ഇന്ത്യന്‍ ബൈക്കുകളിലെ പുതിയ ബ്രീഡായി ടി.വി.എസ്. റോണിന്‍ | TVS Ronin Review

  Рет қаралды 8,304

Mathrubhumi

Mathrubhumi

Жыл бұрын

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെ വിവിധ ശ്രേണികളില്‍ കരുത്തന്‍ മോഡലുകള്‍ അരങ്ങ് തകര്‍ക്കുന്ന ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയില്‍ പുതുതായി ഒരു ശ്രേണി ഒരുക്കി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസിന്റെ റോണിന്‍ എന്ന ബൈക്ക്. കാഴ്ചയില്‍ നിയോ-റെട്രോ സ്‌ക്രാംബ്ലളര്‍ ഭാവമുള്ള മോഡലാണെങ്കിലും ഈ ബൈക്ക് മോഡേണ്‍ റെട്രോ എന്ന പുതിയ ശ്രേണിയുടെ പ്രതിനിധിയാണെന്നാണ് ടി.വി.എസ്. അറിയിച്ചിരിക്കുന്നത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 21
@a.s.prakasan2580
@a.s.prakasan2580 9 ай бұрын
Thank you Sir. You have explained well❤
@harikrishnan4183
@harikrishnan4183 Жыл бұрын
Enikkum ishtappedaanjath grab rail aan pinne saree guardum, headlight & Golden suspension + muscular tank aan highlight.
@TorQueonroad4600
@TorQueonroad4600 9 ай бұрын
Yes💯 TVS Ronin is Brand😎
@Akshay_vasudev
@Akshay_vasudev Жыл бұрын
Booked, waiting ⏳❤
@nishadnishu5851
@nishadnishu5851 11 ай бұрын
What about milege
@abhithb4620
@abhithb4620 Жыл бұрын
Booked 2 days before..
@aravindb9736
@aravindb9736 Жыл бұрын
Bro used review onnu share cheyyane , after 2 service
@subinbalagram3127
@subinbalagram3127 Жыл бұрын
Down payment,emi etraya
@abhinavraj1001
@abhinavraj1001 Жыл бұрын
അനിയന് ബൈക്ക് എടുക്കാൻ വേണ്ടി അഭിപ്രായം ചോദിച്ചു. ഒരു ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി പോയി. 1. ആദ്യം RONIN ഓടിച്ചു. ഗംഭീര സാധനം. 🔥 2. Hunter, Enfield ന്റെ സ്വഭാവം തന്നെ.. ടോപ്പ് ഗിയറിൽ കുറഞ്ഞ RPM ൽ ക്രൂസ് ചെയ്യാം.. 3. പിന്നെ Yezdi Scrambler. ഒറ്റ വാക്കിൽ *ഊമ്പിയ വണ്ടി* . ( ലുക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതായിരുന്നു😑) 4. ഇതിന് ശേഷം, ഒരു പ്രതീക്ഷയും ഇല്ലാതെ Yezdi Roadster ഓടിച്ചു നോക്കി. കൊള്ളാം.. Low RPM ൽ നിന്നും കേറി കഴിഞ്ഞാൽ സാധനം ഒരു സുഖമൊക്കെ ഉണ്ട് ഒടിക്കാൻ .. 5. പിന്നെ കസിന്റെ Highness ഇടക്ക് ഓടിക്കാറുണ്ട്. My Pick: RONIN 👌 RONIN ലുക്ക് അത്ര പിടിക്കാത്തത് കൊണ്ട് ഒഴിവാക്കുന്നവരോട്. ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. TVS നെ എന്നും പുച്ഛമായിരുന്ന എന്നോട് എനിക്ക് പുച്ഛം തോന്നി. 😬 [ അനിയൻ RONIN തന്നെ ഇഷ്ടമായത്. But കാല് എത്താത്തതുകൊണ്ട് അവൻ Hunter ബുക്ക് ചെയ്തു. എന്റെയും സെക്കന്റ് ചോയ്സ് HUNTER ആയിരുന്നു. ]
@John_honai1
@John_honai1 Жыл бұрын
Premium feel, confidence ഒക്കെ എങ്ങനെ
@Karakkuttil
@Karakkuttil Жыл бұрын
TVSnodu entha pucham?? TVM serikkum international brand annu.. Middle east okke nalla sale ulla company annu..pazhaya apache RTR okke kidu vandi annu
@DODO-D0D0
@DODO-D0D0 5 ай бұрын
Sanam innu odichu vandi kollam vicharicha pole alla
@aravindlaya9599
@aravindlaya9599 Жыл бұрын
വില പറഞ്ഞില്ലല്ലോ 🙄?
@Sasiyannan
@Sasiyannan Жыл бұрын
187000-206000 rs
@ajmalrahmankp5057
@ajmalrahmankp5057 8 ай бұрын
Proud to be a ronin owner🔥🔥
@muhammedsahil7776
@muhammedsahil7776 Жыл бұрын
Tvs payaye Tvs allaa kidiloski
@nitheeshraj8910
@nitheeshraj8910 Жыл бұрын
Paisa paranjillalo
@rightthought7788
@rightthought7788 Жыл бұрын
3 🙏
@harikrishnan4183
@harikrishnan4183 Жыл бұрын
Onroad Base model - 1,87,000 Mid variant - 1,95,000 ntho aan Top variant - 2,09,000 (orange triple tone colour kurach koodi kooduthal aanenn thonnunnu) Njan top variant edukkaan irikkuvaa orange black golden triple tone colour. Top variant l Dual abs channel, Bluetooth connectivity, Lever adjustment varunnund bakki ulla variant l single abs channel aan. Front Suspension usd fork golden colour varunnath middle & top variant laan.
@subinbalagram3127
@subinbalagram3127 Жыл бұрын
​@@harikrishnan4183bro down payment, emi milage ok ngana
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
Best & Worst bikes I Rode in  2022 - STRELL
22:48
Strell In Malayalam
Рет қаралды 225 М.
TVS Ronin 225 Review Malayalam
29:32
Muppilivandu
Рет қаралды 10 М.
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 6 МЛН
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,2 МЛН