I have already added amazon link in the video description . as per amazon it shows RS 3400. you can check using following link . the first one seems to be out of stock but this one is still showing as available. amzn.to/46G7yyJ
@dhanilm2 ай бұрын
Bro and bms and cells evide ninnu vangam. Contact tharan pattumo
@techmaster_sree2 ай бұрын
@@dhanilm please contact me on instagram
@nibujohn60402 ай бұрын
Complete charge balance ആയോ
@techmaster_sree2 ай бұрын
ആയി, വോൾടേജ് വ്യത്യാസം കുറയുമ്പോൾ സമയം കൂടുതൽ എടുക്കും. ലിഥിയം ബാറ്ററി ക്യാപസിസ്റ്റർ ടൈപ്പ് ബാലന്സർ പോലെ .
@kurienthomas48502 ай бұрын
Sir, എനിക്ക് 48v lead acid solar battery ഉണ്ട് ഞാൻ ഇത് വാങ്ങി ഉപയോഗിച്ചാൽ ഗുണം ഉണ്ടാകുമോ മേടിക്കാനും അത് fitt ചെയ്യാനും ആരെ contact ചെയ്യണം.
@techmaster_sree2 ай бұрын
ആമസോണിൽ നിന്നും വാങ്ങൽ ഉള്ള ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് . നമുക്കു തന്നെ ചെയ്യാൻ സാദിക്കും. 48V സിംഗിൾ മോഡൽ കിട്ടും അതായിരിക്കും കൂടുതൽ നല്ലത് . പിന്നെ അലിസ്പ്രെസ്സ് വഴി ഇന്ത്യക്കു പുറത്തുള്ള രെകിലും വഴി വാങ്ങിയാലും നല്ല വില കുറവിൽ കിട്ടും
@kurienthomas48502 ай бұрын
@@techmaster_sree 🙏🏻thankyou sir
@kaleelkaleel64042 ай бұрын
48 V ഒന്ന് എനിക്ക് വേണം
@techmaster_sree2 ай бұрын
48V- 2 എണ്ണം വെച്ചും ചെയാം , മാനുൽ പറയുന്നതുപോലെ ചെയ്യാൻ 3 എണ്ണം വേണം .പിന്നെ 48V സിംഗിൾ മോഡൽ കിട്ടും
@sajins75832 ай бұрын
Bro, contact nmbr pls
@techmaster_sree2 ай бұрын
bro you can contact me on instagram is - techmaster_sree