MATHIYAKUNNILLE | മതിയാകുന്നില്ലേ | Reji Narayanan | Anil Adoor

  Рет қаралды 3,116,117

Reji Narayanan

Reji Narayanan

Күн бұрын

Lyric & Music | REJI NARAYANAN
(9447592291 & 9447352291 Watsp)
Vocal | Anil Adoor
Orchestra | SAM ATTINGAL
Flute: JIJIN Thiruvalla
Studio: Navaneetham pandalam
Visual at Amen chengannur
Video Rajeesh madathara TVM
KZbin Channel Promoted By : Sachin Mullassery- UAE
കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
/ @rejinarayananmusic
Album: 1. Athmave Kaniyaname(2007)
2. Athmavam daivame(2018)
Songs: - Njan yogyanalla Yeshuve*
Athmave Kaniyaname*
Theepole irangname*
Mathiyakunnille*
Azhathil ennodu
Produced & Copyright 2018 owned by Reji Narayanan.
All rights of the owner in the recorded work reserved.
ente purakkakathu varan
oru vakku mathi
reji narayanan songs
oru vakku mathi enikkathu mathiye
athma sakthiye
christian songs
ente purakkathu varan njan poranthavan
christian song
mathiyakunnille
antim dino ka abhishek
azhathil ennodonnidapedane
pavitra aatma utar aao
thee pole iranganame
oru vakku mathi enikku mathiye
anthyakala abhishekam karaoke
christian devotional songs malayalam
christian son
ente purakkakathu varan karaoke
christian song malayalam
purakkakathu varan
malayalam christian songs
anthyakala abhishekam
pavitra aatma utar aao abhishek se hame bhardo
jesus songs
oru vakku mathi ente jeevitham

Пікірлер: 1 700
@reenamanoj5736
@reenamanoj5736 4 жыл бұрын
അപ്പനും അമ്മയും കൂടെപ്പിറപ്പും നഷ്ടപെട്ടവളാ.. njan.. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. അങ്ങയുടെ സ്നേഹം മാത്രമാണ്.. യേശു അപ്പനെ.... mathiyakunnille ഈ സ്നേഹം... എന്ത് സന്തോഷം തരുന്നു ee.... പാട്ട്....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️othiri പേരുടെ prayer nu താങ്കസ്സ് march22nu njan job nu join cheythu.... യേശു അപ്പനെന്നെ കൈവിട്ടില്ല..... Thankuuuuuuu അപ്പനെ ❤️❤️❤️❤️ 25/04/2023 veendum...njn thakarnnupoya divasam..ente aniyathiyk oru mole undayirunnullu..molk janmana brainil fluid ketti nilkunna avasthayaayirunnu.10 month il surgery kazhinjaayirunnu..head ichiri valuthayathu karanam swayamayi nadakilla..aarenkilum pidichu nadathanam.molk 7vayass kazhinjaayirunnu..ithuvare swanthamayi oru karyavum cheyyan patillayirunnu.pinne mol wheel chair il irunnu veedu fullum pokum.ippo march masam pani vannu pinned fix vannu hospitalil ICUvil 20days kidannu...othiri sankadapettu..molda avastha kand..onnum parayaan patathe...avalk enth budthimuttundennu polum ariiyillayirunnu...face expression kanda njangal oronnu manassilakunnathu..discharge ayenkilum pinned mole eneetirinnittilla.ente hospitalil checkup nu pokaanayi ente veettila ninne 2weeks kazhinjappol molk pettennu swasam muttundaayiii...hospitalil ethichapol oxygen level kuranju..vere hospitaili kondu pokunna time il molu njangale vittu poyi...ee lokathile kashtatha avasanipichu yathrayayi...nte malakha.....patanilla karayathirikkan...vallathoru situationilaa njangalda family...ellarum prayer cheyyane
@bheeshma5181
@bheeshma5181 4 жыл бұрын
Amen!!
@elizabathsunny801
@elizabathsunny801 4 жыл бұрын
ദൈവം കൂടെ ഉണ്ട് 🙏
@vidyakk4177
@vidyakk4177 3 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@reenamanoj5736
@reenamanoj5736 3 жыл бұрын
@@elizabathsunny801 ❤️❤️❤️
@reenamanoj5736
@reenamanoj5736 3 жыл бұрын
@@vidyakk4177 ❤️❤️❤️
@sonypeterful
@sonypeterful 5 жыл бұрын
മരണം വരെയും പിരിയാനാകാരുതെ ഈ ബന്ധം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.നമ്മുടെ പ്രാർത്ഥന മുഴുവൻ ഈ ഒറ്റ പാട്ടിൽ ഉണ്ട്, അർത്ഥം മനസിലാക്കി ഒരു പ്രാവശ്യം കേട്ടാൽ യേശുവിനെ മുൻപിൽ കാണാൻ സാധിക്കും
@alanartek5602
@alanartek5602 5 жыл бұрын
Amen
@alanartek5602
@alanartek5602 5 жыл бұрын
Beautiful song rather prayer
@shaletjolly2864
@shaletjolly2864 5 жыл бұрын
🤝
@flowerpotandcookingkitchen4213
@flowerpotandcookingkitchen4213 5 жыл бұрын
Amen
@shinutitus
@shinutitus 4 жыл бұрын
Amen❤️❤️❤️
@leomessi9200
@leomessi9200 5 жыл бұрын
പിരിയാനാവരുതേ ഈ ബന്ധം മാറാനാവരുതേ ആ മാർവ്വിൽ നിന്നും 🙏
@sajinkumarwt2290
@sajinkumarwt2290 5 жыл бұрын
God bless u
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ പ്ലീസ്
@leomessi9200
@leomessi9200 4 жыл бұрын
@Sandhya Ks 😍
@etv5570
@etv5570 2 жыл бұрын
Amen,
@mytenoclock
@mytenoclock 5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് ഇത്..... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... അതുപോലെ തന്നെ എത്ര നന്ദി എന്റെ യേശുവിനോട് പറഞ്ഞാലും എനിക്ക് മതിയാകുന്നില്ല....
@aravindant.r3193
@aravindant.r3193 5 жыл бұрын
👍👍👍👍
@alanartek5602
@alanartek5602 5 жыл бұрын
Very true
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ പ്ലീസ്
@footballskill2013
@footballskill2013 3 жыл бұрын
Yes monu ഞാൻ സബ്സ്ക്രൈബ് ചെയ്യും
@ലീലകാരിമറ്റത്തിൽ
@ലീലകാരിമറ്റത്തിൽ 3 жыл бұрын
എത്രകേട്ടാലും മതിവരികയില്ല ഈ പാട്ട് അത്രയും ഇഷ്ട്ടമാണ്. ഈ സ് നേഹത്തെ കുറിച്ചള്ള ഈ പാട്ട്. ദൈവം ത്തിന്റെ സ്നേഹത്തിന് വിലമതിക്കൻ കഴിയില്ല ആർക്കും
@santhammanp7595
@santhammanp7595 2 жыл бұрын
ഈ പാട്ടു എഴുതിയ ആളിന്നും,, പാടിയ ആളിന്നും,,, അതിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവനാമത്തിൽ നന്ദിയും , സ്നേഹവും ഇതിനോടൊപ്പം അറിയിക്കുന്നു
@jishabiju9275
@jishabiju9275 Жыл бұрын
പാടിയത് പാസ്റ്റർ അനിൽ അടൂർ എഴുതിയത് പാസ്റ്റർ റെജി നാരായണൻ
@josephpeter3069
@josephpeter3069 Жыл бұрын
Véry good song àñd very good siñging
@sojichacko4016
@sojichacko4016 Жыл бұрын
​@jishabiju9275 njan j job in a
@keziahmary7182
@keziahmary7182 Жыл бұрын
​@@jishabiju927511111¹111¹1
@keziahmary7182
@keziahmary7182 Жыл бұрын
11
@dhanyadhanu2557
@dhanyadhanu2557 4 жыл бұрын
വെറും ഒരു song. ആയിട്ടല്ല... കർത്താവിനോട് njn..മനസ്സുനിറഞ്ഞു . parayunathaiii... enik.. ഫീൽ cheiunu.....അപ്പാ...മതിയാകുന്നില്ല..എന്റെ കർത്താവിന്റെ സ്നേഹം... luv.u..jesus❣️❣️❣️❣️❣️.
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ
@jamespv3522
@jamespv3522 4 жыл бұрын
r 5
@jamespv3522
@jamespv3522 4 жыл бұрын
dev
@sreejasunil265
@sreejasunil265 3 жыл бұрын
Amen🙏🙏🙏
@mathewthomasthyparambil
@mathewthomasthyparambil 3 жыл бұрын
Perfect
@josek.t8027
@josek.t8027 6 жыл бұрын
യേശുവിന്റെ സ്നേഹം എത്ര കിട്ടിയാലും മതിയാകില്ല super song
@shinuthomasdxb
@shinuthomasdxb 4 жыл бұрын
.ğ hi hop OP boko jonjo lupo m punching kindly icon jupp jonjo boohoo 0ppl momo l
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ്
@sreejasunil265
@sreejasunil265 3 жыл бұрын
Amen🙏🙏🙏
@btsbtsarmy2796
@btsbtsarmy2796 3 жыл бұрын
Amen 🙏
@syamalak1200
@syamalak1200 3 жыл бұрын
Thakarnirikkumbol ethra aaswasamanemariyamo
@vineethav2690
@vineethav2690 4 жыл бұрын
കര്‍ത്താവേ അങ്ങേ സ്നേഹിച്ച് കൊതി തീരുന്നില്ല പിതാവേ ,
@tjyothish5512
@tjyothish5512 3 жыл бұрын
സ്തോത്രം. ഒരു വാക്ക് കിട്ടിയാൽ ഒരു ഗീതമാക്കാൻ ദൈവകൃപ ലഭിച്ച ആളാണ്‌ പാസ്റ്റർ റെജിനാരായണൻ. അതിനെ പാടി മധുരമാക്കി ജനഹൃദയങ്ങളിൽ എത്തിക്കാൻ അനിൽ അടൂരും മാധുര്യത്തിനു മാറ്റുകൂട്ടാൻ ആറ്റിങ്ങലും. നല്ല കോമ്പിനേഷൻ. തേനും വയമ്പും കൽക്കണ്ടവും. പാസ്റ്റർ മൂന്നുപേരെയും ഞങ്ങൾക്ക് വളരെ പ്രിയമാണ്. ഇനിയും താങ്കളുടെ ആ നന്മയും എളിമയും നിറഞ്ഞ ഹൃദയത്തിൽ നിന്നും ധാരാളം ആത്മീയദളങ്ങൾ വിരിയട്ടെയെന്നു നിറഞ്ഞ ഹൃദയത്തോടെ ആശംസിക്കുന്നു. സ്തോത്രം.
@anurojan8333
@anurojan8333 3 жыл бұрын
Brother, നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കുമ്പോൾ അത് വലിയ ഒരു ആശ്വാസം ആണ്. ഒരുപാട് പ്രതിസന്ധികളിൽ കൂടെ കടന്ന് പോകുമ്പോൾ കർത്താവ് കൂടെ ഉണ്ടെന്ന് ഉള്ള ബലo നൽകുന്ന വരികൾ... എന്താണ് പറയേണ്ടതെന്നു അറിയില്ല.. കണ്ണ് നിറയാതെ ഇതിലെ ഒരു വരികളും കേൾക്കാൻ പറ്റുന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ 🙏
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@abinmathew9195
@abinmathew9195 2 жыл бұрын
@@RejiNarayananmusic w
@komathew4693
@komathew4693 Жыл бұрын
​@@RejiNarayananmusic8 BH
@joshuayesudas8732
@joshuayesudas8732 4 жыл бұрын
ഞാൻ ശ്രദ്ധിച്ചകാര്യം പാട്ടുകാരൻറെ ശ്രദ്ധ ഉപകരണങ്ങളിൽ അല്ല കർത്താവിൽ ആണ് Great
@riyababy9269
@riyababy9269 4 жыл бұрын
💖
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് പ്ലീസ് ചേട്ടാ
@unnikrishanakrishanapillai713
@unnikrishanakrishanapillai713 4 жыл бұрын
Super song god bless you pastor
@shyjus9246
@shyjus9246 4 жыл бұрын
Xxxlfveeds
@anithathomas8443
@anithathomas8443 3 жыл бұрын
പോറ്റിപുലർ തു ന്നോ ൻ എന്ന് പോറ്റിപുലർ തുന്നൂൽ ഈ മറു യാ ത്ര ൽ
@celinjoseph206
@celinjoseph206 4 жыл бұрын
ആരുടെ സ്നേഹത്തേക്കാളും വലുതാണ് യേശുവിന്റെ സ്നേഹം
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Prayerfully Thanks🙏🏻🙏🏻🙏🏻
@celinjoseph206
@celinjoseph206 4 жыл бұрын
@@RejiNarayananmusic praise the lord
@PodiyammaVijayan
@PodiyammaVijayan Жыл бұрын
@@celinjoseph206 you
@PodiyammaVijayan
@PodiyammaVijayan Жыл бұрын
. .
@sonyjacob.Kply.
@sonyjacob.Kply. 6 жыл бұрын
ആ. സാമീപ്യം ശരിക്കും അറിയാൻ പറ്റുന്നു ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ
@shantybiju8407
@shantybiju8407 4 жыл бұрын
Love you yesuappachaaaa😘😘😘your love is limitless .....😍😍
@demismizpah
@demismizpah 6 жыл бұрын
Ithu poraye.. Iniyum nalla paatukal porette :) God bless you all...
@rejijoseph5918
@rejijoseph5918 8 ай бұрын
കർത്തൃസ്നേഹത്തിൻ്റെ തീവ്രമായ ഭാവവും രക്ഷകൻ്റെ അചഞ്ചലമായ സംരക്ഷണവും വിളിച്ചോതുന്ന മനോഹരമായ ഗാനം . ദൈവ സ്നേഹത്തിൻ്റെയും ദൈവ സാമിപ്യത്തിൻ്റെയും ആവശ്യകത ഉറക്കെ പ്രഖ്യാപിക്കുന്ന ഗാനം 'ഗാനരചനയും സംഗീതവും നിർവ്വഹിച്ച ശ്രീ. റെജി നാരായണനും ഗാനമാലപിച്ച ശ്രീ. അനിലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@adhithirose1733
@adhithirose1733 3 жыл бұрын
ഈശോ എല്ലാരേയും അനുഗ്രഹിക്കട്ടെ. ഈശോടെ സാന്നിധ്യം ഒരുപാട് അനുഭവിക്കുന്ന പാട്ടു ആണ്. Love you Jesus🙏🏻
@prabhakc6703
@prabhakc6703 3 жыл бұрын
ബ്രദറെ ഈ പാട്ട് കേട്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടണം മനസ്സിന് ആശ്വാസം നൽകുന്ന പാട്ടുകൾ തന്ന ബ്രദറിനോടും യേശുവിനോടും സ്നേഹത്തോടെ നന്ദി 🙏
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@dileepandrews8779
@dileepandrews8779 5 жыл бұрын
ദൈവത്തിനു സ്തോത്രം.... ചില പ്രതിസന്ധികളിലായിരുന്നപ്പോൾ ഈ ഗാനം എന്നെ വളരെ ശക്തീകരിച്ചു
@christirose3111
@christirose3111 Жыл бұрын
മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമിപ്യം ഇതു പോരായേ ഇതു പോരായേ(2) നിൻ സാമീപ്യം പോരായേ നിൻ സാന്നിദ്ധ്യം പോരായേ അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ ആത്മാവിനെ അധികമായി പകർന്നു നൽകി ഇതിലും വലുതായ് വേറെന്തുള്ളു ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു… പിരിയാനാകരുതേ ഈ ബന്ധം മാറാനാകരുതേ ആ മാർവ്വിൽ നിന്നും പിരിയില്ലിനിയും മരണം വരെയും മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു… നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ നിന്നിൽ ഞാൻ കാണുന്നു ജീവന്‍റെ മൊഴികളെ നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ നീയല്ലോ യേശുവേ എൻ ജീവന്‍റെ ജീവൻ;- ഇതു…
@shinojthomas2926
@shinojthomas2926 8 ай бұрын
Too much happy in Jesus Christ
@manojmani3078
@manojmani3078 4 жыл бұрын
ഒരു വാക്കും ഇല്ല പറയ്യാൻ അത്രയ്ക്ക സൂപ്പർ ... ഈ പാട്ട് എന്നെ സ്വർഗ്ഗത്തോളം കൊണ്ട് പോയി .... ചില പാട്ടുകൾ അങ്ങനെയാണ് എനിക്ക് ആ പാട്ട് കേട്ടപ്പോൾ. സക്കായിനെ ഓർമ്മ വന്നു പാടിയവരെയും പാട്ട് എഴുതിവരെയും മ്യൂസിക് ചെയ്തവരെയും എല്ലാവരെയും എന്റെ അപ്പനായ കർത്താവ് അനുഗ്രഹിക്കുമാറകട്ടെ
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Prayerfully Thanks😄🙏🏻
@startyourart4961
@startyourart4961 3 жыл бұрын
ഒരു ദിവസം പോലും ഈ സോങ് കേൾക്കാതെ ഇരിക്കാൻ പറ്റില്ല....
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Happy to hear , many thanks
@robint6234
@robint6234 3 жыл бұрын
നല്ലതാ പുള്ളിക്ക് watch hour ഉം കിട്ടും തങ്ങൾക്ക് പാട്ട് കേൾക്കുമ്പോ ഉള്ള ആത്മ സംതൃപ്തിയും
@angelscaria3136
@angelscaria3136 3 жыл бұрын
@@RejiNarayananmusic u
@angelscaria3136
@angelscaria3136 3 жыл бұрын
@@RejiNarayananmusic ghn8ilo
@thomasjoy
@thomasjoy 4 жыл бұрын
തീർച്ചയായും മതിയാകുന്നില്ല ഇതു കേൾക്കാതിരിക്കാൻ. May God bless the team for the wonderful song.
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Thank you. God bless you too..
@rajeshkundalasserykongadgo8731
@rajeshkundalasserykongadgo8731 4 жыл бұрын
Super song ഇനിയും നല്ല നല്ലപാട്ടുകൾ ഇടു ദൈവം അനുഗ്രഹിക്കട്ടെ പ്രൈസ് the lord
@SMPaul-us8eq
@SMPaul-us8eq 3 жыл бұрын
എന്തോ ...... എത്ര കേട്ടിട്ടും മതിയാകുന്നില്ല. അത്രക്ക് മധുരം , സംതൃപ്തി . ഈ അനശ്വരഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും സ്നേഹവാനായ, ജീവന്റെ ജീവനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ആമേൻ 👍👍👍👍👍🤝🤝🤝🤝🤝❤️❤️❤️❤️❤️
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@mangalathu20
@mangalathu20 Жыл бұрын
Bro, 2024 ഞാൻ ആദ്യം കേൾക്കാൻ ഇഷ്ടപെട്ട song ആണ് ഇത്. ഈ വർഷം ദൈവത്തിന്റെ സാമീപ്യം അധികമായി എനിക്ക് വേണം. അതിന് ഈ ഗാനം എന്നെ ബലപെടുത്തും ഉറപ്പാണ്. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🙏
@lintubineesh
@lintubineesh 5 жыл бұрын
Supppr song...... പിരിയാനാകരുതേ........ ഈ മാർവിൽനിന്നും........
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ പ്ലീസ്
@elizabathmathew9427
@elizabathmathew9427 2 жыл бұрын
Husband ayittulla alla problems Mari onnichu jeevikkan pattaneeee......yesuve
@christiprabu7222
@christiprabu7222 5 жыл бұрын
What a song .... i just cried ... when hearing... wht a lyrics... it made every eyes wet. God bless u pastor
@samzpodcast
@samzpodcast 4 жыл бұрын
ഇത്രമാം സ്നേഹമേകുവാൻ എന്തു നീ കണ്ടെന്നിൽ ദൈവമേ.. അങ്ങെൻ ജീവിതത്തിലേക്കിയ നന്മകൾ ഓർക്കുകിൽ വർണിപ്പാൻ വാക്കുകൾ പോരാ.... ❤️
@saboreshyjan6336
@saboreshyjan6336 4 жыл бұрын
യേശു അപ്പനിന്റെ സ്നേഹത്തിന് നന്ദി.
@AjithaKumari-p7m
@AjithaKumari-p7m 4 ай бұрын
സഹോദരനെ ഇത്രയും വളർത്തി ലോകത്തിന്റെ മുന്നിൽ എത്തിച്ച മാതാപിതാക്കൾക്കും കുട്ടത്തിലെ അണിയറക്കാർക്കും 100.100.🙏🏻🙏🏻🙏🏻🙏🏻ഈ സഹോദരി. തിരുവല്ല. അജിത
@ashaulahannan556
@ashaulahannan556 5 жыл бұрын
God bless u pastor, amazing song , ithu poraye..... ithu poraye yeshevee
@jayanm1650
@jayanm1650 6 ай бұрын
❤❤❤❤ennikku eshtappattu Thank you 🙏❤️❤️❤️🎉🎉🎉
@cicilywilson5459
@cicilywilson5459 9 ай бұрын
ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരി നമി പ്പിക്കുന്നു
@SherlyWilson-f1w
@SherlyWilson-f1w 3 ай бұрын
Heart touching lyrics, God bless you brother.
@elsamol7204
@elsamol7204 4 жыл бұрын
നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ... നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ.. നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനേ... നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ... ❤️ Really blessed Lines.......
@royalannaniju454
@royalannaniju454 2 жыл бұрын
Piriyanakaruthe ee bendham.. Maaranakaruthe aa maarill ninnum...🥺💖 lines💯💯🙂
@sinysiby3415
@sinysiby3415 4 жыл бұрын
എനിക്ക് എത്ര കേട്ടാലും മതിയാകാത്ത സോങ്,, ഒരുപാട് ഇഷ്ടം നന്ദി,,,മാറില്ലിനിയും ഞാനാ മാർവിൽ നിന്നും,, യേശുവേ നന്ദി
@annammarajuannammaraju6098
@annammarajuannammaraju6098 3 жыл бұрын
Wonderful song and beautiful voice
@vinayaksasidharan4783
@vinayaksasidharan4783 8 ай бұрын
ദൈവ സാന്നിധ്യം ചലിക്കട്ടെ അഭിഷേകത്തിന്റെ പുതിയ തലത്തിലേക്കു 🙏🏻🙏🏻🙏🏻
@babu865
@babu865 2 жыл бұрын
യേശുവേ അങ്ങയുടെ സ്നേഹത്തിന് കോടാനു കോടി സ്തോത്രം🙏🏻🙏🏻
@jeenareji4735
@jeenareji4735 Жыл бұрын
മരിച്ചു പോയി എന്ന് കരുതിയടുത് അത്ഭുതകരമായി എന്നെ ജീവിതത്തിലേക്കു കൊണ്ട് വന്നത് ദൈവത്തിന്റെ വലിയ കൃപ ആണ്... ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതം ദൈവത്തിന്റെ ദാനമാണ്.... വീണു പോയ പലയിടത്തും എന്നെ താങ്ങി നിർത്തി ന്റെ ദൈവം........🕊️
@vimalsoftech1
@vimalsoftech1 6 жыл бұрын
Praise the lord.Daivam anugrahikkatte.
@Glori-bm5tr
@Glori-bm5tr 5 ай бұрын
കർത്താവ് നിങ്ങളെ അനുഗ്രഹികട്ടെ
@santhammanp7595
@santhammanp7595 2 жыл бұрын
ഏതൊരു വെക്തിയെയും പൂർണതയിലേക്ക് നയിക്കുന്ന ഈ പാട്ടു അനേകരെ അതിലേക്കു നയിക്കട്ടെ
@sreekanthkalarickal5449
@sreekanthkalarickal5449 Жыл бұрын
യേശുവേ ഈ പാട്ട് ഞങ്ങൾക്ക് വേണ്ടി എഴുതപ്പെട്ടത് ഞങ്ങൾക്ക് വേണ്ടി ഈണം ചെയ്തത് ദൈവസ്നേഹത്തിൽ അലിഞ്ഞു പകുന്നു ❤❤❤❤❤❤❤ആമേൻ
@sujaalex3729
@sujaalex3729 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് എത്ര കേട്ടാലും മതി വരില്ല GOD BLESS YOU
@byjukeerampadam
@byjukeerampadam 6 ай бұрын
God blees you dear pastor.. Amazing song.
@pvss4921
@pvss4921 5 жыл бұрын
സ്തുതിച്ചിടുന്നു നിന്നെ എന്നുമെന്നും. കൊതിച്ചിടുന്നു നിന്നെ കണ്ടിട്ടുവാന്.. പതിച്ചിടണേ നിന് കണ്കളെന്നില..,ഇ പാട്ടിന്റെ ട്യൂണ്
@RoselyRapheal
@RoselyRapheal 10 ай бұрын
Mathiyakunnillla dhaivame ninne snehichu ethuporayeeeee........❤ ....
@sunithamol2747
@sunithamol2747 4 жыл бұрын
ദൈവം എത്ര സ്നേഹിച്ചത് കൊണ്ടാണ് ഈ സ്നേഹം മനസിലാക്കാൻ പറ്റിയത്.... love u jesus.....
@anithaanish
@anithaanish 6 ай бұрын
Gods mighty presence.Let his name glorified .
@niziahvavachan1812
@niziahvavachan1812 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ വരികൾ യേശുവിന്റെ സ്നേഹം 🙏
@josephvillothjojo5606
@josephvillothjojo5606 4 ай бұрын
Really blessed ❤❤🎉🎉
@jileshcheriyan
@jileshcheriyan 5 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനത്തിനായി ദൈവത്തിനു സ്തോത്രം പറയുന്നു. ഓരോ വരികളും ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങുന്നത് ആണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@reenamanoj5736
@reenamanoj5736 Жыл бұрын
എന്റെ മോനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ മോൻ വയറു വേദനയുടെ ഭാരത്താൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.... ഞാനാകെ തകർന്നിരികയാണ്.please prayer
@v.j.mathew6240
@v.j.mathew6240 6 жыл бұрын
മതിയാകുന്നില്ലപ്പാ 😘😘😘😘😘
@SonaMol-ee5wp
@SonaMol-ee5wp 3 ай бұрын
എന്റെ യേശു അപ്പ😒 ഒരിക്കലും നിന്നിൽ നിന്ന് പിരിയാൻ ആകരുതേ 😢 Love u ❣️🫂
@anjujesus4736
@anjujesus4736 4 жыл бұрын
Njan Ennum Mudagathe Kelkkunna Song Anu Ethu Paadiya Uncle You Are Great Amen I Love You Jesus😘😘😘
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Valalre santhosham
@chinjuoomman8353
@chinjuoomman8353 3 жыл бұрын
ഒരുപാട് സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ഇ പാട്ട് കേൾക്കണം ഹോ എന്തൊരു ഫീൽ ആണ്
@rajeshviraly6105
@rajeshviraly6105 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത എന്റെ യേശുവിന്റെ സ്നേഹം എത്ര സ്നേഹിച്ചാലും കൊതിതീരാത്ത എന്റെ എന്റെ യേശുവിന്റെ സ്നേഹം i love you Jesus
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
God bless u🙏🏻🙏🏻🙏🏻
@mercythankachan6050
@mercythankachan6050 6 ай бұрын
Super song❤❤❤❤❤❤❤❤❤❤
@elizabethjacob6820
@elizabethjacob6820 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഇതു poraye.. Ithu poraye....... സത്യം 🙏🔥❤
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@cassionapoleon1327
@cassionapoleon1327 7 ай бұрын
Beautiful and heart touching song
@jinigeorge857
@jinigeorge857 4 жыл бұрын
എന്നും നന്ദി പറയാൻ എന്റെ ദൈവം ആയുസ് നൽകുന്നത്തിനു ഒരായിരം നന്ദി 🙏
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Let our Lord’s hand be with you 🙏🏻🙏🏻
@shajupappachan8314
@shajupappachan8314 3 жыл бұрын
Thank u hollyspirit
@rosammadavid371
@rosammadavid371 3 жыл бұрын
Daivame angeykkk sthuthi...ith porayeyyyy. Kannuuuu nirayunna nimisham..
@johntitus9522
@johntitus9522 3 жыл бұрын
ഈ ഗാനം കരഞ്ഞുകൊണ്ട് മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു , മുഴു രക്തവും ഊറ്റി തന്നു സ്നേഹിച്ചതല്ലേ എങ്ങനാ കരയാതിരിക്കുന്നതു,,,,,,,, ആത്മ നിറവുള്ള ഒരു വ്യക്തി ആലപിക്കുമ്പോൾ മാത്രമേ നമുക്ക് ആത്മ ചൈതന്യം കിട്ടുകയുള്ളു
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@santhammanp7595
@santhammanp7595 2 жыл бұрын
ദൈവത്തോടുള്ള സ്നേഹം ,,, ആദരവ്‌,, പുകഴ്ച ഇതൊക്കയും ഈ പാട്ടിലൂടെ ഞാൻ തിരിച്ചറിഞ്ഞു
@vidyakk4177
@vidyakk4177 3 жыл бұрын
ഒരു ദിവസം എത്ര തവണ കേട്ടെന്നു എനിക്ക് തന്നെ അറിയില്ല എന്നിട്ടും മതിയാവുന്നില്ല god bless you all എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം jesus is great almighty my power my love saviour
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@vidyakk4177
@vidyakk4177 3 жыл бұрын
@@RejiNarayananmusic എനിക്ക് വേണ്ടി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@Sreedevinadh
@Sreedevinadh 7 ай бұрын
God bless you❤
@Rosary7
@Rosary7 3 жыл бұрын
ഒത്തിരി കേൾക്കാൻ കൊതി തോന്നുന്നു God Bless You Dear
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Many Thanks
@dileeptoms1539
@dileeptoms1539 3 жыл бұрын
ദൈവസ്നേഹം അത് മാത്രമേ നിലനിൽക്കട്ടെ.ആ പിരിയാത്ത ബന്ധം ആന്ധ്യംവരെയും നിൽക്കാൻ ദൈവം സഹായിക്കട്ടെ. ഈ സ്നേഹം തിരിച്ചറിയാൻ ദൈവം സഹായിക്കട്ടെ. അറിഞ്ഞവർ മറ്റുള്ളവരിലൊട് പകർന്നുകൊടുക്കുക ദൈവസ്നേഹം രുചിചഅറിയാൻ എല്ലാവരെയും സഹായിക്കട്ടെ. ഈ പാട്ടു കേൾക്കുമ്പം ആ ഫീൽ എപ്പോഴും ഉണ്ടാകും.ഈ പാട്ടിന്റെ വരികൾക്കു അത്രയ്ക്ക് ഫീൽ ഉണ്ട് ദൈവദാസനെ ദൈവം അനു ഗ്രഹിക്കട്ടെ.
@lintabennynaveenjewel3166
@lintabennynaveenjewel3166 4 жыл бұрын
Ithu poraayeee....ithu poraayeee...nin sanidhyam..poraayeee...nin..samipyam poraayeee...😍😍 enthoru feel.......😍😍yeshuvinte sanidhyam.. ethra kittiyalum..mathiyakillaa......💕💕💕💕
@Jose-gg8zn
@Jose-gg8zn 2 жыл бұрын
ഗാനങ്ങൾ കൊള്ളാം.. ഒരിക്കൽ കേൾക്കാനും... യഥാർത്ഥ ക്രിസ്തീയജീവിതത്തോടും, ബൈബിളിനോടും ഒരു ബന്ധം പോലും ഇല്ലാത്ത വരികൾ... ക്രിസ്തീയ ലളിത ഗാന മായി കണക്കാക്കാം 👍
@manjur8242
@manjur8242 3 жыл бұрын
ചിക്കു കുരിയഘോഷിന്റ ശബ്ദം പോലെ തോന്നുന്നു. എനിക്ക് മാത്രം ആണോ തോന്നുന്നത് എന്ന് അറിയില്ല.എനിക്ക് ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല കർത്താവെ. ലവ് യൂ ജീസസ്
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@manjur8242
@manjur8242 3 жыл бұрын
Ok Pr: 😊 ഞാൻ ഒത്തിരി പേർക്ക് ഈ song അയച്ചു കൊടുത്തു. എന്റെ മോന് ഈ song, പിന്നെ ആഴ്ത്തിൽ, ആൽമ ശക്തി, എന്റെ പുരക്ക് അകത്തു വരാൻ, ഈ പാട്ടുകൾ ഭയങ്കര ഇഷ്ടം ആണ്. അവനു രണ്ടര വയസ്സ് ഉണ്ട്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@soothram1419
@soothram1419 Жыл бұрын
മാറില്ലിനിയും ഞാനാ മാർവിൽനിന്നും.💞
@akhilab5891
@akhilab5891 6 жыл бұрын
Really feels the presence of holy spirit😇
@beenatwins6144
@beenatwins6144 Жыл бұрын
നാളെ ഒരു കോമ്പാറ്റീഷൻ ഉണ്ട് ഈ പാട്ടാണ് ഞാൻ സെലക്ട്‌ ചെയ്തത്..... ഒത്തിരി ഇഷ്ടമുള്ള ഒരു സോങ് ആണ് ഇത്... എത്ര കേട്ടാലും മതിയാകാതില്ല ...
@simithomas511
@simithomas511 5 жыл бұрын
Really feel dis song😘😘 mathiyakunnilla ദൈവമേ ഈ സ്നേഹം ❤️❤️
@sallybenni9109
@sallybenni9109 4 жыл бұрын
Thanks god
@sooryachandran2772
@sooryachandran2772 3 жыл бұрын
ഇതുപോരായേ, ഇതുപോരായേ യേശുവേ എന്റെ പ്രാണനായകാ എങ്ങനെ ഞാനറിയിക്കും എന്റെ ആർത്തി. 😪❤️💞❤️😪❤️💓💗💞
@anitamathews7158
@anitamathews7158 6 жыл бұрын
Pastor Reji this is a great song with meaningful lyrics with such melody& Anointing the singer's voice is an added feather ,superb Pastor this MUST be "ur experience" otherwise one can't write these words ,keep lifting the BODY OF CHRIST with such heart touching worshipping songs to OUR LORD , GOD BLESS🙏
@jaizkuruvilla1334
@jaizkuruvilla1334 5 жыл бұрын
True
@sachuff3630
@sachuff3630 2 жыл бұрын
സൂപ്പർ സോങ് ആണ് എനിക്ക് വളരെ യധികം ഇഷ്ട മാണ് 🙏🙏🙏🙏👌👌👌👌👌👍👍👍👍
@shajimonekm4276
@shajimonekm4276 3 жыл бұрын
എന്റെ ഹൃദയത്തിൽ വളരെയേറെ സന്തോഷം നൽകിയ ഈ പാട്ട് എഴുതിയ ദൈവദാസനായ ബിജുനാരായണനും പാടിയ ദൈവദാസൻ അനിൽ അടൂരിനും ദൈവ സന്നിധിയിൽ സ്തോത്രം പറയുന്നു 🙏
@RejiNarayananmusic
@RejiNarayananmusic 3 жыл бұрын
Prayerfully Thanks
@premalathaTL
@premalathaTL 8 ай бұрын
എത്രകേട്ടാലും കൊതിതീരാത്ത പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും
@SatheeshSatheesh-sd1kj
@SatheeshSatheesh-sd1kj 6 жыл бұрын
സൂപ്പർ സൂപ്പർ 😍😍😍
@jofinjames6925
@jofinjames6925 5 жыл бұрын
Hallooooo asin
@suchithrabiju8785
@suchithrabiju8785 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത്
@ancybiju4651
@ancybiju4651 4 жыл бұрын
എത്ര കിട്ടിയാലും മതിയാകത്തില്ലെ അപ്പ നിന്റെ സ്നേഹം ആമേൻ
@winnniegk3156
@winnniegk3156 Жыл бұрын
Nice song🎉🎉🎉🎉❤❤😊😊
@rajeshviraly6105
@rajeshviraly6105 4 жыл бұрын
ഈ ഡിസംബർ 2020 തിൽ ഈ പാട്ട് ആരെങ്കിലും കേട്ടിട്ടുണ്ടോ💖💖💖💖💖💖💖💖💖💖💖💖✋✋✋✋✋🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼
@sruthi8192
@sruthi8192 4 жыл бұрын
Yes
@jessybenjamin5489
@jessybenjamin5489 4 жыл бұрын
Praise God
@manjarirs8o500
@manjarirs8o500 4 жыл бұрын
Kaddidu
@reenapj2151
@reenapj2151 4 жыл бұрын
S
@vinithapbless4792
@vinithapbless4792 4 жыл бұрын
God love is. Amazing
@rejikthomas5524
@rejikthomas5524 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ഈ ഗാനം ❤❤❤ഒരിക്കലും മതി ആകില്ല യേശുവിന്റെ സ്നേഹം...... ഇടയ്ക്കു ഈ ഗാനം ഞാൻ കേൾക്കാറുണ്ട്... യേശുവിന്റെ സ്നേഹത്തെ എന്നും ഓർക്കാൻകഴിയുന്നു ഈ ഗാനം കേൾക്കുമ്പോൾ
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
👍👍
@akshayacalex3327
@akshayacalex3327 4 жыл бұрын
Praise to the lord... ഇത്രയും inspiration ആയ ഒരു പാട്ടു കേൾകുവാൻ ദൈവം തന്ന കൃപക്കായി സ്തോത്രം........
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
Prayerfully Thanks👍🙏🏻
@a_r_y_aa_r_y_a3303
@a_r_y_aa_r_y_a3303 3 жыл бұрын
chechiiii
@a_r_y_aa_r_y_a3303
@a_r_y_aa_r_y_a3303 3 жыл бұрын
Ariyuooo
@jacobthomas7330
@jacobthomas7330 8 ай бұрын
🎉 thanks to rejig pastor&bro anil Adoor.. may god bless both of you to write and tune new songs for jesus Christ...
@lindagvarghese1487
@lindagvarghese1487 6 жыл бұрын
Amazing composition and great feeling in singing....stay blessed pastor
@Jimlasmallappally7
@Jimlasmallappally7 4 жыл бұрын
if the Messiah is in you , there is victory overdeath, you will enjoy everlasting life. guaranteed . God bless
@santhammanp7595
@santhammanp7595 2 жыл бұрын
ഈ പാട്ടു എത്ര തവണ ഞാൻ കെട്ടു എന്ന് എനിക്കറിഞ്ഞുകൂടാ
@remaindkingdom3582
@remaindkingdom3582 4 жыл бұрын
❤️ U Jesus , orikkallum periyanakaruthe divame ninneilninnum
@jalajasatheesh1391
@jalajasatheesh1391 Жыл бұрын
ഈ പാട്ടുപാടിയ ആളിന് ഉണ്ടായ ആത്മ സാനിന്‌ധ്യം എനിക്കും ഉണ്ടായി.... ഇനിയും പാടുക❤❤❤❤
@sithararaveendran9751
@sithararaveendran9751 5 жыл бұрын
I liked this song very much Yes Lord....Ith poraye nin sanidhyam ninn saamipyam porayae.... I need more n more🙏🙏
@Vijima_kochu_
@Vijima_kochu_ 3 жыл бұрын
Mathiyaakunilla karthaave angayude sneham...amen karthaave hallelujah
@bennyjohn9489
@bennyjohn9489 4 жыл бұрын
ദൈവീക സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ഗാനം ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ
@RejiNarayananmusic
@RejiNarayananmusic 4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍
@subeeshkumar8138
@subeeshkumar8138 3 жыл бұрын
ഞാൻ ഇന്നാണ് എന്റെ 5 വയസ്സുള്ള മോൾ tv വെച്ചപ്പോൾ ഈ പാട്ട് ഞങ്ങൾ കേൾക്കുന്നത്... അങ്ങനെ യൂട്യൂബിൽ തിരഞ്ഞപ്പോൾ ഈ പാട്ട് ഇപ്പോൾ കിട്ടി 👍👍👍... , good song, good voice, good lyrics, good music,,, etc... ♥️♥️♥️✍️✍️✍️🙏🏻🙏🏻🙏🏻👏👏👏
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 328 М.
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 671 М.
Rajesh Elappara - Ente Nikshepam (Official Video) ft. Anil Adoor
6:42
Rajesh Elappara
Рет қаралды 2,2 МЛН
Ente Purakkakathu Varan | Reji Narayanan | Oru Vakku Mathi | SUPER HIT MALAYALAM CHRISTIAN SONGS
7:38
Christian Devotional Manorama Music
Рет қаралды 6 МЛН
Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan
10:17
Christian Devotional Manorama Music
Рет қаралды 595 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН