മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സിനിമയാക്കിയപ്പോൾ അതിലെ കഥാപാത്രങ്ങളെ ഒന്നും പോലും മറക്കാനാവാത്ത വിധത്തിൽ , മനസ്സിൽ തട്ടുന്ന രീതിയിൽ ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്... ഇതിലെ ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കാം....എന്ന ഗാനം വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്... സിനിമ കണ്ട് എത്രനാൾ കഴിഞ്ഞാലും അത്രമേൽ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒന്നാണ് ഈ സിനിമ..❣️❣️❣️❣️💯💯💯💯💯
@thanoojaaarushi20073 жыл бұрын
ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരാൾ കണ്മുന്നിൽ മറ്റൊരാളെ മോഹിക്കുന്ന തു കണ്ടു ഭ്രാന്തു വന്നു പോയ ജ്ഞാനത്തിന്റെ കൂടി പ്രണയകഥ യാണ് മഴ....ഒരു വിവാഹത്തിലൂടെ മാത്രം ഒരാളെ നേടിയെടുക്കാൻ ആവില്ലെന്ന ബോധ്യം ഭ്രാന്തിലേക്കു എത്തിച്ച ജ്ഞാനാമ്പാൾ...കുട്ടിക്കാലം മുതൽ സ്നേഹിച്ച ആൾ മറ്റൊരു പെണ്കുട്ടി യെ ആദ്യമായി കണ്ടുമുട്ടുന്നത് മുതൽ അവരുടെ പ്രണയത്തിന് സാക്ഷിയാകേണ്ടി വരുന്ന ഒരാൾ...സ്നേഹിക്കുന്ന ആൾ കയ്യിൽ നിന്നും ഊർന്നു പോകുന്നത് അറിഞ്ഞിട്ടും നിസ്സഹയായി നോക്കി നിൽക്കേണ്ടി വന്ന ഒരാൾ...ഒടുവിൽ കല്യാണം കഴിയുന്ന ദിവസം നിങ്ങളെ എനിക്ക് വെറുപ്പ് ആണെന്ന് സ്നേഹിച്ച ആളിന്റെ മുഖത്തു നോക്കി പറഞ്ഞ പെണ്കുട്ടി... നഷ്ടപ്പെട്ട പ്രണയത്തെയും ജീവിതത്തെയും ഓർത്തു അയാളിൽ തനിക്കുണ്ടായ കുഞ്ഞിനെ പോലും സ്നേഹിക്കാൻ ആകാതെ പോയ ഒരുവൾ...ഭ്രാന്തിന്റെ ഏതോ നിമിഷത്തിൽ സ്വന്തം കുഞ്ഞിനെ കൊന്നത് പോലും അറിയാതെ ജീവിക്കുന്നവൾ.... ഭദ്രയുടെ പ്രണയത്തേക്കാൾ വേദനിപ്പിച്ചത് jnaambal ന്റെ പ്രണയമാണ്...സത്യത്തിൽ ഭദ്രയെക്കാൾ ഒട്ടും കഴിവ് കുറഞ്ഞവൾ അല്ലായിരുന്നു....നന്നായി പാടുന്ന സംഗീതം ജന്മ സിദ്ധിയായി കിട്ടിയ ഒരുവൾ...എന്നിട്ടും ഇഷ്ടപ്പെട്ട പുരുഷന്റെ പ്രണയം നേടിയെടുക്കുന്നതിൽ തോറ്റു പോയൊരുവൾ..
@rekha66633 жыл бұрын
ശരിയാണ്. ഇതിൽ എല്ലാവർക്കും നഷ്ടങ്ങൾ മാത്രം
@chinchusreejith40133 жыл бұрын
നല്ല എഴുത്തു
@susmikhader38953 жыл бұрын
❤️
@നിഖിൽഗീതനടരാജൻ3 жыл бұрын
❤
@amminicutechannel97902 жыл бұрын
Enikkum ജ്ഞാനാംബാളിനെ ഇഷ്ടം
@skv22475 жыл бұрын
വല്ലാത്തൊരു വേദനയാണ് ഈ സിനിമ..... ഒത്തിരി ഒത്തിരി സ്നേഹം കൊതിച്ചു ആഗ്രഹിച്ചു കിട്ടാതെ പോകുന്നവർ.... ഭദ്രയും, ചന്ദ്രനും, ശാസ്ത്രികളും, മുറപ്പെണ്ണും.... എല്ലാവർക്കും നഷ്ടം മാത്രം...
@santovity4 жыл бұрын
"എന്റെ ചെറുപ്പത്തിൽ ഞാനൊരാളെ പ്രണയിച്ചിരുന്നു. പക്ഷെ നിങ്ങളെന്നെ കല്യാണം കഴിക്കുമ്പോൾ ഞാനൊരു കന്യകയായിരുന്നു. ഇന്നെനിക്കതിൽ ദുഖമുണ്ട്." (ശക്തമായൊരു സംഭാഷണമാണിത്. മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങൾക്ക് പറയാൻ കഴിയുന്ന ഒന്ന്. പ്രണയത്തിന്റെ മനോഹാരികതയും ദാമ്പത്യത്തിന്റെ വിരസതയും എത്ര ഭംഗിയായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു !)
@jithinmk90984 жыл бұрын
വാഹ്.... ഇവിടത്തെ പല ഊമ്പിയ super സ്റ്റാർ പടങ്ങളിലേക്കാൾ മാസ്സായ ഉള്ളിൽ തട്ടുന്ന, ആഴമുള്ള വാക്കുകൾ.
@shezonefashionhub46822 жыл бұрын
ഞാനും ഒരാളെ പ്രേമിച്ചു പത്തു വർഷം. 💕 അയാളെ തന്നെ കെട്ടി💕 ഇപ്പോൾ പതിനഞ്ച് വർഷം.💕 കെട്ടുമ്പോൾ ഞാനും കന്യകയായിരുന്നു. 💕💕 but സന്തോഷം മാത്രം 💕 💕💕💕True love 💕💕💕
@Vilvo532 жыл бұрын
ഞാൻ ഒരാളെ പ്രണയിച്ചിരുന്നു. 5 വർഷം വിവാഹം നടന്നില്ല. എന്റെ വിവാഹത്തിന് ഞാൻ kanyaka യായിരുന്നു എന്റെ ആദ്യ ചുംബനം അതെന്റെ ഭർത്താവിനെയിരുന്നു വിവാഹത്തിന് മുൻപ് ഞാൻ എത്രമേൽ സൂക്ഷിച്ചിരുന്നോ അത്രമേൽ നല്ലൊരാളെ റബ്ബേനിക്ക് തന്നു നഷ്ടപെട്ട പ്രണയം എന്നും ഒരു കുളിരുള്ള ഓർമയാണ് അതിനേക്കാൾ മനോഹരമായ പ്രണയം തന്നാനുഗ്രഹിച്ച റബ്ബിന് സ്തുതി. മുന്നിലും പിന്നിലും എന്തെന്നറിയുന്ന ശക്തിയാണ് ദൈവം അവൻ നല്ല പെണ്ണിനെ നല്ല ചെക്കനോട് തന്നെ ചേർക്കും. രണ്ട് നഷ്ട പ്രണയങ്ങൾ ഒന്നിച്ചപ്പോൾ മനോഹരമായ പ്രണയ കാവ്യമായി എന്റെ ദാമ്പത്യം. Iraക്കങ്ങളും കയറ്റങ്ങളിലും പ്രപഞ്ച സൃഷ്ടവിന്റെ അനുഗ്രഹം ഞങ്ങൾ അറിഞ്ഞു. Ma sha allah.
@shyjugopi3710 Жыл бұрын
@@shezonefashionhub4682m
@sreelekhaanakkayam142211 ай бұрын
@spiritualsoul37484 жыл бұрын
ബിജു മേനോൻ സംയുക്ത വർമ അഭിനയിച്ച സിനിമകൾക്ക് ഒക്കെ ഒരു പ്രത്യേകതയുണ്ട്... അതിനെല്ലാം പ്രകൃതിയുടെ പേരാണ്.... മഴ...മേഘ മൽഹർ...മധുരനൊമ്പരക്കാറ്റ്.... മഴ മേഘം... കാറ്റ്.... പിന്നെ അവർക്ക് 3 രീതിയിലുള്ള റിലേൻഷിപ്പ് portray ചെയ്യാൻ പറ്റി സ്ക്രീനിൽ.... അത് വളരെ rare aayt കിട്ടുന്ന ഒരു luck ആണ്...may be they are the only pair getting such an opportunity.... മഴയിൽ അവർ lovers ആയിരുന്നു.....മധുരനൊമ്പരക്കാറ്റ് ഇൽ husband and wife..... മേഘമൽഹാർ il extra marital affair....and strangers in ചന്ദ്രനുടിക്കുന്ന ദിക്കിൽ....any way wonderful pair....
@sumeshsumeshps53182 жыл бұрын
യെസ്
@AR-tk7mc5 жыл бұрын
ഞാൻ എത്രമത്തെ തവണയാണ് ഈ ചിത്രം കാണുന്നെ ഓരോ തവണ കാണുമ്പോളും കൂടുതൽ ഇഷ്ടപെടുന്നു. സംയുക്ത എത്ര സുന്ദരിയാ sound super.
@renjithmavila70204 жыл бұрын
Is it her original voice?
@AR-tk7mc4 жыл бұрын
@@renjithmavila7020 Ys
@maheshmurali85074 жыл бұрын
സ്വന്തം ശബ്ദം
@arifarasheed49273 ай бұрын
Navya Nair sound
@ajushamizworld85002 жыл бұрын
ദുബായ് മാളിലെ വാട്ടർ ഫാൾസ് ആസ്വദിച്ചു നിൽക്കുകയാണ് ഞാനും ഭർത്താവും ... ഞങ്ങളുടെ 5വയസ്സുള്ള മകൻ അടുത്ത് നിന്ന മലയാളി ഫാമിലിയുടെ 2 വയസ്സുകാരി മകളോട് കൂടെ കളിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ...അറിയാതെ നോക്കി നിന്നു പോയി അവരുടെ കളികൾ …പെട്ടെന്നാണ് ആ മോളുടെ പിതാവ് കുട്ടിയെ വിളിക്കാൻ വന്നത് ...വർഷങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും ഞാൻ കണ്ടു ❤️..എന്നോട് ഒന്നും മിണ്ടാതെ ഒരു നിമിഷം പരസ്പരം നോക്കിയിട്ട് മോളെയും കൊണ്ട് അയാൾ അകന്നു ....ഒരു നിമിഷം ഞാൻ ആ 16 വയസ്സ് കാരിയായി ...എന്റെ വീട്ടിൽ വന്നു വിവാഹം ആലോചിക്കാമോ ഇപ്പോൾ നിനക്കു ജോലി ആയല്ലോ എന്ന് അവസാനമായി ഞാൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചു ..സമയമായില്ല എന്ന് പറഞ്ഞു ഒഴിഞ്ഞപ്പോഴും പ്രതീക്ഷിച്ചു അവൻ ചോദിയ്ക്കാൻ വരുമെന്ന് ...അവസാനമായി വിദേശത്തോട്ട് പോകുവാണെന്ന് പറയാൻ കണ്ട നിമിഷവും ഞാൻ ചോദിച്ചു എന്നെ മറക്കുവോ ?വീട്ടിൽ വന്ന് ചോദിക്കുമോ എന്ന് ...അപ്പോഴും ചിരിച്ചു ...പിന്നീട് ഓരോ ആലോചനകൾ വരുമ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരുന്നു ...ഒരു ചിരിയോട് കൂടെ എന്നോട് പറഞ്ഞു വിവാഹാലോചനകൾ ഒഴിവാക്കി വിടാൻ ...അപ്പോഴും പറഞ്ഞില്ല ഞാൻ വരുമെന്ന് ...പിന്നീട് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത പോലെ കല്യാണം ഉറപ്പിച്ചപ്പോഴും ഞാൻ അവനെ വിളിച്ചു ..അപ്പോഴും ഒഴിവാക്കി വിടാൻ പറഞ്ഞു ...എന്നെ എപ്പോഴും ഓരോ ആലോചനകൾ പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു ...പിന്നെ അവനെ ബുദ്ധിമുട്ടിക്കാതെ വേറൊരുത്തന്റെ താലി കഴുത്തിൽ അണിഞ്ഞപ്പോൾ ഞാൻ തേപ്പ് കാരിയായി ...എല്ലാം ഒരു നിമിഷത്തെ ഓർമയിൽ തങ്ങി നിന്നു ... എന്റെ ഭർത്താവ് എന്റെ അടുത്ത് വന്നു ചോദിച്ചു' ആരാടാ അത് നിനക്ക് അറിയുമോ അയാളെ '? ഞാൻ മൂളി ..."മ്മ് ..എന്റെ പ്രണയം "... അത്രമാത്രം പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു ...ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല എന്റെ കണ്ണിൽ ...എങ്കിലും അദ്ദേഹത്തിന് എന്നെ അറിയാം മറ്റാരേക്കാളും ..എന്റെ മുടിയിൽ തലോടി എന്നെ ആശ്വസിപ്പിച്ചു ... അപ്പോൾ ഞാനോ ???എന്നൊരു ചോദ്യം ..."എന്റെ പ്രാണൻ "എന്ന് മറുപടി പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ആ ചുണ്ട് ചേർന്നിരുന്നു 😍🥰
@thapasyasooraj23012 жыл бұрын
❤❤❤❤
@priyaak22182 жыл бұрын
കമന്റ് കണ്ടു കണ്ണ് നിറഞ്ഞു കേട്ടോ
@anjushiva9412 Жыл бұрын
Wowww കണ്ണിൽ നിന്ന് വെള്ളം വന്നു 😔
@ajanpgeorge3233 Жыл бұрын
❤️❤️❤️
@jishabalan6983 Жыл бұрын
ആ തെണ്ടി പോയത് എത്ര നന്നായി...
@prajeesharun29222 жыл бұрын
ആദ്യമായി ഈ സിനിമ കണ്ടത് ഞാനോർക്കുന്നു. വൈകുന്നേരമാണ് കണ്ടത്.മുഴുവനും കണ്ടതിനു ശേഷം അടുക്കള മുറ്റത്തിറങ്ങി ഇരുട്ടത്തോട്ടുമാറി ഒറ്റക്കരച്ചിലായിരുന്നു. സഹിക്കാൻ വയ്യാത്ത സങ്കടമായിരുന്നു എനിക്ക്. സാധാരണ സിനിമ കണ്ട് TV ക്കു മുന്നിൽ തന്നെ കരയാറാണു പതിവ്. പക്ഷേ അന്നെനിക്ക് ഒറ്റയ്ക്കിരിക്കണമായിരുന്നു. എന്റെ സങ്കടം മറ്റാരും കാണരുതെന്നുണ്ടായിരുന്നു. എന്റെ കണ്ണുനീർ ഭദ്രയ്ക്കും സ്വാമികൾക്കും വേണ്ടിയായിരുന്നു. ചന്ദ്രനു വേണ്ടിയായിരുന്നു. ജ്ഞാനത്തിനു വേണ്ടിയായിരുന്നു.ഭദ്രയുടെ സീനിയർ ഡോക്ടറുടെ മകൾക്കു വേണ്ടിയായിരുന്നു. ഭദ്രയുടെ മുന്നിൽ മരിച്ചു പോയ രോഗിയായ പെൺകുട്ടിക്കു വേണ്ടിയായിരുന്നു. ഹൃദയം പൊട്ടി ഞാൻ കരഞ്ഞു.
@jobyjoseph64196 жыл бұрын
എന്റെ കണ്ണു നനയിച്ച മനോഹരമായ ചിത്രം, നഷ്ട പ്രണയത്തിന്റെ വേദന അനുഭവിച്ച എല്ലാവരും കാണേണ്ട ഒരു ചിത്രം. വളരെ വളരെ നന്ദി സഹോദരാ ഈ ചിത്രം അപ്‌ലോഡ് ചെയ്തതിന്.
@ManuManu-up5gw3 жыл бұрын
Full illa
@npr94052 жыл бұрын
@@ManuManu-up5gw pne?
@sajukuriakose42633 жыл бұрын
സിനിമയിൽ ഒരുമിക്കാത്ത രണ്ടു പേര് ജീവിതത്തിൽ ഒരുമിച്ചു അത് മതി. ❤❤❤❤മഴ സൂപ്പർ മൂവ്👌👌👌👌
@monsterff62829 ай бұрын
❤
@vishnudevan21335 жыл бұрын
ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല പ്രണയ സിനിമകളില്‍ ഒന്ന് ❤️😍
@wwjinni4 жыл бұрын
എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.
