Text msg കളുടെ കാര്യം പറഞ്ഞത് 100% sure ആണ്. നമ്മൾ പറയുന്നത് അതേ ഫീലിംഗിൽ തിരിച്ചറിയാൻ ഓപ്പോസിറ്റ് ഉള്ളവർക്ക് പല സാഹചര്യങ്ങളിലും പറ്റില്ല
@dhruv18552 жыл бұрын
Sheriyan mahnn but angane amnasilakuna orale kittiyal adipoli alle... Karqnm enik angane oral aan ullathu athonda paranje... Cheriya thalavedhana vannal polum nammalude text msg il oru kunj matqm vannal ingott chothikum ok aano entha patiyenn ente karyam qan njan ee parayunne.. Bakki ullavark ingabe akanamenila... Enthayalum angabe orale kittiyal life full text msg ittalum adipoliyaakum...❤️🌚💋🙈
@nishanthvelayudhan14282 жыл бұрын
@@dhruv1855 എല്ലാവർക്കും അങ്ങനെ കിട്ടണം എന്നില്ല തനിക്ക് കിട്ടിയതിൽ സന്തോഷം.. Any way congrats.... പിന്നെ അങ്ങനെ ഒരാൾ എനിക്കും ഉണ്ട് കേട്ടോ.. ഞാൻ പറയാതെ എന്നേ അറിയുന്നൊരാൾ...😁 ❤️
@nikhil_nikhi2 жыл бұрын
Athe athee😁
@jinsdany53583 жыл бұрын
ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടേൽ ഉറപ്പായും മനസ്സിൽ തട്ടും... Love this ☺️
ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഉണ്ടോ എങ്കിൽ നെഞ്ച് പൊട്ടി കരഞ്ഞിരിക്കും അതിൽനിന്ന് recover ആയി വരാൻ ഒരുപാട് സമയം എടുക്കും. Text message- കുറിച്ച് പറഞ്ഞത് 100% ശരിയാണ്.
@bibinbabu89412 жыл бұрын
Njan epo anubhavikunu ee kazhinja august thote😞😞😞
@Ajith-ny2dm2 жыл бұрын
Sathyam
@hisana97613 жыл бұрын
എന്റെ പ്രണയത്തിലും text msg ആയിരുന്നു കൂടുതൽ.. Direct സംസാരിച്ചിട്ടുള്ളതിനേക്കാൾ തിനേക്കാൾ കൂടുതൽ ഞങ്ങളുടെ ആശയങ്ങൾ communicate ചെയ്തിരുന്നത് text msg ഇലൂടെ ആയിരുന്നു 6 വർഷവും.. ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ text msg പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല..6 വർഷത്തിലെ ഓരോ ദിവസവും bond strong ആവുകയാണ് ചെയ്തത്.. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ week ഇൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഞങ്ങളുടെ engagement കഴിഞ്ഞു❤️ Txt msg ഞങ്ങൾക്കിടയിലെ അടുപ്പം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.. നിങ്ങളുടെ ഈ short filim നന്നായിട്ടുണ്ട്.. keep going 😊
@Shabnam-3452 жыл бұрын
❤️😘
@prajeeshcaxrod88682 жыл бұрын
Yes emoji useythal mathi😌
@Shyamfakkeerkollam78902 жыл бұрын
❤️😍👏🏻
@gafoormattai75352 жыл бұрын
Chilar va thurannalum prashanama
@fairyfacts96782 жыл бұрын
@@gafoormattai7535 😃😃
@sajicworld90763 жыл бұрын
ഈ സ്നേഹം എന്നൊക്കെ പറയുന്നത് ഒരു സംഭവം തന്നെ. അവരെ കുറിച്ച് മറ്റുള്ളവരോട് പറയാൻ നൂറു നാവ് ആയിരിക്കും അവർക്ക് പോലും അറിയാതെ ഞമ്മൾ അവരെ നിരീക്ഷണം നടത്തി ഓരോ ചലനത്തിലും ഇഷ്ടം കണ്ടതും. 😍കുട്ടി സ്റ്റോറി ഇഷ്ടം
@BEATTIMES2 жыл бұрын
