ഇന്ത്യ കാണാത്തൊരാൾ ആദ്യം അത് കാണണം; അത്ഭുതങ്ങളുടെ നാടാണിത്| Santhosh George Kulangara | MBIFL25

  Рет қаралды 24,427

Mathrubhumi

Mathrubhumi

Күн бұрын

മാധ്യമങ്ങളിലൂടെ ലോകം കാണാൻ പൊതുജനത്തിന് അവസരം കിട്ടിയത് ഭരണകർത്താക്കൾക്ക് വലിയ തലവേ​ദന സൃഷ്ടിച്ചിരിക്കുകയാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഇന്ന് ലോകത്തെ ഏത് രാജ്യത്തിന്റെയും നിലവാരവും സംവിധാനവും അറിയാൻ യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി. ഇത് മനുഷ്യർ താരതമ്യം ചെയ്യും. പഴയത് പോലെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചല്ല, പഠനത്തിന് വിസയെടുത്ത് വിദേശത്തേക്ക് പോയാണ് ജനം ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നത്. ചെറുപ്പക്കാർ മുഴുവൻ സ്റ്റുഡന്റ് വിസയെടുത്ത് ഒഴുകുകയാണ്. നമ്മൾ ആദ്യം കാണേണ്ട രാജ്യം ഇന്ത്യ തന്നെയാണ്. അത്ഭുതങ്ങളുടെ നാടാണിത്. ഒത്തിരി കുഴപ്പങ്ങളും കുറവുകളും പ്രശ്നങ്ങളുമുണ്ടെങ്കിലും ഇതെല്ലാം തിരിച്ചറിഞ്ഞ് മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ യാത്രയ്ക്ക് മറ്റൊരു അനുഭവം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മലയാളിക്ക് ഉപദേശം ആവശ്യമുണ്ടോ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#mbifl
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Пікірлер: 45
@abbbmbq6669
@abbbmbq6669 Күн бұрын
ഇന്ത്യ ശെരിക്കും സഞ്ചരിച്ച് .... വരുന്ന ഒരു മനുഷ്യന് ജീവിത അനുഭവം എന്ന് ഒന്ന് വളരെ വലിയ രീതിയിൽ കിട്ടും...അത് ഒരു സർവ്വകാല ശാലക്കും നൽകാൻ കഴിയാത്ത അത്രത്തോള ബൃഹത് ആയിരിക്കും ❤
@pjroy5052
@pjroy5052 Күн бұрын
എല്ലാ ജില്ലകളിലും സൈൻറിഫിക് ഫെസ്റ്റിവെല് കൾ, സിവിക് ഫെസ്റ്റിവല് , ഭരണഘടന ഫെസ്റ്റിവല് വരണം
@Minnu1960-m1l
@Minnu1960-m1l 2 сағат бұрын
Born in 1960, i used to read alit of malayalam books.. Novels translated from english.. So I developed a passion for travelling
@saseendranp4666
@saseendranp4666 Сағат бұрын
Congratulations Mr. Santhosh. You are a great personality.
@harshadmp7405
@harshadmp7405 Күн бұрын
The best explorer 👍👍👍
@Bipin22554
@Bipin22554 Күн бұрын
ഇന്നും കേരളത്തിലെ എന്നല്ല ഇന്ത്യയിൽ പബ്ലിക് ടോയ്ലറ്റുകളിലും തീയറ്ററുകളിലും ബസ്സുകളിലും എന്ന് വേണ്ട ഓഫീസ് സമുച്ചയങ്ങളിൽ പോലും ഭിന്നശേഷിക്കാരെ പരിഗണിച്ചുകൊണ്ട് ഒരു കാര്യവും ചെയ്യുന്നില്ല അവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ടോയ്ലറ്റ് പോലുമില്ല എന്തിനേറെ പറയുന്നു സ്കൂളുകളിൽ പോലും അതിനുള്ള സംവിധാനങ്ങൾ ചെയ്യുന്നില്ല വിദേശരാജ്യങ്ങളിൽ അവരെ ഒഴിവാക്കിക്കൊണ്ട് ഒരു സ്ഥലങ്ങളും ഇല്ല.
