കേരളത്തിലെ എപ്പിസ്കോപ്പൽ സഭകൾ തകരുന്നു, യൂറോപ്പ് പോലെ പള്ളികളിൽ ആളില്ലാതായി | Mathew Samuel |

  Рет қаралды 31,001

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 696
@vallikkattiluthupjohn5738
@vallikkattiluthupjohn5738 8 сағат бұрын
സാറിൻറെ നിഷ്പക്ഷമായുള്ള വിശകലനം വളരെ നന്നായിരിക്കുന്നു❤ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു
@visitsolomonplr
@visitsolomonplr 5 сағат бұрын
ഇന്ന് കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസത്തിനു വേണ്ടി മുസ്ലിങ്ങളുമായി സംവാദം നടത്തി വിജയിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ പലരും ഹിന്ദു കൺവർട്ട് അയവർ ആണ്.അനിൽ കൊടിത്തോട്ടം, അനിൽകുമാർ വി അയ്യപ്പൻ, തിരുവട്ടാർ കൃഷ്ണൻകുട്ടി ഒക്കെ ഉദാഹരണം.
@yohannankarukaparambil1593
@yohannankarukaparambil1593 2 сағат бұрын
അനിൽ Sir ഹിന്ദു അല്ല അദ്ദേഹം ദളിദ് സമുദായാഗം ആയിരുന്നു. ദളിദരെ ഹിന്ദുവായി ആരും അംഗീകരിച്ചിരുന്നില്ല.
@NJohn-p2p
@NJohn-p2p Сағат бұрын
Koya...😂​@@yohannankarukaparambil1593
@Chillbaba-1990
@Chillbaba-1990 Сағат бұрын
​@@yohannankarukaparambil1593 avar hindu aanu.. chumma nuna parangu conversion acceptable aakanda. Charity Cheyyan conversions avashyam.illa semitcs are just there to destroy diversity
@mathewphilip6123
@mathewphilip6123 Сағат бұрын
True
@Shaji-e7c
@Shaji-e7c 14 минут бұрын
@@yohannankarukaparambil1593 ക്രിസ്ത്യാനിയായി അംഗീകരിക്കുന്നുണ്ടോ. ..അതോ ചാവേർ മാത്രം ആക്കുവാനോ. ...പാവം ദളിതരുടെ സംവരണം അടിച്ചു മാറ്റല്ലേ
@rymond1000
@rymond1000 8 сағат бұрын
Sir ന്റെ നിരീക്ഷണം വളരെ സത്യം Jesus ന്റെ വരവടുത്തു അതാണ് ഇത്ര റിവൈവൽ
@manjuxavier6945
@manjuxavier6945 7 сағат бұрын
എന്ത് റിവൈവെൽ ഒന്നുമില്ല
@WisdomwWave
@WisdomwWave 7 сағат бұрын
എന്നത്തേക്കു ആരിക്കും വരവ്
@babraham6549
@babraham6549 7 сағат бұрын
വിസായക് അപ്ലൈ ചെയ്തിട്ടുണ്ട്. കിട്ടിയാൽ ഉടൻ വരും
@lithinvmathew5384
@lithinvmathew5384 7 сағат бұрын
​@@WisdomwWaveനിനയാത്ത നാഴികയിൽ......
@suneeshkuttan
@suneeshkuttan 9 сағат бұрын
എല്ലാരും യേശുവിലേക്കു വരട്ടെ, നാട്ടിൽ സമാദാനം ഉണ്ടാകും 🙏🏼✝️
@subairnp866
@subairnp866 9 сағат бұрын
ഹിറ്റ്ലറും ഒരു കൃസ്ഥിയാനിയാണ്.. ഈ ലോകത്തു ആയുധം ഉണ്ടാകുന്നതും അത് വിൽക്കാൻ ലോക സമാദാനം തകർക്കുന്നതും കൃസ്തിയനികൾ ആണ്
@NazeerNazeer-h9z
@NazeerNazeer-h9z 9 сағат бұрын
Enganeya varunne,ellarum mattulavare patti kallathanam paranji nadakayalle,Pc chakochan nde makane poleyayal evide pallik varum,islam ne padikku,satyyam manasilaki,nammal orikalum matulla madakare apamanikula esuvine bahumanika matraman chitha parayula,ad nammale pravajagande munb vanna pravajaganman
@JFE7378
@JFE7378 7 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@marykuttymathew8102
@marykuttymathew8102 5 сағат бұрын
സമാധാനം
@conversion721
@conversion721 3 сағат бұрын
@@suneeshkuttan Manipur pole aano
@starkad1193
@starkad1193 3 сағат бұрын
As a kid I was willing to be part of any church other than Pentecost. But after listening to powerful testimonies of Hindus and Muslims through Azad and Aroma channel, I understood God Almighty works in many of the Pentecostal churches.
@stefaniejohannes5113
@stefaniejohannes5113 10 сағат бұрын
യൂറോപ്പിൽ മുസ്ലിങ്ങൾ പെന്തകോസ്ത് സ്വീകരിച്ച ഒത്തിരി പേരുണ്ട്. എനിക്ക് അറിയാവുന്ന ഒരു ഇറാൻകാരൻ, തുർക്കികാരൻ പാസ്റ്റർ ആണ് എപ്പോഴും ഞങ്ങളോട് സുവിശേഷം പറയും. കേരളത്തിൽ എപ്പിസ്കോപ്പ് സഭ വിശ്വാസികളിൽ കൂടുതലും പാസ്റ്റർമാര് പ്രാർത്ഥനയ്ക്ക് വരുന്നത്. പല വീടുകളിലെയും കാര്യം അറിയാം. നല്ല സെമിത്തേരി ഉള്ളതുകൊണ്ട് മാത്രം സഭ വിടാതെ നിൽക്കുന്ന ഒത്തിരി പേരുണ്ട് 😀.
@susanmathews4745
@susanmathews4745 10 сағат бұрын
😂
@susanmathews4745
@susanmathews4745 9 сағат бұрын
Ente arivil oru ammachiyund.marthomayanu kaalangalayi pastor veettil vannu prarthikum.famous familyyanu nallapole cashum kodukkum pastorku. Pakshe semitry illayennu paranju marikkunidam vare sabha maariyilla . oru 42 years munpathe kaaryamanu.
@LigthOf
@LigthOf 9 сағат бұрын
Keralathilum und muslim Pentecost aaye pasters
@kochumonmonkochu1706
@kochumonmonkochu1706 9 сағат бұрын
Yes u r correct, I know of an Iranian pastor
@KVR8527
@KVR8527 7 сағат бұрын
യൂറോപ്പിലെ സ്ഥിതി, ചാണ്ടി ഉമ്മൻ വിളിച്ചു പറഞ്ഞതു കൊണ്ട്, ചാണ്ടിയെ തെറി വിളിച്ചു. യൂറോപ്പിലെ പള്ളികൾ നടക്കുന്നുണ്ടോ ?😂 വെള്ളക്കാരുടെ പള്ളിയിൽ നിങ്ങളെ കേറ്റുമോ അവിടെ burial ground ൽ അനുവദിക്കുമോ ? ഞാന് യൂറോപ്പിലാണ്
@Aniyankunjupappachan
@Aniyankunjupappachan 5 сағат бұрын
ഞാൻ ഒരു മാർത്തോമാ സഭയിൽ പോയിരുന്നു പാസ്റ്റർ മാരെ കണ്ടാൽ അവരെ കുറിച്ച് ഒരു കുറ്റം എങ്കിലും പറയാതിരിക്കില്ല ഒരു മാര്യേജ് പെന്തകോസ്ത് ഇൽ ആണെങ്കിൽ കഴിവതും പോകില്ല അവരോട് വെറുപ്പ് യൂഉണ്ടായിരുന്നു ആ കാലത്ത് പക്ഷെ ദൈവം ദൈവ സഭയിൽ വെച്ചു എന്റെ വിവാഹം നടത്താൻ ഇടയാക്കി ആദ്യം ഒക്കെ പെന്തകോസ്ത് ക്കാരൻ എന്ന് പറയാൻ ബുദ്ധിമുട്ട് ആയിരുന്നു എന്നാൽ ഇന്നിപ്പോൾ പെന്തകോസ്ത് ക്കാരൻ എന്ന് പറയുന്നത് വലിയ പദവി ആയി കാണുന്നു അതിനു അവസരം തന്ന ദൈവത്തിന് നന്ദി ഗ്ലോറി to God
@jobyalexsongschannel2214
@jobyalexsongschannel2214 9 сағат бұрын
കേരളത്തിൽ ഇനിയും പെന്തകോസ്ത് ഉണർവ്വ് ആരംഭിക്കും ആർക്കും തടയാൻ പറ്റില്ല. യേശു ക്രിസ്തുവിന്റെ കാലത്ത് അപ്പൊസ്തലന്മാരുടെ കാലത്ത് നടന്ന അത് ഉണർവ്വ് ഞങ്ങളിൽ ചിലർ രക്തസാക്ഷികൾ ആകും അതു നിമിത്തം വലിയഒരു കൂട്ടം ഇനിയും പെന്തകോസ്ത് അനുഭവത്തിലെക്ക് വരും അതിനു മാറ്റം ഇല്ല ഇത് ദൈവം ചെയ്യുന്നതാണ് പരിശുദ്ധത്മാവ് ചെയ്യുന്നത്. ആർക്കും ഇനിയും തടയാൻ പറ്റില്ല
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@tinujohn1888
@tinujohn1888 9 сағат бұрын
​@@JFE7378V bro ath onnu paranutharumo ath ellatha reason vech anne njan RC pentacostha pokhathath
@tinujohn1888
@tinujohn1888 9 сағат бұрын
Protest sabha
@marymathew855
@marymathew855 9 сағат бұрын
യേശുവിന്റെ ശരീരവും രക്തവും ശരിയായി അറിയുന്നവർ പെന്തകോസ്ത് വിശ്വാസികൾ ആണ്. എന്റെ ഓർമ്മക്കായി ചെയ്യുക എന്ന് പറഞ്ഞു പുതിയനിയമ ഉടമ്പടി യാണ് യേശു ചെയ്തത്. അതിനെ കുർബാന ആക്കി (യാഗം ) മാറ്റി ഇപ്പോൾ . വചനം ഇല്ല. യേശു എങ്ങിനെ ചെയ്തുവോ അങ്ങനെ തന്നെ ആണ് ഞങ്ങളും ചെയ്യുന്നന്നത്.
@WisdomwWave
@WisdomwWave 7 сағат бұрын
@@JFE7378അതെവിടെ കിട്ടും
@jobyalexsongschannel2214
@jobyalexsongschannel2214 9 сағат бұрын
തങ്കപ്പനും രാജപ്പനും കൃഷ്ണൻ കുട്ടിയും എല്ലാം പെന്തകോസ്ത് അനുഭവം പ്രാപിച്ചതും യേശുവിന്റെ ശിഷ്യന്മാർ ആയത് വചനത്തിന്റെ നിവർത്തിയാണ് ഇവരാണ അഥവാ പെന്തക്കോസ്ത് അനുഭവത്തിലേക്ക് വന്ന് അനുസരിച്ച് കർത്താവിന്റെ കൽപ്പനകൾ സ്വീകരിച്ചു ക്രിസ്തുവിലേക്ക് വരുന്നവരാണ് ബൈബിൾ പറയുന്ന പ്രകാരമുള്ള യഥാർത്ഥ ക്രിസ്ത്യാനികൾ.
@matthachireth4976
@matthachireth4976 8 сағат бұрын
Ellavarum Children's of God. 1 John 3:1 Read it and connect to Genesis ( Ulapthi)
@XoPlanetI
@XoPlanetI 6 сағат бұрын
മാങ്ങാത്തൊലി പൈസ കൊടുത്ത് എല്ലാവരെയും മതപരിവർത്തനം നടത്തിയിട്ട് ഡയലോഗുകൾ അടിക്കണ്ട
@ankushsoni9577
@ankushsoni9577 5 сағат бұрын
@@XoPlanetI Enna pinne nee oonu koduthu nokke
@babyemmanuel853
@babyemmanuel853 5 сағат бұрын
സുഹൃത്തേ, കോട്ടയംകാരൻ കുമരകം ശങ്കുണ്ണി മേനോൻറ മരുമകൻ അരവിന്ദാക്ഷമേനോൻ കത്തോലിക്കാ സഭയിലുണ്ടായിരുന്നു... അതുപോലെ, മുസ്ലിം പണ്ഡിതന്മാർ പലരും കത്തോലിക്കാ സഭയിലുണ്ടു...(മാരിയോ ജോസഫ്, ആലി ഫിലിപ്പ്, തുടങ്ങിയവർ)
@FamilyTube-y2z
@FamilyTube-y2z 3 сағат бұрын
​@@XoPlanetIഎന്റെ അപ്പൻ ഒക്കെ പെന്തകോസ്തിൽ വന്നിട്ട് ആരും പൈസ തന്നിട്ടില്ല. റബർ വെട്ടും തെങ്ങിൽ കേറ്റവും ഒക്കെ ആയി ജീവിച്ചു. അന്തസായി ഞങ്ങളെ വളർത്തി. ഇപ്പോഴും വിശ്വാസം കൈവിട്ടിട്ടില്ല❤
@amazingred7396
@amazingred7396 10 сағат бұрын
സർ ഇനിയും കൂടുതൽ വീഡിയോ ചെയ്യണം ✌🏻
@josephalex9534
@josephalex9534 9 сағат бұрын
True🎉🎉🎉 I recd Pentecostal faith during my college days and witnessing JESUS CHRIST 🙌🙌🙌 MY LORD
@conversion721
@conversion721 6 сағат бұрын
😢 Search on KZbin why I am no longer a christian... Feel sorry for you
@raneeshr2010
@raneeshr2010 8 сағат бұрын
ഫഹദ് ഫാസിലിന്റെ TRANCE സിനിമ കണ്ട് തീയറ്ററീലിരുന്നു ചിരിച്ചിട്ടുണ്ട്. ഇപ്പോൾ കൊറോണയെക്കാൾ സ്പീടാണ് പെന്തകോസ്ത്കാർക്ക്. കുടുംബഗങ്ങളെ അടക്കം ചെയ്ത പള്ളിയിലെ സെമിത്തേരി ഓർത്താണ് മറ്റു സഭക്കാരിൽ പലരും പെന്തകോസ്തിലേക്ക് പോകാത്തത് എന്നു നാട്ടുകാരൻ ഒരാൾ മുൻപ് പറഞ്ഞിട്ടുണ്ട്.
@jayK914
@jayK914 8 сағат бұрын
Yes
@sinojvayand2865
@sinojvayand2865 5 сағат бұрын
മരിച്ചു കഴിഞ്ഞാൽ ബന്ധുക്കാരെയും കൂട്ടുകാരയും ഒക്കെ അടക്കിയ മണ്ണ് അത്ഉപേക്ഷിക്കാനുള്ള മടി തന്നെയാണ് സഭ വിടാതെ ഇരിക്കാനുള്ള കാരണം
@user-gr7ez7oo5p
@user-gr7ez7oo5p 10 сағат бұрын
What you said at 6:00 is true. കത്തോലിക്കരായിരുന്ന എൻ്റെ മാതാപിതാക്കൾ pentacost ആളുകളെ വെറുത്തിരുന്നു. അവർ ഒരിക്കലും pentacost ആളുകളെ വീട്ടിൽ വിരുന്നിച്ചിരുന്നില്ല, അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവരോട് എപ്പോഴും തർക്കിക്കുമായിരുന്നു. Now my parents are firm pentacost believers for the last 16 years
@sabual6193
@sabual6193 9 сағат бұрын
കത്തോലിക്ക ഹിന്ദു എന്ന് പറഞ്ഞു ഇല്ലാത്ത ഹിന്ദു പോലെ ഒരു തള്ള് തട്ടിപ്പ് മാത്രം ആണ് തരം തിരിച്ചു ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞു തട്ട് തട്ട് ആക്കി മനുഷ്യനേ വലുത് ചെറുത് ആക്കി അടിപ്പിക്കുന്നതാണ് ദൈവത്തേ തന്നെ തെറ്റുകാരൻ ആക്കി മാറ്റുന്നതാണ് 🤔ക്രിസ്തുവിൽ ഈ തട്ട് തട്ട് അടിപ്പിക്കൽ പഠിപ്പിക്കൽ ഇല്ല കൃഷ്ണനിൽ ഈ അടിപ്പിക്കൽ പരിപാടി ഉണ്ട് അത് കത്തോലിക്ക കള്ളന്മാരും തുടരുന്നു എന്നത് ആണ് സത്യം 🤔.
@Jeffrey_314
@Jeffrey_314 9 сағат бұрын
God bless you ✝️🖤
@johnpoulose4453
@johnpoulose4453 7 сағат бұрын
അത് തലമുറയായി നാമമാത്ര തൊലിക്ക ആയതിന്റെ കൊണമാ, ആഴത്തിൽ പഠിച്ചില്ല, വളർന്നില്ല ഇതിലും നല്ല ഓഫർ വേറെ കിട്ടിയാൽ വീണ്ടും അടുത്ത തുരുത്തിലേക്കു ചാടാൻ നോക്കിയിരിക്കുന്നവരോട് അതിലും എത്രയോ ഭേതം ഗോപൻ സമാധിയാണ്, ആള് വിശ്വസിച്ചതിൽ ആൾക്കൊരു മരണമെങ്കിലും കിട്ടി!! User ഇപ്പോഴും ഇതിലെപോലെ നല്ലൊരു id യില്ലാതെ യഥാർത്ഥ പൈതൃകം തേടി വല്ലാതെ അലഞ്ഞു കൊണ്ടേയിരിക്കുന്നു, ബല്ലാത്തൊരു ദുഃരിതം തന്നേ എന്നിട്ട് ആ ഷണ്ടത്വത്തെ മഹത്വവൽക്കരിക്കാൻ വേണ്ടി പെടപ്പാട് പെടുകയും ചെയ്യുന്നു ഹാലേലൂയ്യയ്യയ്യ സോത്രം
@jacobthomas3180
@jacobthomas3180 6 сағат бұрын
@@user-gr7ez7oo5p endhu Visheshatha?
@jacobgeorge4265
@jacobgeorge4265 Сағат бұрын
Mathew Sir ur 100% correct,I’m Orthodox Syrian Christian but in my house many pastors from IPC comes for prayers ,they are biblically sound than our priests .
@roymathew8675
@roymathew8675 7 сағат бұрын
Dear Sam Math , Praise the Lord. You said it very TRUE. I am an Ex Indian Navy, Ex Maritime Faculty, Ex HSE Advisor AbuDhabi. Presently serving the Lord as an Evangelist spreading the true word of God personally, and preaching in the streets . My Dad is orthodox ,my Mum Marthomite thus we five children happend to be orthodox. Eldest got married to Catholic, second to jacobite, third me,fourth to marthomite, fifth to CSI. I got married to marthomite girl and we were staying in Ernakulam Latter our family life was miserable running to find out peace in our home. So as per friends advices, we prayed to saint Jude,saint Antony ,with other saints also went to mantravadi. Later in the year 1999 we went to potta Devine center.
@powerbang9
@powerbang9 9 сағат бұрын
അന്നാളിൽ ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും നിങ്ങളുടെ പുത്രന്മാരും പുത്രികളും പ്രവചിക്കും
@Jeffrey_314
@Jeffrey_314 7 сағат бұрын
Amen ✝️
@SamThomasss
@SamThomasss 10 сағат бұрын
ക്രിസ്തീയ സഭകൾ വിഘടിച്ച് അലിഞ്ഞ ഇല്ലാതെയാകാതെ പതിനെട്ടു നൂറ്റാണ്ടുകൾ അടിസ്ഥാന വിശ്വാസം നിലനിർത്താൻ ദൈവഹിത പ്രകാരം ഉരുത്തിരിഞ്ഞതാണ് എപ്പിസ്കോപ്പൽ സഭകൾ. ഇന്നിപ്പോൾ അന്ത്യകാലത്തിന്റെ അന്ത്യ നിമിഷങ്ങളിലെ വലിയ വീണ്ടെടുപ്പിനായി ഒന്നാം നൂറ്റാണ്ടിലേക്ക് ഒരു മടങ്ങി പോക്ക്... അതാണ് ഇപ്പോൾ സംഭവിക്കുന്നത്. പ്രളയം വരുമ്പോൾ അതിരുകളും വരമ്പുകളും അപ്രത്യക്ഷമാകുന്നതുപോലെ എല്ലാവരും ഇന്ന് ഒരുമിച്ച് സഹകരിക്കുന്നു.. അത്രയേ ഉള്ളൂ.
@KvSasi-r2g
@KvSasi-r2g 9 сағат бұрын
സഭകളുടെ യാണോ വൃക്തികളുടെയാണോ വീണ്ടെടുപ്പു.?
@StanStanley_
@StanStanley_ 7 сағат бұрын
വളരെ ശരിയാണ്. പള്ളികളിൽ ആള് കുറയുന്നുണ്ട്.. ഇനി പള്ളിയിൽ പോകുന്ന പകുതി പേരുടെ വീട്ടിലും പെന്തകോസ്ത് ആൾക്കാർ വന്നു പ്രാർത്ഥന നടത്തുന്നുണ്ട്
@conversion721
@conversion721 6 сағат бұрын
Internet exposed christianity😊
@graceantony2592
@graceantony2592 3 сағат бұрын
ഏതു പള്ളികളിൽ ആണെന്നു വ്യക്തമാക്കാമോ?
@johnchathanat8229
@johnchathanat8229 2 сағат бұрын
ഏതായാലും എന്താ!? സത്യം അതാണ്.​@@graceantony2592
@elizabethvarghese5511
@elizabethvarghese5511 6 сағат бұрын
കേരള ക്രിസ്ത്യാനികളിലെ അച്ചായന്മാർ അടക്കമുള്ള സവർണർ ജാതിചിന്ത ഉപേക്ഷിച്ചു എന്ന് പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്
@thommantelokam2956
@thommantelokam2956 5 сағат бұрын
അച്ചായാന്മാർ അങ്ങിനെ ആയിരിക്കും. ചേട്ടന്മാർ പോകാൻ അല്പം പുളിക്കും. അച്ചായന്മാരും ചേട്ടന്മാരും വേറെയാണ്
@Shaji-e7c
@Shaji-e7c 10 минут бұрын
@@thommantelokam2956 നമ്മുടെ സാറും മിക്കവാറും പിന്നൊക്കെ കോൺവെർട്ടഡ് ആരിക്കും. .. പക്ഷേ തോമസ്‌ലിഹ സ്നാനം നടത്തിയ നമ്പൂതിരി എന്നെ പറയു
@sicilyjoseph1767
@sicilyjoseph1767 2 сағат бұрын
ഞാനും catholic ആണ്... ഞാൻ pentecost വിശ്വാസത്തിൽ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്... എന്റെ മക്കളോടും പറഞ്ഞുകൊടുക്കുന്നുണ്ട്
@JoshyCJose
@JoshyCJose Сағат бұрын
വളരെ നന്നായിട്ടുണ്ട് ബ്രോ. എന്റെ സഹോദരിയും ഭർത്താവും കുടുംബവും പെന്തകോസ്റ്റിലേക്ക് പോയി അവരെ തിരിച്ചുകൊണ്ടുവരാൻ ഞാൻ ബൈബിൾ വായിച്ചു അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഇപ്പോൾ ഞാൻ വിശ്വസിച്ചുകൊണ്ടിരിക്കുന്നത് മണ്ടത്തരമാണെന്നും അവർ വിശ്വസിക്കുന്നത് യാഥാർത്ഥ്യമാണെന്നും എന്നത്. സത്യമേ എന്നും നിലനിൽക്കൂ.
@Jeffrey_314
@Jeffrey_314 7 сағат бұрын
Sir Mathew samuel thenk you for speaking the truth. Keep spreading the truth. 🙌🏼✝️
@KRIPSYNODUTS
@KRIPSYNODUTS 3 сағат бұрын
ഏറ്റവും വലിയ പ്രശനം എന്തണെന്നാൽ , എപ്പിസ്കോപ്പൽ സഭകളിൽ spiritual വളർച്ച ഇല്ല , മിക്കവാറും വിശ്വാസികൾക് ബൈബിൾഇന്റെ A,B,C,D അറിയില്ല. വേറെ ഒരു മതവിഭാവക്കാർ ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ സാധാരണ വിശ്വാസിക്ക് അറിയില്ല. ഈ spiritual വളർച്ച ഇല്ലാത്തതിനാൽ അവരുടെ സഭകൾ വളരുന്നില്ല , പ്രസവത്താൽ ഉള്ള വളർച്ച മാത്രമേ അവർക്കുള്ളു. ഒരു പക്ഷെ ജനനവും , മരണവും തമ്മിലുള്ള ratio ഇപ്പോൾ 1:1 ആയിരിക്കാം. ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയും, മരിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്‌താൽ പിന്നെ ഈ സഭകൾക് നില നില്പില്ല. ഇന്നലെകളുടെ കഷ്ടപാടായ Principal amountഇന്റെ interestഇൽ ആണിപ്പോൾ സഭകൾ ജീവിക്കുന്നത് , നാളെ interestഇൽ ജീവിക്കുന്നത് പോരാതെ വരികയും Principal amount എടുക്കാൻ തുടങ്ങുന്ന നേരം നമ്മൾ മനസിലാക്കണം നമ്മുടെ വെടി തീരാറായി എന്ന്.
@deenarnc
@deenarnc 2 сағат бұрын
True
@jobyaz1980
@jobyaz1980 5 сағат бұрын
അച്ചായാ😮, സത്യം പറയ് നിങ്ങള് പെന്തക്കോസ്സ് ഇവാഞ്ചലിക്കൽ വിശ്വാസി ആണോ😜😜😜മാധ്യമ പ്രവർത്തനത്തിലൂടെ ഇവഞ്ചലിക്കൽ വിശ്വസത്തിന് വേരോട്ടം ഉണ്ടാക്കുന്നത് വളരെസാകൂതം വീക്ഷിക്കുകയാണ് ഞാൻ. എൻ്റെ മനസ്സിലും ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. ഏറ്റവും എതിർത്തിരുന്ന ഈ വിഭാഗത്തെ ഇപ്പോ ഞാനും അംഗികരിക്കുന്നു
@maxie_6e
@maxie_6e 3 сағат бұрын
പുള്ളി orthodox Christian ആണെന്ന് തോനുന്നു
@jobyaz1980
@jobyaz1980 3 сағат бұрын
⁠@@maxie_6eഅത് പഴയക്കാലം 😀😀😀😀😀ഇപ്പോൾ ??? ചായ്‌വ് പെന്തക്കോസ്ത് അല്ലെങ്കിൽ ഇവാഞ്ചലിക്കൽ ആകാൻ ആണ് സാധ്യത
@johnchathanat8229
@johnchathanat8229 2 сағат бұрын
​@@maxie_6eപക്ഷെ സത്യം അറിഞ്ഞു.
@jacobkoshy4351
@jacobkoshy4351 2 сағат бұрын
​@@maxie_6e Yes , പുള്ളി പള്ളിയിൽ പോകാത്ത Orthodox കാരൻ ആണ് , എന്നാൽ ദൈവവിശ്വാസിയും ആണ് .
@subin221
@subin221 6 сағат бұрын
ഒരു 10 വർഷം മുമ്പ് വരെ സോഷ്യൽ മീഡിയൽ ക്രിസ്ത്യാനിക്ക് നേരെ ഉള്ള അപ പ്രചാരണങ്ങൾ കണ്ട് വിഷമം തോനിഇരുന്നു. അപ്പോഴാണ് ബ്രദർ അനിൽ കുമാർ അയ്യപ്പൻ,പാസ്റ്റർ അനിൽ കൊടിത്തോട്ടം പോലുള്ളവരുടെ വരവ്. MM akabar, muhamma isa പോലുള്ളവരുടെ പൊടി പോലും ഇപ്പൊ കാണ്മാനില്ല. ഞാൻ പറഞ്ഞത് സത്യമാണോ എന്ന് നിങ്ങൾ തന്നെ അന്വേഷിക്ക്
@Rocky.1988
@Rocky.1988 3 сағат бұрын
yes. its a fact.
@yohannankarukaparambil1593
@yohannankarukaparambil1593 2 сағат бұрын
സത്യം. ഒരു കാലത്ത് ഒരുപാ ട് വിഷമം ഉണ്ടായി എന്നാൽ തിരുവട്ടാർ കൃഷ്ണൻ കുട്ടി സാർ ,അനിൽ കൊടിതോട്ടം Sir, അനിൽ അയ്യപ്പൻ Sir, പ്രീയ സെബാസ്റ്റൻ, ജെറി Bro ജോൺസൻ അച്ഛൻ അങ്ങനെ അനേകർ... എല്ലാവരേയും ദൈവം ഉപയോഗിച്ചു. ഇന്ന് ക്രിസ്ത്യനിറ്റി നല ഉയർത്തി നില്ക്കുന്നു.. അഭിമാനം.... പ്രീയ ദൈവമക്കളേ....
@AlexanderGeorgeThomas
@AlexanderGeorgeThomas 5 сағат бұрын
Sir താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന ധാരാളം ആളുകൾ ക്രിസ്റ്റീയ വിശ്വാസം സ്വീകരിക്കുന്നു (പ്രത്യേകിച്ചും ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ജോലിക്കാർ )
@kochumonmonkochu1706
@kochumonmonkochu1706 9 сағат бұрын
Mathew you are absolutely correct
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 Сағат бұрын
Sir your observation is absolutely true and beautiful. Keep going.God bless you and your family 🙌🙌🙌🙏🙏🙏
@yohannankarukaparambil1593
@yohannankarukaparambil1593 6 сағат бұрын
ഒരു കാലത്ത് എപ്പിസ്കോപ്പൽ സഭയിലെ ഒരു കുടുംബത്തിൻ്റെ ഒരു വിശേഷങ്ങൾക്കും പെന്തക്കോസ്തരെ ക്ഷണിക്കാറില്ലായിരുന്നു. എന്തിന് കുടുംബത്തിൽ ഒരു കല്യാണത്തിനു പോലും ക്ഷണിക്കാറില്ലായിരുന്നു. ഇന്ന് പെന്തക്കോസ്ത് പാസ്റ്റർമാർ വന്ന് പ്രാർത്ഥിക്കാതെ അവർ പെണ്ണും ചെറുക്കനും ഒരുങ്ങിയിറക്കാൻ പോലും മടിക്കുകയാണ്.
@mathewvarghese759
@mathewvarghese759 10 сағат бұрын
You are saying absolutely right and fact
@josephthomas6577
@josephthomas6577 8 сағат бұрын
പാരമ്പര്യ സഭകൾ തമ്മിലടിക്കുമ്പോൾ ജനത്തിന് വിശ്വാസമില്ല എന്നായിരിക്കുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടാവണം.
@itsmeindian
@itsmeindian 9 сағат бұрын
ഉമ്മൻ ചാണ്ടി, ആന്റണി, നായനാരുടെ ഫാമിലിയിൽ ഒക്കെ പെന്തകോസ്ത് born again ക്രിസ്ത്യനികൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. മറ്റു മതം പോലെ പെന്തകോസ്ത്കാർ മതം മാറാൻ അല്ല പറയുന്നത്. അവർ ബൈബിളിലെ സുവിശേഷം പറയുന്നു, യേശുവിൽ വിശ്വസിക്കാൻ പറയുന്നു
@Jeffrey_314
@Jeffrey_314 7 сағат бұрын
@itsmeindian that's very true ☝🏼✝️💯
@vimalvk5039
@vimalvk5039 6 сағат бұрын
സ്‌നേനപ്പെടാൻ പറയും 😊,
@jubyjohn8158
@jubyjohn8158 4 сағат бұрын
I2I ന്യൂസ് ഒന്നു കാണൂ
@damiop.g796
@damiop.g796 10 сағат бұрын
ഞാൻ calcuttayil 1984 poyatha 2020 തിരിച്ചു വന്നു ഞാൻ ചെല്ലുന്ന സമയത്ത് ട്രെഡിഷണൽ സഭ ഒഴിച്ചെ പെന്തക്കോസ്റ്റൽ സഭ രണ്ടോ munno ഉള്ളായിരുന്നു ഇന്ന് ഇപ്പോൾ അവിടെ വെസ്റ്റ് ബംഗാളിന്റെ എല്ലാ ഗ്രാമങ്ങളിലും മിനിമം ഒന്നോ രണ്ടോ സഭകൾ ഉണ്ട്
@abrahamcherian1566
@abrahamcherian1566 9 сағат бұрын
ഒരു സഭയിൽ നിന്ന് വിഘടിച്ചു പോകുന്ന ഓരോ വ്യക്തികളും ഓരോ സഭ ഉണ്ടാക്കുന്നു . പിന്നെ അവർ പ്രവർത്തിക്കുന്നു. ആളുകളെ ചേർക്കുന്നു .
@roymathew8675
@roymathew8675 7 сағат бұрын
In 1999 at Potta Devine center, We were surprised to hear praising God in Hallelujah, Sthothrem and in (tongues) Aniyabasha. In orthodox church and also our parents taught us that Sthothrem, hallelujah is used by Penthacost believers and they are fake ,but any ways ,we were happy staying and attending the dyanem. After reaching home we decided to read the Holy Bible. But again the situation became worse at home and I was planning for divorce. The same night around 8.30- 9 pm the Holy Spirit send two Penacostal believers in my home. We had a normal conversation, in the mean while they shared the word of God thus that night we were convinced that We are sinners and had to repent and turn to Jesus Christ. On accepting Jesus Christ as our Lord and Saviour I felt that some Spirit left me and I was relieved and weept.
@roymathew8675
@roymathew8675 7 сағат бұрын
June 6th 1999 we took Baptism in the Father,the Son and the Holy Spirit and till date we are worshipping our Lord in truth and Spirit in IPC church. Gospel John chapter 8.32...JESUS CHRIST SAYS....YOU WILL KNOW THE TRUTH, AND THE TRUTH WILL SET YOU FREE. Presently I am an Evangelist, and street preacher.
@mariamsunny4371
@mariamsunny4371 6 сағат бұрын
Glory to Almighty God 🙏
@zachariahkorah2395
@zachariahkorah2395 3 сағат бұрын
Praise the lord Amen
@joyaugustine2690
@joyaugustine2690 57 минут бұрын
സാമുവൽ സാർ വിശ്വപത്രപ്രവർത്തകൻ ആയി വളരുകയാണ്. സന്തോഷം.😂❤
@varghese3
@varghese3 10 сағат бұрын
It is absolute truth. 😊
@mariamsunny4371
@mariamsunny4371 5 сағат бұрын
ദൈവ മനുഷ്യ ബന്ധം ശരിയായ നിലയിൽ വരുമ്പോൾ വലിയ ഒരു മാറ്റം വ്യക്തിയിൽ ഉണ്ടാകും .അത് അനുഭവിച്ച ചൊവ്വുള്ളവർ തിരികെ പോകില്ല.അവർക്ക് ക്രിസ്തുവും ഉപദേശങ്ങളുമായ സന്ദേശങ്ങളല്ലാതെ വിഗ്രഹമോ പുണ്യപുരുഷനോ പുണ്യ വസ്തൂവോ പുണ്യ ഇടങ്ങളോ ഉണ്ടാവില്ല അതിൽ ആശ്രയിക്കയുമില്ല.ഈ നിലപാടിൽ ജനിച്ച സഭയിൽ തുടരുന്നു .സഭ മാറുന്നതിൽ വലിയ കാര്യമില്ല. എല്ലായിടത്തും ബലഹീനരായ മനുഷ്യരാണ് ഉള്ളത്.
@St-dr2kc
@St-dr2kc 9 сағат бұрын
I my grandparents house, the ladies who used to work there were hindu backward class. My grandparents had forbidden us kids to play with their children. But a couple of years down the line, their children got educated and also converted to Christians. The whole family. Now their son is married to a malayalee girl and the boy is a pastor
@b2bspy503
@b2bspy503 9 сағат бұрын
കേരളം, തമിഴ്നാട്, ആന്ധ്ര, പഞ്ചാബ് എല്ലായിടത്തും ബന്ധിക്കോസ് കാര് വൻ വർദ്ധനവ് ഉണ്ടാക്കി.
@jayK914
@jayK914 8 сағат бұрын
Tamil nadile etavum influential community avar aan
@ashokanmayuram
@ashokanmayuram 7 сағат бұрын
ഈ പറഞ്ഞിടത്തൊക്കെ പെന്തകോസ്ത് ന്റെ ഭരണമാണോ ഇനി വരാൻ പോകുന്നത്?
@momtagegod4009
@momtagegod4009 7 сағат бұрын
Asokan mayura, Yesu paranju " ente raajyam aihikam alla "
@YuliaTravels
@YuliaTravels 4 сағат бұрын
True. In Kerala Pentecostal groups no longer get members from Orthodox, Jacobite or Catholic churches.. mostly low caste Hindus add numbers to Pentecost groups.
@yohannankarukaparambil1593
@yohannankarukaparambil1593 2 сағат бұрын
​@@ashokanmayuramഇവിടെ യേശുക്രിസ്തു ഒരു രാജ്യം സ്ഥാപിക്കാനല്ല വന്നത്. താങ്കളുടെ നിത്യത അത് ഉറപ്പുവരുത്തുക.
@hentrymathew2484
@hentrymathew2484 9 сағат бұрын
i do recommend have an interview with Pastor Anil Kodithottam, he would explain what are the reasons why this huge converation. Ty.
@crizsound1442
@crizsound1442 8 сағат бұрын
Thanks
@Paul.29_73
@Paul.29_73 10 сағат бұрын
Once I attended a retreat at Muringoor Devine & now | am a Pentacostal beleiver⭐
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@JobilKj
@JobilKj 7 сағат бұрын
വിശ്വാസം എന്നത് ഒരു വ്യക്തിയും 10:12 മനസ്സിലാക്കുന്ന കാര്യമാണ് വിശ്വാസം എന്നത് ഒരു അനുഭവമാണ് അതാണ് ശരിയായ വിശ്വാസം അവരെ കുറ്റം പറയേണ്ട പള്ളിയിലെ ആളുകൾ വരാത്തത് അവർ വിശ്വാസികൾ അല്ല
@antoni.c.thevari1207
@antoni.c.thevari1207 9 сағат бұрын
അപ്പസ്തോല പ്രവൃത്തി രണ്ടാം അധ്യായം പഠിക്കുമ്പോൾ, പെന്തക്കോസ്തു നാളിൽ ശിഷ്യർ അനുഭവിച്ച പരിശുദ്ധാത്മസാന്നിധ്യം പ്രാപിച്ച കൂട്ടമാണ് പെന്തക്കോസ്തുകാർ എന്ന് അറിയപ്പെടുന്നത്. ബൈബിൾ സത്യ പാരമ്പര്യം പിന്തുടരുന്നവർ. ഞാൻ കുട്ടനാട്ടിലെ ഒരു കത്തോലിക്കാ പാരമ്പര്യത്തിൽ നിന്നും രക്ഷിക്കപ്പെട്ടു ആ അനുഭവം പ്രാപിച്ചു ജീവിക്കുന്നു. Thank God❤
@TrutH-33
@TrutH-33 8 сағат бұрын
വിശുദ്ധ കുർബാന ഇല്ലാത്ത സഭ എങ്ങനെ ആണ് സത്യസഭ ആകുന്നത്. യേശു ക്രിസ്തു പത്രോസ് എന്ന പാറമേൽ സ്ഥാപിച്ച സഭ പരിശുദ്ധ കത്തോലിക്ക സഭ മാത്രമാണ്. ബാക്കി ഉള്ളവർ ഒക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാതൃ സഭയിൽ നിന്നും പിരിഞ്ഞു പോയവർ മാത്രം
@vallikkattiluthupjohn5738
@vallikkattiluthupjohn5738 8 сағат бұрын
കുർബാന എന്ന പദം ബൈബിളിൽ ഉണ്ടോ❤ അത് എന്തു തരം ആനയാണ്😂 കാട്ടാന ആണോ😂 കർത്താവ് സ്ഥാപിച്ചത് കർതൃമേശ അഥവാ തിരുവത്താഴം ആണ്❤ മറ്റേത് കത്തോലിക്കാ മതത്തിൻറെ മാത്രം സൃഷ്ടി ആണ് ❤ എഡി 1250 നു ശേഷമാണ് ഇതെല്ലാം നിലവിൽ വന്നത്❤ യേശുവിനോ യേശുവിൻറെ അപ്പോസ്തോലൻമാർക്കോ അതുമായി ഒരു ബന്ധവുമില്ല
@antoni.c.thevari1207
@antoni.c.thevari1207 8 сағат бұрын
@@TrutH-33 യേശുക്രിസ്തു എന്ന മൂലക്കല്ലിന്മേൽ അപ്പസ്തോലൻമാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിൽമേൽ ആണ് സഭ പണിയപ്പെടുന്നത്(Ephesians 2:17-22)യേശു മൂലക്കല്ലും പത്രോസ് പാറക്കഷണവും ആണ്.അതുപോലെ നാമെല്ലാവരും പാറയിൽ പണിയപ്പെടണം. യേശു ദൈവപുത്രൻ എന്ന വെളിപ്പാട് പറഞ്ഞപ്പോൾ അതിന്മേൽ സഭ പണിയുമെന്നാണ് കർത്താവു പറഞ്ഞത്. കുർബാന എന്നത് ബലി എന്നാണ്. അത് ഒരിക്കൽ യേശു അർപ്പിച്ചു(Hebrews 9:25 & 28)ഇനി ബലി അർപ്പണമല്ല അതിന്റെ ഓർമ്മ പുതുക്കൽ ആയി ആദിമ നൂറ്റാണ്ടിൽ അപ്പസ്തോലന്മാർ ചെയ്തതു പോലെ അപ്പം നുറുക്കൽ ശുശൂഷ ആണ് ഉള്ളത്(acts of apostles 2:42-47 etc etc)വിശേഷ വസ്ത്രം ധരിച്ചുള്ള പൗരോഹിത്യം മാറി എല്ലാവരെയും രാജകീയ പുരോഹിത വർഗ്ഗമാക്കി. ആ പദവിയിലേക്കും അനുഭവത്തിലേക്കും കർത്താവ് ബ്രദറിനെയും ക്ഷണിക്കുന്നു.കൂടുതൽ ബൈബിൾ സത്യങ്ങൾ അറിയാൻ താല്പര്യം എങ്കിൽ ഫോൺ നമ്പർ തന്നാൽ വിളിക്കാം. കർത്താവ് സഹായിക്കട്ടെ. 👍🌹
@JFE7378
@JFE7378 7 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@TrutH-33
@TrutH-33 7 сағат бұрын
@@vallikkattiluthupjohn5738 കർത്താവിന്റെ ശരീരവും രക്തവും അവിടുത്തെ കല്പനയാനുസരിച്ചു ഓർമ്മക്കായി സമർപ്പിക്കുന്നത് ആണ് കുർബാന. ആ വാക്ക് സിറിയൻ ഭാഷയിൽ നിന്നും ഉണ്ടായത് ആണ്. പിന്നെ ത്രീത്വം എന്ന വാക്ക് വിശുദ്ധ ബൈബിളിൽ ഉണ്ടോ ന്ന് കോയമാർ ചോദിക്കുന്ന പോലെയൊള്ളു ഇതും. പണ്ട് ഏദൻ തോട്ടത്തിൽ വെച്ച് സർപ്പം ഈ പഴം ഭക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ ദൈവത്തെ അവിശ്വസിച്ചു സാത്താനെ വിശ്വസിച്ചു മനുഷ്യൻ പാപം ചെയ്തു. ഇന്ന് കർത്താവ് ഇത് എന്റെ ശരീരവും രക്തവും ആണെന്ന് പറഞ്ഞു അത് ഭക്ഷിക്കാൻ പറയുമ്പോൾ സാത്താൻ വീണ്ടും പറയുന്നു അതിന്റെ അർത്ഥം literrally അല്ല അതൊരു metophor ആണ് എന്നൊക്കെ. അത് വിശ്വസിക്കാൻ കുറെ വിഡ്ഢികളും. ഞങ്ങൾ എന്തായാലും കർത്താവിന്റെ സഭയോട് ചേർന്ന് പോകാത്തൊള്ളൂ.
@georgekaripra7020
@georgekaripra7020 9 сағат бұрын
Your observations are correct 💯
@bennyabraham5074
@bennyabraham5074 9 сағат бұрын
താങ്കൾ പറയുന്നത് പോല് ഒരു പത്രപ്രവൃത്തകരും പറഞ്ഞിട്ടില്ല!!!ഒരു മാധ്യമവും പറഞ്ഞിട്ടില്ല കാരണം ഈ സത്യം ആർക്കും മനസ്സിലായിട്ടില്ലായിരുന്നു.... താങ്കൾ ഏകദേശം അടുത്തു നിന്ന് സംസാരിച്ചു.... ഇനിയും ഇതിന്റെ ആഴത്തിലേക്ക് പോകാനുണ്ട്... ശ്രമിച്ചാൽ നടക്കും
@abrahamcherian1566
@abrahamcherian1566 9 сағат бұрын
എപ്പിസ്‌കോപ്പൽ ചർച്ചുകൾ അച്ചന്മാരുടെ ശമ്പളം നിർത്തിയാൽ തന്നെ സഭ ആത്മീയമായും ഭൗതീകമായും വളരും .
@jefsymoljohnson6420
@jefsymoljohnson6420 7 сағат бұрын
Sir നെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതിന്റെ ശെരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കുവാൻ ദൈവം സഹായിക്കട്ടെ..... Gospel നാം മറ്റുള്ളവരോട് പറയുമ്പോൾ ദൈവത്തിന്റെ പരിശുദ്ധത്മാവ് ആണ് അവിടെ പ്രവർത്തിക്കുന്നത് മനുഷ്യനിൽ മനസാന്തരം ഉണ്ടാകുന്നതും ദൈവത്തിക്കലേക്ക് മനുഷ്യനെ തിരിക്കുന്നു ഇതു ഹോളിസ്പിരിറ്റ് ആണ് ചെയ്യുന്നത്........ഒരിക്കലും മനുഷ്യന്റെ പ്രവർത്തി അല്ല... ദൈവത്താൽ സംഭവിക്കുന്നത് ആണ് revival...പെന്തകോസ്ത് മതം അല്ല അനുഭവം ആണ്.......കർത്താവിന്റെ 2ആം വരവിനു മുൻപ് ലോകം വ്യാപകമായി ഒരു ഉണർവ് ഉണ്ടാകും.... അതിന്റെ ആരംഭം ആണ് ഇതെല്ലാം.... (യോവേൽ 2:8 ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും.. നിങ്ങളുടെ പുത്രൻമാരും പുത്രിൻമാരും പ്രവചിക്കും... നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങളെക്കാണും നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങളെ ദർശിക്കും.... ദാസന്മാരുടെ മേലും ദാസിമാരുടെ മേലും ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും....)
@rajeshkelakam3512
@rajeshkelakam3512 8 сағат бұрын
എന്തെല്ലാം മാറിയാലും,, മാറാൻ കഴിയാത്ത 4 കാര്യങ്ങൾ,,,1,,, മാതാപിതാക്കൾ 2,,, DNA 3,,,, പിതൃക്കൾ 4,,, മാതൃഭാഷ,,, എന്നിവ. ഇത് ഇങ്ങനെ ആണെന്ന് അറിയാത്തവരല്ല ,,, ഇതിന്റെ ഉള്ളിലുള്ളവർക്ക്,,, പക്ഷെ,, അവർ ഇതിനെ കുറിച്ച് പഠിച്ച്,,, പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നില്ല... അതെന്താ കാരണം,,,ആ,,😃. എല്ലാരും ഭയങ്കരഹൈപ്പോ തെറ്റിക്കൽ ചോദ്യവും,,, ശിലായുഗ ഉത്തരവും,,, അവർ തന്നെ ഇങനെ തന്നെ പറയുന്നു😃,,,,👍 അവസ്ഥകൾ,,,
@baburajan1844
@baburajan1844 9 сағат бұрын
When will Kerala Maududis come to know the truth??!! Truth will set everyone free. Then antinational attitude will end!! "I AM the Way, the Truth, and the Life" ; Said Jesus!!
@sheejabinu3813
@sheejabinu3813 7 сағат бұрын
God bless you sir. Really each episode is updating me.
@CJ-rs9jt
@CJ-rs9jt 9 сағат бұрын
കൂൺ സഭകൾ ഒരു ഓളം ഉണ്ടാക്കിയതിനുശേഷം അപ്രത്യക്ഷമാകും. എന്നാൽ യേശുവിൻറെ സഭ എന്നും നിലനിൽക്കും.
@BilboBaggins-s2d
@BilboBaggins-s2d 9 сағат бұрын
Angane paranju ashwasichoo.. Catholic church 2100 kadakoola😅
@CJ-rs9jt
@CJ-rs9jt 8 сағат бұрын
​@@BilboBaggins-s2dso you agree that Catholic Church is the church of Jesus isn't it👍🏻
@mariamsunny4371
@mariamsunny4371 5 сағат бұрын
സഭയല്ല രക്ഷ .വിശ്വാസമാണ് രക്ഷിക്കുന്നത് അത് ഓരോരുത്തരും നിലനിർത്തണം .
@monsycherian671
@monsycherian671 4 сағат бұрын
Acts.2:47 ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
@thomas249
@thomas249 4 сағат бұрын
അവ്വ ചോട്ടാ.
@jamesanithottam9492
@jamesanithottam9492 10 сағат бұрын
No matter, whether Episcopal or pentecostal, let them all come towards Christ the redeemer❤
@leelammajohn4394
@leelammajohn4394 3 сағат бұрын
Thank you sir bringing the truth with evidence.
@Sam-h6v5u
@Sam-h6v5u 2 сағат бұрын
Well said. Spiritual transformation brings social and economic changes. Many north indian villages have socially changed bcz of spiritual transformation. Many villages stopped selling liquors and tobacco and other narcotics. This has improved the quality of life. Even political leaders appreciate it bcz they dont need to go their for any issue settlement. Christians are never a threat to India. Thanks Mr. Mathew Samuel.
@aneeshthomas9988
@aneeshthomas9988 2 сағат бұрын
In our Democratic India many of our CHURCH buildings and Pastors were attacked in past years some of the our Beloved Pastors brutally killed. Our main stream media were very silent. Thank you Mr MS
@jacobgeorge5028
@jacobgeorge5028 10 сағат бұрын
100% പറഞ്ഞത് ശരിയാണ്.
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@jubyjohn8158
@jubyjohn8158 4 сағат бұрын
അന്യ ഭാഷാ വെറും തട്ടിപ്പും
@bvlogs4843
@bvlogs4843 9 сағат бұрын
പിടിച്ചടക്കും 👍യഥാർഥ സുവിശേഷം ലോകം അറിയട്ടെ 👍💗👍💗👍💗👍
@matthachireth4976
@matthachireth4976 8 сағат бұрын
Enthanu Suvisham ( Gospel )
@Shaji-e7c
@Shaji-e7c 7 сағат бұрын
പിടിച്ചെടുക്കാർ യുദ്ധമാണോ...മാതാപ്രാന്ത്
@thomasabraham6803
@thomasabraham6803 7 сағат бұрын
ഞാനും ഒരു പെന്തക്കോസ്തുകാരനാണ് ദയവായി വിഡ്ഢിത്തം പുലമ്പാതിരിക്കുക അമിത ആവേശം വേണ്ട. അത് ആപത്താണ്
@Shaji-e7c
@Shaji-e7c 7 сағат бұрын
@@thomasabraham6803പേടിക്കേണ്ട. ..പുതുതായി ഓഫർ കിട്ടി ചേർന്ന ആളാ. ...ചെറിയ കൈയബദ്ധം. ..ക്ഷമിച്ചേക്കു
@mariamsunny4371
@mariamsunny4371 5 сағат бұрын
കത്തോലിക്കയിൽ അചാര അനുഷ്ടാനം മാത്രമേയുള്ളൂ.ബൈബിൾ പഠനത്തിന് പ്രാധാന്യമില്ല .കൂദാശകളിലൂടെ രക്ഷയാണ് അവർക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ എന്ന് പറയില്ല.ഞാൻ സത്യം അറഞ്ഞത് പെന്തകോസ്തിലൂടെ .ആ വിശ്വാസം നിലനിർത്തുന്നൂ.
@rclva
@rclva 6 сағат бұрын
Excellent video. I think it would be worthwhile to provide details on few Pentecost pastors and churches in Kerala. Surprised to hear that Orthodox Church contributions from members are decreasing as Bishops especially in the US claim the opposite!
@St-dr2kc
@St-dr2kc 9 сағат бұрын
While Islam converts people forcefully and takes them back to 7th century mentality, Christianity does not convert anyone. People make their own choice to become Christians. Christians are forbidden to force convert anyone into Christianity. The job of a Christian or follower of Christ is to potray the nature of Christ through their lifestyle and share the gospel or the message of Christ with all. Weather people change their religion is their own choice. But if such a person says that they want to take baptism, the church will not stop them. The church will baptise them. No one can hold the church responsible or a pastor responsible for baptizing a person who came out of his own will to take baptism. That is a person's religious freedom as per the constitution of India
@andriyamoni1595
@andriyamoni1595 10 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ സാറേ
@MeMathew-g4n
@MeMathew-g4n 10 сағат бұрын
Worldwide Pentecostalism is spreading especially in Latin America and Africa
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@jayK914
@jayK914 8 сағат бұрын
​@@JFE7378endhan ee shaareeravum rakthavum kond udheshikunnath ?.
@JFE7378
@JFE7378 8 сағат бұрын
@@jayK914 Traditional churches and many Protestant churches see eucharist as the body and blood of Jesus Christ but penthocostal churches don't believe That's a major drawback of penthocostal churches.
@Shyam-l1s7c
@Shyam-l1s7c 7 сағат бұрын
​@@JFE7378 You are absolutely wrong. Don't mislead others with these types of comments. You are talking about the doctrine of Transubstantiation, not about the Eucharist. At least study what Catholics teach about Transubstantiation. Pentecostals do not believe in the doctrine of Transubstantiation. Instead, they celebrate the Eucharist as a memorial of the Lord and Savior Jesus Christ, focusing on the symbolic and commemorative aspects of His body and blood. It is important to note that not all Orthodox or Christian traditions hold to the literal interpretation of Transubstantiation, either.
@JFE7378
@JFE7378 7 сағат бұрын
@Shyam-l1s7c all traditional churches recognise the body and blood of Jesus Christ and even many Protestant churches do. Please do an independent study on this topic brother. God bless!! Penthocostal churches are wrong in this aspect.
@titusvarkey6133
@titusvarkey6133 27 минут бұрын
Mr Mathew Samuel, Thank you for your sincere report Bible says - John 8:32 “And ye shall know the truth, and the truth shall make you free.” I am also born again from catholic faith (Pala diocese) In my personal experiences Pentecostals use the Bible as the source of all their beliefs and authority, Catholics use church tradition, the magisterium (pope/bishops/cardinals) and sacred scripture as their source of beliefs and authority. Not teaching about real salvation. John 3:16 says For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life. Thank you God bless you
@jacobthomas3180
@jacobthomas3180 9 сағат бұрын
Mathew Sir,get Aquainted with pr.Jaise pandanad,will be helpful to know more about Pentacostal kerala history our belief etc.,can be helpful in your News...
@prnv_blaze_smith_46
@prnv_blaze_smith_46 7 сағат бұрын
ഇവിടെ തൃശ്ശൂർ ഇരിഞ്ഞാലക്കുടൽ കുറെ എണ്ണം പെന്തകോസ്ത് ഇൽ ചേർന്നിരുന്ന് പിനീട് കിട്ടാവുന്നത് ഒക്കെ വാങ്ങി തിരിച്ചു ഹിന്ദുകൾ തന്നെ ആയി ഈഴവർ 😂🔥🎉
@vimalvk5039
@vimalvk5039 6 сағат бұрын
😂, കിട്ടിവുന്നതോ, കിട്ടുന്നത് ക്രിസ്തുവിനെ മാത്രം ആണ്, പോകുന്നവർ പോകട്ടെ അത്രേ ഒള്ളു 👍
@johngeorgekaleekkal8935
@johngeorgekaleekkal8935 9 сағат бұрын
ഞങ്ങളും ഇ നാട്ടിൽ തന്നെ ആണ് ജീവിക്കുന്നത് മനുഷ്യരെ വിഡ്ഢികൾ ആക്കാൻ ശ്രമിക്കരുത് ഞാൻ മദ്ധ്യ തിരുവിതാംകുറിൽ താമസിക്കുന്നു ഇവിടെ 100 ക്രിസ്ത്യൻ വീടുകൾ എടുത്താൽ മുന്നോ നാലോ വീടുകൾ കാണും ഇപ്പോൾ വലിയ സഭമാറ്റം നടക്കുന്നില്ല ഇവരുടെ വില ഇവർ തന്നെ കളഞ്ഞു
@sunnythomas5359
@sunnythomas5359 7 сағат бұрын
ഞാനും അവിടുത്തുകാരൻ ആണ്. 180 വീടുണ്ടായിരുന്ന എന്റെ സ്ഥലത്തു ഒരു പാരമ്പ്യരപള്ളിയിൽ ഇപ്പോൾ 70 വീട്ടുകാരെ ഉള്ളു, ബാക്കി എവിടെ പോയി.
@mhdalamelu-hp6rg
@mhdalamelu-hp6rg 3 сағат бұрын
ബാക്കി വിദേശത്ത് പോയി​@@sunnythomas5359
@rajuarakkal5636
@rajuarakkal5636 9 сағат бұрын
Ur absolutely right ihave experienced it and observed it .
@JoseTJ-lj3lx
@JoseTJ-lj3lx 8 сағат бұрын
Sir ഇത്രയും പറഞ്ഞല്ലോ നന്ദി sir ബൈബിൾ വായിക്കണം വിലയിരുത്തണം യേശുവും തന്റെ 12 അപ്പോസ്ഥലന്മാരും പഠിപ്പിച്ചത് വെള്ളം ചേർക്കാതെ അതേ പടി ഫോളോ ചെയ്യുന്നവരാണ് പെന്തക്കോസ്തുകാർ . കുർബാന നൊവേന ബിംബം വെച്ചുള്ള ആരാധന മാതാവ് സേവ വിശുദ്ധരോടുള്ള പ്രാർത്ഥന പെരുന്നാൾ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന കൊന്ത വെന്തിങ്ങ കുരിശ് ഉള്ള പള്ളി മുതലായ കത്തോലിക്കാർ അനുഷ്ടിക്കുന്ന ഒറ്റ കാര്യങ്ങളും പുതിയ നിയമത്തിൽ ഇല്ല പൗലോസിന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ ഞങ്ങൾ ഈ കാണിച്ച മാതൃകയല്ലാതെ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ വന്ന് പറഞ്ഞാലും അത് ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത് കർത്താവും തന്റെ ശിഷ്യന്മാരും പഠിപ്പിച്ച ഒറ്റ മാതൃകയും എപ്പിസ്കോപ്പീൽ സഭകളിൽ ഇല്ല അത് പൊളിയുക തന്നെ ചെയ്യും യഥാർത്ഥ സത്യം അധികം നാൾ ഒന്നും മൂടിവെക്കാൻ പറ്റില്ല അത് ജനം അറിയുക തന്നെചെയ്യും.
@ReejuJacob
@ReejuJacob 6 сағат бұрын
നിങൾക്ക് കിട്ടുനത് വാങി കഴിക്കിട്ട് ഏബ ക്കം വിട്ടു നടക്കുനതു അല്ല ആരാധന മാതാവ് ഇല്ലാതേ ആണ് ആരാധന എന് പറഞ്ഞിട്ട് എന്നത് കാരൃം
@roshinisatheesan562
@roshinisatheesan562 4 сағат бұрын
🙏🤝👍 നമസ്കരo Sir താങ്കൾ പറയുന്നത് സത്യസന്ധമായ വാർത്തകളാണ്. പണ്ട് സ്വന്തം പേര് വിളിക്കാൻ അനുവാദമില്ലാത്ത സമയത്ത് കമ്മ്യൂണിസ്റ്റുകാർ എല്ലാവരേയും സഖാവ് എന്ന് വിളിച്ചു തുടങ്ങിയത് അങ്ങിനെ ആ പാർട്ടിയിൽ ഒരു പാടുപേര് ചേർന്നതായി അച്ഛൻ പറഞ്ഞിരുന്നു. ഇന്ന് ഏതാണ്ട് ഈ പ്രവർത്തിയും അതുപോലെ സാമ്യം തോന്നി😊
@p.s.alexander7366
@p.s.alexander7366 9 сағат бұрын
Very informative vedio, thank you Sir
@thomasantony7366
@thomasantony7366 10 сағат бұрын
സത്യം എല്ലാവരും അറിയട്ടെ. എത്ര നാൾ മനുഷ്യരെ പറ്റിക്കാൻ ഈ പുരോഹിത വർഗത്തിന് സാധിക്കും?? ഇവരെക്കൾ മുകളിൽ ദൈവം ഉണ്ട് എന്ന് ഇവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ. നായിക്കാനാമ്പറപനെ 1984 മുതൽ ഞാൻ അറിയുന്നു. എല്ലാം സത്യം 👌
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@SamAbraham-q1z
@SamAbraham-q1z 7 сағат бұрын
പറ്റിക്കലും വെട്ടിക്കലും ഇല്ലാത്ത സഭ ഏതാണ്
@babup8986
@babup8986 6 сағат бұрын
മനസ്സ് പുതുക്കി രൂപന്തര പെടുവിൻ. മനഏവ മനുഷ്യാണാം കാരണം ബന്ധ മോക്ഷയോ. യോഗ വാസിഷ്ടം 🙏.
@Sam-h6v5u
@Sam-h6v5u 2 сағат бұрын
Sir, though there is a fall in the membership of Episcopal churches, we definitely need their services. They contributed a lot to Indian society. I pray for the revival or renewal of those churches as well. Denomination is secondary, Christ and His word is the primary fact.
@bijumol2081
@bijumol2081 9 сағат бұрын
അച്ചായൻ വാർത്ത വായിക്കുന്നത് കേൾക്കാൻ തന്നെ രസാ കഥ പറയുന്ന പോലെ തോന്നും പെട്ടെന്ന് മനസ്സിലാകും നേരം പോകുന്നത് അറിയില്ല
@ChristiJohn-e8q
@ChristiJohn-e8q 7 сағат бұрын
സത്യം
@ttsakaria7966
@ttsakaria7966 9 сағат бұрын
People can see God's power, at least a bit, only in Pentecostal churches
@MohamedIrshad-f8n
@MohamedIrshad-f8n 2 сағат бұрын
101% സത്യം.....
@shibumathew129
@shibumathew129 3 сағат бұрын
It is great and wonderful that's the WORD OF GOD flourishing in India. ❤️❤️🙏🏼.
@AndrewsPrasad-d8c
@AndrewsPrasad-d8c 4 сағат бұрын
യേശുവിനെ എല്ലാവരും അറിയട്ടെ .🙏
@Samyakindialife
@Samyakindialife 8 сағат бұрын
കത്തോലിക്ക പൊളിഞ്ഞു വരുന്നുണ്ട് പൊളിച്ചു പൊളിച്ചു 4500 ഭാഗം ആയി 2000 വർഷം കൊണ്ട്, ഇപ്പോൾ uk, usa ഉള്ള കത്തോലിക്ക ചുര്ച്ച് കൾ വിൽക്കാൻ വെച്ചിട്ടുണ്ട്, ഹിന്ദുക്കൾ, മുസ്ലിമുകൾ, ആൾ ദൈവങ്ങൾ, കോർപ്പറേറ്റ് കൾ അതൊക്ക വാങ്ങി പലതും ആക്കി എന്നിട്ടും അഹങ്കാരം തീർന്നില്ല. ഒരു മതം അനുയായികൾ ഇല്ലങ്കിൽ എന്നേക്കുമായി ഇല്ലാതാകും കാലം അതിന് സാക്ഷി.
@nikjam24
@nikjam24 3 сағат бұрын
ingane palarum 2000 varshangalaayitt paranjukondirikkunnu
@Samyakindialife
@Samyakindialife 2 сағат бұрын
@nikjam24 പൊളിച്ചു പൊളിച്ചു 4500 ഭാഗം ആയി 2000 വർഷം കൊണ്ട്, ഇപ്പോൾ uk, usa ഉള്ള കത്തോലിക്ക ചുര്ച്ച് കൾ വിൽക്കാൻ വെച്ചിട്ടുണ്ട്, ഹിന്ദുക്കൾ, മുസ്ലിമുകൾ, ആൾ ദൈവങ്ങൾ, കോർപ്പറേറ്റ് കൾ അതൊക്ക വാങ്ങി പലതും ആക്കി എന്നിട്ടും അഹങ്കാരം തീർന്നില്ല. ഒരു മതം അനുയായികൾ ഇല്ലങ്കിൽ എന്നേക്കുമായി ഇല്ലാതാകും കാലം അതിന് സാക്ഷി.
@nikjam24
@nikjam24 56 минут бұрын
@Samyakindialife chirippikkalle verum moham maathram mone
@nikjam24
@nikjam24 54 минут бұрын
@@Samyakindialife kanakkukal parisodhichitt vaa mone. Kristhumatham theeran pokuvaannu malar podikkarante Swapnam. Urangikko kuttan
@nikjam24
@nikjam24 51 минут бұрын
@@Samyakindialife nokkiyirunnu nokkiyirunnu kallarayilekk pokum.
@mathewsgeorge5650
@mathewsgeorge5650 Сағат бұрын
Exactly right...TRUTH
@suniledakkara7131
@suniledakkara7131 6 сағат бұрын
ഇതു പറായൻ ആരു മില്ല .സത്യം ആരും മറച്ചുവേക്കാൻ പറ്റില്ല
@migrate2dreamsho
@migrate2dreamsho 4 сағат бұрын
WHO STUDIED QURAN AND PROTECTED CHRISTIANS AGAINST DAVA? ANIL KUMAR AYYAPPEN ANIL KODITHOTTAM BOTH EX HINDUS . JESUS WORKING THROUGH THEM. THEN SEBASTINE PUNNEKAL - EX CATHOLIC CONVERTED AS PENTECOST. SO YOU ARE RIGHT SIR
@mereenajoseph22
@mereenajoseph22 9 сағат бұрын
100 percent correct.i was catholic .now i am. Pentecost
@JFE7378
@JFE7378 7 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@elizabethvarghese5511
@elizabethvarghese5511 7 сағат бұрын
അന്ധവിശ്വാസം. കുറേ ബഹളവും 'രോഗശാന്തി'യും
@yohannankarukaparambil1593
@yohannankarukaparambil1593 6 сағат бұрын
കർത്താവായ യേശുക്രിസ്തു താങ്കളെ സ്നേഹിക്കുന്നു. വേദപുസ്തകം വായിക; ക്രിസ്തുവിനോട് പ്രാർത്ഥിക്കുക... ക്രിസ്തു താങ്കളെ നേർവഴി കാണിക്കട്ടേ...
@elizabethvarghese5511
@elizabethvarghese5511 5 сағат бұрын
@yohannankarukaparambil1593 ബൈബിൾ വായിക്കുക. ഈ വക 'അദ്ഭുത പ്രവർത്തനങ്ങൾ', യേശുവിന്റെ നാമത്തിൽ ചെയ്യുന്നവരെ അകറ്റി നിർത്തും എന്ന് യേശു പറഞ്ഞിട്ടുണ്ട്. ( മത്തായി 7, 22-24)
@worldrevivaldevelopment50
@worldrevivaldevelopment50 Сағат бұрын
Let all people come to the Lord
@waytruthlife-vy5np
@waytruthlife-vy5np 9 сағат бұрын
Priesthood in Kerala and elsewhere is going to break very soon!
@mersonchristopher7804
@mersonchristopher7804 10 сағат бұрын
പെന്തക്കോസ്ത് സഭയ്ക്ക് മത തീവ്രവാദം, ഭീകരവാദവും ഇല്ലാത്തതുകൊണ്ട് ജനങ്ങൾ സഹിക്കുവാനും സഹകരിക്കാനും ഒക്കെയാണ്. അതിൽ സന്തോഷമേയുള്ളൂ..
@muraleedharank8775
@muraleedharank8775 9 сағат бұрын
നക്സലൈറ്റ്കളുമായി ഒരു അന്തർധാര പറഞ്ഞു കേട്ടിട്ടുണ്ട്
@JFE7378
@JFE7378 9 сағат бұрын
പെന്തോകോസ്റ്റലിൻ്റെ ഒരു പ്രധാന പോരായ്മ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്നില്ല എന്നതാണ്. അതൊരു വലിയ തെറ്റാണ്. അല്ലാത്തപക്ഷം പെന്തോകോസ്ത് പ്രസ്ഥാനം നല്ലതാണ്! യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും തിരിച്ചറിയുന്ന ഒട്ടനവധി പ്രൊട്ടസ്റ്റൻ്റ് സഭകളുണ്ട് .അത്തരം പ്രൊട്ടസ്റ്റൻ്റ് സഭകളെ പോലെ പെന്തോകോസ്ത് സഭകളും ഒരു ദിവസം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. God bless!
@mersonchristopher7804
@mersonchristopher7804 9 сағат бұрын
@@JFE7378 തീർച്ചയായും, ക്രിസ്ത്യാനിയായ എനിക്ക് അത് അറിയാം.' മുസ്ലീം മത തീവ്രവാദികളെ പോലെ കൊല്ലാനും ചാവാനും വരില്ലല്ലോ. പെന്തക്കോസ്ത് ആയതു കൊണ്ട് ജനങ്ങൾക്ക് ജീവനും, സ്വത്തിനും സമാധാനമായി പേടിയില്ലാതെ ജീവിക്കാം. (അതല്ലേ ഭേദം)
@elizabethvarghese5511
@elizabethvarghese5511 7 сағат бұрын
മതതീവ്രവാദം ഉണ്ട് , ഭീകരത ഉണ്ട്
@sonymthews8673
@sonymthews8673 4 сағат бұрын
​@@JFE7378 എന്താണ് എന്ന് ഒന്നു വ്യക്തമാക്കാമോ???? പെന്തകോസ്ത് എങ്ങനെയാണു ക്രിസ്തുവിന്റെ ശരീരവും രക്തവും തിരിച്ചറിയാതെ തെറ്റ് ചെയ്യുന്നത്???
@syamkumar5035
@syamkumar5035 9 сағат бұрын
It is absolute truth, because the word of God
@rnldpj77
@rnldpj77 7 сағат бұрын
What you said about songs are 100 true… most of the new songs sung in Catholic retreat centers are written and sung by Pentecost pastors
@sanovervlog3752
@sanovervlog3752 10 сағат бұрын
Im staying in jodhpur its true Emanuel mission school my wife studied
@josephgregory1253
@josephgregory1253 8 сағат бұрын
Thanks for revealing the reality,its true
@bvlogs4843
@bvlogs4843 6 сағат бұрын
Big big salute👍
@ല്ല
@ല്ല 9 сағат бұрын
സത്യം 👌
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 Сағат бұрын
Liked and subscribed 👍
@GeorgeThomas-j2z
@GeorgeThomas-j2z 9 сағат бұрын
Hallelujah.
@abrahamsamuel7417
@abrahamsamuel7417 9 сағат бұрын
Well done keep it up
@rubanjames4816
@rubanjames4816 4 минут бұрын
You correct sir 💯 ❤
@babup8986
@babup8986 7 сағат бұрын
നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുവിൻ. തിരിഞ്ഞു ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുവിൻ, അല്ലെ.മാറിയേ പറ്റൂ. അതു കാലത്തിന്റെ അനിവാര്യത 🙏.
@taizjoshykurishingal2246
@taizjoshykurishingal2246 4 сағат бұрын
True💯♥️
@MathewsKurian-w4e
@MathewsKurian-w4e 7 сағат бұрын
Very true,👌
@thomaskmathai6449
@thomaskmathai6449 4 сағат бұрын
Praise the Lord
@regithomas123
@regithomas123 7 сағат бұрын
You are correct sir 20%publice change Orthodox system
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН