മത്തൻ പൂവ് വാങ്ങാൻ ഇവിടെ ആളുകളുടെ തിരക്കാണ് Pumpkin Farming Success Story Kerala Cherthala

  Рет қаралды 133,892

Agri TV

Agri TV

Күн бұрын

#agritv #krishi #farmstories
#vegetable #keralafarmers
Vegetable Farming Success story Malayalam
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/

Пікірлер: 49
@ponnujose780
@ponnujose780 Жыл бұрын
അധ്വാനം ശീലമാക്കിയ രണ്ട് സഹോദരിമാർക്കും അഭിനന്ദനങൾ 💞💞💞
@asmfathih5524
@asmfathih5524 Жыл бұрын
മത്തപ്പൂ തോരൻ സൂപ്പർ... പിന്നെ മത്തയുടെ ഇളത്തണ്ട് തോരനും സൂപ്പർ
@beerankuttykp4276
@beerankuttykp4276 Жыл бұрын
നല്ല മത്തൻ ഇതുപോലുള്ള മത്തൻ കാണാൻ പൂതിയായി ഇപ്പോൾ മാർകെറ്റിൽ കിട്ടുന്നത് മത്തൻ എന്ന് പറയാൻ പറ്റില്ല നാടൻ മത്തൻ ആണ് 👍🏻super
@ponnujose780
@ponnujose780 Жыл бұрын
മത്തൻ പൂവ് തോരൻ വെക്കാൻ സൂപ്പർ. ഞാൻ വച്ചിട്ടുണ്ട്. ഇളം ഇലയും വെച്ചിട്ടുണ്ട്. രുചിയേക്കാൾ നല്ലതാണ് ഗുണം. ഇവിടൊക്കെ കിട്ടാനില്ല. ഒന്നോ രണ്ടോ പൂവുകൊണ്ട് കാര്യമില്ല. എന്തായാലും വാങ്ങാൻ കിട്ടുന്നവർ വിട്ടുകളയരുത്. 👌👌👌❤️❤️❤️
@TG-qh8gm
@TG-qh8gm Жыл бұрын
Enik mathan kayayekkalum ilayum.poovum.koomb valliyum ishtaman.njan miniyan aadhyathe mathan parichu.kure pudhiya valligal und. terasil nattadhin 1 mathan kittiyadh.iniyulladh thaze Nilathan.terasile chood kond athra usharayilla,njan idhinde poovine thoram vekkum.ila thalikkum.nalla taste aan.koomb upperivekkum.ellam ishtaman.nalla smell.
@nishasurendran18
@nishasurendran18 Жыл бұрын
Mathan poov thoran super taste and healthy. Njangal cheyyarund.
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
കാന്താരിമുളകിട്ട് തോരൻ ആകിയാൽ സൂപ്പർ ആണ്
@azeezsajida8034
@azeezsajida8034 Жыл бұрын
Enikk ee ladies manass ista pettu ikkanenum istam
@beerankuttykp4276
@beerankuttykp4276 Жыл бұрын
നല്ല നാടൻ മത്തൻ അതിന്റെ ഇല ഇതൊക്കെ super ആണ്
@mathewperumbil6592
@mathewperumbil6592 Жыл бұрын
മത്തങ്ങക്കുരുവിന് വൻ ഡിമാൻഡുണ്ട്.
@jayanG8468
@jayanG8468 Жыл бұрын
മിടുക്കരായ രണ്ടുപേർ 🌹🌹
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super video 🙏🥰
@diyadayavlogs9570
@diyadayavlogs9570 Жыл бұрын
സൂപ്പർ വീഡിയോ 🥰
@joseachayan7740
@joseachayan7740 Жыл бұрын
Midukikal 👍🙏🙏
@shantyaneeshshanty165
@shantyaneeshshanty165 Жыл бұрын
സൂപ്പർ ആണ്
@priyasubhash1916
@priyasubhash1916 Жыл бұрын
Neela chechi nannayi samsarikkunnu...
@dhyanuzzvlogs4387
@dhyanuzzvlogs4387 Жыл бұрын
Mathayila thoran super taste anu ellavarum try cheythu nokku healthy food
@adhikuttooseworld8421
@adhikuttooseworld8421 Жыл бұрын
അവർ പറഞ്ഞത് സത്യമാണ് മത്തന്റെ ഇലക്ക് ഭയങ്കര ഗുണമുള്ള സാധനം എന്നു കേട്ടു പക്ഷേ പു ഗുണം എന്ന് ഇപ്പഴാണ് നല്ല ഒര അറിവാണ് എന്നാലും എന്ന സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ❤️
@bba_babba
@bba_babba Жыл бұрын
Nalla nadan muthira + mathan poovum thoran without oil, is best for gastrics.
@saravanankumar640
@saravanankumar640 Жыл бұрын
Wow Superb thalaiva nice very natural let more get involved jisaab
@spjaleel313spjaleel5
@spjaleel313spjaleel5 Жыл бұрын
Ngan veetil ninnum undaaki kaykarund😊
@susheelaskitchen
@susheelaskitchen Жыл бұрын
സൂപ്പർ
@azeezsajida8034
@azeezsajida8034 Жыл бұрын
Nalle samsaram clear heart ladies
@azeezsajida8034
@azeezsajida8034 Жыл бұрын
Ivarude family k sugam nalkatte
@aniruddhann1739
@aniruddhann1739 Жыл бұрын
Good
@ikigaiakbar4083
@ikigaiakbar4083 Жыл бұрын
Last day njan vangikan chennapo theernnu poyi cherthala muttam market junction il
@rasheeda1812
@rasheeda1812 Жыл бұрын
Super
@mohandas5130
@mohandas5130 Жыл бұрын
Evideyannmathakrishicheythadsthalm
@anithaprakashnair5979
@anithaprakashnair5979 Жыл бұрын
Wowwww 😋😋😋
@nisamudheen8851
@nisamudheen8851 2 ай бұрын
@bmaikkara5860
@bmaikkara5860 Жыл бұрын
പട്ടരിൽ പൊട്ടനില്ല .. അഥവാ ഉണ്ടെങ്കിൽ അവൻ കളക്ടർ ആണ് .. വെറുതെയല്ല ഈ പഴമൊഴി ...നല്ല സാധനങ്ങളെ അവർ കഴിക്കു .. 😃😃
@Sil548
@Sil548 Жыл бұрын
Ithevideyaa
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
ഒരായ്ച്ചവരെ ഇതിനെ തേനിൽ ഇട്ട് വെച്ചാൽ നല്ല മധുരമായിരിക്കും
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
കൃഷിയുടെ രൂപം ഒക്കെ പറയൂ
@rupaanilkumarr1301
@rupaanilkumarr1301 Жыл бұрын
ഇതു എവിടെയാണ് സ്ഥലം
@sree4607
@sree4607 Жыл бұрын
മത്തയുടെ പൂവും കൂമ്പ് ഇലയും വളരെ പോഷക ഗുണമുണ്ട്, മത്തയുടെ പൂവ് തോരൻ വെച്ചാൽ കൂണ് കറിയുടെ ടേസ്റ്റാണ്,
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
Ith cancer in polum marunn aan polu
@midhuaju4633
@midhuaju4633 Жыл бұрын
ചേച്ചി വിത്ത് അയച്ചു തരുമോ
@ushaushafranics3557
@ushaushafranics3557 Жыл бұрын
പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് മത്തന്റെ ഗുരുന്നെനിക്ക് അയച്ചത് കാത്തിരിക്കുന്നത് ഇന്ന് കൃഷി നടത്തുന്നു
@Sanzid34111
@Sanzid34111 Жыл бұрын
Ithevida sthalam
@AnoopKumar-oq3rx
@AnoopKumar-oq3rx Жыл бұрын
Cherthala..
@NL124ku
@NL124ku Жыл бұрын
ഇത് നമ്മുടെ നാടൻ മത്തൻ അല്ലല്ലോ ഇസ്രായേൽ മത്തൻ ആണോ?
@lalithaprakash1682
@lalithaprakash1682 Жыл бұрын
മത്തമൊട്ടും വറുത്തു ഉപയോഗിക്കും. എന്തു taste ആണ് ഞാൻ കൊച്ചിയിലാണ് ഈ മത്തനിലയും പൂവും മൊട്ടും വന്നിറക്കേണ്ട താമസം ചൂടപ്പം പോലെ വിറ്റ് പോകും
@ushaushafranics3557
@ushaushafranics3557 Жыл бұрын
ചേച്ചി എനിക്കൊരു വിത്ത് അയച്ചു തരുമോ
@SId-gb1qr
@SId-gb1qr Жыл бұрын
contact no?....
@cp.jyothilakshmi3990
@cp.jyothilakshmi3990 Жыл бұрын
Super 💕💕
@animathew1309
@animathew1309 Жыл бұрын
Good
@sreej7023
@sreej7023 Жыл бұрын
Super
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН