മറ്റുള്ളവർക്ക് വേണ്ടി എത്ര സന്തോഷത്തോടെയാണ് ആസിഫ് സംസാരിക്കുന്നത്.. 👍
@lalu-vgm2 ай бұрын
ആസിഫ് എത്ര മനോഹരമായി സംസാരിക്കുന്നുമറ്റുള്ളവർ ഇത് കണ്ടു പഠിക്കണം..
@saraswathivimal39162 ай бұрын
ആസിഫ് അലി, അപർണ്ണ, വിജയരാഘവൻ നന്നായി അഭിനയിച്ചിട്ടുണ്ട് ❤❤❤❤
@BharathHindustan2 ай бұрын
New generation actor & actress bond very heavy.... ... Ellarum nalla respect kodkunund.. Parasparam
@kaderkovoor1160Ай бұрын
അപാര പൊട്ടെൻഷ്യൽ ഉള്ള നടനാണ് ആസിഫ് .. ഈ സിനിമയിൽ ക്ലൈമാക്സിൽ അപർണ്ണയോട് വിവരിക്കുന്ന അവസരത്തിൽ അദ്ദേഹം ഭാവാഭിനയത്തിന്റെ മൂർദ്ധന്യം കാണിച്ചു തന്നു ... അഡിയോസ് അമിഗോസിലും അദ്ദേഹത്തിന്റെ റേഞ്ച് അതിശയിപ്പിക്കുന്നതാണ്. ... ഭാവിയിലെ നല്ല നടൻ ആണ് ആസിഫ് അലി ..
@nishadnoushad72892 ай бұрын
ആസിഫ് അലി ഇഷ്ടം ❤️
@abdulrashidkeloth48092 ай бұрын
Asif always a Gentleman 🎉
@saraswathivimal39162 ай бұрын
ഇന്നലെ തിരിച്ചു തിരുവോണത്തിന് സിനിമ കണ്ടു. സൂപ്പർ സിനിമ. കിഷ്കിന്ധാ കാണ്ഡം
@MalluMinnati2 ай бұрын
Ente high school senior aayirunnu Aparnayude father Balamurali...nannayi paattu padumayirunnu..athe pole orupaad musical instruments vaayikkumaayirunnu❤
@nebugeorge65962 ай бұрын
ഒരു വർഷം മുന്നെ തിരുവനന്തപുരത്ത് വെച്ച് ഒരു എൻഗേജ്മെന്റിന് കണ്ടപ്പോൾ, എന്നെ കണ്ടാൽ അപർണയുടെ അച്ഛനെ പോലെ ഇരിക്കുന്നു എന്നു പറഞ്ഞു! അപ്പു, ഒരു ജാടയുമില്ലാത്ത വളരെ down to earth person.
@Sleepyhead78962 ай бұрын
ആസിഫ് ചെരുപ്പൊക്കെ ഊരി നഗ്നപാദനായി വീട്ടിൽ ഇരിക്കുന്ന polaa ഇരിക്കണേ😂❤
@RockRoll-f5w2 ай бұрын
Asif& aparna😍🌹
@beenamathew6602 ай бұрын
Asif Ali great actor ❤
@wazeem99162 ай бұрын
Aparna look❤🔥
@smartguygiyoАй бұрын
The movie was great. Don't miss the movie in theaters.
@nixonlucy46542 ай бұрын
പടം പൊളിയാണ്, ഇന്റർവ്യൂ, റീച് ഇല്ലല്ലോ 😢
@nadhirshams15432 ай бұрын
Asifka❤
@ratheeshk24642 ай бұрын
Asif Super actress always ❤
@AjayK-c7y2 ай бұрын
Aparna Balamurali Raayan climaxil karanj oru nadatham undd.Uyy ente mone😂
@shijumeledathu2 ай бұрын
EE CHANAKAM ULLATHINAAL JNANGAL MALAYALIKAL EE CINEMA BAHISHKARIKKUNNU
@AjayK-c7y2 ай бұрын
@@shijumeledathu satyam
@shkumarkumar26302 ай бұрын
Surya❤❤❤❤
@abdullatheef79752 ай бұрын
Asif aparna❤❤
@antonysequeira19792 ай бұрын
അപർണ & ആസിഫ് സൂപ്പർ ജോഡി ❤️ ആസിഫ് മനസ്സിൽ നിൽക്കുന്ന അഭിനയം 🙏
@liverpoolfan99222 ай бұрын
Thalavan 2waiting 🔥🔥🔥
@noufalmangalasseri38612 ай бұрын
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് : കുട്ടികളുടെ പഠന നിലവാരം, വ്യക്തിത്വ വികസനം, സാമൂഹിക വീക്ഷണം തുടങ്ങിയ കാര്യങ്ങളെ സിനിമകൾ തെറ്റായി സ്വാധീനിക്കുകയും വികലമായ മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ 15 വയസ് വരേയുള്ള കുട്ടികളെ സിനിമ കാണാൻ അനുവദിക്കരുത്. തിയേറ്ററുകളിൽ പ്രവേശനം നൽകരുത്.
@sujimolkg58482 ай бұрын
Y
@vaisakhani2 ай бұрын
ഈ കമൻ്റ് ഇട്ട ആൾ 15 വയസ് വരെ ഒരു സിനിമ പോലും കണ്ടിട്ടില്ല 😁🥲🫡
@B0NJR342 ай бұрын
Camera lighting is bad in close shots
@purushugameing8950Ай бұрын
Ikka❤
@vijayank1232 ай бұрын
Asif😍
@shkumarkumar26302 ай бұрын
Super filim❤❤❤❤❤❤
@VijayanKb-e1u2 ай бұрын
Abyntharakutyavaly next super hit
@dreamworld69662 ай бұрын
He speaks like Vineeth
@FayasdhafK2 ай бұрын
Asikka❤
@vineethkumar.u24272 ай бұрын
Nice
@SameeraNishadCookingVlogs2 ай бұрын
mttc പഠിക്കാൻ താല്പര്യമുണ്ടോ , എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം , സെപ്റ്റംബർ മുപ്പത്തിനുള്ളിൽ ചേരുന്നവർക് പതിനായിരം രൂപയുടെ സ്കോളർഷിപ്പോടെ പഠിക്കാം .കൂടുതൽ വിവരങ്ങൾക്കായി ഒൻപത് ഏഴ് നാല് നാല് ഒന്ന് ഒന്ന് പൂജ്യം മൂന്ന് അഞ്ച് അഞ്ച്
@AMAN_SALEEK_MV2 ай бұрын
Colouring 🙂
@rajankuttiyil53682 ай бұрын
നല്ലന്താസുള്ള ജോടികൾ അഭിവാദ്യങ്ങൾ
@JERRYVINCENT3692 ай бұрын
❤
@SujathavSujathav-t1e2 ай бұрын
❤❤
@Lasthakeer2 ай бұрын
W
@Manoj4-v5yАй бұрын
Ninte swapnam ninte yogyathakku oppam poreee...
@shijumeledathu2 ай бұрын
CHANAKAM BALAMURALI ULLATHINAAL EE CINEMA THALKALAM BAHISHKARIKKUNNU
@sujithsuji-wc8rw2 ай бұрын
പടം നല്ലതാണെങ്കിൽ ജനങ്ങൾ ഏറ്റെടുക്കും അതാണ് മലയാളം സിനിമ ഇജ്ജ് കണ്ടിലാന്നു വച്ചിട്ട് പടം flop ആവോ ഞാൻ ഒന്നും പ്രതീക്ഷിക്കാണ്ടെ പൊയി കണ്ടു ഇന്ന് നല്ല സിനിമയാണ് ദൃശ്യം പോലെ ഒരു നല്ല തിരക്കഥ ഓണം block buster i next Year State award എന്തായാലും കിട്ടും 100%
@malikahammed77832 ай бұрын
നല്ലൊരു സിനിമ കാണണമെങ്കിൽ പോയി കാണടോ.അപർണയുടെ ചാണകം മണത്തുനോക്കാതെ ഈ നല്ലൊരു സിനിമ ആസ്വദിച്ചു കാണടോ