Mazhakondu Maathram | Spirit | Vijay Yesudas | Shahabas Aman | Rafeeq Ahamad

  Рет қаралды 1,868,273

Satyam Audios

Satyam Audios

Күн бұрын

Film: Spirit (2012)
Directed by: Ranjith
Produced by: Antony Perumbavoor
Lyrics: Rafeeq Ahamad
Music: Shahabas Aman
Singer: Vijay Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 344
@rajisunil7702
@rajisunil7702 2 жыл бұрын
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില് പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവൻ്റെ തിരികളുണ്ടാത്മാവിനുള്ളില് മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില് പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവൻ്റെ തിരികളുണ്ടാത്മാവിനുള്ളില് ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിൻ്റെ മധുരം പടര്ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗനചഷകത്തിനിരുപുറം നാം മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില് പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവൻ്റെ തിരികളുണ്ടാത്മാവിനുള്ളില് സമയകല്ലോലങ്ങള് കുതറുമീ കരയില് നാം മണലിൻ്റെ ആര്ദ്രമാം മാറിടത്തില് ഒരു മൗനശില്പം മെനഞ്ഞുതീര്ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി ഒരു സാഗരത്തിന് മിടിപ്പുമായി മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില് പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവൻ്റെ തിരികളുണ്ടാത്മാവിനുള്ളില്
@santhoshkumarvm7749
@santhoshkumarvm7749 2 жыл бұрын
Thanks 👍
@sunilsunilkumar8033
@sunilsunilkumar8033 Жыл бұрын
ൽ വരില്ലേ..ൾ വരില്ലേ ൻ ഇല്ലേ
@manjumalavika2
@manjumalavika2 Жыл бұрын
Thanks
@swapnavd1
@swapnavd1 3 ай бұрын
❤️
@shajiakshajiak6635
@shajiakshajiak6635 2 ай бұрын
Shahabas അമൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@beenabinoy1916
@beenabinoy1916 2 жыл бұрын
എത്ര കേട്ടാലും mathyvaratha ഗാനം. സൂപ്പർ.
@santhoshkumarvm7749
@santhoshkumarvm7749 2 жыл бұрын
Thanks
@sukanyaeb0478
@sukanyaeb0478 2 жыл бұрын
റഫീഖ് അഹമ്മദിന്റെ ഹൃദയസ്പർശിയായ വരികൾക്ക്... മധുരമാം ശബ്ദതത്തിൽ തീർത്ത ആലാപനം... ❤❤❤❤നെഞ്ചിൽ അമർന്നു കിടക്കുന്ന ജീവന്റെ വിത്തിനെ പോലും തൊട്ടുണർത്തുന്നു... ❤🍃❣️
@phoenix.354
@phoenix.354 2 жыл бұрын
ഷഹബാസ് അമനെ മറന്നോ സംഗീതം👍😊
@nihalkhan549
@nihalkhan549 2 жыл бұрын
❣️
@jinusenu665
@jinusenu665 Жыл бұрын
Pp
@ajikumar24
@ajikumar24 8 ай бұрын
@thomasvargheesepulickal3690
@thomasvargheesepulickal3690 2 жыл бұрын
ഹൃദയം പാടുന്നു. ❤️❤️❤️ ഹാ ...... പ്രണയമേ ; നിനക്ക്❤️❤️❤️ എന്തൊരു ചാരുത .... ❤️❤️❤️❤️❤️❤️❤️
@sreenikallor6840
@sreenikallor6840 Жыл бұрын
@kp_kovilakam
@kp_kovilakam 3 жыл бұрын
ഈ പാട്ട് ഞാൻ പലപ്പോഴായി മൂളാറുണ്ട്. ആദ്യമായാണ് മുഴുവനായി കേൾക്കുന്നത്. വേറെ ഒരു അനുഭൂതി!❤
@shijupllamootilshiju9292
@shijupllamootilshiju9292 3 жыл бұрын
ഗായകൻ ആണല്ലോ ഒളിഞ്ഞിരിക്കുകയാണ് കള്ളൻ
@namitha3400
@namitha3400 2 жыл бұрын
❤️❤️
@raveendrannair1176
@raveendrannair1176 Жыл бұрын
ദൈവം അനുഗ്രഹിച്ച കുട്ടിയാണ് വിജയ് .മോന് ദിർ ഗായൂസ് നേരുന്നു .🌹🌹🌹🌹🌹👍
@njanorumalayali7032
@njanorumalayali7032 2 жыл бұрын
💕💕💕💕 ഹായ്. റഫീഖ് അഹമ്മദിൻ്റ് വരികൾ💕💕💕💕 യേശുദാസിൻ്റ് അതേ ചിട്ടയോടെ.... അതെ ശബ്ദത്തോഡെ 💕💕💕💕💕
@user-xj5nz5ok7t
@user-xj5nz5ok7t Жыл бұрын
ഗാന ഗന്ധർവ്വന്റെ അതേ ശബ്ദമാധുര്യവും ഉച്ചാരണ ശുദ്ധിയും ഈശ്വരാനുഗ്രഹം തന്നെയാണ്. ആശംസകൾ
@jafermuhammed9461
@jafermuhammed9461 8 ай бұрын
അടിപൊളി ഒരു രക്ഷയുമില്ല🎵🎶🤗😅2024 ഇലും കാണുന്നവരുണ്ടോ 😎🎵
@anilranilr6646
@anilranilr6646 Ай бұрын
ഇല്ല പാട്ടു കേൾക്കാർ ഉള്ളൂ 😅😅😅😅
@shabinsooraj2422
@shabinsooraj2422 Күн бұрын
Poda m....
@leor5347
@leor5347 2 жыл бұрын
Headfones വച്ചു കേട്ടാൽ പാട്ടു വേറെ ലെവൽ ❤❤❤❤
@anjanasatheesan4412
@anjanasatheesan4412 2 жыл бұрын
സത്യം 🥰🥰
@shinodmannur9348
@shinodmannur9348 3 жыл бұрын
എത്രതവണ കേട്ടാലും മതി വരില്ല 👌
@noblebiji2084
@noblebiji2084 3 жыл бұрын
oullpp
@ammanullaammanulla5141
@ammanullaammanulla5141 2 жыл бұрын
👍💕
@arkay8728
@arkay8728 2 жыл бұрын
നല്ല ആലാപനം.. നല്ല വരികൾ.. നല്ല ഈണം 👌💜🌹
@sonumon1803
@sonumon1803 3 жыл бұрын
ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിൻ്റെ മധുരം പടര്ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗനചഷകത്തിനിരുപുറം നാം... 🎼🎵🎶
@shivanib2005
@shivanib2005 3 жыл бұрын
111111111
@jilnajayarajan3692
@jilnajayarajan3692 3 жыл бұрын
അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ വരുന്ന നിമിഷങ്ങൾ.. 😑
@BhoopathySAnand
@BhoopathySAnand Жыл бұрын
പ്രണയത്തിനാൽമാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.....ജീവനെരി യുന്ന വരികൾ 🙏🙏🙏
@Mallikashibu691
@Mallikashibu691 6 ай бұрын
കേട്ടു ഇരുന്നു പോകുന്നു ഞാൻ ❤️. Very Good Lyrics, Music. Vijay yesudas, നല്ല ഒതുക്കത്തോടെ Super ആയി പാടിയിരിക്കുന്നു.. ❤.
@syamalamadhavan3559
@syamalamadhavan3559 3 жыл бұрын
Blessed with Appas voice... Sweet song!!!!
@sankunnikuttymk6559
@sankunnikuttymk6559 3 жыл бұрын
I love this song so much.Melodious rendering !!!
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@rajendranthoduvayil
@rajendranthoduvayil Жыл бұрын
I want to sing same song . Please listen will post here
@sethusujith4213
@sethusujith4213 3 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള പാട്ട്
@rajeshunni7772
@rajeshunni7772 2 жыл бұрын
പുണ്യജന്മം നൽകിയ പുണ്യം...
@binduajith154
@binduajith154 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
@renjusuneesh1856
@renjusuneesh1856 2 жыл бұрын
റഫീക്ക് അഹമ്മദ്....👍🏻👍🏻🙏🙏🙏🙏♥️♥️♥️♥️
@josephk.p4272
@josephk.p4272 2 жыл бұрын
ഗാനഗന്ധർവൻ യേശുദാസിനൊപ്പം എത്താൻ, ഇന്നലെയും, ഇന്നും ഒരുവൻപോലും ഇന്നോളം ജനിച്ചിട്ടില്ല. പിന്നെ, വിജയ് യേശുദാസ് യുവഗായകരിൽ, ശബ്‍ദംകൊണ്ടും, ആലാപനം കൊണ്ടും, ഏറ്റവും മികച്ച ഗായകനാണ്......
@johninnasy5538
@johninnasy5538 11 ай бұрын
പത്തിരുപതു കൊല്ലം പാടിയാൽ ഏത് പട്ടിയും പാടും... വഴിമുടക്കി... അത്രയേ ഉള്ളു
@anusanu6020
@anusanu6020 11 ай бұрын
എന്നാ തനിക്ക് 20 വർഷം മുമ്പേ പാടിത്തുടങ്ങാമായിരുന്നില്ലേ യേശുദാസിനെക്കാളും വലിയ ഗായകൻ ആവുമായിരുന്നല്ലോ
@TammuTanu-mh3yy
@TammuTanu-mh3yy 10 ай бұрын
Mikacha gaayaken okkethanne ...but his charector 😟🙁
@bbs3970
@bbs3970 10 ай бұрын
ആ പട്ടിയുടെ പാട്ട് ഏതാണാവോ
@asiffr4312
@asiffr4312 2 жыл бұрын
ഈ ഹൃദയഹാരിയായ വരികൾക്കെന്ത് സൗന്ദര്യ ലഹരിയാണ് ഹേ...❤️
@pushpamv6262
@pushpamv6262 2 жыл бұрын
👌👌👌👌👌. യേശുദാസ് ആണ് പാടിയത് എന്നാണ് ഞാൻ വിചാരിച്ചതു. അച്ഛന്റെ ചെറുപ്പത്തിലേ മാജിക്‌ voice
@gangamg1403
@gangamg1403 2 жыл бұрын
Ethra ketunu ariyilla beautiful n sweet song...... ഇഷ്ടം....... voice athilum ishtam
@jamesmathew1880
@jamesmathew1880 Жыл бұрын
വിജയ് യേശുദാസിന്റെ ഏറ്റവും മികച്ച സോംഗ്❤❤❤❤
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
ചിലപ്പോൾ ഞാൻ നിങ്ങളിൽ എത്താത്തതു കൊണ്ടാകും. എല്ലാ വിമർശ്ശനവും ഇതല്ലേ ? ഞാൻ എത്രയോ തവണ കേട്ട ഗാനം ആണ് .
@shijupllamootilshiju9292
@shijupllamootilshiju9292 3 жыл бұрын
മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ
@rajanichittavajjala6279
@rajanichittavajjala6279 2 жыл бұрын
I dont know malayalam but listening this song tears caming 🙏
@priyanair1848
@priyanair1848 2 жыл бұрын
Super singing Mr Vijay Yesudas🙏🙏
@narayanparimalam3757
@narayanparimalam3757 2 жыл бұрын
This song looks as if yesudas sang some 30 yrs back. Vijay has got a beautiful voice like his father.
@okok-fn7xe
@okok-fn7xe 2 жыл бұрын
With technical support only.other wise very poor performance.
@rajeshkumark6567
@rajeshkumark6567 2 жыл бұрын
@@okok-fn7xe haaa Hhaaa nice joke u r the worst person in ur family i know it why means ur comment is very worst
@suryakiran3085
@suryakiran3085 2 жыл бұрын
@@okok-fn7xe very poor oo ? 😒
@bijuvijayandubai
@bijuvijayandubai 4 ай бұрын
What a feel…❤❤❤with “Love”
@chinchu61
@chinchu61 2 жыл бұрын
The clarity and flow of the song is haunting, what a lovely song 🎵
@Gloris624
@Gloris624 3 жыл бұрын
Wah!! Beautiful lyrics. Heart-touching rendition. Sweet and smooth singing.
@SureshKumar-yq4ef
@SureshKumar-yq4ef 2 жыл бұрын
കണ്ണ് നിറയുന്നഗാനം 🌹
@zantube9947
@zantube9947 Жыл бұрын
1:44 വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗന chashakathin ഇരുപുറം നാം...❤️🌹🌹🌹
@amaljith379
@amaljith379 2 ай бұрын
Best ending for this season... The best entertainers , performers of this season...Gonna miss them badly Arjun Jasmine ..love you guys
@sebastianpx9683
@sebastianpx9683 3 жыл бұрын
എത്ര മനോഹരമായ വരികൾ... ❤️ ഉറവ വറ്റാതെ അനുസ്യൂതം ഒഴുകട്ടെ... 🌹🌹
@sivarajans9406
@sivarajans9406 2 жыл бұрын
Greeat music.... The new Legend Shahbas sir a big salute 🙏
@jasilmj5604
@jasilmj5604 3 жыл бұрын
Beautiful lyrics..😍
@thomaskoshy1829
@thomaskoshy1829 3 жыл бұрын
Try singing this song. You won't be able to ! This man equals Yesudas !
@oommenci1005
@oommenci1005 2 жыл бұрын
This song is one of the best wonderful from any of the malayalam song so far, music and lyrics superb,no words to say.
@rejojo3425
@rejojo3425 2 жыл бұрын
ചക്ക് തക്കാരുന്നു. കൈ വീട്ട് പോയാ കാലം 😭ഓർമയിൽ ❤❤❤🌹
@bindumolthulaseedharan8861
@bindumolthulaseedharan8861 2 жыл бұрын
Ethra manoharamaaya aalaapanam. Super.super. ....super...... .
@LoveBharath
@LoveBharath 2 жыл бұрын
Wonderful song.... Dasettan paadiya oru feel 💕💕
@appanbindhu
@appanbindhu 8 ай бұрын
மழையினால் மட்டும் தளிர் போடும் விதைகள் சிலதுண்டு மண்ணினுள்ளில் காதலினால் மட்டும் எரிகின்ற உயிர்நாடிகள் உண்டு ஆத்மாவினுள் ஓரு முத்ததுகாக தாகதுடன் ஏங்கும் இரு இதழ்களுடன் சொல்லாத அந்த காதல் vaarthayin சுவயை சேர்த்து நிற்கும் அந்த உதடுக வெருமானே உன்னை paarthu antha அமைதிக்கு மேல் மழையினால் மட்டும் தளிர் போடும் விதைகள் சிலதுண்டு மண்ணினுள்ளில்
@an_4_n_du
@an_4_n_du 6 ай бұрын
നഷ്ടപ്പെട്ടുപോയത് ജീവനായിരുന്നു. മനസിന്റെ പകുതിയായിരുന്നു. എത്ര സംസാരിച്ചാലുംകൊതി തീരില്ലായിരുന്നു. അത്രമേൽ അത്രമേൽ... ആഗ്രഹിച്ചു പോകുന്നു.
@shobhanak6162
@shobhanak6162 3 жыл бұрын
Dhasettane pole eshttam vijay yesudas ❤️❤️❤️❤️❤️❤️❤️❤️
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Super👍👍👍👍 like father like son 👌👌👌😍😍😍💯
@anjalyakkavumkal445
@anjalyakkavumkal445 Ай бұрын
പ്രിയപ്പെട്ടവർ ഓർമയാകുന്നതിലും വേദന വേറെയുണ്ടോ?? ❤️
@ArunKumar-gg7zb
@ArunKumar-gg7zb 2 ай бұрын
Varikal aarudeya endhoru fella ...padan ishtapole undepole aalunde kunje❤❤❤❤❤❤❤
@_____9423
@_____9423 2 жыл бұрын
Ee Pattu kelkkumbol karachil varum ❤️
@Thomas-eu6fj
@Thomas-eu6fj 6 ай бұрын
Probably the best male singer in Malayalam after Yesudas
@sureshbabut4114
@sureshbabut4114 3 жыл бұрын
Like father Congrats Vijay
@prasanth.rraveendranath7317
@prasanth.rraveendranath7317 3 жыл бұрын
ഓ റഫീഖ് ❤❤❤
@anandanbavish8754
@anandanbavish8754 3 жыл бұрын
My fvert song
@musicnmoonlight4178
@musicnmoonlight4178 2 жыл бұрын
Vijay yesudas is a great singer.❤️❤️❤️❤️soul ful singing.wishes dear❤️❤️❤️❤️❤️
@manjuvinayan6909
@manjuvinayan6909 3 жыл бұрын
Beautiful lyrics 👌👌
@user-ro2uf7fr2x
@user-ro2uf7fr2x 8 ай бұрын
Wonderful, what a resemblance sound with his Dad, God bless him abundantly🙏🙏🙏👏👏❤❤❤👍👍👌👌
@heven303...
@heven303... 2 жыл бұрын
വിജയ് ♥️
@sheenacv9278
@sheenacv9278 2 жыл бұрын
My favorite song
@princerajan88
@princerajan88 2 жыл бұрын
@alonachinnu2053
@alonachinnu2053 3 жыл бұрын
Vijay yesudas ❤️❤️❤️
@shilpasajith749
@shilpasajith749 3 жыл бұрын
Super song 🎵🥰🥰🥰🥰
@nandunandumelattur4897
@nandunandumelattur4897 2 жыл бұрын
എത്ര പറഞ്ഞാലും തീരാത്ത പ്രണയം ഇഷ്ട്ടം എല്ലാം ആണ്
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
ഒരു സാഗരത്തിൻ മിടുപ്പു മായി. എന്തു വ്യസ്ഥതയ്ക്കാണ്. നമ്മളൊക്കെ??? തമ്മിലടി . ഹാ ഹാ ഹാ
@LakshmiDevi-lp3nj
@LakshmiDevi-lp3nj Жыл бұрын
Lyricsum Aalaapanavum adheevahrudhiam. 👌👌Achante aalapana sailypole....ozhukunnu.....manoharamayitunduto...,👍❤️❤️
@rejanijohny6614
@rejanijohny6614 Жыл бұрын
ഹൃദയഹാരിയായ വരികൾ ആലപനം അതിലോലം❤
@vijithvasanthan3524
@vijithvasanthan3524 2 жыл бұрын
Shahbaz ikka wonderful composition🥰🎧😘
@kkpstatus10
@kkpstatus10 2 жыл бұрын
മഴ പെയ്ത് തീർന്ന പോലെ🍂🍃🌧️
@anjubose5
@anjubose5 2 жыл бұрын
Maranathe snekkunnavarkku best song
@Marco-wv2of
@Marco-wv2of 7 ай бұрын
2024 il kaanunnavar adi like😁💫
@soudhabi7904
@soudhabi7904 3 ай бұрын
😂😂😂😂😂😂😂😂😂😂😂
@ashapaul2813
@ashapaul2813 11 ай бұрын
Really deserves the awards. The lyrics is Superb
@remyakmkm9260
@remyakmkm9260 14 күн бұрын
Thank you💚
@manukurup4868
@manukurup4868 2 жыл бұрын
Great Vijay 💐
@mohanchandra9001
@mohanchandra9001 2 жыл бұрын
Mazhakondu maathram ❤
@REDX33554
@REDX33554 2 жыл бұрын
Heart touching song
@hemamartin
@hemamartin 2 жыл бұрын
Beautiful song one of my favorite song
@joytp1400
@joytp1400 3 жыл бұрын
യേശു ദാസിന്റെ അതേ ്് ശബ്ദമാതുരൃത്തോടെ അച്ചടക്കത്തോടെ....
@phoenix.354
@phoenix.354 2 жыл бұрын
വളരെ സത്യം സഹോ👍👍👍🥰🥰🥰
@saibabut9973
@saibabut9973 2 жыл бұрын
@@phoenix.354 ag d
@saibabut9973
@saibabut9973 2 жыл бұрын
@@phoenix.354 ajldlhdkg
@rahul.r.18
@rahul.r.18 2 жыл бұрын
monalle😌
@ranjithmm3935
@ranjithmm3935 2 жыл бұрын
Recording aayathukond. Live very bad
@geethadevi6489
@geethadevi6489 2 жыл бұрын
Super voice
@vimalammapaulose4900
@vimalammapaulose4900 2 жыл бұрын
Very sweet song
@nadhanpillai2709
@nadhanpillai2709 2 жыл бұрын
Nalla varikal, + music
@satheeshkumar7786
@satheeshkumar7786 3 ай бұрын
What a feeling ❤
@j___r8764
@j___r8764 2 жыл бұрын
shahabaz aman padunnath kidilan 🔥
@annakuttyjohn5611
@annakuttyjohn5611 2 жыл бұрын
Beven Biju - top singer sang this song so beautifully. Awesome performance.
@shyjathallancherry2334
@shyjathallancherry2334 3 жыл бұрын
Favt song
@santhadevips7619
@santhadevips7619 2 жыл бұрын
God bless you
@aradhanavinod8955
@aradhanavinod8955 11 ай бұрын
Lovely lyrics❤❤❤❤❤
@bijumonabdulkhader9691
@bijumonabdulkhader9691 3 жыл бұрын
മോനെ യഹിയ super👍👍🌹🌹🌹
@remananvasu7390
@remananvasu7390 2 жыл бұрын
Best song
@subisubaida7749
@subisubaida7749 2 жыл бұрын
I like it.Nice song dedicated to my hasbend manu
@lissydevasia2122
@lissydevasia2122 Ай бұрын
Super romantic song.
@rajeshunni7772
@rajeshunni7772 2 жыл бұрын
താങ്കളൊരു മഹാ ഭാഗ്യവാൻ..
@subhashks6221
@subhashks6221 Жыл бұрын
Manassine maanasikamaayi murivelppikkunna ente oru ishta gaanam...Subhash Ks Amballur
@sreekalanarayanan6477
@sreekalanarayanan6477 2 жыл бұрын
Ithu kettu karayarundu njan evideyo nashta petta jeevitham
@mohanchandra9001
@mohanchandra9001 2 жыл бұрын
Heartwarmingly beautiful thank you ❤
@susyjohnson9998
@susyjohnson9998 2 жыл бұрын
Nalla pattukaranallo ente d padunna ella pattum njan identify cheyyunnunde like it very much lovely
@thameemdharizz1398
@thameemdharizz1398 3 жыл бұрын
Super song
@thattikoottuvlogs7948
@thattikoottuvlogs7948 2 жыл бұрын
Enikku vlaray yeray eshtapetta song
@josekv2997
@josekv2997 Жыл бұрын
Vijaiy daszina valiya ishttamananiku
@Roshanxxx111
@Roshanxxx111 Жыл бұрын
Ee paatinte varikal.super anu pakshe aa oru ozhuk paadumpozhum venam enn vecha vijay paadiyath mosham ennalla paatile varikalude aa ozhuk paadumpo koodi ulpedutanamayirunnu ith ezhutiya aal
@yesiiqbal2445
@yesiiqbal2445 Жыл бұрын
Blessed with your Voice 💓🌹🙏🌹
@KSubash-yy3ki
@KSubash-yy3ki 6 ай бұрын
ചിലർക്ക് ദാസേട്ടനോട് തോന്നിയ അസഹിഷ്ണുതയുടെ ഇരയായി മാറേണ്ടിവന്ന ഗായകൻ...
@bennykaramkattil4879
@bennykaramkattil4879 3 ай бұрын
ഇവനും ഒരു അഹങ്കാരി യാണ്
@bennykaramkattil4879
@bennykaramkattil4879 3 ай бұрын
നല്ലൊരു ഗായകൻ തന്നെ ആണ് പക്ഷെ.....
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН