്ചടിക്കുമ്പോൾ ഇറാന്റെ കയ്യ് നിന്റെ ആ സനത്തിൽ ആവില്ല തിരിച്ചടിക്കും എന്ന ധൈര്യത്തിൽ തന്നെയാണ് അവർ അടിച്ചത് തിരിച്ചടിച്ചാൽ അതിന്റെ ഇരട്ടി അടിക്കാനുള്ള ധൈര്യവും സ്വർക്കുണ്ടാകും യുദ്ധം ആയുധം കൊണ്ടാണ് അല്ലാതെ ട്രശുലം കൊണ്ടല്ല
@lukosevarghese3204
@lukosevarghese3204 3 ай бұрын
ഇതിന് എല്ലാം കാരണക്കാരായ അള്ളാനും മുഹമ്മദിനും ഖൂറാനും സമാധാനത്തിനുള്ള Nobel prize കൊടുക്കണമെന്നാണ് ലോകത്ത് എല്ലാവരും അഗ്രഹിക്കുന്നത്.
@CeativeCreative
@CeativeCreative 3 ай бұрын
അല്ലാഹുവും മമ്മധും നിന്റെ അമ്മയുടെ കെട്ടിയവൻ ആണോ
@Whoever-zd5hs
@Whoever-zd5hs 3 ай бұрын
Ethrayum pettenne kodkanam Eatavum samdanapoornaya madham😂
@Fgh-g4p
@Fgh-g4p 3 ай бұрын
😝😝 അപ്പോൾ മണിപ്പൂരും ഉക്രയിനും😂😂😂😂
@Whoever-zd5hs
@Whoever-zd5hs 3 ай бұрын
@@Fgh-g4padyapakante kai vettiyath ukrain kare ayrikm😝
@sasidharank1499
@sasidharank1499 3 ай бұрын
Chaithande vamsachar
@sudhakarannairnair6602
@sudhakarannairnair6602 3 ай бұрын
രാജഭരണം ഉള്ളടത്ത് എല്ലാം ഇറാൻ ഒരു പ്രശ്നമാണ്
@user-pn5hz2ew5i
@user-pn5hz2ew5i 3 ай бұрын
Absolutely 💯 true
@user-pn5hz2ew5i
@user-pn5hz2ew5i 3 ай бұрын
That's why Jordan helped Israel...
@keralakeral4114
@keralakeral4114 3 ай бұрын
മതഭരണക്കാർ ജനാധിപത്യത്തിനു ഭീഷണിയാണ്
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
ഇറാനിലെ ഉള്ളിൽ ഇരിപ്പ് ഗൾഫ് രാജ്യങ്ങളെ മൊത്തത്തിൽ വിഴുങ്ങുക എന്നതാണ്.....
@keerthimuthiah6556
@keerthimuthiah6556 3 ай бұрын
Jordan evde help chythu thaan malayam news kettalle parajathu Jordan king press meet undu.. Poy kaanu.. Avarude civilians ne protect chyan vendi aanu.. Kore yoke Jordan country ullil vaanu​@@user-pn5hz2ew5i
@sudarsanank2395
@sudarsanank2395 3 ай бұрын
മതരാഷ്ടം മാറി ജനാധിപത്യം വരട്ടെ .
@Maxrockatansky3
@Maxrockatansky3 3 ай бұрын
അള്ളോ ഞമ്മന്റെ ആള്ക്കാര് പോലും ഞമ്മന്റെ കൂടെ ഇല്ലലോ അധികം വൈകാതെ എല്ലാരും കൂടെ ഞമ്മന്റെ കൊതം കീറും 😂😂
@Fgh-g4p
@Fgh-g4p 3 ай бұрын
ഹല്ലേലു യഹു ഉക്രയിനി ലും മണി പ്പൂരിലും എത്തി യില്ല😂😂😂😂
@user-qf7il4us9m
@user-qf7il4us9m 3 ай бұрын
😂😂😂YES..KOTHAM....KEERUM URAPPANU😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@XXV-ks1up
@XXV-ks1up 3 ай бұрын
ഇറാൻ (പൂറാൻ)😢
@abdullatheef3530
@abdullatheef3530 3 ай бұрын
സൗദിയായാലും ജോർദാനായാലും ശരി അമേരിക്കയുടെ വാലാട്ടികളായാൽ അവർ നിങ്ങളിൽ പെട്ടവരാണ് ഞമ്മന്റെ ആളല്ല ,ഉക്രൈനിൽ നിമ്മാന്റെ ആളുകൾ അടിക്കുന്നലോ ,
@cryptomanushyan8812
@cryptomanushyan8812 3 ай бұрын
🤣🤣🤣
@paul3577
@paul3577 3 ай бұрын
മാമാ one ചാനൽ കാണണം എൻ്റെ അമോ ഇസ്രയേൽ പേടിച്ചു മുള്ളിയെന്ന ! ഇനി എന്തെല്ലാം കാണണം
@bijusi9432
@bijusi9432 3 ай бұрын
ജയ് ഇസ്രായേൽ 👍👍👍👍👍👍👍👍🙏🙏🙏🙏
@georgewynad8532
@georgewynad8532 3 ай бұрын
🙏💪
@RIGHT76
@RIGHT76 3 ай бұрын
ഇറാൻ പൊട്ടിച്ചതിലും നല്ല പടക്കം ഞാൻ വിഷു നു വീട്ടിൽ പൊട്ടിച്ചു ....
@Nunuabdulrahim.
@Nunuabdulrahim. 3 ай бұрын
രാത്രി അല്ലെ 👍
@casinova120
@casinova120 3 ай бұрын
എന്നിട്ടാണ് ഇസ്രായേൽ ആ പടക്കം എതിർക്കാൻ 11000 കോടി ചിലവഴിച്ചത് 😂😂😂
@RIGHT76
@RIGHT76 3 ай бұрын
@@casinova120 എവിടുന്ന് കിട്ടിയ ന്യൂസ് ആണ് ..24 ലെ ഹമാസ് റീപ്പോർട്ടർ ജെയിംസ് പറഞ്ഞത് ആണോ
@anilnair3064
@anilnair3064 3 ай бұрын
​@@casinova120 11000 കൊടി ഇസ്രായേൽ ചിലവാക്കി എങ്കിൽ അത് വിറ്റ് ഇസ്രായേൽ 110000 കോടി ഉണ്ടാക്കും.
@sslssj1485
@sslssj1485 3 ай бұрын
​@@casinova120മാധ്യമം ദേശാഭിമാനി media fun ഏതാണ് ഉറവിടം ? 😂😂😂
@edwardsibiedward1403
@edwardsibiedward1403 3 ай бұрын
ഇറാന്റെ ആണവ കേന്ദ്രം തകർക്കും,, അവരുടെ സൈനിക കേന്ദ്രങ്ങൾ തകർക്കും, ഇറാൻ ചെയ്ത പോലെ ജനങ്ങളുടെ നേരെ ഒന്നും ചെയ്യില്ല. ഇസ്രായേൽ 💪🥰🥰
@georgejoseph5911
@georgejoseph5911 3 ай бұрын
@Nunuabdulrahim.
@Nunuabdulrahim. 3 ай бұрын
നീ അടിച്ച ബ്രാൻഡ് എന്താ 😂😂😂😂ശാഖാ made ആണോ?? (
@anilnair3064
@anilnair3064 3 ай бұрын
​@@Nunuabdulrahim. ഇസ്രായേൽ ഇറാനെ പോലെ വാണം വിടില്ല. .. ഉദ്ദേശിക്കുന്ന ആളുടെ മടിയിൽ ബോംബ് ഇട്ട് കൊടുക്കും.
@Anees39
@Anees39 3 ай бұрын
Correct
@smartcreat1
@smartcreat1 3 ай бұрын
ഹമാസിനെ ഒന്നും ചെയ്യാനാവാത്ത ഇവരോ
@diyas4136
@diyas4136 3 ай бұрын
Kerala Koyakal ake confusionil
@user-it4mo9yw3b
@user-it4mo9yw3b 3 ай бұрын
Kerala koya what they know nothing they don't know jeo politics they don't have knowledge to understand the fact
@manojalkamil2515
@manojalkamil2515 3 ай бұрын
എല്ലാം ഞമ്മന്റെ പരിശുദ്ധ പരിപാവന... കോമള.... കാമള...മാ യ.. പൊത്തകം വരുത്തി വച്ച വിനയാണ്...ഈ പൊത്തകത്തിൽ ഇച്ചിരി അച്ഛരത്തെറ്റ് ഉണ്ട് അത് മാറ്റിക്കഴിഞ്ഞാൽ പ്രശ്നം മൊത്തം അവസാനിക്കും എന്ന് സൗദി അമേരിക്കയെ അറിയിച്ചിട്ടുണ്ട് സൗദി പൊത്തകം തിരുത്താൻ നിന്നാൽ ഞമ്മന്റെ ആൾക്കാർതന്നെ ഞമ്മക്ക് പണി തരും അത് കൊണ്ടാണ് അമേരിക്കയെ ഏല്പിച്ചത് എന്ന് അവർ പറഞ്ഞിട്ടുണ്ട് 😔🙁
@MegaPhilip03
@MegaPhilip03 3 ай бұрын
😄😄😄😄😄😄
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
എല്ലാക്കൊല്ലവും നിൻ്റെ ബൈബിളിൽ ഉള്ള തെറ്റുകൾ തിരുത്തുന്നുണ്ടല്ലോ.അത് മതി.ഖുർആൻ 1400 കൊല്ലം മുൻപ് ഒന്നും തിരുത്താതെയാണ് ദൈവവചനമായി ലോകത്തിന് മുന്നിൽ അവതരിച്ചത്. അത് ലോകം അവസാനിക്കുന്നത് വരെ അങ്ങിനെത്തന്നെയുണ്ടാവും.ഒരു അക്ഷരം പോലും കുറക്കാനും കൂട്ടാനും പോവുന്നില്ല.
@manojalkamil2515
@manojalkamil2515 3 ай бұрын
@@user-xt1qy8to9j എന്റെ പൊത്തകം ബൈബിൾ ആണെന്ന് നിന്നോടാരാ പറഞ്ഞത്..???.. 😁😁മാറ്റിപ്പിടി മച്ചു... നുമ്മ പൊത്തകം ഭഗവദ് ഗീതയാണ് 🙏😁😁 ചുമ്മാ...... തിമിംഗലത്തെ കണ്ടിട്ട് മത്തിയാണെന്ന് പറയരുത്... പ്ലീസ്...🙏😁😁. വെറുതെയല്ല നിന്നെയൊക്കെ മദ്രസ പൊട്ടൻ എന്ന് എല്ലാവരും ""അലങ്കാരത്തോടെ "" പൂമാല ചാർത്തി വിളിക്കുന്നത് 🙏😁😁😜കമെന്റിന് റിപ്ലേ അടിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണം.. മദ്രസ നിലവാരത്തിലാണ് മറുപടി യെങ്കിൽ അപ്പുറത്ത് നിൽക്കുന്നവൻ പുപ്പുലി ആണെങ്കിൽ കള്സ പാഷാണം ആക്കി കയ്യിൽ വച്ചു തരും അത് ഓർമ്മ വേണം.. മച്ചാനെ.. 🙏😁😜😜
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
@@manojalkamil2515 ആയിക്കോട്ടെ.ഭഗവത് ഗീത എത്രയെണ്ണം ഉണ്ട്?എത്രയോ പ്രാവശ്യം അത് മാറ്റി എഴുതിയിട്ടില്ലേ? തിമ്മിംഗലത്തെ മത്തി എന്ന് പറയാൻ ഞാൻ ശാഖയിൽ അല്ല പഠിച്ചത്.പിന്നെ മദ്റസയിൽ പോയവരൊന്നും പൊട്ടൻമാരായിട്ടില്ല അവർ.അവിടെ പഠിപ്പിക്കുന്നത് ശാഖയിലെ പുസ്തകവും അല്ല.ഇസ്രയേൽ നേരിടുന്നത് നീ പറഞ്ഞ പൂപ്പുളി അല്ല,അതുക്കും മേലെ,ചെറിയ ഒരു ഞൊട്ട് കൊടുത്തപ്പോൾ കിടന്ന് കരയുന്നു ഇസ്രയേൽ.ഇതാണോ ലോക രാജാക്കന്മാർ.അമേരിക്ക വേറെ ഒരു ഭാഗത്ത് മിണ്ടാട്ടമിലാതെ മേലോട്ട് നോക്കിയിരുന്ന് ചിന്തിക്കുന്നു.ഇറാൻ എന്താണ് ചെയ്തിട്ട് പോയത് എന്ന്.മില്യൺ കണക്കിന് കാശും പോയി ഉണ്ടായിരുന്ന മാനവും പോയി. 🤣🤣🤣😂😂😂.പാവം ബൈഡൻ അപ്പൂപ്പൻ.
@manojalkamil2515
@manojalkamil2515 3 ай бұрын
@@user-xt1qy8to9j ഇതാ പിന്നേയും... എന്റെ പൊന്നു സഹോദരൻ വന്നിരിക്കുന്നു... റിപ്ലേ തരാൻ...😁😁റിപ്ലേ വെള്ളത്തിൽ വളിവിട്ട പോലെ ആയല്ലോ സഹോദരാ...😁🤣🤣😜. ഇത് കൊണ്ടാ ഞാൻ മുന്നേ എല്ലാം പറഞ്ഞത്... പോട്ടേ ഇനി പറഞ്ഞിട്ടും കാര്യമില്ല... 🙏😁😜തിമിംഗലത്തെ മത്തി എന്നത് എന്റെ തലയിലും വച്ചു കെട്ടി...🙏😁😁 ഇനി വീണ്ടും ഒരു യുദ്ധം ഉണ്ടായാൽ അത് ലോകസമൂഹത്തെ മൊത്തം ബാധിക്കും അതാ ഇസ്രായേലും അമേരിക്കയുമൊക്കെ പിൻവാങ്ങിയത് അല്ലാതെ ഇറാനെ പേടിച്ചിട്ടല്ല... ട്ടോ 🙏😁😁 ഇസ്രായേൽ തലകൊണ്ടാണ് കളി.,. ഇറാനാകട്ടെ ഹൃദയം കൊണ്ടും... ആ ഒരു വ്യത്യാസം മാത്രം... പറഞ്ഞത് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു 🙏😁😁😜😜😜പോയി കിടന്നുറങ്ങിക്കോളൂ... മുത്തേ.. നാട്ടിൽ ഇപ്പോൾ ഒന്നര ആയിക്കാണും ഇവിടെ രാത്രി പന്ത്രണ്ട് മണി...ശുഭരാത്രി സുഖനിദ്ര 🙏🥰🥰
@babuthomaskk6067
@babuthomaskk6067 3 ай бұрын
അമേരിക്കൻ ഇസ്രയേൽ സഖ്യം ഇറാനെ അടിച്ചിടും എന്ന് ഓർത്ത് ഉള്ളിൽ സന്തോഷിച്ച അറബ് രാജ്യങ്ങളെ ബൈഡൻ വിദഗ്ധമായി കബളിപ്പിച്ചു ഞങ്ങളൊന്നിനുമില്ലേ ഉടനെ ഗൾഫ് രാജ്യങ്ങൾ ചാടിവീണു അയ്യോ അങ്ങനെ പറയല്ലേ യവൻ ഞങ്ങൾക്ക് എല്ലാം ഭീഷണിയാണ് എന്ത് സഹായവും ഞങ്ങൾ ചെയ്യാം അവന്റെ പരിപ്പിളക്കി ഒരു പരുവത്തിലാക്കണേ
@muhammedmusthafanp3348
@muhammedmusthafanp3348 3 ай бұрын
സഖ്യം ഇല്ലാതെ ഒന്നിനും കഴിയില്ലേ?
@rajtheking659
@rajtheking659 3 ай бұрын
@@muhammedmusthafanp3348 മമ്മദോളികൾ ലോകം മുഴുവനും സഘ്യത്തിൽ ആണ്.. എന്നിട്ടാ.. 🤣😅
@airu4192
@airu4192 3 ай бұрын
Ithaannu middle East usa illankil thammil thalli chakum
@tnsk4019
@tnsk4019 3 ай бұрын
ഹഹഹഹഹഹഹ😂😂😂😂😂😂😂😂
@bijoybose3616
@bijoybose3616 3 ай бұрын
അത് തോന്നൽ ആണ്.. നല്ല അടി തന്നെ ഇസ്രായേൽ കൊടുക്കും..
