അനിത ഒളിച്ചുഓടിയ കഥയെ കുറിച്ച് അറിയാൻ ആർക്കൊക്കെ ആഗ്രഹമുണ്ട്
@shanibamohamed8135 жыл бұрын
എനിക്ക് ആഗ്രഹമുണ്ട്
@shanibamohamed8135 жыл бұрын
ഒന്ന് പറഞ്ഞു തരുമോ? pls,.....
@noufalm10665 жыл бұрын
@@shanibamohamed813 athu suspenc anu pengale time avumbo kanikum wait
@ayshaayshu33345 жыл бұрын
Und
@shanibamohamed8135 жыл бұрын
@@noufalm1066 Ok
@dingidoose46805 жыл бұрын
അനിത അമ്മയാണ് എന്ന് മക്കൾ തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ ❤😊
@lifestyle63645 жыл бұрын
Indd😀😄
@WahidChuzhali5 жыл бұрын
atheee vgm
@abhijithappu69455 жыл бұрын
Und
@ashmilshayma6965 жыл бұрын
dingi doose
@Aparna_Remesan5 жыл бұрын
Athu ariyum kurach koodi kazhiyattee
@gilus65835 жыл бұрын
അച്ഛമ്മയെ പോലെ ഹരിയും അനിതയും ഒന്നിക്കണമെന്ന് ആർകെങ്കിലും ആഗ്രഹം ഇണ്ടോ
@safi89535 жыл бұрын
ഇല്ല
@ARTCAFEFORkids5 жыл бұрын
ഗുണ്ടകൾ അനിതയുടെ തല അവിടെ തന്നെ വെക്കുമോ എന്നറിയട്ടെ 😁😂... എന്നിട്ട് പറയാം 😜😜😁😂....
@gilus65835 жыл бұрын
@MR. PALAKKAD MR 😁😁😁😁😁
@gilus65835 жыл бұрын
@@safi8953 😬😬😬😬😬😬😬
@gilus65835 жыл бұрын
@@ARTCAFEFORkids കരുനാക്കെടുത്തു വളക്കല്ലേ
@abdulkhader59875 жыл бұрын
Achamma super achamma fans aarokke und
@salinirajesh79525 жыл бұрын
Bhremanam വല്ലാതെ ബോർ ആകുന്നു എന്നും ഒരുപോലെ ഉള്ള എപിസോഡ്സ് വലിച്ചുനീട്ടി ഇതു കാണാനുള്ള മൂഡ് കളഞ്ഞു ബോർ 😒
@cinemacompany18595 жыл бұрын
Dislike..veedum adikedii varumo🤔
@merinannie74675 жыл бұрын
Yes
@krishnakichu48985 жыл бұрын
Sathyam
@salinirajesh79525 жыл бұрын
Dislike വേണ്ടി വരും ഒന്നുകിൽ ഗുണ്ടകൾ വന്നു അനിതയെ അടിച്ചിട്ട് പോകും അല്ലെങ്കിൽ ഹരിശങ്കറുടെ ഭീഷണി pinne വയ്യാതെ കിടക്കുന്ന കൊച്ചിന്റെ കാലും കൈയും അനങ്ങും ഇതല്ലാതെ ഒന്നുമില്ല 😞
@jayasreekharikumar97105 жыл бұрын
O.k
@niluswold53635 жыл бұрын
മക്കൾക്കുവേണ്ടി ഇത്രയുമൊക്കെ സഹിച്ചിട്ട് അനിത അമ്മയാണെന്ന് മക്കൾ തിരിച്ചറിയാതെ ഭ്രമണം അവസാനിപ്പിച്ചാൽ അതൊരു തീരാ ദുഖം തന്നെയായിരിക്കും അല്ലേ? അമ്മയ്ക്കു തുല്യ० അമ്മ മാത്രം ❤
@aavanilalaavanilal24075 жыл бұрын
തിരിച്ചറിയും. എല്ലാ പ്രശ്നങ്ങളും അനിത സോൾവ് ചെയ്യും. wait and see
@Aparna_Remesan5 жыл бұрын
@@aavanilalaavanilal2407 thirichariyum
@vikkivichu55925 жыл бұрын
Sathyem ammaki thulyem Amma maathram undaavullu
@naseemaayoob39455 жыл бұрын
ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റും ഭൂമിയിൽ മനുഷ്യൻ ചെയ്യുന്നില്ല എന്ന് ചിന്തിച്ചു കൂടെ ഹരിലാൽ സാറേ......
@ismathch91565 жыл бұрын
Ippo bhramanam skip cheythu mathram kanunnavar like
@arifashabeer56035 жыл бұрын
Njan undu
@manjugopakumar30605 жыл бұрын
അനിതയുടെ കഥയറിയാൻ താല്പര്യമുളളവര് ഉണ്ടോ
@trustyourselfbuddyyys32245 жыл бұрын
Enthe paranju tharamo😂 😜
@thepotato18245 жыл бұрын
Enik nalla thalparyam und🤪🤪
@hafsahaneef97135 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ വളരെ നല്ല scenaiayrnnu അച്ഛമ്മ ഹരിലാൽ dialogue
@srk52545 жыл бұрын
ആന്റിന്ന് കേട്ടപ്പൊ ഹരിലാല്‍ ബുക്കും വലിച്ചെറിഞ്ഞ് ചാടിയെണീറ്റ ആവേശം ആ കോട്ടിട്ടോന്‍മാരുടെ മുന്നില്‍ കാണിച്ചിരുന്നെങ്കില്‍ ആ തെണ്ട്യോള് വീട്ടില്‍ കേറി നിരങ്ങില്ലായിരുന്നു 😬😬
@safi89535 жыл бұрын
അതെന്നെ. ആവശ്യം ullodth ഉണ്ടാവില്ല
@ARTCAFEFORkids5 жыл бұрын
Sabi Sabi ഇനി ഈ ആന്റി എന്ന പറഞ്ഞാൽ വല്ല മോശം വാക്കാണോ 🤔🤔🤔... പുള്ളിയുടെ പ്രകടനം കണ്ടപ്പോൾ തോന്നിയതാ 😜😜😂😁....
അനു ആന്റിയുടെ കുട്ടികളെ കാണുമ്പോൾ പാവം തോന്നുന്നു...... റിയൽ ലൈഫിൽ ഇങ്ങനെ ഒരുപാട് കുട്ടികൾ ഉണ്ട്.... അച്ഛൻ അമ്മ വേര്പിരിയുമ്പോൾ കുട്ടികൾ എത്രമാത്രം വേദന അനുഭവിക്കുന്നെന്ന് ചിന്തിച്ചു നോക്കണം.....
@cinemacompany18595 жыл бұрын
Athee..achan..ammamarude..tettu kondu😔😭
@athiravenugopalps68375 жыл бұрын
"അനിത ഹരിതയുടെയും നിതയുടെയും അമ്മയാണ് എന്ന് അവർ ഒന്ന് മനസ്സിലാക്കണം. അത് എന്നാണാവോ ഒന്ന് കാണുക.🤔🤔🤔"
@akhilas3565 жыл бұрын
പഴയ നിലവാരത്തിലെത്തുന്നതു വരെ ഭ്രമണം കാണുന്നത് ഞാൻ നിർത്തി വയ്ക്കുകയാണ്. Skip ചെയ്തു കണ്ടു മടുത്തു. ടി.വിയിൽ പരസ്യം കാണുമ്പോളറിയാൻ പറ്റുമല്ലോ അടുത്ത എപ്പിസോഡിനെക്കുറിച്ച്.. views കുറയുമ്പോഴെങ്കിലും നേരെയാവുമെന്ന് പ്രതീക്ഷിക്കുന്നു.. ഇന്നത്തെ എപ്പിസോഡിൽ ആകെ ഇഷ്ടമായത് ഹരിത അച്ഛനോട് ' Good night ' പറഞ്ഞതാണ്.. ഹരിയുടെ നോട്ടവും, ഹരിതയുടെ നിഷ്കളങ്കമായ നില്പുo😂😂😂😂
@gopalakrishnanvaliyaveetti61505 жыл бұрын
നിഷ്കളങ്ക ???
@akhilas95905 жыл бұрын
Hloo akhila s
@reshmisujin22665 жыл бұрын
Ennathe star achammayanu enik anganeya thoniya ningako frnds
@farismullapally50045 жыл бұрын
. L
@jinshasudeesharshavardhan54715 жыл бұрын
ബോറടിപ്പിക്കാതെ ഇനി ഹരിലാലും അനിതയും തെറ്റി പിരിയാനുള്ള കാരണം പറഞ്ഞാൽ നന്നായിരുന്നു......
