No video

Chellathamare Video Song | Hallo Movie | Rafi Mecartin | KS Chithra | Mohanlal |Parvati Melton

  Рет қаралды 2,711,855

Matinee Now

Matinee Now

Күн бұрын

Watch & Enjoy Chellathamare Video Song From The Malayalam Movie Hallo Directed By Rafi Mecartin.
Song Name : Chellathamare
Music : Alex Paul
Singers : KS Chithra , Sangeetha Prabhu
Lyrics : Vayalar Sarath Chandra Varma
Movie Name : Hallo
Direction : Rafi Mecartin
Producer : Joy Thomas Shakthikulangara
Banner : Jithin Arts
Written By : Rafi Mecartin
DOP : Sanjeev Shankar
Editor : Don Max, Sangeeth Kollam
Music : Alex Paul
Lyrics : Vayalar Sarath Chandra Varma
CAST : Mohanlal, Parvati Melton, Jagathy Sreekumar , Madhu, K. B. Ganesh Kumar , Janardhanan, Siddique, Spadikam George, Bheeman Raghu, Mohan Raj, Jagadish, Rizabawa, Suraj Venjaramoodu, Samvrutha Sunil, Saiju Kurup, Fathima Babu, Salim Kumar
#ChellathamareVideoSong #RafiMecartin #Mohanlal #ParvatiMelton #JagathySreekumar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 817
@xaycine
@xaycine 3 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. എന്നും ഓർമയിൽ നിൽക്കുന്ന ലാലേട്ടൻ സിനിമകളിലെ പാട്ടുകളിൽ ഒന്ന് 🤍
@karthikas8298
@karthikas8298 2 жыл бұрын
Nicesong
@nitheeshvi6228
@nitheeshvi6228 Жыл бұрын
Fact😍
@Jo70964s
@Jo70964s 2 ай бұрын
Alla sathyam parayaalo .. aa charakkinte dance aanu MAIN reason 😂
@anandhukrishnan6957
@anandhukrishnan6957 Ай бұрын
Hai❤🎉🎉ok
@poojaashok6751
@poojaashok6751 3 жыл бұрын
😍 അമൃത ടീവിയിൽ എപ്പോൾ വന്നാലും ഇരുന്നു കാണും... ഈ പാട്ടിനു ഡാൻസ് കളിച്ചതു ഓർമ്മ വരുന്നു 🙈
@sachingeorge6090
@sachingeorge6090 2 жыл бұрын
Enikum
@sree7465
@sree7465 2 жыл бұрын
U again
@Nikhil-ht8cx
@Nikhil-ht8cx 2 жыл бұрын
ദെ ഇപ്പോ കഴിഞ്ഞതേ ഉളു കണ്ടിട്ട് നേരെ വന്നത് യു റ്റുബിലൊട്ടാ
@poojaashok6751
@poojaashok6751 2 жыл бұрын
@@Nikhil-ht8cx njanum kandayirunu 😂
@sujithkv2910
@sujithkv2910 2 жыл бұрын
ഞാനും ആദ്യമായി കണ്ടത് അമൃത ടീവിയിൽ ആണ്. പകുതി തുടങ്ങിയാണ് കണ്ടത്. അന്ന് ഹലോ എന്ന മോഹൻലാൽ ചിത്രം ഇറങ്ങാൻ പോകുന്നുണ്ടെന്ന് അറിയാമായിരുന്നു. ഇത് അതിലെ പാട്ടായിരിക്കും എന്ന് ഞാൻ ഊഹിച്ചു കണ്ട സോങ്.. 😊
@arjunkannadikoth
@arjunkannadikoth 3 жыл бұрын
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു...🔥❤️chithra chechii👌✨
@anoopjoseph3350
@anoopjoseph3350 3 жыл бұрын
😊😊
@jeil4649
@jeil4649 2 жыл бұрын
പാവം സർജറി വേണ്ടിവരുമോ മോനേ?
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@jeil4649 eneet poda pottaa...theetta chaliyumayi erangiyirikkuvaa🤢🤢🤢
@Swathyeditz133
@Swathyeditz133 3 жыл бұрын
*ലാലേട്ടൻ തകർത്താടി തിമിർത്തു പക്കാ ബ്ലോക്ക് ബസ്റ്റർ മൂവി....❤️😍⚡️ അതിലെ തന്നെ ചിത്ര ചേച്ചിയുടെ കിണ്ണം കാച്ചിയ സോങ് ആ സമയത്ത് പലരുടെ സ്വപ്നത്തിലും ചിന്തകളിലും കടന്നുപോയ ഒരു സോങ്ങ് കൂടിയാണ്* 🎵❣️🤘🏻⚡️❣️👍🏻
@vishnuyamaha3390
@vishnuyamaha3390 3 жыл бұрын
Yes correct my golden year 2007
@shibinbabujoseph5784
@shibinbabujoseph5784 2 жыл бұрын
@Anjana Anjuuu ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ 😁😁
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
സ്വാതി...
@mallups4gamer411
@mallups4gamer411 2 жыл бұрын
@Anjana Anjuuu njan lkg padikaan tamil erangiye eniku odukathe istanu 100 vattnkilim kand undavum mikka dialogue kannapadamanu ee movile.
