ഭയന്നതല്ല, ആമ്പല്ലൂരിലാണ് ആനയുടെ വീട് തൃക്കൂറിൽ നിന്ന് കുറച്ചു ദൂരമേയുളൂ ഇന്നലെ പാർക്കാടിയിൽ എഴുന്നളിച്ചതിന്റെ ക്ഷീണമുണ്ടാകും
@kanikavlog21156 күн бұрын
😢😢😱😱
@SankAk.nov246 күн бұрын
Nalla aanayanu
@gimmmehope6 күн бұрын
തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆 കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 -ലായിരുന്നു.
ഉട്ടോളി അനന്തൻ അല്ലെ ഈ ആനക്ക് ഇത്തിരി ഓട്ടം കൂടുതൽ ആണ്
@ROADTRIPNAVIGATER6 күн бұрын
Kurach naal aayt kuravaayrn
@gimmmehope6 күн бұрын
@@ROADTRIPNAVIGATER തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆 കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 -ലായിരുന്നു.