സലീം ക്കാടെ സംസാരം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. 💋
@lillyl30982 жыл бұрын
God..is .Love
@lillyl30982 жыл бұрын
Super song
@khadeejahaya90852 жыл бұрын
Super song mashallah
@Fatima-vt8pq2 жыл бұрын
@@lillyl3098 .,,
@Fatima-vt8pq2 жыл бұрын
@@lillyl3098 00
@rafeeque.cmrafeeque26252 жыл бұрын
ഈ കുട്ടിക്ക് ദീർഗ്ഗയുസും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്.
@shahabazshibili28962 жыл бұрын
Aameen
@sharfiyashamsudheen35392 жыл бұрын
Ameen
@muthumol51022 жыл бұрын
Ameen🤲🏻🤲🏻
@ajmalnoufi1232 жыл бұрын
ആമീൻ
@jasnamoli48712 жыл бұрын
Aameen
@shortfilimonly48472 жыл бұрын
സലീം ഇക്കയുടെ പാട്ട് ഇഷ്ടപ്പെടുന്ന എത്ര പേരു ഉണ്ട്.ഇങ്ങനെ ഓരു ഉപ്പനെ കിട്ടിയ ഹന്ന മോൾ ഭാഗ്യവതിയാണ് നമ്മൂടെ മലാഖ കുട്ടി❤️❤️❤️
@sreejamundot7092 Жыл бұрын
ഈ അച്ഛന്റെ സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു ❤️
@kollamkaran51252 жыл бұрын
ഹന്നകുട്ടി ❤️❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🙏🙏🙏
@Fiza78782 жыл бұрын
Aameen
@lathajose22342 жыл бұрын
Hanna mole Love you da mute super ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@sushilasushila64502 жыл бұрын
👍🌹🌹🌹❤❤❤❤
@nabeelmk71562 жыл бұрын
🙏🙏🙏
@umi_hamza26982 жыл бұрын
Aameen Yaa Rabbal Aalameen
@sreekalasatheesh89722 жыл бұрын
സലീം ഇക്കാന്റെ സംസാരിക്കുമ്പോൾ വേറെയൊരു ശബ്‌ദം പക്ഷെ പാടുമ്പോൾ ഒരു പതിനേട്ടുകാരന്റെ ശബ്ദവും 🙏🙏🙏❤️♥️❤️♥️
@munnamanu50572 жыл бұрын
Sheriyanu
@binireji52722 жыл бұрын
Studio il padeeth polund...ippo lip ittathavam
@midhunkrishnaks4748 Жыл бұрын
original track cut cheyth ttekunnatha
@Vishnugnair-oj9sw2 жыл бұрын
"ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി" ഈ പാട്ട് ഒക്കെ ടിവിയിൽ വരുമ്പോൾ റിപ്പീറ്റടിച്ച് കേട്ടിരുന്ന ആ കാലം...❤️ മാപ്പിളപ്പാട്ടുകൾ തരംഗം സൃഷ്ടിച്ച ആ കാലത്തെ ഹിറ്റ് ഐറ്റം... ഒത്തിരി ഒത്തിരി കഴിവുകളുള്ള ഹന്ന മോൾ ഇഷ്ടം...❤️😘
@j.kstudio95032 жыл бұрын
Sathyam
@abdulkareem26802 жыл бұрын
TV yil enganaa repeat adikkunne
@shamlasharafu66852 жыл бұрын
Sathyam
@sajithmonu24452 жыл бұрын
@@abdulkareem2680 pottedo
@Anugraha5342 жыл бұрын
@@abdulkareem2680 atha njanum. Alogiche😂😂
@akhilaanu2652 жыл бұрын
അച്ഛന്റെ സ്നേഹം ❤️❤️❤️അതാണെന്നെ കരയിച്ചത്. ഹന്നമോൾ എത്ര ഭാഗ്യം ഉള്ള കുട്ടിയാണ്. ഒരുപാടു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ലവ് you❤️❤️❤️
@aneeshaanu19522 жыл бұрын
പാട്ടിന്റെ ഫീൽ ❤️❤️❤️❤️❤️മാലാഖ കുട്ടിക്കും വാപ്പച്ചിക്കും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🤲🤲🤲
@lillyl30982 жыл бұрын
Nalla.mol
@sheejasabo57812 жыл бұрын
God bless mole
@SonuKumar-jt8tc2 жыл бұрын
മാലാഖ കുട്ടി തന്നെ സുന്ദരി കുട്ടി വാപ്പച്ചിയുടെയും അവളുടെ പ്രോക്ഷ കരുടെയും
@jafnijaleel3968 Жыл бұрын
Aameen
@sajithar2643 Жыл бұрын
@@sheejasabo5781 c lp
@mashrafp35912 жыл бұрын
ഞാൻ സലീമിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും എൻ്റെ നാട് ബാലുശ്ശേരിക്കടുത്താണ് പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് ,അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല ഞാൻ കരുതി എന്നെ മറന്ന് കാണുമെന്ന് പക്ഷേ ഞെട്ടിച്ച് കൊണ്ട് ആ എളിമനിറഞ്ഞ കലാകാരൻ എന്നെ ചേർത്ത് പിടിച്ചു അങ്ങിനെ ഞങ്ങൾ വിലയ സൗഹൃദത്തിലായി താമസിയാതെ എൻ്റെ ഒരു ടെലിഫിലിം സോംഗും സലിം പാടാൻ ഇടയായി ,ഈ കലാകാരനെ വലിയ വേദിയിൽ കണ്ടപ്പോൾ വലിയ സന്തോഷം
@sunithasunitha57652 жыл бұрын
കരയിപ്പിച്ചല്ലോ സലിംക്കാ..... നിങ്ങള് 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മാലാഖ കുട്ടിക്ക് ഒരായിരം ചക്കര ഉമ്മാ.... 😘😘😘😘😘🌹🌹🌹🌹🌹
@manum6180 Жыл бұрын
എപ്പോഴാണ് e എപ്പിസോഡ് കാണാൻ കഴിഞ്ഞത് സങ്കടം തോന്നിയ ഒരു നിമിഷവും അത് പോലെ മോളെ പൊന്നുപോലെ നോക്കുന്ന ഒരച്ഛനും. പാട്ട് നന്നായി ഇരുന്നു ഇക്ക ❤️❤️❤️
@reshmaraj88062 жыл бұрын
ഈ പാട്ടു ഒരു കാലത്തു ന്റെ favourite ആയിരുന്നു.. പാടിയ ആളെ കാണുന്നത് ഇപ്പോൾ ആണ് 🥰🥰🥰
@shajipappan3745 Жыл бұрын
അപ്പൊ ആൽബം കണ്ടിട്ടില്ല
@sunuvinu0072 жыл бұрын
കണ്ണീരു കൊണ്ട്🙏 കുറച്ചു നേരം കാണാൻ. പറ്റാതിരുന്നവർ ഉണ്ടോ 🙏🙏🙏.. ദൈവമേ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മോളെ ❤️❤️❤️❤️
@muneerkalithodi23462 жыл бұрын
🤲🤲🤲🤲🤲🤲🤲
@jessyabraham48722 жыл бұрын
Hanna mole onnu nerittu kanan thonnunnunde enthu cheyyum
@unnikrishnanunni1272 жыл бұрын
ഉണ്ട് ഞാൻ
@sindhusajutropicana82122 жыл бұрын
ഞാനും
@sheela54622 жыл бұрын
ഉണ്ട് ഞാൻ
@vinodrvinodr80532 жыл бұрын
നല്ല മനസ്സുള്ള പിതാവ് ❤❤❤❤, അതിലേറെ എനിക്കിഷ്ടമുള്ള പാട്ടുകാരൻ ❤❤
@kpvlogs91322 жыл бұрын
സലീം കോടത്തൂർ എന്ന ഗായികനേക്കാൾ ബഹുമാനവും അതിലുപരി സന്തോഷവും തോന്നിയത് ഹന്ന മോളെയും കൊണ്ട് ഈ ലോകത്തിന് മുന്നിലേക്ക് ഇറങ്ങി വന്നപ്പോഴാണ് പല മാതാപിതക്കളും ചുമരുകൾക്ക് ഉള്ളിൽ തളച്ചിടാറാണ് പതിവ് അവിടെ നിങ്ങൾ ഒരു അച്ഛനെന്ന നിലയിൽ ഈ മകളെയും കൊണ്ട് വന്ന് തികച്ചും വ്യത്യസ്തനായി മറ്റ് പലർക്കും താങ്കൾ ഒരു പ്രചോദനമായി താങ്കളെ കണ്ട് പല മാതാപിതാക്കളും സമൂഹത്തിന് മുന്നിൽ നിന്നും ചുമരുകൾക്ക് ഉള്ളിൽ തളച്ചിട്ട മക്കളേയും കൊണ്ട് ഈ സമൂഹത്തിലേക്ക് ഇറങ്ങി വരട്ടെ........
@aamidileep3037 Жыл бұрын
എല്ലാ പെൺ മക്കൾക്കും അവരുടെ അച്ഛൻ ആണ് ജീവൻ ❤ എനിക്ക് ഇതു വരെ ആ ഭാഗ്യം കിട്ടീട്ടില്ല 😶 ഈ അച്ഛനും മോളെയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നു 🥰🥰🥰
@rahanaafshadrahanaafshad74152 жыл бұрын
ഇക്കാന്റെ പാട്ടിന് ഇപ്പോഴും വല്ലാത്ത ഒരു ഫീൽ ആണ് 😍😍😍😍😘
@ITSME-yn1zt Жыл бұрын
Sathyam
@aframueen4632 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഹിറ്റായ പാട്ടായിരുന്നു ഇത് 😢😢😜😍😍.. ഇന്ന് ഈ പാട്ട് കേട്ടപ്പോൾ ആ കാലം ഓർത്തു 😃😃
@afsalbinmanaf93782 жыл бұрын
Same feeling
@shemeenashafishemeenashafi6451 Жыл бұрын
അതെ
@abhilashnm44322 жыл бұрын
സലീമിക്കാ.... പറഞ്ഞത് ശെരിയാണ്. വിശ്വാസം ഉള്ളവരെ ആണു പടച്ചോന തന്റെ സ്നേഹത്തെ വിശ്വസിച്ചു ഏൽപ്പിക്കുന്നത്.... പടച്ചോനെ കാക്കട്ടെ 🤲🏻
@frcreations6956 Жыл бұрын
ചെറുപ്പത്തിലേ സലീംകയുടെ പാട്ട് കേട്ട വളർന്നത് അന്ന് അത് പാടി നടക്കുന്നത് ഒക്കെ ഒരു ഓർമയായി ❤️thanks saleem ka be a part of our life
@sarojinikuttyp37692 жыл бұрын
ഒരു നല്ല പിതാവ്.നന്മ നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ
@soumyasoumya40002 жыл бұрын
ചേട്ടന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ വാപ്പയും മോളും എത്തട്ടെ അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. കൂട്ടത്തിൽ ഞങ്ങടെ എല്ലാരുടേം പ്രാർത്ഥന യും ഉണ്ടാവും 🙏🙏🥰🥰🥰
@lakshmilekshmi45872 жыл бұрын
ഇതു പോലൊരു ഉപ്പയെ കിട്ടിയ ഹാന്നാമോൾ ഭാഗ്യവതിയാണ് 🥰🥰🥰
@VtSabikali Жыл бұрын
❤
@BBB127982 жыл бұрын
ഒരു കാലത്ത് കുറേ കാണാൻ കൊതിച്ചിട്ടുണ്ട് ഈ മൊതലിനെ." എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ "അമ്പോ ഈ പാട്ടിന്റെ feel അത് അനുഭവിച്ചവർക്കു അറിയാം. God bless you മോളു 🙏❤
@annstefythomas10022 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഹന്ന കുട്ടി ❤❤❤❤❤
@nasirafi1302 жыл бұрын
സലീംക്കാ അന്നും ഇന്നും ഒരുപാട് favourite song..... 😘😘🥰😍
@vvaj......2 жыл бұрын
ശരിയാ....ഒരുകാലത്ത് ബാപ്പന്റെ മാത്രം മാലാഖയായിരുന്നു...ഇന്ന് ഇപ്പോൾ എല്ലാ വരുടേയും മാലാഖ കുട്ടി യാണ്😘😘😘😘
@vineethak3298 Жыл бұрын
സലിംക്ക നിങ്ങളാണ് അച്ഛൻ 🥰🥰🥰🥰🥰ചുന്ദരി വാവ പാട്ട് പൊളിച്ചു മുത്തേ 🥰
@janna..54792 жыл бұрын
പൃഥ്വിരാജിന്റെ അമ്മയ്ക്ക് ഇത്രയും നല്ല ഒരു മനസ്സുണ്ടെന്ന് കണ്ടും കേട്ടും ഒരു മനസ്സുണ്ടെന്ന് സന്തോഷം സന്തോഷം സന്തോഷം സന്തോഷം പൃഥ്വിരാജ് ഇന്ദ്രജിത്തും പുണ്യം ചെയ്ത മക്കൾ എത്ര നല്ല ഒരു അമ്മയെ കിട്ടിയത് 👍👍
@ratermoz5047 Жыл бұрын
സലീംക്കാടെ "പിണങ്ങാനിനി ഞാനില്ല" My Favorite ❤🤩
@irfanirfu67972 жыл бұрын
പാട്ട് പാടിയപ്പോ വോയ്സ് ഒക്കെ മാറി വേറെ ഫീൽ ആയി ❤️🔥❤️🔥
@surawayanad93642 жыл бұрын
ഒരു പാട് ഇഷ്ട്ടമാണ്❤️♥️❤️♥️❤️
@chikzmedia7342 жыл бұрын
Track ittath aaan live voice alla
@irfanirfu67972 жыл бұрын
@@chikzmedia734 enik thonni angane aano enn ennalum adipoli aayi ❤️🔥
@chikzmedia7342 жыл бұрын
@@irfanirfu6797 yes song spr aaan but avde live voice itta chlpo ottum clarity undvlla track ittath nth kondum nannayi kelkn oru rasamund
@irfanirfu67972 жыл бұрын
@@chikzmedia734 💯💞
@IsmailIsmail-yi4pw2 жыл бұрын
കരയിപ്പിചെല്ലോ സലിം ഇക്കാ ഒരുപാട് സന്തോഷം രണ്ടുപേരെയും ഈ വേദിയിൽ കാണാൻ സാധിച്ചതിൽ ഹന്ന മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🥰
@sagersager22872 жыл бұрын
മോളൂസ് സലീംക്കാ നിങ്ങളുടെ മാലാഖ കുട്ടി ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാവും ❤️❤️❤️❤️🌹🌹🌹👍👍👍
@jameelamuhammed71392 жыл бұрын
അള്ള എന്റെ ഹന്ന മോൾക്ക് ആരോഗ്യം ഉള്ള ദീർഘ യൂസ് കൊടുത്തു വലിയ ഉയരങ്ങളിൽ എത്തിക്കണേ നാഥാ 🤲
@raheemak31082 жыл бұрын
ഇക്കാന്റെ ഈ പാട്ട് ഒരു പാട്ട് ഇഷ്ടമാണ് ഈ ശബ്ദവും ഇക്കാന്റെ മാലാഖ എല്ലാവരുടെ മാലാഖ തന്നെയാണ്
@meenakrishnankutty89122 жыл бұрын
പാട്ട് സൂപ്പർ, മോൾടെ ഡാൻസ് സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
@vineethacm11952 жыл бұрын
മോളെ 🥰🥰🥰ഒന്നും പറയാനില്ല... വാപ്പ ക്കു big salute. മോളെ ഇനിയും ചേർത്ത് പിടിച്ചു ഉയരങ്ങളിൽ എത്തിക്കണം. അന്നമോൾ ക്കു എല്ലാ കഴിവും ദൈവം കൊടുത്തിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തും. 😘😘😘
@rinurinu67572 жыл бұрын
സ്നേഹം നിറഞ്ഞ പൊന്നു മോളും പൊന്നു ഉപ്പയും 🥰💖👍🏻👍🏻
@safvankaruvallyKL102 жыл бұрын
സ്നേഹത്തിന്റെ നിറകുടമാണ് സലീംക്കയും മാലാഖയും എന്റെ അനുഭവത്തിൽ നിന്നും 🥰👍
@AmjadAli-hm6bo2 жыл бұрын
😍😍🥰👍
@AmjadAli-hm6bo2 жыл бұрын
Hi
@lekshmilechuz2048 Жыл бұрын
ഒരു നിമിഷം കൊണ്ട് ആ പാട്ടിന്റെ ലോകത്തേക് നമ്മളെ കൊണ്ട് പോയത് ❤️എന്താ ഫീൽ 😍😍
@sandheepkrishna62562 жыл бұрын
കണ്ണിൽ ചെറിയൊരു തുള്ളിയും ചുണ്ടിൽ ചെറുപുഞ്ചിരിയും നിറഞ്ഞ ഒരു വീഡിയോ 😘🥰
@athmikamk958 Жыл бұрын
ഇങ്ങനെ ഒരച്ഛനെ കിട്ടിയതാണ് ഹന്നക്കുട്ടിയുടെ ഏററവും വലിയ ഭാഗ്യം . രണ്ടു പേർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ❤❤❤. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
@janeanto70112 жыл бұрын
സലീം സംസാരിക്കുമ്പോൾ എല്ലാവർക്കും പോസിറ്റീവ് എനർജി ലഭിക്കും, കൂടാതെ എല്ലാ മനുഷ്യർക്കും നല്ല മെസ്സേജ് കൂടിയാണ് കേട്ടോ. എല്ലാ ഭാഗങ്ങളും മകളുടെ നിങ്ങളുടെ കുടുംബത്തിന് ലഭിക്കാൻ.പ്രാർത്ഥിക്കുന്നു.
കണ്ണ് നനയിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല പൊട്ടിക്കരഞ്ഞു എന്നുതന്നെ പറയാം സലിം നിങ്ങൾ ഈ കുഞ്ഞ് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ അതിന് പരമകാരുണവാന റബ്ബ് അനുഗ്രഹിക്കട്ടെ. 👍👌🌹😥
@rahmathkarimbana76792 жыл бұрын
ഞങ്ങൾ സ്നേഹിക്കുന്ന കാലത്ത് എന്റെ husband എന്നും എനിക്ക് പാടി തരുമായിരുന്നു... വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു 😍
@sayyidrifayi81922 жыл бұрын
ഇപ്പൊ സ്നേഹം ഇല്ലേ.... 😊
@rahmathkarimbana76792 жыл бұрын
@@sayyidrifayi8192 ഇപ്പോഴും അത് പോലെ തന്നെ ഉണ്ട്🥰... ഇപ്പോഴും ഇടക്കൊക്കെ ആ പാട്ട് പാടി തരാറുണ്ട്
@ba.ibrahimbathishabadhu26932 жыл бұрын
ഹന്നകുട്ടി ദൈവം അനുഗ്രഹിക്കട്ടെ ❤️♥️
@baburajap28612 жыл бұрын
🥰എല്ലാവരുടെയും മാലാഖയാണ് ഹന്നകുട്ടി. ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🙏🙏🙏
@sharfiyashafi15792 жыл бұрын
ഇത്പോലെ ഒരു ഉപ്പകൂടെ ഉള്ളതാണ് ഹന്ന മോളുടെ സന്തോഷം ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയാടെ ❤❤❤❤
@remyachinju66542 жыл бұрын
അച്ഛനും മോളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്
@gopusbiology-aneasylearnin78792 жыл бұрын
ആശംസകൾ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ വാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Adaywithothers2 жыл бұрын
Ningalk learning app indo
@abdulaseesaseesabdul1294 Жыл бұрын
എനിക്ക് എപ്പോഴും സങ്കടം മാത്രം ഒള്ളു. അത് എന്താ എന്ന് ചോദിച്ചാൽ അറിയില്ല. ഇതൊക്ക കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ❤❤❤❤💞💞💞💞👌👌👌👌💪💪💪💪
@saranvs46412 жыл бұрын
മുത്തേ ❤️ഹന്നക്കുട്ടി 😘 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👸😍ന്റെ മാലാഖക്കുട്ടിക്ക്
@Najmamoyin Жыл бұрын
ഹന്നാമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. സലിംക്കാ ഈ പാട്ട് എനിക്കു ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് 👍👍
@sijikuraikose27442 жыл бұрын
ചക്കര മുത്തേ കെട്ടിപിടിച്ചു ഉമ്മ...❤️❤️❤️❤️❤️❤️മോൾ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെന്ന് പ്രാർത്ഥിക്കുന്നു ❤️
@sahadzad8512 Жыл бұрын
ഇക്കയുടെ വോയ്‌സ് ❤❤❤ 10 വയസ്സ് മുതൽ കേൾക്കുന്നതാ ഇത്രേ addiction ആയിട്ട് വേറെ ഒരു voice illa 💯🔥
@rahmathmajeed19822 жыл бұрын
ഞങ്ങളുടെ മാലാഖ കുട്ടി ഹന്നമോൾ love uuuu മുത്തേ❤️❤️❤️
@SaNju-e4h7h Жыл бұрын
നല്ല സുന്ദരി കുട്ടി ഹന്ന മോൾ❤❤❤❤ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഹന്ന മോളെ
@saheerashareef44452 жыл бұрын
ഹന്നക്കുട്ടി എല്ലാവർക്കും ഇഷ്ടക്കുട്ടി . സുന്ദരി കുട്ടി🥰🥰🥰💕❤️♥️💗
@abbastpabstp88102 жыл бұрын
മനുഷ്യരെ ജീവിക്കാനും ചിന്ദിക്കാനും മോട്ടിവേഷൻ ഇല്ലാതെ ജീവിതത്തിലൂടെ പറഞ്ഞു തന്ന ഒരു ഉപ്പയും മകളും 👍
@remadevisreekumar16022 жыл бұрын
ഹന്ന മോളെ നിന്നെ ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ.ഉപ്പയുടെയും ഉമ്മയുടെയും ജീവിതത്തിലെ നിറവായിരിക്കട്ടെ
@praveenbhasker81892 жыл бұрын
ഹന്ന മോൾ❤️❤️❤️ സലീംക്കാ പാടിയ പാട്ട് ഇന്ന് പാടുമ്പോളും ആ ഫീൽ❤️❤️👌
@liyajobin99152 жыл бұрын
എനിക്കൊരുപാട് ഇഷ്ടമുള്ള ആൽബം നടൻ 🥰😘പണ്ട് സലിം കോടത്തൂർ ന്റെ pic dp ഇട്ടു പറ്റിച്ചിട്ടുണ്ട് frnds നെ 😜പാവം കുഞ്ഞ്, ഈശ്വരൻ ഒരുപാടാനുഗ്രഹിച്ച മോളാണ് 🥰😘god bless you മോളെ 😘😘
@anithaani24032 жыл бұрын
എന്റെ ഹന്നക്കുട്ടി എല്ലാരുടേം മാലാഖ ❤️❤️❤️❤️❤️
@shabanarafeeq73652 жыл бұрын
Queeen
@shabanarafeeq73652 жыл бұрын
Hanna molk eniyum urathil ethan kaziyatte
@kadeejafathimakadeejafathi66902 жыл бұрын
മല്ലിക ചേച്ചിയുടെ മനസിൽ ഉടൻ വന്നത് കണ്ടോ അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🥰🥰
@SarathRajeevjiji2 жыл бұрын
ആശംസകൾ മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓
@iamranid90172 жыл бұрын
അന്ന മോളെ ചിരി വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤
@rahiyanath83612 жыл бұрын
😥the great എപ്പിസോഡ്... ഹന്ന is super hero സലീംക്ക big singar.. Superb fathir.. The great woards saleemkka ❤❤❤
@jayakrishna52932 жыл бұрын
ഹന്ന കുട്ടി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@abhilashnm44322 жыл бұрын
ഇക്കാ പാട്ട് പൊളിച്ചു ❣️❣️പണ്ട് കേട്ട അതെ ഫിൽ.. അതെ സ്വരം. ❣️❣️ഒരു മാറ്റവുമില്ല
@farhathfaru22642 жыл бұрын
💯💯💯💯👍🏻👍🏻👍🏻
@sshmedia2982 жыл бұрын
Saleemka മോളുടെയും avathranm കലക്കി 😍പിന്നെ മോൾക്ക് ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയതിൽ അല്ലാഹുവിനു സ്തുതി 😍first മോളുടെ കുറവുകൾ എല്ലാം അറിഞ്ഞിട്ടും ആ മോളെ തളർത്താതെ കൈവിടാതെ ഇവിടെ വരെ എത്തിച്ച ഇക്കാക്കയാണ് മറ്റുള്ള matha പിതാക്കൾക്ക് മാതൃക എന്തായാലും നിങ്ങൾക്ക് രണ്ടാക്കും അള്ളാഹു ഹൈറും ബർകത്തും നൽക്കട്ടെ ആമീൻ
@ashaj13292 жыл бұрын
എന്റെ husband എന്നെ ദേഷ്യം പിടിപ്പിക്കാന്‍ എപ്പോഴും പാടുമായിരുന്നു.. ഇന്നിപ്പോള്‍ ആൾ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല... ഈ പാട്ട് വീണ്ടും വർഷങ്ങൾ പിറകിലേക്ക് കൊണ്ടു പോയി 💔
@ramshadpnr36932 жыл бұрын
😢
@Indian50152 жыл бұрын
😢
@shylenshy39962 жыл бұрын
😥
@yousufkt98952 жыл бұрын
😔
@Rohith_18452 жыл бұрын
😔🥲
@Adhilaami2 жыл бұрын
എല്ലാ പെണ്മക്കൾക്കും അവരുടെ റോൾ മോഡൽ അവരുടെ പിതാവ് ആണ്... സലിംക്ക മോൾ ഉയരങ്ങളിൽ എത്തട്ടെ... പടച്ചോൻ അനുഗ്രഹിക്കട്ടെ (ആമീൻ )
@jilshasahir5840 Жыл бұрын
Ee programmil enikku ettavum ishttapetta moment aanithu athinu kaaranamaaya saleemkkakkum molkkum orupad nanni ❤️❤️❤️❤️❤️❤️❤️
@rahilabadarudeen6632 жыл бұрын
സലിംക്കാ, നിങ്ങടെ പാട്ടിന്റെ ഒരു fell .മാഷാ അള്ളാഹ്
@VijayaVijaya-ir2vq Жыл бұрын
സലിം ക്ക.... യ്ക്കു ഹന്ന യ്ക്കു ഒരു പാട് ഉയരത്തിൽ എത്താൻ കഴി യട്ടെ എന്ന് പ്രാർത്ഥന 🌹🌹🌹🌹🌹🌹
@varnaviju48182 жыл бұрын
സലിം ഇക്ക വാക്കുകൾ തികച്ചും സത്യം ആണ് ,അവൾക്കു പറക്കാൻ ചിറക് വിരിച്ചു കൊടുത്ത പിതാവ് പുണ്യം ചെയ്ത പിതാവ്.........അങ്ങനെ ഒരു അമ്മ കൂടി ആണ് ഇൗ ഞാനും എന്റെ മകനും പറക്കാൻ ചിരിക് വിരിയാൻ ഒരുപാട് നാൾ ആയി കാത്തിരിക്കുന്നു.........
@shajudevasia75792 жыл бұрын
Nokumennu God nu urappullavarkey ethupoley Ulla kuttikaley kodukku...ath God ntey gift anu..🥰😍
@faizalsrkmr4u Жыл бұрын
കാർത്തിക്ക് ഒക്കെ പിച്ച വച്ച കാലത്തേ സലിം ഇക്ക ഒക്കെ തരംഗം ആയിരുന്നു. ആൽബം പാട്ടിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അതിനോട് മാത്രം ഒരു അകൽച്ച തോന്നിയിരുന്നു എങ്കിലും. അകൽച്ച ഒട്ടും തോന്നാത്ത തീരെ വെറുപ്പ് ഇല്ലാത്ത രണ്ടുപേർ ഷാഫിക്കയും സലിം ഇക്കയും ആയിരുന്നു. ആണ് ഇപ്പോഴും ❤
@Myishumol Жыл бұрын
Saleemikkaye polulla oru uppaaye kittiya mol enthoru bhagyavathiya.... Ikka ... You are a great father👍👍👍👍
@SreejaSreeja-z3t Жыл бұрын
ഈ കുഞ്ഞിനേയുംഅച്ഛനെയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@KadheejaKadheejamoidu5 ай бұрын
.
@sarammathomas19462 жыл бұрын
ഹന്ന മോൾക്കും മോളുടെ ഉപ്പക്കും ഒത്തിരി അനുഗ്രഹം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@subinaachu1733 Жыл бұрын
ഇക്കാടെ ഈ പാടിനോളം മനസ്സിൽ ഇടം പിടിച്ച മറ്റൊരു ആൽബം സോങ് ഇല്ല
@chikkuuuuuuuuuuuuu2 жыл бұрын
😘😘😘😘😘ഹന്ന മോളെ ഇത് പോലെ ഒരു വാപ്പയെ കിട്ടിയത് മോളെ ഭാഗ്യം ഇത് മോളെ ഒരു മോളെ കിട്ടിയ സലീംക്കയുടെയും ഭാഗ്യം 😘😘😘😘പടച്ചോൻ ഇനിയും വലിയ ഉയരങ്ങളിൽ എതിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ponnammaabraham3677 Жыл бұрын
മോളെ പാട്ട് സൂപ്പർ ഇനിയും ഉയരങ്ങളിൽ എന്താൻ ദൈവം അനുഗ്രഹിക്കട്ടെ
@lathaj2600 Жыл бұрын
സലിം കാ ദൈവം തന്ന പൊന്നാണ് ഹന്ന കുട്ടി നിങ്ങളുടെ മുത്ത് സ്വാത്ത്🙏🙏
@kpmubas2881 Жыл бұрын
Sound super. ഒരു രക്ഷയും ഇല്ല സലീംക്ക 👍🏻👍🏻👍🏻
@hariprasad.pplathanathu53252 жыл бұрын
ദൈവം സ്വന്തം മകളെ തന്നെ അങ്ങയെ ഏല്പിച്ചിരിക്കുന്നു. അങ്ങയെ ആ മകൾ തന്നെ നോക്കിക്കൊള്ളും. 🙏🙏🙏