പറഞ്ഞാലും മനസിലാകില്ല, പറഞ്ഞ് നമുക്ക് മനസിലാക്കിപ്പിക്കാനും പറ്റില്ല, അറിഞ്ഞു കൊണ്ട് വേണ്ടാന്ന് വെക്കുന്നതല്ല വേറൊരു റിലേഷന് പോയിട്ടും ഉണ്ടാകില്ല, എന്നാലും നമ്മൾ ലാസ്റ്റ് തേപ്പുകാരൻ ആകും, നമ്മളെ മനസിലാക്കാൻ നമ്മളെക്കൊണ്ടേ പറ്റൂ മനസിലാക്കുന്ന ഒരാളെ കിട്ടാൻ വല്യ പാടാ
@kaztrooriginal16063 жыл бұрын
അമ്മയുടെ ക്ലൈമാക്സ് പൊളിച്ചു 😂😂🔥🔥🔥
@telmaantony33813 жыл бұрын
Communication it should be direct.. ഏതൊരു relationship il ആന്നേലും text & messaging മാത്രമായാൽ life-span കുറയും.... Direct communication makes the relationship strong enough ❤️....
@abhayaabhi66442 жыл бұрын
Correct 💯
@ashikfyi2 жыл бұрын
True
@maskydude19502 жыл бұрын
But eppozhum pattinne varilla
@ayisha_fidha2 жыл бұрын
😑
@devangana5732 жыл бұрын
Crt
@nivedhk78492 жыл бұрын
✨️സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു എല്ലാരുടേം ജീവിതത്തിൽ 🔥
@shonnan47972 жыл бұрын
Samsarichittum karaym ilelo🥲
@zaidmazood8132 жыл бұрын
അതിനു സംസാരിക്കാൻ ഒന്ന് നിന്ന് തരണ്ടെയ്
@deeepzzz2 жыл бұрын
Superb 💕 വിനീത് മോനും സുഭാഷ് മോനും ആ മോൻ ചേർത്തുള്ള അമ്മയുടെയും മോള്ടെയും സംസാരം 😁😁 Anyways, good one guys
@eby_773 жыл бұрын
*As usual kidilan episode ayirunnu.✌😗😁..happy ending💞...thank u kutti stories❤🔥*
@siyaam87613 жыл бұрын
പകുതിമുക്കാലും ഉണ്ടായിരുന്ന ക്ളീഷേ ബോറടി അവസാനം അമ്മയുടെ ഡയലോഗോടുകൂടി മാറിക്കിട്ടി,, അതു പൊളിച്ചു 👏👏😂😂
@libinm29242 жыл бұрын
😂😂😂😂😂😂
@abhijithav84252 жыл бұрын
Amma uyir
@jasminekrupajose2 жыл бұрын
Amma pwoli😁😁🤣🤣
@anupamaanu95342 жыл бұрын
😆😆🤣🤣🤣
@abidhaabi43782 жыл бұрын
😂😂😂
@Stranger_things123-c6c3 жыл бұрын
Kutti stories ലെ എല്ലാ short film സും കുറച്ചു ഒള്ളോലും നല്ല indresting ആണ് ❤️🔥
@devikrishna6918 Жыл бұрын
സൂപ്പറാ
@akashp4183 жыл бұрын
ചില പ്രണയം ഇങ്ങനെ ആഴത്തിൽ പതിയും ❤
@oneiric263 жыл бұрын
Text message is highly relatable. I too had such experience 😊 What he says is true. So please guys have proper communication when you are in a long distance relationship.Try to convey important matters and feelings through calls. ❤️
@beenapeter88872 жыл бұрын
Very true. Text messages have limitations to convey our emotions
@Warrior123622 жыл бұрын
Right 💔
@Sachin_p932 жыл бұрын
😊
@ayisha_fidha2 жыл бұрын
😑💔
@jwalaharilal Жыл бұрын
Sathyam😊
@sanojsreekumar61072 жыл бұрын
ഇത് കാണുമ്പോൾ എനിക്ക് നഷ്ട്ടപെടുമെന്ന് കരുതിയത് തിരികെ പിടിക്കാൻ തോനുന്നു.. അമ്മുമോനെ എനിക്കൊത്തിരി ഇഷ്ട്ടാടാ നിന്നെ😘😘😘😘😘
@santhoshmons65673 жыл бұрын
കലക്ക് ഫിലീം അടിപൊളി ഇനിയും പ്രതീക്ഷിക്കാം അല്ലേ ഇതു ഇനിയും
@sarathgopi Жыл бұрын
അമരത്തിലേ അശോകന്നെ പോലെ മുടി മുമ്പിലേക്കു വളച്ചിട്ടേക്കുന്ന amma ആണെന്റെ hero (-ine)😂🌹
@jayan007videos3 жыл бұрын
climax sooper...mood change it brought was really soothing...sooper script...
@sathidevy96662 жыл бұрын
ശ്രീകലയുടെ സ്വാഭാവികമായ അഭിനയം തകർത്തു !
@Ishitha-q1n3 жыл бұрын
As usual kutti stories polichu 💥💥... and it was heart touching 😢... JUST LOVED IT 💖💖
@bijupayedful2 жыл бұрын
Distance relationship needs proper communication .He says exactly true.Avoid text messages 👍👍🥰🥰
@sajnamumthazmumthaz88572 жыл бұрын
പ്രണയം ഇങ്ങനെയൊക്കെ ആണ്..ലാസ്റ്റ് അമ്മയുടെ ഡയലോഗ് പൊളിച്ചു..
@drishyajayakumar88943 жыл бұрын
Reality stories💯💯...tnx kutti stories for such an amazing contents
@sreejithav22422 жыл бұрын
നിങ്ങൾക് എവിടുന്ന് കിട്ടുന്നു ഇതുപോലത്തെ ക്യൂട്ട് സബ്ജെക്ട് ❤️❤️❤️ സൂപ്പർ
@_hellofriends3 жыл бұрын
സത്യത്തിൽ ഓരോ Episode ഹൃദയത്തിൽ തട്ടുന്നുണ്ട് ❤ ❤❤
@shuhaibkasaragodofficial2 жыл бұрын
അതെന്താ ബനിയനെ കുറിച്ചാണോ എല്ലാ എപ്പിസോഡും😌😌
@railfankerala2 жыл бұрын
😂😂
@railfankerala2 жыл бұрын
@@shuhaibkasaragodofficial inde ponndavde theer saanm 😂😂
@shuhaibkasaragodofficial2 жыл бұрын
@@railfankerala 😉😉
@nisanthnarayanan27972 жыл бұрын
that അവസ്ഥ അതിലൂടെ കടന്ന് പോയവർക്ക് തിരിച്ചറിയാൻ കഴിയും 🥲
@fjsnissa84 Жыл бұрын
ആ അമ്മയുടെ scene and dialog's പൊളിച്ചു..... അവർക്കാണ് ⭐️⭐️⭐️⭐️⭐️
@_nand.u2 жыл бұрын
Long distance relationship sucks athoke chummatheya understanding indel engne vene munnot kondova🥴nyz story theme with a happy ending Kudos to the team💥❤️
@ambadykishore89443 жыл бұрын
എന്തോ എനിക് വേണ്ടി ഉണ്ടാക്കിയ പോലെ... ഇന്ന് ഇപ്പൊ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന അവസ്ഥ ആണ് ആ long distance relationship.... 😔😔😔
@meghaks3412 жыл бұрын
Me too ☺️😪
@nidhindasy20142 жыл бұрын
Me too
@rejaniraju54552 жыл бұрын
Njanum
@Arjun-bo3be2 жыл бұрын
Mee too
@noufuuzzzz56872 жыл бұрын
Mee tooo
@sanjuvp93202 жыл бұрын
ചെക്കൻ പൊളി നാച്ചുറൽ ആക്ടിങ് ആണലോ.....❤
@sreesmusicworld63783 жыл бұрын
Kutti stories ലെ എല്ലാ short films ഉം അടിപൊളി ആണ് 👌👌👌
@Hellboyx6662 жыл бұрын
*Long Distance Relationship* sucks.. it hurts more..but still in connected by heart to heart. 🔥
@mr.bbibin68813 жыл бұрын
Great concept and well presented... Hats off to Shiyona and other actors too... 👏🏽👏🏽👏🏽👏🏽
@anjuthomas13363 жыл бұрын
Especially This story as an amazing No words powliii💖 ❤💖❤
@abhijithabhi5590 Жыл бұрын
ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂🤣👍
@aswin.v.r67613 жыл бұрын
Text msg inte karym satym aanu opposite Ulla aalde mood enthannu msnasilakan pattathond maatrm brkup aaya relationship und🙂
@fizaa59112 жыл бұрын
Athe🥺
@maleficent11782 жыл бұрын
Athinokke break up aavuka aanenkil athu nilanilkkendathalla. Athrayk genuine aanenkil athinu vendi randu perum fight cheythene
@rustharusi40923 жыл бұрын
കുട്ടിസ്റ്റോറീസിന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കണ്ടീലേൽ ഒരു സമാധാനം ഉണ്ടാവില്ല 😌
@7shadesoflove Жыл бұрын
Thanks , oru idea set ayee⚡⚡
@sunoforever2 жыл бұрын
പലർക്കും ഇടയിൽ ഉണ്ടാവുന്ന പ്രശ്നം തുറന്നു കാണിച്ചു തന്ന ഒരു ഷോർട് ഫിലിം
@rahulmc20072 жыл бұрын
Prenayamanu contant egilum.. Ammayude sneham vere onnu thanjeya.. Ni ente LULU mallilek vitto, avide nammude subhash monund... Amma super aa 🤩🤩❤❤
@perfectthuglifemalayalam42602 жыл бұрын
ലുലു മാളിൽ സുഭാഷ് മോനുണ്ട് എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി 🤣
@etharkkumthuninthavanet6925 Жыл бұрын
സൂപ്പർ 🥰🥰🥰🥰... പുള്ളിക്കാരൻ അടിപൊളിയാണ് 🥰🥰🥰ജയ ജയ ജയ ജയഹേ ൽ ഉണ്ട് 😍😍
@chrisjr67493 жыл бұрын
Amma polichu 🔥well prepared ayirunnu
@rahulrajan21542 жыл бұрын
We don't know the value of the movement until it's became a memory 🍂
@malluvibetea2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു റിലേഷൻ. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ്. അവിടുത്തെ ഒരു ലോട്ടറി കടയിലെ അവരുടെ മോളാ. രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ... പക്ഷെ ആദ്യത്തെ ഒരു വർഷം ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. പിന്നെ ഞാൻ എറണാകുളത്ത് നിന്ന് എൻ്റെ നാടായ കാസറഗോഡ് പോയി. പിന്നെ കൊറോണ വന്നു എല്ലായിടത്തും lockdown ആയി. വീട്ടിൽ തന്നെ ബാക്കിയായി. അത്കഴിഞ്ഞ് കുറച്ച് നാൾ നാട്ടിൽ തന്നെ ജോലി പോവാൻ തുടങ്ങി. പിന്നെ കുറേ കാലം ജോലി ഇല്ലാണ്ട് വീട്ടിലിരിപ്പായി. അപ്പോഴൊക്കെ ഞാനും അവളും ഓരോ ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടാവാറുണ്ടാവാറുണ്ടായിരുന്നു. അങ്ങനെ ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തൊക്കെ കൂട്ടുകാർ പറയുമായിരുന്നു, നീയൊന്ന് അവളെ പോയി കാണ് അല്ലെങ്കിൽ നിങ്ങൾ തമ്മിൽ തെറ്റിപ്പോവും എന്ന്. എനിക്ക് ആസമയത്ത് വേറെ ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് പെങ്ങളുടെ കല്യാണവും തീരുമാനിച്ചു. വീട്ടിലെ മൂത്ത മകനായത് കൊണ്ടും കല്യാണപ്പെണ്ണിൻ്റെ ചേട്ടൻ ആയത് കൊണ്ടും. സിനിമാഭിനയം എന്ന് പറഞ്ഞു നടന്ന് മരിയാദക്ക് ജോലി ഇല്ല കയിൽ അഞ്ച് പൈസ ഇല്ല ഇതൊക്കെ കൊണ്ട് വീട്ടുകാരും, അയൽക്കാരും, അമ്മാവന്മാരും ബാക്കി കുടുംബക്കാരും നാട്ടുകാരും എല്ലാവരുടെ പുച്ഛവും, പിന്നെ എൻ്റെ പുന്നാര പെങ്ങളുടെ മുഖം കാണുമ്പോഴുള്ള വിഷമവും എല്ലാം കൊണ്ടും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ സമയത്ത്. എനിയ്ക്ക് അവളുമായിട്ടുള്ള പ്രശ്നങ്ങൾ കൂടി handle ചെയ്യാൻ പറ്റാതായി വന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ വലുതാവാൻ തുടങ്ങി. ആദ്യം മുതലേയുള്ള എല്ലാ പ്രശ്നങ്ങളും ആ സമയത്ത് എവിടെന്നില്ലാതെ പൊങ്ങി വന്നു വലിയ വഴക്കായി. കൂടുതലും എൻ്റെ തെറ്റ് തന്നെയായിരുന്നു. എനിക്ക് ഈ പ്രശ്നങ്ങളുടെയൊക്കെ ഇടയിൽ ദേഷ്യം കൺട്രോൾ ചെയ്യാനോ ഒന്നിനും പറ്റാത്ത അവസ്ഥ. രണ്ടു മൂന്ന് തവണ breakup പറഞ്ഞ് പോയി അവളും ഞാനും. രണ്ടു ദിവസം കഴിയുമ്പോ വീണ്ടും ഒന്നാവും. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ എവിടെന്നെങ്കിലുമൊക്കെ വന്ന് അന്ന് തന്നെ ദേശ്യത്തിലാവുകയും തെറ്റി പോവുകയും ചെയ്യും. പെങ്ങളുടെ കല്യാണം അടുക്കുന്തോറും ഞാൻ മാനസികമായി വല്ലാതെ തളർന്നു പോവുന്ന സ്ഥിതിയിലേക്ക് മാറി. ലെച്ചുവിൻ്റെ മനസ്സ് മനസ്സിലാക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥ അതിനിടക്ക് എപ്പഴോ ഞാൻ അവളെ avoid ചെയ്യാനും തുടങ്ങി. എനിക്ക് കൂടുതൽ സഹിക്കാൻ കഴിയാതായപ്പോൾ ഞാൻ കുറേ നാൾ ബ്ലോക്കും ചെയ്തു. (അല്ലെങ്കിൽ ഞാൻ മരിച്ചു പോവുമായിരുന്നു) എൻ്റെ പെട്ടെന്നുള്ള മാറ്റം അത് അവൾക് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല😢. പിന്നെ ഇടക്ക് ഞാൻ തുറന്ന് നോക്കിയപ്പോൾ അവളും ബ്ലോക്ക് ചെയ്തിട്ടുണ്ട് വിളിച്ചിട്ട് എടുത്തില്ല. ഞാൻ കരുതി ഇനി പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് സമാധാനം ആവുമ്പോൾ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് സോറി പറഞ്ഞ് എപ്പഴത്തെയും പോലെ ശരിയാവുമെന്ന്. പക്ഷെ അത് അവൾ സഹിക്കാവുന്നതിലും അപ്പുറം ആയിട്ട് പോയതാണെന്ന് ഞാനറിഞ്ഞത് പിന്നെയാണ്. പിന്നെ തിരിച്ചു വിളിച്ചില്ല എടുത്തില്ല മെസ്സേജ് അയച്ചില്ല ഒന്നും ഇല്ല എല്ലാം കഴിഞ്ഞിരുന്നു... ഒരുപക്ഷേ ഞാനിന്ന് ഇടക്ക് ചിന്തിക്കും ഞാൻ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരാതെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് 😢. Long distance relationship മുന്നോട്ട് കൊണ്ട് പോവുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്.
This is what happened in my life but never have an happy end like this.. what we lost is lost…past is past….
@bindhyaantony12232 жыл бұрын
Nice. Never expected this type of climax
@dr_counter35302 жыл бұрын
ഇവൻ ആണ് നടൻ 🔥🔥
@anumolanus63722 жыл бұрын
Ammayude avasanathe dialogue👍🏼👍🏼
@amruthaps79443 жыл бұрын
Loved this!!!❤️❤️ Ending pwoli😅
@thulasivijayakumar33492 жыл бұрын
Serious.... story.. comedy route... superb 👌
@akhilakhilar1612 Жыл бұрын
മൂന്നു പേരും നന്നായി അഭിനയിച്ചു 🥰🥰
@amalvj46562 жыл бұрын
Text messages aa oru karyam👌🏻👌🏻 anu mothathil ethum adipoly ayitund❤️
@heartbeats30seconds762 жыл бұрын
For the first time... eyes are filled after watching a short film. Great work❤💙
@jyothishps20123 жыл бұрын
Ee channel pwolii aanu❣️❣️❣️❣️
@abdulkader74803 жыл бұрын
കണ്ടൂട്ടോ - അടിപൊളി - ആശംസകൾ
@Rinsav172 жыл бұрын
സംഗതിയൊക്കെ ഇഷ്ടായി. പക്ഷേ ഞാൻ അമ്മേടെ ഫാൻ ആയി. 😍😍😍 #അവിടെനമ്മടെസുഭാഷ്മോനുണ്ട് 😌🤣🤣🤣😜
@Ms_Sarath_93 Жыл бұрын
By the by.. പോവുന്ന വഴിക്ക് സുഭാഷ് മോൻ്റെ lover ne ഒപ്പം കൂട്ടാൻ മറക്കണ്ട.. 😉😊
@AbhilashnpAbhilashnp2 жыл бұрын
Content, presentation എല്ലാം കൊള്ളാം.എനിക്ക് അമ്മയെ ആണ് ഇഷ്ടമായത്....."എന്നാ നീ നേരെ ലുലു മാളിലേക്ക് വിട്ടോ അവിടെ സുഭാഷ് മോനുണ്ട്."😃
@pallimonsudeep2 жыл бұрын
കൂട്ടുകാരിയും കൂട്ടുകാരിയുടെ അമ്മയും ഒരേ പൊളി... 👌👌👌
@Sachin_p932 жыл бұрын
Ee avastha indayavark serikum kollum😂 alelum Feelings vechula shortfilms nu nalla reach aayirikum
@_asif2 жыл бұрын
കോഫിഷോപ്പിലെ വിനീത് മോൻ പോയാൽ ലുലു മാളിലെ സുഭാഷ് മോൻ... അത്രേയുള്ളൂ😂😂
@nikhilkarthikeyan40683 жыл бұрын
Your Team Doing Exellent Job✨️
@krishhhh88772 жыл бұрын
എന്ന നീ നേരെ ലുലു മാളിലേക്ക് വിട്ടോ. അവിടെ നമ്മുടെ സുഭാഷ് മോനുണ്ട് 🤣🤣🤣🤣🤣🤣🤣
@rajendranvayala42013 жыл бұрын
കാലം ഇതിലൂടെ സ്പന്ദിക്കുന്നു.മനോഹരമായി
@funwaylearn74442 жыл бұрын
Amma rocks ..........Subhash mon😂
@sajinaAjeesh.2 жыл бұрын
ലുലുമാളിൽ നമ്മുടെ സുഭാഷ് മോൻ ഉണ്ട് 😄😄😄😄
@athulraj51633 жыл бұрын
Evidunnu kittunnedey ijjathi items... Ellam oru variety 💞🖤💫💫
@dontwait56083 жыл бұрын
Aaashaaane ethhh Kidukkkm vere level sanamm ttaa
@adarsh14972 жыл бұрын
Merry christmas part 2 venam❤️
@anshada2318 Жыл бұрын
ശബ്ദം നിലയ്ക്കുമ്പോൾ കണ്ണുകൾ കഥ പറയും🥺❤
@sreealwaystrue2 жыл бұрын
ഈ പുള്ളി എന്തൊരു ആക്ടിങ് ആണ്. 🔥
@jerinjohnkachirackal Жыл бұрын
Amma pwolichuuu😂😂😂
@aparnaanu19893 жыл бұрын
Long distance relationship.ippo njn anubhavichondirikkunn😔😔
@22harsha322 жыл бұрын
Subhash mone 🤣🤣🤣dialogue kalakki
@vinyadinesh722 жыл бұрын
Idh ende ippathe situation aayit nalla bandham und.. Pranayathil athmarthada kudiyalum koranjalum prashnam aan ..
@sajanasajana91512 жыл бұрын
Sheryaaado
@ponnuamal45792 жыл бұрын
അമ്മ ആണ് പൊളി 🔥😂 സുഭാഷ് മോൻ ലുലു മാളിൽ ഉണ്ട് 🤪
@leenavr18642 жыл бұрын
Amma and vineeth mon acting superayittud...
@libsonebisonmayne2 жыл бұрын
എവിടൊക്കെയോ എന്റെ കഥ ഉണ്ട് മാഷേ ❤😍
@theman0001-x2 жыл бұрын
അടിപൊളി ❣️സംസാരം കൊള്ളാം.. നല്ല സ്റ്റോറി
@subashc23783 жыл бұрын
Adipoli kidilan storyline 🥰🥰🥰💜💜
@shanimkp81718 ай бұрын
Reel kand vannavar undo
@Namra_Naina2 жыл бұрын
End polichu.🤣🤣🤣. Lulu mall il Subash monte kazhiyumbo Oberon Mall lekk vittolan parayum.
@buchus806 Жыл бұрын
Text msg അയകുന്ന ദിവസം എല്ലാം അടിയയുരുന്ന് ഞാനും അവളും , call ചെയ്താൽ സ്നേഹം കൊണ്ട് പൊതിയുകയും ചെയ്യും. , പക്ഷേ അവളുടെ വീട്ടിൽ റിലേഷൻ അറിഞ്ഞ ശേഷം കോൾ വളരെ കുറഞ്ഞു. Text msg കൂടി. 3 years love 💔
@aslafaslu25023 жыл бұрын
എന്തോ ഇഷ്ട്ടം ആണ് kutti stories
@AchayanIn Жыл бұрын
Watsapp voice chat തുടങ്ങിയത് എത്ര നന്നായി😊
@princej8842 Жыл бұрын
Ishtayiii orupade ishtayiiiii❤️❤️❤️
@Gopika_K_Gokulan2 жыл бұрын
വിനീത് മോൻ പോയാ സുഭാഷ് മോൻ... അതും പോയാ... 🤣🤣🤣🤣
@jobikg34393 жыл бұрын
Simply super.. 😜
@blackmamba34272 жыл бұрын
Awesome short film 🎥 brilliant 🎥 👏
@HealthtalkswithDrElizabeth3 жыл бұрын
Short nd beautiful as usual 🥰
@tales_of_aparnah2 жыл бұрын
Nee Nere lulu mall vitto"😂😂😂pwoliyee
@s___j4952 жыл бұрын
അമ്മ പൊളി വിനീത് മോൻ സുഭാഷ് മോൻ 😂😂
@nandhuthestar2251 Жыл бұрын
Nalla adukkum chittayum ulla dialogue.adipoli
@bipindas0072 жыл бұрын
ഇങ്ങേരു സൂപ്പറാണ് 🤗
@bbc53623 жыл бұрын
Well Done Naveena😍
@DJUllasUday3 жыл бұрын
VM🔥
@travelsoul37332 жыл бұрын
പെണ്ണികഴിഞ്ഞും apwli ii അമ്മായിഅമ്മ ആണ്.വേറെലെവൽ... 😂😂😜👍