@hisham3365
@hisham3365 2 жыл бұрын
@@shibinbabujoseph5784 2001 ആണല്ലേ...ഞാനും😂
@deva_96
@deva_96 3 жыл бұрын
ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ "ഹലോ " ❤ Adv. ശിവരാമൻ 🔥 സിനിമക്കൊപ്പം പാട്ടുകളും superhits 🤩
@ansalnali2422
@ansalnali2422 3 жыл бұрын
തിയറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ ഉള്ള ഫീൽ വേറെ ലെവൽ ആയിരുന്നു
@vishnuyamaha3390
@vishnuyamaha3390 3 жыл бұрын
Njanum 2007 timeil movie kandirunnu super song
@culer1963
@culer1963 3 жыл бұрын
😍
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 жыл бұрын
Njanum.. 5..വയസ്സ്... ചെറിയ.. ഓർമ. ഒണ്ട് 🔥🔥🔥🔥
@sagarchandran2134
@sagarchandran2134 2 жыл бұрын
ചാലക്കുടി സുരഭിയിൽ ആയിരുന്നു എന്നാ ഓർമ.. Plus two നു പഠിക്കുംമ്പോൾ..2വട്ടം കണ്ടു.. Super film
@rar188
@rar188 2 жыл бұрын
ആ അതൊക്കെ ഒരു കാലം. ഈ പാട്ടുകളൊക്കെ ഉള്ളതുകൊണ്ട് ഇടക്കിടക്ക് ആ കാലത്തേക്ക് പോവാൻ പറ്റുന്നുണ്ട്❤️
@yadhukrishnanp4508
@yadhukrishnanp4508 3 жыл бұрын
2:33 ഈ പാട്ടിലെ ഏറ്റവും മനോഹര സീൻ ❤️ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയെന്ന് തോന്നിയ ആ നിമിഷം
@jishnunair3128
@jishnunair3128 2 жыл бұрын
Exactly 💖
@yadhukrishnanp4508
@yadhukrishnanp4508 2 жыл бұрын
@@jishnunair3128 ❤️
@jacobgeorge6468
@jacobgeorge6468 2 жыл бұрын
Exactly... aa scene and expression... superb...
@yadhukrishnanp4508
@yadhukrishnanp4508 2 жыл бұрын
@@jacobgeorge6468 ❤️
@aruns740
@aruns740 2 жыл бұрын
😊😞😞
@sandeepms7872
@sandeepms7872 3 жыл бұрын
ഈ പടത്തിലെ ലാലേട്ടന്റെ make over ആണ് കിടു. നല്ല ചെറുപ്പം, elegance, energy. സൂപ്പർ costumes, hair style etc.. പിന്നെ ഒരു പടത്തിലും ഈ look കണ്ടില്ല
@radhakp8388
@radhakp8388 2 жыл бұрын
Mm
@vichnukoman
@vichnukoman 2 жыл бұрын
😂 😂 😂
@anandhu3375
@anandhu3375 Жыл бұрын
Chotta mumbai😁
@randomchoose5214
@randomchoose5214 6 ай бұрын
💯
@user-iu7ye5iv8z
@user-iu7ye5iv8z 3 жыл бұрын
പാവം ജഗതിചേട്ടൻ ലാലേട്ടന്റെ കൈയിൽ നിന്നും ഒരു കാര്യവുമില്ലാതെ വാങ്ങിച്ചു കൂട്ടുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔
@sirajsi7158
@sirajsi7158 3 жыл бұрын
ജയറാമൊക്കെ എത്ര സിനിമകളിൽ ഇത് പോലെ ജഗതി, കലാഭവൻ മണി, ഇന്ദ്രൻസ്, പ്രേംകുമാറിനെ ഒക്കെ കാര്യമില്ലാതെ തല്ലാറുണ്ട്
@paperwindwedding229
@paperwindwedding229 3 жыл бұрын
Njanum ath chinthichittund🥰
@davidrichard9698
@davidrichard9698 3 жыл бұрын
@@sirajsi7158 ചുമ്മാ അഭിനയിക്കുന്നത് അല്ലെ😂 വേദനിക്കുന്നു പോലും ഉണ്ടാകില്ല
@aswinks
@aswinks 3 жыл бұрын
njanum orthu
@Anas_p
@Anas_p 3 жыл бұрын
Combo ❣️
@dineshneelambari9148
@dineshneelambari9148 3 жыл бұрын
പാർവതി മെൽട്ടൻ മലയാളി അല്ലെങ്കിലും നല്ല മലയാളിത്തമുള്ള നടി..ഈ പാട്ടിലെ ലിപ് മൂവ്മെന്റ്‌സ് ശരിക്കും ചിത്രച്ചേച്ചിയുടെ ശബ്ദത്തിൽ നല്ല ചേർച്ച തോന്നി നടിക്ക്😍😍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
പാർവ്വതി മിൽട്ടൺ ഹിന്ദിക്കാരി ആണോ?
@dineshneelambari9148
@dineshneelambari9148 3 жыл бұрын
@@user-sc5oi7io4v അമ്മ പഞ്ചാബി,അച്ഛൻ ന്യൂയോർക്..10 ഓളം തെലുഗു ഫിലിമിൽ ഉണ്ട്
@user-gf7tv2hu1u
@user-gf7tv2hu1u 3 жыл бұрын
Myranu,,, paattu oru vazhikku lip vere vazhikku
@dineshneelambari9148
@dineshneelambari9148 3 жыл бұрын
@@user-gf7tv2hu1u നിന്റെ പേര് പോലെ തന്നെ നീ ഒരു പ്രാന്തൻ ആണല്ലോടാ...ഒന്നുകൂടി കണ്ടു നോക്കൂ പാട്ട് സീൻ അപ്പോൾ ശരിയാകുമായിരിക്കും🙊
@binumonpk9122
@binumonpk9122 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാട്ടാണ്
@akhilgeorge3401
@akhilgeorge3401 2 жыл бұрын
ലാലേട്ടന്റെ അച്ഛൻ മരിച്ചത് ഇതിന്റെ ഷൂട്ടിനു ഇടയിൽ ആണ്, funeral കഴിഞ്ഞ നെസ്റ് ഡേ ഷൂട്ടിനു തിരിച്ചു വന്നു, ഊഹിക്കാൻ പറ്റുന്നുണ്ടോ dedication ലെവൽ, superstar for a reason
@akhilgbenny8445
@akhilgbenny8445 3 жыл бұрын
ചിത്ര ചേച്ചിയുടെ സ്വരമാധുര്യം നിറഞ്ഞ ഗാനം ! 🎧❣️🎤
@culer1963
@culer1963 3 жыл бұрын
ഇനി ഏതൊക്കെ പാട്ട് വന്നാലും ഈ പാട്ടൊക്കെ ഇരിക്കുന്ന തട്ട് അത് താന്നു തന്നെ ഇരിക്കും.... 💞 NOSTALGIA 💞💞🖤💯💯
@Jenstellation
@Jenstellation 3 жыл бұрын
Athe 💯❤️🙌🏻
@vivektk7395
@vivektk7395 2 жыл бұрын
Q
@kamalprem511
@kamalprem511 2 жыл бұрын
@Adithya ah thattu bhayankara weight ah.
@sidharthkrishna2836
@sidharthkrishna2836 2 жыл бұрын
@Adithya c
@Troglodyte727
@Troglodyte727 Жыл бұрын
സത്യം
@sreeragk8648
@sreeragk8648 3 жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂളിൽ നിന്ന് മലമ്പുഴക്ക് ടൂർ പോയ ബസിൽ വെച്ച സിനിമ 😍😍.. നൊസ്റ്റാൾജിയ..
@nithinm9579
@nithinm9579 3 жыл бұрын
ഞാൻ ഡിപ്ലോമ പഠിക്കുബോൾ eragiya padam❤️
@user-ASTROPHILE_jr
@user-ASTROPHILE_jr 2 жыл бұрын
same അനുഭവം 3 ക്ലാസ് മലമ്പുഴ ടൂർ വച്ച സിനിമ
@adarshadu3065
@adarshadu3065 2 жыл бұрын
@@user-ASTROPHILE_jr Ningal orumich anu bhai poyathu
@nivedsreenivasan5062
@nivedsreenivasan5062 2 жыл бұрын
കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ ആദ്യമായി 4 pegum അടിച്ചു റിലീസ് ദിവസം ഞാനും സരേഷും കൂടി കാണാൻ പോയി ഹലോ മൂവി.......... ഹലോ ലാലേട്ടൻ ...............
@aruns6132
@aruns6132 3 жыл бұрын
ചെല്ലത്താമാരെ ❣️❣️ കടുകിട്ടു വറത്തൊരു ❤❤ മഴവില്ലിൻ നീലിമ കണ്ണിൽ ♥❣️ Fav songs ❤♥♥💞❣️
@aruns740
@aruns740 2 жыл бұрын
My fvt song 🥰🥰🤗🤗🤗
@rohanrajm.r9212
@rohanrajm.r9212 2 жыл бұрын
❤️❤️🔥🔥🔥
@anilanoop9326
@anilanoop9326 7 ай бұрын
Hello hello avan വിളിച്ചു അതും കൂടി ഉണ്ട്
@gokulnairs7086
@gokulnairs7086 3 жыл бұрын
ഈ പാട്ടിന് വേണ്ടി കാണുന്നട്ട് കാത്തിരുന്നവരിൽ പെട്ടവർ ആണ് ഞാൻ.......❤💕
@ashifkt6267
@ashifkt6267 2 жыл бұрын
എന്റെ പതിനാലാം വയസ്സിൽ ആയിരുന്നു ഈ പാട്ടിന്റെ ജന്മം uff കൊതി ആവുന്നു ആ കാലം 😍😍😐
@anugrahohmz512
@anugrahohmz512 2 жыл бұрын
ഇനി ഒരായിരം ഗായികമാർ പിറവി കൊണ്ടാലും ഇതു പോലോരു സ്വര ശുദ്ധി ആർക്കും കിട്ടില്ല നമ്മുടെ വാനമ്പാടി ഒരാൾ മാത്രം ചിത്ര ചേച്ചി❤
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Music: അലക്സ് പോൾ Lyricist: വയലാർ ശരത്ചന്ദ്രവർമ്മ Singer: കെ എസ് ചിത്ര,സംഗീത : ശ്രീകാന്ത് Film: ഹലോ ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2) സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ കുളിരലകളിലാടിയോ (ചെല്ലത്താമരേ..) ഭർ ഭരസ് ഭരസ് ഭൈയോ ....... ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2) പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2) കോകിലങ്ങളെ കളകളങ്ങളേ (2) നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ (ചെല്ലത്താമരേ..) വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2) വെണ്ണിലാവിലെ കളഭമാരിയിൽ (2) നാണമോടെ ചാരെ നീങ്ങി നീ നിന്നോ 📌📌 post pin cheyyane 🥰❤♥🤗
@alfinajoy4300
@alfinajoy4300 2 жыл бұрын
❤❤🥺🥺
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@alfinajoy4300 enthada?
@tessyphilomina9386
@tessyphilomina9386 2 жыл бұрын
Thanks
@AchuVava-vx3rv
@AchuVava-vx3rv 7 ай бұрын
Super 4:08
@vakermediagroupofcompany8740
@vakermediagroupofcompany8740 3 жыл бұрын
കട്ട വെയ്റ്റിംഗ് ലാലേട്ടൻ പൂണ്ടു വിളയാടിയ. ഒരു ഒന്നൊന്നര മൂവി എക്കാലത്തും വിസ്മയമായ് മാറാൻ പോകുന്ന അപൂർവ്വ സിനിമകളിൽ മികച്ചതായ് തന്നെ ഹലോ ഉണ്ടാവും. ശിവരാമന്റെ അഴിഞ്ഞാട്ടം പടത്തിൽ എങ്ങും കാണാനാവും. അതാണ് ഈ കോമഡി അക്ഷൻ സസ്പെൻസ് ത്രില്ലർ.
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
ഈ പാട്ടിന്റെ വരികളും ഈണവും ഒക്കെ ഒരു വല്ലാത്ത ഫീൽ ആണ്..കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമകൾ... 😍😍
@Atxulkrixnqa
@Atxulkrixnqa 3 ай бұрын
Anyone seeing this in 2024 🫣🌼
@ansiyapu6060
@ansiyapu6060 3 ай бұрын
yaa
@jobisha6704
@jobisha6704 2 ай бұрын
Once you listen to this song, you get addicted!
@sunidhanowshad3369
@sunidhanowshad3369 Ай бұрын
Yes
@sarath5347
@sarath5347 3 жыл бұрын
ലാലേട്ടന്റെ വേറെ ലെവൽ പെർഫോമൻസ് ആണ് ഹലോ സിനിമയുടെ മെയിൻ 🙏🔥 2007 ലെ ബ്ലോക്ക്‌ബസ്റ്റർ ❣️🙏
@sarath5347
@sarath5347 3 жыл бұрын
@@ayurveda2756 Blockbuster ayirunnu July release 2007 Mayavi, hello, vinodayathra blockbusters Choclate, chotta mumbai, superhits
@Critique007
@Critique007 3 жыл бұрын
@@ayurveda2756 Hello-Blockbuster and Year Topper Mayavi-Supet Hit
@akhilb1
@akhilb1 2 жыл бұрын
@@Critique007 Highest grosser mayavi ayirunu second Hallo
@shanuvaliyakath4026
@shanuvaliyakath4026 2 жыл бұрын
@@Critique007 hello maayaviye pole angu hit ayilla
@binumonpk9122
@binumonpk9122 2 жыл бұрын
എനിക്ക് വലിയ വലിയ ഇഷ്ടമാണ് പാട്ട്
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
തിയറ്ററിൽ ഇരുന്നു ഭയങ്കരമായി ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒരണം 🔥🔥🔥🔥🔥
@jibinoffl
@jibinoffl 3 жыл бұрын
2:33 Repeat അടിച്ചു കണ്ട സീൻ ! ❤️ Uff ❤️
@user-വിഷ്ണു
@user-വിഷ്ണു 3 жыл бұрын
ഈ പാട്ടിനെ കുറിച്ച് പറയുമ്പോൾ ആരും എന്താ സംഗീതം കൊടുത്ത ആളെ പറ്റി പറയാത്തത്.. തൊട്ടതെല്ലാം പൊന്നാക്കിയ "അലക്സ് പോളിനെ" കുറിച്ച്.. അദ്ദേഹം കുറച്ചു സിനിമകൾക്ക് മാത്രമേ സംഗീതം കൊടുത്തിട്ടുളളു.. പക്ഷേ അതെല്ലാം മലയാളികൾ നെഞ്ചേറ്റിയ ഗാനങ്ങൾ തന്നെ ആണ്.. തൊമ്മനും മക്കളിലെ "നേരിനഴക്"..ക്ലാസ്മേറ്റിലെ "എന്റെ ഖൽബിലെ"".. ചോക്ലേറ്റിലെ "താമരയും സൂര്യനും".. ഹലോയിലെ "കടുകിട്ട് വറത്തൊരു ".. ഇവയെല്ലാം ഉദാഹരണം മാത്രം ❤️❤️ അലക്സ് പോൾ ❤️❤️❤️
@sreekunju7566
@sreekunju7566 Жыл бұрын
ഫസ്റ്റ് ചിത്രം ചതിക്കാത്ത ചന്തു ഇപ്പോൾ ഒരു അഡ്രസ്സും ഇല്ല.. നടൻ ലാലിൻ്റെ സഹോദരനാണ് എന്ന് തോന്നുന്നു.
@umeshtu1286
@umeshtu1286 2 ай бұрын
​Alex Paul mathramalla... Sakshal vidyasagarum ar rehmanum vare field out ayi.... Alex paoul super composer ayirunnu 2017 vare hiitukal undayirunnu pullil pinned deepak dev kathikayiriyathodu koodi alexpauol okke field out ayi
@AkS.0098
@AkS.0098 Жыл бұрын
ഇതൊക്കെയാണ് സിനിമ, ഇതൊക്കെയാണ് പാട്ട്.... ❤️
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു 😊ചിത്രചേച്ചി 👌
@nikhil5959
@nikhil5959 3 жыл бұрын
ഈ ഒറ്റ മലയാളസിനിമയിലൂടെ ഈ നായികയുടെ ഫാൻ ആയവരുണ്ടോ എന്നെപോലെ..
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
She's extremely beautiful 😍 she has totally changed now
@rajshibinrajkc9194
@rajshibinrajkc9194 3 жыл бұрын
90s ആളുകൾക്കു ഈ സോങ്ങിന് ഒരുപാട് മെമ്മറീസ് ഉണ്ട്.. വല്ലാത്ത ഫീൽ ഉണ്ട് ഇതു കേൾക്കുമ്പോ പഴയ ഓർമ്മകൾ എല്ലാം ഒന്ന് പൊടി തട്ടി എടുകാം അത്രക്കും ഫീൽ ആണ് 🥰🥰🥰🥰🥰🥰
@minikv5116
@minikv5116 3 жыл бұрын
Ee pattinte shoot tvil kandu Sathyam njan oru 2002 kid how was my pre school days
@subinaduvath5977
@subinaduvath5977 2 жыл бұрын
👍👍👍👍
@ha6i
@ha6i 5 ай бұрын
Anyone still listening to this with a smile in 2024 ❤️🥹
@bilaltysan3047
@bilaltysan3047 4 ай бұрын
Iam here 😊
@sudevsarman1998
@sudevsarman1998 4 ай бұрын
Yes
@specxgoku
@specxgoku 4 ай бұрын
Pinalla epollum adhe feel 🤗
@VisakhKA
@VisakhKA 4 ай бұрын
😊
@RinkuViswanath-tj5pi
@RinkuViswanath-tj5pi 3 ай бұрын
Yes
@alansunny7527
@alansunny7527 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ അന്തക്ഷണി കളിക്കുമ്പോൾ പാടുന്ന സോങ്... പിന്നെ സിഡി ഇട്ട് ഒരുപാട് തവണ കേട്ട സോങ്...... സിഡി പൊട്ടിപോയെങ്കിലും ഈ സോങ് ഇ പ്പോഴും മനസ്സിൽ ഉണ്ട്...🤣🤣😘😘🔥 ക്രിമിനൽ ലോയർ ശിവരാമന്റെ പാർവതി 🔥🔥😘😘😘
@user-gf7tv2hu1u
@user-gf7tv2hu1u 3 жыл бұрын
Anthakshaniyo?!!😦 athenthonnu?? Athu kalikkumbol ee oru song mathram paadullo?!
@alansunny7527
@alansunny7527 3 жыл бұрын
@@user-gf7tv2hu1u അന്തക്ഷണി means കൂട്ടുകാരെല്ലാം ചേർന്ന് സിനിമ പാട്ട് പാടി കളിക്കുന്ന പരിപാടി... പാടി തീരുന്ന ലാസ്റ്റ് അക്ഷരം വെച്ച് നമ്മൾ പാടണം... അങ്ങനെ ഒരുപാട് തവണ ഞൻ പാടിയിട്ടുള്ള പാട്ടാണ് ഇത്....
@user-or1ce7ez5w
@user-or1ce7ez5w 14 күн бұрын
😅😅😅. അന്താക്ഷരി യാണ്​@@alansunny7527
@vighneshsainarayan552
@vighneshsainarayan552 3 жыл бұрын
Music , Lyrics , Picturisation എല്ലാം ഒന്നിനൊന്ന് മികച്ചത്. ലാലേട്ടന്റെ energy level എല്ലാത്തിനും മീതെ ഈ സിനിമക്കും പാട്ടുകൾക്കും മാറ്റ് കൂട്ടുന്നു. ഇനി ഇതുപോലെയൊരു സിനിമ , ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാകാൻ ഉള്ള സാധ്യത കുറവാണ്.
@aneeshaswathy2612
@aneeshaswathy2612 Жыл бұрын
Ol
@aruns6132
@aruns6132 3 жыл бұрын
ഈ സിനിമയിൽ ലാലേട്ടനെ കാണാൻ ഒരു പ്രതേക ഭംഗി ആണ് ❣️❣️♥♥♥
@sreeragssu
@sreeragssu 3 жыл бұрын
'' വീണ്ടും നെഞ്ചിന്‍ വൃന്ദാവനിയില്‍ കായാംപൂ വിരിയുന്നു... '' 🎼❤️👌🏻 2007 ജൂലെെ റിലീസ് ആയിരുന്നെങ്കിലും ഈ സിനിമയും പാട്ടും കാണുമ്പോള്‍ ആ വര്‍ഷത്തെ ഓണക്കാലം ഓര്‍മ വരും...😍 എന്‍റെ 8ാം ക്ളാസ് കാലം, 🥰😍
@devarshvenuganan5964
@devarshvenuganan5964 3 жыл бұрын
Id release onnum allayirunnu bro. Id oke aa varsham October masam aayirunnu. Ee cinema irangiyath july 5nu aanu
@sajithnarayan4629
@sajithnarayan4629 3 жыл бұрын
Veetil adiyundakki Onam tymil theatril poyi kanda padam uff Celebration thane ayirunu ann😇😇😇😇
@sreeragssu
@sreeragssu 3 жыл бұрын
@@sajithnarayan4629 ആ ഓണത്തിന് ഏറ്റവും കളക്ഷന്‍ വാരിയ പടം
@devarshvenuganan5964
@devarshvenuganan5964 3 жыл бұрын
@@sreeragssu aa varsham onam release Vere ethoke indayirunnu?
@sreeragssu
@sreeragssu 3 жыл бұрын
@@devarshvenuganan5964 അലിഭായ് , നിവേദ്യം, കിച്ചാമണി MBA, സൂര്യന്‍, ഒരേ കടല്‍..
@Nandhu-qi9gf
@Nandhu-qi9gf 5 ай бұрын
എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന ഒരു ഫീൽ ആണ് 😍❣️💎 ലാലേട്ടൻ❤ പാർവതി❤
@nuppzz5256
@nuppzz5256 2 жыл бұрын
ലാലേട്ടന്റെ അഴിഞ്ഞാട്ടം കാരണം.....🔥 അധികം ആരും ശ്രെദ്ധിക്കാതെ പോയ ഒരു അടിപൊളി combo ❣️
@sreekanth1751
@sreekanth1751 3 жыл бұрын
നടിക്ക് കിട്ടേണ്ട ചവിട്ടും അടിയുമെല്ലാം പാവം ജഗതി ചേട്ടനാണ് കിട്ടുന്നത് 😁 ലാലേട്ടൻ-അമ്പിളി ചേട്ടൻ combo 😍😍
@just_injose_ph4054
@just_injose_ph4054 2 жыл бұрын
നടിക്ക് പിന്നെ കല്യാണത്തിന് ശേഷം 😁
@bharath7538
@bharath7538 3 жыл бұрын
2007 il ഛോട്ടാ മുംബൈയുടെ വലിയ വിജയത്തിന് ശേഷം എത്തിയ ലാലേട്ടന്റെ മറ്റൊരു അടിപൊളി പടം 💯 ശിവരാമനായി റാഫി മെക്കാർട്ടിൻ ലാലേട്ടനെ അങ്ങ് അഴിഞ്ഞാടാൻ വിട്ടു.... പാട്ടും ഡാൻസും അടിയും കോമഡിയും ഒക്കെയായി ഒരു ഫെസ്റ്റിവൽ മൂഡ് പടം🕺🍻 കോമഡി ട്രാക്കിൽ പോകുന്ന ഒരുഗ്രൻ ത്രില്ലർ 🔥🔥
@harveyrex941
@harveyrex941 3 жыл бұрын
ഈ പാട്ടിൻ്റെ HD നോക്കി കുറേ തിരഞ്ഞിട്ടിട്ടുണ്ട്. Thanks Matineesnow❣️
@devarshvenuganan5964
@devarshvenuganan5964 3 жыл бұрын
2007 സെപ്തംബറിൽ തൃപ്പൂണിത്തുറ ശ്രീകലയിൽ ഈ സിനിമ കാണുമ്പോൾ ഈ പാട്ടു കഴിഞ്ഞിട്ട് ആൾകാർ എണീറ്റ് നിന്ന് കയ്യടിച്ചത് ഇന്നും ഓർക്കുന്നു. അതിനു മുൻപ് അങ്ങനെ സംഭവിച്ചത് 2006ഇൽ വടക്കുംനാഥൻ സിനിമയിലെ കളഭം തരാം എന്നാ സോങ് കഴിഞ്ഞിട്ട് ആയിരുന്നു. രണ്ടും ചിത്ര ചേച്ചിയുടെ 💯💯❤
@vyshnavkshaji9295
@vyshnavkshaji9295 2 жыл бұрын
ഞാനും ശ്രീകല തിയേറ്ററിൽ നിന്നാണ് ഈ സിനിമ കണ്ടത്.....പിന്നെ മമ്മൂക്കയുടെ മായാവിയും........😍😍
@JK-wd9mb
@JK-wd9mb Ай бұрын
Sreekala.. Orupaad ormakal sammanicha theatre aayrnu.. Athm for me 2006 to 2012❤❤❤🔥🔥🔥🔥
@theknighttemplar8177
@theknighttemplar8177 Жыл бұрын
Nostalgia അടിച്ചു പണ്ടാരം അടങ്ങി ❤️🔥🔥❤️
@mrpottan99
@mrpottan99 Жыл бұрын
Yaa
@reshmaantony3520
@reshmaantony3520 10 ай бұрын
I also
@amal_b_akku
@amal_b_akku 3 жыл бұрын
ലാലേട്ടൻ ജീവിച്ചു കാണിച്ച മറ്റൊരു മൂവി,,,, 👌💯💯 3:31👌
@ABINSIBY90
@ABINSIBY90 3 жыл бұрын
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ചിത്രചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ.. നടിയും സൂപ്പർ.. നല്ല ചിത്രീകരണം. എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങല്, ചിലപ്പം പഴയ ഓർമ്മകൾ വേട്ടയാടുന്നത് കൊണ്ടാവാം. ഒരു ഓണക്കാലത്താണ് ഹലോ കണ്ടത്..
@nattuvazhiyorathu2105
@nattuvazhiyorathu2105 2 жыл бұрын
പത്താം ക്ലാസ്സ്‌ ടൂർ പോയപ്പോൾ ബസിൽ ഇരുന്നു കണ്ട സിനിമ. ഈ പാട്ടൊക്കെ എപ്പോൾ കേട്ടാലും ആ ടൂർ ആണ് ഓർമ വരിക.
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 жыл бұрын
മൂന്നാം class ഓർമ്മ വരുന്നു 😍 tv illathath kond eppozhum redio ആണ് ഈ പാട്ട് വരുന്നത് 😊
@priyaa4436
@priyaa4436 3 жыл бұрын
ഇതെപ്പോ വന്നാലും ഞാൻ കാണും ഈ പടവും ഇതിലെ ഈ പാട്ടും മറ്റു പാട്ടുകളും എന്റെ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഓരോ വരികളിലും നമ്മൾ ലയിച്ചു പോകും അത്രക്കും രസകരമാണ് ഈ പാട്ട് ലാലേട്ടന്റെ അഭിനയം oooh പറയാതിരിക്കാൻ പറ്റില്ല... ഈ പാട്ട് നല്ല മധുരം തരുന്ന പാട്ട് ആണ്...
@rahulkochuvadakkathil6901
@rahulkochuvadakkathil6901 2 жыл бұрын
മലയാളത്തിൽ ഈ പാട്ട് മാത്രമായിരുന്നു ഒരു സമയത്ത് ഒരു നോക്കിയ ഫോണിൽ തിരഞ്ഞു പിടിച്ച് കാണുന്നത്😘😘😘... പിന്നെ യക്ഷിയും ഞാനും സിനിമയിലെ ഒരു പാട്ടും ഉണ്ടായിരുന്നു വരി ഓർമയില്ല 🤔🤔90s Kid🤴🤴🤴
@aruns6132
@aruns6132 3 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടിനും ഒരു പ്രത്തേക ഫീലിംഗ് ആണ്.... ♥♥♥❣️❣️
@anjalym92
@anjalym92 3 жыл бұрын
Her costumes were superb in this song
@aruns6132
@aruns6132 3 жыл бұрын
അഡ്വക്കേറ്റ് ശിവരാമൻ 💥💥 ലാലേട്ടന്റെ ഒരു വൺ മാൻ ഷോ മൂവി 😍😍♥♥♥♥
@harveyrex941
@harveyrex941 3 жыл бұрын
Bro, സദയം, അഹം, വടക്കുംനാഥൻ, ഗുരു ഒക്കെ remaster ചെയ്ത് നല്ല ക്ലരിറ്റിയിൽ ഇറക്കാമോ...??
@alijouhar9240
@alijouhar9240 3 жыл бұрын
Copyright venam
@harveyrex941
@harveyrex941 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` അതാ bro, ഇവർടെ ഹോൾഡ് വച്ച് ഒന്ന് ശ്രമിച്ചാൽ നല്ലതായിരുന്നു🙂
@harveyrex941
@harveyrex941 3 жыл бұрын
@@alijouhar9240 copyright വാങ്ങിയിട്ട് ഇറക്കിയാൽ നന്നായിരുന്നു. ഇതിൻ്റെ ഒക്കെ യൂട്യൂബ് പ്രിൻ്റ്‌സ് നല്ല ശോകം ആണ്
@binosharon3792
@binosharon3792 3 жыл бұрын
Guru erakkiyal nannayirunnu
@aravindb1905
@aravindb1905 3 жыл бұрын
@@binosharon3792 Guru സിനിമയുടെ സൂര്യ ടീവിയുടെ ക്വാളിറ്റി ഉള്ള പ്രിന്റ് m x playeril ഉണ്ട്
@user-bf3np7rp6o
@user-bf3np7rp6o 3 жыл бұрын
വളരെ ആസ്വദിച്ചു കണ്ട സിനിമ ആണു ഇതൊക്കെ ഇങ്ങനെയുള്ള സിനിമകൾ ഒക്കെ ഇനിയും ഉണ്ടാവണെന്ന് ആഗ്രഹിക്കുന്നു 🙄
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പണ്ട് FM റേഡിയോയിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ ഗാനം ❤️❤️❤️🔥😍😍
@harisbeach9067
@harisbeach9067 9 ай бұрын
2007 നല്ലൊരു വർഷമായിരുന്നു✌️ ❤️മായാവി ❤️ഹലോ ❤️ചോക്ലേറ്റ് ❤️സൈക്കിൾ ❤️പോക്കിരി
@ABINSIBY90
@ABINSIBY90 4 ай бұрын
അറബിക്കഥ, ജൂലൈ 4, വിനോദയാത്ര, ചോട്ടാ മുംബൈ..
@midhunm8800
@midhunm8800 3 жыл бұрын
ചിത്ര ചേച്ചിടെ voice ഒരു രക്ഷയുമില്ല 😘😘❤️❤️❤️❤️❤️❤️❤️❤️❤️
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം ലാലേട്ടൻ പാർവതി ചേച്ചി ജഗതി ചേട്ടൻ സുരാജേട്ടൻ ഗണേഷേട്ടൻ ജനാർദ്ദനൻ ചേട്ടൻ ടോട്ടൽ പൊളി പാട്ടും
@christoraj5484
@christoraj5484 3 жыл бұрын
ജഗതി ചേട്ടൻ - ലാലേട്ടൻ ഇത്രേം കിടു combo 😂😂😂🔥🔥🔥🔥🔥🔥⭐⭐⭐⭐⭐⭐⭐⭐⭐
@malayalam756
@malayalam756 Жыл бұрын
എനിക്ക് ഈ നടിയെ പൈകര ഇഷ്ടം ആണ് 😘😘😘
@cinemagarage504
@cinemagarage504 Жыл бұрын
Payangara ishtamaano
@arunajay7096
@arunajay7096 2 жыл бұрын
ലാലേട്ടൻ &അമ്പിളി ചേട്ടൻ combination മാത്രം മതി പടം പൊളി ആകാൻ 😍🔥
@iamhere7797
@iamhere7797 21 күн бұрын
ഇന്ന് ഈ സിനിമ ഇവിടെ തന്നെ കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കാൻ വന്നതാണ്.സിനിമയിലെ പല രംഗങ്ങളിലും ഈ പാട്ടിനെ ട്യൂൺ ബാക്ക്ഗ്രൗണ്ട് ആയിട്ട് വരുമ്പോൾ വല്ലാത്തൊരു feel ആണ്.പിന്നെ ലാലേട്ടന്റെ ഈ പ്രായത്തിലെ manarisam 💖
@hariprasad1804
@hariprasad1804 3 жыл бұрын
ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ഈ പാട്ട്
@sarathsnair376
@sarathsnair376 6 ай бұрын
2024 guys cammon❤
@Lucky-nh3uy
@Lucky-nh3uy 3 жыл бұрын
മഴവിൽമനോരമയിൽ ഈ സിനിമ വരുമ്പോൾ ഇപ്പോളും കാണാറുള്ളവർ ഇങ്ങ് വാ 😍☺️😊
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
അമ്യതയിൽ വന്നാലും കാണും മഴവില്ലിൽ വന്നാലും കാണും
@alansunny7527
@alansunny7527 3 жыл бұрын
ശിവപാർവതി മയം ❤😘
@soorajsunny6540
@soorajsunny6540 Жыл бұрын
1:08 her smile ❣️❣️💕
@syamchandran_melethil
@syamchandran_melethil 3 жыл бұрын
ഈറൻ കാറ്റേ ഇല്ലികൊമ്പിൽ നീ വന്നണയുകയാണോ♥️👌 ന്റെ ചിത്ര ചേച്ചി🙏
@anvineezedrvtc6275
@anvineezedrvtc6275 3 жыл бұрын
Waiting for മഴവില്ലിൻ നീലിമ കണ്ണിൽ Song... Vegam venam.. Lalettande dance....ഹാ അന്തസ്❤️❤️❤️
@dolby91
@dolby91 2 жыл бұрын
2007 ജൂലൈ first week റീലിസ് //കൊല്ലം ധന്യ theatre// അമ്മുമ്മക്കിളി വായാടി songum ഈ പാട്ടും ഒരേ feel ആണ് .
@ABINSIBY90
@ABINSIBY90 2 жыл бұрын
ഹലോ 💖
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല..... ലാലേട്ടൻ 👌👌👌👌👌
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ചിരിച്ച് ചിരിച്ചു ചാവും...😂😂
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@ajaythankachanvlogs6091 ennitt nee nthada chavathe???
@manukmathew8996
@manukmathew8996 9 ай бұрын
Elarkum ithupole oru nastaaa pranayam kanum alle 😢 9yrs 🥀
@nijasvenjaramoodu3093
@nijasvenjaramoodu3093 2 жыл бұрын
Enikk എന്റെ 3rd ക്ലാസ്സ്‌ ഓർമ വരുന്നു.. Missing those daysss😭😭
@syamchandran_melethil
@syamchandran_melethil 3 жыл бұрын
ചെല്ലതാമരേ♥️ ഇതല്ലാതെ വേറെ ഒരു റിങ്ടോൺ അന്ന് ഇല്ലായിരുന്നു👌
@sreeyeshks6973
@sreeyeshks6973 3 жыл бұрын
ഹമ്മേ ഈ സോങ്ങിന് വേണ്ടി കട്ട വെയിറ്റ് ആരുന്നു 😍😍😍😍😍😍😍😍😍😍
@ajayps7808
@ajayps7808 3 жыл бұрын
അത് തന്നെ 100%
@ammukuttan7040
@ammukuttan7040 3 жыл бұрын
അതെ 🎵❤️
@sarathkumar-rl5tu
@sarathkumar-rl5tu 2 жыл бұрын
Ithu kanhanghad vinayaga theatre il poi kandathu second show uffff..... Sangadakunnnu... Nosta...... Enna movie aaaa... Songsum........ Enthu resama kaanan....
@anaghaanagharenjith3520
@anaghaanagharenjith3520 2 жыл бұрын
ലാലേട്ടൻ പൂണ്ടുവിളയാടിയ ഫിലിം 🥰
@Giri1519
@Giri1519 3 жыл бұрын
ഈ പാട്ട് തിയറ്ററിൽ കേൾക്കാൻ സൂപ്പർ ആയിരുന്നു👌👌👌ചിത്ര ചേച്ചി❤️❤️❤️❤️
@vishnuyamaha3390
@vishnuyamaha3390 3 жыл бұрын
Yes correct
@fathimaabdulazeez5443
@fathimaabdulazeez5443 3 жыл бұрын
കുട്ടികാലത്ത് ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ❤. സിനിമ മുഴുവനും കാണുന്നതിന്ന് മുമ്പ് വലിയ സ്‌ക്രീൻ കണ്ട് പേടിച്ചു നിലവിളിച്ചുകരഞ്ഞു 😂🤭.
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
😂😂😂
@fathimaabdulazeez5443
@fathimaabdulazeez5443 3 жыл бұрын
@@kattalalettanmammokafan7964 😌🤭🤗
@aruns740
@aruns740 2 жыл бұрын
@@fathimaabdulazeez5443 ☺️☺️😁😊 nice song alle my fvt song e song kelkkumbol vellata feel entannriyilla 😢😢 karachilum verum enikku 😞😞
@iqbalbinuz6532
@iqbalbinuz6532 Жыл бұрын
ക്യാമറ ഓൺ ചെയ്തു വച്ച് ലാലേട്ടനെ അഴിഞ്ഞാടാൻ വിട്ട സിനിമ 💯
@usksis5068
@usksis5068 2 жыл бұрын
Ippo ee cinema tv il kandu Ee song kettondirikkan thonnunnu Chithrammayude adipoli song🥰 Lalettan thakarthabhinayicha ee film എത്ര കണ്ടാലും മതിവരില്ല🥰❤❤
@kabulcb3128
@kabulcb3128 9 ай бұрын
Actress is a pure gem ❤ Phenominal dancer 🔥
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
She's trained dancer
@Vishnu-wv9pl
@Vishnu-wv9pl Жыл бұрын
ഈ പാട്ടിന് എന്തോ ഒരു പ്രത്യേകത ഉണ്ട്. വല്ലാത്തൊരു ഫീൽ ❤️
@ratheeshpk5330
@ratheeshpk5330 3 жыл бұрын
അങ്ങനെ ചെല്ലതാമരയും വന്നെത്തി 👍 ഇനി മഴവില്ലിൻ നീലിമയും ഫുൾ മൂവീയും അപ്‌ലോഡ് ചെയ്യു matinee now 💜💝 കട്ട വെയ്റ്റിംഗ് 🤼‍♀️💕💞
@npprasu136
@npprasu136 2 жыл бұрын
പണ്ട് ഓണത്തിന് അമൃത ടിവിയിൽ ഈ സിനിമ കണ്ട ആ അതെ ഫീൽ ആ പഴയെ കാലം ❤️
@user-hk1wo1re9s
@user-hk1wo1re9s Жыл бұрын
ഇക്കൊലലത്തെ ഓണത്തിനും മുടങ്ങാതെ അമൃത അത് ഇടും
@shijiponnuz1615
@shijiponnuz1615 9 ай бұрын
3:37 this portion I loved the most
@aruns6132
@aruns6132 3 жыл бұрын
ലാലേട്ടൻ തകർത്ത് അഭിനയിച്ച ഒരു കിടിലം പടം ആണ് ഹലോ 😎😎 ❣️❣️❣️
@jaffarimaam
@jaffarimaam Жыл бұрын
നായികാ നന്നായി അഭിനയിച്ചില്ലെങ്കിലും നന്നായി ഡാൻസ് ചെയ്ത് കിടിലം ഡ്രസിങ് ചെയ്ത് ആ ടൈമിൽ ഹിറ്റ്‌ ആയി
@renjithbennyraghav4187
@renjithbennyraghav4187 2 жыл бұрын
ചിത്ര ചേച്ചി വോയിസ്‌ ഹലോ ലാലേട്ടൻ ജഗതി ചേട്ടൻ നൊസ്റ്റു 🥰🥰
@renjvs7797
@renjvs7797 3 жыл бұрын
Chithra Chechi ❣️❣️
@suhail8540
@suhail8540 2 жыл бұрын
Alax paul sir😍💯 underrated music director
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
താങ്ക്സ് ഞാൻ പറഞ്ഞപോലെ ഈ പാട്ട് ഇട്ടല്ലോ.. 😁👍🏻
@anujerin9230
@anujerin9230 Жыл бұрын
Enikku kuduthal istapetta song ❤️❤️❤️❤️❤️😍😍
@jibijprakash5158
@jibijprakash5158 6 ай бұрын
ലാലേട്ടൻ എന്നാ ലുക്കാ ഈ പടത്തിൽ...😘 ജഗതിചേട്ടൻ, സുരാജേട്ടൻ തുടങ്ങിയ കോമഡി രാജാക്കന്മമാർ ഉണ്ടായിട്ടും അവരെ എല്ലാം സൈഡ് ആക്കി ലാലേട്ടൻ അഴിഞ്ഞാടിയ പടം..❤️
@nikhilkrishnamangad
@nikhilkrishnamangad 3 жыл бұрын
*ALEX PAUL* FASTRACK കില്ലാടി 🔥🔥🔥🔥🔥 ❤️❤️❤️❤️❤️❤️
@VKremixstudio
@VKremixstudio 3 жыл бұрын
Req സ്വീകരിച്ചു.. ഞാൻ മുല്ല movie songs up ചെയ്ത time ൽ ചോദിച്ചതാർന്നു.. ലാലേട്ടന്റെ ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന് ❤️ best entertrainer & Songs🙌🏻😍
@sanupattakadav289
@sanupattakadav289 Жыл бұрын
Ee pattu trend aayirunna aa kalam marakkan pattunnilla Nostu😍😍😍😍😍
@carefullycareless6258
@carefullycareless6258 3 жыл бұрын
എന്റെ fvrt സോങ്❤️❤️❤️❤️ അതേപോലെ മഴവില്ലിൻ നൂലിഴ ആ പാട്ടും ഒരുപാട് ഇഷ്ട്ടാ❤️❤️❤️❤️😍😍😍😍😍😍😍😍
@aruns740
@aruns740 2 жыл бұрын
😊😊
@rolex6853
@rolex6853 Жыл бұрын
Theatril poyi kande padam🥰
@ajilal5627
@ajilal5627 Жыл бұрын
3.43 laleatan natural aayt vellamadicha aal nadakane pole... perfection nadatham character vidade.. 🔥🔥🔥🔥🔥.
@praveenh3213
@praveenh3213 3 жыл бұрын
ഈ സോങ് ഒക്കെ കേൾക്കുമ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ആണ്. സ്‌കൂളിൽ പഠിക്കുന്ന ടൈമിൽ ക്ലാസ് കട്ട് ചെയ്ത് ഈ സിനിമയ്ക്ക് പോവാൻ വേണ്ടി പ്ലാൻ ഇട്ടതിന്റെ പിറ്റേ ദിവസം ഞാൻ ടൈഫോയ്ഡ് പിടിച്ചു കിടപ്പായി. ഒടുക്കത്തെ ദേഹത്ത് വേദനയുമായി കിടക്കുമ്പോൾ ടിവിയിൽ ഈ പാട്ട് വന്നതും കൂട്ടുകാരുടെ കൂടെപ്പോയി ഈ സിനിമ കാണാൻ കഴിയാഞ്ഞതിൽ വിഷമിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. ഈ പാട്ടൊക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ കഴിയുമെന്ന് വിചാരിച്ചില്ല 😍
@ABINSIBY90
@ABINSIBY90 4 ай бұрын