✅Maxi dresses 👗under 1000₹|Eid Haul|Affordable maxi Dress haul|Maxi Dress haul malayalam|FAAZ WORLD

  Рет қаралды 2,656

Fathima Sajuddeen

Fathima Sajuddeen

Күн бұрын

Amazon maxi dress haul under 500, Summer maxi gown, Summer party Dresses, Floral printed dress, Maxi dress, Summer dresses, Meesho maxi dress haul, Anarkali gown haul, Long party Dress Haul, Dresses Under 500, Meesho dress under 500, Maxi gown from Amazon,Latest maxi dress collection, Maxi dress from Amazon, Summer dress, Chiffon maxi, Floral maxi, Maxi dress under 1000, Maxi dress with sleeves haul
#FAAZWORLD#Maxidresshaul#under1000#maxidress#

Пікірлер: 113
@gulzarbee2010
@gulzarbee2010 2 жыл бұрын
Wow super beautiful collection nice 👍👍 thanks for sharing 👍
@jeminstar4010
@jeminstar4010 2 жыл бұрын
Beautiful collections of maxidress... well presented and clearly explained everything... nice share
@shahnasaju9512
@shahnasaju9512 2 жыл бұрын
Beautiful variety collections nice design and colour combination i really like this video good presentation thanks for sharing 👌👍🏼
@sjr4370
@sjr4370 2 жыл бұрын
അടിപൊളി സെലക്ഷൻ. സൂപ്പർ വീഡിയോ. നല്ല കളർ. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
@hibafathima5562
@hibafathima5562 2 жыл бұрын
Nalla collections undallo.. Nallayund. Nice sharing vedio eniym nalla Vedios pradheekshikunnu
@jor9119
@jor9119 2 жыл бұрын
Nalla Adipoli variety collection aaanallo elaaam kolaaam onninonnu mecham iniyum ithupolulla vedios predeekshikunnu ☺️👍
@Jandjoshkitchen
@Jandjoshkitchen 2 жыл бұрын
Very beautiful collections all dress colour all so super excellent explanation thanks for sharing
@rajuvarghese8764
@rajuvarghese8764 2 жыл бұрын
All dresses are really beautiful aa multicolor also will be good on tall people good sharing
@anjanaambika9949
@anjanaambika9949 2 жыл бұрын
Ellaam onninonnu super keep going😍ineem ithupolulla vedios pratheekshikkunnu
@rajiskitchenworld-2010
@rajiskitchenworld-2010 2 жыл бұрын
Beautiful collections ella dressum valare nannayittundu ella dressum ishtapettu nice sharing good video
@dcgroop3740
@dcgroop3740 2 жыл бұрын
മാക്സി ഡ്രസ്സ്‌ അടിപൊളി പൊളി ആയിട്ടുണ്ട് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ 👍👍👍
@seemam6860
@seemam6860 2 жыл бұрын
Beautiful maxi dresses👌👍oro dress ne kurichum detail aayi paranju thannu, variety patterns, Nice video 👍
@surmieya8518
@surmieya8518 2 жыл бұрын
Wow your having beautiful collections of dress amazing i love your video it's nice to watch this video..... Expecting your more videos of dresses 🖤🖤
@habibihabs6764
@habibihabs6764 2 жыл бұрын
Beautiful collection... 😍..enikku strips aannu ishtayathu.... Thanks for sharing...
@rykitchen2335
@rykitchen2335 2 жыл бұрын
വളരെ നല്ല collections ആണല്ലോ ഒരുപാട് ഉപകാരം ആയി ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വാങ്ങിക്കണം എന്ന് വിചാരിച് ഇരിക്കുവായിരുന്നു നല്ലൊരു ഷെയർ 👌useful ആയിട്ടോ 👍🏻
@MyMy-sy5wt
@MyMy-sy5wt 2 жыл бұрын
Beautiful night wear collections, useful video, thanks for sharing dear 👍
@jinujinu159
@jinujinu159 2 жыл бұрын
Very nice Collections. All Look Beautiful. Thanks for sharing such a usefull video. Hope for another good videos. Keep Going
@sunflower2508
@sunflower2508 2 жыл бұрын
Nice video Maxi collection eallam nannayettundu eanekku orupadezhtapettuu colours eallam super
@sreyaarun8830
@sreyaarun8830 2 жыл бұрын
beautiful collections .ela colours um orupadu eshtamayi.ethupole ulla videos kanan orupadu eshtam thanks lot
@fabifarhan985
@fabifarhan985 2 жыл бұрын
Beautiful dress collection. Awesome selection. Thank you for sharing this.
@ratheeshkumar145
@ratheeshkumar145 2 жыл бұрын
Adipoli collection.. Nalla avatharanam, keep it up...
@zayu5455
@zayu5455 2 жыл бұрын
Amazing dress collections The presentation is really very good Thanks for sharing this video
@chempakamvally6439
@chempakamvally6439 2 жыл бұрын
Amazing dress collections.....The presentation is really very good...Thanks for sharing this awesome video...
@vaigaicittuchannel
@vaigaicittuchannel 2 жыл бұрын
எல்லா ஆடைகளும் மிகவும் அழகாக இருக்கிறது ஒவ்வொன்றும் நல்ல ஒரு கலர் மற்றும் டிசைன் மிகவும் அழகாக இருக்கிறது இதை பகிர்ந்தமைக்கு நன்றி
@pradeepravi7167
@pradeepravi7167 2 жыл бұрын
Beautiful collection nice video
@PoojaPooja-sv1nt
@PoojaPooja-sv1nt 2 жыл бұрын
Wow u are having beautiful collections of dress amazing work thanks for sharing..
@sajanshivan4168
@sajanshivan4168 2 жыл бұрын
Verity design..ettu kandappol kooduthal eshttamaayi sis..colours alaam super.thanks for sharing.awesome presentation
@tanair8868
@tanair8868 2 жыл бұрын
Beautiful collections anallo. Ellam ishtamayi. Colour combinations adipoli ayittundu. Vilayum kuravundu. Ithupoleyulla Videos iniyum pretheeshikkunnu.
@sharugeethu8321
@sharugeethu8321 2 жыл бұрын
ഒരുപാട് ഇഷ്ട്ടായി മാക്സികൾ... എടുത്തു പറയാൻ ഇല്ല എല്ലാം സൂപ്പർ.. നല്ല വീഡിയോ
@sinduanandan23
@sinduanandan23 2 жыл бұрын
Looks beautiful maxi designs and affordable price.I like multi colored printed maxi. Variety colored maxi look beautiful. Excellent presentation
@ytstudio2998
@ytstudio2998 2 жыл бұрын
Nalla collection ellaam onninonn mecham adipoli well explaint thanks for sharing
@geenapeter7162
@geenapeter7162 2 жыл бұрын
Maxi കളക്ഷൻ അടിപൊളിയായിട്ടുണ്ട് ...നല്ല ഭംഗിയുള്ള ഡിസൈനുകളും കളറും..അടിപൊളി വീഡിയോ
@dwanip4941
@dwanip4941 2 жыл бұрын
വളരെ നല്ലൊരു വീഡിയോ. അടിപൊളി കളക്ഷൻസ് എല്ലാം ഒന്നിനൊന്നു അടിപൊളി എല്ലാം വളരെ അധികം ഇഷ്ടപ്പെട്ടു. കടയിൽ പോയി നോക്കുമ്പോൾ ഇത്ര കളക്ഷൻസ് ഒന്നും കിട്ടാറില്ല 👌👍🏻
@ammuhrith4208
@ammuhrith4208 2 жыл бұрын
Wow. Wonderful collection. Sure will try this
@devadasindhu9876
@devadasindhu9876 2 жыл бұрын
ബ്യൂട്ടിഫുൾ collectons. മാക്സി dress നന്നായിട്ടുണ്ട്.
@rosegarden8421
@rosegarden8421 2 жыл бұрын
Ella maxi dressum valare nannayittund eidine dress thirayukayayirunnu
@ridwan1176
@ridwan1176 2 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട് അതുപോലെതന്നെ നിങ്ങൾ കാണിച്ച ഡ്രസ്സുകളും സൂപ്പറായിട്ടുണ്ട്
@fathimafathima4115
@fathimafathima4115 2 жыл бұрын
Maxi kalude Kure collections undallo nannayi explain cheyth thannu Thank you for sharing variety collections um Aantto 👏🏻👏🏻👏🏻
@subibeen4636
@subibeen4636 2 жыл бұрын
Wowww beutyful collections are max dresses. I like to more each collection and design. I hope night maxi dress of good quality. Well explained and good information
@nafeenoor184
@nafeenoor184 2 жыл бұрын
Anarkali dress haul cheyyamo, ishtapetal urapayum vangam💯💞
@nafeenoor184
@nafeenoor184 2 жыл бұрын
@@fathimasajuddeen party wear kind ayikotte, or ningalk site undel
@dhanialhamza9165
@dhanialhamza9165 2 жыл бұрын
Wow beautiful collection nice presentation Elam oninonu mecham nanayi explain cheythu thannu enik aa black print eshtam ayi
@saleemubashiramubi570
@saleemubashiramubi570 2 жыл бұрын
Dressukal ellam adipoli ayirunnu tto. Nalla model collection analloo. Enikk ellathum ore pole ishttayitto.
@kathus5432
@kathus5432 2 жыл бұрын
വളരെ നല്ല അടിപൊളി maxi ഡ്രസ്സ്‌.. എനിക്കൊരുപാടിഷ്ട്പ്പെട്ടു.. നല്ല രീതിയിലുള്ള അവതാരൻസ്‌മായിരുന്നു. വളരെ നല്ലൊരു വിഡീയോ..
@muneer4451
@muneer4451 2 жыл бұрын
Nalla bangiyund kannan yenikk orupaadu eshttamayi keep it up God bless you
@kloponup2563
@kloponup2563 2 жыл бұрын
എല്ലാ ഡ്രസ്സും മനോഹരമായിട്ടുണ്ട് കളറുകളും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു പുതിയ മോഡൽ ഡ്രസ്സുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഇത്തരത്തിലുള്ള ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
@marhabamuneer7697
@marhabamuneer7697 2 жыл бұрын
Ningade drrssine patti vivarikkunnath nalla rasam und... Oro dressum nalla designed aan... Nalla nalla dressess njagalk parichayappeduthunnathin valare athikam thanks...
@kuttumon3874
@kuttumon3874 2 жыл бұрын
എല്ലാ ഡ്രസ്സും എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം നല്ല അടിപൊളി കളക്ഷൻസ് ഇനിയും ഇതുപോലുള്ള സൂപ്പർ സൂപ്പർ വീഡിയോസുമായി വീണ്ടും വരണം
@ManulashPM
@ManulashPM 2 жыл бұрын
Eid collection കൊള്ളാമല്ലോ വാങ്ങിക്കുന്നവർക്ക് ഏതൊരു നല്ലൊരു usefully ആവുന്നതാണ് thanks
@naturalbeauty8798
@naturalbeauty8798 2 жыл бұрын
അടിപൊളിയായിട്ടുണ്ടല്ലോ എല്ലാ കളക്ഷനും വളരെ മനോഹരമായിട്ടുണ്ട്.നല്ല ഡിസൈനും നല്ല കളർഫുൾ ആയിട്ടുള്ള ഡ്രസ്സ് .വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Farsana_latheef-29007
@Farsana_latheef-29007 2 жыл бұрын
നല്ല കളക്ഷൻസ് വളരെ നന്നായിട്ടുണ്ട് എല്ലാം ഒന്നിന് ഒന്ന് സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇത് പോലെ നല്ല വീഡിയോസ് ആയി വരുക
@mylovemylife50
@mylovemylife50 2 жыл бұрын
എല്ലാ dress കളും ഒന്നിനൊന്ന് മെച്ചം' nice collection. വളരെ ഇഷ്ടായി
@raynajestin8420
@raynajestin8420 2 жыл бұрын
മാക്സി ഡ്രസ്സുകൾ എല്ലാം വളരെ നന്നായിട്ടുണ്ട് നല്ല കളർ കോമ്പിനേഷനും നല്ല ഡിസൈൻ ഒക്കെ ആണ് നിങ്ങള് ഇടുമ്പോൾ കൂടുതൽ ഭംഗിയുണ്ട് എല്ലാ ഡ്രസ്സുകളും തന്നെ നിങ്ങൾ ഇട്ട കാണുമ്പോഴാണ് അഡ്രസ്സുകൾ ഒക്കെ ഇഷ്ടം ആകുന്നത് വളരെ നല്ല വീഡിയോ ആയിരുന്നു വീണ്ടും ഇതുപോലുള്ള വീഡിയോകൾ തന്നെ പ്രതീക്ഷിക്കുന്നു
@Fida-kn2ew
@Fida-kn2ew 2 жыл бұрын
Good video.ella collections um adipoliaan nalla colours aan ellam.long aayath kond pardhapole usecheyyam .thanks for sharing
@rilakk9649
@rilakk9649 2 жыл бұрын
ഡ്രസ്സ്‌ കളക്ഷൻ എല്ലാം അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@AllusVibes
@AllusVibes 2 жыл бұрын
Waww.. എല്ലാം ബ്യൂട്ടിഫുൾ maxi dresses
@sumana5210
@sumana5210 2 жыл бұрын
അടിപൊളിയായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഡ്രസ്സ് ഒക്കെ ഉണ്ട് ഇതിൽ എനിക്കും ഒന്നു വാങ്ങണം അടിപൊളി വീഡിയോ ആയിരുന്നു
@rukhiyaali4028
@rukhiyaali4028 2 жыл бұрын
Wooow ellam adipoli collection aanulo..nalla colours...black nalla banghi..perunnalinu in sha allah vanghikanam..vilayum kooduthal alla
@chinnooscreation5065
@chinnooscreation5065 2 жыл бұрын
Dress collection valare nannayitt und kanaan try cheyth nokkanam vaangitt thanks for sharing this vedio dear
@rfamily690
@rfamily690 2 жыл бұрын
എല്ലാ ഡ്രെസ്സും വളരെ മനോഹരമായിട്ടുണ്ട്. എല്ലാം ഇഷ്ടായി. അടിപൊളി കളർസും ആണ്. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@minukunji2758
@minukunji2758 2 жыл бұрын
Wow ellam kidilan dress anallo.enikku ellNm ishtappettu.kidilan ayittindu
@haneefahaneefa1497
@haneefahaneefa1497 2 жыл бұрын
Ningale presentation adipoli anu dress collection parayan ella pinne explaining very good eniyum prathikshikunnu Ithpole ulla videos
@jishasanesh1441
@jishasanesh1441 2 жыл бұрын
എല്ലാ ഡ്രസ്സുകളും വളരെ നല്ലതായിരുന്നു എല്ലാം നല്ല നല്ല കളക്ഷൻസ് ആയിരുന്നല്ലോ ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ
@richurichu5995
@richurichu5995 2 жыл бұрын
amazing collections dear my paths videos ellam kandirunnu . ithu angane thanne onnum parayanilla valare nnayirunnu sherikkum useful aney . thanx dear for this wonderful video. ella dress um adipoli ayittund
@ashithaaneesh298
@ashithaaneesh298 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഡ്രസിനെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
@nerambokkmedia7990
@nerambokkmedia7990 2 жыл бұрын
Avatharanam orupad ishtamayi maduppu thonnatha vidham detailed ayittenne paranju. Ella dressum onninonn mecham. Ellam orupad ishtamayi coloursum superayittund
@achuzachuz1896
@achuzachuz1896 2 жыл бұрын
Maxikalude kuree collection undallo.. oro dresses e kurichum detailed ayi review thannu variety patterns nice video thanks for sharing..
@shehome
@shehome 2 жыл бұрын
എല്ലാ ഡ്രസ്സും നല്ല ഭംഗിയുണ്ട് കാണാൻ,floral print വരുന്ന എല്ലാ ഡ്രസ്സുകളും എനിക്ക് ഒരുപാടിഷ്ടായി
@naseerahamed3743
@naseerahamed3743 2 жыл бұрын
ഡ്രെസ് എല്ലാം നല്ല രീതിയിൽ കാണിച്ചു തരികയും അതിനെ പറ്റി പറഞ്ഞു തരികയും ചെയ്തതിന് താങ്ക്സ് ഇനിയും പോരട്ടെ വീഡിയോകൾ
@muthus2592
@muthus2592 2 жыл бұрын
ഡ്രസ്സുകൾ എല്ലാം ഇഷ്ടമായി നല്ല കളക്ഷൻസ് ഉണ്ടല്ലോ നിങ്ങൾ ഒരു വീഡിയോ ചെയ്തത് ഒരുപാട് നന്ദിയുണ്ട്
@habeesvlog7483
@habeesvlog7483 2 жыл бұрын
Maxi dress ellam adipoli anallo .colours um modelsum ellam nannayittundu ella karyangalum vekthamayi paranchu thannu .nice vedio
@sanasanu8177
@sanasanu8177 2 жыл бұрын
Ningalude avatharanam ere eshta pettu ethpole vere veryty ayi eniyum varane
@arshamajeed6325
@arshamajeed6325 2 жыл бұрын
Eallam dresssum adipoli ayittund good collection. Eid oke eallavarkkum usful avum. Njn vagarund dress online vazhi sooper ayittund
@susmithaprasad1954
@susmithaprasad1954 2 жыл бұрын
അടിപൊളി 👍
@feminasdiaries6949
@feminasdiaries6949 2 жыл бұрын
Ella dreessum orupole nannayittundu tto. Othiri ishtayitto iniyum kidilanayikondu nalla vedio s pratheekshikkunnu
@palanipalanipalani2047
@palanipalanipalani2047 2 жыл бұрын
மிக அழகான சுடிதார் பார்க்கும் போதே வாங்க வேண்டும் என்று ஆனசயா இருக்கு
@devarudra2162
@devarudra2162 2 жыл бұрын
എല്ലാ ഡ്രസ്സും എന്തൊരു ഭംഗി ആണ് കാണാൻ... കണ്ടിട്ട് തുണിയും വളരെ നല്ലതായി തോന്നുന്നു.
@DR-ob3uc
@DR-ob3uc 2 жыл бұрын
എല്ലാ ഡ്രെസ്സുകളും ഒന്നിനൊന്ന് മെച്ചം.നല്ല ഭംഗിയുള്ള ഡിസൈനുകളും കളറും.എല്ല ഡ്രെസ്സും സൂപ്പർ ആയിട്ടുണ്ട്.
@elvin1053
@elvin1053 2 жыл бұрын
Maxi dresses ellam super ayittund valare kuranja ratil medikan pattiya nalla product kal thanneyanu ellam thanne. Othiriperkku upakarapedunna video thanne.
@ahammedmishal4459
@ahammedmishal4459 2 жыл бұрын
Really nice collection... Really loved it yaar..really loved your video n your way of presentation... Keep going dear... Best wishes on your journey ahead... Thanks for sharing the video!!
@mubeenamubi9147
@mubeenamubi9147 2 жыл бұрын
നിങ്ങളുടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ് പല തരത്തിലുള്ള വെറൈറ്റി കണ്ടു ഞാനും വാങ്ങിച്ചു കഴിഞ്ഞ വീഡിയോയിൽ കണ്ട ഡ്രസ്സ്‌ കളർ വേറെ ആണ് എന്നാലും അടിപൊളി ആണ് 👍🏻👍🏻
@philzdim3d841
@philzdim3d841 2 жыл бұрын
super share arunnu ...nalla bhangi ulla dress anu ellam ...rateum kuravu nalla qualityum und
@shifaroshi1446
@shifaroshi1446 2 жыл бұрын
പെരുന്നാൾ ആയല്ലോ നല്ല മോഡൽ ഉണ്ടല്ലോ എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😍
@dailydiary9534
@dailydiary9534 2 жыл бұрын
വളരെ നല്ല ഡ്രസ്സുകളാണ് കാണിച്ചതെല്ലാം . വളരെ ആകർഷകമായ വിലയിൽ മികച്ചൊരു Dress കളക്ഷൻസ്
@ishanichu4597
@ishanichu4597 2 жыл бұрын
അടിപൊളി collections aanallo.. ഈ വിലയ്ക്ക് ഇത്രയും നല്ല collections കാണിച്ചത് വളരെ helpful aayi .njanum നോക്കുന്നുണ്ട്
@sheminaah1642
@sheminaah1642 2 жыл бұрын
maxi dress adipoli anaalo, valre nalla reetyil present cheythu, cherya rateil nalla quality ulla dress ann ale, ottiri ishtapettu, black one is likes most
@dds7337
@dds7337 2 жыл бұрын
Valarie nalla collection . Affordable price um aanu . Well explained video also well presented. It's so helpful
@appussree7794
@appussree7794 2 жыл бұрын
എല്ലാ ഡ്രെസ്സും.. ഒരേപോലെ ഇഷ്ടായി..ഡ്രസ്സ്‌ എല്ലാം നല്ല വെറൈറ്റി ആണ്.ഫുൾ ലോങ് ഡ്രസ്സ്‌ എനിക്ക് ഒരുപാടിഷ്ടായി. ഡ്രസ്നെക്കുറിച്ചു നന്നായി പറഞ്ഞുതന്നു
@tinkleminkle6375
@tinkleminkle6375 2 жыл бұрын
കളക്ഷൻ അടിപൊളിയായിട്ടുണ്ട് ഇനി പെരുന്നാൾ ഒക്കെ അല്ലേ വരുന്നേ അപ്പോൾ ഈ മോഡലിലുള്ള ഡ്രസ്സുകൾ എടുക്കാൻ നോക്കണം അടിപൊളി വീഡിയോ
@vimalakm9711
@vimalakm9711 2 жыл бұрын
അഫ്ഫോർഡബിൾ പ്രൈസിൽ ഉള്ള മാക്സി ഡ്രസ്സ്‌ എല്ലാം കാണാൻ നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എല്ലാവർക്കും upakarapradhamanu
@meeshamadhavan8485
@meeshamadhavan8485 2 жыл бұрын
ഡ്രെസ്സ്‌കൾ എല്ലാം അടിപൊളി ആയിട്ടുണ്ട്, ഓരോ ഡ്രെസ് എടുത്തിട്ട് ഉള്ള വിവരണം അതി മനോഹരം ആയിരുന്നു, ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് എടുക്കണം എന്നു തോന്നിപ്പോകും,വിഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു, ഒത്തിരി വലിയ വിലയും ഇല്ല, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@jitheshjithu7849
@jitheshjithu7849 2 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു എന്റെ വൈഫിനെ നന്നായി ഇഷ്ടപ്പെട്ടു കേട്ടോ എന്തായാലും ഇതുപോലുള്ള ഡ്രസ്സുകൾ കാണാൻ നല്ല രസമുണ്ട് കൊടുത്താൽ നല്ല ഭംഗി ഉണ്ടാവും എന്ന് തോന്നുന്നു എന്തായാലും മേടിക്കാൻ തീരുമാനിച്ചു കേട്ടോ
@safiyathlatheef1123
@safiyathlatheef1123 2 жыл бұрын
എല്ലാ കളക്ഷൻസ് ഒന്നിനൊന്നു മെച്ചം തന്നെ നിങ്ങളുടെ കഴിഞ്ഞ വീഡിയോ കണ്ടു ഞാൻ ഒരു ഡ്രസ്സ് ഓർഡർ ചെയ്തിട്ടുണ്ട് ഈ വീഡിയോയിൽ കാണിച്ച ഡ്രസ്സുകളും വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെ
@nandababu8483
@nandababu8483 2 жыл бұрын
This dress are soo good Its such a amazing video I love it so much I was searching for this video for a long time this was so useful and this video quality is also so good thanku for posting such a nice video
@moidumtp4395
@moidumtp4395 2 жыл бұрын
Njan maxi dress aane koodthal aaitum idaare… bayankara comfortable aane maxi dress idan.. ipo pala variety aaitulla maxi dresses varunnund… ella maxi dressum kidilan aaitund ttoo..adipoliii..
@lailashajahan5422
@lailashajahan5422 2 жыл бұрын
നിങ്ങളുടെ ഡ്രസ്സ്‌ എല്ലാം നല്ല വെറൈറ്റി ആണ്.ഫുൾ ലോങ് ഡ്രസ്സ്‌ എനിക്ക് ഒരുപാടിഷ്ടായി. ഡ്രസ്നെക്കുറിച്ചു നന്നായി പറഞ്ഞുതന്നു
@ridercat3na463
@ridercat3na463 2 жыл бұрын
enik ella collectionum ishtam ayi ..nalla labhathil thanne anallo vangiyath ...cheriya oru asooya okke varunnund ...nalla bhangi und ketto itt kandapo
@crazyworld2442
@crazyworld2442 2 жыл бұрын
Ella dressum orupaad ishtayi Ellam nalla useful aaayirikkum Ellam nalla colour combination ann ndhayalum ini pedikoodade vagikalo iniyum idupolethe video pradeekshikkunnu
@jameela9221
@jameela9221 2 жыл бұрын
super...
@fathimasherin8567
@fathimasherin8567 2 жыл бұрын
Ella dressum super aanu pine second kanichath kooduthal ishttayi itre kuranha price ith valare nallathanu
@afisami4005
@afisami4005 2 жыл бұрын
Adipoli collections aanallo ellaam onnin onn mecham othiri ishtaayito ore modelum vethyasthamaayittund enik ishtaayi randaamath kaanichille aa line ulla kaiyil kett okke ullath athin enthaa rate
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
DIY Butterfly haircut| layered haircut|cara potong rambut layer butterfly
5:15
My Go-To Soft Glam Makeup Look | Makeup Tutorial Filmed Close-up!
13:10
Marks and Spencer Home Store Tour - February 2025
12:46
Curious Travellers
Рет қаралды 5 М.
Easy! SHORT LAYERED HAIRCUT TUTORIAL
6:11
Shaba haireXplore
Рет қаралды 1,4 МЛН