@tnsk4019
@tnsk4019 3 ай бұрын
വളരെ നല്ല അവതരണം. ഇപ്പോൾ ഉടലെടുത്ത ഈ യുദ്ധ ഭീകരതയെ നന്നായി വിശദീകരിച്ച് അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏🙋‍♂️👍⚘️🤝👏. അപാര ബുദ്ധിയുള്ള കേരളമക്കൾ ഇപ്പോഴും ഭ്രൂണാവസ്ഥയിലാണ്. അവർ ഇലക്ഷൻ പ്രമാണിച്ച് ആവലാതി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. തദവസരത്തിൽ ഏതെങ്കിലും തരത്തിൽ ഒരു വോട്ട് ബാങ്കിനെ ബാധിക്കുന്നതരത്തിൽ ഒരിറ്റു നിശ്വാസം പോലും പുറത്ത് വിടാതെ കടിച്ച്പിടിച്ച് നിൽക്കുകയാണ്. പുറം പൊളിഞ്ഞാലും സാരമില്ല. 😂😂😂😂😂😂
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
സിംഹം പതുങ്ങുന്നത് എന്തിനാണ് 🤭🤭🤭
@georgewynad8532
@georgewynad8532 3 ай бұрын
💪🙏
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
ഒന്നുകിൽ പേടിച്ച്, അല്ലെങ്കിൽ ഉറങ്ങാൻ.ഇതിൽ ഏതിനായിരിക്കും.
@hakkimthoppil8148
@hakkimthoppil8148 3 ай бұрын
ഇത് പോലുള്ള ന്യൂസ്‌ മലയാളത്തിൽ വേറെ കാണില്ല good
@varghesethomas1370
@varghesethomas1370 3 ай бұрын
ദൈവമേ ലോകത്തിലുള്ള സർവ്വ ഭീകരന്മാരും ഒരിക്കലും മരിക്കാത്ത രീതിയിൽ വേദന അനുഭവിക്കേണമേ.
@santhanv4604
@santhanv4604 3 ай бұрын
Mathew Samuel , you doing great job, keep it up
@Nazraanithommy
@Nazraanithommy 3 ай бұрын
❤ Israel,Our God is not sleeping (vigilant 24 Hours)
@rahmathullarahmath4747
@rahmathullarahmath4747 3 ай бұрын
Jews don’t even acknowledge Jesus existence and you people believe same Jesus saves his killer😂
@shanunuhammed
@shanunuhammed 3 ай бұрын
യഹോവ നാട് വിട്ടു. നീ ഒക്കെ കമന്റിൽ കിടന്നു karayathe ollooo
@isacsam933
@isacsam933 3 ай бұрын
ഇറാൻ ചെയ്തത് തെറ്റ്....
@jamalkaruvanpoyil3996
@jamalkaruvanpoyil3996 3 ай бұрын
appol ഇസ്രായേൽ ചെയ്തതോ?
@alexabraham7968
@alexabraham7968 3 ай бұрын
​@@jamalkaruvanpoyil3996ഇസ്രയേൽ എന്ത് ചെയ്തു
@jorahmormont4413
@jorahmormont4413 3 ай бұрын
@@alexabraham7968ഇറാൻ എന്ന പരമാധികാര രാഷ്ട്രത്തെ ആക്രമിച്ചു? എങ്ങനെ എന്നല്ലേ? ഒരു രാജ്യത്തിന്റെ കോൺസുലേറ്റ് ആക്രമിക്കുന്നത് UN വിയന്ന ആക്ട് പ്രകാരം ആ രാജ്യത്തെ നേരിട്ട് ആക്രമിച്ചതായിട്ട് കണക്കാക്കും.അതിന് തിരിച്ചടിക്കാൻ ഇറാന് നിയമപരമായ അവകാശമുണ്ട്.
@SubaidaSubu-rp2fs
@SubaidaSubu-rp2fs 3 ай бұрын
Iran Embassy bombittu athanu problem ​@@alexabraham7968
@jamalkaruvanpoyil3996
@jamalkaruvanpoyil3996 3 ай бұрын
@@alexabraham7968 ഇറാന്റെ ഒരു എംബസിയിൽ ബോംബിട്ട് 12 പേരെ ഇസ്രായേൽ കൊന്നു, ഇതറിയാതെ താങ്കളുടെ കാര്യം 😄
@royjoseph8994
@royjoseph8994 3 ай бұрын
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തു കളയുക...
@user-fe4qb2ug5e
@user-fe4qb2ug5e 3 ай бұрын
🤣🤣🤣 പോടാ വാർക്കപണിക്ക് പോ 🤣🤣
@user-fg3by2wv5p
@user-fg3by2wv5p 3 ай бұрын
പോ പോയി തല വച്ച് കൊട്… ഇസ്രയേലിന് കിട്ടിയത് ഇനി അവർ ഏഴ് ജന്മത്തിന് മറക്കാൻ സാധ്യത ഇല്ല😂😂😂
@vdeepak37
@vdeepak37 3 ай бұрын
​@@user-fg3by2wv5p കണ്ട എലെക്ട്രിക്കൽ പോസ്റ്റിൽ തൂങ്ങി കിടന്ന ഡ്രോൺ കൊണ്ട് ഇസ്രായേലിന് എന്ത് പറ്റി എന്നാണ്..ഒരാൾക്ക് പരിക്ക് പറ്റിയതോ.?. ആ പെൺ കുട്ടി ആണെങ്കിൽ ഞമ്മന്റെ ആളും. തള്ളിന് കുറവ് ഒന്നും വരുത്തരുത്. 😂😂
@RHYTHM_STUDIOS
@RHYTHM_STUDIOS 3 ай бұрын
😜😜😜😜😜😜😂😂😂😂😂😂🤣🤣🤣🤣🤣😭😭😭😭😭😭
@CeativeCreative
@CeativeCreative 3 ай бұрын
​@@vdeepak37എടാ കയുധെ ഇറാൻ വിട്ട മിസൈൽ ഇസ്രാഈലിന്റെ 3 എയർബേസ് തകർത്തു ...മിസൈൽ തടുക്കാൻ 11000 കോടി രൂപ ചിലവ് .... സാദാര കാരനെ കൊന്നിട്ട് എന്തു കാര്യം ഇസ്രാഈൽ നശിക്കുന്നത് കണ്ട് സന്തോഷിക്കുന്ന കഴുദെ
@jasil509
@jasil509 3 ай бұрын
ലോക കപ്പ് കഴിഞ്ഞാൽ ഖത്തറിൽ ബാറിൻ്റെ കളി ആയിരിക്കുമെന്ന് പറഞ്ഞ അദ്ദേഹമല്ലെ ഇദ്യേഹം
@janardhananlalkumar4626
@janardhananlalkumar4626 3 ай бұрын
Well said
@bindhurejy5243
@bindhurejy5243 3 ай бұрын
തുടങ്ങിക്കോളൂ ഷേവ് ഇറാൻ😂😂😂
@userdigest1325
@userdigest1325 3 ай бұрын
മാത്യു സാറിൻ്റെ വീക്ഷണം കറക്റ്റാണ് ഇറാനും ഇസ്രായേലും തമ്മിൽ യുദ്ധമുണ്ടായതിനു ശേഷമേ വെടി നിർത്തലുണ്ടാകൂ എന്ന് മുൻപേയുള്ള വീഡിയോകളിൽ സാർ പറഞ്ഞിരുന്നു. താങ്കളുടെ പ്രെഡിക്ഷൻ 100 % കറക്റ്റാണ്. യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളിൽ വിശ്വസിക്കാവുന്ന വീഡിയോകൾ താങ്കളുടേത് മാത്രം. അഭിനന്ദനങ്ങൾ❤
@user-ly5lt4rp5r
@user-ly5lt4rp5r 3 ай бұрын
അമേരിക്കൻ നിലപാട് തന്ത്രപരമാണ്. അവർ ഒളിച്ചുകളിക്കുന്നതിന് കൃത്യമായ കാരണമുണ്ട്.. അത് അമേരിക്കയുടെ ലോകത്ത്തോടുള്ള ഉത്തരവാദിത്തം ആണ്... മറ്റൊരു യുദ്ധത്തിന്റെ കൂടി ഉത്തരവാദി ആകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ ഇസ്രായേലിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റയോ ഭ്രാന്തൻ ആശയത്തിന് ചട്ടുകമാകാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വിവേകമുള്ളവരുടെ നിലപാടാണ്
@user-qz9ve2cn9i
@user-qz9ve2cn9i 3 ай бұрын
Mr. Smaul, very good explnation
@vijayphilip77
@vijayphilip77 3 ай бұрын
ഇറാനെ അടിച്ചാൽ UAE ഒക്കെ ഒറ്റരാത്രിയിൽ ആക്രമിക്കും... അബുമുസാ ഐലൻഡ് പിടിച്ചെടുത്തിട്ടു UAE തിരിച്ചു ഒന്നും ചെയ്യാതിരിക്കുക ആയിരുന്നു. ദുബൈ ഷാർജ.കൂടുതൽ ഇറാനികൾ വ്യാപാരം നടത്തുന്നുണ്ട് ലോഞ്ചു വഴി.. UAE ഒക്കെ ധാരാളം ഭയക്കേണ്ടിയിരിക്കുന്നു,. ഏതായാലും സമാധാനം ഉണ്ടാകട്ടെ.. യുദ്ധം ഉണ്ടായാൽ ലക്ഷ കണക്കിന് ഇന്ത്യ കാരെ ബാധിക്കും..
@jtips
@jtips 3 ай бұрын
അതെ... ഈ വിവരം പോലുമില്ലാതെയാണ് വീഡിയോക്കാരൻ കുത്തിയിരുന്ന് കോപ്പ് പറയുന്നത്..
@Userbob01
@Userbob01 3 ай бұрын
​@@jtipsഎന്നു പറഞ്ഞാൽ വിഡിയോക്കാരൻ ആണല്ലൊന്നെ യുദ്ധം നടത്തുന്നതും ചെയ്യുന്നതും😋😋😋
@jtips
@jtips 3 ай бұрын
@@Userbob01 അത് മനസ്സിലാക്കിയാണെന്നെ വീഡിയോ ചെയ്യേണ്ടതെന്നെ.. അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ടാകരുതെന്നെ... 🔊
@VUV1955
@VUV1955 3 ай бұрын
ഇറാൻ റഷ്യയുടെയും ചൈനയുടെയും കാലു പിടിക്കാൻ പോയപ്പോഴേ മനസ്സിലായി പേടിച്ചു പനിച്ചു എന്ന്.
@asku_biomicfitness
@asku_biomicfitness 3 ай бұрын
Netanyahu Bungaril olichath. Pedichit alle...consulate aaakramichal varuthe erikumoo..onnu podo Israel ne aaakaramikumboo arabu ragyangale aaarichitaanu...
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
അത് ശാഖയിൽ നിന്നും വന്ന വാർത്തയെല്ലേ.റഷ്യ അമേരിക്കയോടാണ് പറഞ്ഞത്.ഇറാനെ നിങ്ങള് ഓർത്താൽതന്നെ അമേരിക്കയുടെ കയ്യും കാലും ഒടിച്ചു കളയുമെന്ന്.അതോടെ അമേരിക്ക ഇസ്രയേലിന് ഒരു സന്ദേശം അയച്ചു.ഇറാൻ തരുന്നത് ഒറ്റക്ക് തന്നെ വാങ്ങി കൂട്ടണം.ഞങ്ങൾക്ക് ഒന്നും വേണ്ട എന്ന്🤣🤣🤣.ഇത്രയേ ഉള്ളൂ നിൻ്റെ ബൈഡൻ അപ്പൂപ്പൻ.കുറച്ചെങ്കിലും ധൈര്യം വേണ്ടെ ലോക രാജാവിന്.ഇതെന്ത് രാജാവ്.
@anandrajendra
@anandrajendra 3 ай бұрын
ഇതെല്ലാം അമേരിക്കയുടെ കളി ആണ് , അമേരിക്ക ഇറങ്ങി കളിച്ചാൽ ചൈന ,റഷ്യ ഇടപെടും . ഇത് പിറകിൽ നിന്ന് കളിക്കും , മറ്റവർക് ഇടപെടാൻ പറ്റില്ല . ലവന്മാര് വാചകമടിക്കുകയും ചെയ്തു . ഇപ്പോൾ nuclear പ്ലാന്റ് പൂട്ടിയിട്ടു ബങ്കറിൽ ഇരിക്കുകയാണ് . പിന്നെ സുന്നി ,ഷിയാ ഫാക്ടർ ഉണ്ട് , ഇറാനെ കയറി അടിക്കാൻ ഇതിലും നല്ല ചാൻസ് കിട്ടില്ല
@user-xy8bk3mz1s
@user-xy8bk3mz1s 3 ай бұрын
പിറകിൽ നിന്നല്ല മുൻപിൽ കളിക്കും ഹമാസ് എന്ന തീവ്രവാദ ഗ്രുപ്പ്.. നെ റഷ്യ അംഗീകരിക്കില്ല അവർക്ക് അറിയാം ഹമാസ് ലോകത്തിലെ ഏറ്റവും വലിയ വിഷം ആണെന്ന് 😅😅😅😅😅
@CeativeCreative
@CeativeCreative 3 ай бұрын
നേതന്യാഹു ബാങ്കറിൽ നിന്നും പുറത് ഇറങ്ങിയില്ലേ😂😂😂😂😂
@captureworld2800
@captureworld2800 3 ай бұрын
​@@CeativeCreativemedia Fun kettit😂 vishvasichirkate International news kanu
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
പിന്നെ ആരെയാണ് കത്ത് നിൽക്കുന്നത്?പോയി അടിക്കാൻ പറയടെ.ഇപ്പൊൾ 380 മിസൈലിൽ നിന്നും വെറും ആരെന്ന മാത്രമാണ് ഇസ്രയേലിൻ്റെ ഭൂമിയിൽ വീണത്.അത് ഇറാൻ ആദ്യമേ വിളിച്ച് പറഞ്ഞത് കൊണ്ടാണ്.ഇല്ലായിരുന്നു എങ്കിൽ ചൈന ഉണ്ടാക്കിയ ലോക ഭൂ പടം പോലെ ഇസ്രയേൽ ഇല്ലാത്ത ലോക ഭൂപടം ആയേനെ.പിന്നെ ശിയാക്കളും സുന്നികളും മറ്റുള്ളവരും ഒന്നായ കാര്യം നീ അറിഞ്ഞില്ലേ?എങ്ങിനെ അറിയാൻ.ശാഖയിൽ നിന്നും കിട്ടുന്ന വിവരമല്ലേ കാണൂ.
@danielmathai9325
@danielmathai9325 3 ай бұрын
എന്തായാലും ദൈവത്തിന്റെ സ്വൊന്തം ജനം മറക്കില്ല, അവരോടു ചെയ്ത കൊടും ചതിക്ക് പകരം വീട്ടാതിരിക്കില്ല, ആതിമ ചരിത്രം അതാണ് പറയുന്നത്.
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
ആദിമ ചരിത്രം ഒക്കെ കഴിഞ്ഞു.ഇത് പുതു ചരിത്രം.ഞങ്ങളോട് ആരും ചോതിക്കില്ല,അതുകൊണ്ട് പാവം ജനങ്ങളെ കണക്കില്ലാതെ കൊന്നു തള്ളാം എന്ന് കരുതിയ ഇസ്രയേലിൻ്റെ തലക്ക് കൊടുത്ത ചെറിയ ഒരു മേട്.ഇറാൻ ഇങ്ങനെ ചെയ്യുമെന്ന് ഉറക്കിൽപോലും നെതന്യാഹു കണക്ക് കൂട്ടിയിട്ടില്ല.ഇപ്പൊൾ കിടന്ന് പരക്കം പായുന്നു🤣🤣അതല്ല ദൈവത്തിൻ്റെ മക്കളെ രക്ഷിക്കാൻ ദൈവം വരാത്തദെന്തെ?എവിടെ പോയി നിൻ്റെ സ്വന്തം മക്കളുടെ അപ്പൻ?
@manojbhaskaran6395
@manojbhaskaran6395 3 ай бұрын
Well said🎉
@emerald.m1061
@emerald.m1061 3 ай бұрын
ഇതൊരു പാഠമാണ്. നാം സ്വയംപര്യാപ്തത കൈവരിക്കണം. സഖ്യകക്ഷികൾക്ക് ചിലപ്പോ നമ്മെ സഹായിക്കാൻ കഴിയാതെ വരും. നിലപാടില്ലാത്ത അയൽ രാജൃങ്ങളെ ആശ്രയിക്കാനും പറ്റില്ല. We should enarm to protect ourselves.. എല്ലാരും സൗഹൃദത്തോടെ ജീവിക്കുന്ന കാലം വന്നിരുന്നെങ്കിൽ!!!
@nobimathew9092
@nobimathew9092 3 ай бұрын
ഇറാന്‍ ഒരു ജനാധിപത്യ രാജ്യം ആകണം....
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
ആണല്ലോ.അല്ലെന്ന് നിന്നോട് ആരാ പറഞ്ഞേ?ശാഖയിൽ നിന്നാണോ😂😂😂
@thomasaugustine4706
@thomasaugustine4706 3 ай бұрын
അമേരിക്കയിൽ ഇന്നുവരെ ഇത്തരം കഴിവില്ലാത്ത ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ല
@sajiag6513
@sajiag6513 3 ай бұрын
Yu are correct👍🏻
@rajeshkumar-ls8nt
@rajeshkumar-ls8nt 3 ай бұрын
ഇതിപ്പോ കാബയും കല്ലും ഒക്കെ ഇളകുമല്ലോ
@CeativeCreative
@CeativeCreative 3 ай бұрын
ആണ്ണോ😂😂😂
@georgewynad8532
@georgewynad8532 3 ай бұрын
😁😂😂😂
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
ഇപ്പൊൾ ഇസ്രയേൽ ഇളകിയത് പോലെ സമയമാകുമ്പോൾ കഹ്‌ബയും കല്ലും ഇളകും.ഈ ലോകം തന്നെ ഇല്ലാതാവും.ഇപ്പൊൾ ജീവിച്ചിരിക്കുന്ന നീ മരിക്കുന്നത് പോലെ.എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും.
@vijayjoseph5161
@vijayjoseph5161 3 ай бұрын
Thank you sir 💐
@raghavanmenon3262
@raghavanmenon3262 3 ай бұрын
Tku sir 4 dis informative video
@wideangle8189
@wideangle8189 3 ай бұрын
Kerala SUDUS engane ethu thangum😅
@shaji.shaji124
@shaji.shaji124 3 ай бұрын
ഇറൗനോട് നേരിട്ട് മുട്ടാൻ ഒന്ന് വിറക്കും, കാലങ്ങളായി കരുതി വച്ച ആയുധ ശേഖരങ്ങൾ, റഷ്യ, ചൈന, ഉത്തര കൊറിയ സപ്പോർട്ട് നസ്രാണി ഭീകരവാദി പറയുന്ന പോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല 😂✌️, നഷ്ടങ്ങൾ രണ്ടു കൂട്ടർക്കും ഉണ്ടാകും ✌️✌️✌️✌️✌️✌️
@RRR-no6ty
@RRR-no6ty 3 ай бұрын
Well explanation achaya ❤❤❤
@mohdiqbal13
@mohdiqbal13 3 ай бұрын
ഇനി വൈകണ്ട. ഉടനെ അടിക്കണം.. അങ്ങിനെ ആ ചൊറിച്ചിൽ കൂടി അവർ മാറ്റി തരും.😅😂😂
@user-tj8dh3ge9t
@user-tj8dh3ge9t 3 ай бұрын
ഇറാനോട് കളിക്കുന്നത്.. ഹമാസിനെ തല്ലുന്നത് പോലെ ആയിരിക്കില്ല.. തിരിച്ചും കിട്ടും..
@user-xt1qy8to9j
@user-xt1qy8to9j 3 ай бұрын
പോയി കളിക്കട്ടെന്നെ.അവർ ചോതിച്ച് പോവുമ്പോൾ ഇറാൻ കൊടുക്കാതിരിക്കില്ല.വയറ് നിറച്ചും കൊടുത്തിട്ടെ വിടൂ.മുസ്ലിം രാജ്യം ആയത് കൊണ്ട് സമ്മാനമായി വേറെയും പലതും കൊടുക്കും.ഇപ്പൊൾ കിട്ടിയത് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.😅😅
@rejiep2488
@rejiep2488 3 ай бұрын
യൂറോപ്പ് കൂടെ കൂടുന്നതിന് മെയിൻ കാരണം ആ കടൽ ഇടുക്കാണ് അത് ബ്ലോക്ക്‌ ആക്കിയാൽ അവർ പെട്ടുപോകും. 60% ശദമാനം കപ്പൽ യാത്ര ചിലവ് കൂടും
@bosebaby6184
@bosebaby6184 3 ай бұрын
ഇറാനിൽ ജനാധിപത്യം വരണം
@sivaprasad-ju7zd
@sivaprasad-ju7zd 3 ай бұрын
ആദ്യം പറഞ്ഞത് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് പരമ സത്യം
@brightsides9400
@brightsides9400 3 ай бұрын
April 22-30 വരെ ഇസ്രായേലിൽ നടക്കുന്ന Passover ഉത്സവ ദിവസങ്ങളിൽ മൂന്നാം ദേവാലയ നിർമ്മാണത്തിനുള്ള പുരോഹിതരെ ശുദ്ധീകരിക്കാനായി Red heifer (ചുവന്ന പശുവിൻ്റെ) യാഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം ഇസ്രായേൽ നശിപ്പിക്കും. Jerusalem-ൽ ഒന്നും, രണ്ടും വേദാലയം നിന്നിരുന്ന സ്ഥലത്തെ Al-asqa mosque പൊളിക്കാതെ അവർക്ക് മൂന്നാം ദേവാലയം പണിയാൻ സാധിക്കില്ല. October 7 തുടക്കമിട്ട ഹാമാസ് തീവ്രവാദി ആക്രമണം അതിൻ്റെ തുടക്കമായിരുന്നു. ദൈവപുത്രനായ യേശുക്രിസ്തു മനുഷ്യരാശിയുടെ പാപപരിഹാരമായി ക്രൂശിൽ നിവർത്തീകരിച്ച പരമയാഗത്തെ തള്ളികളഞ്ഞു കൊണ്ട് ഇസ്രായേൽ നടത്തുന്ന മറ്റൊരു യാഗം അവരെ വീണ്ടും മഹോപദ്രവ കാലത്തിലേക്ക് തള്ളിവിടും. യേശുക്രിസ്തുവിനെ തങ്ങളുടെ മശിഹയായി, രാജാവായി അംഗീകരിക്കുന്നതു വരെ ഇസ്രായേൽ ജനം കഷ്ടമനുഭവിക്കും.
@abdurahiman3911
@abdurahiman3911 3 ай бұрын
ഈ ക്രിസംഘി കളെ ഒന്ന് ബോധവത്കരിക്കുമോ?
@blassan123
@blassan123 3 ай бұрын
Temple rebuild cheyuvo
@blassan123
@blassan123 3 ай бұрын
Chevo
@brightsides9400
@brightsides9400 3 ай бұрын
@@blassan123 Yes. It is biblical.
@sgtpbvr6143
@sgtpbvr6143 3 ай бұрын
നസ്രാണികളെ കാണുമ്പോൾ തുപ്പുന്ന ഇസ്രായികൾ ഇതെങ്ങിനെ ശരിയാകും
@harikumark8520
@harikumark8520 3 ай бұрын
ഹള്ളള്ള...!🤣🤣🤣🤣🤣🤣🤣🤣🤣😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫
@wilsonvarghese8042
@wilsonvarghese8042 3 ай бұрын
Samuel sir news is very authentic. Congrats sir
@Userbob01
@Userbob01 3 ай бұрын
ഇതാണ് us middle east അന്തർദാര...us നു വേണ്ടതും ഇത് തന്നെയായിരുന്നു.... ഇനി ഞങ്ങളില്ലാന്ന് പറഞ്ഞ് നീതിമാൻ ചമയുകയും പിറകിൽ നിന്ന് സൗദി/uae/ജോർദാൻ പേടിപ്പിച്ച് അവരെ കൊണ്ടുതന്നെ തങ്ങളുടെ കാല് പിടിപ്പിക്കുകയും ചെയ്യുക...ഇനിയിപ്പോ us നു പറയാനൊരു കാരണവുമായി...എന്തായാലും അവർ ഉദ്ദേശിക്കുന്നതു പോലെ തന്നെ ഇറാനെ മറ്റൊരു ഇറാഖ്/സിറിയ ആക്കാതെ ലവര് അടങ്ങുകയില്ല 😋😋😋
@user-vd5bc4xl9r
@user-vd5bc4xl9r 3 ай бұрын
അതായത് ഇറാൻ വെറും കയ്യോടെ അതായത് കാത്തിരിക്കുകയാണ് എല്ലോരും പിരിഞ്ഞു പോണം അതായത്,,,,,,
@Trueindian1234-j1w
@Trueindian1234-j1w 3 ай бұрын
correct message ❤❤❤❤
@KGF1652-i4l
@KGF1652-i4l 3 ай бұрын
സാമു വെലേ ഇനി വൈകിപ്പിക്കരുത് എന്ന് പറ ഇങ്ങനെ നീറി നീറി ജീവിക്കുന്നതിലും ബേധം പെട്ടന്ന് ചാവുന്നതല്ലേ നല്ലത് "പരസ്പരം മനുഷ്യ കുരുതി കണ്ട് നമുക്ക് enjoy ചെയ്യാം "
@anilkesavan456
@anilkesavan456 3 ай бұрын
This is a trick by jeush.....they want to twist face of enemy....... For ever..........
@bingewatch3553
@bingewatch3553 3 ай бұрын
Sheri rajave..
@CeativeCreative
@CeativeCreative 3 ай бұрын
ആയിക്കോട്ടെ പൊട്ടാ
@harisjob1503
@harisjob1503 3 ай бұрын
​@@CeativeCreativePoda muriyandy jihadhi mussangi israelinte kailai jihadhikal jihadhikale engane kaikaaryum cheiyunnathe ennu muriyandikal nokkiko 😮
@minijosop9606
@minijosop9606 3 ай бұрын
I love Israel ❤❤❤❤❤
@vsadasivan7022
@vsadasivan7022 3 ай бұрын
ഷേവ് ഷേവ് ഷേവ് ഇറാൻ 😅😅😅
@KSubash-yy3ki
@KSubash-yy3ki 3 ай бұрын
കൂടെ ഉണ്ടെങ്കിലും, ഉണ്ടാകില്ല എന്ന് അമേരിക്ക പറഞ്ഞത് നന്നായില്ല.
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Good morning Sir
@AmalDas-km2cp
@AmalDas-km2cp 3 ай бұрын
വിഷുവിനു ബാക്കി vanne പടക്കം dyfi പിള്ളേർ ഇറാനിലോട്ടു വിട്ടടൊണ്ട്... ആദ്യം വിട്ടേ പോലെ alla minimum 10 പേരടെ കാലിൽ പരിക്ക് പറ്റിക്കും 😡
@user-oi9wx7im5o
@user-oi9wx7im5o 3 ай бұрын
😹
@AMN342
@AMN342 3 ай бұрын
ഇറാന്റെ കയ്യിൽ ഓലപ്പടക്കം ആണേൽ പിന്നെ എന്തിനാണ് മറ്റു രാജ്യങ്ങൾ ഇറാനെ ഭയക്കുന്നത്??😀😀
@madinariyab6995
@madinariyab6995 3 ай бұрын
ഇത് ആരാ മറുന്നാ ടൻ ഷാജി.. ചേടൻ 😭😭
@xtvloger
@xtvloger 3 ай бұрын
Isreal♥️♥️♥️🙏
@georgewynad8532
@georgewynad8532 3 ай бұрын
🤔...... ഇതിനിടയ്ക്ക് കൂത്തി😂😂😂 (കൂതി ) കളും എത്തി യോ ......??👹👹👹
@vjanardhanan1749
@vjanardhanan1749 3 ай бұрын
Sir വീഡിയോ നീളം കുറക്കാൻ ശ്രമിക്കൂ. ഒരു എപ്പിസോഡ് 2എപ്പിസോഡ് ആക്കുന്നതല്ലേ ഉചിതം. അപ്പോൾ വരിക്കാർ കൂടും
@swaraj5110
@swaraj5110 3 ай бұрын
എന്റെ പൊന്നച്ചായാ നിങ്ങൾ എവിടേലും ഒന്ന് ഉറച്ചു നിക്ക് അടിക്കുവോ അതോ ഇല്ലയോ 😁😁😁😁 അവസാനം അച്ചായനും പറയേണ്ടി വന്ന് അമേരിക്ക പിന്നിൽ ഇല്ലെങ്കിൽ ഇസ്രായേൽ വട്ട പൂജ്യം 😂
@raveendranedassery4897
@raveendranedassery4897 3 ай бұрын
അടിച്ചിരിക്കും..അടിയും കൊണ്ടു വീട്ടിൽ വന്നു ചൊറിയും കുത്തി ഇരിക്കുന്ന സ്വഭാവം ഇസ്രായേലിന് അവരുടെ ചരിത്രത്തിൽ ഇല്ല..
@user-fe4qb2ug5e
@user-fe4qb2ug5e 3 ай бұрын
വട്ടാണ് 🤣
@reghuhere
@reghuhere 3 ай бұрын
ithukollaaam!!!achayano israel Prime Minister or President???pullikkenganaee ariyaam israel eppol adikkumennuu!!??thaanethu koothadathukaranadoo!!!???
@muththomas739
@muththomas739 3 ай бұрын
എന്നും പറഞ്ഞാശ്വസിച്ചോ , ഇസ്രായേലിന്റെ നിഴലടിക്കുന്ന നിമിഷങ്ങൾ ഇറാനിലുണ്ടാകരുതേയെന്ന പ്രാർത്ഥനയിലും ചങ്കിടിപ്പിലുമാണവർ. 🇮🇳 🇮🇱 🇺🇲
@basheer450
@basheer450 3 ай бұрын
ഇസ്രായേൽ അടിക്കട്ടെ നമുക്ക് കണ്ടിരുന്നു രസിക്കാം സ്വർണ്ണത്തിന് ഒരു ലക്ഷം രൂപ വിലവരും ഇന്ധന മൂന്നിരട്ടി വർദ്ധിക്കും വില ലക്ഷക്കണക്കിന് മലയാളികൾ അറബ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരേണ്ടിവരും അത് നമ്മുടെ രാജ്യത്തിൻറെ സമ്പത് വരെ തകർന്നുപോകും വിലക്കയറ്റം വർദ്ധിക്കും ജനലക്ഷങ്ങൾ പട്ടിണി വരും നമുക്കും ഒരു കുഴപ്പമില്ല എന്നും പറഞ്ഞിരുന്നോ എല്ലാവരും ജാതീയതയും വർഗീയതയും പറഞ്ഞിരുന്നോ
@Karma1856
@Karma1856 3 ай бұрын
സത്യം 🙁 എല്ലാവർക്കും യുദ്ധം വേണം 🙁🙁 എന്തൊരു കാലം ആണ് 🙁🙁
@Thomas-wy7db
@Thomas-wy7db 3 ай бұрын
Ennanu thankalku e bodhamudichathu😂
@Thomas-wy7db
@Thomas-wy7db 3 ай бұрын
Kaafirinte kazhuthu vettanamalle??
@sivadasst2076
@sivadasst2076 3 ай бұрын
പാപികൾ യുദ്ധത്തിന് വേണ്ടിക്കാത്തിരിക്കുന്നു , യുദ്ധമുണ്ടായാലുള്ള ജീവജാലങ്ങളുടെ നരകയാതനയേക്കുറിച്ച് പാപികൾക്കുണ്ടോ ചിന്ത ?
@Karma1856
@Karma1856 3 ай бұрын
@@Thomas-wy7db എന്റെ bro ഇവിടെ വെള്ളം വന്നു നമ്മുടെ ഒക്കെ വീടുകളിൽ കയറി പ്രളയം വന്നപ്പോൾ നമ്മൾ ആരെങ്കിലും മതം പറഞ്ഞു ഇരുന്നോ.. നമ്മുടെ നാട്ടിൽ യുദ്ധം വരില്ല എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ടല്ലേ താങ്കൾ ഇങ്ങനെ പറയുന്നത്.. ഇവിടെ യുദ്ധം വരുന്നതും നമ്മുടെ കുടുംബവും മക്കളും ഒക്കെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നതും ഒന്ന് ആലോചിച്ചു നോക്കിക്കേ 🙄🙄
@mathewjoseph3874
@mathewjoseph3874 3 ай бұрын
Qatar and soudi should take action
@wabranabashy3556
@wabranabashy3556 3 ай бұрын
ഇറാനെ തിരിച്ചടിക്കണം എന്നാണ് ഇറാൻ്റെ ആഗ്രഹം. കാരണം എന്നാലെ ഇസ്രായ ലിൻ്റെ ചാമ്പൽ കാണാൻ കഴിയു.
@StanStanley_
@StanStanley_ 3 ай бұрын
എന്ത് എടുത്ത് വെച്ച് ചാമ്പൽ ഉണ്ടാക്കാൻ ആണ്.. റഷ്യയുടെയും ചൈനയുടെയും പുറകിൽ നടക്കുക ആണ്. അവർ ഈ പൊട്ടന്മാരെ മൂപ്പിച്ചു അവരുടെ പഴയ കുറെ ആയുധങ്ങൾ വിൽക്കും 😂😂
@bijukc150
@bijukc150 3 ай бұрын
നേരാണോ കുഞ്ഞേ 🤔🤔🤔 തിരിച്ചു അടിക്കുമോ 🤔
@tulunadu5585
@tulunadu5585 3 ай бұрын
ഇസ്രായേൽ തിരിച്ചടിച്ചില്ലെങ്കിൽ ഇദ്ദേഹം വല്ലതും ചെയ്യാൻ സാധ്യത ഉണ്ട്. War mongering man, without thinking about the consequences, to be suffered by indians
@StanStanley_
@StanStanley_ 3 ай бұрын
ഇതൊന്നും ഇവിടെ കിടന്നു തിളയ്ക്കുന്ന മദ്രസ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇറാനെ തീർക്കേണ്ടത് സൗദി, uae, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യം ആണ്
@Kunjaappu786
@Kunjaappu786 3 ай бұрын
അടിക്കും അച്ചായൻസ് വീട്ടിൽ കിടന്നു 😄
@muththomas739
@muththomas739 3 ай бұрын
​@@Kunjaappu786 ഒരു പർദ്ദ കഷ്ണം കിട്ടിയാലും കോയകൾ അടിക്കും😀😀😀
@Kunjaappu786
@Kunjaappu786 3 ай бұрын
@@muththomas739 മുറിയണ്ടിയുടെ ഗുണം അറിയാല്ലേ 😄
@rkablogpoemsandlyrics4636
@rkablogpoemsandlyrics4636 3 ай бұрын
Trump 3 വര്‍ഷം മുമ്പ്‌ പറഞ്ഞാ താ... ഇറാന്‍ ആണവ നിലയം തകര്‍ക്കാന്‍
@othenan1
@othenan1 3 ай бұрын
യുഎഇയും യു എസ് എയും ഇസ്രായേലും ന്യൂക്ലിയർ കയ്യിൽ വെച്ചിരിക്കുന്നത് അപകടമാണ് അല്ലയോ മറ്റു രാജ്യങ്ങൾക്ക് മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ഇതാണല്ലോ അവർ ഉപയോഗിക്കുന്നത്
@arunmohan2514
@arunmohan2514 3 ай бұрын
Iran now printing there victim cards😂😂
@albidayahenglish5335
@albidayahenglish5335 3 ай бұрын
സാറിന് ഇസ്റായേൽ തിരിച്ചടിക്കും വരെ ഒരു മനസമാധാനമില്ല അല്ലെ . ക്ഷമിക്ക്
@siddickmusliyarath7918
@siddickmusliyarath7918 3 ай бұрын
We can see his mind
@KAG2888
@KAG2888 3 ай бұрын
ലോകത്ത് ഒരു മീഡിയയും പറയാത്ത കാര്യമാണ് പറയുന്നത് ഭൂലോക തള്ള്... 😂
@siddickmusliyarath7918
@siddickmusliyarath7918 3 ай бұрын
He have no idea
@kareemlalapk4054
@kareemlalapk4054 3 ай бұрын
സഊദിയും ജോര്‍ദാനും യു.എ.ഇ.യും അമേരിക്കയോട് ചോദിച്ചപ്പോള്‍ ഞാനും,സാമുവലും ഒളിച്ചിരുന്നു കേട്ടതാണ്. സത്യമാണ്. ഒന്നുറപ്പാണ്,ഇറാനും ഇസ്രായേലും യുദ്ധമുണ്ടായാല്‍ അത് ഗള്‍ഫിനെ മൊത്തംബാധിക്കും.അതിനാല്‍ത്തന്നെ മലയാളികളേയും ബാധിക്കും. കേരളത്തെ പ്രത്യേകിച്ചും.അതിനാല്‍ത്തന്നെ കോവിഡ് കേരളത്തെ ബാധിക്കാതിരുന്നത് ഗള്‍ഫ് മലയാളികളുടെ വരുമാനം കൊണ്ടുമാത്രമാണ്. അതിനാണ് പ്രതിസന്ധി വരുന്നത്.
@kareemlalapk4054
@kareemlalapk4054 3 ай бұрын
യുദ്ധമുണ്ടായാല്‍ത്തന്നെ യു.എ.ഇ.യിലും,സൗദിയിലും ആഭ്യന്തര കലാപമുണ്ടാകും,പ്രത്യേകിച്ച് സൗദിയെയാണ് കൂടുതല്‍ബാധിക്കുക.
@truthprevails6463
@truthprevails6463 3 ай бұрын
കരീമിന് വാസ്തവത്തിൽ എന്താണ് വേണ്ടത്?
@shanunuhammed
@shanunuhammed 3 ай бұрын
ഇറാന്റെ ഒരു മിസയിലും സൗദി റേഞ്ച് ഇൽ കൂടി സഞ്ചരിച്ചിട്ടില്ല. പിന്നെങ്ങനെ സൗദി iran misilukal തകർക്കും.
@sharafsharf7546
@sharafsharf7546 3 ай бұрын
അച്ചായ അടിക്കുന്നത് രാത്രിയോ പകലോ 🤣 🤪 😛
@rad9533
@rad9533 3 ай бұрын
കൃഷിയിടം വിശാലമാണെങ്കിൽ എളുപ്പമാ 72ണ്ണം വേറെയും😂😂😂😂
@anjalielfia
@anjalielfia 3 ай бұрын
നോമ്പ് ആരുന്നേൽ രാത്രി അടിക്കാമായിരുന്നു.
@peterjoseyyesudasan7422
@peterjoseyyesudasan7422 3 ай бұрын
ആരോഗ്യം ഉള്ളവർക്ക് പൊങ്ങുമ്പോൾ അടിക്കാം
@Peacefulsoul9056
@Peacefulsoul9056 3 ай бұрын
​@@peterjoseyyesudasan7422😂😂😂😂
@BLACK___NOIR___x
@BLACK___NOIR___x 3 ай бұрын
Ninte umma usthadinde aduth eplla poye aa timil adikam💀
@hamzamp5556
@hamzamp5556 3 ай бұрын
ഈ മനുഷ്യനും കളവു പറയാൻ തുടങ്ങി യുദ്ധം വ്യാപിപ്പിക്കരുത് എന്നതാണ് ഇസ്രായേൽ ഒഴികെയുള്ള മുഴുവൻ രാഷ്ട്രങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതും ആഗ്രഹിക്കുന്നത് 🙏
@anjalielfia
@anjalielfia 3 ай бұрын
ഹംസ പേടിച്ചോ 😂😂
@sisydevasia2945
@sisydevasia2945 3 ай бұрын
അത് international ന്യൂസ്‌ അറിയാത്തതു കൊണ്ട് തോന്നുന്നത കേരളത്തിനെ ന്യൂസ്‌ മാത്രം കേൾക്കാതെ ഇന്റർനാഷണൽ ന്യൂസ്‌ കൂടി ഒന്ന് നോക്കു
@fazikv9829
@fazikv9829 3 ай бұрын
ഇറാനെ തിരിച്ചു അടിക്കാൻ ഖത്തർ , ബഹ്റൈൻ, സൗദി , യുഎഇ , അവിടെയുള്ള അമേരിക്കൻ ബേസ് ഉഭ്യോഗിക്കരുതെന്ന പറയുന്നത്…അത് കൊണ്ട് അമേരിക്ക സ്റ്റാൻഡ് maatti😅
@beauty9369
@beauty9369 3 ай бұрын
ഇബ്രാഹിം റാസി, മോസ്ക്യു ന്റെ അടിയിൽ ഒളിച്ചിരുവ.. ഒരു കാരണവശാലും പുറത്തു വരല്ല
@ilyaschonarichonari372
@ilyaschonarichonari372 3 ай бұрын
നീ ഇവിടെ ഉണ്ടാവണം
@rad9533
@rad9533 3 ай бұрын
ആരാ ഇറാനാണോ? അതോ ഇറാൻ്റെ ജാരസന്തതികളായ III. H ?
@thomaskuttyps4978
@thomaskuttyps4978 3 ай бұрын
ചുരുക്കി പറഞ്ഞൊൽ മുസ്ലിം രാജ്യങ്ങൾ തമ്മിൽ തല്ലി തീർന്നോളും😢
@user-cp9ns4qo8k
@user-cp9ns4qo8k 3 ай бұрын
ഇസൃായിലിന്ന്20കിലോമീറ്റര്‍ചുറ്റളവുളള കല്ലുംപുൂകുറ്റിയുംകൊണ്ട്തിരിച്ചടിക്കുന്ന ഫലസ്ത്തിനെകീഴടക്കാന്‍6മാസംകഴിഞ്ഞുഇസൃായീല്‍വിയര്‍ക്കുകയാണ്
@RajjoyJoy
@RajjoyJoy 3 ай бұрын
തിരിച്ചടിക്കും അടിച്ചിരിക്കും ഇറനെ തീർക്കും ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱👍
@beautifulworld4282
@beautifulworld4282 3 ай бұрын
😂😂
@RajjoyJoy
@RajjoyJoy 3 ай бұрын
@@beautifulworld4282 😀
@sivadasst2076
@sivadasst2076 3 ай бұрын
ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലിന് കാര്യമായ അപകടം സംഭവിച്ചിട്ടില്ലാത്ത ഈയവസ്ഥയിൽ പ്രത്യേകിച്ച് ഇസ്രായേൽ ഇനി ഞങ്ങളെ ആക്രമിക്കുകയില്ലെങ്കിൽ ഇതോടുകൂടി ഇസ്രായേലിനെ ഇനി ഞങ്ങൾ ആക്രമിക്കുകയില്ല എന്ന് ഇറാൻ പറഞ്ഞപ്പോൾ ക്ഷമിക്കേണ്ടത് ഇസ്രായേൽ ആണ് . ഇവിടെ ശക്തൻ ഇസ്രായേലാണ് . ലോക സമാധാനത്തിന് വേണ്ടി ഇസ്രായേൽ പ്രത്യാക്രമണത്തിന് പോകാതിരിക്കലാണ് ധർമ്മം !
@georgewynad8532
@georgewynad8532 3 ай бұрын
👹👹👹😡
@salamabdulsalam3124
@salamabdulsalam3124 3 ай бұрын
😂😂ഇവിടെയുള്ള കമന്റ്സ് വായിച്ചു നോക്കിയാൽ മനസ്സിലാകും ഭൂരിഭാഗവും മുഴുത്ത പ്രാന്തൻമാരാണ് എന്ന്. ഭവിഷതൊന്നും അറിയാനാവാത്തവിധം ഇതുങ്ങൾക് വിഷബാധഏറ്റിരിക്കുകയാണ്. ഇവർക്ക് എന്ത് ധർമ്മം.😂😂
@sukumarankv807
@sukumarankv807 3 ай бұрын
In Israel weapon major portion is made in India.India is one of the greatest weapon manufacturing in the world.
@DifferentTake-mi4bv
@DifferentTake-mi4bv 3 ай бұрын
ഇറാൻ സൈന്യത്തെ കണ്ട് പേടിച്ച അമേരിക്ക ഇസ്രായിൽ ഞൊട്ടും
@Abm-jw5lo
@Abm-jw5lo 3 ай бұрын
😂😂😂😂😂 മൊസാദ് വെറും കോമഡിയായി മാറുന്നു😂😂😂😂 ഊതി വീർപ്പിച്ച ബലൂൺ😂😂😂😂
@rad9533
@rad9533 3 ай бұрын
ആയിക്കോട്ടെ ,അവർക്ക് പവർ ഒന്നും ഇല്ല. പോരെ ,ഇറാൻ ഭയങ്കര പവറാണ് ,കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയാമല്ലോ 😂😂😂
@mentalchemistry9201
@mentalchemistry9201 3 ай бұрын
ഉവ്വ്.... നിനക്ക് സന്തോഷം ആയില്ലേ
@nidhin2269
@nidhin2269 3 ай бұрын
അല്ല കോയ ഇനി ഇറാനിൽ നടക്കാൻ പോകുന്നതാണ് കോമഡി😂😂😂
@BLACK___NOIR___x
@BLACK___NOIR___x 3 ай бұрын
6day waril adich annakil kitriyathle full muslim rajyaghalkum😁🤣💣 1vs 6
@manu-jr5st
@manu-jr5st 3 ай бұрын
ഉളുപ്പും ആണത്തവും ഉണ്ടെങ്കിൽ ഇറാനേ തിരിച്ചടിക്കണം. ആ അടി കഴിഞ്ഞിട്ട് താങ്കൾ വരണം.
@kurianify
@kurianify 3 ай бұрын
New York ൽ ഇരുന്ന് CIA ചാരപ്പണി?
@salimm4985
@salimm4985 3 ай бұрын
നിങ്ങൾക്ക് തിരിച്ചടിച്ചു കൂടെ മറുനാടൻ ഷാജനുമായി ചേർന്ന്
@nisaroppcm153
@nisaroppcm153 3 ай бұрын
ലോക പോലീസ് കളിക്കുന്ന അമേരിക്കയുടെ കളി ഇപ്പോൾ നടക്കുന്നില്ല ഇസ്രായേൽ അമേരിക്ക ഒക്കെ ഒന്നിച്ചപ്പോൾ ഇപ്പുറത്തു റഷ്യ ചൈന ഇറാൻ ഒക്കെ ഉണ്ട് ഒന്ന് ഭയന്നു
@sajitrippan3254
@sajitrippan3254 3 ай бұрын
Bhayannu panchayathu ground vazhiyodi appiyittu.Onnu podappa.
@azeez9780
@azeez9780 3 ай бұрын
രണ്ട് ഭാഗത്തുമിരികുന്നുന്നവർ നടുവിൽ ഇരിക്കുന്നവന്റെ തലയ്ക്കു ഒരുമിച്ചൊരോന്നു കൊടുത്താൽ ഈ ചിലക്കൽ അവസാനിക്കും.
@truthprevails6463
@truthprevails6463 3 ай бұрын
ഐഡിയ, കോയ. സീക്രട്ട് ആയിരിക്കണം.
@IND19408
@IND19408 3 ай бұрын
ചെറിയ ഗ്രൂപ്പ്‌ ആയ ഹമസിനോട് പോലും മുട്ടിണിൽക്കാൻ കഴിയാത്ത ഇസ്രായേൽ എന്ത് ചെയ്യാനാ... ഇസ്രായേൽ ന് അറിയാം ഇപ്പൊ മുട്ടാൻ പോയാൽ പണിപാളുമെന്ന്. ഇസ്രായേൽ ഈതിവീർപ്പിച്ച ബലൂൺ ആണെന്ന് ഹമാസ് തെളിയിച്ചില്ലേ.
@sajeevarackal9616
@sajeevarackal9616 3 ай бұрын
ഓഹോ എപ്പോ?
@shihabm8073
@shihabm8073 3 ай бұрын
ഇറാൻ വെയ്റ്റിംഗ് അറ്റാക്ക്.... കാരണം അവർ എല്ലാം തീരുമാനിച്ചു കഴിഞ്ഞ്...
@mentalchemistry9201
@mentalchemistry9201 3 ай бұрын
നീ സുന്നി അല്ലേ കുഞ്ഞേ... ഷിയ നിന്റെ ശത്രു ആണ്‌.
@muththomas739
@muththomas739 3 ай бұрын
എല്ലാം പൂട്ടി കെട്ടി ബങ്കറിനുള്ളിൽ കട്ട വെയിറ്റിംഗ്
@shihabm8073
@shihabm8073 3 ай бұрын
​@@mentalchemistry9201ഞാൻ ഒരു മനുഷ്യൻ ആണ് സഹോദര..... മനുഷ്യർ മൃഗത്തിൻ്റെ സ്വഭാവം ഉള്ളവരെ തിരുത്തൽ ആണ് ലക്ഷ്യം....
@shihabm8073
@shihabm8073 3 ай бұрын
​@@mentalchemistry9201നീ എത് വർഗ്ഗം...... സുന്നി ഷിയാ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. ... മനുഷ്യൻ..... വർഗ്ഗം.... നിരപരാധികൾ സമാധാനത്തിൽ ജീവിച്ച് മരിക്കണം.....അല്ലാതെ മറ്റുള്ളവരുടെ നെഞ്ചത്ത് കയറല്ലല്ല.....❤
@rasipalathole6538
@rasipalathole6538 3 ай бұрын
​@@mentalchemistry9201 നീ ഇന്ത്യനല്ലേ അല്ലാതെ ഇസ്രായേലി അല്ലല്ലോ 😅
@laijupc6995
@laijupc6995 3 ай бұрын
അമേരിക്കൻ പ്രസിഡൻറ് ട്രംപ് ആയിരുന്നെങ്കിൽഎല്ലാം പെട്ടെന്ന് അവസാനിചിരിക്കും
@alexabraham7968
@alexabraham7968 3 ай бұрын
പുള്ളി ആയിരുന്നേൽ ഇറാൻ ഇസ്രായേലിനെ attack ചെയില്ലായിരുന്നു... ഒരു യുദ്ധവും ഉണ്ടാകില്ല.. റഷ്യ ഉക്രൈൻ war പോലും
@Sajivirut
@Sajivirut 3 ай бұрын
Mathew chetta sandoshamayo
@josemj9415
@josemj9415 3 ай бұрын
ഇറാൻ ലോകത്തിന് നാശം
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Кадр сыртындағы қызықтар | Келінжан
00:16
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН