സ്കൂളിൽ പഠിക്കുമ്പോ വായിച്ചിട്ടുണ്ട് 👍👍വേറെന്നും കൂടിയുണ്ട്,,
@suneeshkrishna48794 ай бұрын
പണ്ട് സ്കൂളിൽ പഠിച്ച കഥ ആണിത് മനസിൽ ഏറ്റവും അധികം സങ്കടം തോന്നിയ ഒരു കഥ
@krishnendunidheesh41815 ай бұрын
നന്ദി 🙏ഈ കഥ പണ്ട് റേഡിയോയിൽ കേട്ടത് ഓർമ്മ വന്നു.കുട്ടികാലത്തെ ഓർമ്മകളിൽ ഏറ്റവും വിലപ്പെട്ട ചിലതാണ് അവ.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതും.അന്ന് ഈ കഥ കേട്ട അതേ പന്ത്രണ്ട് വയസുകാരിയുടെ ആകാംഷയോടെ ഇന്നും ഈ കഥ കേട്ടു. നന്ദി. ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു
@sarannyasarannya63504 ай бұрын
എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു ഇത്.😢😢
@rijoabraham79204 ай бұрын
ഏത് ക്ലാസ്സിൽ ആയിരുന്നു ഇത് ഉണ്ടാരുന്നത് @@sarannyasarannya6350
@Suraj_TR4 ай бұрын
@@rijoabraham7920 2010 SSLC Malayalam second paper
@athiraps7874 ай бұрын
9@@rijoabraham7920
@sujishasuji80964 ай бұрын
2010 ഇൽ മലയാളം സെക്കന്റ് ന് പഠിക്കാൻ ഉണ്ടായിരുന്ന കഥ ആണിത്. പക്ഷെ എത്ര തിരഞ്ഞിട്ടും എനിക്ക് ഈ ബുക്ക് കിട്ടിയില്ലായിരുന്നു. ആ കഥ അറിയാനുള്ള ആഗ്രഹം ഇപ്പോൾ സഫലമായി 😊
@Arn-h2d4 ай бұрын
Online il undallo
@Pistol19894 ай бұрын
Nostalgia 😊
@Zoom-ev8jz4 ай бұрын
ഞാനും മലയാളം 2 ndil പഠിച്ചു
@aadyastarpraveen37864 ай бұрын
Njanum
@manupriya94524 ай бұрын
ഞാൻ സ്കൂളിൽ പഠിച്ച കഥ.അതിലെ വാചകങ്ങൾ ഇപ്പോഴും എൻ്റെ ഓർമ്മയിലുണ്ട്..ആ പേജുകളും അതിലെ അക്ഷരങ്ങളും ഇപ്പോഴും കൺമുന്നിലുണ്ട്
@snehajayachandran61644 ай бұрын
എല്ലാം കൂടെ ആലോച്ചിചിട്ട് മനസ്സ് ആകെ ഒരു പെടച്ചിൽ 🥺🥺ഇനി ഒരു ദുരന്തം ഉണ്ടാവല്ലേ എന്ന് നമക്ക് പ്രാർത്ഥിക്കാം എല്ലാര്ക്കും വേണ്ടി... പ്രകൃതിയുടെ തിരിച്ചടി നമ്മളെ കൊണ്ട് ഊഹികാവുന്നതിലും അപ്പുറം... നമ്മൾടെ കയ്യിൽ ഒതുങ്ങില്ല.... നമ്മളും അതിൽ ഒരു പങ്കാളി ആണ് എന്നതിൽ തർക്കം ഇല്ല... എല്ലാം അതിജീവിക്കാൻ കരുത്ത് നൽകണേ... ഇനി ഒരു ജീവനും ഇത് പോലെ പൊലിയാതെ ഇരിക്കണെ ഈശ്വര!!!
@Nijisha-dv7cu4 ай бұрын
ഞങ്ങൾക്ക് പഠിക്കാൻ ഉണ്ടായിരുന്നു.. അന്നേ ഇഷ്ടം ആയിരുന്നു ഈ കഥ
@MurukanrejithaMurukan4 ай бұрын
സ്കൂൾ ടൈമിൽ പഠിച്ചത് ആണ്..... വീണ്ടും കേൾക്കുന്നു.... ആരൊക്കെ ഉണ്ട് പഠിച്ചവർ.
@Karthika-n3c4 ай бұрын
ഞാൻ പഠിച്ചിരുന്നു വീടിനു ചുറ്റുമുള്ള പ്രളയ ജലത്തിന് മീതേ ഭയത്തോടെ ഞാൻ ഈ കഥ കേൾക്കുന്നു,വയനാട്ടിൽ ഇരുനൂറിൽ പരം ആളുകളുടെ ജീവൻ പൊലിഞ്ഞു ചുറ്റും മൂകത മാത്രം വല്ലാതെ അസ്വസ്ഥത തോനുന്നു
@VineeshVinu-uu2tz4 ай бұрын
മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച ഒൻപതാം ക്ലാസ്സിലെ മലയാളം സെക്കൻഡ് (ദശപുഷ്പം ) പിരീഡ് ❤️❤️❤️
@Zoom-ev8jz4 ай бұрын
Ss
@wolverinejay34064 ай бұрын
എന്റെ മലയാളം പുസ്തകത്തിൽ ആ ജനറേഷനിൽ ഞങ്ങൾ പഠിച്ച കഥ 2000 ബാച്ച്
@keraleeyan3554 ай бұрын
@@wolverinejay3406 ഞാനും അതേ batch ... orupad ഓർമകൾ ... മലയാളം സെക്കൻ്റ് ബുക്ക്
@Raji-xl4pq4 ай бұрын
ഞാനും
@ArunBabuchandran4 ай бұрын
പണ്ട് ദൂരദർശനിൽ short film ആയി കാണിച്ചിട്ടുണ്ടായിരുന്നു, ജയരാജ് sir ആയിരുന്നു എന്ന് തോന്നുന്നു director. സങ്കടം വരും ആ shrot film കാണുമ്പോൾ 👌👌👌
@SK-eu4er3 ай бұрын
മനുഷ്യനെന്ന ജന്തുവിൻ്റെ മനസ്സിലെ നിർദ്ദയത്വം അതിൻ്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥയിൽ എഴുതിക്കാണിച്ചിരിക്കുന്നു.....😢
@jishnu..45924 ай бұрын
ഇതിനെപറ്റി ഞാൻ കഴിഞ്ഞ ദിവസം ഓർത്തതെ ഉള്ളു 🤯... പണ്ട് കുഞ്ഞിലേ ദൂരദർശനിൽ കണ്ടിട്ടുണ്ട്... അവസാനം വിഷമം ആകും 🥺...
@aparnaapz3334 ай бұрын
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഈ കഥ എന്നെക്കൊണ്ട് ടീച്ചർ വായിപ്പിച്ചൂ.. നായ മരിച്ചു കിടക്കുന്ന ഭാഗം വായിച്ച് ഞാൻ അന്ന് കരഞ്ഞു...
@madhuramvlogs49294 ай бұрын
വെള്ളപ്പൊക്കത്തിന്റെ തീവ്രത,, ഇതിൽ കൂടുതൽ അവതരിപ്പിയ്ക്കുവാൻ പറ്റില്ല.. അഭിനന്ദനങ്ങൾ
@farookmakkar75304 ай бұрын
98ൽ 9thൽ പഠിക്കാനുണ്ടായിരുന്നു.good work 🙌
@aswathysr57104 ай бұрын
2008 ൽ ഞനും 9th ൽ ഇത് പഠിച്ചു
@chaplin16693 ай бұрын
കാലങ്ങൾ മാറി കൊണ്ടിരിക്കും....❤❤
@MoonMoon-0004 ай бұрын
ഇതൊക്കെ ആയിരുന്നൂ ഒരു കാലത്ത് നമ്മുടെ കൊച്ചു കേരളം, ഓല മേഞ്ഞ കുടിലുകളും മരങ്ങളും, മഴക്കാലത്ത് ചുറ്റും കൂടുന്ന വെള്ള കെട്ടുകളും, മഴയും, ഇടി മിന്നലും... മനോഹരം ആയിരുന്നൂ ആ കേരളം...
@kishorekichu24764 ай бұрын
😂 athe muzhupattiniyum,
@muhsinsalam4 ай бұрын
അതേ അതേ എല്ലാ സുഖ സൗഭാംഗ്യങ്ങളും വിരൽതുമ്പിൽ ഉള്ളപ്പോൾ നോസ്റ്റാൾജിയ അയവിറക്കാൻ നല്ല രസമാണ്🙂↔️😵💫 present reality അല്ലല്ലോ☠️
@MoonMoon-0004 ай бұрын
@@muhsinsalam പുതിയ തലമുറക്ക്, അന്നത്തെ ഭംഗി കാണാത്തവർക്ക് ഒരു പക്ഷെ ഒരു തരം സ്റ്റാൾജിയ ആയിരിക്കാം...
@manueltr73934 ай бұрын
പണ്ട് വായിച്ചതാ,,,35 യർസ് back ,,, nostalgia
@arungopi66674 ай бұрын
സ്കൂളിൽ ഈ കഥ പഠിക്കാൻ ഉണ്ടായിരുന്നു നന്ദി
@sunilkj90854 ай бұрын
വളരെ രസകരമായിഈ കഥ ക്ലാസ്സിൽ പഠിച്ചശ്രീമോൾ ടീച്ചറിനെ ഇന്നും ഓർക്കുന്നു❤❤❤
@ullaspakalkuri45374 ай бұрын
മനോഹരം പറയാൻ വാക്കുകൾ ഇല്ല 👏👏👏
@srlkshmi97644 ай бұрын
Vlll ആം ക്ലാസ്സ് മലയാളം ll'nd ലാസ്റ്റ് പീരിയഡ് ലാസ്റ്റ് ബെഞ്ചിൽ പുറത്തു മഴ ഹാ അതൊക്കെ ഒരു കാലം 💔
@chaplin16693 ай бұрын
Ys..മഴ oke oorthirikkunnuvo..ചുമ്മാ തള്ളല്ലേ 😂😂
@aquariusvoyage4 ай бұрын
ആകാശവാണി യിൽ ശബ്ദം നൽകുന്ന madam ❤ nostalgic ❤
@Zoom-ev8jz4 ай бұрын
ഞാൻ സ്കൂളിൽ മലയാളം 2nd പുസ്തകത്തിൽ പഠിച്ചത്. ഇപ്പോൾ വയനാട്ടിൽ ലെ കാര്യം 😢😢. കുറച്ചു ദിവസത്തിന് മുൻപ് മനോരമ supply mentil 99ലെ വെള്ളപൊക്കം തെ പറ്റി വായിച്ചു..
@priyadachoomammem5 ай бұрын
കഥ വായിച്ച അന്ന് സ്വപ്നം കണ്ടതുപോലെ...😢
@jyothysuresh62374 ай бұрын
അതി മനോഹരമായ ആവിഷ് കാരം... 👌🔥♥️ ഹൃദയസ്പർശിയായ കഥ... ♥️
@ajithkumark32214 ай бұрын
പഠിക്കാൻ ഉണ്ടായിരുന്നു.....ഇനി അതൊന്നും കിട്ടില്ല... ആ കാലം
@prasadsivan92564 ай бұрын
Announcer : Sheela Raj 🔥❤ missing ur wonderful voice in air tvm.
@ambikadevi87534 ай бұрын
നല്ല അവതരണം ഞാൻ ഒരു തകഴിക്കാരിയാണ് അന്ന് എന്റെ അമ്മൂമ്മയ്ക്ക് 10 വയസ് ചെറിയ തിണ്ണ വരെ വെള്ളം വന്നുവത്രേ ഒരു കർക്കിടകം ആയിരുന്നു
@rohinisr28214 ай бұрын
Ayyo ആഹ് പാവത്തിനെ ആരും രക്ഷിച്ചില്ലേ... എന്റെ ദൈവമെ 😭😭😭😭😭😭😭😭😭
@kannankollam17114 ай бұрын
ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണം വേറെ ലെവൽ
@bijeeshbalann45305 ай бұрын
നല്ല അവതരണം
@muralichandran66414 ай бұрын
സൂപ്പർ അവതരണം നന്ദി മാഷേ
@varnamohan26294 ай бұрын
അവതരണം 🔥🔥❤❤ background Ile കഥകനുസരിച്ചുള്ള പട്ടിയുടെ യൂം പ്രകൃതിയുടെ ശബ്ദം കൂടുതൽ originality kelvikaranu നൽകുന്നു.
@premkumarckk99134 ай бұрын
ഗംഭീര അവതരണം❤️
@ayrasworld44334 ай бұрын
Vayanad urulpottal kazhinju kanunnavarundo😞
@Jaslahamza4 ай бұрын
ഉണ്ട്
@vishnuindu22734 ай бұрын
Und
@suchitraashokan86704 ай бұрын
Oru cinema kandathupole thonni, nalla aavishakaranam aayiru nu, super ❤❤❤
@Kizhakkumpatt_Creations4 ай бұрын
അവതരണം അതിമനോഹരം 👍
@aswathykrishan1294 ай бұрын
ഈ കഥ പഠിക്കാൻ ഉണ്ടതായിരുന്നു.വല്ലാത്ത വിഷമം വരും. ഈ കഥ വായിച്ചാൽ 😔
@Vlogappan4 ай бұрын
നല്ലൊരു കഥ പണ്ട് വായിച്ചിട്ടുണ്ട്❤
@richuzzzz3714 ай бұрын
Ee vedio kanan പോകുന്നതിന് മുമ്പ് ഒന്ന് പറയാൻ ആഗ്രഹിക്കുന്നു.8 ക്ലാസ്സിലെ മലയാള സെക്കൻഡിൽ ആൺ first ആയിട്ട് ഞങ്ങൾ ക് തകയിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന കഥ പഠിക്കാൻ വന്നത്. വളരേ ചെറിയ ഒരു പാർട്ട് മാത്രം പഠിക്കാൻ ഉള്ള അന്ന് അത് വായിച്ച് നല്ലോണം വിഷമം ആയി.അതിൻ്റെ ബക്കി എന്തായി ennariyan എനിക്ക് ഭയങ്കര എക്സൈറ്മെൻ ആയിരുന്നു. ക്ലൈമാക്സ് വെച്ച് സ്റ്റോറി തീർന്നു😢😢.ann school library il ee book നോക്കണമെന്ന് വിജാരിച്ച് ഇവിടെയും ഈ ബുക്ക് കണ്ടില്ല. angne അത് ഞൻ മറന്നു.ipo യൂട്യൂബിൽ പിക് കണ്ടുപോയേക്ക് എനിക്കു അതോർമ വന്നു.പ്രതീക്ഷിച്ച പോലെ നല്ല stry aakumenn കരുതുന്നു
@saatyaki3574 ай бұрын
Njangade 9th std Malayalam second textile oru chapter ithaarnnu....nte favourite story...innum aa book sookshich vachitund....edek edth vayikkum❤
@Raji-xl4pq4 ай бұрын
ഞാൻ ഏഴാം ക്ലാസിൽ ഈ കഥ പഠിച്ചിട്ടുണ്ട്
@chaplin16693 ай бұрын
ഞാനും മലയാളം second അല്ലേ ❤❤
@SarathRaj-iq6to4 ай бұрын
പണ്ട് ഇത് വായിച്ചപ്പോ ഒരു മഴ പെയ്തു തോർന്നപോലെ ആയിരുന്നു....
@vladimirtomminflm3 ай бұрын
superb
@bipin007164 ай бұрын
കുഞ്ഞിലേ വായിച്ച കഥ .. എപ്പോഴും ഊർമ ഉണ്ട് .. 😢
@Gouri28104 ай бұрын
Excellent work. Sarikkum nammude munnil nadakkunnathu pole.
@mistydrizzle68864 ай бұрын
Athimanoharam !! avadaranam.. amazing.. iliniyum pooratte ithe pole ❤
@The-superheros.19394 ай бұрын
In my childhood memories 🎉❤ story
@studymind10844 ай бұрын
മനോഹരമായ ഒരു ആവിഷ്കാരം
@SubhashKumar-l6x4f4 ай бұрын
നല്ല അവതരണം.....
@vishnumohan56424 ай бұрын
Thakazhy ente naadu ❤
@spymediacart38094 ай бұрын
very good presentations. Especially Ai imagery
@subashbose72164 ай бұрын
അവതരണം ❤👌👌👌👌
@madhur58174 ай бұрын
സങ്കടം വന്നു 😭😭
@mayeeshabyju43934 ай бұрын
രണ്ടു ദിവസം മുൻപ് ഇതു ഞാൻ ഓർത്തു പഠിക്കാൻ ഉണ്ടായിരുന്നു
@Prince0000394 ай бұрын
Please do more old stories like this❤❤plzzzzzz..I love this ..
@vimalshaji59924 ай бұрын
മനോഹരം❤❤
@EdwardAnderson-mz7dy5 ай бұрын
പുതിയ ഒരനുഭവം
@akhilvs46684 ай бұрын
കുട്ടിക്കാലം ❤😢
@AppusSimpleIdeas4 ай бұрын
A touching story.😢
@varundananjayan63774 ай бұрын
സൂപ്പർ❤
@divyapramoddivya10624 ай бұрын
Plus two malayalam undarnnu, vellappokkathil.... Nannayi vedanichuuu😔
@princyprasad53624 ай бұрын
Good presentation ❤sound effects was superb
@chandrikamku89214 ай бұрын
Thanks .....nice presentation ❤
@emmanualkt-fk3gp4 ай бұрын
വെള്ളപ്പൊക്കത്തിന്റെ ഉത്ത്വരവാദിത്ത്വം ഭരണ കൂടത്തിന്റെതല്ലായിരുന്ന കാലം. മഴയും വെള്ളപ്പൊക്കവും പ്രകൃയുടെ വികൃതിയും ജീവൻ രക്ഷിക്കേണ്ടത് അവരവരുടെ ഉത്ത്വരവാദിത്ത്വവുമായിരുന്ന ഒരു കാലം. ഇന്ന് നമുക്ക് ചാരാൻ സർക്കാറുണ്ട്. തെറി പറയാൻ മന്ത്രിമാരുണ്ട്. MLA മാരും MP മാരുമുണ്ട്. കയ്യേറ്റം ചെയ്യാൻ കയ്യെത്തുംദൂരത്ത് പഞ്ചായത്ത് മെമ്പർമാരുണ്ട്. ഇതൊന്നുമില്ലാതിരുന്ന ആ വൃത്തികെട്ട കാലം എത്ര ഗതികെട്ട കാലം
@rahulpr69804 ай бұрын
ഡാമുകളുടെ ഏറ്റവും വലിയ ഉപയോഗം flood control ആണ്. 99 ലേ വെള്ളപ്പൊക്ക സമയത്ത് ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാർ മാത്രമായിരുന്നു. അതിനുമുമ്പവരെ കേരളത്തിൽ വെള്ളപ്പൊക്കവും പ്രളയവും സ്ഥിരമായിരുന്നു. 62 ഡാമുകളാണ് കേരളത്തിലെ വെള്ളപ്പൊക്കത്തെ നിയന്ത്രിച്ച നടത്തുന്നതിന് വലിയ പങ്കുവഹിക്കുന്നത്. 2018ൽ അനിയന്ത്രിതമായ ഡാം തുറന്നുവിടലാണ് പേമാരിയോടൊപ്പം വെള്ളപ്പൊക്കത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്.
@Arn-h2d4 ай бұрын
Padikkanundaayirunnnu malayalam 2nd il ❤❤❤❤
@jalajap64804 ай бұрын
Supper sound❤
@user-mmdark4 ай бұрын
സ്കൂളിൽ പഠിച്ചിട്ടുണ്ട്, വർഷങ്ങൾക്ക് ശേഷവും " വെള്ളപൊക്കത്തിൽ " എന്ന് കേൾക്കുമ്പോൾ തന്നെ നായ് നെ ആണ് ഓർമ വരിക..
@sijithms91784 ай бұрын
ഞാൻ പഠിച്ച് ഇരുന്നു. പക്ഷെ ആവസാനം എനിക്ക് ഒരു പാട് സങ്കടം തോന്നി🐶🐶
@lakshmi345354 ай бұрын
Very good story and reading Subscribed Liked
@josephvillothjojo56064 ай бұрын
Excellent ❤❤❤
@tommyjose47584 ай бұрын
Beautiful presentation 🎉...
@നീലാംബരി-ള7ങ4 ай бұрын
ഇഷ്ടമായി ഒരുപാട് ❤❤
@saranyae43364 ай бұрын
വളരെ വളരെ നല്ല അവതരണം..
@PriyaPriya-sv4ut4 ай бұрын
ഇത് പഠിക്കാൻ ഉണ്ടായിരുന്നു
@MONISH.M.CHERTHALA4 ай бұрын
Superb ❤
@mithx_creator4 ай бұрын
superb beautiful
@bindhukv87554 ай бұрын
കഷ്ടം മിണ്ടപ്രാണി അവർ മനുഷ്യരെ ജീവൻ കൊടുത്തും രക്ഷിക്കും പക്ഷെ മനുഷ്യരോ 😔😔😔😔😔😔😔
@Anjali-jh8hj4 ай бұрын
Verum nanam ketta janmangal
@vijayank79494 ай бұрын
Manoharamai avathara nam.aa kaalaghattam ormippichu.pazhayaB/w malayala cenemakal pole manoharam.