JNU-ലെ തീപ്പൊരി, പി.ബിയിലെ 'ചെറിയകുട്ടി'; സൈദ്ധാന്തികത കൈവിടാത്ത പ്രായോഗികവാദി| Sitaram Yechury

  Рет қаралды 18,329

Mathrubhumi

Mathrubhumi

Күн бұрын

ദേശീയരാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടിയുടെ കരുത്തനായ വക്താവ്, മികച്ച വാഗ്മി, ചിന്തകന്‍, മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഭരണത്തിന് ശേഷം തകര്‍ച്ചയിലേക്കാണ്ടുപോയ ബംഗാളിലെ ഇടതുകോട്ടയ്ക്ക് താങ്ങും തണലുമായ നേതാവ്. ഇടതുചേരിയിലെ സൗമ്യമുഖം.. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടപറഞ്ഞിരിക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #yechury #cpim

Пікірлер: 64
@bijupl3178
@bijupl3178 5 күн бұрын
ജനപ്രിയ നേതാവിന് പ്രണാമം... 👏👏👏👏🌹🌹🌹🌹
@sujimon8836
@sujimon8836 5 күн бұрын
വി എസ് നൊപ്പം നിന്നു എന്ന ഒറ്റ കാരണം മതി ഇദ്ദേഹത്തിന്റെ ക്വാളിറ്റി മനസിലാക്കാൻ ❤️
@karthikakrishna1302
@karthikakrishna1302 5 күн бұрын
ആദരാഞ്ജലികൾ 🌹🌹💪🏿💪🏿
@JayatechnologiesJayan
@JayatechnologiesJayan 5 күн бұрын
ആദരാഞ്ജലികൾ 🌹
@Vijayakumar-b2d
@Vijayakumar-b2d 5 күн бұрын
റെഡ് സല്യൂട്ട് സീതാറാം യച്ചുരി
@akhilnath4125
@akhilnath4125 5 күн бұрын
Red salute comerade 🌹🌹🌹
@sunumadanan7396
@sunumadanan7396 5 күн бұрын
ലാൽസലാം.... സഖാവേ........
@Shezin70
@Shezin70 5 күн бұрын
ആദരാഞ്ജലികൾ
@Vijayan-nf9ig
@Vijayan-nf9ig 5 күн бұрын
മരണത്തിനപ്പുറവും സ്വശരീരം ഉപയോഗപ്പെടട്ടെ എന്നനല്ല മനസിനെ നമിക്കുന്നു
@KVBose
@KVBose 5 күн бұрын
Lalsalam sagavai ആദരാജ്ഞലി
@karthikeyanpp4005
@karthikeyanpp4005 5 күн бұрын
പ്രണാമം പ്രണാമം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anilkumarpt7
@Anilkumarpt7 4 күн бұрын
ചൈന ചാരൻ ചത്തു
@anuragashok7176
@anuragashok7176 4 күн бұрын
Chaina Charan ninte thantha ...chainakk entha kuzhappam
@AbdulvahidKalliyath
@AbdulvahidKalliyath 5 күн бұрын
🌹🌹🙏
@KVBose
@KVBose 5 күн бұрын
Priyasagavinu adarangalikal
@p.k.rajagopalnair2125
@p.k.rajagopalnair2125 5 күн бұрын
A leader of the kind of Yechury is very rare. This is evident from the manner in which he controlled CPI -M, as his wonderful capabilities as a leader really deserved appreciations. A terrible loss
@thedontdo
@thedontdo 5 күн бұрын
പ്രണാമം 😪
@saseendranchandroth57
@saseendranchandroth57 2 күн бұрын
CBSE പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് യെച്ചൂരി ക്കായിരുന്നു എന്നത് ഈ അവതാരിക മനപൂർവ്വം വിട്ടുകളഞ്ഞതാണ്
@sibivarghesekattanam9905
@sibivarghesekattanam9905 3 күн бұрын
✊🏻✊🏻✊🏻
@rrajeshgupta74
@rrajeshgupta74 5 күн бұрын
✊🏽🌹
@alexchacko5802
@alexchacko5802 5 күн бұрын
Oxford university educated comrade Jyothi Basu could have been PM of India if Yechuri was the general secretary of the party instead of Varattuvadhi leader Karat and his varattuvadhi malayalee leaders. That time CPM had 50 MPs in loka sabha. Now 4 MPs. Next election will give zero seats. Karat is known as the destroyer of communisam in India like Gorbochove in Soviet Union.
@hafishibu4290
@hafishibu4290 5 күн бұрын
മതേതരത്വത്തിന്റെ ഒരു പുസ്തകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു...
@nathmanju6317
@nathmanju6317 5 күн бұрын
Adiue Comrade.... Eni ethe polulla Aalukal Partyil Illalo Ennathane Ere Dhukipikunna vasthutha.... The last one...The lone One....A Comrade by Soul😢😢😢❤❤❤
@anitadwivedi7303
@anitadwivedi7303 5 күн бұрын
Red salute
@evjohnson9341
@evjohnson9341 5 күн бұрын
Yes
@prakashveetil3448
@prakashveetil3448 5 күн бұрын
Very good chathu thulayate kammitheetangal😂😂😂😂😂
@abhinandkc4062
@abhinandkc4062 5 күн бұрын
Shaka poooran
@SyamkumarSr
@SyamkumarSr 5 күн бұрын
നിന്റെ മക്കൾക്ക് ദീർഘായുസ്സ് നേരുന്നു ❤️
@user-df7ze4sw4y
@user-df7ze4sw4y 5 күн бұрын
Rare politician, Good marxist all r leaving.
@ramachandranvkrsmc7975
@ramachandranvkrsmc7975 5 күн бұрын
VS nu Oppam ninnu ideology nenjodu chertha leader
@lallamidhila5334
@lallamidhila5334 5 күн бұрын
ചൈനക്ക് കനത്ത നഷ്ടം. ചൈനീസ് ചാരന് ആദരാഞ്ജലികൾ.
@muhammedalichalikandy6404
@muhammedalichalikandy6404 5 күн бұрын
Can't you be a human being?
@lallamidhila5334
@lallamidhila5334 5 күн бұрын
​@@muhammedalichalikandy6404 ആയതുകൊണ്ടാണ് ആദരാഞ്ജലി. അല്ലെങ്കിൽ .... ഇങ്ങനെ യൊരാൾക്ക്....
@muhammedalichalikandy6404
@muhammedalichalikandy6404 4 күн бұрын
@@lallamidhila5334 Do you know anything about him?
@athirar764
@athirar764 5 күн бұрын
😢
@user-fs4lu9td3u
@user-fs4lu9td3u 5 күн бұрын
Lal salam ...
@Remy-sb7cd
@Remy-sb7cd 5 күн бұрын
CPIM - RSS ബദ്ദം കാണേണ്ട ഗതികേട വന്നില്ല... ലാലാ സലാം സഗാവേ RIP❤️
@eManoharatheram
@eManoharatheram 5 күн бұрын
മലയാള അക്ഷരമാല പോലും അറിയാത്ത സലാം😅
@Remy-sb7cd
@Remy-sb7cd 5 күн бұрын
@@eManoharatheram hope you understood what i written. 👍🏻
@CITYTIGERS225
@CITYTIGERS225 5 күн бұрын
Cpim party കൊണ്ട് ഉപജീവനം നടത്തിയ പാർട്ടിയുടെ ഒരു പാവം ബുദ്ധിജീവി Rip 🌹
@HasainarV
@HasainarV 4 күн бұрын
അടുത്ത സിപിഐഎം ജനറൽ സെക്രട്ടറി യായി ശ്രീ മതി വൃന്ത കാരാട്ട് നെ നിയമിക്കേണ്ടതാണ്
@anuragashok7176
@anuragashok7176 4 күн бұрын
Nalloru Manishya snehi❤ communist
@anilakshay6895
@anilakshay6895 5 күн бұрын
ശതകോടി പ്രണാമം
@FootballManiacs001
@FootballManiacs001 2 күн бұрын
ലാൽസലാം കോമ്രേഡ് 💔💔💔
@Anilkumarpt7
@Anilkumarpt7 5 күн бұрын
ചൈനയുടെ... ചാരൻ... ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഘടകം അനുകൂലി.. ഹിന്ദു രാഷ്ട്രം ശത്രു.. കച്ചൂരി ചത്തു.. ഭാരത് രക്ഷെപെ പെട്ടു
@sairamsai4434
@sairamsai4434 5 күн бұрын
Are you human being
@arungeorge113
@arungeorge113 3 күн бұрын
👞👞👞👞👞👅👅👅👅👅 ക്കി കൊട്
@venunair1579
@venunair1579 5 күн бұрын
ഒരു ഇന്ത്യാ വിരുദ്ധൻ കമ്മ്യൂണിസ്റ്റ് അന്തരിച്ചു... RIP🌹
@arunjithck731
@arunjithck731 5 күн бұрын
എന്ന് രാജ്യ സ്നേഹി ചാണകം
@AnilKumar-ke6wd
@AnilKumar-ke6wd 5 күн бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ഒരു രാജ്യ ദ്രോഹി ചത്തു.
@pramisubhash7856
@pramisubhash7856 5 күн бұрын
🌹🌹🙏🙏
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 46 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 45 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 271 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН