സത്യം , എനിക്ക് ഈ interview കണ്ട് കഴിഞ്ഞ് തോന്നിയതാണ്. ഞാന് മഞ്ജു ചേച്ചിയുടെ അത്ര വലിയ ഫാന് ഒന്നുമല്ല. പക്ഷെ ഈ interview കഴിഞ്ഞ് എന്തോ ഒരു ഇഷ്ടം , ഒരു മൂത്ത ചേച്ചിയെ പോലെ... സ്വാഭാവികമായും ചേച്ചിയോട് ഇഷ്ടം കൂടുമ്പോള് ചേച്ചിയുടെ സ്വകാര്യ ജീവിതത്തിന് വലിയൊരു ദുഃഖം സമ്മാനിച്ചവരോട് തോന്നിയ ദേഷ്യവും കൂടി. അവര്ക്കിടയില് സംഭവിച്ചതെന്താണെന്ന് ആര്ക്കും അറിയില്ല, പക്ഷെ ഞാന് ചേച്ചിയുടെ പക്ഷത്താണ്. ഇതിനെത്ര പേര് support ചെയ്യും എന്നറിയില്ല . എന്റെ അഭിപ്രായം ഇവിടെ കുറിച്ചു എന്ന് മാത്രം !!!
@ga_gaming17087 жыл бұрын
Oru Cinemakkaran p,
@gigisebastian20617 жыл бұрын
Ajmal Ashraf
@gigisebastian20617 жыл бұрын
Ajmal Ashraf ka
@ajithanasar84877 жыл бұрын
Ajmal Ashraf
@minijoseph6787 жыл бұрын
Ajmal Ashraf ...njanum support cheyyunnu.
@alexsajan90275 жыл бұрын
ലാലേട്ടൻ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം മഞ്ജു ചേച്ചി എന്ന് വിളിക്കുമ്പോഴും ഉണ്ടാകുന്നു. മഞ്ജു ചേച്ചി ഇഷ്ടം ♥️♥️
മഞ്ജു ചേച്ചി... ചേച്ചിക്ക് പകരം വക്കാൻ മലയാള സിനിമയിൽ ഇതു വരെ ആരും എത്തിയിട്ടില്ല.. You are great chechii..
@nanduunni26055 жыл бұрын
Pinne ee paratta kilaviku pakaram vekkan kavya,navya Porathathinu ippol aiswaryyum undu. Swantham makale vare lost cheythu poya..muthu kilavi..😆😆😆
@kartukartikha3495 жыл бұрын
@@nanduunni2605 😡😡😡😡
@nanduunni26055 жыл бұрын
@@kartukartikha349 enna karthu😂😂😂
@shakottarakara41155 жыл бұрын
Onnu Podey urvashi chechiye vellan arum ella
@anu62925 жыл бұрын
@@shakottarakara4115 crct
@m.asif.n92334 жыл бұрын
മഞ്ജു ചേച്ചിയെ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചോ !!👍👍👍
@aswathygirish76453 жыл бұрын
HaiManju
@amalappu14432 жыл бұрын
👍👍👍
@muhammedriyas62657 жыл бұрын
മഞ്ജു... ഇത്രയും നല്ല അടക്കവും ഒതുക്കവും ഉള്ള വേറെ ഒരു നടി മലയാള സിനിമയിൽ വേറെ ഉണ്ടോ.?ദിലീപിന് ഇവർ ഒരു നഷ്ട്ടം തന്നെയാണ്...
@dakshasree89507 жыл бұрын
Muhammedriyas റിയാസ് manju chechi de jeevitham avare matured and bold aaki. hats off manju chechi.
@ezabelealijoy6 жыл бұрын
really
@laljicherthala94016 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍
@sreyaponnu92594 жыл бұрын
Sathyam
@baburaj79214 жыл бұрын
Ok
@geethap10134 жыл бұрын
ആരു കാരണമാണോ ഭർത്താവുമായി അകലേണ്ടി വന്നത് , ആ വ്യക്തിക്കു തന്നെ വിട്ടു കൊടുത്തു... എന്തൊക്കെ ആയാലും എല്ലാം ഉള്ളിലൊതുക്കി ആരേയും കുറ്റം പറയാതെ മറ്റുള്ളവരേയും സന്തോഷപ്പെടുത്തുന്ന വ്യക്തിത്വം : പോസിറ്റീവ് എനർജി നല്കുന്ന പെരുമാറ്റം :👌 സ്റ്റാർ മഞ്ജു ...
@suhaibsha20607 жыл бұрын
തിയ്യിൽ കുരുത്തവളെ ജീവിതത്തിൽ തോൽപ്പിക്കാൻ കഴിയില്ല അതിന്റെ ഏറ്റവും വലിയ ഉതാഹരണമാണ് ഈ ഇതിഹാസം മഞ്ജു ചേച്ചി
@mehja925 жыл бұрын
0
@thankame77565 жыл бұрын
Sathyam
@Neethu_Rixon5 жыл бұрын
Manju chechy muth😍😍😍
@baburaj79214 жыл бұрын
ẞiok fordiok ok
@ranjithrama45567 жыл бұрын
മഞ്ജു വാര്യർ ദി ഗ്രേറ്റ് നിങ്ങളെപ്പോലെ എല്ലാ രീതിയിലും മികച്ച ഒരു സ്ത്രീയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയ ദിലീപിന്റെ നഷ്ടം അയാളുടെ ഈ ജീവിതത്തിലെ ഏറ്റവും വലിയ നികത്തനാവാത്ത നഷ്ടം തന്നെയാണ് മഞ്ജു നിങ്ങള് വളരെ ദൈവാനുഗ്രഹമുള്ള ഒരു വ്യക്തിയാണ്
@ibrahimfayas5 жыл бұрын
എന്തൊക്കെ പറഞ്ഞാലും മ്മടെ റിമി ചേച്ചിയുടെ ശബ്ദവും ആ പാട്ട് ഒരു വല്ലാത്ത ഫീലിങ്സ് തന്നെയാണ്..മലയാളികളുടെ അഭിമാനം റിമിചേച്ചീ ഇഷ്ടം
@rahdrasheed14283 жыл бұрын
Rimi k engane manju vin interview cheyyan sadichu
@sonuthomasdavelil2 жыл бұрын
@@rahdrasheed1428 avarude kazhiv kond
@shezonefashionhub46823 жыл бұрын
എന്തു മിതത്വമുള്ള സംസാരം. മഞ്ജു വാര്യർ നിറവുള്ള കലാകാരി...🙏🙏🙏
@sumams11504 жыл бұрын
ദിലീപ് ഇവിടുത്തെ comments ഒക്കെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ? 23april 2020
@rekhasugath53093 жыл бұрын
Noooo
@sajinusaju75983 жыл бұрын
Alla
@vinithasheen14683 жыл бұрын
Athe
@sujeeshk50992 жыл бұрын
2022
@ummerkoya1672 жыл бұрын
Ahh
@karthikakuttappan76827 жыл бұрын
ദിലീപിന് ഇതിലും വലിയ ഒരു നഷ്ടം വരാനില്ല..
@aamiamee20005 жыл бұрын
Correct
@sisas34855 жыл бұрын
Sathyam
@AsdfgAsdfg-ck9br4 жыл бұрын
Currect
@hishasverities67774 жыл бұрын
അതെ
@lavanya42774 жыл бұрын
വലിയൊരു സത്യമാണത്. ദിലീപ് പിന്നീടറിയും.
@shafeeqanver65314 жыл бұрын
ഒരു വല്ലാത്ത ഒരു റെസ്പെക്ട തോന്നും മഞ്ജു വിനോട്.. ദൈവം അനുഗ്രഹിക്കട്ടെ...
@archanakoshal74583 жыл бұрын
Hi can u tell me what rimi said about shreya please
@rafeeqpulikkal17857 жыл бұрын
കൂടെയുള്ളവരെ അകമഴിഞ്ഞ് support ചെയ്യുന്ന മഞ്ജു ചേച്ചിയുടെ ആ വലിയ മനസ്സിനെ ബഹുമാനിക്കുന്നു
@maskmeup73727 жыл бұрын
ഇതുപോലെ നിഷ്കളങ്കമായും ജാടയില്ലാതെയും സംസാരിക്കുന്ന മറ്റൊരുനടിയും മലയാള സിനിമയിലില്ല..മഞ്ജു..താങ്കൾക്ക് എന്തോ ഒരു കഴിവുണ്ട്..കേൾവിക്കാരിലേക്കുകൂടി സന്തോഷം പകർന്നുനൽകുന്ന ഒന്നു..അതാ മനസിന്റെ നന്മകൊണ്ടാകാം...മോളെ മീനാക്ഷീ...നീ നഷ്ടപ്പെടുത്തിയത് ലോകത്തിലെ ഏറ്റവും വിലപ്പെട്ട നിന്റെ മാത്രമായിരുന്ന ഒരു സ്വതിനെയാണ്.എന്നെങ്കിലും നിനക്കതു വീണ്ടെടുക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ..
@raseenashabeer9165 жыл бұрын
maskme up 4
@shandhigobi60166 жыл бұрын
പാവം മഞ്ചു ചേച്ചി എങ്ങനെ ക്ഷമിച് ജീവിക്കുന്നു. മകൾ മനസിലാക്കണം ഒരമ്മയുടെ വേദന ദൈവം കൂടെ ഉണ്ട് ചേച്ചി പതറിടാതെ മുന്നോട്ട് പോകുക
@AsdfgAsdfg-ck9br4 жыл бұрын
Currect
@reshmi46084 жыл бұрын
Sathyam..
@archanachandran61433 жыл бұрын
Ah penn bsta...
@blesson44363 жыл бұрын
Correct
@bindhujayan44452 жыл бұрын
Correct
@MuhammadRafi-lf3ie7 жыл бұрын
മഞ്ചൂ.....എല്ലാരും നിങ്ങളോടൊപ്പം... ധൈര്യമായി മുന്നോട്ട് പോവുക
@mohammedjazeel41394 жыл бұрын
ybir
@baburaj79214 жыл бұрын
Siokmanok
@ashik93343 жыл бұрын
@@mohammedjazeel4139 , 1u 2433
@shameemafiroz21966 жыл бұрын
ഇനി ഒരിക്കലും മഞ്ജു ചേച്ചി വിവാഹം കഴിക്കരുത് കഴിക്കുകയാണെകിൽ മഞ്ജു ചേച്ചിയെ എല്ലാ രീതിയിലും മാസിലാകാൻ കഴിവുള്ള ഒരാളെ തിരഞ്ഞെടുക്കുക ദിലീപിനെ ഒഴിവാക്കിയത് നന്നായി അവൻ ഒരിക്കലെങ്കിലും മഞ്ജു ചേച്ചിയെ മനസിലാക്കിയിരുന്നെകിൽ ഇത്രയും നല്ല മനസുള്ള ഒരു ഭാര്യയെ വിട്ട് കളയില്ലായിരുന്നു
Manju chechiiii, നിങ്ങളോളം ജീവിതത്തെ ഇത്രത്തോളം സ്നേഹിച്ചത് ആരുണ്ട്.... എന്തെല്ലാം pblms ഉണ്ടായി..ആരെല്ലാം social മീഡിയ യിലൂടെയും അല്ലാണ്ടും ഉപദ്രവിച്ചു, നിങ്ങൾ ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല, അതൊന്നും എന്റെ വിഷയമല്ല,.. എന്നിട്ടും ആ ചിരി കാണുമ്പോൾ really great, എന്തിനെനെയും ചിരിയോടു നേരിടാൻ ചേച്ചിയാണെന്റെ മുന്നിൽ.... god bless you dear chechiii
@jimmychakkalakkal55677 жыл бұрын
ഇതെന്താണ് ...കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ ! മഞ്ജുവിന് മാത്രം ചേരുന്ന വിശേഷണം .......
@nafeesake41296 жыл бұрын
akkal
@shahalashihab20574 жыл бұрын
2020തിൽ കാണുന്നവർ ആരൊക്കെ 😍
@sameerasa15954 жыл бұрын
✋️
@niyuzniyu75644 жыл бұрын
✋️
@sahidanijam84944 жыл бұрын
✋
@anilajoseph22973 жыл бұрын
👍
@Moulivlogs1233 жыл бұрын
2021 കാണുന്നു
@mmfgamer48526 жыл бұрын
ശരിക്കും lady മോഹൻലാൽ ആണ് മഞ്ജു ചേച്ചി... നോക്കിലും, വാക്കിലും,... എല്ലാം ഒരു ദൈവികത.....
@JAFARPERUVALLUR1327 жыл бұрын
ഈ മുത്തിനെ ഒഴിവാക്കിയതോട്കൂടി , ദിലീപിന്റെ കഷ്ടകാലം തുടങ്ങി ..
@gopinathannair63536 жыл бұрын
Me g. Day wu
@ninuvinu74555 жыл бұрын
സത്യം
@muralim61115 жыл бұрын
RUBY VISION n
@thankame77565 жыл бұрын
Ente manju vine vedanipichille, sahikilla njan
@adharvgaming67505 жыл бұрын
RUBY VISION sheriyanu
@istubullu75367 жыл бұрын
ദിലീപേ..നിന്റെ കഷ്ടകാലം തുടങ്ങിയത് മഞ്ജുവിനെ വിട്ടുപിരിഞ്ഞതിനു ശേഷം...
@sakunthalachandrasekaran70756 жыл бұрын
Istu Bullu 77
@jessyjose28335 жыл бұрын
100%
@sruthyks79875 жыл бұрын
Istu Bullu
@shahanamirfan77024 жыл бұрын
Sathym
@TheJazzStudios4 жыл бұрын
Shane അന്നും ഇന്നും സംസാരത്തിലും attitudilum വന്ന maturity ഭയങ്കരം ❤️❤️❤️
@prajipalakkad54357 жыл бұрын
ഈ എപിസോടെ റിമിയുടെ മറ്റുള്ള എപ്പിസോഡിൽ നിന്നും വളരെ വെത്യാസം തോന്നി. ഒരുപാട് നന്നായിരുന്നു.
@ദക്ഷശരത്7 жыл бұрын
ഇത്രയും Bold N Independent ആയ ചേച്ചി എന്തിനാണ് ദിലീപിനെ പോലെ ഒരാളെ തെരഞ്ഞെടുത്ത് 14 വർഷം ഞങ്ങളെയൊക്കെ Miss ചെയ്ത് ഇരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല എത്ര ആലോചിച്ചിട്ടും..... എന്തായാലും ചേച്ചി തിരിച്ച് വന്നല്ലോ: Thank God. ചേച്ചിGod bless you
@devikas25377 жыл бұрын
athae keralam snehikkunnu manjuvinae
@kanakarajmk82537 жыл бұрын
Devika S by
@shaans52087 жыл бұрын
Hd
@rahmathusman28017 жыл бұрын
ദക്ഷ ശരത് good
@kareemsha70697 жыл бұрын
Devika S n
@beenaka25687 жыл бұрын
നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ..........
@thankame77565 жыл бұрын
Nammade mathram
@lavanya42774 жыл бұрын
റിമിക്കും ഒരുപാട് സന്തോഷം ആയി .എല്ലാ എപ്പിസോഡിലും തുള്ളിക്കളിക്കുന്നു ഇതിൽ റിമി മഞ്ചുവിന്റെ മുമ്പിൽ ചെറു കുട്ടിയായി ബഹുമാനത്തോടെ
@muhammedsinan50192 жыл бұрын
Manchu💞💞💞
@theerthap27117 жыл бұрын
manju warrier is the most beautiful woman of malayalam industry!! an independent and strong lady💋💋❤❤❤
@andrewschumm18487 жыл бұрын
Theertha P Why'd your face is so ugly!?!?!
@amanu48157 жыл бұрын
good chechi
@andrewschumm18487 жыл бұрын
Shahina Thaha HEY you're welcome-:)
@kavikavi26727 жыл бұрын
kavi hero
@kavikavi26727 жыл бұрын
hi manju chehchi I love you
@princeksoman53007 жыл бұрын
Manju Warrier is not just an actress. She is a fantastic singer also.
@sherinthomas31887 жыл бұрын
prince k soman
@zayanhazin44877 жыл бұрын
l
@sreejaaami68784 жыл бұрын
she is very good dancer
@nalinimv44972 жыл бұрын
@@sherinthomas3188 p1¹0aapp
@sintoantony817 жыл бұрын
I believe it's not only her brilliant unbeatable acting skills but her attracting and mature personality, behavioral skills ,showing social responsibility n commitment ,facing real life situations with bold mind and taking strong decisions with smiling face..which made her lady super star and a decorated brand of Kerala.. we all love u ..u r well refined as a person n actress now.. u just come on screen n we will rush to the theater just to see u 😊
@746Jaison7 жыл бұрын
Great comment Sinto
@rejireji5297 жыл бұрын
Si
@nihalmuhammad45687 жыл бұрын
.
@malayaliworld89847 жыл бұрын
Sinto Antony yes so true
@syamaram74687 жыл бұрын
sathyam sir
@rajendrano39434 жыл бұрын
മഞ്ജുനിനക്ക് പകരം വയ്ക്കാൻ വേറെ ഒരു ആൾ മലയാള സിനിമയിൽ ഇല്ല, നമുക്ക് കിട്ടിയ ഭാഗ്യം.
@Aadhavan29523 жыл бұрын
ഉർവശി ചേച്ചികു പകരം വെയ്ക്കാൻ ലോക സിനിമയിൽ ആരും ഇല്ല
@tomraj9667 жыл бұрын
Manju you are the best ,simple,humble woman, lady super star in Malayalam industry the most loving lady. Last 14 years she was locked inside the house purposely to put her talent down, and spit her out now. We always love you Manju, every one waiting for your show's, movies we know you always give your best . All Kerala people are behind you, may god give you the courage piece, joy, success , happiness and strength forever. All the best
@shahanasherin14604 жыл бұрын
എനിക്ക് ഒന്ന് മനസ്സിലായി മഞ്ജു ചേച്ചിയെ പോലെതഞ്ഞേ റിയൽ ആയിട്ടുള്ള ഒരു വ്യക്തിയാണ് ഷെയിൻ.....സത്യസന്ധമായി ചോദ്യത്തിന് ഉത്തരങ്ങൾ പറയുന്നു...... ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത രണ്ട് വ്യക്തികൾ......
റിമി പാട്ട് പാടുമ്പോൾ മഞ്ജു ചേച്ചിക്ക് വല്ലാത്ത എന്തോ ഫീൽ ചെയ്യുമ്പോലെ.. ഡോണ്ട് വരി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഉയരങ്ങളിൽ നിന്നും ഇയരങ്ങളിലേക് എത്തിക്കട്ടെ...)😍
@vaishnaviammuz98534 жыл бұрын
ഞാൻ ജനിച്ച വർഷമായിരുന്നു മഞ്ജു ചേച്ചിടെ വിവാഹം അത് കഴിഞ്ഞു അഭിനയവും നിർത്തി ഇപ്പോൾ ന്റെ വിവാഹം കഴിഞ്ഞപ്പോൾ മഞ്ജു ചേച്ചി വീണ്ടും അഭ്നിയിക്കാൻ തുടങ്ങി ഒരുപാട് സന്ദോഷം ഇപ്പോൾ മലയാള സിനിമയിൽ കരുത്തുറ്റ ഒരു സ്ത്രീ വേഷം ചെയ്യാൻ ആരുണ്ട് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം മഞ്ജു വാര്യർ big salute ചേച്ചി
ദിലീപ് ഒഴിവാക്കിയത് നന്നായി... ഇല്ലേൽ ഇത്രയും കഴിവുള്ള ഒരു താരത്തിനെ സിനിമക്ക് തിരിച്ചുകിട്ടില്ലായിരുന്നു.... Loves you chechee🤩🤩🤩🤩
@sandhyaeappen91297 жыл бұрын
14 വർഷം എല്ലാ കഴിവുകളും അടക്കിപിടിച്ച് കുടുംബം നോക്കിയതിന്റെ,തൃാഗത്തിന്റെ വിജയമാണ് മഞ്ജുചേച്ചിക്ക് ഇപ്പോൾ ലഭിക്കുന്നത്.ഈ സന്തോഷം ഇനിയുളള ജീവിതത്തിൽ എന്നുമുണ്ടാകട്ടെ..റിമീ,മഞ്ജു ചേച്ചി അർഹിക്കുന്ന സൃീകരണമാണ് റിമി അവർക്ക് നൽകിയത്.
@rejanitomy92097 жыл бұрын
Sandhya Eappen ത്യാഗം...സ്വീകരണം....😃😃😃😃...ഇങ്ങനെയാണോ ടീച്ചർ ഉദ്ദേശിച്ചത്.....കല്യാണം കഴിഞ്ഞാൽ ആണിനും പെണ്ണിനും അങ്ങനെയൊക്കെ തന്നെയാ.കുറച്ചു സ്വാതന്ത്ര്യം ഒക്കെ കുറയും..
Hima Pradosh ചേച്ചി, ഞാൻ എങ്ങനെ എഴുതിയാലും അത് നിങ്ങളെ ബാധിക്കില്ലല്ലോ...ഇതൃയും നല്ല ഒരു പരിപാടി കണ്ടിട്ട് അതിനെകുറിച്ച് ഒന്നും പറയാനില്ലേ..എന്തായാലും ഞാൻ എഴുതിയത് വായിച്ച് മനസിലാക്കിയവരും വേറെയുണ്ടല്ലോ.എനിക്ക് ഇങ്ങനെയേ എഴുതാൻ അറിയൂ..എങ്ങനെയെഴുതിയാലും അത് അരെയും പരിഹസിച്ചു കൊണ്ടല്ലല്ലോ.
@shradhaalin27607 жыл бұрын
Sandhya Eappen
@meharinzmeharinz10155 жыл бұрын
മജു ചേച്ചിയോട് ബഹുമാനം തോന്നുന്നു. ഒരു പാവം ആണ് 😘😘😘😘
@krishnamoorthy21184 жыл бұрын
2020 ൽ ഇതു കാണുന്നവരുണ്ടോ....? 😘😘😘😘😘😘😘😘😘😘😘
@stijak.a60804 жыл бұрын
🤔😂
@vanithasree96333 жыл бұрын
2021
@ramdassreeramarathnam7 жыл бұрын
Really a very nice programme. With each programme Manju is becoming dearer and dearer. A Lots of thanks to Manoj K. Jayan for saving her life during the shooting of Sallapam . Dilip 's loss is a very huge gain for malayalees. God bless you and wishing you all happiness and blessings in your future
@FubbleretIn Жыл бұрын
Look at Shane’s growth from this in 2017 to rdx now!! ❤❤❤ ❤❤❤❤❤❤
@iwannabetheunknown Жыл бұрын
Yes❤
@issabellaraison7617 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് മഞ്ജു ചേച്ചിനെ
@jestinbosco2777 жыл бұрын
Thanks rimi for giving her the respect that she deserves
@omanabalakrishnan20683 жыл бұрын
Manju ellam kondu nalla kudubini ayirunnu vidi athanu
@anjusree18207 жыл бұрын
Sathyamanu Manju chechi...."kaavile bhagavathi kurachu modern aayi irangi vannu"athre thonnanullu..... oru showyil Ithra matured aayi behave cheiyunna mattoru artist undavilla....hats off to u😘
@vahithaibrahim73026 жыл бұрын
മഞ്ജു മോളെ.. മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@vimalaks87283 жыл бұрын
Yt
@tomigeorge19495 жыл бұрын
മഞ്ചുവിനെ ഇങ്ങനെ കണ്ട് കേട്ട് ഇരിക്കാനും ... അതേപോലെ commets വായിച്ച് publicന്റെ love ,adore ഇത്രത്തോളം ഉണ്ടെന്ന് അറിയാനും ... എന്തൊരിഷ്ടം .... we love you ... ...queen of Malayalam filmindustry... ഭഗവതി
@ajithasuresh95922 жыл бұрын
Yes 😄
@douluvmee7 жыл бұрын
Simple yet elegant and beautiful, well spoken, Dileep's biggest loss ever!
@Leelavenderrrr7 жыл бұрын
douluvmee that loser doesn't deserve this gem of a woman!
@iqbalikku30776 жыл бұрын
douluvmee
@mabarukmabaru25853 жыл бұрын
2021ഇൽ കാണുന്നവർ ആരൊക്കെ ഉണ്ട് ✌️✌️
@aryangamer71244 ай бұрын
2024 il
@sajinks14197 жыл бұрын
മഞ്ജു ചേച്ചി വന്നത് കൊണ്ട് ഈ എപ്പിസോഡ് കാണുന്നു..
@haseenaarif97597 жыл бұрын
Sajin K S njhaaanum
@harshasanu49035 жыл бұрын
Njanum
@RadhaRadha-cq1eg5 жыл бұрын
Sajin K S njanum
@nibinsebastian41324 жыл бұрын
Njanum
@beemabeema65213 жыл бұрын
അന്നും ഇന്നും മഞ്ജു cheachiyoda ഇഷ്ട്ടം... എന്റെ കുഞ്ഞിലേ എന്തോ ഒരിഷ്ടം und... ദിലീപ് എന്തിനു കളഞ്ഞു ഈ ചേച്ചിയെ... കല്യാണം കഴിഞ്ഞു.. ഒരു വീട്ടമ്മ യായി മാത്രം ഒതുങ്ങി കഴിഞ്ഞു.. ദിലീപ് മായി പിണങ്ങി യിട്ടാണ്.. ചേച്ചി ഒരു പബ്ലിക് place ഇൽ വന്നത് thanne... ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എത്ര ചിരിച്ചാലും.. ഉള്ളിൽ ഒരു വേദന ഉണ്ട്... നൊന്തു presavicha സ്വന്തം കുഞ്ഞു കൂടെയില.. ഒരിക്കൽ അവളും വരും അമ്മയുടെ അടുത്തേക്..... ലവ് യു cheachi.... 😘😘😘
@sidheek41947 жыл бұрын
നല്ലൊരു കലക്കൻ എപ്പിസോഡ്, മനസ്സിലൊരു സന്തോഷം മഞ്ജു ചേച്ചിയെ കാണുമ്പോൾ....
@reenujose98617 жыл бұрын
Dileep' loss will be somebody else's treasure.. Manju is great.. female lalettan in acting.. u look so beautiful love that natural look.. I love All your movies especially Aram thampuran, kanmadam, kannezhuthi pottum thottu, kaliveedu
@minijoseph6787 жыл бұрын
Reenu jose ..absolutely right
@jinsugjohn71747 жыл бұрын
Dear Manju Warrior, Njan oru Cinema interest onnum olla oru manushyan aalla but as a person I like your attitude.We support you. Your good heart helplot of poor people. Proud of you. Keep going.
@salyjoy41477 жыл бұрын
Jinsu G John uh6g. ,. c3
@sumith5596 жыл бұрын
Jinsu G John ĺpì
@kishorm21817 жыл бұрын
മഞ്ജു ചേച്ചി നമ്മടെ മുത്താണ്
@baburaj79214 жыл бұрын
ẞiok ok ok
@bhadrabhadra66333 жыл бұрын
ഞാൻ കാവ്യാ മാധവന്റെ ആരാധിക ആയിട്ട് 24 വർഷം ആയി... Bt മഞ്ജുവാര്യർ (ചേച്ചി) എന്ന സ്ത്രീയ്ക്കു സംഭവിച്ച ദുരന്തം..... അംഗീകരിക്കാൻ പറ്റില്ല..... മഞ്ജു ചേച്ചി നിങ്ങൾ ഒരു ദൈവ പുത്രി ആണ് 😍👍🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 😄
@greetysaseendran51207 жыл бұрын
manju warrier's presence outshines even the lights in that set...!
@soumyaunnikrishnan35542 жыл бұрын
ദിലീപുമായി പിരിഞ്ഞില്ലായിരുന്നിൽ ഇന്ന് അടുക്കളയിൽ ഒതുങ്ങി പോയേനെ. ചേച്ചിയുടെ ഭാഗ്യമാണ് അങ്ങനെ സംഭവിച്ചത്.
@anupama49297 жыл бұрын
റിമി എല്ലാം എപ്പിസോഡിലും ഇതുപോലെ മതി റിമി ഇന്ന് സൂപ്പർ ആണ് 👍👍👍
@granmaoffsetnelluvai20537 жыл бұрын
മഞ്ജു ചേച്ചി ഗുഡ്... Very ബ്യൂട്ടിഫുൾ... Very Good character... ഇതാണു മഞ്ജു ചേച്ചി... 1 ഉം 1 ഉം 3നു ഒരു നല്ല എപ്പിസോഡ് കൂടി...👍🏻👍🏻👍🏻
@femibaputti37975 жыл бұрын
ദിലീപ് കാണുന്നുണ്ടല്ലോ അല്ലേ?....
@anithasreejith71917 жыл бұрын
first time am watching the full episode..because of Manju...
@jasnashameel9306 жыл бұрын
Manjuvine mathram interview cheyyananel a kuttye endina viliche
@thepisces20715 жыл бұрын
I cant understand malyali ...but i m watching coz. Of manju
@sajinusaju75983 жыл бұрын
പാവമാണ്. അതൊന്നുമല്ല അത്ര വലിയ ആഡംബരമൊന്നും ചേരില്ല എന്നു പറയുന്ന ആ എളിമ നമിച്ചു മഞ്ജു. സൂപ്പർ. Love you. ♥♥♥♥💕💕💕💕💞💞💞
@hmmedia39315 жыл бұрын
ഇത് കണ്ടത് തന്നെ മഞ്ജുചേച്ചിയെ കാണാൻ വേണ്ടി മാത്രം ആണ്.
മഞ്ജു ചേച്ചിക്ക് പകരം വക്കാൻ മലയാള സിനിമയിൽ വേറൊരു നടി ഇല്ല ഇനി വരികയുമില്ല
@sahadiya-t.y77894 жыл бұрын
Sharyanu ellakondum nalla aalaanu chechi 😍❤️
@thansi97 жыл бұрын
Ow ... nthinaa manju chechi dileepinea kalyaanamkazhiche.. 15 years waste aayi.. we lost a great actress !! Soo happy to see u back..:)
@sibinams62267 жыл бұрын
Enthoo kannu nirayunnu ee episode kanumpo "Life" is a big game. Jeevithathil othiri visamangal neridunnavarkk matre avarude bhagath ninnu chinthikkan kazhiyuloo. Life is a show And it must go on...
@sreejithsartdiary73287 жыл бұрын
That spark of confidence is quite obvious in Manju's eyes..The very sight of her face is an inspiration..Hats off to u Manju
@joseprakashjoseprakash9287 жыл бұрын
എന്ത പറയാൻ മഞ്ജുച്ചേച്ചി ഒരുപാട് സന്തോഷമായി.onnum onnum munninte എല്ലാ എപ്പിസോഡിൽ നിന്നും diffrent. മഞ്ജുചേച്ചിയോടുള്ള respct eppisodil കാണാം.thanks മഞ്ജുച്ചി . ദൈവം അനുഗ്രഹിച്ചകലാകാരി.
@rahulh42387 жыл бұрын
Joseprakash Joseprakash uppum mu
@rahulh42387 жыл бұрын
Joseprakash Joseprakash uppum mulakum
@rahulh42387 жыл бұрын
Joseprakash Joseprakash uppum mulakum
@rahulh42387 жыл бұрын
uppum mulakum
@rashimuhammed97807 жыл бұрын
super prgm
@Mohammadrafi-hw2tf7 жыл бұрын
നന്നായിരുന്നു എപ്പിസോഡ്,പ്രത്യേകം മഞ്ജു..റിമി,ഷൈൻ...മഞ്ജുവിന്റെ പാട്ട് സൂപ്പർ,ആസ്വദിച്ചു...മഞ്ജു താങ്കളൊരു ഉരുക്കുവനിത തന്നെ
@anjunoby88043 жыл бұрын
100 സിനിമയിൽ അഭിനയിക്കണ്ടതില്ല അഭിനയിച്ച ഏതാനും സിനിമകൾ മാത്രം മതി ലേഡി സൂപ്പർ സ്റ്റാർ എന്ന ആ സ്ഥനത്തിന്
@lincyanna38756 жыл бұрын
എപ്പോഴും പോസിറ്റീവായി ഇരിക്കുന്ന മഞ്ജു ചേച്ചിയെ കാണുമ്പോൾ തന്നെ സന്തോഷമാണ്
@sahajthekkepalli42647 жыл бұрын
manju warrier... such great come back......
@srhhksharaz2365 жыл бұрын
Ithrem ishttam thonniya nadi vere illa...katta fan manju chechi...snehavum respectum kondum orkkunna mugam.Love uu
@Epain1237 жыл бұрын
MANORAMA KNOWS WHOSE TO BE APPRECIATED AND HONORED. THANKS FOR GIVING OUR QUEEN SUCH A TRIBUTE
@mrk65644 жыл бұрын
Yes she is our Queen
@krishnac57043 жыл бұрын
Vijanathayil enna song kelkkumbo vallatha oru feel aanu.....I love the song
@archanakoshal74583 жыл бұрын
Hi can u tell me what rimi said about shreya
@subairtnr23787 жыл бұрын
എന്താ പറയാ മഞ്ജു സൂപ്പർ
@nandanasuresh96837 жыл бұрын
ഇങ്ങനെ അവതരിപ്പിക്കാനും റിമിക്ക്അറിയാം അല്ലേചിലരെ കളിയാക്കിയിട്ടും ചിലരെബഹുമാനിച്ചും
മഞ്ജുവിന്റെ ഒതുക്കം റിമിയുടെ ഈനിഷ്കളങ്കത എത്ര സൗന്ദര്യം
@SUDHANATH-dv8pv7 жыл бұрын
Manju U r very much attractive than before with singing and dancing talents. Keep it Up. God is always with U.
@niveditham1236 жыл бұрын
Manju warrier fans hit like
@jasirkalady73507 жыл бұрын
പലസ്ത്രീ ബന്ധമുള്ള 625 പേർ ഇത് dislike ചെയ്തിരിക്കുന്നു.....
@juheeautumn36456 жыл бұрын
😂😂😂
@shakirthikkodi936 жыл бұрын
jasir kalady .. sheriyaa ipo ath 1k over aaye
@kinginikarthuz83026 жыл бұрын
കറക്ട
@divyanandu5 жыл бұрын
Correct😅😅
@vaishnavip70495 жыл бұрын
Like ethra peranann nokkeye athelle valliya oru uthaharanam .
@aarrm95297 жыл бұрын
Blessed woman... Manju Warrier. :).. enthoru charisma aanu chechyk... dancer aanu. nalla knowledge unde.. brilliant orator... singer .. vibrant... :) ... chechyde lyfil sambavichathellam thaangalude ee shakthamaya thirichuvaravinu vendi daivam oriki vechathaanu.. be bold... Daivam koodeyund... Jeevitha yatrayilengo akannu poya makal orunaal chechye thediyethum... ipozm chechy abhinayicha oro muhurthavum ennum ormayil thangi nilkunnu.... esp aa Malarvaka kombath song... etra desp aayi irikmpozm athu kettaal prathyeka energy kittum.. :) :) :) desp okke maarum... all d very best dea chechyy.... :)
@padmasree47207 жыл бұрын
sadarana film actress oke budhi ilathavar anenu Anu elardem oru kazhchapadu..arem kutam paranjathala..palarum padutham upekshichanu aa vazhi poyathu athinte poraymayakam..but manju is diff from all..she is beauty with brain..ezhuthinu ,prasangam,dance,acting multi talented..good English..elathinodum nala kazhchapadu...manju chechide English speech kure KZbin il kanditundu.... wonderful..chumma gap fuller vechulla English ala..sherikum sense ula speech anu... times of India yude south conclave il koode yulavarekal orupadi munnil manju chechiyarnu... proud of u..manju chechi swantham vazhi thiranjeduthathil yathoru thetumila...makale kalanjitu vanunu arkum kutapeduthanum sadikila..bcz makalum achnum thamil ula bond avark ariyamarunu..makale kitan dileep ethatam vare pokumenum avarkariyamrunirikm..aa kochine kodathi ketiyirakunathilm nalatu ithuthane Arun..amma yude sanidhyam ilathe valaran ula prapthi 14 vayasu kazhinja kutikundu..
@nazimm74383 жыл бұрын
മഞ്ജു ചേച്ചി.. ഒരു കള്ളത്തരവുമില്ലാത്ത സംസാരം.... ഇഷ്ടം ഒരുപാട്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@s9ka9727 жыл бұрын
kudos For rimy to present the show the way with full respect that manju deserves
@dakshasree89507 жыл бұрын
dileepnte jeevithathile aatavum valiya nashtam. ....... but Mr dileep ningal karanam njangalk njangalde manju chechi ye tirichukitty. verutheee nalla talented artist te 14 years thulachu.
@merlindenny32327 жыл бұрын
so loving Manju ..Very natural beauty. .
@dinesan20087 жыл бұрын
Manju, You are great actress and perfect just the way you are...........
@sksnebz56347 жыл бұрын
shan niggam👌👌👌👍 ഈ ഷോയിൽ വേണമാരുണോ ആ പാവം ഷാൻ...... മഞ്ജു ചേച്ചി so simple ... ഒത്തിരി ഒത്തിരി ishtaaaay.... ഒരുപാട് ഒരുപാടു ഉയരങ്ങളിൽ ഇനിയും എത്തട്ടെ .... വിജനതയിൽ എന്റയെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ....thx റിമ്മി ...
@anshadrahman82427 жыл бұрын
manjuwarrier is very super lady andso beauty
@s9ka9727 жыл бұрын
Theres some magic in ths woman -Manju warrier 🙌
@anu4807 жыл бұрын
Shane didn't talk much because rimi chechi was so into hearing from manju chechi. Also, the episode itself focused on manju chechi more.. I mean she is amazing but I wish Shane talked a bit more... he does seem shy
@a.m.paulose92237 жыл бұрын
Anu Vimal CP
@nasriiinajeeb62337 жыл бұрын
manju warrier is the most beautiful woman of Malayalam industry
@bellarminsonia50093 жыл бұрын
ഈ interview TV യിൽ കണ്ടു. ഇപ്പോ 2 തവണയായി ഇത്കാണുന്നു.2020ലും2021ലും