ബ്രോ ദയവു ചെയ്ത് ഹൂക്കിൽ മീൻ കോർത്ത് വെച്ചിട്ട് ദൂരത്തു മാറരുതേ കാക്ക, പരുന്ത്, പൂച്ച തുടങ്ങിയ ജീവികൾ കടിച്ചെടുക്കാൻ സാധ്യതയുണ്ട് പ്ലീസ് ഒരഭ്യർഥനയായി കരുതുക
@theport52703 жыл бұрын
അമൂർ ഒന്നും അല്ല ഭായി വെയിറ്റ് കല്ലിൽ ഉടക്കിയതാണ്,കല്ലിൽ ചൂണ്ട ഇടുമ്പോൾ പോട്ടിപോകുന്ന ടംഗിസ് use ചെയ്യുക കല്ല് പൊട്ടി പോകും മീനിനെ കയ്യിൽ കിട്ടും