| Mathew Samuel |വർഗീയ വിഷമായ സാദിക്കലിയെ ബിഷപ്പ് ക്ലീമിസ് എന്തിനാണ് കണ്ടത്?

  Рет қаралды 71,425

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 1 500
@kannanss7541
@kannanss7541 14 күн бұрын
എത്ര ചങ്കൂറ്റത്തോടെയുള്ള മാധ്യമ പ്രവർത്തകൻ - നന്ദി - തുടരുക
@muhamedhusain7517
@muhamedhusain7517 14 күн бұрын
മണിപ്പൂർ മോഡലും ഗുജറാത്തു മോഡലുമൊക്കെ ഇനി പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം വർക്ക് ചെയ്യിക്കണമെങ്കിൽ അതിന് മുന്നോടിയായി നിലം പാകപ്പെടുത്ത്തിയെടുക്കണം അതിന്റെ പ്രവർത്തനമാണ് ക്രിസ്ത്യൻ പേരുള്ള ഇത്തരം നവ ഫാസിസ്റ്റുകളെ ഏല്പിച്ചിരിക്കുന്നത്. ഇവൻ മറ്റൊരു തീവ്ര അബ്ദുള്ളക്കുട്ടിയാണ് എന്നർത്ഥം. മുസ്ലിംകൾക്ക് ശേഷം വരുന്നത് അച്ചായന്മാരാണല്ലോ. അപ്പുറത്തെ ഈ യുദ്ധസന്നാഹം മനസ്സിലാക്കുന്ന, കേന്ദ്ര അന്വേഷണങ്ങളെ ഭയപ്പെടാത്ത എല്ലാ അച്ചന്മാരും അൽമായരെ ബോധവൽക്കരണം നടത്തണം. ഇല്ലെങ്കിൽ ഇല്ലാത്ത ലവ് ജിഹാദും പറഞ്ഞു നടന്നു നിങ്ങളുടെ വിശ്വാസികൾ സമയം പാഴാക്കും; യഥാർത്ഥ ശത്രുവിന്റെ ആക്രമണത്തിൽ ചതഞ്ഞരഞ്ഞു ഇല്ലാതാവുകയും ചെയ്യും! പിസിയോ സാജനോ ശശികലയോ ഒന്നും അന്ന് നിങ്ങളുടെ രക്ഷക്കെത്തില്ല!
@manjuxavier6945
@manjuxavier6945 14 күн бұрын
ഇതാണ് യഥാർത്ഥ സത്യ ക്രിസ്ത്യാനി മാത്യു സർ ❤
@jojithomas3839
@jojithomas3839 14 күн бұрын
എന്റെ സാറെ സഭാതലവൻമാർക്ക് എന്നു നേരംവെളുക്കും എന്നോർത്ത് ഞാൻ സങ്കടപ്പെടുന്നു😢😢😢😢😢😢😢
@krlal85
@krlal85 13 күн бұрын
സത്യത്തിൽ ഈ നൈറ്റി ഇട്ടവന്മാരുടെ സൂബോതം നഷ്ടപ്പെട്ടതോ അതോ സുഡാപ്പികൾ വല്ല പെണ്ണ് കേസിലും ഭീഷിണിപ്പെടുത്തി വരയിൽ നിർത്തുന്നതോ. ക്രിസ്റ്റിയനികൾക്ക് അങ്ങോട്ട്‌ മനസിലാകുന്നില്ല
@jayinandranjayinandran7910
@jayinandranjayinandran7910 13 күн бұрын
ഇവനൊക്കെയെ മഠത്തിൽ പോയി തുണി പൊക്കാനല്ലേ അറിയൂ🤔🤔🤔
@oamnoamn3231
@oamnoamn3231 14 күн бұрын
സത്യസന്ധതയോടെ വാർത്ത ചെയ്യുന്ന താങ്കൾ തന്നെയാണ് ഇന്ന് മാധ്യമങ്ങൾക്ക് മാതൃക.
@manjuxavier6945
@manjuxavier6945 14 күн бұрын
സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം ഉള്ള മാധ്യമപ്രവർത്തകൻ മാത്യു സർ ❤
@thomasm.p1443
@thomasm.p1443 14 күн бұрын
ഇത്രയും ക്ലിയർ ആയിട്ട് കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി ഏറ്റവും കൂടുതൽ വായനക്കാർ ഉണ്ടെന്ന് അവകാശപ്പെടുന്ന മനോരമയ്ക്ക് വരെ നേടാൻ കഴിയാത്തതാണ് സാർ അങ്ങ് നേടിയത് മാധ്യമപ്രവർത്തനം എന്താണ് എന്ന്പൊതുജനം മനസ്സിലാക്കട്ടെ ആശംസകൾ🌹
@laxmipandit1440
@laxmipandit1440 14 күн бұрын
Manorama is now a jihadi, commie paper.
@actionsquad1196
@actionsquad1196 14 күн бұрын
മനോരമയുടെയും മാതൃഭൂമി 24 ഇൻഡിയ വിഷൻ കൈരളി സർവ്വ പട്രാ ടീവിചാനലുകളും കാക്ക മുട്ടയിട്ടു വിരിയിക്കുന്നത് കാണുന്നില്ലാ ലോകം മുയുവനും. 😭😭😭
@angracejohn244
@angracejohn244 14 күн бұрын
Think Pope is becoming the leader of a political party...Thangal is the leader of political kingdom. Spirituality and Politics merges in Thangal.
@muhamedhusain7517
@muhamedhusain7517 14 күн бұрын
മണിപ്പൂർ മോഡലും ഗുജറാത്തു മോഡലുമൊക്കെ ഇനി പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം വർക്ക് ചെയ്യിക്കണമെങ്കിൽ അതിന് മുന്നോടിയായി നിലം പാകപ്പെടുത്ത്തിയെടുക്കണം അതിന്റെ പ്രവർത്തനമാണ് ക്രിസ്ത്യൻ പേരുള്ള ഇത്തരം നവ ഫാസിസ്റ്റുകളെ ഏല്പിച്ചിരിക്കുന്നത്. ഇവൻ മറ്റൊരു തീവ്ര അബ്ദുള്ളക്കുട്ടിയാണ് എന്നർത്ഥം. മുസ്ലിംകൾക്ക് ശേഷം വരുന്നത് അച്ചായന്മാരാണല്ലോ. അപ്പുറത്തെ ഈ യുദ്ധസന്നാഹം മനസ്സിലാക്കുന്ന, കേന്ദ്ര അന്വേഷണങ്ങളെ ഭയപ്പെടാത്ത എല്ലാ അച്ചന്മാരും അൽമായരെ ബോധവൽക്കരണം നടത്തണം. ഇല്ലെങ്കിൽ ഇല്ലാത്ത ലവ് ജിഹാദും പറഞ്ഞു നടന്നു നിങ്ങളുടെ വിശ്വാസികൾ സമയം പാഴാക്കും; യഥാർത്ഥ ശത്രുവിന്റെ ആക്രമണത്തിൽ ചതഞ്ഞരഞ്ഞു ഇല്ലാതാവുകയും ചെയ്യും! പിസിയോ സാജനോ ശശികലയോ ഒന്നും അന്ന് നിങ്ങളുടെ രക്ഷക്കെത്തില്ല!
@vijayjoseph5161
@vijayjoseph5161 12 күн бұрын
@jojuvarghese1324
@jojuvarghese1324 14 күн бұрын
തങ്ങളുടെ ചങ്കുറ്റത്തെയും ധൈര്യാതെയും ഞാൻ 101% സമ്മതിക്കുന്നു. ഒരു സുരേഷ്ഗോപി പടം കണ്ട feel 💪💪
@onlookerhedgehog9083
@onlookerhedgehog9083 14 күн бұрын
😂😂
@sunishkumar5497
@sunishkumar5497 14 күн бұрын
ഇസ്‌ലാം ചതിക്കും എന്ന് അനുഭവിച്ചു അറിഞ്ഞിട്ടും പാണക്കാട്ട് പോലുളള വർഗീയ വിഷ കേന്ദ്രങലിൽ പോയി ഹാഹിയ സോഫിയ ക്ക് ചെയ്ത സേവനത്തിന് - മുനമ്പം ഭൂമി വഖഫ് ഭൂമി ആണന്നു പറഞ്ഞതിന് , അമേരിക - ജർമനി - യുറോപ്പിൽ ക്രിസ്തുമസ്സ് - ന്യൂ ഇയർ ചന്തയിൽ തീവ്രവാദികൾ വണ്ടി കയറ്റി കൊന്നതിന് ബിഷപ്പ് നന്ദി പറയുന്നതൂ ശരിയോ?❤
@husnafathima4274
@husnafathima4274 14 күн бұрын
അതുകൊണ്ടല്ലേ മുസ്ലിം രാജ്യങ്ങളിൽ ക്രിസ്ത്യൻ ജനങ്ങൾ ജോലിക്ക് പോകുന്നതും കുടുംബത്തോടെ താമസിക്കുന്നത് 😂😂
@shafeeqvk3413
@shafeeqvk3413 14 күн бұрын
അപ്പപ്പോ kaanunnavane അപ്പാ എന്ന് വിളിക്കുന്നവർ അല്ല മുസ്‌ലിംകൾ
@akhilr3889
@akhilr3889 14 күн бұрын
Aviduthe jolikal cheyyan venda education ath ulla rajyangalil ninnum aalukale sweekarikkum ath Christian ayalum Muslim ayalum hindu ayalum​@@husnafathima4274
@sunithaa.n.5028
@sunithaa.n.5028 14 күн бұрын
​ക്രിസ്ത്യൻ രാജ്യങ്ങൾ ilu athinde ഇരട്ടി മുസ്ലിങ്ങളും കുടുംബ സമേതം താമസിക്കുന്നുണ്ട്;അല്ലോ?
@Worldview912
@Worldview912 14 күн бұрын
​@@husnafathima4274adhe adhu ninte vargathela kuryenam europile poi kidannu a rajyngale nashipikunathu 😂😂
@JosephShaju-d3m
@JosephShaju-d3m 14 күн бұрын
മാത്യു സാറേ ആയിരം അഭിനന്ദനങ്ങൾ കേരളത്തിൽ മത കച്ചവടം നടത്തുന്ന ക്ലീമിസ് പിതാവിനെ പോലെ മറ്റൊരാളാണ് തലശ്ശേരി രൂപതയുടെ ജോസഫ് പാമ്പ്ലാനിയും ചത്രപതി ശിവജിയുടെ ധീരതയോടെ ഇക്കാര്യങ്ങൾ പറയാൻ സാധിച്ച മാത്യു സാമുവൽ സാറിന് ഒത്തിരി ആശംസകൾ മുസ്ലിം ലീഗും ലീഗിന്റെ നേതാക്കന്മാരും ആരാണെന്ന് ഈ മെത്രാൻ അച്ഛൻ അറിയില്ലെങ്കിൽ സങ്കടം ഇവരെയൊന്നും സാധാരണ വിശ്വാസികൾ ബഹുമാനിക്കുന്നില്ല ഒരു പാവപ്പെട്ട ക്രൈസ്തവന്റെ വീട്ടിൽ ഈ പിതാക്കന്മാർ ആരേലും കേറി ചെല്ലുമോ ഇയാളെ പോലെയുള്ള വെള്ളയിട്ട കുഴിമാടങ്ങളെയാണ് കർത്താവായ യേശുക്രിസ്തു അന്ന് ചാട്ടവാറുകൊണ്ട് അടിച്ചത് ഇത് കാലഘട്ടത്തിന്റെ അധം പതനം ഇത് സംഭവിച്ചേ മതിയാവൂ മതിയാവൂ
@Researcher2023
@Researcher2023 10 күн бұрын
. താങ്കളൊരു വർഗ്ഗീയ വിഷം ....കഷ്ടം
@MATHEWJOHNk
@MATHEWJOHNk 8 күн бұрын
True ❤ .. 😢
@VsGeorge-j8n
@VsGeorge-j8n 14 күн бұрын
കേരളത്തിൽ ആരുടെ മുഖത്ത് നോക്കിയും അർജെവത്തോടെ താൻ തെറ്റാണ് എന്ന് പറയാൻ തന്റെടമുള്ള ഏക ദേശീയ പത്രപ്രവർത്തകൻ. താങ്കൾക്ക് അഭിവാദ്യങ്ങൾ ❤️❤️❤️❤️
@shajipinakatt4308
@shajipinakatt4308 14 күн бұрын
സാദിഖ് ഹാഗിയാ സോഫിയാ വിഷയത്തിലും വഖഫ് മുനമ്പം വിഷയത്തിലും പക്കാ വർഗീയതയാണ്.
@tnt7298
@tnt7298 14 күн бұрын
ഇവൻ ഒക്കെ മൊത്തം അങ്ങനെ തന്നെ
@v.m.abdulsalam6861
@v.m.abdulsalam6861 14 күн бұрын
വഖഫ് വിഷയത്തിൽ സാദിക്കലി തങ്ങൾ അവിടെ താമസിക്കുന്ന 610 കുടുംബങ്ങൾക്ക് വേണ്ടി സംസാരിച്ച ആളാണ്.
@anoopnetto5255
@anoopnetto5255 14 күн бұрын
ഹാഗിയ സോഫിയ വിഷയത്തിലോ​@@v.m.abdulsalam6861
@tnt7298
@tnt7298 14 күн бұрын
@v.m.abdulsalam6861 unda
@Saja-z4c
@Saja-z4c 14 күн бұрын
എന്തുവാ സംസാരിച്ചത് waqaf ഭൂമി ആണെന്ന് ​@@v.m.abdulsalam6861
@sknair4416
@sknair4416 14 күн бұрын
താങ്കളുടെ ധര്യത്തെ അഭിനന്ദിക്കുന്നു.. അങ്ങയെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ഈ കേരളത്തിന് ആവശ്യം..ഇത് തുടരുക
@mohdsultan9433
@mohdsultan9433 14 күн бұрын
kzbin.info9WcA0ffgsXo?si=Zs92YPW0iVBpEh0p
@abdulrahiman7435
@abdulrahiman7435 13 күн бұрын
ഇതോ ധൈര്യം ? അധികാര വർഗത്തിന്റെ ഇഗിതത്തിന് കുഴലൂതുന്നതോ ധൈര്യം?
@josephthadevus8728
@josephthadevus8728 14 күн бұрын
ഞങ്ങൾ ക്രിസ്ത്യാനികൾ ഇസ്ലാമികൾക്കും അവരെ അനുകൂലിക്കുന്നവർക്കും എതിരാണ്. യേശുവേ നന്ദി യേശുവേ സ്തോത്രം ❤
@jancygracy1451
@jancygracy1451 14 күн бұрын
👍👍👍
@Wrrt-tr7fz
@Wrrt-tr7fz 14 күн бұрын
ശെരിയാ.. യേശുവിനെ ചീത്ത പറയിനവരുടെകൂടെ.. ഇസ്ലാം എന്തായാലും അതിനു പറയില്ല 😂😂
@RajRaj-j8k5w
@RajRaj-j8k5w 14 күн бұрын
​@@Wrrt-tr7fzഅതേ യഹൂദനേയും ക്രിസ്ത്യാനിയേയും കൊല്ലാനെ പറയൂ😅
@bobbyrenjan4864
@bobbyrenjan4864 14 күн бұрын
​@@Wrrt-tr7fzനിങ്ങൽ വിശ്വസിക്കുന്ന ഇസയും ഞങ്ങൾടെ യേശുവും രണ്ടാണ്.
@vinuanniethomas
@vinuanniethomas 14 күн бұрын
👍
@padiyaraa
@padiyaraa 14 күн бұрын
എൻ്റമ്മേ ഒരു രക്ഷയുമില്ല. Mathew Samuel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@stebinsebastian9747
@stebinsebastian9747 14 күн бұрын
ക്രിസ്ത്യൻ പുരോഹിത വർഗ്ഗത്തിന് ഇപ്പോഴും മുസ്ലീം ജിഹാദി വർഗ്ഗത്തെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല 😢😢😢
@muhammadhamsathamachu9774
@muhammadhamsathamachu9774 14 күн бұрын
മണിപ്പൂർ കാരെയും, സ്റ്റാൻസാമി മാരെയും, മറ്റും നന്നായി അറിയാം അച്ചായാ🤣🤣😂😂
@PalaAchayan
@PalaAchayan 14 күн бұрын
ഹലാൽ കഴിച്ചാൽ പിന്നെ Taste നാവിൽ നിന്ന് പോകില്ല
@bobbyrenjan4864
@bobbyrenjan4864 14 күн бұрын
​@@muhammadhamsathamachu9774അത് സംഘികൾ മാത്രം. പക്ഷേ നിങ്ങൽ മൊത്തത്തിൽ പോക്കാണ്. നിൻ്റെ മതത്തിൽ ഉളള ഒന്നിനെയും അടുപ്പിക്കാൻ കൊള്ളില്ല
@bijoysebastian6547
@bijoysebastian6547 14 күн бұрын
Pakka Business Mindset
@mathewjoseph4021
@mathewjoseph4021 14 күн бұрын
No (In the caged section of Christian 🤷🏽‍♂️)
@josephmathew1132
@josephmathew1132 14 күн бұрын
Super , you said it without any fear . I am a Malankara Catholic believer . I agree with you hundred percent
@andrewsmathew3901
@andrewsmathew3901 14 күн бұрын
ഈന്തപ്പഴത്തിനും വിമാന ടിക്കറ്റിനും വേണ്ടി സമൂദായത്തെ കൂട്ടി കൊടുക്കുന്ന ബിഷപ്പ്
@joshyjose1625
@joshyjose1625 14 күн бұрын
ഉദ്ദേശം നാട്ടിൽ സൗഹാർദ്ദം നിലനിലക്കാൻ പിന്നെ കൃസ്തുവിനെ പിൻപറ്റാനാണ് നോക്കേണ്ടത് ചിതറിച്ച് നാശമാക്കാനല്ല പിതാവിന് ബോദ്ധ്യമുണ്ടു് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല ക്രിസ്തു എന്ന പരമമായ സത്യം സ്നേഹിക്കുക തിരിച്ചെന്തു കിട്ടും എന്ന് പ്രതീക്ഷിക്കരുത് ചിലപ്പോൾ വാളാകാം തോക്കാകാം സാധാരണ മനുഷ്യൻ പകച്ചു പോകാം ഭയപ്പെട്ടുപോകാം പക്ഷേ ക്രിസ്ത്യാനിക്കിത് തൃണമാണ് നിത്യതയാണ് മുഖ്യം
@bobbyrenjan4864
@bobbyrenjan4864 14 күн бұрын
​@@joshyjose1625ആദ്യം ഇന്ന് ഉണ്ടായ ക്രിസ്ത്യാനികൾ തമ്മിൽ ഉളള തർക്കം തീർക്ക്. നാണക്കേടായി, ടിവിയിൽ ഒക്കെ വാർത്ത വന്നു
@nature5686
@nature5686 14 күн бұрын
ഗൾഫ് മണി ക്ക് വേണ്ടി മഞ്ഞരമയും
@babusreedharan3829
@babusreedharan3829 14 күн бұрын
​​@@joshyjose1625ഇത് മുനമ്പം കാരോട് പറഞ്ഞു മനസിലാക്കണം. അവർ സമരം നടത്തി,. കഷ്ടപ്പെടാതിരിക്കട്ടെ. ലീഗ് വസ്തു തിരിച്ചു കൊടുപ്പിക്കും.🎉🎉 ?
@shynis8881
@shynis8881 14 күн бұрын
കുനിഞ്ഞു നിന്നാൽ മതി, കൂട്ടി കൊടുക്കാൻ പോയിട്ട് ന്യായം, 👌👌👌​@@joshyjose1625
@mathewvs8598
@mathewvs8598 14 күн бұрын
ക്രിസ്ത്യാനി ഹിന്ദു സമൂഹം തിരിച്ചറിയണം ലൗ ജിഹാദും.. നാക്കോട്ട് ജിഹാദും കൂടാൻ സാധ്യതയുണ്ട് മാതാപിതാക്കൾ ശ്രദ്ധിക്കണം
@SillnessAlex
@SillnessAlex 14 күн бұрын
Nacot? Narcotic?
@POPULAR-wh1wy
@POPULAR-wh1wy 14 күн бұрын
😂
@mohdsultan9433
@mohdsultan9433 14 күн бұрын
kzbin.info9WcA0ffgsXo?si=Zs92YPW0iVBpEh0p
@mohdsultan9433
@mohdsultan9433 14 күн бұрын
Oho
@binoyka6192
@binoyka6192 14 күн бұрын
സാർ പറഞ്ഞത് 100 % സത്യമാണ്
@jamesjacob280
@jamesjacob280 14 күн бұрын
മാത്യൂ സാമുവൽ 100% ശരിയാണ് ❤
@georgekurian8836
@georgekurian8836 14 күн бұрын
ഇയാളും(മാത്യു സാമൂവൽ )സുടാപ്പികളും ഒരേ സ്വഭാവം ആണ് കാണിക്കുന്നത്
@jamesjoseph-e4t
@jamesjoseph-e4t 14 күн бұрын
he is a evangqlical club newest member, pray for money so called nakki Christian
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 14 күн бұрын
@jamesjacob 100% തെറ്റാണ് ‼️
@Bristow662
@Bristow662 12 күн бұрын
​@@MUVATTUPUZHAKKAARANSAQAFIMEDIAmethante അഭിപ്രായം ആവിഷ്യമില്ല
@sajeevanmg3612
@sajeevanmg3612 14 күн бұрын
മാത്യു സാമൂവൽ അച്ചായൻ നട്ടെല്ലുള്ള പത്രപ്രവർത്തകൻ.
@JamesPc-d8f
@JamesPc-d8f 14 күн бұрын
ഇവന്മാരെക്കെ വൻ ബിസിനസ്താല്പര്യമുള്ളവരാണ് കുപ്പായം ഒരു മറമാത്രം
@elizabethjacob4473
@elizabethjacob4473 14 күн бұрын
സത്യം കുപ്പായം മറ
@minar1355
@minar1355 14 күн бұрын
ഇനി മതം വിടേണ്ടി വരും പുരോഹിതന്മാർ കാരണം
@harikumarapillai1989
@harikumarapillai1989 12 күн бұрын
അപ്പി കുപ്പായം തോറ്റുപോകുന്ന ജീർണ്ണതയുടെ 'മറ' !
@anty2105
@anty2105 12 күн бұрын
This bishop should submit his resignation from PRESIDENCY,at once.
@isacsam933
@isacsam933 14 күн бұрын
അതീവ ഗൗരവതരവും യാഥാർത്ഥ്യ ബോധത്തോടെയുമുള്ള നിരീക്ഷണം..
@joykurian2949
@joykurian2949 14 күн бұрын
താങ്കളെപ്പോലെയുള്ള ആളുകളാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത്. ഈ വെള്ള കുഴിമാടങ്ങളുടെ വാക്കുകേട്ട് ആരാണ് വോട്ട് ചെയ്യുന്നത്.
@muhamedhusain7517
@muhamedhusain7517 14 күн бұрын
മണിപ്പൂർ മോഡലും ഗുജറാത്തു മോഡലുമൊക്കെ ഇനി പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം വർക്ക് ചെയ്യിക്കണമെങ്കിൽ അതിന് മുന്നോടിയായി നിലം പാകപ്പെടുത്ത്തിയെടുക്കണം അതിന്റെ പ്രവർത്തനമാണ് ക്രിസ്ത്യൻ പേരുള്ള ഇത്തരം നവ ഫാസിസ്റ്റുകളെ ഏല്പിച്ചിരിക്കുന്നത്. ഇവൻ മറ്റൊരു തീവ്ര അബ്ദുള്ളക്കുട്ടിയാണ് എന്നർത്ഥം. മുസ്ലിംകൾക്ക് ശേഷം വരുന്നത് അച്ചായന്മാരാണല്ലോ. അപ്പുറത്തെ ഈ യുദ്ധസന്നാഹം മനസ്സിലാക്കുന്ന, കേന്ദ്ര അന്വേഷണങ്ങളെ ഭയപ്പെടാത്ത എല്ലാ അച്ചന്മാരും അൽമായരെ ബോധവൽക്കരണം നടത്തണം. ഇല്ലെങ്കിൽ ഇല്ലാത്ത ലവ് ജിഹാദും പറഞ്ഞു നടന്നു നിങ്ങളുടെ വിശ്വാസികൾ സമയം പാഴാക്കും; യഥാർത്ഥ ശത്രുവിന്റെ ആക്രമണത്തിൽ ചതഞ്ഞരഞ്ഞു ഇല്ലാതാവുകയും ചെയ്യും! പിസിയോ സാജനോ ശശികലയോ ഒന്നും അന്ന് നിങ്ങളുടെ രക്ഷക്കെത്തില്ല!
@jom5563
@jom5563 14 күн бұрын
We Christians support Mathew Samuel 👍
@manjuxavier6945
@manjuxavier6945 14 күн бұрын
Yes 💯 support mathew Sir ❤
@jobinkochuthundil6990
@jobinkochuthundil6990 12 күн бұрын
Not all Christians Supports
@alankalex1377
@alankalex1377 14 күн бұрын
PR work നടത്തി പോകുന്ന മലങ്കര സഭയുടെ മെത്രാൻ. നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് വിഷയത്തിൽ പാലാ പിതാവിനെയും ക്രൈസ്തവ സമൂഹ സമൂഹത്തെയും ഒറ്റിയ യൂദാസ് ആണ് ഇദ്ദേഹം
@muhamedhusain7517
@muhamedhusain7517 14 күн бұрын
മണിപ്പൂർ മോഡലും ഗുജറാത്തു മോഡലുമൊക്കെ ഇനി പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം വർക്ക് ചെയ്യിക്കണമെങ്കിൽ അതിന് മുന്നോടിയായി നിലം പാകപ്പെടുത്ത്തിയെടുക്കണം അതിന്റെ പ്രവർത്തനമാണ് ക്രിസ്ത്യൻ പേരുള്ള ഇത്തരം നവ ഫാസിസ്റ്റുകളെ ഏല്പിച്ചിരിക്കുന്നത്. ഇവൻ മറ്റൊരു തീവ്ര അബ്ദുള്ളക്കുട്ടിയാണ് എന്നർത്ഥം. മുസ്ലിംകൾക്ക് ശേഷം വരുന്നത് അച്ചായന്മാരാണല്ലോ. അപ്പുറത്തെ ഈ യുദ്ധസന്നാഹം മനസ്സിലാക്കുന്ന, കേന്ദ്ര അന്വേഷണങ്ങളെ ഭയപ്പെടാത്ത എല്ലാ അച്ചന്മാരും അൽമായരെ ബോധവൽക്കരണം നടത്തണം. ഇല്ലെങ്കിൽ ഇല്ലാത്ത ലവ് ജിഹാദും പറഞ്ഞു നടന്നു നിങ്ങളുടെ വിശ്വാസികൾ സമയം പാഴാക്കും; യഥാർത്ഥ ശത്രുവിന്റെ ആക്രമണത്തിൽ ചതഞ്ഞരഞ്ഞു ഇല്ലാതാവുകയും ചെയ്യും! പിസിയോ സാജനോ ശശികലയോ ഒന്നും അന്ന് നിങ്ങളുടെ രക്ഷക്കെത്തില്ല!
@relzt7963
@relzt7963 14 күн бұрын
Nothing to do with Malankara Sabha. Mar Ivanios Catholic Church, that is their real name.
@divinemelodymakers4138
@divinemelodymakers4138 13 күн бұрын
@@relzt7963 don't comment with little knowledge. who told you Mar ivanios Catholic church? it is Malankara catholic syrian church. Malankara is not your property.
@SusanPeter-cq6bp
@SusanPeter-cq6bp 14 күн бұрын
താങ്കൾ ആണ് മാധ്യമപ്രവർത്തകൻ ❤❤❤
@thomasantony7366
@thomasantony7366 10 күн бұрын
വളരെ സത്യസന്ധമായ നിരീക്ഷണം 🙏
@seekeroftruth3150
@seekeroftruth3150 14 күн бұрын
ക്ലിമ്മീസ് ആടുകളോടു സ്നേഹമുള്ള ബിഷപ്പായിരുന്നെങ്കിൽ മലപ്പുറം തങ്ങളെ കാണാൻ പോകില്ലായിരുന്നു പണ്ടു പാലപിതാവിനെതിരേ മതസൗഹാർദ്ദസമ്മേളനം നടത്തികൂറുകാണിച്ച ആളാണു.
@vethal_veth
@vethal_veth 14 күн бұрын
പല പിതാവ് വർഗീയത പറഞ്ഞു ennum പറഞ്ഞു ഈരാറ്റുപേട്ട പെട്ട്സയിൽ ninnu,, കാപ്പി പത്തലും വെട്ടി ബിഷപ്പ് ഹോബ്സ്ഡ് ലേക്ക് തക്ബീർ മുഴക്കിക്കൊണ്ട് വന്നത് എല്ലാ പിതാക്കളും മറന്നു പോയോ.... സൂക്ഷിച്ചു ഇടപെടുക എവ്സർ ഇൻദിയ, ഇന്ത്യൻ രാജിയസതെയോ.. അംഗീകരിക്കുകാ yo സ്നേഹിക്കുകയോ ചെയ്യുന്നില്ല,,,.. വെറുതെ വാചകം അടിച്ചിട്ട് കാര്യം ഇല്ല... പ്രീണനം രാഷ്ട്രീയം ഇനി ക്രിസ്ത്യൻ സമൂഹത്തിൽ വിലപ്പിക്കില്ല.....
@muhamedhusain7517
@muhamedhusain7517 14 күн бұрын
ആടുജീവിതങ്ങൾ❗
@MATHEWJOHNk
@MATHEWJOHNk 8 күн бұрын
Yes . ....😢
@santhoshkumarv123
@santhoshkumarv123 14 күн бұрын
തീരുമേനിമാർക്ക് ഇപ്പോഴും താൽപര്യം സ്വന്തം നേട്ടങ്ങളിൽ മാത്രം.
@johnykodakkapparambil4710
@johnykodakkapparambil4710 6 күн бұрын
സത്യം
@josephmethanath3490
@josephmethanath3490 14 күн бұрын
ഞങ്ങൾക്കായി ഇങ്ങനെ തുറന്നുപറയുന്ന മാധ്യമപ്രവർത്തകരെ ആണ്
@MoideenkunchiMoidinkunchi
@MoideenkunchiMoidinkunchi 12 күн бұрын
മതം പറയൽ നല്ലതാണ് മറ്റൊരു മാധത്തെ തെളിപ്പറയുന്നദ് വർഗീയമാണ്
@SpecialSquad007
@SpecialSquad007 14 күн бұрын
Wow !!! What a courageous and explosive video, even BJP leaders doesn't have a spine to speak half of this. hats off ...... a true Nationalist. pls take care.......
@Pramodh-rx7ui
@Pramodh-rx7ui 14 күн бұрын
സത്യസന്ധമായ മാധ്യമപ്രവർത്തനം നമിക്കുന്നു സാർ❤❤❤❤❤❤
@mohdsultan9433
@mohdsultan9433 14 күн бұрын
kzbin.info9WcA0ffgsXo?si=Zs92YPW0iVBpEh0p
@paulsebastian9024
@paulsebastian9024 14 күн бұрын
🙏🙏🙏 എന്തൊരു ചിന്തനീയമായ കണ്ടന്റ് യഥാർത്ഥ ചിത്രമിതാന്ന്🙏🙏🙏🙏
@prof.dr.georgepoovathinkal4937
@prof.dr.georgepoovathinkal4937 14 күн бұрын
Achayan's comments absolutely true !!❤❤❤
@shibuonnunyoonuny9161
@shibuonnunyoonuny9161 13 күн бұрын
ശക്തമായ സന്ദേശം. 👍👍👍 ഈ കാലഘട്ടത്തിന്റ മെസ്സേജ്. നൈറ്റി ഇട്ട മനുക്ഷ്യന്, ഈ ലോകത്തെ പറ്റി ഒന്നും അറിയില്ല.പുള്ളികാരന്റ് സ്ഥാനം നിലനിർത്താനുള്ള കച്ചോടം മാത്രം.
@mtj6123
@mtj6123 14 күн бұрын
100%യോജിക്കുന്നു
@bhaskarans8739
@bhaskarans8739 9 күн бұрын
Welcomeback thankyou 🙏🙏
@jamesmathai2253
@jamesmathai2253 14 күн бұрын
Excellent journalism 👍🏻
@ICXCNIKA85
@ICXCNIKA85 11 күн бұрын
I'm malankara catholic from st. Thomas catholic Church from kallissery. I completely agree with Mathew Samuel. 🎉
@naseermm9104
@naseermm9104 14 күн бұрын
താങ്കൾ പറയുന്ന ഓരോ കാര്യങ്ങൾക്കും സത്യസന്ധതയുടെ ഈ മതം ഭ്രാന്തന്മാരുടെ കള്ളത്തരങ്ങൾ വിളിച്ചു പറയുവാൻ മറ്റൊരാളും ഇന്നിവിടെ ഇല്ല താങ്കളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ
@raveendran2526
@raveendran2526 14 күн бұрын
മാത്യു സാറേ താങ്കൾ കലക്കി അഭിനന്ദനങ്ങൾ
@vinodjayadevan6727
@vinodjayadevan6727 13 күн бұрын
സത്യം വിളിച്ചുപറയുന്ന താങ്കൾക്ക് നന്ദി ഇത് ബിസ്സിനെസ്സ് മീറ്റ് ആയിരുന്നു
@Thomas-pq5uw
@Thomas-pq5uw 14 күн бұрын
Mathew Samuvel sir You are right Bishops activities should be checked by nia.
@SajiP.V-cq1qd
@SajiP.V-cq1qd 14 күн бұрын
Mathew sir ur absolutely right🙏🙏 താങ്കളാണ് യഥാർത്ഥ പത്രപ്രവർത്തകൻ 🙏 ഈ ക്ലിമീസ് തൊട്ട് മൂത്ത് നരച്ച പല പിതാക്കൻമാരും പക്ക ഫ്രോഡുകൾ ആണ്... മുന്നണികളുടെ ചട്ടുകം പക്ഷേ ചെറുപ്പക്കാരയവർ പലരും നല്ലവരാണ് ജറുസലേം ദേവാലയത്തിൽ.. കള്ളൻമാരും, കൊള്ളക്കാരുമായ കച്ചവടക്കാരേയും കൊണ്ട് നിറഞ്ഞപ്പോൾ... അന്ന് ക്രിസ്തു ചാട്ടവാറെടുത്തു... ഇന്ന് സഭയിലെ യൂദാസുമാർ ആണ്... വിശ്വാസികളെ വഞ്ചിച്ച് സുഖലോലുപതയിൽ കഴിയുന്നത്.... അന്ന് ക്രിസ്തു ആണെങ്കിൽ... ഇന്ന് അത്മായർ... സഭാ പിതാക്കൻന്മാർക്ക് എതിരെ... ചാട്ടവാർ എടുക്കേണ്ടി വരും.... അത്മായർ പല തലത്തിൽ ഉള്ളവർ... ക്രിസ്തുവിൻ്റെ ശബ്ദമായി മാറുന്നു... അതിന് കഴിയാത്തവർ Social media വഴി അത് അവർക്ക് കഴിയുന്ന പോലെ ചെയ്യുന്നു.... എതായാലും ഒരു കാര്യം ഉറപ്പ് ...അത് എന്നാണെന്ന് മാത്രം പറയാൻ കഴിയില്ല... ഏതെങ്കിലും വിശ്വാസി, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേർ ...ഈ പിതാക്കൻമാരെ നേരിട്ട് കൈകാര്യം ചെയ്താൽ... അന്ന് തീരും ഈ സുഖവാസം... ക്രിസ്തുവിൻ്റെ പേര് പറഞ്ഞു, ക്രിസ്തുവിനെ ലോകർക്ക് മുഴുവൻ പരിഹാസ്യനാക്കുന്ന ഈ കള്ള കുപ്പായക്കാരുടെ, കപട വിശ്വാസ കുപ്പായം... ഒരു ദിവസം വിശ്വാസികൾ ഊരി എറിയും.... പഴയ കാലമല്ല.... ഇടയ ലേഖനം ഇറക്കി വിശ്വാസികളെ പറ്റിക്കാൻ... അതിൻ്റെ കാലം കഴിഞ്ഞു .... നമോവകം... ഇന്ന് പിതാക്കൻന്മാർ എന്ന് വിളിക്കുന്നു... നാളെ അത് വേറെ പേരിൽ വിളി കേൾക്കാതിരിക്കാൻ... ഇന്ന് തൊട്ട് ശ്രമിക്കുക... അല്ലേ അതല്ലേ നല്ലത്... 😊😊😊
@babyjoseph2843
@babyjoseph2843 14 күн бұрын
Very good observation 👍
@rejithomasnewcastleuk6322
@rejithomasnewcastleuk6322 9 күн бұрын
Atleast one person said the fact. Mr Mathew really appreciating you boss.
@sujathankesavan603
@sujathankesavan603 14 күн бұрын
കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന അങ്ങയെ നമിക്കുന്നു 🙏
@dosais
@dosais 14 күн бұрын
Good analysis 100% correct
@bonnybastian
@bonnybastian 14 күн бұрын
എന്തായിരുന്നു സന്ദർശന ഉദേശം എന്ന് വരുന്ന ദിവസങ്ങളിൽ വ്യക്തമാകും. പുറത്ത് പറയാൻ പറ്റാത്ത എന്തെങ്കിലും വിഷയം ഒതുക്കാൻ ആവും
@mafathlal9002
@mafathlal9002 13 күн бұрын
സത്യസന്ധമായ വാർത്തയുമായി മുന്നോട്ടു പോവുക 👍
@mariammmajoseph271
@mariammmajoseph271 14 күн бұрын
രാജ്യത്തിന്റെ സുരക്ഷ ആണ് ഏറ്റവും വലുത്
@josethankachan4739
@josethankachan4739 14 күн бұрын
Mathew sir ningal parayunnathe 100% correct ane
@VKR-w8o
@VKR-w8o 12 күн бұрын
എല്ലാ മനുഷ്യരും തെറ്റുകൾ ഉള്ളവരാണ് അത് മാനുഷിക ജീവിതത്തിനുള്ളിൽ നിൽക്കണം ! ദൈവത്തിൻറെ തെറ്റില്ലാത്ത ആത്മീയതയിൽ ചേർക്കാൻ പാടില്ല😎 സത്യം വിശുദ്ധി സമാധാനം ഇതിൻറെ ഉടമസ്ഥൻ ദൈവമാണ് ! ദൈവത്തിൻറെ ആത്മീയതയ്ക്ക് വേണ്ടി ജീവിക്കുന്നവർ അതിന് യോജിച്ച വസ്ത്രങ്ങൾ ധരിക്കണം. എന്നാൽ ക്ലിമ്മിസിനെപോലുള്ളകാവിയുടുത്ത കള്ളന്മാർ ധാരാളം😭 ഇവർ ജീവിക്കുമ്പോഴും - മരിക്കുമ്പോഴും ഭൗതിക ആഡംബരങ്ങൾ കാണിക്കാൻ ഇവരോടൊപ്പം ധാരാളം വിശ്വാസികൾ ഉണ്ടാകും. ഇവരുടെ ആത്മാവിനെ ദൈവം വിധിക്കുമ്പോൾ ആരുമുണ്ടാവില്ല ! ആ വിധി നീതിയുള്ളതായിരിക്കും!!! കുമ്പസാരത്തിലൂടെ ദൈവത്തെ പറ്റിക്കാം എന്ന് മോഹം ഇവർക്കൊക്കെ ഉണ്ട് - അത് നടക്കില്ല 😭
@devassypl6913
@devassypl6913 14 күн бұрын
ഇവിടുത്തെ ക്രിസ്ത്യാനിയും ഹിന്ദുവും ഇനിയും മുസ്ലിങ്ങളെ മനസിലാക്കിയിട്ടില്ല മനസിലാക്കി വരുമ്പോൾ എല്ലാം കൈവിട്ടുപോകും
@thomasmathew4638
@thomasmathew4638 14 күн бұрын
Defenitely
@PappanKanhanghad
@PappanKanhanghad 14 күн бұрын
ഈ തന്റേടത്തിന് വലിയ നമസ്ക്കാരം വജ്റായുധം സാർ പ്രയോഗിച്ചു.ആ വനാഴിയിലെ ആയുധങ്ങൾക്ക് മൂർച്ച(spark ) കൂട്ടാൻ സമയമായി. ദിവ്യാസ്ത്രങ്ങൾ തയ്യാറാക്കി നിർത്തേണ്ടതാണ്.........🙏👍❤️🌺
@alankalex1377
@alankalex1377 14 күн бұрын
മെത്രാൻ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. അതേ സമയം മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്നമാണങ്കിൽ വായ തുറക്കും.
@bijumol2081
@bijumol2081 14 күн бұрын
പിന്നെന്തിനാണ് അയാളെ ചുമക്കുന്നത് എടുത്തു കളഞ്ഞു കൂടെ
@lambs555
@lambs555 8 күн бұрын
എത്ര പോയോ കൈ കൊടുത്താലും ചിരിച്ചാലും അവർ കാഫിർ ആയെ കാണുവുള്ളൂ...അത് മനസിലാക്കാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്...അതല്ലാതെ ആളുകളെ പറ്റിക്കാനുള്ള show off ആണെങ്കിൽ വിരോധമില്ല.. ആയിക്കോളൂ എത്ര വേണമെങ്കിലും ആയിക്കോള്...എന്തായാലും മനസ്സിലാക്കി തന്നാലോ തിരുമേനി വലിയ ഉപകാരം...
@artery5929
@artery5929 14 күн бұрын
ശക്തവും വ്യക്തവുമായ നിലപാട് .
@shaileshmathews4086
@shaileshmathews4086 14 күн бұрын
ഈ സാദിഖലി തങ്ങൾ ,ഹാഗിയ സോഫിയ വീണ്ടും മുസ്ലീം പള്ളിയാക്കിയയത് അഭിമാന നിമിഷമെന്ന് ചന്ദ്രിക പത്രത്തിൽ വർഗ്ഗീയത എഴുതിയ പ്പോൾ വിദേശത്തുള്ള കാര്യമായതു കൊണ്ട് പ്രതികരിക്കേണ്ടതില്ല എന്നതായിരുന്നു ജോസ് k മാണിയുടെ വാദം. സത്യ പറയാൻ തേൻ്റേടമില്ലാത്ത ജോസ് k മാണി പോലത്തെ പുംസക നേതാക്കളെ ഇനിയെങ്കിലും ക്രൈസ്തവർ തള്ളിപ്പറയുക..
@JoseTJ-lj3lx
@JoseTJ-lj3lx 14 күн бұрын
Sir മുസ്ലിം ഒരിക്കലും അവന്റെ ദൈവത്തെ മറ്റുള്ളവരുടെ മുൻപിൽ വിറ്റ് തിന്നില്ല ബാവമാർ ക്രിസ്തുവിനെയും സഭയെയും എപ്പോ വിറ്റ് തിന്നെന്ന് ചോദിച്ചാൽ മതി.
@fath8936
@fath8936 14 күн бұрын
അതാണ് യാഥാർഥ്യം
@mjknr5374
@mjknr5374 14 күн бұрын
ഇല്ല അവർ മറ്റുജാതിക്കാരുടെ തല വെറുകയേയുള്ളു.
@josephantony9338
@josephantony9338 14 күн бұрын
Mr Mathew Samuel is very frank and courageous. He reports events without any favour or fear. Congratulations sir🎉🎉🎉🎉🎉❤❤❤❤❤❤❤❤
@riverpampa7929
@riverpampa7929 14 күн бұрын
കിളിമീൻസ് എന്തിനാണ് അവിടെ പോയത് എന്ന് അദ്ദേഹം തന്നെ പറയണം
@mathewpauline
@mathewpauline 14 күн бұрын
കിളിമീൻസ്. അടിപൊളി
@BijuBiju-zd3xe
@BijuBiju-zd3xe 14 күн бұрын
സിമ്പിൾ. അല്പം ഹലാൽ (അറിയാമല്ലോ )മട്ടൻ കഴിക്കാൻ!!!
@papputrainer9651
@papputrainer9651 13 күн бұрын
ലെഫ്റ്റ് ലിബറിസ്റ്റുകൾ ലോകമെല്ലാം തങ്ങളുടെ അധീനതയിൽ ആക്കി വരുന്നു. പോപ്പനെ നിയമിക്കാനും അവർക്ക് അധികാരമുണ്ട്. എന്തിന് നമ്മുടെ പെന്തക്കോസിലെ മിക്ക മൂത്ത പാസ്റ്റർമ്മാരും പാർട്ടി നിയോഗിച്ച സഖാക്കളാണ്.
@mkaduthodil1454
@mkaduthodil1454 14 күн бұрын
A true journalist speking out truth behind the scenes. I agree with mr mathew's arguments
@JJMadam
@JJMadam 14 күн бұрын
സാമൂവലിനോട്.... ഈ... കാര്യത്തിൽ.....ആയിരത്തൊന്നു.. ശതമാനം... യോജിക്കുന്നു... അയാൾ.. 100%... കച്ചവടക്കാരനാണ്... സ്വന്തം... പള്ളി.. ക്വാറി... മുതലാളിമാർക്കു.... വിറ്റു... കാശ്.. വാങ്ങിയ... തു.. അതിൽ... ഒരു.. കാര്യം......
@sajeevkumar2315
@sajeevkumar2315 14 күн бұрын
നട്ടെല്ലുള്ള ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ആണ്, മാത്യു സാമൂവൽ അദ്ദേഹം തികഞ്ഞ ഭാരതീയൻ ആണ് 🚩
@devassypl6913
@devassypl6913 14 күн бұрын
ഇവർക്കൊന്നും ഇന്നും ഇസ്ലാം എന്താണെന്നു മനസിലായിട്ടില്ല അവർക്ക് എങ്ങനെയും ഇവിടെ മതരാജ്യം ഉണ്ടാക്കുക എന്ന ഒരു ചിന്തയെ ഉള്ളു മേത്തനെ ഒരിക്കലും നമ്പരുത്
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 күн бұрын
എന്ന് സംഘി 💩
@varghesemb4822
@varghesemb4822 14 күн бұрын
തലച്ചോറുള്ള യുവാക്കൾക്ക് പ്രചോദനമാണ് സർ താങ്കളുടെ വിശദീകരണം..............
@MyTimesEntertainment
@MyTimesEntertainment 13 күн бұрын
ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം 👍
@luispvarghese175
@luispvarghese175 14 күн бұрын
Excellent observation
@radhakrishnanp1475
@radhakrishnanp1475 14 күн бұрын
താങ്കൾ പറഞ്ഞത് വളരെ correct.
@subinthankachan5329
@subinthankachan5329 14 күн бұрын
100 % ശരിയാണ് ഈ കിളിമീൻ സഭയോടും സമുദായത്തോടും പ്രത്യേകിച്ച് സ്നേഹം ഒന്നും ഇല്ല , ബിസിനസ് ആണ് മുഖ്യo , പാദപൂജ വാങ്ങിയും സഭയുടെ സ്വത്തു തിന്നും നടക്കുന്നു ,
@kbaijukunnel
@kbaijukunnel 14 күн бұрын
സത്യം ആണ്. എല്ലാവരും മനസിലാക്കേണ്ട കാര്യം. ആശംസകൾ
@artery5929
@artery5929 14 күн бұрын
ഇത് പോലെ ചുവന്ന കുപ്പായമിട്ട് നടക്കുന്ന ഒരാൾ യാക്കോബായ സഭയിലുമുണ്ട് . ഡബിൾ എജന്റ്സ് .
@valsammathomas7381
@valsammathomas7381 14 күн бұрын
Peru parayuka
@jubyjohn8158
@jubyjohn8158 14 күн бұрын
Colour pàràngittu karyam ellà péru pàrà. I think u àreà Orthodoxy 😂😂😂😂
@johnytn13
@johnytn13 14 күн бұрын
ഇവർ രണ്ടു കൂട്ടരും പങ്ക് കച്ചവടമാണ് sir ഇന്ത്യ യെ പങ്കിട്ടെടുക്കാൻ!അങ്ങ് യഥാർത്ഥ രാജ്യ സ്‌നേഹി ❤️
@elizabethjacob4473
@elizabethjacob4473 14 күн бұрын
സത്യം രണ്ടും പങ്കു കച്ചവടക്കാർ
@jimmeyjester7758
@jimmeyjester7758 14 күн бұрын
Mathew sir, you are 100% correct
@rajnair1627
@rajnair1627 14 күн бұрын
Appreciate your boldness. This is what is expected from an experienced media guy
@akpakp369
@akpakp369 14 күн бұрын
Hat's off Achayaaa 💪💪💪💪
@SajeevAndrews-u5m
@SajeevAndrews-u5m 12 күн бұрын
Sir you are the embodiment of courage. Keep on.
@koshyoommen3639
@koshyoommen3639 14 күн бұрын
ഈ ബിഷപ്പ് ഏതു ലോകത്തിൽ ആണ് ജീവിക്കുന്നത്.
@vinodgovind7124
@vinodgovind7124 14 күн бұрын
സത്യസന്ധമായി കാര്യങ്ങൾ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്ന താങ്കളുടെ ഓരോ വാർത്തകൾക്കും വേണ്ടി കാത്തിരിക്കുന്നു 🙏👍
@LissaJoseph-k9x
@LissaJoseph-k9x 14 күн бұрын
Big salute ur correct ❤❤
@somanadhankallayil3588
@somanadhankallayil3588 13 күн бұрын
You are fully right. Fully agree with the contents. Big salute to you.
@jobymathewu
@jobymathewu 14 күн бұрын
Great Mr.Mathew👍.... Shame on you Bishop👎
@Vitumon
@Vitumon 14 күн бұрын
ഞാൻ ഒരു മലങ്കര കത്തോലിക്കാ സഭയിലുള്ള യാളാണ്. പക്ഷെ ചില അച്ചന്മാരുടേയും വിഷപ്പുമാരുടേയും നിലപാടുകളോടു യോജിപ പ്പില്ല.
@pkphilip49
@pkphilip49 14 күн бұрын
ചോദ്യങ്ങൾക്ക് മാർ ക്ലീമീസ് മെത്രാപ്പോലീത്തയുടെ മറുപടി പ്രതീക്ഷിക്കുന്നു.
@moncy156
@moncy156 14 күн бұрын
Udane tharum
@muhamedhusain7517
@muhamedhusain7517 14 күн бұрын
മണിപ്പൂർ മോഡലും ഗുജറാത്തു മോഡലുമൊക്കെ ഇനി പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം വർക്ക് ചെയ്യിക്കണമെങ്കിൽ അതിന് മുന്നോടിയായി നിലം പാകപ്പെടുത്ത്തിയെടുക്കണം അതിന്റെ പ്രവർത്തനമാണ് ക്രിസ്ത്യൻ പേരുള്ള ഇത്തരം നവ ഫാസിസ്റ്റുകളെ ഏല്പിച്ചിരിക്കുന്നത്. ഇവൻ മറ്റൊരു തീവ്ര അബ്ദുള്ളക്കുട്ടിയാണ് എന്നർത്ഥം. മുസ്ലിംകൾക്ക് ശേഷം വരുന്നത് അച്ചായന്മാരാണല്ലോ. അപ്പുറത്തെ ഈ യുദ്ധസന്നാഹം മനസ്സിലാക്കുന്ന, കേന്ദ്ര അന്വേഷണങ്ങളെ ഭയപ്പെടാത്ത എല്ലാ അച്ചന്മാരും അൽമായരെ ബോധവൽക്കരണം നടത്തണം. ഇല്ലെങ്കിൽ ഇല്ലാത്ത ലവ് ജിഹാദും പറഞ്ഞു നടന്നു നിങ്ങളുടെ വിശ്വാസികൾ സമയം പാഴാക്കും; യഥാർത്ഥ ശത്രുവിന്റെ ആക്രമണത്തിൽ ചതഞ്ഞരഞ്ഞു ഇല്ലാതാവുകയും ചെയ്യും! പിസിയോ സാജനോ ശശികലയോ ഒന്നും അന്ന് നിങ്ങളുടെ രക്ഷക്കെത്തില്ല!
@harikumarapillai1989
@harikumarapillai1989 12 күн бұрын
​@@moncy156 ക്ളീമീസ് ഇനിയും "മാർ"ഉം! ഒരുവട്ടം കൂടി "മാർ"ഗം കൂടാനുള്ള "അപ്പി കുപ്പായം" ഇയാളുടെ ഇടുപ്പിൽ തിരുകിയിട്ടുണ്ട് !!
@toms9286
@toms9286 14 күн бұрын
എന്തൊരു കഷ്ടം! എല്ലാം യേശുവിന്റെ പേരിൽ. യേശുവിനെ വെറും പ്രവാചകൻ മാത്രമായി കാണുകയും യേശു ദൈവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരെ കൊല്ലുകയും ചെയ്യുന്നവരുടെ നേതാക്കന്മാരുമായി ഈ കുപ്പായ മേലാൽമാർക്ക് എന്താണ് രഹസ്യ ഇടപാട്? ക്രിസ്ത്യൻ വിശ്വാസികളെ ഇരുട്ടത്തു നിർത്തി കള്ള ഇടപാടുകൾ നടത്തുന്ന ഇവരെ തുറന്നു കാണിക്കാൻ ധൈര്യം കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@sonyjoseph3980
@sonyjoseph3980 14 күн бұрын
Very good 💯👍👍👍👍👍👍👍👍👍👍👍👍👍
@binufrancisalp
@binufrancisalp 14 күн бұрын
കേന്ദ്ര ഗവണ്മെന്റ് ബിഷപ്പ് പാംപ്ലാനി, ക്ലിമിക്സ് ഇവരെക്കുറിച്ച് രഹസ്യന്വേഷണം നടത്തണം....
@Ghostrider-z5u
@Ghostrider-z5u 14 күн бұрын
സാർ എന്ത് കോണ്ടാണ് ക്രാസ്ഥ്യൻ സമൂഹം ജിഹാദികൾക്ക് സപ്പോർട്ട് ചെയ്യുന്നത് ഏറ്റവും കൂടുതൽ ജിഹാദികൾ ദ്രേഹിച്ചിട്ടും സപ്പോർട്ട് ചെയ്യുന്നു
@JoseCP-x2c
@JoseCP-x2c 14 күн бұрын
അതിന്റെ കാരണം യേശുക്രിസ്തുവും നേരത്തെ പറഞ്ഞിട്ടുണ്ട്. വെള്ളയടിച്ച് കുഴിമാടങ്ങളാണ് എ ന്ന്. ഇവരുടെ ശിക്ഷണമാണ് ക്രിസ്ത്യൻ നാമധാരികളായ ജനപ്രതിനിധികളും. അതുകൊണ്ടാ ണ് വക്കഫ്‌ ഭേദഗതിക്കെതിരെ ഇവരും ചേർന്ന് വോട്ട് ചെയ്തത്. വിവരമില്ലാത്ത കുഞ്ഞാടുകൾ ചതിക്കപ്പെടുമ്പോഴാണ് അറിയുന്നത്. 🤣🤣🤣🤣🤣🤣🤣🤣🤣
@Ifclause11
@Ifclause11 14 күн бұрын
മെത്രന്മാർ മാത്രമാണ് സപ്പോർട്ട്,ഇലക്ഷൻ result വരുമ്പോൾ udf ന് മനസിലാവും.കോൺഗ്രസിന് മനസിലാവും
@anila13
@anila13 13 күн бұрын
Arkariyam ellayidathum undallo kure ennam
@PrasannakumarS-yr5ex
@PrasannakumarS-yr5ex 13 күн бұрын
എന്തായാലും നട്ട ലുളള ഒരു മാധ്യമ പ്രവർത്തകനെന്ന് താങ്കൾ തെളിയിച്ചു.👍
@sivankutty704
@sivankutty704 14 күн бұрын
Thanks for courage ❤
@ajithkumarp.t306
@ajithkumarp.t306 12 күн бұрын
What a sharp and sensible reaction...
@ashers9993
@ashers9993 14 күн бұрын
അനുമോദനങ്ങൾ
@Truth25267
@Truth25267 14 күн бұрын
Well said Mr. Mathew Samuel 🙏👍👍👏👏
@sunnypoovathummannil8293
@sunnypoovathummannil8293 14 күн бұрын
Mr. Samuel. ധൈര്യമായി മുന്നോട്ടു പോകുക. 👍👍👍
@JossyMathew-e4v
@JossyMathew-e4v 14 күн бұрын
You are absolutely right.congradulatins.
@Gasal2000T-u2i
@Gasal2000T-u2i 14 күн бұрын
Unique and great..thank you.
@Johnsonto-jv1jv
@Johnsonto-jv1jv 14 күн бұрын
സത്യം സത്യമായി പറയാം അങ്ങനെ പറയുന്നവരാണ് വ്യക്തിത്വം ഉള്ളവർ
@greenumathew
@greenumathew 14 күн бұрын
Super.. Wat u said is exactly true
@georgealexander7316
@georgealexander7316 14 күн бұрын
Go ahead Mathew. You are need of the time
@binojvarghese1202
@binojvarghese1202 14 күн бұрын
സർ ക്രിസ്ത്യൻ സ്‌ നെ മെസ്സജ് പറഞ് മ നസില ക്ക് താങ്ക് യു സർ
@Right_Centrist
@Right_Centrist 14 күн бұрын
Hats Off to your guts, Mathew
| Mathew Samuel |വിനാശകാലേ  വിപരീത ബുദ്ധി
12:05