@@RioRash theatre il van kayyadi scene aayirnu. I still remember
@swichingtec19822 ай бұрын
🤣🤣🤣
@swichingtec19822 ай бұрын
@@Towerjack-x5uആൾറെഡി ചീഞ്ഞത് ഒരെണ്ണം ഉണ്ടല്ലോ മമ്മൂഞ്ഞ്😂
@professionalkerala265810 ай бұрын
പ്രിയദർശനെക്കൊണ്ടേ പറ്റൂ. ഇതുപോലത്തെ സിനിമ ഇറക്കാൻ. സൂപ്പർ ഫിലിം
@Dragon_lilly228 ай бұрын
Sathyam
@warriord117 ай бұрын
പ്രിയദർശൻ കൂടുതലും വിദേശ സിനിമകളുടെ കോപ്പി പേസ്റ്റ് ആണ് ചെയ്യുന്നത്. Eg. വെട്ടം
@BR-vu8wx6 ай бұрын
മരക്കാർ😅😅😅😅 പ്രിയദർഷൻ സിനിമയാണ്
@tempfrag3804 ай бұрын
@@warriord11ശെരിയാണ് എന്നാലും അത് ഇത്പോലെ എടുത്ത് വെക്കാൻ ഒരു കഴിവ് വേണം അത് അയാൾക്ക് ഉണ്ട് 🙌
@abhiramb58022 ай бұрын
@@warriord11aano. kashtamayippoyi. than vere padam onnum kandittille. angerekkal brilliant aarum illa.
@sarath455610 ай бұрын
12:29 ചത്ത് ചത്ത് ചത്ത് 😂😂
@shameermisri968710 ай бұрын
😂😂😂😂😂
@Scrollninjax6 ай бұрын
Meme sanam
@user-kj4xu8tg1k10 ай бұрын
1:37 സുരാജേട്ടന്റെ expression😂
@LathaSajan6 ай бұрын
7:38 പറത്തി വിട് മാധവാ😂
@hilal76396 ай бұрын
ആ കെട്ടും ഇ കെട്ടും രണ്ടും കൂടി ഞാൻ സമ്മതിക്കില്ല 😂😂😂
@nivedvinu45996 ай бұрын
കൃപ കൊണ്ടൊന്നു അല്ല... അവർക്ക് ഉന്നമില്ലാത്തോണ്ടാ 😹🔥
@kvshobins98205 ай бұрын
😂😂😂😂😂
@Gkm-7 ай бұрын
ലാൽ മുകേഷ് ഒരുമിച്ചാൽ കോമഡി സീൻ ആണെങ്കിൽ മുകേഷ് ഒരു പടി മുന്നിൽ നിൽക്കും ബോയിങ് ബോയിങ് വന്ദനം ഇ തൊക്കെ ഉദാഹരണം
@rpmkigamer6 ай бұрын
Sathyam ❤
@vinayaragesh72996 ай бұрын
Kakkakuyil
@sruthyravi20219 күн бұрын
കൂടെ അഭിനയിക്കുന്ന ആൾ തന്നെക്കാൾ നന്നായി പെർഫോമൻസ് ചെയ്താലും ഒരു ഈഗോയും ഇല്ലാതെ അതിനെ സപ്പോർട്ട് ചെയ്യുന്ന ലാലേട്ടന് കൂടി ഉള്ളതാണ് ആണ് ക്രെഡിറ്റ്...... ഇത് ഞാൻ പറഞ്ഞതല്ല. ഒരു ഇന്റർവ്യൂവിൽ മുകേഷ് തന്നെ പറഞ്ഞതാണ്.
@Gkm-18 күн бұрын
@@sruthyravi202 ok
@PARVATHIPARVATHI-qh9fy9 ай бұрын
ഇതിൽ ഇത്രയും കോമഡി ഒണ്ടാരുന്നോ 😂😂
@YadhuKr-ry5yz6 ай бұрын
അല്ല ഭക്തി മാത്രമേ ഉള്ളൂ കാണുന്നത് മരുഭൂമി അല്ല ഹിമാലയവും 😂😂😂
@abekuttan9996 ай бұрын
എന്റെ പൊന്നോ അരി ഇടി 😂😂🤣🤣ആ ഏറു ടുമ്മി ആണേലും 😂😂
@GayuGaya-k6x5 ай бұрын
ഒന്നുകിൽ തൻ്റെ മോൾ വിധവ അല്ലെങ്കിൽ തൻ്റെ ഭാര്യ വിധവ🤣🤣🤣🤣
@aravindnc3 ай бұрын
4:07 പറഞ്ഞത് എല്ലാം കേട്ടല്ലോ ... പിന്നെ "ഞഞ്ഞ പിഞ്ഞാ" പറയരുത്... 😆😆😆 Typical Mukesh
@GayuGaya-k6x5 ай бұрын
ഡിക്കീലോട്ട് ഇട് അതാ അവൾക്കിഷ്ടം🤣🤣🤣
@jojopjohn114910 ай бұрын
ചത്ത് ചത്ത് ചത്ത് 😅😅😂😂
@NoorudinNooru-m8z11 ай бұрын
ഓ ചത്ത് ചത്ത് ചത്ത് 😂
@azecutz18010 ай бұрын
7:10 aaraat referencee😅😅
@vosthetic10 ай бұрын
😂😂😂😂
@muhammedashique768911 ай бұрын
Le nissan petrol : abinayam ayadhukondd mathram 💀
@adilrashidabdulkhader103010 ай бұрын
Petrol alla diesel
@austinchoorackal897610 ай бұрын
Patrol alla landcruiser aanu
@Labs-zv1hw8 ай бұрын
Ennalum Abudhabi yil evda inganoru veedum sthalom😮
@nidhungl93346 ай бұрын
Aah portion mathram natil shoot cheyth kanum
@Maxi_imum3 ай бұрын
Abudhabi junction
@nidhungl93343 ай бұрын
@@Maxi_imum 😂😂😂
@arjunmnair19693 ай бұрын
Andra pradesh aanu location. Mamukkoya chekkane caril kettumbol ah car right hand drive aanu. GCCyil left hand drive aanu...
@vasudevkrishnan54762 ай бұрын
ഇത് പഞ്ചാബി ഹൗസിലെ വീട് ആണെന്നാ തോന്നുന്നത് സെറ്റിട്ടതാവാനാണ് സാധ്യത
@mas_ap9 ай бұрын
Njan ee film kandathinn kayyum kanakkum illa 😅😅😅😅😅 oru 500 vattam enkilum kandu kaanum 😅😅😅😅
@muhammedhisham89098 ай бұрын
Ath ichiri kooduthallalley chetta..😂
@indian634611 ай бұрын
സൂപ്പർ പടമാണ്.
@shafiParambil83210 ай бұрын
Movi name
@arathyvr79210 ай бұрын
@@shafiParambil832oru marubhoomi kadha OR arebeem ottakavum p madhavan nairum
@crazybatman7777Ай бұрын
Chath chath chath😂😂😂
@muhammedjavadcr734810 ай бұрын
12:29 😂
@realistrosh629111 ай бұрын
മാധവൻ ശെരിക്കും ആറാട്ടിലെ ഏജൻ്റ് x ആണ് എന്ന് ഇപ്പോഴാണ് മനസിലായത്
@ajithkumar707010 ай бұрын
ആ ഏജന്റ് x അന്ന് സൈഡ് ആക്കിയത് വെനീസിലെ വ്യാപാരി എന്ന മമ്മദിന്റെ സിനിമ ആണ് 😂😂😂
@_SVS__10 ай бұрын
@@ajithkumar7070ennit ippo side il polum kanan pattatha avastha aayi ponnettanu 😢
@sreejithas233910 ай бұрын
@@_SVS__ അതുകൊണ്ടാണ് ഇക്കയുടെ കണ്ണീർ sqaudine വരെ നേര് തൂകി വെളിയിൽ എറിഞ്ഞത് 😂
@_SVS__10 ай бұрын
@@sreejithas2339 Vaaliban vannu Theatre kulukkiyapol njan ath arinjilla 😮💨
@VyshakVyshak-f5f10 ай бұрын
@@ajithkumar7070 ഇപ്പൊ ജിമിട്ടു എവിടെയാ 😆
@Iconic_moment_6 ай бұрын
*12:27** 😂😆🔥😆*
@wildwalkers27914 ай бұрын
തട്ടി തോളിൽ കേറ്റു 😂
@anandkrishnape44343 ай бұрын
3:21 to 3:38 satisfaction level😄
@manuraj88345 ай бұрын
12:25 😂😂😂
@Scrollninjax6 ай бұрын
7:04 arratu reference 😮
@SemeenaSemeena-w3q4 ай бұрын
ചന്ദ്രലേഖ മൂവിയിലെ സീൻ ഓർമ വരുന്നു same
@johnhonai46012 ай бұрын
Priyadarsan specialized in misunderstanding or miscommunication based comedy scenes
@kiran.kperiya43959 ай бұрын
ചത്ത് ചത്ത് 😂
@sreeneshpv123sree99 ай бұрын
തിരൂർ, ചിത്രസാഗർ(Dts)😢
@MmubarakMuneer3 ай бұрын
😍😍😍😍😍r
@sulaimanab21803 ай бұрын
Abu Dhabi benglavil tata sumo 😂
@sanilahamed88035 ай бұрын
Enik ariyathondu chothika. Bavanyye oddipichathu gulf county evideyyo ninnanu annu .ethipettethu nattilum.athegannee.🤔
@aquaman55523 ай бұрын
11:17 dickey lott idu atha avalkk ishtam 💀💀
@dileep-e9b10 ай бұрын
Mikka aarada ninte achano
@stalinthomas947011 ай бұрын
No Movies For 26 th January. Upload Any Malayalam Patriotic Movie in Remastered version
@paulyjose490010 ай бұрын
😅 😂
@paulyjose490010 ай бұрын
ARRmmn😂 😂
@PramodKn-ry7pz5 ай бұрын
Lalettan one and only
@JohnWick-pp4uy10 ай бұрын
Bhavana body 🔥 🔥
@athulashok427 ай бұрын
Koppaaa
@radhishpillai69610 ай бұрын
What a loss Innocent and Mamu Koya
@shafiParambil83210 ай бұрын
Muvi name
@Paredes0710 ай бұрын
Bahubali
@suhumol10 ай бұрын
Oru maruboomi katha or arabim ottakavum p madavanairum