90.തുടങ്ങി 2024. ഒക്ടോബർ ഇപ്പോഴും ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ്😍😍😍😍👌
@spectator6163 жыл бұрын
സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഒക്കെ അഭിനയിച്ച സുഹാസിനിയോട് Coffee with DD തമിഴ് പ്രോഗ്രാമിൽ ഒരുമിച്ച് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട Pair ആരാണെന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം മമ്മൂക്കയുടെ പേര് ആയിരുന്നു. Such was the kind of buzz this pair created in the 80's❤👏
@mollywoodpalace87943 жыл бұрын
Aa video njan kandirunnuu..👌
@johnskuttysabu79153 жыл бұрын
Suhasini .chiranjeevi.super .
@seemakkannottil14473 жыл бұрын
Very true 😄
@seemakkannottil14473 жыл бұрын
മമ്മൂട്ടി എന്താ...... smart..... 👌👌😍😍👌ദുൽകർ ഇത്രക്ക് വരില്ല ട്ടോ 😔
@zerah71303 жыл бұрын
Yeahhhh Crct.. 💯 Rapid Fire Roundil.. 😍 Mammookkaa Suhasinii 😍
@SaneeshSoman-ux6pf3 ай бұрын
നമ്മുടെ മമ്മുക്കയുടെ അതിമനോഹമായ ഒരു പ്രണയഗാനം,ഞാൻ എന്റെ ചെറുപ്പക്കാലത്തേക്ക് തിരിച്ചു പോയപോലെ,എല്ലാവർക്കും ഇത്‌പോലെയാണോ ഫീൽ ചെയ്യുന്നത്,
@marygreety869614 сағат бұрын
Yesss
@shijupattoor61158 ай бұрын
നുറു കണക്കിന് സൂപ്പർ ഹിറ്റ് ഗാനങ്ങൾ എഴുതിയിട്ടും,പൂവച്ചൽ ഖാദർ എന്ന ആഘോഷിക്കപെടാതെ പോയ കവിയുടെ തൂലികയിൽ പിറന്ന വരികൾ
@abikavila58892 жыл бұрын
ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്ന സിനിമകളിൽ ഇങ്ങനെ യുള്ള വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന നല്ല നല്ല ഗാനങ്ങൾ ഉൾപെടുത്തുക പതിവായിരുന്നു 1980s അതൊരു സുവർണ്ണ കാലമായിരുന്നു മലയാള സിനിമക്ക് 👍
@mohammedshameem654711 ай бұрын
അങ്ങ് 80's മുതൽ ഇങ്ങ് 2024 ജനുവരി 13 വരെ ലുക്കിൽ വട്ടം വെക്കാൻ ഒരുത്തനും വന്നിട്ടില്ല ലോക സിനിമയിൽ ഒരേയൊരു മമ്മൂക്ക ❤
@sreekumariammas66328 ай бұрын
I like this comment very much . Thanks ❤❤❤
@SoniaAntony-pj9jg8 ай бұрын
😢😢😢😢 അതെ..തെ..😅😅👑👑🦄🦄
@dhanyaknarayanan71927 ай бұрын
Mammootty most musculine and handsome ❤
@ThilaKVasavan5 ай бұрын
@@dhanyaknarayanan7192മസിൽ?
@Binoyxxx95 ай бұрын
സൽമാൻഖാന്❤
@deva_963 жыл бұрын
മഴവില്ലിൻ മലർ തേടി....... മാണിവാനിൻ അതിർ തേടി......❣️🔥 ഈ പാട്ടുകളൊക്കെ.... ഇന്നും നെഞ്ചോടു ചേർത്ത് വെക്കുന്നവയാണ് ❣️
@jijigeorge2988 Жыл бұрын
പാട്ട് വളരെ നല്ലത് അതിലെ രംഗ ചിത്രീകരണവും നല്ലത് സംഗീതസംവിധായകനും ആലപിച്ചവരും വളരെ ഉന്നതിയിൽ ......? സമ്മതിച്ചു..... പക്ഷേ ഇതിനുവരികളെഴുതിയ വ്യക്തിക്ക് ഒരു സ്ഥാനവുമില്ലാതായതിൽ ഖേദം മാത്രം .... പൂവച്ചൽ സാറിന്റെ ആത്മാവ് പൊറുക്കട്ടെ.