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം Күн бұрын
സന്തോഷ് ജോർജ് കുളങ്ങര❤
@srs1976
@srs1976 Күн бұрын
00:24, 00:34 ഈ ക്യാമറാമാൻ എന്തിനാണ് ആ കുട്ടിയെ ഫോക്കസ് ചെയുന്നത് ? അയാളുടെ മകൻ ഇങ്ങെനെ ആണെങ്കിൽ ഫോക്കസ് ചെയ്തു നാട്ടുകാരെ മൊത്തം കാണിക്കുമോ ?
@baburaj3985
@baburaj3985 19 сағат бұрын
🙏സുഹൃത്തേ,, ആ സഹോദരന്നാണ്, ആസദസ്സിൽ ഏറ്റവുംപ്രാധാന്യംകൊടുത്തതെന്ന്മനസ്സിലാക്കുക,,, വിഷയത്തിൽപ്രാധാന്യംകൊടുത്തത് ഭിന്നശേഷിക്കാർക്കാണ് എന്ന് ഈ പ്രഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ,,,,,
@srs1976
@srs1976 19 сағат бұрын
@@baburaj3985 എനിക്കിതു ആദ്യം കണ്ടപ്പോൾ ആ കുട്ടിയുടെ മാതാ, പിതാക്കളെ ആണ് ഓര്മ വന്നത്. അവർ വിഷമിക്കില്ലേ എന്ന് കരുതി. നിങ്ങൾ പറഞ്ഞ ആംഗിളിൽ ചിന്ദിക്കുമ്പോൾ ഇതും ശരിയാണ്. മനസിലാക്കി തന്നതിന് നന്ദി
@srs1976
@srs1976 17 сағат бұрын
@@baburaj3985 എനിക്കിതു ആദ്യം കണ്ടപ്പോൾ ആ കുട്ടിയുടെ മാതാ, പിതാക്കളെ ആണ് ഓര്മ വന്നത്. അവർ വിഷമിക്കില്ലേ എന്ന് കരുതി. നിങ്ങൾ പറഞ്ഞ ആംഗിളിൽ ചിന്ദിക്കുമ്പോൾ ഇതും ശരിയാണ്. മനസിലാക്കി തന്നതിന് നന്ദി
@rajeshmadhavan7946
@rajeshmadhavan7946 Күн бұрын
സത്യം
@vieconkerala
@vieconkerala 2 сағат бұрын
നിങ്ങൾ ഇന്ത്യയുടെ ടൂറിസം മിനിസ്റ്റർ akanam
@KrishnaKumari-tw3qm
@KrishnaKumari-tw3qm Күн бұрын
Number one 🎉
@mathewjosephampattu9698
@mathewjosephampattu9698 19 сағат бұрын
You should translate it into english and hindi to get more audience❤
@anishkarichery536
@anishkarichery536 11 сағат бұрын
സ്കൂളിൽ പഠിക്കുമ്പോ വീട്ടുകാർ പറഞ്ഞു ടൂർ ഒക്കെ കൊറച്ചു കൂടി വലുതായിട്ട് പോയാൽ മതീന്ന്, വലുതായപ്പോൾ പറഞ്ഞു ജോലിയൊക്കെ കിട്ടീട്ട് പോയാൽ മതീന്ന്, ഇപ്പൊ വയസ്സ് 40 കഴിഞ്ഞു, ഇനി എല്ലാം കൂടി ഒറ്റ പോക്ക് പോവേണ്ടി വരും 😂
@AnishKumar-ku5cm
@AnishKumar-ku5cm 20 сағат бұрын
ഒരു നല്ല manu😭❤️❤️👍👍👍👍
@MRP1.1000
@MRP1.1000 16 сағат бұрын
SGK❤👍
@kiranr3702
@kiranr3702 Күн бұрын
Indian ❤
@Sololiv
@Sololiv Күн бұрын
നിലവാരമുള്ള cultural വേദികൾ നല്ലത് തന്നെ..യുവജനങ്ങളുടെ ചിന്താശേഷി യുടെ നിലവാരം കൂടി മനസ്സിലാകും.
@radhakrishnakurup2987