@kukkukukku90604 жыл бұрын
എന്റെ സമയം പാഴായില്ല.
@Nidheesh264 жыл бұрын
സൂപ്പർ മൂവി
@Nidheesh264 жыл бұрын
ഏതാണീ മലര് jinni..
@vishnudevan21334 жыл бұрын
Mammookka Malayalam Mega Star അത് വിട്ടേക്ക്... ☺️ ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ 😀
@AnjithaRajendran-m7s4 ай бұрын
Any kerala University students here😂😂
@abigailshirish56923 ай бұрын
Yes😂
@Zara-975313 ай бұрын
Nammalakum kuduthal 😂😂
@adithyakrishnaajimon65952 ай бұрын
Onde😂
@tokki_tokki_241Ай бұрын
Bharathiyaar university inde😂
@nisarhyder84119 ай бұрын
മേഘമൽഹാർ കണ്ട് കഴിഞ്ഞപ്പോഴാണ് റിലേറ്റട് വീഡിയോ ലിസ്റ്റിൽ ഈ സിനിമ കണ്ണിൽ ഉടക്കിയത് തുറന്ന് നോക്കി നേരെ വന്ന് പരതിയത് കമന്റ് ബോക്സിലാണ്.. ഒന്നിക്കാൻ കഴിയാതെ പോയ അനേകരുടെ കഥകൾ വായിച്ചു.. ഒരുമിക്കാത്തവർ ഓർമിക്കപെടും എന്നല്ലേ... ഓർമകളിൽ അവർ ജീവിക്കട്ടെ ഒരുമിച്ച് സന്തോഷമായി 😢കൊതിയും വിധിയും രണ്ട് വഴികായാൽ എന്ത് ചെയ്യാൻ കഴിയും അല്ലെ ഡിയേഴ്സ്...
@chinnu37684 жыл бұрын
സുന്ദരമായ എഴുത്തിനെ ഒട്ടും വാടാതെ സംവിധയകാൻ സിനിമയായി പറിച്ചു നട്ടിരിക്കുന്നു. 🙏🙏🙏🙏
@ashi120 Жыл бұрын
നഷ്ടപെട്ട നീലാംബരി - മാധവികുട്ടിയുടെ കുഞ്ഞു നോവലിനെ എത്ര ഭംഗിയായി ചിത്രീകരിച്ചു.... Hats off
@TipsNswad Жыл бұрын
E place evideyan
@Girlyvibes1622 Жыл бұрын
ഡിഗ്രിക്ക് മഴയുടെ തിരക്കഥ പഠിക്കാൻ വേണ്ടി ഈ ഫിലിം കണ്ടവരുണ്ടോ😅
@Nandu100 Жыл бұрын
Athentha sabavam? Kore peer cmnt ettathu kandu.....Ba malayalam aano? Onnu explain cheyuo?..degree and ee film aayit entha connection
സംയുക്തയുടെ സ്വന്തം ശബ്ദം ആണ്. കഥാപാത്രത്തിന് നന്നായി ചേരുന്നു
@sumeshsumeshps53182 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@praveenkc36272 жыл бұрын
ഭാഗ്യലക്ഷ്മി മാം dub ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ
@achus355211 ай бұрын
ആണോ 👌
@maheshmurali850711 ай бұрын
@@achus3552 അതേ....സ്വന്തം ശബ്ദം
@rekha66633 жыл бұрын
ഈ ചിത്രത്തിൽ ആർക്കാണ് നഷ്ടങ്ങൾ ഇല്ലാഞ്ഞത്??? ഭദ്രക്കും ശാസ്ത്രിക്കും ജ്ഞാനത്തിനും ചന്ദ്രശേഖര മേനോനും എല്ലാം നഷ്ടങ്ങൾ മാത്രം... ഒടുവിൽ തങ്ങളാൽ നഷ്ടപ്പെട്ടു പോയ മകളുടെ പ്രണയവും നല്ലൊരു ജീവിതവും എല്ലാം ഭദ്രയുടെ മാതാപിതാക്കൾക്കും ദുഃഖം ആവുന്നു...😔😔😔പ്രണയം എത്ര വലിയൊരു അനുഭവമാണ്... അതിന്റെ നഷ്ടo എത്ര ജീവിതങ്ങളെയാണ് മുറിവേൽപ്പിക്കുന്നത്... ഒരു മനുഷ്യൻ കണ്ടിരിക്കേണ്ട ഒരു സിനിമ 👍
@suryasnair49756 ай бұрын
E comment box le ettavum nalla comment 😊nashtagal ellarkkum
@GopikaSooraj-ni6wp6 ай бұрын
What about ഗായത്രി?
@manubt3297 Жыл бұрын
മനോഹരമായ ആവിഷ്കാരം ! മനസിൽ നിന്നും മായാത്ത നീലാംബരി' മഴ എന്ന സിനിമയിലെ ഒരു സീൻ വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നു. ജ്ഞാനത്തിൻ്റെ കല്യാണം ദൂരെ നിന്നും കാണുന്ന ഭദ്രാവുടെ😢 എത്ര കാലം കഴിഞ്ഞാലും നീലാംബരിയുടെ ശീലുകൾ മുഴങ്ങിക്കൊണ്ടെയിരിക്കും
@malinibai4663 жыл бұрын
ഇന്നാണ് എനിക്ക് ഈ സിനിമ കാണാനുള്ള ഭാഗ്യം ലഭിച്ചത് ... എത്ര വർണ്ണിച്ചാലും തീരാത്ത കുടമുല്ല പൂക്കളുടെ സൗരഭ്യം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു ഇപ്പോൾ കണ്ടു കഴിഞ്ഞേ ഉള്ളൂ ..... ഹരേ കൃഷ്ണാ
@AamiRajaHadiHami Жыл бұрын
2023ൽ ഈ movie കാണുന്നവരുണ്ടോ 🤩 comment ചെയ്യൂ 🥳
@thaslythasly2240 Жыл бұрын
ഞാൻ 👍
@athulya9623 Жыл бұрын
👍
@girijakm1382 Жыл бұрын
Yes
@nayanaanil9211 Жыл бұрын
Yes
@ayyoob4065 Жыл бұрын
Njan
@Rangeela-0013 жыл бұрын
പുറത്തും.. മനസ്സിലും മഴ പെയ്യുകയാണ് ... നഷ്ടപ്പെട്ട നീലാംബരി യുടെ മഴ..... ❤️
@eshwaryrpillai91129 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ഈ ചലച്ചിത്രം ഇട്ടതിന്... കാലങ്ങളായി തിരയുകയായിരുന്നു... നന്ദി മില്ലേനിയം സിനിമാസ്....
@Being_hu_men5 жыл бұрын
💕
@Being_hu_men5 жыл бұрын
💕
@krishnanandsharma14175 жыл бұрын
ചെറുപ്പത്തിൽ പടത്തിലെ കുറച്ചു പാട്ടുകൾ കണ്ടിട്ടുളതല്ലാതെ പടം മുഴുവൻ കണ്ടിട്ടില്ല. ഇന്ന് ഇപ്പോഴാണ് മുഴുവനും കാണാൻ പറ്റിയത്. നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ച പോലെ തോന്നുന്നു. കിടുക്കാച്ചി മരണമാസ് ക്ലാസ് മൂവി 😍.
@wwjinni4 жыл бұрын
എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.
@Soso-bp2fh4 жыл бұрын
@@wwjinni എല്ലാ കമെന്റിലും ഉണ്ടല്ലോ കോപ്പി പേസ്റ്റ്.. 😂
@deepeshkumar34654 жыл бұрын
@@Soso-bp2fh ഞാനും അതാണ് നോക്കുന്നത് എവിടെ നോക്കിയാലും അയാളുടെ മാത്രം നെഗറ്റിവ് കമന്റ്.... അതും ഒരേ പോലെ എല്ലാത്തിലും..... 😁😁
@Soso-bp2fh4 жыл бұрын
@@deepeshkumar3465 ഒരു പണിയും ഇല്ലാത്ത ഒരു നെഗറ്റീവോളി 😂
@navyanandha24424 жыл бұрын
@@deepeshkumar3465 athe😆
@cosmicinfinity86283 жыл бұрын
മഴ , നന്ദനം എന്നീ സിനിമകളിൽ നിന്നും രവീന്ദ്രൻ എന്നയാളെ മാറ്റിനി' ത്തിയാൽ ഈ കാണുന്ന ഭംഗി ഉണ്ടാവില്ല. ദൈവീകമാണ് അദ്ദേഹത്തിന്റെ സംഗീതം
@seljokunjappan3 жыл бұрын
നഷ്ട്ടപെട്ട നീലാംബരി... ഏറ്റവും ഇഷ്ട്ടപെട്ട രാഗവും, മാധവികുട്ടിയുടെ നോവലും.. അത് മഴയായ് അഭ്രപാളികളിൽ പെയ്തു വീഴ്ത്തിയത് ലെനിൻ രാജേദ്രൻ സർ... മഴ അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടാകും ഞാൻ ലെനിൻ സാറുമായി സൗഹൃദത്തിലായത്. സാറിനോടൊത്തു കഥകളും സിനിമകളും ചർച്ച ചെയ്തു നടന്ന കാലം. എല്ലാം ഒരോർമായാക്കി സാറും മാഞ്ഞു പോയി. പ്രിയ സാറിന് പ്രണാമം 🙏ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ലെനിൻ സാർ ആഗ്രഹിച്ചിരുന്നു. ഹ്രദയത്തിൽ വേദനയുടെ ഭാരം ആണ് ഈ ചിത്രം കണ്ടു തീരുമ്പോൾ ഉണ്ടാകുന്നത്. നോവലിന്റെ മനോഹാരിത നഷ്ട്ട പെടുത്താതെ സിനിമ അതി മനോഹരമായി ചിത്രീകരിച്ചതു ലെനിൻ സാറിന്റെ സംവിധായക മികവ് കൊണ്ട് മാത്രമാണ് ❤
@vidyagopi84286 жыл бұрын
മാധവിക്കുട്ടിയുടെ നഷ്ട പ്പെട്ട നീലാംബരിയെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.ഹൃദ്യമായ ഒരു പ്രണയ കാവ്യ മാണിത്.എല്ലാവരുടെയും മനസ്സിൽ ഇങ്ങനെ ഒരു നഷ്ട പ്പെട്ട നീലാംബരി ഉണ്ടായിരിക്കും ........
@wwjinni4 жыл бұрын
Non sense
@tvoommen46884 жыл бұрын
Olakka undaayirikkum.
@aswathy80334 жыл бұрын
Manushyan aayal undayirikum .alle vidya..mrugangalk pine aneham ennoru vikaram undavilla.angane oru vikaram illathavar manushyarum alla.
@lakshmilakshmi73044 жыл бұрын
Entey manassil unde nashta petta neelambari but athu pranayamalla neelambari ennu perulla entey koottu kaari 14 vayassil avall marichu poyi entey baalyakaala suhreth.........avalldey amma malayalam teacher aayirunu athu kondaavum ithra kaavyathmakamayi pere ittathe.....
@susanjohn11264 жыл бұрын
athaee😢...
@bijuss46203 жыл бұрын
ഗൃഹാതുരത്വം നിറഞ്ഞ കഥയ്ക്ക് അതിമനോഹരമായ തിരക്കഥ, പൂർണ്ണതയാർന്ന സംവിധാനം, കഥയോടൊട്ടിചേർന്നലൊക്കേഷനുകൾ,സീനുകലോട് ഇഴുകിചേർന്ന പശ്ചാത്തലസ്വരങ്ങൾ,മികച്ച അഭിനയ മുഹൂർത്തങ്ങൾ, ഹൃദയഹാരിയായ സുഗന്ധം ആവാഹിച്ച കുളിർ തെന്നൽ പോലെ ഗാനങ്ങൾ.... എത്ര കണ്ടാലും മതിവരാത്ത ചലച്ചിത്രകാവ്യം......!
@JohnVarghese-zq1oy10 ай бұрын
ഈ പടത്തിൻ്റെ ശബ്ദരേഖ കേട്ടാണ് ചിലപ്പോൾ ചില രാത്രികളിൽ കാറോടിക്കുന്നത്.... അതൊരു സുഖമാണ്
@aswamikp21895 жыл бұрын
മഴക്കപ്പുറം ആ നഷ്ട്ടപ്പെട്ട നീലാംബരി തന്നെയാണ് ഏറ്റവും അനുയോജ്യം. മനസിന്റെ വിങ്ങലും. അല്ലെങ്കിലും മാധവിക്കുട്ടിക്കെ ആ വിങ്ങൽ ഇത്ര ആഴത്തിൽ ഏൽപ്പിക്കാനാവു. അതിന്റെ ഭാവം നഷ്ടപ്പെടാതെ പാകത്തിയതിന് നന്ദി
@manubt3297 Жыл бұрын
ഇൻറർവലിന് മുൻപായി ഭദ്ര -ഭഗവതരുടെയും, ജ്ഞാനത്തിൻ്റെയും വിവാഹം ദൂരെ നിന്നും കാണുന്ന സീനുണ്ട്? ശേഷം ജ്ഞാനം പറയുന്നുണ്ട് കല്യാണം ഇത്ര പെട്ടെന്ന് നടന്നത് ഭദ്രാവുടെ അപ്പ കാരണമാണന്ന് ! ആ സീനുകൾ കാണാനെ ഇല്ല ഒരു പക്ഷെ മഴ എന്ന സിനിമയിലെ ഏറ്റവും മികച്ച സീനുകൾ ആയിരുന്നു' അതുപോലെ അഭിനയം, ഗാനങ്ങൾ, ആലാപനം, സംഗീതം, സംവിധാനം, ഡയലോഗ് പ്രസൻ്റേഷൻ എത്ര അഭിനന്ദിച്ചാലും മതിവരില്ല'മേൽ പറഞ്ഞ സീനുകൾ കാണുവാൻ വെറുതെ ഒരാഗ്രഹം
@sreekutty5959 Жыл бұрын
Hotstaril ഉണ്ട്
@Sandra-vx8jx2 жыл бұрын
എന്നയെന്നും ഓർത്തുവെക്കാൻ പാകത്തിൽ എല്ലാവർക്കും ഒരു നഷ്ടപ്രണയം ഉണ്ടാകും കാലങ്ങൾക്കിപ്പുറംവും ഒരു നോവായി അതിങ്ങനെ........
@charuss42694 жыл бұрын
സംയുക്തയെ എറ്റവും സുന്ദരിയായി കണ്ടത് മഴയിൽ❤ സിനിമ മനോഹരം👌
@skv22475 жыл бұрын
നഷ്ടപ്പെട്ട നീലാംബരി എന്ന മാധവിക്കുട്ടിയുടെ മനോഹരമായ കഥയെ ആസ്പദമാക്കിയുള്ള സിനിമ....
@neethuneethu46593 жыл бұрын
ഇത് കാണുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ്.. നഷ്ട്ടപെട്ടുപോയ ഒരു പ്രണയം ❤️
@anoopg935 Жыл бұрын
ninte hus ariyenda.....divorce cheyyum
@crrahul4401 Жыл бұрын
മനസിന്റെ മുറിവ് നല്ല പാട്ടുകൾ കൊണ്ട് ഉണക്കാൻ കഴിയും നല്ല സിനിമകൾ കൊണ്ടും !
@crrahul4401 Жыл бұрын
മനസിന്റെ മുറിവ് നല്ല പാട്ടുകൾ കൊണ്ട് ഉണക്കാൻ കഴിയും നല്ല സിനിമകൾ കൊണ്ടും !
@arjun66278 ай бұрын
Exactly 💯 ❤@@crrahul4401
@MrAravindb206 жыл бұрын
എത്ര കണ്ടാലും മതിയാവില്ല... ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നതല്ലാതെ... വല്ലാത്തൊരു നൊമ്പരം, വിങ്ങൽ...
@vintagedreams91486 жыл бұрын
❤️
@mahalakshmimohan78505 жыл бұрын
Yes ur correct
@adeedewdrops99055 жыл бұрын
Athe, angane thanne
@nivyasurendran11395 жыл бұрын
Satyann... Viraham. Athu chilapol pranayathekal madhuram ann
@wwjinni4 жыл бұрын
എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.
@shyjuvssree3139 жыл бұрын
ഒരുവട്ടമെങ്കിലും കണ്ണുനിറയാതെ പ്രണയിച്ചവര്‍ക്ക് ഈ സിനിമ കാണാന്‍ കഴിയില്ല. thanks for uploading. thanks a lot.
@indianeinstein19786 жыл бұрын
hi , iam a tamil guy and a fan ofmany many malayalam movies. in this film i feel in some places there is no continuity in story telling. i know to read malayalm. i have loved many times and had cried genuinely but i didnt like the way the movie is edited. here ppl have commented very positive abut the movie. accordng to me the storyline is good and also the beginnig scenes and its flow are all good. but otherwise lack of planning scriptwise and editing showsup.
@Dhanya_19926 жыл бұрын
Ysssss
@Ashnarjv6 жыл бұрын
Pranayikathavarkm angane thannayanu!
@rexster31036 жыл бұрын
@Indian Einstein some scenes are missing in this upload. May be that's why you couldn't enjoy it. This is a very sweet and cute movie
ഇന്നത്തേതും കൂട്ടി ആറാം തവണയാണ് ഈ സിനിമ മുഴുവനായും കണ്ടു തീർക്കാനുള്ള ശ്രെമം. പക്ഷെ ഇന്നും പറ്റുന്നില്ല, പണ്ടെപ്പഴോ കുട്ടിക്കാലത്തു കണ്ടു കരഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ ഇത്ര ആയിട്ടും ആ കുട്ടി ഇപ്പഴും എന്നെ വിട്ടുപോയിട്ടില്ല, പ്രണയം സമ്മാനിച്ച അവസ്ഥകളും കൂടെ ചേരുമ്പോൾ തീർത്തും കഴിയുന്നില്ല, ശ്രെമം ഉപേക്ഷിച്ചു ഞാൻ പിന്നെയും മടങ്ങുന്നു. ഇനിയൊരിക്കൽ ആവാം,... നഷ്ടപ്പെടൽ മരണം കൊണ്ട് പോലും ആ ശൂന്യത നിറക്കാൻ കഴിയില്ല...
@arunimasreedhar2124 жыл бұрын
നഷ്ടം എപ്പോഴും നഷ്ടം തന്നെ ആണ്......
@rajalakshmysajeesh.3 жыл бұрын
ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ
@geetham69482 жыл бұрын
Exactly u r right😇✨️ നഷ്ടപ്പെടാൻ പോവുന്നു 🙃
@jithinmk90985 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രം. മധുരനൊമ്പരകറ്റും മേഘമല്ഹാരും ഒരുമിച്ചു വന്നാലും ഇതിനൊപ്പം വരില്ല.
@jiths.jithu.39574 жыл бұрын
ഒരുപാട് പേരുടെ ഭാവനകൾ ഒരേ ഒരു സംഗീതജ്ഞൻ. രവീന്ദ്രൻ മാഷ്.
@akpcreation68274 жыл бұрын
Meghamalhar aano mazha aano best nn confusion ind randum vallatha feel aan
@lijorachelgeorge50162 жыл бұрын
ഇത് മാധവക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥ സിനിമ ആക്കിയതാണ്
@noofashafi356 жыл бұрын
What a amazing movie!! മനസ്സിൽ സുഖമുള്ള ഒരു മഴ പെയ്തൊഴിഞ്ഞ പോലെ.... ബിജു മേനോൻ &, സംയുക്ത വർമ ഇവർക്കിടയിൽ വല്ലാത്തൊരു കെമിസ്ട്രി ഉള്ളത് ഈ സിനിമയിൽ ശരിക്കും കാണം... അതോടൊപ്പം ഇതിലെ ഓരോ ഗാനങ്ങളും ഹൃദയ സ്പർശവും, മനോഹരവുമാണ്..
@rdx63263 жыл бұрын
Sivapuram അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടത്...ആനന്ദന്റെയും ഭദ്രയുടെയും ശിവപുരം
@msnamitha29332 жыл бұрын
ഇത്രയും മനോഹരമായ സിനിമകൾ വിരളമായി മാത്രമേ ടീവിയിൽ വരാറുള്ളൂ 🙃
@sirajthamarassery79396 жыл бұрын
എന്റെ ..നീലാംബരിയെ ... കാണുമോ ഒരികല്‍ കൂടി ഈ ജീവിതം മാഞ്ഞു പോവുന്നതിന് മുന്ബെങ്ങിലും ....... I MISS U
@geethugeethu71606 жыл бұрын
l കാലത്തിന്റെ കല്പടവിൽ ഇരുന്ന് ഇന്ന് ഞാൻ നിന്നെ അറിയുന്നു പെയ്യ്തൊഴിഞ്ഞു തീരാത്ത മഴയിൽ നഷ്ട്ടപ്പെട്ട നീലാംബരി തേടി യാത്രയായ എന്റെ പ്രിയ എഴുത്തുക്കാരിക്കി ഒരായിരം സ്നേഹാർചെന
@wwjinni4 жыл бұрын
എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.
@avanthika13164 жыл бұрын
@@wwjinni whats wrong with you dear
@gourishiva51044 жыл бұрын
എന്റെ ബാല്യത്തിൽ ടി.വി യിൽ ഈ സിനിമ കണ്ട ഓർമ്മയെ ഉണ്ടായിരുന്നുള്ളൂ... അവ്യക്തമായ ഓർമ്മകൾ.. ഈ ഇടയ്ക്ക് നഷ്ടപ്പെട്ട നീലാംബരി വായിച്ചപ്പോൾ , അവ്യക്തമായ ഓർമ്മകൾ വീണ്ടും മനസിനെ അസ്വസ്ഥമാക്കി.. അങ്ങനെയാണ് ഇപ്പോൾ ഈ സിനിമ വീണ്ടും കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ ഒരു പെരുമഴ പെയ്തു തോർന്ന മണ്ണു പോലെയായി മനസ്സ് 🥰
@gopakumarps2380 Жыл бұрын
വിട്ടുവീഴ്ചകൾ ചെയ്യാത്ത, എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ, ലെനിൻ രാജേന്ദ്രൻ. ഒരു കവിതപോലെ മനോഹരമായ ചിത്രം. ഇന്നാണ് ആദ്യമായിക്കാണുന്നത്.
@santhisenanhs84796 жыл бұрын
വേറൊന്നും മോഹിച്ചുവന്നതല്ല എനിക്കുവേണ്ടി ആ നീലാംബരി ഒന്നു പാടോ... Special One No more words...
@augustinejoseph90154 жыл бұрын
മഴ എന്നതിനേക്കാൾ നഷ്ട്ടപെട്ട നിലമ്പിരി ആയിരുന്നു നല്ല പേര് ഈ സിനിമ ക്കു
@geetham69482 жыл бұрын
തിരിച്ച് ചിന്തിച്ചാൽ രണ്ടിനും അർത്ഥം ഒന്നല്ലേ 😇
@sruthivasudevan37274 жыл бұрын
2020 ഏപ്രിൽ മാസത്തിൽ ഈ ഫിലിം ആരെങ്കിലും കാണുന്നുണ്ടോ ?ഇല്ലേൽ ആവർത്തിച്ചു ഇവിടെ വന്നു ഈ ഫിലിം കാണുന്നവരുണ്ടോ ?
@twinsvlogs31554 жыл бұрын
April 12
@anandapadmanabhank59844 жыл бұрын
Njnund
@anandapadmanabhank59844 жыл бұрын
Krishnagudiyil oru pramayakaalath kando
@twinsvlogs31554 жыл бұрын
Illa.. nallathaano? @green media
@sruthivasudevan37274 жыл бұрын
@@twinsvlogs3155 Kandu noku.Ennitu comment idu.
@prashalatha23475 жыл бұрын
'Mazha' .The Rain of Memories and Music.Thank you Lenin Sir and your Great Memories.
@swaminathan13724 жыл бұрын
വാർമുകിലേ വാനിൽ നീ.... ഒരു നാഷണൽ അവാർഡ് കിട്ടാനുള്ളത്ര റേഞ്ചുള്ള സോങ്ങായിരുന്നു രവീന്ദ്രൻ മാഷിൻ്റെ ഈ പാട്ട്.., എന്തുകൊണ്ടത് കിട്ടിയില്ല എന്ന് ഈ പാട്ട് കേൾക്കുമ്പോഴെക്കെ തോന്നാറുണ്ട്.
@sumeshsumeshps53182 жыл бұрын
യെസ്, സ്വാമിനാഥൻ തീർച്ചയായും അർഹിച്ചിരുന്നു
@swaminathan13722 жыл бұрын
@@sumeshsumeshps5318 🙏🙏🙏
@finisusan70884 жыл бұрын
Lock down സമയത്തു കാണാൻ പറ്റിയ മറ്റൊരു movie 😍😍
@swaminathan13724 жыл бұрын
വളരെ മനോഹരമായൊരു ചിത്രം... ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും സ്നേഹിച്ചിട്ടുള്ളവർ തീർച്ചയായും കണ്ടിരിയ്ക്കേണ്ട ചിത്രം....
@akhilaviswanathp74374 жыл бұрын
നീലാംബരി പെയ്തിറങ്ങിയ പുഴയിൽ ഒരു സൂര്യൻ ഒളിച്ചിരിപുണ്ട്..........🥰
@prajeshpraji88725 жыл бұрын
ജീവിതം ഇങ്ങനെയാണ് ആഗ്രഹിച്ച ജീവിതം ചിലർക്ക് വെറും ഓർമ്മകൾ മാത്രമാണ്
@RK-fi7ek4 жыл бұрын
Correct
@sanasana11484 жыл бұрын
Agrahikan pokathirunnal pore
@ANu-mr5pw4 жыл бұрын
Correct
@susanjohn11264 жыл бұрын
Correct...😢
@ckf86234 жыл бұрын
പക്ഷെ ജീവിതത്തിൽ അവർ ഒരുമിച്ചില്ലേ
@JeneeshaSabu2 ай бұрын
മികച്ച അവതരണശൈലിയും ഹൃദയത്തിൽ തൊടുന്ന പശ്ചാത്തല സംഗീതവും ഉള്ളുലയ്ക്കുന്ന കഥതന്തുവും ❤ a perfect cinematic version of an realistic story❣️
@Golden43092 жыл бұрын
❤️ജ്ഞാനാമ്പാൾ❤️ എന്തുകൊണ്ടോ ഭദ്രയെക്കാൾ എന്റെ മനസ്സിനെ കീഴടക്കിയ കഥാപാത്രം ജ്ഞാനാമ്പാൾ ആണ് ❤️ തിരിച്ചു കിട്ടാത്ത പ്രണയം മുഴുപ്രാന്തിലെത്തിച്ചിട്ടും, വിവാഹത്തിലൂടെ സ്വന്തമായി കിട്ടിയവനെ ഹൃദയം ഉൾപ്പെടെ മുഴുവനായി സ്വന്തമാക്കാൻ കഴിയാഞ്ഞിട്ടും, പ്രണയ നഷ്ടത്തിൽ സ്വന്തം കുഞ്ഞിനെ പോലും സ്നേഹിക്കാൻ ആവാതെ കൊല്ലേണ്ടി വന്നിട്ടും അവൾ അവന്റെ പ്രണയത്തിനായി കാത്തിരുന്നു... എന്നിട്ടും അവളുടെ കഥാപാത്രം നായികയോളം എടുത്തു പറയപ്പെട്ടില്ല
@samyukthaks79172 жыл бұрын
❤
@ameyarajpr9675Ай бұрын
yeah somebody said it💚
@snehas2172 Жыл бұрын
കേരള യൂണിവേഴ്സിറ്റി നാലാം സെമെസ്റ്റർ സെക്കന്റ്‌ലാംഗ്വേജ് ന് പഠിക്കാൻ ഉള്ളതുകൊണ്ട് exam ന്റെ തലേന്ന് ഇരുന്ന് കാണുന്ന ലെ ***njn 😌
@Instagramviralreels8 Жыл бұрын
Njanum😂😂😂😂😂
@iamagentvikram Жыл бұрын
Ottak alla😌
@ahmedmohamedmustafa8517 Жыл бұрын
Habeebthi
@fathimanooraa4619 Жыл бұрын
@@ahmedmohamedmustafa8517 aaraa ante habeebathi....?
ഒരിക്കലും ചേരില്ല എന്നിട്ടും..... ഒരിക്കലും കിട്ടില്ല എന്നിട്ടും സ്നേഹിച്ചു....
@ajithasuresh95923 жыл бұрын
സ്വന്തം ജീവിതം സ്വയം നശിപ്പിച്ചു
@sahlasherin86663 жыл бұрын
Njanum
@saidali6556 Жыл бұрын
Degree examin vendi kanunnavar ondaa 😂
@ardhraa9943 жыл бұрын
മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ മൃദുല നിലാവുദിക്കുമ്പോൾ... ഭദ്ര എപ്പോഴൊക്കെയോ ചന്ദ്രനെ പ്രണയിച്ചിരുന്നിരിക്കണം പക്ഷെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ഒരാൾ ഒരിക്കലെ ജീവിതത്തിൽ കടന്നു വരൂ. ഒരു നീലാംബരിയുടെത് പോലെ സുന്ദരമായ പ്രണയം ഒരിക്കലെ ഉണ്ടാവുകയുള്ളു. അത് നഷ്ടമായതിന്റെ വേദന അത്രമേൽ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഭദ്ര ശാസ്ത്രീകളെ കാണാൻ പോവുന്നത്.
2019il ee cinema kannunavar aaregilum undo , njan allathe
@padmakumarmannathoor94825 жыл бұрын
Nyan
@athirababy80725 жыл бұрын
Njanum
@ajmalmohan5 жыл бұрын
Njaanum ente kochum
@adeedewdrops99055 жыл бұрын
Me too, mr. John
@prasadpk84445 жыл бұрын
കുറേ സീൻ cut ചെയ്തിട്ടുണ്ട് 😅😅😅
@ajeekattoor3 жыл бұрын
നീലാംബരി രാഗത്തിലെ bgm...really heart touching... മഴപെയ്തു തോർന്ന ഒരു feel ആണ് ....
@aleenajibin9 ай бұрын
ആദ്യമൊക്കെ ഈ സിനിമ കാണുമ്പോൾ എല്ലാ സിനിമയും കാണുന്ന പോലെ തോന്നി... ഡിഗ്രിക് ഒന്നാം വർഷം മലയാളത്തിൽ നഷ്ട്ടപെട്ട നീലാംബരി സിന്ധു ടീച്ചർ ക്ലാസ് എടുക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു സുഭദ്രക്ക് ശാസ്ത്രികൾ പോലെ ഒരാൾ.. ആദ്യ പ്രണയം... ടീച്ചർ നഷ്ട്ടപ്പെട്ട നീലാംബരി വായിച്ചു കേൾപ്പിക്കുമ്പോൾ ഇടക് ആഹ് ആളെ ഒന്ന് തിരിഞ്ഞു നോക്കും... അവസാനം എല്ലാം നഷ്ടമാകും എന്ന അവസ്ഥ വന്നപ്പോൾ... എനിക്കായി അയാൾ കരുതി വെച്ചതും പ്രിയ എഴുത്തുക്കരിയുടെ നഷ്ട്ടപെട്ട നീലാംബരി ബുക്ക് ആയിരുന്നു... എനിക്ക് അത് ഏറ്റവും പ്രിയപ്പെട്ടതാണെന്നു മനസിലായത് കൊണ്ടാവാം അവസാനം അങ്ങനെ ഒന്ന് സമ്മാനിച്ചത്... ഇന്നും പ്രിയപ്പെട്ടതാണ് നഷ്ട്ടപ്പെട്ട നീലാംബരിയും അത് സമ്മാനിച്ച ആളും ❤
@beyondtheboundary88793 жыл бұрын
ഒരിക്കലും ഒന്നുച്ചേരാനാവില്ല എന്നറിഞ്ഞിട്ടും എന്റെ നീലാംബരി നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ഇപ്പോഴും.... ഒരിക്കൽ നീ വരുമെന്ന് വിശ്വസിക്കാനാണ് എനിക്കേറെയിഷ്ടം.... മറ്റൊന്നും മോഹിച്ചിട്ടല്ല...
@gouri62323 жыл бұрын
നഷ്ടപ്പെട്ട നീലാംബരി... ഞാൻ ഒരിക്കൽ വായിക്കുകയുണ്ടായി.. അത്രേമൽ അന്ന് ഈ കഥാസമാഹാരം എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.. എന്തു കൊണ്ടാണ് എന്നറിയില്ല ഇടയ്ക്കൊക്കെ ഞാൻ ഇതേപ്പറ്റി ആലോചിക്കാറുണ്ട്... പ്രണയം ഇത്തരം വ്യത്യസ്തമാണെന്ന് പല കഥകളിലൂടെയും നാം കാണുന്നു. ഇന്നത്തെ പ്രണയത്തിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഈ കഥകളൊക്കെയും.. വായനക്കാരുടെ മനസ്സിലേക്ക് അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു എഴുത്ത് മാധവിക്കുട്ടിയുടെ ശൈലിയാണ് ... . അത് നഷ്ടപ്പെട്ട നീലാംബരി യിലും തെളിഞ്ഞു കാണുന്നുണ്ട്.. ഇടയ്ക്കൊക്കെ സ്വന്തം ജീവിതാനുഭവങ്ങൾ ഈ കഥയുമായി ഒത്തു നോക്കാറുണ്ട്.. എല്ലാവരുടെയും ജീവിതത്തിൽ നഷ്ടപ്പെട്ട നീലാംബരി ഉണ്ടാവും.. നഷ്ടപ്പെട്ട നീലാംബരി എന്നത് ഒരു രാഗമാണ്.. വേണമെങ്കിൽ നമുക്ക് ഇതിനെ നഷ്ടപ്പെട്ട പ്രണയമായി അഭിസംബോധന ചെയ്യാം.. മഴയെന്ന ഈ സിനിമ ഈ കഥയാണ് നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നത് എന്ന് എനിക്ക് അറിയുമായിരുന്നില്ല.. മേഘമൽഹാർ മധുരനൊമ്പരക്കാറ്റ് ഇവയ്ക്ക് ശേഷം വെറുതെ വന്നു കണ്ടതാണ്... ഞാൻ മുമ്പെങ്ങോ വായിച്ച നഷ്ടപ്പെട്ട നീലാംബരി എൻറെ മനസ്സിലേക്ക് ഓടിയെത്തി... ജനാംമ്പാളും ഭദ്രയും ശാസ്ത്രികളും ... എവിടെയോ നെഞ്ചിൽ നഷ്ടപ്പെട്ട നീലാംബരി വിങ്ങുന്നത് പോലെ... Thank you for uploading this film... I felt so much happy...🙏
@maheshmurali85075 жыл бұрын
സംയുക്തയുടെ സൗന്ദര്യം ഈ സിനിമയിൽ കാണുന്ന പോലെ മറ്റൊരു സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ല. ആമി എന്ന സിനിമയിൽ സംയുക്ത ആയിരുന്നു നല്ലത്
@harithak47403 жыл бұрын
Yes
@niranjan32383 жыл бұрын
Madhuranombarakkattu
@lijorachelgeorge50163 жыл бұрын
മേഘമൽഹാർ
@georgead7262 жыл бұрын
@@harithak4740 . 😎
@sumeshsumeshps53182 жыл бұрын
യെസ് ബ്രോ, 👍
@ckf86234 жыл бұрын
സിനിമയിൽ ഒരുമിക്കാത്ത രണ്ടു പേര് ജീവിതത്തിൽ ഒരുമിച്ചു അത് മതി
💜💚🦋 വേറൊന്നും മോഹിച്ചു വന്നതല്ല., ആ നീലാംബരി ഒന്ന് പാടുമോ..., പുറത്തു മഴ പെയ്യുമ്പോൾ അകത്തിരുന്നു മഴ കാണുന്നത് ഞാൻ മാത്രമാണോ...😁💚💖💜🦋
@lakshmipj67 Жыл бұрын
നഷ്ടപ്പെട്ട നീലാംബരി❤️ മാധവിക്കുട്ടി...❤️ Hats off..❤️
@nithas61634 жыл бұрын
ഈ 2020 il 11വർഷം മുൻപ് എനിക്ക് നഷ്ട്ടപെട്ട..ഞാൻ നഷ്ട്ടപെടുത്തിയ എന്റെ പ്രണയം...17 വർഷത്തെ ഞങ്ങളുടെ പ്രണയം.... ഞാൻ നേടി എടുത്തു... ദൈവം ഒന്നിപ്പിച്ചു...ഇനി കാത്തിരിപ്പിന്റെ കുറെ നാളുകൾ..💞🕊️🕊️💞 🌹എന്നെ..... കാത്തിരുന്ന ,സ്നേഹിച്ചിരുന്ന, ആളുടെ സ്നേഹം സത്യം ആയതുണ്ട് മാത്രം....വീണ്ടും ഒന്നിച്ചു🌹😘😘💕
@sruthivasudevan37274 жыл бұрын
Great news
@govindk45204 жыл бұрын
How?
@lakshmisoman94314 жыл бұрын
ഭാഗ്യവതി
@akshaymadhav_5 жыл бұрын
മനസിൽ ഒരു മഴ പെയ്തു തോർന്ന അനുഭൂതി🖤
@shinysaneesh54785 жыл бұрын
നഷ്ട പ്രണയം ഇന്നും ഇതുപോലെ സൂക്ഷിക്കുന്നു ഞാനും...... 😪😪😪 പഴയ കാലത്തിലേക്ക് വീണ്ടും കൂട്ടി കൊണ്ട് പോയി 😪
@kareemshaannaanzi44384 жыл бұрын
Njanum
@AjayKumar-sc7qt4 жыл бұрын
ഞാനും .......... സ്വന്തമാക്കാൻ കഴിയാതെ പോയ എന്റെ നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ഓർമയിൽ ഈ 39 - ആമത്തെ വയസ്സിലും ഏകനായി ..... ആരോടും പരാതിയോ പരിഭവമോ ഇല്ല ...... പ്രത്യേകിച്ച് അയാളോട് ...... പകരം നന്ദി മാത്രം കുറേയേറെ നല്ല ഓർമകൾ സമ്മാനിച്ചതിന്💌💌❤❤🌹🌹🌹
@AR-tk7mc4 жыл бұрын
നഷ്ട പ്രണയം സുഖമുള്ള വേദനയാണ്. കഴിഞ്ഞു പോയ കാലത്തിലേക് ഒന്നു കൂടി പോകാൻ കഴിഞ്ഞിരുന്നെഗിൽ...... ഇടകിടക് എന്റെ സ്വപ്നങ്ങളിലെങ്കിലും വന്നു പോകണം അങ്ങനെ യെങ്കിലും ഒന്ന് കാണാം, ഒരുമിച്ചിരിക്കാം
@sajanamanaf42974 жыл бұрын
ഇന്നും എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു
@sethulakshmi99673 жыл бұрын
Innum ente manassil oru nombaramaanu aa pazhaya kaalam😪😪
@anjalivijayan22945 жыл бұрын
Enthaa ee film ingane... Enthoru feelaanu... Neelaambari raagathil nammalellaam alinju chernnillaathaavunna pole... Entho oru nashtabodham manassil... Sivapuram athoru swapnabhumi thanneyaanu... oru maayaalokathu chennethiya pole thonnipounnu...aa raagam manasil alayadichu kondirikkunnu... Ithoru cinemayalla... kettaalum kettaalum mathi varaatha Athi manoharamaaya oru kavithayanu...♥️
@AjayKumar-sc7qt4 жыл бұрын
നഷ്ട്ട പ്രണയം എന്നും ഒരു ആത്മബലിതന്നെ ...... മോഹിച്ച പെൺകുട്ടിയെ പ്രണയിക്കാൻ കഴിഞ്ഞേക്കും .... പക്ഷേ അവളെ സ്വന്തമാക്കാനും ഒപ്പം ജീവിക്കാനും അതിലേറെ ഭാഗ്യം വേണം മഹാഭാഗ്യം ...... ചിലർക്ക് ആ ഭാഗ്യം ഉണ്ടായി എന്നു വരില്ല 😢😢😢😢😢 * നഷ്ട്ടപെട്ട നീലാംബരി.... മാധവിക്കുട്ടി മലയാളത്തിനു സമ്മാനിച്ച പുണ്യം.
ആമി ആയി മഞ്ജുവിനേക്കാൾ നന്നായി ചേരുന്നത് ഒരു പക്ഷേ സംയുക്ത ആയിരിക്കും. ഒരു മേക്കപ്പും വേണ്ടി വരില്ല. മഞ്ജു വിഗ്ഗ് വെച്ചാണ് അഭിനയിച്ചത്, ആമി ആയി ആരും അഭിനയിക്കാൻ തയ്യാറാകാതെ വന്നപ്പോൾ കമൽ മഞ്ജുവിനെ സമീപിച്ചു. സംയുക്ത ഉണ്ടായിരുന്നു എങ്കിൽ കമലിന് വേറെ ഓപ്ഷൻ ഉണ്ടാവില്ല. കാരണം കമലിന്റെ പ്രിയ നായിക ആണ് സംയുക്ത. മധുരനൊമ്പരകാറ്റ്. മേഘമൽ ഹാർ
@shailac77972 жыл бұрын
എത്ര കണ്ടാലും മതിയാവില്ല മഴയും മേഘമൽഹാറും
@reshmireshmi19515 жыл бұрын
2019 . June 27 anyone this movie? Evidyo.. anik nasthamaya antya pranyam. . Ath oru viraham... an... so feeling this movie . My life.. tnks.. uploading this movie
@reesagomez15275 жыл бұрын
Anita pranayamo? Appol Adya pranayam? Madya pranayam? Pranayathinte oro stajukale!
@subairap92683 жыл бұрын
ഞാൻ ഈ സിനിമ കാണുമ്പോൾ പുറത്ത് നല്ല മഴ ഉണ്ടായിരുന്നു..😍😍
@kumarraaj14 жыл бұрын
അയ്യോ! കുറെ ഭാഗങ്ങൾ missing ആണ്!! 1:10:43, അതിനു ശേഷം ബിജു മേനോന്റെ കല്യാണവും പിന്നെ സംയുക്ത വര്‍മ്മയും familyയും ഗ്രാമം വിട്ടു പോകുന്നതും എല്ലാം missing ആണ് 😭😭😭
@nainuns64384 жыл бұрын
ഞാനും കരുതി എവിടെയോ ഒരു മിസ്റ്റേക്ക് പോലെ തോന്നി
@sarathkp22384 жыл бұрын
Hot star full und
@maheshmurali85074 жыл бұрын
അതെ. കുറെ ഭാഗം ഇതിൽ ഇല്ല
@rekha66633 жыл бұрын
അതെ. അവസാനo സംയുക്തയുടെ അച്ഛൻ മരിച്ച ശേഷം അമ്മ പറയുന്ന ഒരു ഭാഗം ഉണ്ട്. അച്ഛന് പറ്റിയ തെറ്റ്, മോളെ ജീവിതം ഇങ്ങനെയൊക്കെ ആക്കി തീർത്തത്തിൽ 😔😔എന്നിട്ട് ഞങ്ങളോട് ദേഷ്യം ഉണ്ടോ മോളെ എന്നൊരു ചോദ്യം ഒക്കെ വരുന്ന ഒരു ഭാഗം ഉണ്ട്
Based on the story 'Nashttappetta Neelambari" written by the Great Madhavikkutty🙏🙏embodied her self to a certain extent.....
@arundhathix13214 жыл бұрын
2020 il cinema kannunna arakillum undoo
@wilsontcc4994 жыл бұрын
Yes
@walkwithlenin37984 жыл бұрын
2020 lu watch later lu ittu 2021 lu kaanum
@ayhsaabdulla3 жыл бұрын
2021
@sreekutty59592 жыл бұрын
വല്ലാത്തൊരു വേദനയാണ് ഈ സിനിമ കാണുമ്പോൾ ❤️❤️❤️
@johnvarghese27413 жыл бұрын
ലെനിൻ രാജേന്ദ്രൻ പ്രണയം പറയുന്നത് എത്ര ഭംഗിയായ് ആണ്......
@achubhadra96806 жыл бұрын
എന്റെ മനസ്സ് പോലെ....... നിറയുന്ന നീലാംബരിയുടെ വേദന
@nishaadtk67185 жыл бұрын
സംയുക്ത വർമ്മ അഭിനയിച്ച സിനിമകൾ 1. വീണ്ടും ചില വീട്ടു കാര്യങ്ങൾ 2. വാഴുന്നോർ 3. ചന്ദ്രനുദിക്കുന്നദിക്കിൽ 4. അങ്ങനെ ഒരു അവധിക്കാലത്ത് 5. സ്വയം വരപ്പന്തൽ 6. നാടൻ പെണ്ണും നാട്ടു പ്രമാണിയും 7. മഴ 8. മധുരനൊമ്പരക്കാറ്റ് 9. ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10. തെങ്കാശിപ്പട്ടണം 11. സായ് വർ തിരുമേനി 12. മേഘസന്ദേശം 13. നരേന്ദ്രൻ മകൻ ജയകാന്ദൻ വക 14. നരിമാൻ 15. One man show 16. മേഘമൽഹാർ 17. കുബേരൻ
@farisafarisa44605 жыл бұрын
I
@maheshmurali85075 жыл бұрын
3 വർഷം കൊണ്ട് നല്ല കുറെ കഥാപാത്രങ്ങൾ..... തുടർച്ചയായി 2 തവണ state award best actress. ആദ്യ സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ്.
@arunkumararun89184 жыл бұрын
Ii padangal elAam njan kandittund...
@jiths.jithu.39574 жыл бұрын
Sakshal Rajanikanthinde nayika akan invitation kitiyirunnu. Poyilla
@shinsmedia4 жыл бұрын
99,2000 ത്തിൽ ഈ നടിയോട് എനിക്ക് ഒരു തരം ഭ്രാന്തായിരുന്നു.. എല്ലാ പടവും പോയി കാണും.. ഈ പടം തന്നെ 40 തവണ കണ്ടു.. പിന്നെ സ്വയംവരപന്തൽ, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരവധിക്കാലത്ത്
@aswathijithesh64423 жыл бұрын
തനി നാടൻ പെൺകുട്ടിയായ സംയുക്ത യല്ലാതെ ഈ കഥാപാത്രത്തിനു വേറെ ആരും ചേരില്ല... അല്ലെ
@muzamilmuzamil32178 жыл бұрын
ഹൃദയത്തിൽ ഒരു നീറ്റലോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാകില്ല..
@sreekumar-sy3px7 ай бұрын
മദ്ധ്യാഹ്നം മൂകതയിൽ മുങ്ങും മൂടലിൽ മഴത്തുള്ളികൾ പൊഴിയുന്നു കുളിരായി മിന്നിത്തെളിഞ്ഞ ചൂടൻ പകലുകൾ മഴയിൽ കുളിരുന്നു സീൽക്കാരത്തിൻ ഹുങ്കാരവുമായി സോപാനം പാടുന്ന മഴക്കാറ്റുകൾ തണുപ്പിനെ പുണരും ജൈവതാളം താരുലതാദികൾ ഈറനണിയും കാലം ഓരോ തുള്ളിയും ഒരായിരം ഇലകളിൽ ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി ഈയൽ പൊടിയും ഇറക്കാലികളിൽ ഇന്നു പൂരത്തിൻ ആരവങ്ങൾ മാമ്പൂവിൻ മദനഗന്ധം നിറയും തൊടിയിൽ മോഹത്തിൻ ഗാനം മുഴക്കുന്ന മാക്രികൾ കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ അരിച്ചിറങ്ങും ശീതളിമയിൽ അലിയും ആസേതുഹിമാചലം
@vinodvpz9 жыл бұрын
ente jeevithathil njaan ettavum kooduthal thavana kanda filim..... ithu upload caithathinu orupaad orupaad thanks
@samadkollam22405 жыл бұрын
മഴയും സംഗീതവും പ്രണയവും ....ഹോ...! ഒരു വല്ലാത്ത combination...
@Gaya_thri. Жыл бұрын
ഭദ്ര🌦️💙ശാസ്ത്രികൾ 53:00 ഏന്നിട്ടാരാണ് ജീവിതത്തിൽ ആദ്യം പറഞ്ഞത്🥰 ഭദ്രയോ അതോ ശാസ്ത്രികളോ....... ഭദ്രയെ, ഭദ്രയുടെ ശാസ്ത്രികളെ, നീലാംബരി അലിഞ്ഞുചേർന്ന മഴയേ എല്ലാം ഇഷ്ടമായി 💙🌦️🎶.
@ansarkidanhi64665 жыл бұрын
ചില മേഘങ്ങൾ അങ്ങനെയാണ് ,കാറ്റിനെ പ്രണയിച്ച് മഴയായ് ഭുമി യുടെ ഊഷ്മളതയിലേക്ക് ലയിക്കാൻ ആശിച്ച് പോയിട്ടും... പിറക്കാതെ പോയ പ്രണയത്തിന്റെ ഓർമ്മകളും പേറി ആ മേഘങ്ങളിങ്ങനെ അലയുന്നുണ്ടാവാം... :