മനീഷ ഒരു ഭാവനയല്ല. നമ്മുടെ സമൂഹത്തിൽ ഉള്ള ഒരായിരം പെൺകുട്ടികളുടെ മുഖമാണവൾ. മനീഷയുടെ വേഷം ചെയ്ത പെൺകുട്ടിക്ക് നല്ല ഭാവി ഉണ്ട്. നല്ല മിതത്വമുള്ള കലാകാരിയാണ്. ഇനിയും ഉയരങ്ങളിലെത്താൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഞങ്ങൾക്ക് miss ചെയ്യും മനിഷയെ
@shemiash12786 жыл бұрын
മനീഷേടെ അമ്മേടെ കരച്ചിൽ കണ്ടു കരഞ്ഞു പോയി. ശെരിക്കും ഒരു മകളുടെ വേർപാടിന്റെ വേദന ആ 'അമ്മ ജീവിച്ചു അഭിനയിച്ചു. ഇന്നത്തെ ലൈക് നമുക് കൊടുക്കാം മനീഷേടെ അമ്മയ്ക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻😢😢😢😢😢
@Uday-27506 жыл бұрын
ആയിക്കോട്ടെ...
@shemiash12786 жыл бұрын
ഉദയേട്ടാ അതാണ് 😃
@Linsonmathews6 жыл бұрын
ഷെമി, ആ അമ്മയുടെ പേര് ഒന്ന് പറയാമോ...? ലൈക് കൊടുക്കാനാ...😁😁😁...
@safi89536 жыл бұрын
എന്റെ വക 👍👍👍👍
@annapremnabas42866 жыл бұрын
ഞാനും👍
@safi89536 жыл бұрын
ഇന്ന് bhramanam 200th eppisode ഇത്രെയും നല്ല മെസ്സേജ് ഉള്ള സീരിയൽ ഞങളുടെ മുന്നിൽ എത്തിച്ച joicy സാറിന് ഒരുപാട് താങ്ക്സ് 👍👍👏👏👏👏
@priyapriya-pp6yr6 жыл бұрын
അച്ഛമ്മ അനിതയോടു പറഞ്ഞ വാക്കുകളെല്ലാം കലക്കി 👏👏👏ഒരല്പം ആശ്വാസം അച്ഛമ്മ സെൻസ് മാത്രം. എന്റെ ലൈക് അച്ഛമ്മക്ക്. 😍😍👍👍👍
@shemiash12786 жыл бұрын
priya babu ഏത് അപ്പം ആണ് പ്രിയേ 🤣🤣
@Uday-27506 жыл бұрын
@@shemiash1278 😂😜
@archagudiya94046 жыл бұрын
😁😁
@safi89536 жыл бұрын
പ്രിയ 😁😁😁👍
@priyapriya-pp6yr6 жыл бұрын
യ്യോ... ഞാൻ തിരുത്തിയേ 😣😣
@simichacko2236 жыл бұрын
മനുഷ്യന്റെ കുഞ്ഞിനെ വളർത്താൻ അതിന്റെ അച്ഛനും അമ്മയും വേണം.... സൂപ്പർ
@jasirjaaz24036 жыл бұрын
👌👌👌👍👍👍
@aachi85146 жыл бұрын
മരണ വീട്ടിലെ പെർഫോമെൻസ്.... എല്ലാവരും തകർത്തു അഭിനയിച്ചു 👏മനീഷയുടെ അമ്മയുടെ കരച്ചിൽ 😢😢😢
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@nazreenalthaf92856 жыл бұрын
അച്ഛമ്മയുടെ ഡയലോഗ് കലക്കി,, മനുഷ്യത്വമില്ലാത്ത ജന്തു.. മക്കളെ നോക്കണ്ടപ്പോൾ നോക്കാതെ ഇപ്പൊ അധികാരം കാണിക്കാൻ വന്ന ഒരമ്മക്ക് കിട്ടേണ്ട വാക്കുകൾ 👌👌
@devikajayakrishna19956 жыл бұрын
Athu ee serialinte avasaanam manasilaakummm..... Ee ammakku aah makkale vittu pokendii Vanna saahacharyam.....
@majeedmajeed7812 ай бұрын
ഈ അമ്മ കണ്ടിട്ടില്ലേ ഇതിൻ്റെ മരുമോളെ. എങ്ങിഇന്യ കല്യാണം കേിഞ്ഞേ ഹരിലാളിൻ്റെ
@shemiash12786 жыл бұрын
മനീഷേടെ ഏട്ടനും അമ്മയും അച്ഛനും അഭിനയമില്ലാതെ അഭിനയിച്ചു. superb perfrmnce 👏🏻👏🏻👏🏻
@ganammatk66436 жыл бұрын
Maneeshayude amma.sooper
@abhinandhnair5506 жыл бұрын
ഈ വർഷത്തെ അവാർഡ് ഉണ്ടാവോ?
@shanavly70206 жыл бұрын
Thayo
@lachulove20476 жыл бұрын
അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയും എല്ലാം മറന്ന് ചീത്ത കൂട്ടുകെട്ടിൽ പെട്ട് പോകുന്ന എല്ലാ കുട്ടികൾക്കും ഇത് പോലെ ഉള്ള തിരിച്ചറിവ് നൽകുന്ന ഒരു സന്ദേശം വേറെ ഇല്ല...അറിഞ്ഞു കൊണ്ട് ഇങ്ങനെ ഉള്ള അബദ്ധങ്ങളിൽ പെടാതെ സൂക്ഷിക്കുക..എന്നാൽ ദുഃഖിക്കേണ്ടി വരില്ല...!!! എല്ലാവരെയും ദൈവം കാക്കട്ടെ..🙏🙏🙏
@VijeshKV-nb3vu6 жыл бұрын
പറയാൻ വാക്കുകളില്ല. മറ്റു ചാനലുകൾ ഈ സീരിയലിന്റെ തിരക്കഥയും അവതരണവും കണ്ട് പഠിക്കട്ടെ. Super Job - Joycy Sir,G.R Sir, Actors and co-workers
@annapremnabas42866 жыл бұрын
അയ്യോ മനസ്സിൽ തട്ടി പോയല്ലോ അമ്മാ....😓😓😓😓.. അച്ഛൻ, ചേട്ടൻ കിടിലൻ Actig👌👌👌. അഞജു കരയുമ്പോ മനീഷയുടെ ഓർമകൾ കാണിച്ചത് വല്ലാത്ത സങ്കടം.'' ഇത്ര നാച്വറൽ ആയി അഭിനയിക്കുന്ന നടീനടൻമാരെ കാണുമ്പോ അഭിമാനം തോന്നുന്നു.. അവരെ തെരഞ്ഞെടുത്തതിലും സംവിധായകനും അഭിമാനിക്കാം..👏👏👏👏👏👏👏👏👏👏
@shemiash12786 жыл бұрын
Anna അഞ്ചുന്റെ അമ്മേനെ കണ്ടിട്ട് ഒരു വശപ്പിശക് ശെരിക്കും 'അമ്മ തന്നെ ആണോ അഞ്ചു അവരടെ ആളാകാനാണ് ചാൻസ്
@Linsonmathews6 жыл бұрын
ഹായ്, വിജയ് അന്ന😜😜😜...
@vineethvinee62416 жыл бұрын
me & you Anju villanmarude team aayirikum. Novelil angane alle. Serialil athoru surprise aayi vechathayirikum
@annapremnabas42866 жыл бұрын
@@Linsonmathews da കള്ളാ😂😂😂😂
@annapremnabas42866 жыл бұрын
@Sumi Sha ഫാനെന്നൊന്നും പറഞ്ഞാൽ പോര, ഭ്രാന്തായി പോയി😍😍😍😉😜
@rehinaassees86256 жыл бұрын
ഈ ലോകത്ത് ദുഷ്ടന്‍ മാര്‍ പന പോലെ വളരുന്നു.... സാഹോദര്യ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ സാധിച്ചില്ല ചില മനുഷ്യര്‍ക്ക്.... കുഞ്ഞു കുഞ്ഞു തെറ്റുകൾ മനുഷ്യ സഹജo..... Serial ആണെന്ന് കാണുമ്പോള്‍ അറിയാം... എങ്കിലും മനസ്സ് പൊട്ടി പോയി..... കണ്ണുനീർ അറിയാതെ ഒഴുകി പോകുന്നു... Hats off brahmanam team..... Great job.... Keep going..... 👍👍👍👍
@ajeenashiju90156 жыл бұрын
മനീഷയുടെ കുടുംബം എല്ലാവരുടെയും അഭിനയo സൂപ്പർ.. ജീവിതം പോലെ തന്നെ തോന്നുന്നു.... അഭിനന്ദനങ്ങൾ
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@Mrsbonstories55 Жыл бұрын
Please do supporting
@aryakj96026 жыл бұрын
Bhramanam serialinu addict aayi poyavarundoo
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@sindhuak17396 жыл бұрын
അഞ്ജുവിന് ഇത്ര ഓർമകൾ ആണെ ങ്കിൽ 19 കൊല്ലം വളർത്തിയ ആ വീട്ടുകാർക്ക് എന്തോരം ഓർമ്മകൾ ഉണ്ടാവിo
@sulfathsulfi54746 жыл бұрын
Neethaye enthaitum maneeshaye kanan kond poganam .........enn parayunnnavar like .....
@thasnimrahman6536 жыл бұрын
We are miss u maneesha... ഒരുപാട് പരമ്പരകളിൽ ഒരുപാട് മരണം സീൻ കണ്ടിട്ട് ഉണ്ടങ്കിലും മനീഷയുടെ മരണ സീൻ വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു. ഏതൊക്കെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും പോയാലും ഭ്രമണത്തിലെ മനീഷയെ മറക്കാൻ കഴിയില്ല. ട്ടോ. കരയിപ്പിച്ചു കളഞ്ഞല്ലോ നീ മനീഷെ?
@chandrikanair66776 жыл бұрын
thasneem ethu pole oru sambhavam mumbail nadannittundu oru shailaja nair colleagil nangalude juniour ayirunnu very beautiful look like old actress vaiyantimala she felled in contact with some boys like this jisin she was in love with a iyer boy and she married him secretly the guy was not aware of this girl he was looking for to go gulf .due to drugs she was not aware of what she is doing she was unconcious . one day at night she went out without clothes he dad was panic he went in search of her at last he found her forced her to come back home she refused and made noise some road rowdies were watching all these they took advantage and had a fight with her dad trying to be good so that if he leaves they can take the advantage of the girl . by chance a hawaldar was coming when he saw these the rowdies were quiet but the girl in unconcious stage told that eh budda mere peech kartha kai ( meaning ee kizhavan ente purake varunnu ) the havaldar dragged her poor old father to police station and there that poor father was beaten up badly it lord guruvayurrappan saved him when they felt pitty later she was made to sit until doctor came to police station when she regained concious ness she understood where she was and what she did to her father she was given treatment the whole college was shocked and they became very strict we finished our graduation and went away for further studies . after wards we came to know that the boy whom she got married came to know and he rejected her and his family also came to know when she got concious back she repended on what she has done to her father and furstrated about the rejection from her husband and the shame she brought to her family and colleage one fine morning she was found dead she took overdosage of sleepi ng pills committed suicide in her house the family had one more daughter to get married and she was overaged the elder girl only got married to a bank officer in kerala later with deep heart they left mumbai for ever leaving behind rememberance the father of the late girl was one of the most respected person in our guruvayurappan sankeerthana samithi
@chandrikanair66776 жыл бұрын
when i saw the serial i just remembere d shailaja and teachers of the school also discuss it unfortunately her sisters name and my name is the same people were making stories my sister and one of the relative who is jealous of our standard of living tried to take advantage i just came out i did not see the relation age i just gave a slap for defaming me and my sister who are living happily with parents .with dicipline and self respect still we are not talking to her she is rejected from our family tharvad for e ver
@anjujoseph16496 жыл бұрын
Eni maneeshak kittuna character um agane manasil thangi nilkunath aakatte
@thasnimrahman6536 жыл бұрын
@@anjujoseph1649 just wait
@happybehappy55456 жыл бұрын
Ys
@nachuuss95976 жыл бұрын
neethakku manishane kanichu kodukkanam ennu abi prayam ullavaru like &coment thanne 😆
@happybehappy55456 жыл бұрын
Y
@faisalpozhithara70756 жыл бұрын
Maneeshede ammayude acting👌👌 no words...amazing👌👌its like a realilty
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@Mrsbonstories55 Жыл бұрын
Please do support 😀
@remyaajith15796 жыл бұрын
ഇതൊക്ക കണ്ടിട്ട് നെഞ്ചത്ത് വലിയ ഒരു പാറ കല്ല് എടുത്തുവെച്ച പോലത്തെ ഭാരം.... എനിക്ക് മാത്രമാണോ?? അതോ എല്ലാവർക്കും ഉണ്ടോ??? 😥😥😥
@sofiyanasim8146 жыл бұрын
മനീഷ യുടെ അച്ഛൻ അമ്മ ചേട്ടൻ എല്ലാം പേരും കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@shuhadaismail70606 жыл бұрын
ഇൗ episodile like മനീഷയുടെ അച്ഛനെ ആശ്വസിപ്പിക്കുന്ന ayalkkaaranullatha
@greeshmaalex15856 жыл бұрын
ethuvare ulla 200 episode miss cheyathe kandavar ethra perund
@shemiash12786 жыл бұрын
ഭ്രമണം 200th എപ്പിസോഡ് എല്ലാരും മിട്ടായി എടുത്തോളൂ 🍬🍬🍬🍬🍬🍬🍬🍭🍭🍭🍭🍭🍬🍬🍬🍫🍫🍫🍫🍬🍭🍬🍬🍬🍭🍬🍫🍬🍭🍭🍬🍬🍬🍭🍬🍬🍬🍭🍬🍬🍬🍬🍬🍭🍬🍬🍬🍬🍬🍭🍭🍭🍭🍭🍭🍫🍫🍫🍫🍫🍫
@safi89536 жыл бұрын
me & you 😁😁😁നീയോ മിട്ടായി കൊടുക്കണേ എന്നാ എല്ലാർക്കും kitiyad തന്നെ
@Uday-27506 жыл бұрын
കൊള്ളാം .. 1000 മത്തെ എപ്പിസോഡിനു കേക്ക് കൊടുക്കാനും ഇവിടെ തന്നെ കാണണെ... 😂😄
@shemiash12786 жыл бұрын
Uday Kumar അന്ന് ബിരിയാണി വെക്കും
@shemiash12786 жыл бұрын
safi muj 😝😝
@siyakasim78686 жыл бұрын
me & you enik silk madytto
@reshmaasharaf49966 жыл бұрын
Completed 200 episodes.. Congratulations bhramanam team
@Binumol.P3696 жыл бұрын
*വരും തലമുറയ്ക്ക് നല്ലൊരു പാഠം* ശരിക്കും യാഥാർഥ്യം തുറന്നു കാണിക്കുന്ന നല്ല ജീവനുള്ള സീരിയൽ.അഭിനേതാക്കളുടെ ജീവനുള്ള അഭിനയത്തിന് പറയാൻ വാക്കുകളില്ല.എല്ലാര്ക്കും all the BEST.
@ezasworld58146 жыл бұрын
അച്ചമ്മ അനിതയോട് പറഞ്ഞതെല്ലാം കിടു ഡയലോഗാണ്.
@safnasafu90966 жыл бұрын
അഞ്ജു വരുമെന്ന് നാൻ ഒട്ടും പ്രതീക്ഷിച്ചില്ല ..
@ranijohna66936 жыл бұрын
Njanum pratheekshichillal
@zain43516 жыл бұрын
Nhanum pradheekshichilla
@princyprincess1956 жыл бұрын
A big salute to maneesha's mother, alll acters performence was outstding .....so nice
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@Mrsbonstories55 Жыл бұрын
Please do support
@thasnimrahman6536 жыл бұрын
എന്നാലും മനീഷ മരിക്കണ്ടേർന്നില്ല. അവളുടെ previous കണ്ടപ്പോൾ ഇനിയും അവളെ കാണാൻ തോന്നി പോയി... 😫😫😫ഇതാണ് സീരിയൽ. ഇതാവണം സീരിയൽ. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏ഭ്രമണം സീരിയൽ ഓരോ എപ്പിസോഡിൽ നിന്നും ഓരോ പാടങ്ങൾ കാണുന്ന പ്രേക്ഷർക്ക് ഉൾ കൊള്ളാൻ ഉണ്ട്...
അമ്മൂമ്മയുടെ വാക്കുകൾ അനിതക്ക് കിട്ടിയ ഒരു അടിയാരുന്നു...ശെരിയാണ് അവർ പറഞ്ഞത്....അമ്മയുടെ വില മനസിലാക്കണം. എല്ലാവരും തകർത്തഭിനയിച്ചു...👏👏👏മനീഷയുടെ 'അമ്മ അച്ഛൻ....അനിഷ്ചേട്ടൻ like lalettans sentiments scene
Ennathe episodel Maneeshaye kurich Anju Chechy aalochichapo first kanicha lookil enthu bangy aanu Maneeshaye kanan 😍... Ee episode karayichu 😕 Bayankara orginallityy undarnnu 😕😕 Full cast and crew ningalkk aanu Ennathe like
@arundev89696 жыл бұрын
Idile oro seancum ithrayum bhagiyayi manasil thatti abhinayicha idile oro kadapathragalkum avatte innathe like👍👍👍👍👍👍
@divyaaji39096 жыл бұрын
full episode yum.. apo apo thanne etttude.. ethinodi support chiyunavar pls like..
@dileepkumarraghunathannair26876 жыл бұрын
Neetha-anitha out standing performance.....great keep it up...
@rinirichiemk59186 жыл бұрын
Today's episode was really excellent you guys made me cry a lot can't explain great everyone s act was mindblowing 👍
@thushara54586 жыл бұрын
ഹരിതയും നീതയും പാഴായി പോയതിൽ അത്ഭുതം ഒന്നുമില്ല,ഇതുപോലെ കാര്യഗൗരവം ഇല്ലാത്ത അച്ഛന്റെ മക്കൾ അങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു..മോൾ എത്രയും പ്രശ്ങ്ങൾ ഉണ്ടാക്കിയിട്ട് ഒന്ന് തിരക്കണം എന്നുപോലും അയാൾക്ക് തോന്നിയില്ല..പോരാത്തതിന് നീത മയക്കു മരുന്നിനു അഡിക്ട് ആണെന്ന് അനിത മുഖാന്തരം അറിഞ്ഞിട്ടും അയാൾക്ക് കുലുക്കം ഒന്നുമില്ല..എന്ന് തന്നെ കണ്ടില്ലെ മോളുടെ കൂടെ പോയ സുഹൃത്തു ആത്മഹത്യാ ചെയ്തിട്ടും അതിനു കാരണം മയക്കുമരുന്ന് മാഫിയയെ സെക്സ് മാഫിയയോ ആകാമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് വന്നു പറഞ്ഞിട്ട് പോലും അയാൾക്ക് യാതൊരു ബോധവുമില്ല,ഓഫീസിൽ പോകാൻ പോകുന്നു..നമ്മുടെ ഒക്കെ അഛന്മാർ ആയിരുന്നങ്കിൽ അതു കേട്ടാൽ അതിജീവിക്കുമോന്നു പോലും പറയാൻ പറ്റില്ല..ഹരിലാലിനു മക്കളോട് വെറും കടമ തീർക്കൽ മാത്രമേ ഉള്ളൂന്നാ തോന്നുന്നേ..മോളെ കുറച്ചെങ്കിലും മനസിലാക്കിയ ഒരച്ഛൻ ആയിരുന്നേൽ അവസാനമായി കൂട്ടുകാരിയെ കാണാൻ കൊണ്ട് പോയേനെ.
@asmathtasni19316 жыл бұрын
Carat 👍👍
@lekshmilachu6826 жыл бұрын
Thushara T S correct
@sunusudheesh51816 жыл бұрын
ശരിയാ..... Nalla doctor ne kaanikkan പോലും interest കുറവ് ആണ് ന് തോന്നുന്നു 🤔
@abhirami13326 жыл бұрын
Allelum Hariye polulla achanmaarkkum und penkuttikal vazhithettipokunnathinu oru pank.... Inganulla vallya veettile kuttikal aanu paavapetta penkuttyole chathiyil chaadikkunne....Neetha ingane aayathil Hari matram aanu utharavaadhi 😬😬😬😬😎😎😎
@nincymathew90826 жыл бұрын
satyam
@adithyaadhi44106 жыл бұрын
Film il poolum ithra apt aayi oru death seen kandittilla.really heart tchng🙁Sathyam paranja adhiyitta oru serial kandittu karachil vannadhu☹
@muttumannil6 жыл бұрын
maneesha yude amma de acting kidilam.....ellarum super
@Mrsbonstories55 Жыл бұрын
kzbin.info/www/bejne/d6W3loeMYsmejqM
@dr.umakrishnaprasad6 жыл бұрын
Congratulations brahmanam team for the 200th episode. Heart touching scenes from manisha’s family. Really wished Manisha said the entire truth to the family. She was trapped and then misused. They would have definitely understood & Manisha could have aborted the baby (as the baby took birth after the result of sexual assault, there is rule that woman can abort.)! Moral of the story never hide anything from your parents! They might scold you, slap you but will never leave u alone!
@ahinahashim28526 жыл бұрын
Aleenayudeyum manushankarinteyum katha paranja mazhathorum mumpeyum serial aakkanam. Aa novel vayichu njangalokkey orupad karanjittund. Ath oru serial aayal oru valiya vijayam aayirikkum.
@thasnimrahman6536 жыл бұрын
ഇന്നത്തെ bag round music sooper 😫😫😫👌
@febajaxx40196 жыл бұрын
Baaaaaggggggg?? 😅😅 ee spell check ne kond thottu 🙏
@jibijoy5716 жыл бұрын
Manisha kiadakunea kandit enthoru originality 😮😮😮
@keerthanamahesh21856 жыл бұрын
200 episodukalil oru episode polum verupichitilla ennu thonnunnavar undo
@sruthisreedhar81076 жыл бұрын
Yathra like koduthalum mathiyavillla 😍😍😍😍🙏🙏🙏🙏
@jishisamil91266 жыл бұрын
maneeshayude Amma Chettan natural acting
@faheemshamsudeen27836 жыл бұрын
അച്ചമ്മേ ഇത്രക്ക് വേണ്ടായിരുന്നു....എന്നാലും പോട്ടെ നമ്മുടെ അച്ചമ്മ അല്ലെ....മനീഷയുടെ കുടുംബം .....പറയാൻ വാക്കുകളില്ല...മരണ വീട് കണ്ടും മനീഷയെ കണ്ടും കരഞ്ഞു പോയി
@ayamgori26156 жыл бұрын
Brahamanam hit seriel in the world
@ARTCAFEFORkids6 жыл бұрын
എന്തിനാ ഒരു മരണത്തിന്റെ എപ്പിസോഡ് ഇത്രയും വലിച്ചു നീട്ടിയത്. സന്തോഷം ഉള്ളത് എന്തെങ്കിലും ആണെങ്കിലും വേണ്ടില്ല. അല്ലേ.. 🤔🤔🤔🤔
@richumon42686 жыл бұрын
ART CAFE FOR kids Namuk adh kandappo feel thoniyille.. Adhan serialinte vijayam
@ARTCAFEFORkids6 жыл бұрын
Richu Mon, ഓ അങ്ങനെ...... 😁😁😁😁😁😁
@പാട്ടുകളുടെതോഴൻതയ്യില്സ്6 жыл бұрын
എല്ലാവരും ഒന്നും ഓർക്കുക ഇത് കഥ്യയാ ണ്.. ഇങ്ങനെ നീട്ടി വലിച്ചാലേ ഇവർക്ക് അരിവാങ്ങാനുള്ള മുക്കാൽ ചക്രം ഉണ്ടാവും.. കാണുക തള്ളുക അത്രമാത്രം
@ARTCAFEFORkids6 жыл бұрын
Rafeeqനല്ല അൻസർ Rafeeq, അത് തന്നെ...
@anusha-ethinicworld6 жыл бұрын
Sathyam...
@manujarej6 жыл бұрын
Bhramanathinu wait cheythu wait cheythu njanoru vazhiyayi... neethakutty is superb😍
@Fcmobile34656 жыл бұрын
കാണാൻ ഒരു മൂഡുമില്ല മനീഷ പോയപ്പോൾ ആകെ ഒരു വിഷമം 😔😔😔 ഹരിതയെയും നീതയെയും കുറ്റം പറഞ്ഞു സന്തോഷത്തോടെ ഇരുന്ന ഒരു സീരിയൽ ആയിരുന്നു.. ഇപ്പോൾ ആകെ ഒരു മരണ വീടായി സീരിയലും കമ്മെന്റ് ബോക്സും 😟😟😟
Maneesha mole ninne kaanumbo chunk pottipoka എന്ത് കിടപ്പാ മോളെ ഇത്.... മോളെ ini mis cheyyuvalllo
@nichusnish35276 жыл бұрын
Tv l kandatha cmnts vayikkan vendi ivide vannadha enne polullavar aarelum indaa 😌
@greeshmaalex15856 жыл бұрын
ee serial mattethenkilum chanel ayirunenkil kanamayirunu maranaveetil fashion show ayirikkum lipstickum foundationum vilakoodiya dressum itt nilkkunathi
@ansilaansi53316 жыл бұрын
Anu anty ne mis cheunavar aaroke
@sanjusajan82546 жыл бұрын
Maneeshayude cheettaneyum ammayeyeyum theranjeduthavar arano avakku ente vaka 👏👏
അച്ഛമ്മ പറഞ്ഞത് സത്യാ.. ഒരച്ഛന് മക്കളെ നോക്കികൊണ്ട് ഇരുന്നാൽ മതിയോ.. അമ്മ കൂടി വേണം..
@fayishashahul35886 жыл бұрын
Aswini Shiju
@minnuriyu83876 жыл бұрын
ശരിയാ... But എത്രയോ അച്ചന്മാർ ഭാര്യ മരിച്ചിട്ട് മക്കളെ വളർത്തുന്നു അവരൊന്നും ഇങ്ങനെ care less ആയല്ല വളർത്തുന്നെ... ഈ ഹരിലാലിന് മക്കളുടെ കയ്യിൽ എത്ര ഫോൺ ഉണ്ടെന്നു പോലും അറിയില്ല....