@nouchonoucho66595 жыл бұрын
അനിത ഹരിലാൽ ഫ്ലാഷ്ബാക്ക് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@fidhafanufidhafanu14025 жыл бұрын
Und😊
@sanatk21965 жыл бұрын
Achamma crct dialogues✌🏻
@rafidrafi56285 жыл бұрын
ഹാരി ലാല്‍ അനിത എങ്ങനാ പിണങ്ങി അറിയാൻ ആഗ്രഹം മുണ്ട് നിങ്ങള്‍ക്ക് ആഗ്രഹം.. ഉണ്ടോ
@ARTCAFEFORkids5 жыл бұрын
എന്റെ പൊന്ന് ടിന്റു മോന്റെ അച്ഛാ... 🙏 ആ കൊച്ചിന് ഒരു കുഴപ്പവും ഇല്ല 😁... വെറുതെ സമയം കളയാൻ 😏....നിങ്ങൾ ആ സ്റ്റെതെസ്കോപ് ചെവിയിൽ വെക്കുന്ന സമയത്ത് ഇവരുടെ ടിക് ടോക് എടുത്തൊന്ന് നോക്കിക്കേ 😒... കാല് വയ്യാത്ത കൊച്ച് തലകുത്തി മറിയുന്നത് കാണാം 😒😒😁😀....
@hridyavalsaraj55875 жыл бұрын
Policha coment @art cafe for kids
@cinemacompany18595 жыл бұрын
🤣🤣🤣🤣super..comment
@varshasam6205 жыл бұрын
😂😂😂😂
@ARTCAFEFORkids5 жыл бұрын
Sukanya Renju 😜😜😜....
@ARTCAFEFORkids5 жыл бұрын
hridya valsaraj തങ്കു തങ്കു 😜😜...
@sruthilakshmi35705 жыл бұрын
ഹരിലാലിനൊട് ഹരിത പറഞ്ഞ ആ *GOOD* *NIGHT* കേട്ടപ്പൊ *മാണിക്യാ* *ലേശം* *കഞ്ഞി* *എടുക്കട്ടെ* എന്ന ഡയലോഗ് പോലെ തോന്നി
@cinemacompany18595 жыл бұрын
Sathyam🤣🤣🤣
@ARTCAFEFORkids5 жыл бұрын
സത്യത്തിൽ ഹരിത ആരോടാ good night പറഞ്ഞത് 😏🤔😁😂😜... ആരും റെസ്പോൺസ് ചെയ്തില്ല 🤔...
@sruthilakshmi35705 жыл бұрын
@@ARTCAFEFORkids അച്ഛാ GOOD NIGHT എന്നാ പറഞ്ഞത് ഹരിതക്കു പണ്ടേ ബോധമില്ലാന്നു ഹരിലാലിനു അറിയാവുന്നതോണ്ട് അയാളൊന്നും മിണ്ടിയില്ല
@cinemacompany18595 жыл бұрын
🤣🤣🤣🤣🤣avalude..goodnigh ethavum..achanta manasil
@sruthilakshmi35705 жыл бұрын
@@cinemacompany1859 😂😂😂
@sofisofiya36105 жыл бұрын
Harik അനിതയോട് ഇപ്പോഴും സ്നേഹം ഉണ്ടന്ന് തോന്നിയവർ ആരൊക്കെ യാണ്
@naseemaayoob39455 жыл бұрын
ദാമ്പത്യ ജീവിതം അങ്ങനെയാണ്. എത്ര വർഷം കഴിഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹം......... കെടാതെ കിടക്കുന്നുണ്ടാകും.
@sofisofiya36105 жыл бұрын
നിങ്ങളുടെ വാക്കുകളിൽ എന്തൊരു വിരഹത്തിന്റെ നനവ്
@naseemaayoob39455 жыл бұрын
എനിക്ക് വിരഹമൊന്നും ഇല്ലാട്ടോ. എനിക്ക് ഭർത്താവും 3കുട്ടികളും ഉണ്ട്.
@ARTCAFEFORkids5 жыл бұрын
ഒരു രവിക്കുട്ടൻ കയ്യും കാലും ഇട്ടടിക്കുന്നു 😁... വേറൊരു രവിക്കുട്ടൻ ഉള്ള കാല് മടക്കിവെച്ച് നടക്കുന്നു😄. എന്തൊക്കെ കാണണോ എന്തോ😜😜... അനു ആന്റിയെ കൊണ്ട് അങ്ങേരുടെ കാലുപിടിപ്പിക്കരുത് നിന്നുള്ളവർ ലൈക്കിക്കേ 😜😜😜😁😂....
@Aparna_Remesan5 жыл бұрын
Sooperr
@shamnasajad11115 жыл бұрын
😂😂
@mansoorvahid86065 жыл бұрын
@@shamnasajad1111 ý
@jannarabeeh13335 жыл бұрын
Anu auntyum ravi unclum onnichal harithayude prblm theeermayirikkum
@gilus65835 жыл бұрын
നിവ്യ മോൾ വല്ലതും സംസാരിക്കുന്നത് കേട്ടിട്ട് കണ്ണടക്കാൻ പറ്റുമോ എന്റെ ദേവിയെ 🙏🙏🙏🙏
@ARTCAFEFORkids5 жыл бұрын
gilu s ഇപ്പോൾ കണ്ണടയ്ക്കാറില്ലേ... 🤔... ഇനി ഈ കുട്ടി മീൻ ആണോ എന്റെ ദേവിയേ 😜😜😜....
@maali27665 жыл бұрын
Enthoru almarthamaya prarthana
@gilus65835 жыл бұрын
@@ARTCAFEFORkids ഇങ്ങനെ പോയാൽ ഉടനെ kannadakkum
@cinemacompany18595 жыл бұрын
@@ARTCAFEFORkids 🤣🤣
@gilus65835 жыл бұрын
@@maali2766 😛😛😛😛
@SJ-mh6dn5 жыл бұрын
എനിക്ക് എപ്പോ ഭ്രമണം ഇഷ്ട്ടമല്ല ഭയങ്കര ബോർ സീരിൽ ആണ്
@ajitharajan39905 жыл бұрын
കാണണ്ട 😀😀😀
@MariasDiaries5 жыл бұрын
ഭ്രമണം കാണുന്നത് തത്കാലം നിർത്തി... ഇനി അനിതയുടെ ഫ്ലാഷ് ബാക്ക് കാണാൻ വരാം.
@akbaradiya67575 жыл бұрын
ഭ്രമണം കാണാൻ ഒരു മൂഡ് illa.. ഇത് വലിച്ചു നീട്ടി കൊണ്ടാവല്ലേ എന്ന് ആഗ്രഹിക്കുന്നവർ undo?
@gyalaxygyalaxy9195 жыл бұрын
എനിക്കും എന്തോ ഹരിയെ പോലെ ആന്റി പറയട്ടെന്ന് പറയുമ്പോൾ ദേഷ്യം വരാറുണ്ട് ;;ഇട്ടിട്ടു പോയ ഭാര്യ ഹോംനേഴ്സ് ആയി തിരിച്ചു വന്നെങ്കിലും 'അമ്മ 'യെന്ന സ്ഥാനം വെച്ചു പെരുമാറുന്നത് ഇഷ്ടമല്ല. അതിന്റെ ആവശ്യവുമില്ലല്ലോ.....
@sobhanasarada80055 жыл бұрын
Anitha മക്കളെ. ഇട്ടിട്ടുപോയതല്ല. ഹരി പാതിരാത്രി ഇറക്കി വിട്ടു. തെറ്റുചെയ്തുഎന്നതു് ശരിയാണ്. അന്ന് അനിതയ്ക്ക് 23 വയസ്സുമാത്രം. 2 മക്കൾ തെറ്റ് ചെയ്തിട്ട് ഇറക്കി വിട്ടോ
Ente oru abiprayam ee anithaye onn maati nirthamo oru 2 days? Give chance to harilal and daughtrs to miss her Anitha.
@chinjukk81425 жыл бұрын
ഹരിക്കു അനിതയോടു ക്ഷമിക്കാൻ കഴിയില്ല കാരണം ഏതൊരു ഭർത്താവും സഹിക്കാൻ കഴിയാത്ത കാര്യമാണ് അനിത ചെയ്തത്.
@fahimpauly17925 жыл бұрын
എന്താണത്
@shanibamohamed8135 жыл бұрын
എന്തെന്ത്
@shanibamohamed8135 жыл бұрын
എന്താണെന്നു ഒന്ന് പറയുമോ
@gopalakrishnanvaliyaveetti61505 жыл бұрын
ഹരിതയും തെറ്റി
@jwalamukhi27595 жыл бұрын
അനിത മക്കൾക്കു വേണ്ടി സഹിക്കുന്നതും ചെയ്യുന്നതും എല്ലാം നല്ലതാ ആ കാര്യത്തിൽ അനിതയ്ക് ഒപ്പം ആണ് എന്നാലും ഹരിലാലിനെ വെറുതെ വിട്ടേക്കുക അയാൾക്കും അനിതയ്ക്കും ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ട് അതു അവരുടെ മാത്രം ആണ് ഹരിലാൽ അനുഭവിച്ചത് മറ്റാർക്കും പറഞ്ഞാൽ മനസിലാവില്ല അതുപോലെ തന്നെ അനിതയും. അനിത തെറ്റു ചെയ്‌ത കൊണ്ടാണ് പുറത്തു പോയത്.
@priyapriya-pp6yr5 жыл бұрын
ammu kutti 👏👍
@ziyasvlog27045 жыл бұрын
തെറ്റ് ധാരണ ആയിക്കൂടെ,?
@priyapriya-pp6yr5 жыл бұрын
ziya kdr തെറ്റിധാരണയൊന്നും അല്ലാ .നോവലിൽ വളരെ കൃത്യമായി സത്യം പറയുന്നുണ്ട് ..
@sinusinu10165 жыл бұрын
@@priyapriya-pp6yr entha onnu parayoo
@priyapriya-pp6yr5 жыл бұрын
Shamsheer Shamsheer അനിത ഹരിയെ ചീറ്റ് ചെയ്യുന്നുണ്ട് .തെറ്റിധാരണ അല്ലാ അത് .പകൽ പോലെ സത്യം 😊
@sinan97965 жыл бұрын
Achamma polichu😘
@anuanuajmal80175 жыл бұрын
Oru 17വർഷം kettu kettu maduthu
@mithunmp84645 жыл бұрын
Skip adich kandavar liku
@ayurvedhichomeremedymalaya65785 жыл бұрын
Ee ഹരിലാൽ ആ കൊച്ചിനെ ഒന്ന് എടുത്ത് konjippikkune പോലും കാണാറില്ലലോ പാവം ടെൻഷൻ കാരണം ആകും
neethayum harithayum thiriche ariyanam avarude amma Anita aanannee
@മരിയജോൺസൻ5 жыл бұрын
അമ്മച്ചിക്ക് കലിപ്പ് കേറീട്ടു മേല... മിക്കവാറും അമ്മച്ചി ഹരിലാലിനെ പിടിച്ചു തിന്നും 😝😝
@AjwakitchenRasheedziya5 жыл бұрын
Achamma polichu
@vinodpg3975 жыл бұрын
Ziya Rasheed sheriyaaa
@sushmas2985 жыл бұрын
🏠നഴ്സ്....!!! 😂 ആന്റി..!!! 😊💣
@siddeekmuttam71225 жыл бұрын
17 varsham enn siriyal thodagiya kaalam thott keknn e kadhil 2 varsham ayi haritha kalyam kainju prasavam vere ayi 😂😂
@ARTCAFEFORkids5 жыл бұрын
സുഹൃത്തുക്കളെ, 😜 അതിർത്തി കടന്ന് വന്ന ആറ്റം ബോംബിന്റെ കാര്യം ഹരിയോട് പറയാൻ പറ്റിയ അവസരമാണിത് 😂😂😁... പുള്ളി തോക്ക് എടുത്ത് സ്വയം വെടിവെച്ച് ചത്തോളും 😀😀.... അമ്മയുടെയും മക്കളുടെയും മനസിലിരുപ്പ് കേട്ട സ്ഥിതിക്ക് കൊച്ചിന്റെ കാര്യം കൂടി അറിഞ്ഞാൽ മതി 😥😥😥...
@Aparna_Remesan5 жыл бұрын
Ayyo athu veno pavum
@ARTCAFEFORkids5 жыл бұрын
anitha remesan ഹരിലാലോ🤔 പാവയാണ് പാവ... 😂😂😂
@Aparna_Remesan5 жыл бұрын
@@ARTCAFEFORkids 😂😂😂😂😂😂😂😂😂😂😂😂😂😂
@4ever5205 жыл бұрын
ea anunu kuttikalod snehathil perumarunneth areelle..ennum oree baavam