He is a vibrant/ intelligent/ truthful " media reporter "❤ Educated/ intelligent new generation of Bharath should respond to him very earnestly. 😂
@Lambodharan.McNairКүн бұрын
@@josephdan2410 jai modi
@SunilKumar-w2e8r2 күн бұрын
സാർ പറഞ്ഞ ആ വാക്ക് കോടികണക്കിന് ഭാരതീയ രുടെ മനസ്സിലുണ്ടായിരുന്ന താണ്. സാർ അത് തുറന്നു പറഞ്ഞു, കാരണം എഴുതിവെച്ചല്ല ഈ പരിപാടി അവതരിപ്പിക്കുന്നത്. രാജ്യ സ്നേഹിയായ ഏതൊരാളും ഇത്തരത്തിൽ സംസാരിക്കുബോൾ സ്വാഭാവികമായി വന്നുപോകുന്നതാണ്. രാജ്യ സ്നേഹിയായ ഓരോ ഭാരതീയനും കൂടെയുണ്ട്. ജയ് ഹിന്ദ്
@sudhipulikkal34742 күн бұрын
താങ്കളുടെ നല്ല ധീരമായ നിലപാടിന് big സല്യൂട്......
@jobyjoseph64192 күн бұрын
മാത്യു സർ, ചൈനയിൽ ഇപ്പൊ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ഇനിയും ലോകത്തിനെ നിശ്ചലമാക്കുമോ, വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏿
@johnypaul60882 күн бұрын
മാത്യു സാറിന്റെ ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ ലോകത്ത് നടക്കുന്ന പല ജിയോ പൊളിറ്റിക്സ് ഉം അറിയില്ലായിരുന്നു......സാറിന്റെ ലോക പരിചയവും പത്രപ്രവർത്തന മേഖലയിലെ വർഷങ്ങളുടെ പരിചയവും ഈ മേഖലയിൽ ഒരുപാട് അറിവ് നൽകുന്നുണ്ട്.....ഇനിയും പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകട്ടെ.......എല്ലാവിധ വിജയാശംസകളും.....
@soniabijeesh20172 күн бұрын
അടിപൊളി സൂപ്പർ ഇന്ഫെര്മഷൻ
@REMESH-cf7lr2 күн бұрын
അച്ചായ 🙏🏻🔥🔥🔥🔥👍🏻👍🏻👍🏻
@CM-mw8qd2 күн бұрын
ചൈനയിലെ ലേറ്റസ്റ്റ് വൈറസിനെ കുറിച്ച് ഒരു വീഡിയോ... 🙏
@thilakalungal2 күн бұрын
ഞാൻ എപ്പോഴും എന്റെ പ്രിയപ്പെട്ട samuel സാറിന് ഒപ്പം
@abhilashkumar94142 күн бұрын
ഒരു ധാർമ്മികരോഷത്തിൽ പെട്ടു.സർ പറഞ്ഞതാണ്..... സാറിന്റെ ഭാഷയിൽ,, ടിപ്പിക്കൽ മലയാളി..😂😂😂തിരുത്താനും,,,, നിലപാട് നിലനിർത്താനു താങ്കൾ കാണിക്കുന്ന രീതി -👌👌 ഇന്നത്തെ ഒരു മാധ്യമസിംഗങ്ങൾക്കുംഇല്ല''''
@sreejiths22812 күн бұрын
അച്ചായൻ ആ വാക്ക് പറഞ്ഞപ്പോൾ ആ വാക്ക് പോലും parliamentary ആയി എന്നതാണ് സത്യം.സൂക്ഷം timing ആയിരുന്നു .
@dhost93752 күн бұрын
ലോകത്ത് നടക്കുന്ന പല ജിയോ പൊളിറ്റിക്സ് ,പല പ്രശ്നങ്ങളും നിങ്ങളുടെ ചാനൽ കാണുന്നത് കൊണ്ട് അറിയാനും പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നുന്നു നന്ദി
@thankammafrancis8417Күн бұрын
Very correct observation
@jmathews99212 күн бұрын
AK Antony ഇന്ത്യ കണ്ട ഏറ്റവും കഴിവ് കെട്ട ഡിഫെൻസ് മിനിസ്റ്റർ. പത്തു വർഷം കൊണ്ട് ഇന്ത്യൻ ഡിഫെൻസിനെ ഒരു 30 വർഷം പുറകോട്ട് ആക്കി.
@balachandranramakrishnan14212 күн бұрын
He has been a failure as a regional political leader ( of Kerala). Is this because of his familial mental agony his son joined BJP. ?!!!😂
@abinabi65192 күн бұрын
Ak Antony oru dummy pic aayirunnu.. soniya sorus radical team aan india nashipichath
@thomaspappan65662 күн бұрын
He was forced to..🤭
@ananduma57452 күн бұрын
Thank god pm and president ayille a
@CommmonMan-vd8hfКүн бұрын
അങ്ങേരു പാവം ആണ് സുഹൃത്തേ..... മൻമോഹൻ പോലെ അമ്മായി ചട്ടുകം ആക്കി മാറ്റി
@tittootii2 күн бұрын
You are Doing a Good Job
@SabuMathew-d3y2 күн бұрын
Full support to Mathew Samuel 👍👍👍👍👍👍.
@unnikrishnannambiar32592 күн бұрын
ഇച്ചായൻ സൂപ്പർ ആ 👍
@Lambodharan.McNairКүн бұрын
correct
@rajuarakkal56362 күн бұрын
I just love your videos.your analysis are awesome
@sasik46232 күн бұрын
അച്ചായാ 🙏🙏🙏♥️♥️♥️👍👍👍
@PhilipMT-ds1ztКүн бұрын
Thank you sir , good information 👍👍👍👍💯
@DileepKumar-vu7iw2 күн бұрын
തെമ്മാടിത്തരം കാണിച്ചാൽ വിളിച്ച് പറയണം സർiഅത് നമ്മുടെ പ്രധാനമന്ത്രി ആയാലും 'കാരണം ഞാൻ RSS കാരനാണ്
@sasibalakrishnan90342 күн бұрын
എല്ലാ സ്ഥലത്തും പ്രശ്നം ഉണ്ടാക്കുന്നതും ഈ അമേരിക്ക തന്നെ.....
@joeissac2 күн бұрын
Very obvious
@shajik67922 күн бұрын
They are the super power so they want to control the world countries make them puppet
@abinabi65192 күн бұрын
India🔥🔥🔥🔥
@johnypaul60882 күн бұрын
A K ആന്റണി മാത്രമല്ല ഒരൊറ്റ കോൺഗ്രെസ് കാർക്കും നട്ടെല്ലില്ല, അവർക്ക് കുറച്ച് അലവലാതി വോട്ടുകളും കുറച്ച് ജിഹാദികളുടെ വോട്ടുമുണ്ട് ആ വോട്ടിൽ ചിലപ്പോഴെല്ലാം ജയിക്കുന്നു പക്ഷേ ശക്തമായൊരു തീരുമാനമെടുക്കാൻ കഴിയില്ല എന്നാൽ ബിജെപി ക്ക് ശക്തമായൊരു RSS അടിത്തറയുണ്ട് ഒരു ജിഹാദിയുടെയും കളി അവിടെ നടക്കില്ല .....
@SureshKumar-kq8zb2 күн бұрын
Nice news❤👌👌👌
@seejaprajith36296 сағат бұрын
Thank you Sir. Your chanel is very informative 🙏
@SamMob-z6n2 күн бұрын
യാതൊരു കഴിവും ഇല്ലാത്ത പ്രതിരോധ മന്ത്രി ആയിരുന്നു AK ആന്റണി.
@antonymathew64132 күн бұрын
Exactly!!!
@balachandranramakrishnan14212 күн бұрын
He has been a " Khangressi " by birth and loyal to Nehruvian Dynasty. The New generation of Christian community, particularly from Travancore region should analyze whether he had been a better politician cum administrator of our nation?😂
@shajik67922 күн бұрын
വെറും waste 😂
@VijayasankarKT2 күн бұрын
ശരിയാണ് ഭരണ കർത്താക്കൾക്ക് ദീർഘവീക്ഷണവും ശരിയായ കാഴ്ചപ്പാട്ടുകളും ആവശ്യമാണ്.
@winchester24812 күн бұрын
മാലിയുടെ കഥ പറഞ്ഞപ്പോൾ ഇതിലും ക്രിട്ടിക്കാലായ ഫിജിയിൽ ഇന്ത്യയുടെ റോ നടത്തി വിജയിപ്പിച്ച് തങ്കലിപിയിൽ എഴുതിയ ചരിത്രം നമുക്കുണ്ട്
@balankalanad37552 күн бұрын
so many Thanks. for. Your information.
@vjsarmaКүн бұрын
I fully agree with you on your statement on Chandrachud an headless woke. How serious is the new virus spreading in China and other parts of world. I fully agree that the then govt of Congress is behind the presnt state of situation in Bangladesh, Sri Lanka and Nepal.
@shajumathew-wl7wb2 күн бұрын
Better sir
@joshybernbernard86492 күн бұрын
U. Great
@y.santhosha.p30042 күн бұрын
Very interesting video
@hillaryfernandeza8164Күн бұрын
Good 👍
@ROLLENDMORERA2 күн бұрын
അച്ചായോ..അതൊന്നും കുഴപമില്ല.. ദേഷ്യ വന്നപ്പോൾ പറഞ്ഞു പോയി😂😂
@mohamedas29192 күн бұрын
അമ്മായി അമ്മക്ക് അടുപ്പിലും ത്തൂറാം 😅
@ROLLENDMORERA2 күн бұрын
@mohamedas2919 മമദ് പേരിൽ തന്നെയുണ്ട്..നിന്റെ എല്ലാ o 😂
@Anna-lg8hw15 сағат бұрын
@@mohamedas2919 മദ്രസ സുഡൂ , ഖിത്താബ് തലയിട്ടാൽ സുബുദ്ധിയും പ്രായോഗിക ജ്ഞാനം കിട്ടില്ല. കാഫിർ തല വെട്ടും, ഹലാലും, ഹറാമും, തക്കിയയും, മദ്രസ പഠനവും, സംശയ രോഗത്തിന് മറയിടുന്ന അപ്പിക്കുപ്പായവുമിട്ട് തീവ്രവാദ കൊലാപരിപാടികൾ നടത്തിയാൽ തലയിൽ നല്ലതൊന്നും കയറില്ല 😂 വെറപ്പും,പകയും,വിദ്ദ്വേഷവും ഉളളവന് normal ആയി ഒന്നും മനസ്സിലാക്കി പഠിക്കാൻ സാധിക്കില്ല. ഇതിനാലാണ് നിങ്ങൾ വിദ്യാഭ്യാസത്തിൽ പിറകോട്ടായത് 😂 അസൂയപ്പെട്ടട്ട് കാര്യമില്ല കേയാസ് 😂 ലോകത്തിലെ മറ്റു മതസ്ഥരായ എത്രയോ നല്ലവർ 😅 നിങ്ങളെപ്പോലെയുളള ചീഞ്ഞ മനസ്സും, മതപഠനവും ഇല്ലാത്തതിനാൽ അവരെല്ലാവരും സാംസ്കാരികമായൂം ബൗദ്ധികമായും വളരെ മുന്നിലായി 😅 നിങ്ങളിപ്പോഴും 6 ആം നൂറ്റാണ്ടിലെ കള്ളമമ്മദിന്റെ വാളും തലയും ( ഇപ്പോൾ തോക്കും,ബോംബും,truck ഉം ) ഉപയോഗിച്ച് മതേതര സമാധാനം വളർത്തുന്നു 😂 കഷ്ടം കോയാസ്, കഷ്ടം 😮
@SAVERA6332 күн бұрын
ഒരിക്കലും നമ്മൾ അമേരിക്കയെയും ചൈനയെയും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്..
@shinoyps59002 күн бұрын
TRUE
@babythomas61402 күн бұрын
നന്നായി തെറ്റ് തുരുത്താനുള്ള മനസ്സുണ്ടായല്ലോ
@sudhipulikkal34742 күн бұрын
തെറ്റ് അല്ല ഒരു പദപ്രയോഗം തിരുത്തി അത്രമാത്രം.....
@PrakashSekharan2 күн бұрын
Apology accepted, don't worry, its quite natural,,...,
@SureshKumar-ru1is19 сағат бұрын
🙏💕🎉🎉
@manigrs47292 күн бұрын
Njaan അത് ശ്രദ്ധിച്ചു. Need not to be apologetic. ആ vaaku MADURAI തമിഴില്‍ മുടി എന്നെ ഒള്ളു.
@sivaprasad-qe3sf2 күн бұрын
മാലി അതാണ്
@Shivas23252 күн бұрын
🎉🎉🎉
@albyvarghese86792 күн бұрын
അമേരിക്ക വെറുതെ ഒന്നും ഓഫർ വക്കില്ല........ ഒന്നിച്ചു എല്ലായിടത്തും പട്രോളിംഗ് നടത്താമെന്ന് പറഞ്ഞു വന്നതിനുശേഷം പിന്നെ വേലിലിരിക്കുന്ന പാമ്പിനെ എടുത്ത് വച്ച അവസ്ഥയാകും........
@unnikrishnac3989Күн бұрын
And u believe Modi & jaishanker are fools to accept?
@svarghese94242 күн бұрын
Me to was wondered your one word uttered in a public media. Appreciate your correction and willingness to say an apology
@AbhishekVelayudh2 күн бұрын
🎄 താങ്കൾ പറഞ്ഞ പല കാര്യങ്ങളും അന്തരാഷ്ട്ര മാധ്യമങ്ങളുടെ ചർച്ച കേൾക്കുമ്പോൾ ശരിയായിരുന്നു , ചീത്ത വാക്കുകൾ ഒഴിവാക്കിയാൽ എല്ലാം ശരിയാണ് , താങ്കൾ പറഞ്ഞ കാര്യങ്ങളുടെ proof Community Tab ൽ നൽകിയാൽ എന്നെ പോലെ upsc aspirant ന്മാർക്ക് വലിയ ഉപകാരം ആണ്.
@padiyaraa2 күн бұрын
👍👍👍👍
@manoharanmangalodhayam1942 күн бұрын
"തെറ്റുപറ്റാത്തതായി ആരുമില്ല ഗോപു" എന്നാണ് ചേച്ചി പറഞ്ഞിരിക്കുന്നത്..
@mskollam21572 күн бұрын
😅😅😅
@saboos.9140Күн бұрын
അച്ചായൻ പറയുന്ന കേട്ടാ അമേരിക്കയാണ് ഇപ്പൊ ഇന്ത്യയേ സഹായിക്കാൻ അങ്ങ് മുട്ടിനിൽക്കുന്നത്... പക്ഷെ എനിക്ക് മനസ്സിലാകാത്തത് ആ കാർഗിൽ യുദ്ധത്തിൽ അമേരിക്കൻ ജിപിഎസ് സാറ്റലൈറ്റ് ഉപയോഗിച്ച് പാക്കിസ്ഥാന്റെ ചില മിലിറ്ററി സ്ഥലങ്ങൾ ഒന്ന് കാണിച്ചു തരാൻ പറഞ്ഞപ്പോൾ ,അയ്യോ അത് പറ്റത്തില്ല എന്നും പറഞ്ഞു നെറ്റ് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അമേരിക്കേടെ ഈ ഭയങ്കര ഇന്ത്യൻ സ്നേഹം മ്മക്ക് വിശദീകരിച്ചു തരാൻ അശ്രാന്ത, വിശ്രമമില്ലാത്ത അച്ചായന്റെ കീശ സോറി മനസ്സ് , ആരും തുറന്നു നോക്കാതെ പോകരുത്..🙏
@roshinphotography2 күн бұрын
👏
@sajeevvarampinakath5532 күн бұрын
❤❤❤❤❤❤❤❤❤❤❤
@MithraPs2 күн бұрын
🎉🎉🎉🎉🎉🎉
@sumeshrajendran82382 күн бұрын
അച്ചായന്‍ scene ആണ്😂😂
@anilgeorge82732 күн бұрын
Mathew Sir HMPV virus nai video chaiyo ?
@bobj33492 күн бұрын
Thanks for your correction in your words. I like to recommend this channel to my family members, including children. But i am not sure of your some words😂
@rkvg-ls8nt2 күн бұрын
❤❤❤
@radhakrishnanv.p56212 күн бұрын
Athony don't know what is happening in his family. It is only Italian mafia madamna made him as defense minister as a rubber stamp to sign on deals those she will collect commission and other benefits
@jayarajpp73302 күн бұрын
ഞാൻ സ്റ്റാന്റേഡ് ഉള്ള ചാനൽ മാത്രമേ കാണാറുള്ളു അങ്ങയുടെ ചാനൽ ഞാൻ സ്ഥിരം കാണുന്നുണ്ട്.
@vrunited-..-2 күн бұрын
അമേരിക്കയുടെ നാടകം അവിടെ നിൽക്കട്ടെ..അമേരിക്ക എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം.😮
@truthprevails64632 күн бұрын
അതു എന്താണ്?
@vrunited-..-2 күн бұрын
@truthprevails6463 അമേരിക്ക ഒരിക്കലും അവരുടെ രാജ്യത്ത് നിന്ന് യുദ്ധം ചെയ്യില്ല.. അവർ മറ്റ് രാജ്യത്തെ തങ്ങളുടെ യുദ്ധ താവളമായി ഉപയോഗിക്കുകയോ സഖ്യം ചെയ്യുകയോ ചെയ്യും.. ഇന്ത്യയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാനം പിടിച്ച് അവർക്ക് ചൈനയെയും ഉത്തരകൊറിയയെയും നിയന്ത്രിക്കാനും റഷ്യയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയാനും കഴിയും. തായ്‌വാൻ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്, എന്തെങ്കിലും യുദ്ധമുണ്ടായാൽ ഏഷ്യൻ രാജ്യങ്ങൾ കുഴപ്പത്തിലാകും ..അമേരിക്കയല്ല..
@vrunited-..-2 күн бұрын
@@truthprevails6463 അമേരിക്ക ഒരിക്കലും അവരുടെ രാജ്യത്ത് നിന്ന് യുദ്ധം ചെയ്യില്ല.. അവർ മറ്റ് രാജ്യത്തെ തങ്ങളുടെ യുദ്ധ താവളമായി ഉപയോഗിക്കുകയോ സഖ്യം ചെയ്യുകയോ ചെയ്യും.. ഇന്ത്യയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാനം പിടിച്ച് അവർക്ക് ചൈനയെയും ഉത്തരകൊറിയയെയും നിയന്ത്രിക്കാനും റഷ്യയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയാനും കഴിയും. തായ്‌വാൻ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്, എന്തെങ്കിലും യുദ്ധമുണ്ടായാൽ ഏഷ്യൻ രാജ്യങ്ങൾ കുഴപ്പത്തിലാകും ..അമേരിക്കയല്ല
@BeEnlightned2 күн бұрын
Glad that you are controlling your emotion and the realisation that it needs to be controlled. At the same time sticking into your views❤❤❤❤❤❤❤❤❤❤❤❤
@PriyeshK-hu4wl2 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@joeissac2 күн бұрын
Same thing is happening in Bangladesh now
@md56262 күн бұрын
hi sir
@pradeepanpushpangathan59952 күн бұрын
സ്റ്റേറ്റ്മെന്റിൽ നിന്ന് മാറരുത് എന്ത് രാജ്യദ്രോഹം ചെയ്യുന്നവനും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമല്ല കോടതി.
@MathewMathai-vp5yg2 күн бұрын
Good for the apology
@thampikumarvt43022 күн бұрын
ആ വിഡിയോ ഞാൻ കണ്ടു !! ചന്ദ്രചൂഡിനെപറ്റി മോശമായി മോശമായി പരാമർശിച്ചതും ശ്രദ്ധയിൽ പെട്ടു.! ക്ഷമ ചോദിച്ചത് നന്നായി! Great 👍
@veloorrajan3722 күн бұрын
Control your emotions, if not, you may be in trouble ..
@nandananc33702 күн бұрын
I am not agreeing his arguement relating to old temple issues not by as a blind hindu but as a bharath cultural admirer who believes on peaceful coexistence which can be only performed by bharath throughout the world.
@saboos.9140Күн бұрын
13:46അച്ചായൻ ഇന്ത്യ എഴുതിയ അമേരിക്കക്കാരന് കൊടുത്തിട്ടേ അടങ്ങത്തുള്ളൂ അല്ലേ...?!! വാങ്ങിയ കാശ് അവന്മാർ തിരിച്ചു ചോദിച്ചു തുടങ്ങിയോ...?!🤣🤣
@saboos.9140Күн бұрын
13:26 ആ വിഷ(ൻ )മാണ് ഇപ്പൊ യൂനസ് എന്ന അമേരിക്കൻ പാവ , ബംഗ്ലാദേശ് ഭരിച്ചോണ്ടിരിക്കുന്നത് 🤣🤣
@josephdan24102 күн бұрын
India was asked to remove the available airbase, when mursi came to power. India cannot stay on'board without local political support. Why spend unnecessarily ? India can easily send forces, any time, if local political system.demands.
@gopakumarn60932 күн бұрын
അമേരിക്കയിലെ കുടുംബ സ്വത്തവകാശത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കാമോ?
@samporoyКүн бұрын
തള്ളൂ രാമന്മാരെ നമുക്കു നേരിൽ കണ്ടു കൈകാര്യം ചെയ്യാനുള്ള സമയമായി.
@anoopanand76192 күн бұрын
ഇന്ത്യ കണ്ട ശക്തനായ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ തീരുമാനങ്ങൾ എല്ലാം വൻ വിജയമായിരുന്നു 😂😅😅
@ohboeeboee2 күн бұрын
😂😂😂
@SabuMathew-d3y2 күн бұрын
😂😂😂😂😂😂😂😂
@sundaresh2592 күн бұрын
😂😂😂😂😂
@jimmytrinidad14882 күн бұрын
👹👹👹
@Anna-lg8hw14 сағат бұрын
സോണിയ khandhi യുടെ പാവ 😂
@gireeshmtax21 сағат бұрын
അച്ചായാ, പ്രയാഗ് കുംഭമേളയിൽ മുസ്ലിം നേതാക്കൾ പറയുന്നതുപോലെ കൂട്ടമതം മാറ്റം നടക്കുമെന്ന മസ്ലിം മത നേതാക്കളുടെ ആശങ്കയുടെ നിജസ്ഥിതിയെ പറ്റി ഒരു വീഡിയോ ചെയ്യണം.
@62alexs2 күн бұрын
അറിയാൻ പറ്റാത്ത പലതും താങ്കൾ ഈ ചാനലിൽ കൂടി അറിയിക്കുന്നുണ്ട്
@abrahamcherian15662 күн бұрын
As a seasoned and insightful journalist, you should be able to regulate your feelings and the language you use to communicate your thoughts. You have already asked for a public apology of this kind before also.
മോഡി വന്നതിനുശേഷം ഇന്ത്യ ദുർബലമായെന്നും, ബംഗ്ലാദേശ് അടക്കമുള്ള കുഞ്ഞു കുഞ്ഞു രാജ്യങ്ങൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നതും ഏവർക്കും അറിവുള്ളതാണല്ലോ.... ഇന്ത്യ പണ്ട് ഉണ്ടായിരുന്ന പ്രതാപത്തിലേക്ക് എപ്പോൾ തിരിച്ചുവരും... ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...
@redpaperpunch9607Күн бұрын
Galwan is a big lesson and India needs to be less naive, the need to be militarily strong is paramount. Unfortunately, the past corrupt Congress government was spineless and lacked a vision, militarily. These reasons caused China to make deep incursions into India between 2010 - 2014, which you don't hear anymore. Do you?
@satheesankrishnan48312 күн бұрын
അങ്ങനെയല്ല സാർ ഞാൻ കാണുന്നത് അമേരിക്കയുടെ പ്രൊപ്പോസൽ സ്വീകരിക്കാതിരിക്കു ന്നതിന് ചൈനക്കാരൻ മദാമ്മയെ ഇൻഫ്ലുവൻസ് ചെയ്തു വേണ്ടുന്നത് കൊടുത്തു കാണും... ഇതിനാണോ മദാമ്മയും മകനും ആനന്ദ് ശർമയും കൂടെ പോയി പാർട്ടി പ്രസിഡണ്ട് പോലുമല്ലാത്ത പപ്പുവിനെ കൊണ്ട് എം ഒ യു സൈൻ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...
@sunilkc30402 күн бұрын
place of worship amendment act 🤔🤔. അത് ശരിയാണല്ലോ... 10 കൽപ്പനകളിൽ വിഗ്രഹാരാധനയല്ലേ മഹാപാപo.. മാത്രമല്ല വധശിക്ഷാർഹവും😫😫
@rahulkg80122 күн бұрын
Sir, Could you please make a video about yourself, your career as a journalist, the most risky news coverages you have done, interesting news you have collected etc. Are you still working in national media, why you choose the name narada for your previous news channel etc
@samsonvaliaparambil47092 күн бұрын
Dee - ago - Gar -Cia not gracia
@sreekumakv75842 күн бұрын
മൈ..... എന്ന് പറഞ്ഞതു കൊണ്ട് ഒരു തെറ്റും ഇല്ലാ
@hareendrap99622 күн бұрын
തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതിൽ അഭിനന്ദനങ്ങൾ ഇത് ഒരു രാഷ്ട്രീയക്കാരും പറയില്ല രാഷ്ട്രീയക്കിരും കേരള മീഡിയ രണ്ട് എച്ചിൽ കഷണങ്ങൾ ആണ് ഇത് സിനിമയിൽ പറയുന്നു
@JM-hn8mf2 күн бұрын
Nammale US trust cheyyumennu chettanu thonnunno?! Doller ishttapettalum kashathile vekkula
@sheyahaneef24662 күн бұрын
Sir Murzi alla president, Muhammed Muiz aanu
@gkthodupuzha2 күн бұрын
മുഈസു
@niraj20202 күн бұрын
Why Tibet, Xinjiang, Hong Kong, Macau, Inner Mongolia all Chinese provinces must be separated. Why US not effectively using NATO and other powers against China esp Tibetan freedom with large funding and global support. Why Pakistan not divided into 4 countries and set up base in Baluchistan quickly to contain China?
@salimkumar98442 күн бұрын
edo ennalum USA onnum kanathe oru karyavum freeyittu cheyilla....ippol nammude neighbour statsil nadanna karyangal avar thanne pathiye cheyum....karanam USA oru thanthayillathavananu.....pinne ippazhum nammal vishwasikunnathu deepsatinte idapedal karanamanu bengladesh pak countrikalil problem undayathennanu....njan paranjille USA thanthayillathavananu.....
@justinjacob14902 күн бұрын
Indian leaders and their advisors never see the chinese threat whatever happens. How foolish are this Indian leaders even when this things are happening in front of them.
@yk9pj2 күн бұрын
Ennthane jio politics
@akhilunnikrishnan2102Күн бұрын
സംഭവം അത് തന്നെ. ഇന്ത്യ അമേരിക്കൻ വെപ്പൺ മേടിക്കാതായപ്പോ അമേരിക്കയുടെ കളി അതിൽ ചൈന ചേർന്നതാണെകിൽ?.
@rajupyleepalatty2 күн бұрын
അമേരിക്കക്ക് അമേരിക്കൻ താത്പര്യങ്ങളേയുള്ളൂ. അതുകൊണ്ടാണ് ഷെയ്ക്ക് എസിന ഇന്ത്യയുടെ അടുത്ത സുഹൃത്തായിട്ടും അവരെ പുറതാക്കാൻ അമേരിക്ക കളിച്ചത്. ജനാധിപത്യമൊന്നും അമേരിക്കക്ക് പ്രശ്നമില്ല. ഒരു മിഡിൽ ഈസ്റ്റിലും രാജ്യഭരണ മവസാനിപ്പിക്കാൻ അമേരിക്കക്ക് താത്പര്യമില്ല ഏക താത്പര്യം അവരുടെ ബിസിനസ്തിത്പര്യങ്ങൾ മാത്രം. ഇന്ത്യയുടെ ഫോറിൻ പോളിസി അട്ടർഫെയിലിയറായി ഇന്ത്യയുടെ മുഴുവൻ അയൽ രാജ്യങ്ങളും ഒന്നുകിൽ ശത്രുക്കൾ അല്ലെങ്കിൽ ഇന്ത്യൻ താത്പര്യത്തിനൊപ്പമല്ല മാലിദ്വീപ് ഒരു രാജ്യമാണ്. മുൻപ് 100 മേഴ്സിനറികൾ അതു പിടിക്കാൻ ശ്രമിക്കുന്ന തരത്തിൽ പ്രതിരോധമില്ലാത്ത രാജ്യമാണ്. ശ്രീലങ്കയിൽ പോലും ഇന്ത്യൻ ഡിപ്ളോമസി വിജയിച്ചോ? സ്വന്തം രാജ്യത്ത് സൈനിക താവളം ഉണ്ടാക്കുന്നത് പോലെയല്ല അയൽ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ ഉണ്ടാകുക. പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളിൽ. ജനങ്ങൾ എപ്പോൾ തിരിയുമെന്ന് പറയാൻ പറ്റില്ല. അമേരിക്ക പറഞ്ഞാൽ പോലും ശ്രീലങ്കയിലും ബംഗ്ളാദേശിലും നേപ്പാളിലും ഒന്നും മോഡി വിചാരിച്ചാൽ നടക്കില്ല. 8 ലക്ഷം മാത്രം ജനസംഖ്യയുള്ള സമാന്യം വലിയ രാജ്യമായ ദുട്ടാനിൽ രാജ്യഭരണവും ബുധിസ്റ്റുകളുമായതിനാൽ ഏതെങ്കിലും കോണിൽ സ്ഥാപിക്കാം . ഞാൻ പോയ സ്ഥലമാണ്. അമേരിക്കക്ക് സോമാലിയയിലും അഫ്ഗാനിലും പൊള്ളിയ സ്ഥിതിക്ക് ഇന്ത്യക്കാരെ ഇറക്കിയാലും സ്ഥിതി വ്യതസ്തമല്ല
@saboos.9140Күн бұрын
ഇത്ര സ്നേഹമുള്ള അമേരിക്കക്കാരൻ എന്തിനാണോ ആ സെന്റ മാർട്ടിൻ ഐലൻഡിനു വേണ്ടി ബംഗ്ലാദേശിനെ കുത്തി തിരികി ഇന്ത്യയെ പണിയാൻ നോക്കുന്നത്