@somannair727710 ай бұрын
👌👌🎉🎉🎉👌❤️❤️❤️🙏🙏
@sanjanavinukuttan26733 жыл бұрын
മമ്മൂക്കയുടെ ഇതുപോലെ ഉള്ള movies ഉം അഭിനയവും ആണ് ശെരിക്കും miss ചെയ്യുന്നത് 😔
@shaimanp28602 жыл бұрын
Aa
@rajasekharannair67266 ай бұрын
ഇനി അത് പ്രതീക്ഷിചിട്ട് കാര്യമില്ല. കാലികമായ മാറ്റങ്ങളു മായി പൊരുത്തപ്പെടുവനെ തരമുള്ളൂ.
@SureshKumar-js3pn6 ай бұрын
@@rajasekharannair6726സത്യം
@moon_light27563 ай бұрын
😢
@SubeeshCPKummini3 ай бұрын
laaaaa@@rajasekharannair6726
@farookm.h60499 ай бұрын
അന്ന് ഇവരെ കുറിച്ച് ഗോസിപ് ഉണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.. അത് ഒഴിവാക്കാൻ മമ്മൂട്ടി സെറ്റിൽ വൈഫ്നെ കൊണ്ട് വന്നിരുന്നുവെന്നും.. ഏതായാലും മറ്റു നായികമാരോട് ഉള്ളതിനേക്കാൾ ഒരു chemiatry feel ചെയ്യുന്നുണ്ട്.❤❤
@Das-nk9uy8 ай бұрын
മമ്മൂട്ടിയോട് കടുത്ത ആരാധന പ്രണയം സുഹാസിനിക്ക് ഉണ്ടായിരുന്നു.. 💚❤️
@aanishani15122 ай бұрын
Mammookka athrake perfecta
@seemakkannottil14479 күн бұрын
രണ്ടാളും നല്ല ചേർച്ച യുണ്ട് @@Das-nk9uy
@Swathyeditz1333 жыл бұрын
*മമ്മൂക്ക ചിത്രത്തിലെ എന്റെ എക്കാലത്തെയും ഫേവറേറ്റ് സോങ് എന്ന് തന്നെ പറയാം.. അത്ര മനോഹരഗാനം ആണ്* 🎵💞👌🎧💕
എനിക്കും... എത്ര കേട്ടാലും മതി വരില്ല. സ്മ്യൂളിൽ ഏറ്റവും കൂടുതൽ പാടിയ ഗാനവും ഇത് തന്നെ...
@swapnaj58843 жыл бұрын
Yyyo sathyam Etho oru lokathekku ee ganam namme kondu pokunnu Ethra kettalum mathiyakillla
@memorylane78773 жыл бұрын
മമ്മൂക്ക 💕 സുഹാസിനി ജോൺസൺ മാഷ്...❤ പഴയ ബോംബെ ❤ ക്രാഫ്റ്റ്മാൻ ജോഷി സാറിന്റെ മേക്കിങ്ങ് ❤ 80'സ് നൊസ്റ്റാൾജിയ....
@anoopjohny94743 жыл бұрын
💖💖
@nibinjoseph81228 ай бұрын
Khadar ikkadea peru evdea❤
@santoshkeyel72913 жыл бұрын
സൂപ്പർ സോങ് - ജോൺസൺ മാഷ് മമ്മൂട്ടി, സുഹാസിനി - ഏറ്റവും നല്ല ജോഡികൾ യേശുദാസ് ,ചിത്ര - മികച്ച ആലാപനം എല്ലാം ഒത്തിണങ്ങിയ മികച്ച ഗാനം
@mvsarts31642 жыл бұрын
ഇത് ഒറിജിനൽ വോയ്സ് ആണോ
@rajeshm.c81392 жыл бұрын
Varikal. Poovachal khathar
@abdulkalammampad86542 жыл бұрын
@@mvsarts3164 അതെ. തുടക്കത്തിൽ ഒരു ചെറിയ വെത്യാസം ഫീൽ ചെയ്യുന്നുണ്ട് എന്ന് മാത്രം.
@memorylane78773 жыл бұрын
കൂടെവിടെ മുതൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ അഞ്ചു വർഷങ്ങളിലായി എട്ട് സിനിമകൾ മാത്രം ❤ പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച ജോടികളിൽ ഒന്ന്!! ❤
@johnskuttysabu79153 жыл бұрын
Suhasini.telugu Tamil industry super heroine.ayirunnu.chiranjeevi .suhasini.anu.famous.
@memorylane78773 жыл бұрын
@@johnskuttysabu7915 അത് തന്നെയാണ് പോയിന്റ്. നാല് ഇൻഡസ്ട്രികളിൽ സൂപ്പർസ്റ്റാർസിനോടൊപ്പം അഭിനയിച്ച സുഹാസിനിയോട് തമിഴ് ചാനലിലെ ഇന്റർവ്യൂവിൽ കൂടെ അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ജോഡി ആരാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് മമ്മൂട്ടിയുടെ പേരാണ്.
@UnnyNeelamana3 жыл бұрын
സത്യം ❤
@kadhayumporulum38683 жыл бұрын
@@memorylane7877 ദോഷൈകദൃക്കിന് വായടപ്പൻ മറുപടി. പൂജപ്പുര ഉണ്ണിക്ക് കിട്ടേണ്ടത് കിട്ടി.
@sheelathomas39122 жыл бұрын
@@johnskuttysabu7915 q
@sreeragssu3 жыл бұрын
അന്നൊക്കെ ഡല്‍ഹിയിലും മുംബെെയിലൊക്കെ പോയി ഷൂട്ട് ചെയ്യണമെങ്കില്‍ സംവിധായകന്‍ ജോഷി അല്ലെങ്കില്‍ IV ശശി ആയിരിക്കണം.. ♥
@DILEEPKUMAR-pr2bk6 ай бұрын
100% 👍
@rajeshgp49794 ай бұрын
C K. Jeevane marakkanda...
@sandeepchellattan2 жыл бұрын
ഈ സിനിമയൊക്കെ വൈകിയാണ് കണ്ടത്.അതും ദൂരദർശനിലൂടെ.എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഇറങ്ങിയ പടം.ആകാശവാണിയിലൂടെ അക്കാലത്തൊക്കെ(ഏതാണ്ട് അഞ്ച് വയസ്സുളളപ്പോൾ ബുദ്ധിയൊക്കെ വികസിച്ചു വന്നതോടെ)എത്രയോ തവണ കേട്ടു.ഇന്നും ഈ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും ആ പഴയ തറവാടും അച്ഛാച്ഛനെയും അമ്മമ്മയെയും ഒക്കെ ഓർമ്മ വരുന്നു.അതുപോലെ നീയെൻ സർഗ സൗന്ദര്യമേ,പൂന്തെന്നലേ നീ പറന്നു പറന്നു വാ,കരിമിഴി കുരുവികൾ കവിത പാടിയോ,സ്വപ്നങ്ങളൊക്കെയും പങ്ക് വയ്ക്കാം,ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ,പീലിയേഴും വീശി വാ,നിമിഷം സുവർണ്ണ നിമിഷം ഈ ഗാനങ്ങളൊക്കെ അന്ന് മിക്കപ്പോഴും കേൾക്കാറുണ്ടായിരുന്നു.
@saleemabdul1613 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല ജോഡികളിൽ❤❤ ഒന്ന്
@Athuljoseph-c7e3 жыл бұрын
80s stylish mammukka😍 കഥ ഇതുവരെ one of my fav മമ്മുക്ക movie 😍 Suhasini mam out standing perfomance 👌
@sureshchakkala11342 жыл бұрын
ഈ ഗാനങ്ങളൊക്കയും എന്നും മനസിൽ , മായതെ നിൽക്കുന്നു. ഇന്നത്തെ തലമുറകളിൽ പെട്ടവർക്കും ആസ്വതിക്കാൻ കഴിയുന്ന നല്ലചിത്രങ്ങൾ . മമ്മൂട്ടി , സുഹാസിനി, റഹ്മാൻ , ശോഭന എക്കാലത്തേയും നല്ല പ്രണയ ജോഡികൾ .
@tevezpthankappan26462 жыл бұрын
മമ്മൂക്ക -സുഹാസിനി Evergreen pair ❤️
@memorylane78773 жыл бұрын
രാഗിണി രാഗരൂപിണി വന്നപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു...❤ എക്കാലത്തെയും പ്രിയപ്പെട്ട പാട്ട് ❤
@bibinpaul933 жыл бұрын
മമ്മൂട്ടിയും സുഹാസിനി ❤❤
@bhagyayacob10202 жыл бұрын
🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@pradeepkpradeepk96424 ай бұрын
എറ്റവും നല്ല ഭക്തൻ.വയലാർ രാമവർമ്മകാരണം ഒരു നല്ല ദൈവവിശ്വാസിക്കെ ഇങ്ങനെ എഴുതുവാൻ പറ്റു
@vijayvs61344 ай бұрын
2024 ൽ കേൾക്കാൻ വന്നവർ.. 👍
@kuttanadvillagefishing15872 ай бұрын
ഞാൻ ❤️❤️❤️
@atticusfinch50723 жыл бұрын
Such a lovely pair... They had stricken the right chord with the audience whenever they came together on screen.
@sreelathaibrahim37022 жыл бұрын
Suhasinis saree...That was my first uniform...... As cabin crew... 1985...nostalgic...
@ganuist2 жыл бұрын
Wow.,.
@angrymanwithsillymoustasche3 жыл бұрын
എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 80കളിലെ പാട്ട് ♥️♥️
@shalanshalan6492 жыл бұрын
എനിക്കും
@manjucb97142 жыл бұрын
Ente ammaikkum
@rajeevanraj0 Жыл бұрын
Me tooò
@sheebamadhu927210 ай бұрын
എനിക്കും ❤❤
@Volvo29467 күн бұрын
പൂവച്ചൽ ഖാദർ , ജോൺസൻ മാഷ് പതിനായിരം പ്രാവശ്യം കേട്ടാലും പുതുമ 😍😍😍😍
@BINOYINDIAN Жыл бұрын
അക്കാലത്തെ ചിത്രയുടെ ശബ്ദം ..children songs ഒക്കെ ❤
@sujithv25213 жыл бұрын
കഥ ഇതുവരെ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@user-jt6og8yi3 жыл бұрын
Yes....👍👍👍
@angrymanwithsillymoustasche3 жыл бұрын
കഥ ഇതുവരെ മൂവി ഫാൻസ് ബസ് ഇവിടെ ലൈക് 👍👍
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@razepasspa217310 ай бұрын
അവസാനം സങ്കടം വരും എത്ര വട്ടം TV യിൽ കണ്ട പടം😢
@sanjanavinukuttan26733 жыл бұрын
മിക്കവാറും search ചയ്തു നോക്കുന്ന ഒരു song 😍😍😍clarity ആയിട്ട് കാണാൻ സാധിച്ചു 👍👍എത്ര കണ്ടാലും മതി വരാത്ത movie ഉം അതിലെ songs രാഗിണി രാഗരൂപിണി song കൂടി upload ചയ്യണം
@sajijyothi54703 жыл бұрын
Already uploaded
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sajijyothi5470 മഴവില്ലിൻ മലർ തേടി നിനക്ക് കൊല്ലണഠ, മരിച്ച ശവപെട്ടി അടക്കുഠ കൊന്നു കൂഴിച്ചു മൂടൂഠ
So nostalgic... One of the best songs from those times❤
@sonisambasivan19852 жыл бұрын
Mammootty suhasini,mammootty shobhana,mammootty geetha my favourite jodi's.pinne ee manushyande koode Ella nadimarum cherum.entha look.annum ennum.
@vipinvipin5846 Жыл бұрын
Mammookka sumalatha superb ജോഡി
@pearly21312 жыл бұрын
Such natural chemistry! Beautiful song !
@prasanthancp8432 Жыл бұрын
Mammoka❤️സുഹാസിനി കോംബോ 👌👌👌
@KGF-u8s2 жыл бұрын
ഈ സിനിമ കാണുമ്പോൾ നമ്മുടെ മമ്മുക്കയും സുഹാസിനിയും അഭിനയിക്കുകയാണെന്ന് തോന്നുന്നില്ല മറിച് ജീവിക്കുകയാണ് ഇരുവരും
@haridaskk2589 Жыл бұрын
മമ്മുട്ടി സുഹാസിനി ജോടികളിലെ ഒരു ബെസ്റ്റ് ഫിലിം എന്റെ ഉപാസന
@tmaswiniyer23752 жыл бұрын
Mammokka and Suhasini, rand perum kalarppillatha soundaryathinte udamakalanu 💟💟
@jorappanjm3802 жыл бұрын
Suhasinihide vaya1km neelamu du
@sojanmathew2 жыл бұрын
മരിച്ചാലും മറക്കാൻ പറ്റാത്ത പാട്ട് 🥰🥰🥰🥰😍😍😍🥰🥰🥰(മരിച്ചാൽഒരിക്കലും ഓർക്കാൻപറ്റില്ല )👍👍👍👍🥰🥰🥰🥰🥰🥰
@paulsonpoulose2854 Жыл бұрын
ഇനി ശേഷിച്ച കാലം ആ യൊരു കാലത്തെ ഓർത്തു...... ആകെ ഒരു വിങ്ങൽ...
@a_n4ndannnn2 жыл бұрын
ഈ പാട്ട് കേൾക്കു ബോൾ എൻറെ ചെറു പപമാണ് ഓർമ്മ വരുന്ന ത്
@joythukalan7305 ай бұрын
Mamooty suhasini super jodi
@satheeshkumar9934 Жыл бұрын
വല്ലാത്തൊരു ഫീല്‍ ആണ് ഈ പാട്ടിന്...
@Aparna_Remesan3 жыл бұрын
ഇതിന്റെ ക്ലൈമാക്സ് very heart touching.😓😌
@priyak432410 ай бұрын
Mammootty...Suhasini super jodi
@ameenaprasanth8133 Жыл бұрын
Endhoru feel anu e song kelkumbol love you Mammukkaa . edhu poloru pourusham ulla actor Mammuka mathram
@nejeenarasheed11842 жыл бұрын
സ്കൂൾ കാലത്തു കണ്ട paattu. But ഇപ്പോളും കാണുമ്പോൾ സുന്ദരം ❣️
@jessyantony743810 ай бұрын
Enteyum eshtapetta jodi Mummotty Suhasini very much like😊
@mentor54243 жыл бұрын
ഇതൊക്കെ ആണു പാട്ടു 🌹
@ushakn900310 ай бұрын
Evergreen മമ്മൂക്ക ❤️❤️❤️🥰🥰
@kevindroys Жыл бұрын
ഒടുക്കത്തെ feel ആണ് ഈ പാട്ടും സീനും...
@razepasspa217310 ай бұрын
പൂമാനം കേട്ടപ്പോ തിരഞ്ഞ് പിടിച്ച് വന്നതാ ഇ പാട്ട് ഭയങ്കര ഇഷ്ടം മമ്മൂക്ക എന്നാ ലുക്കാ പൈലറ്റ്😊
@simpilsundarshan4 ай бұрын
ഇന്നും എന്റെ പ്രിയപ്പെട്ട പാട്ട്
@kuttanadvillagefishing15872 ай бұрын
ജീവിതം ❤️❤️❤️❤️
@haveagreatdaytoall152 Жыл бұрын
Johnson sir gods gift for kerala and Malayalam cinema...🙏🙏❤❤❤❤❤
@mohanmedalipanikkaveettil64422 жыл бұрын
മമ്മുക്ക 😍 സുഹാസിനി ഇഷ്ടജോടി.
@chithramohan80563 жыл бұрын
Enthu sukhamanu ee paattu kelkkan. Thank you for uploading it 💞🎶🎵👍🎼💯😍
@akhilhitler36993 жыл бұрын
Evergreem combo💖💫💯
@An0op13 жыл бұрын
എയർ ഇന്ത്യയുടെ ഇപ്പോൾ ഇല്ലാത്ത ചെറു വിമാനം ഈ പാട്ടിലുണ്ട്...2:17.മമ്മൂക്കയുടെ പിന്നിൽ....20 ൽ താഴെ ആളുകളെ അതിൽ കയറുള്ളൂ..
@sreeragssu3 жыл бұрын
മമ്മൂട്ടി- സുഹാസിനി ♥ മോഹന്‍ലാല്‍ - ശോഭന ♥ പ്രേംനസീര്‍- ഷീല ♥ ജയന്‍ - സീമ ♥ ജയറാം - ഉര്‍വശി ദിലീപ് - കാവ്യ ♥ മലയാളത്തിലെ മികച്ച താര ജോഡികളില്‍ ചിലത്.....
@sreesree16863 жыл бұрын
മമ്മൂട്ടി & ശോഭന, മോഹൽലാൽ & കാർത്തിക റഹ്മാൻ &രോഹിണി, ദിലീപ് & നവ്യ, Priti Raj & നവ്യ, ഇവരും കൊള്ളാം 👍
@atticusfinch50723 жыл бұрын
Mammootty - Sumalatha. Though few movies, they were graceful together onscreen.
@sreeragssu3 жыл бұрын
@@sreesree1686 പൃഥ്വി - സംവൃത, ദിലീപ് - ഭാവന യും
@arunmathew51493 жыл бұрын
chackochen & Shalini
@sreesree16863 жыл бұрын
@@sreeragssu പ്രിത്വിരാജ് &നവ്യ, പ്രിത്വിരാജ് & മീര ജാസ്മിൻ, and പ്രിത്വിരാജ് & കാവ്യ & പ്രിത്വിരാജ് & സംവൃത സുനിൽ, bt പ്രിത്വിരാജിന് ഏറ്റവും chemistry തോന്നിയ നടി നവ്യ നായർ തന്നെയാണ് അന്നും ഇന്നും ❤ മേൽ പറഞ്ഞ ദിലീപ് & കാവ്യ ജോഡികളെ പോലെ, പിന്നെ സംയുക്ത വർമയും സുരേഷ് ഗോപിയും, ജയറാം & മഞ്ജുവാര്യർ എന്നിവരും മികച്ച ജോടിക്കൾ തന്നെയായിരുന്നു ❤
@archangelajith.2 жыл бұрын
16 വർഷം ബോംബെയ്ക്ക് 2 മാസത്തിലൊരിക്കൽ ബിസിനാവശ്യങ്ങൾക്ക് പോവുമ്പോഴൊക്കെ , background ൽ കാണുന്ന താജ് ഹോട്ടലിൻ്റെ പരിസരത്ത് കൂടി യാത്ര ചെയ്തിട്ടുണ്ട്.3:5 ൽ producerJoy Thomas😀in navy uniform 😀. Shobhanaയെക്കാളും എനിയ്ക്കെന്നും നല്ല combination ആയി തോന്നിയത് Suhasini-Mammootty ആണ്. അഭിനയിത്തലും സുഹാസിനി തന്നെ better🔥❤️
@jayarajkadakam45432 жыл бұрын
എത്ര മനോഹരമായ പാട്ട്. കണ്ണടച്ചിരുന്നാൽ അങ്ങനെ ഇരുന്നു പോകും ❤️
@lijianup91092 жыл бұрын
Bhagavane iniyum punarjanikumo.njan.... 😍😍😍iniyum ithupolulla song kettu jeevikan 🥰🥰🥰🥰
@devvarier Жыл бұрын
മിഴിയിൽ മീൻ പിടഞ്ഞു... (സന്ധ്യക്ക് വിരിഞ്ഞ പൂവ്) എന്ന ഗാനത്തിനോട് സാമ്യം തോന്നുന്നു.
@muhammadnabuhan76493 жыл бұрын
മമ്മൂക്ക ഈ വീഡിയോ കാണുമ്പോൾ വയർ കുറക്കണം എന്ന ഒറ്റ ചിന്തയെ ഉണ്ടാകു ഇക്കയ്ക്ക്
@kamalprem511 Жыл бұрын
😊👌🏽 Das Sir, that voice having diverse effect while rendering each song 🥰. Chitra 🥰 the goddess of singing.. Great song 🥰
@akjoshi52186 ай бұрын
മുന്തിരി കിണ്ണം ❤❤❤❤❤❤
@rahimc.t62052 ай бұрын
Rahman-Rohini pair also superb, very good chemistry between them ❣️👍🏻
One of the favourite song in my music collections .
@rajeevch60273 жыл бұрын
Mammoty suhasini pair vindum cinemeyil varanam
@s9ka9723 жыл бұрын
*അന്നത്തെ* *ബോംബേ* യും *ഇന്നത്തെ* *കൊച്ചി* യും *കാഴ്ചയിൽ* *ഏതാണ്ട്* *ഒരു* *പോലുണ്ട്* *ഇല്ലേ*
@sajikumar64763 жыл бұрын
അതെ മുംബൈ ഭാരതത്തിലെ ഏറ്റവും വലിയ മെട്രോ സിറ്റിയാണ്. നമ്മുടെ സാമ്പത്തിക, വ്യാവസായിക, വിനോദ തലസ്ഥാനം. ഇന്ത്യൻ സർക്കാരിന് ലഭിക്കുന്ന 100 രൂപയിൽ 46 രൂപ മുംബൈയിൽ ( മഹാരാഷ്ട്ര ) നിന്നാണ്. കൊച്ചി അത് പോലെ തന്നെ കേരളത്തിന്റെ സാമ്പത്തിക ഹബും.
@Sooraj369363 жыл бұрын
song and film was a big hit that time .. mammukkas best pair was suhasini undoubtedly.
@AAcreativemediaremix3 жыл бұрын
mammookka - suhasini
@saleenak3230 Жыл бұрын
അദിമനോഹരം ❤️
@sherlyshaji3052 жыл бұрын
My favorite song 🎵 ❤ 💕 💛 😍 💓 🎵 ❤ 💕 💛 😍 💓
@sarithasmenon44432 жыл бұрын
എന്റെ ഫേവറേറ്റ് ജോഡി ആണ് മമ്മൂട്ടി സുഹാസിനി.
@albin00723 жыл бұрын
Most Favourite Pair and Nostalgic Song💫
@joythukalan7305 ай бұрын
Mamooty fan's
@adarsha64892 жыл бұрын
എന്ത് രസം അണ്.....കിടു സോങ്ങ് ❤️❤️❤️😘
@shiyasrahim80783 жыл бұрын
My fav song❤️
@Hanna-fg9kc2 ай бұрын
2024.. and running…
@sujithv25213 жыл бұрын
മ്യൂസിക് zone ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
@user-jt6og8yi3 жыл бұрын
Undu....💝
@mollywoodpalace87943 жыл бұрын
Njann🙌
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@sujithv25213 жыл бұрын
@@mollywoodpalace8794 👍👍👍👍
@krishnak39742 жыл бұрын
റെയർ പീസ്.. അതിമനോഹരം 🥰
@mehul_anilkumar Жыл бұрын
മമ്മുക്ക 💕💕💕
@anandhug86633 жыл бұрын
Ee pattu njan sredhikkunnathu mimicry il mammookkayude figure cheyyunna chettanmariloode aanu.... Annu muthal ingottu fvrt songsil onnu