നവംബർ 10 ഞങ്ങൾ പോയി കണ്ടു 😭😭😭 but sad....... കാരണം മീൻ തീറ്റ കുറവായിട്ടാണോ എന്തോ ചെറു മീനിനെ കൊന്നു തിന്നുന്നുണ്ടായിരുന്നു.... 😭... കൂടാതെ പേർഷ്യൻ cat ഉൾപ്പെടുന്ന ഒരുപാട് പൂച്ചകളും എലി മുയൽ വർഗ്ഗത്തിൽ പെടുന്ന ജീവികളും അതിയായ ഉഷ്ണം കാരണം അവശതയിൽ ആയിരുന്നു 😡😡 ഒരു കൂളർ സംവിധാനം പോലും ഇല്ല..... പൂച്ചകൾ food വേണ്ടും വിധം കിട്ടാതെ ഇടുങ്ങിയ കൂട്ടിൽ... അതുപോലെ ഒന്ന് പറക്കാൻ പോലും സൗകര്യം ഇല്ലാതെ തത്ത പോലെയുള്ള കിളികളും..... അധികാരികളുടെ ശ്രദ്ധയിൽ പെടുത്തൂ
@My_Way_By_Varshama2 ай бұрын
@@manumanu-iy2pl njan poyapol oru 🐁chathu kidakuvayirunu