മഴ നൂലുകൾ എന്ന നോവലിലൂടെ കഥാകൃത്തു നമ്മളെ നമ്മുടെ കുട്ടിക്കാലത്തേക്കും കലാലയ ജീവിതത്തിലക്കും കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ ഒരു അനുഭവം ആണ് പകർന്നു നൽകുന്നത്.ഏതൊരു മലയാളിക്കും മനസിലാകുന്ന, ആസ്വദിക്കാനും കഴിയുന്ന നല്ല ഒരു കഥ. പ്രിയ സുഹൃത്തിനു ഒരായിരം ആശംസകൾ
@divyavelayudhan202323 күн бұрын
@@Kaushik-kn1zj 💕
@aswathip62753 күн бұрын
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഴനൂലുകൾ വായിച്ചു. കുറേ ദിവസം കാത്തിരുന്നു കിട്ടിയതാണ്...... തിരക്കു പിടിച്ച ദിനങ്ങളിൽ മഴയായി പെയ്തു ചിന്തകളെയും മനസിനെയും തണുപ്പിക്കാനും ഒപ്പം കുട്ടിക്കാലത്തിന്റെ സമൃദ്ധമായ ഓർമകളിലേക്ക് മുങ്ങാം കുഴിയിടാനും *മഴനൂലുകൾ* ഏറെ സഹായിച്ചു. അതെ......... *ഭൂതകാലം എന്നും ഓർമകളാൽ സമ്പന്നമാണ്* സാധാരണക്കാരുടെ ഭാഷയും ശൈലികളും അതിനെ മികവുറ്റത്താക്കി..... കഥയിൽ പലയിടത്തും പരിചയമുള്ള സ്ഥലങ്ങൾ കൂടി ആയപ്പോൾ കൂട്ടുകാരാരോ അടുത്തിരുന്നു കഥ പറയുന്നൊരു അനുഭവം തന്നെ യാണ് സമ്മാനിക്കാൻ കഴിഞ്ഞത്. കുട്ടിക്കാലത്തെ കഥകളാൽ സമ്പന്നമാക്കിയ മുത്തശ്ശന് പ്രണാമം 🙏🏼 പ്രിയപ്പെട്ട എഴുത്തുകാരന് മലയാള സാഹിത്യ ലോകത്ത് ചിര പ്രതിഷ്ഠ നേടാനാവട്ടെ 🙏🏼 ഇനിയും നല്ല എഴുത്തു കൾക്കായി കാത്തിരിക്കുന്നു.......... 🌸🌸🌸🌸🌸🌸🌸🌸🌸
@Suryadevvp201223 күн бұрын
Very beautiful & simple writing, is like painting words with full of nostalgia and emotions linked together..It turned simple moments in to timeless memories..Even if m not a Navodayan but i went thru ur campus ur hostel ur classes and fcrse thru ur canteen with your words... 🤭..as if I was once in my college..Simplest writings alwys not only captivate our minds but our soul also..As ur sir said Keep on writing..Best f luck👍 Regards Dr. Sreena Sreeyesh.
@divyavelayudhan202323 күн бұрын
@@Suryadevvp2012 💕
@reshmadas924827 күн бұрын
ഞാനും വായിച്ചു... നല്ല എഴുത്ത്... ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു ❤😊
@aiswaryaaishu802118 күн бұрын
ഞൻ ഇതു വായിച്ചു. നല്ല ഒരു book 🥰🥰🥰🥰🥰
@remithajagathy42027 күн бұрын
ഞാനും വായിച്ചു.. നല്ല ബുക്ക് ആണ്.. വളരെ ലളിതമായി സാദാരണ കാരനും മനസ്സിൽ ആകുന്ന വിധത്തിൽ ഒരു ലൈഫിലെ കുറെ അനുഭവകഥകൾ... വളരെ ഹൃദ്യമായ ഒരു വായന സുഖം ഉണ്ടായിരുന്നു.. എനിക്ക് വളരെ ഇഷ്ടം ആയി 😊
@dreamsettersvlog909928 күн бұрын
DIVYA...THANKS FOR THE REVIEW.....
@fouzansajadfouzansaja567927 күн бұрын
❤️🔥🥰
@shinnyshaji294127 күн бұрын
ഡിയർ ലിബിൻ ബുക്ക്‌കിട്ടിയിട്ട് ഒരുകഥ വായിച്ചപ്പോൾ സത്യത്തിൽ അന്ന് തന്നെ ബുക്ക് മുഴുവൻ വായിക്കണം എന്ന് ആയിരുന്നു ആഗ്രഹം .... പക്ഷെ നടന്നില്ല . ഞാൻ ഇപ്പോൾ വായനയുടെ ലോകത്തു നിന്നു ഒന്ന് മാറി നടക്കുക ആയിരുന്നു . പക്ഷെ ലിബിൻ നിങ്ങളുടെ ബുക്ക്.. അതിലെ ശൈലി.. അതെനിക് ഒരുപാട് ഇഷ്ടായി . എത്ര വലിയ കാര്യങ്ങൾ പോലും കുഞ്ഞു തമാശയിലുടെ കടന്നു പോവുന്നത് ... എനിക്ക് നിഹാരിക ഒരുപാട് ഇഷ്ടായി .. ഒരുപാടു കഥകൾ എഴുതണം.. അതിലുടെ എല്ലാവരെയും സന്തോപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു... -shinny -