നല്ല വിവരണം.....തുടർന്നും വീഡിയോസ് പ്രതീക്ഷിക്കുന്നു
@Roverjotales Жыл бұрын
Thank you 🙏❤️
@thameemrasheed1664 Жыл бұрын
Ashraf ikkaaaaaaaa❤
@aravindmezz97996 ай бұрын
Ashraf ikka poli anu.. Muvattupuzha - Trivandrum superfastil anenn thonnunnu 🥰
@VanPura-vf5yf Жыл бұрын
Awesome Nice Bus Travel Journey 👌👌👌👌 Very Super 🚌🚌🚌😊🎉👍👍👍
@santhoshps8946 Жыл бұрын
Superb journey bro ❤
@ajithrrr1233 Жыл бұрын
Powlichu bro ❤❤
@hitheshvt7554 Жыл бұрын
Kidu route analoo❤❤❤
@sajeevsaju1173Ай бұрын
Nice video ithupolathe videos cheyyu ksrtc ordnri yokke cheyyu
@jayarajj5341 Жыл бұрын
Seethamma ❤❤
@anshad2229 ай бұрын
Good video ❤ like yathra visheshangal ❤
@Roverjotales9 ай бұрын
Thank you so much 🙏☺️❤️
@rafeequemohamed3728 Жыл бұрын
Love u for your passion
@ritujithshibu6967 Жыл бұрын
i love the communal harmony in kerala
@arunwilson5359 Жыл бұрын
തുടർന്നും ksrtc വീഡിയോസ് പ്രതീക്ഷിക്കുന്നു
@deepakc8123 Жыл бұрын
സ്പീഡ് കൊണ്ട് അതിശയിപ്പിച്ച 3 സൂപ്പർ ഫാസ്റ്റുകളേയുള്ളൂ. 1) മാവേലിക്കര - സീതാമൗണ്ട് 😮 2) റാന്നി - കുടിയാന്മല 😮 3) വടകര - തിരുവനന്തപുരം 😮
@SAN2travel Жыл бұрын
Nedumkandam - TVM SF ATE 169 & KUMILY - KALIYIKKAVILA SF RPK 193 മിന്നലിനെ വെല്ലുന്ന ഹൈറേഞ്ച് സൂപ്പർ ഫാസ്റ്റുകളാ 😘😘😘😘
@vandiholic451 Жыл бұрын
Leyland 🔥
@muhammedsajid4604 Жыл бұрын
Orupadd ond bro🙂
@vjcreationofeatandtravel137 Жыл бұрын
റാന്നി കുടിയാന്മല പൊളി സ്പീഡ് ആണ് 😍😎
@Sooraj.K019 ай бұрын
ഈ റാന്നി വണ്ടിയെ ഒക്കെ ഉച്ചയ്ക്ക് കുടിയാന്മല trip ൽ പ്രൈവറ്റ് വണ്ടികൾ ഒരുപാട് പാസ് ചെയ്ത് പോകും 😂 1:30 കോഴിക്കോട് നിന്നെടുക്കുന്ന കുടിയാന്മല കണ്ണൂർ എത്തുന്നെ 5:30 നു 2:30 കോഴിക്കോട് നിന്നെടുക്കുന്ന പ്രൈവറ്റ് എത്തുന്നെ 5:20 നു 🤦♀️
@josematthew. Жыл бұрын
Superb Presentation...👏🏻👏🏻
@isdatdijin5 ай бұрын
Ashraf ikka❤️
@ayyoobkp8018 Жыл бұрын
വീഡിയോയുടെ താഴെ സമയം കൂടി mention ചെയ്യാമായിരുന്നു. എന്നാൽ ഓരോ സ്പോട്ടിലും എപ്പോഴാണ് എത്തുന്നത് എന്നറിയാമായിരുന്നു. ഏതായാലും വീഡിയോ അടിപൊളി 🥰.
@Roverjotales Жыл бұрын
🙏❤️
@VanPura-vf5yf Жыл бұрын
Happy Karthigai Deepam 🎇🎇🎇😊🎉🎉🎉🔥🔥🔥🚌🚌🚌👍👍👍
@Dinba0074 ай бұрын
Superb brother 👏
@chandrashekharannairkcsnai1082 Жыл бұрын
ബ്രദർ വളരെ ഇഷ്ടപ്പെട്ടു
@NowfalSubair Жыл бұрын
Super video
@EXOTICFISHFARM Жыл бұрын
Old trichur seethamount vayujith fp driver
@Butterfly44248 Жыл бұрын
Sᴇᴇᴛʜᴀᴍᴍᴀ❤😌
@sabeeshlovetotravel8066 Жыл бұрын
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഉച്ചഭക്ഷണം കഴിച്ച എടപ്പാളിലെ ആ ചേച്ചിമാരുടെ ഹോട്ടല്‍ ksrtcയുടെ ഡിപ്പോയുടെ ഉള്ളില്‍ കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി Airport to kalppatta Ksrtc Ac lowflor Busല്‍ വന്നപ്പോള്‍ നല്ല മത്തി പൊരിച്ചതും ചോറും ഒരിക്കലും മറക്കില്ല
@Roverjotales Жыл бұрын
😍
@vimalprasad37 Жыл бұрын
Super ❤❤
@VishnuJ-kc2md9 ай бұрын
ചങ്ങനാശ്ശേരി വേളാങ്കണ്ണി ഒന്നു ചെയ്യുമോ
@Roverjotales9 ай бұрын
തീർച്ചയായും ശ്രമിക്കുന്നതാണ്🙏❤️
@Sun-go-10 Жыл бұрын
Super
@Roverjotales Жыл бұрын
❤️
@Sooraj.K01 Жыл бұрын
സീതമൗണ്ട് തൃശ്ശൂർ SF ഉണ്ട് 🙄 അതിന്റെ speed ഒക്കെ ഇതിനെ കൊണ്ട് കൂട്ടിയാൽ കൂടുല 😌🔥
@sreeharipr79478 ай бұрын
സഹോ ഇപ്പൊ ഉള്ളവരിൽ 2 ഡ്രൈവർ മാരുണ്ട് അവരോട് മുട്ടാൻ പറ പിടിക്ക വിറക്കും 🔥പണ്ടും ഉണ്ടായിരുന്നു ബിജു അണ്ണൻ ഒക്കെ പുള്ളി ഉണ്ടായിരുന്ന സമയത്ത് 31 ഉം 595 ഉം കാണിച്ച മാസ്സ് ഒന്നും മേൽ പറഞ്ഞ വണ്ടി കാണിച്ചിട്ടില്ല വിട്ട് പിടി
@sreeharipr79478 ай бұрын
പിന്നെ മേൽ പറഞ്ഞ രണ്ടു പേരുടെ പവർ അറിയണേൽ കൈവേലി യാത്രയോടും അശോകയോടും ചോതിച്ചാൽ മതി അപ്പൊ ശെരി 🤗
KSRTC should consider having combination of driver and conductor to share the responsibility of their task with adequate break interval, it's inhuman for a person to drive continuously for 14 hours in a communist ruled state who claim themselves to be in the government for the welfare of workers.
@pradeepv327 Жыл бұрын
വീഡിയോ ഒക്കെ കൊള്ളാം.👍👍 പക്ഷേ യാത്ര വിവരണം കുറെ കൂടി ഇൻഫയർമേറ്റീവും ഹൃദ്യവും ആക്കാൻ ശ്രെമിക്കുക 😊👍👍
@AshaarafPh-lb1sp Жыл бұрын
👍👍👍👍കുറച്ചും കൂടി യാത്രവിവരണം ആകാമായിരുന്നു
@jittojosekadampanad2095Ай бұрын
ബ്രോ വീഡിയോ വളരെ മനോഹരമായിട്ടുണ്ട് പക്ഷെ ഒരു സംശയം ബ്രോ വണ്ടി രാത്രി 7:15 ഒക്കെ ആകുമ്പോഴാണല്ലോ അവിടെ എത്തുന്നത് നൈറ്റ് അപ്പൊ ബ്രോ എവിടെയാണ് സ്റ്റേ ചെയ്തത്
@RoverjotalesАй бұрын
സീതാമൗണ്ട് ഒരു ചെറുഗ്രാമം ആണ്.അവിടെ സ്റ്റേ ഒന്നും ഇല്ലായിരുന്നു..ഞാൻ ബത്തേരിയിൽ ആണ് നിന്നത്.പുൽപ്പള്ളിയിലും ചെറിയ സ്റ്റേ ഉണ്ടെന്നു തോന്നുന്നു
@mirchimusicmasti9 ай бұрын
Thank you so much for showing kerala
@lijogeorge7973 Жыл бұрын
ഉസ്താദ് ആണോ വണ്ടിയോടിക്കുന്നത് 🙄🙄😄😄
@thahirkannur Жыл бұрын
അല്ല 6 ആളെ കൊന്ന കാസ തീവ്രവാദി😊
@prafulprasad916610 ай бұрын
😂
@jaseempc67889 ай бұрын
ഉസ്താദ് വണ്ടി ഓടിച്ചാൽ ഓടില്ലേ
@LuciferGarage9 ай бұрын
എടാ വർഗീയവാദി.... മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക്..... നീയൊക്കെ എത്രയൊക്കെ നേടിയാലും വെറും വിസർജ്യത്തിന് സമം...
Pathanapuram - chandakampara route il poyi video adukamo
@Roverjotales Жыл бұрын
🤝☺️❤️
@SanuMahesh-l6u6 ай бұрын
❤❤❤❤❤❤❤❤❤❤❤
@aravinddawnsd8158 ай бұрын
❤
@muhammedfaisal98756 ай бұрын
Pakshe,vandi ithiri pazhayathu aanu🙂
@praveengkalavara56246 ай бұрын
സീതാമൗണ്ടിലെവിടെയാണ് താമസിച്ചത്?
@Roverjotales6 ай бұрын
അവിടെ താമസസൗകര്യമില്ല..അതുകൊണ്ട് ബത്തേരിയിൽ വന്നു
@anusreearora9343 Жыл бұрын
😍😍
@nisamnisu553411 ай бұрын
ബ്രോ അന്ന് എവിടെയാണ് സ്റ്റേ അടിച്ചത് ❓
@Roverjotales11 ай бұрын
സുൽത്താൻ ബത്തേരി
@Luhar035 Жыл бұрын
driver sir seat belt ittillalloo...
@Roverjotales Жыл бұрын
ഈ വീഡിയോ ഷൂട്ട് ചെയ്തത് ഏകദേശം 1 ആഴ്ച്ച മുമ്പായിരുന്നു. അന്ന് ഈ ബസിൽ സീറ്റ് ബെൽറ്റ് ഫിറ്റ് ചെയ്തിരുന്നില്ല. അതുകൊണ്ടാണ് സീറ്റ് ബെൽറ്റ് ഇടാൻ കഴിയാഞ്ഞത്. അല്ലാതെ ഡ്രൈവർ സാറിന്റെ തെറ്റല്ല. സീറ്റ് ബെൽറ്റ് ഉണ്ടെങ്കിൽ അല്ലേ അത് ഇടാൻ കഴിയൂ. 🤗
@gilchristpoulose Жыл бұрын
❤
@shyamkrishnan6429 Жыл бұрын
മലികരണം കാണാത്ത നാട്ടുകാർക്ക് ksrtc ഉണ്ടലോ
@Raju-oc3mz Жыл бұрын
ഇപ്പൊ. സർവീസ്. നിർത്തി
@minnashaju854 Жыл бұрын
Private bus odiyathu ksrtc adichu mattiya route
@Sooraj.K01 Жыл бұрын
Ksrtc യുടെ സർവീസ് aan🙄
@balasubhramanianbalasubhra-p1y Жыл бұрын
Ktr to cbe sf
@fly_canvas2296 Жыл бұрын
🐘🥚
@prasadks44555 күн бұрын
Don't believe him..
@liveandletotherslive Жыл бұрын
Just for a movement I though some Terrorist has hijacked the bus