@radhakrishnakurup2987 15 сағат бұрын
കാൽ നടക്കാർക്ക് പോലും ഇന്ത്യയിൽ യാതൊരു അടിസ്ഥാനവുമില്ല.foodpath പാർക്കിംഗ് സ്ഥലം ആണ്. അതുപോലെ വർക്ക്ഷോപ്പും ആണ്. അല്ലകിൽ കച്ചവടക്കാർ കയ്യേറും.
@RameshSubbian-yd7fh
@RameshSubbian-yd7fh Күн бұрын
👌👍👍👍🤝🙏💐
@Aidni076
@Aidni076 Күн бұрын
❤❤
@VincySinn
@VincySinn 12 сағат бұрын
Athupolle thriye orzhukum.
@TripBreather
@TripBreather 19 сағат бұрын
Coming April all India trip nu prepared aavunnu🥰. Koode koodan interest ulloru msg me
@prasanth2878
@prasanth2878 19 сағат бұрын
0:44 - 1:15❤
@vinodk1995
@vinodk1995 22 сағат бұрын
Karenabhoodhen kadhittilla. Kanan lifethe. Venem
@Minnu1960-m1l
@Minnu1960-m1l 2 сағат бұрын
People r oroud in saying they r in west, like western culture,& speak English, more income
@sharonjk1343
@sharonjk1343 Күн бұрын
0:12 😂
@Dheeraj-y4f
@Dheeraj-y4f 22 сағат бұрын
Migrants ithreyum india yil ninnu pokan karanam western countrisil youth population kuranjathaanu
@anilakshay6895
@anilakshay6895 Күн бұрын
നമ്മൾ KSRT യ്ക്ക് കല്ല് എറിയും കടകൾ അടപ്പിക്കും അദ്യാപകരെ അടിക്കും എതിർ പാർട്ടി യിൽ പെട്ടവരെ ഇടിമുറിയിൽ കയറ്റി കൈകാര്യം ചെയ്യും 😂 ചാണകം ഗോമൂത്രം ചാണകത്തിൽ ന്യൂക്ലിയർ ഉണ്ട് എന്ന് നിരക്ഷരജനതയെ പഠിപ്പിക്കും ചൈന ശാസ്ത്ര സാങ്കേതിക വിദ്യ പഠിപ്പിക്കും AI കൊണ്ട് അത്ഭുതം സൃഷ്ട്ടിക്കുന്നു ചൈന
@vinodhvp1
@vinodhvp1 20 сағат бұрын
ചൈനയിൽ അവിടത്തെ സർക്കാരിനെ വിമർശിക്കാതെ, മിണ്ടാതെ ജീവിച്ചാൽ ഒരു കുഴപ്പവുമില്ല. വിമർശിച്ചാൽ ആൾ എവിടെ പോയി എന്ന് വീട്ടുകാർ പോലും അറിയില്ല. പിന്നെ അവിടെ സർക്കാർ മോഡേൺ സയൻസിന് പിറകെ പോകുന്നത് ലോകം മുഴുവൻ കീഴടക്കാൻ വേണ്ടി ആണ്. അല്ലാതെ ജനങ്ങളെ നന്നാക്കാൻ അല്ല. ചൈനയുടെ മൂവായിരമോ നാലായിരമോ വർഷത്തെ =ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആകുക എന്നുള്ള സ്വപ്നത്തിൽ ആണ് ക്ലിജിൻ പിങ്. അത് ലോകത്തിന് നന്നല്ല. പറയുമ്പോ എല്ലാം പറയണം.
@venugopalankarimbathil9985
@venugopalankarimbathil9985 4 сағат бұрын
​@@vinodhvp1 Yess. True...
@Growww-q9l
@Growww-q9l 21 сағат бұрын
Nirthi podo 🥵
@Uvs11113
@Uvs11113 2 сағат бұрын
👍👍👍
@Shihab3312
@Shihab3312 Күн бұрын
@nagrajanraj2601
@nagrajanraj2601 21 сағат бұрын
❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН