No video

Mazhaye Thoomazhaye - Pattam Pole Malayalam Movie Song

  Рет қаралды 1,456,509

satyamvideos

satyamvideos

Күн бұрын

Pattam Pole (English: Like a Kite) is a 2013 Malayalam romantic film scripted by Girish Kumar, directed by renowned cinematographer Azhagappan, who makes his directorial debut, and produced by Carlton films Karunakaran. The film stars Dulquer Salmaan and new face Malavika Mohan, daughter of Bollywood cinematographer K U Mohanan. Archana Kavi, Manasi are in supporting roles. Anoop Menon will appear in a guest role. Kollywood actor Ilavarasu, Tamil actress Seetha, Nandu and young dancer turned actor and anchor Shraddha Gokul are also part of the cast.
Music composed by: M. Jayachandran
Cinematography: Jomon T. John

Пікірлер: 604
@codex7725
@codex7725 3 жыл бұрын
8 വർഷം കഴിഞ്ഞേങ്കിൽ എന്താ... ഈ പാട്ടിന്റെ ഒരു feel ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല... 💕😍
@kalamandalamswetha1828
@kalamandalamswetha1828 3 жыл бұрын
Wo വൗ
@user-vd3vd1vz2u
@user-vd3vd1vz2u 3 жыл бұрын
Satyam 💖
@justfollowme6836
@justfollowme6836 3 жыл бұрын
Sheriya🥳
@SK-lr1ls
@SK-lr1ls 2 жыл бұрын
Sathyam
@Abhiiramiiiiyh
@Abhiiramiiiiyh 2 жыл бұрын
Sathyam
@justfollowme6836
@justfollowme6836 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോളെല്ലാം , വേനൽ കാലം ആണേലും,മഴ പെയ്യുന്നത് പോലെ തോന്നും........ 🌧️🌧️💧
@jivinakk1578
@jivinakk1578 Жыл бұрын
Yeshhhhhhj🍃
@sreeraj7412
@sreeraj7412 4 жыл бұрын
ഒരു വല്ലാത്ത ഫീൽ ആണ് ഈ⛈️⛈️⛈️ പാട്ടിനു, പ്രണയം ❤️വിരഹം💔 എല്ലാമുണ്ട്
@rohitprakash1198
@rohitprakash1198 4 жыл бұрын
Bro..you are correct😍
@sabinoushu8987
@sabinoushu8987 3 жыл бұрын
Crct bro
@sulusulfee
@sulusulfee 2 жыл бұрын
Crct
@Adarshmnply
@Adarshmnply 2 жыл бұрын
Poli song♥
@aromasa7752
@aromasa7752 2 жыл бұрын
സത്യം
@sajanlalsukhdevlalsukhdev6702
@sajanlalsukhdevlalsukhdev6702 9 жыл бұрын
എന്തൊരു പാട്ടാണ് ...എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ലാ..........
@ExploreandBeyond81
@ExploreandBeyond81 9 жыл бұрын
+sajan lal sukhdev lal sukhdev same here.. first time i m hearing this and i m raping rely button
@gstegr
@gstegr 7 жыл бұрын
What lyrics , god blessed lyricist . will pray for him
@akshay9146
@akshay9146 6 жыл бұрын
Athu currect a
@raghusona7583
@raghusona7583 6 жыл бұрын
Kettitum,kettitum മതിവരുന്നില്ല ,,എത്ര കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ,,,superrr voice love u
@rohitprakash1198
@rohitprakash1198 4 жыл бұрын
😍
@harishkk7238
@harishkk7238 3 жыл бұрын
മഴയും ഈ പാട്ടും നല്ല കോമ്പിനേഷൻ ❤🥰പ്രണയത്തിന്റെ മായാലോകത്തിലേക്ക് നമ്മളെ കൊണ്ടുപോക്കുന്ന മനോഹരമായ ഒരു നിമിഷമാണ് ഈ പാട്ട് ❤
@zainakb3234
@zainakb3234 3 жыл бұрын
Exactly
@biju65
@biju65 2 жыл бұрын
ഹൊ, എന്നാ സാഹിത്യം 🥰
@harishkk7238
@harishkk7238 2 жыл бұрын
@@biju65 🥰🥰🥰
@reenaananth2109
@reenaananth2109 2 жыл бұрын
Q
@reenaananth2109
@reenaananth2109 2 жыл бұрын
Qq
@sudhakaranp9328
@sudhakaranp9328 3 жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം,,,
@ImRich__
@ImRich__ 3 жыл бұрын
മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ നിറയെ.. കണ്‍ നിറയെ പെയ്തിറങ്ങുന്നൊരോർമ്മയിലെ (x2) പീലി നീർത്തിയ കാതലിയേ (നീയറിഞ്ഞോ… നീയറിഞ്ഞോ നീയെൻറെതാണെന്ന് നീയറിഞ്ഞോ) (x2) മഴക്കാലം.. എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ.. പിരിയാനും വയ്യ പല നാളും, ഉറങ്ങാൻ കഴിഞ്ഞീല ((മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ)) നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ കഥയാണോ അല്ല.. കനവാണോ അല്ല ഒരു നാളും മറക്കാൻ കഴിഞ്ഞീലാ മഴയേ.. തൂമഴയേ നിൻറെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെൻറെ കാതലനെ കാത്തിരുന്നതാണിന്നു വരെ
@rukku...12
@rukku...12 3 жыл бұрын
Wow......!❤️
@kunjipoocha
@kunjipoocha 2 жыл бұрын
Poli 👏
@annajohn8900
@annajohn8900 2 жыл бұрын
❤❤❤
@jibinav7526
@jibinav7526 2 жыл бұрын
അടിപൊളി.അല്ലേ.ഓരോ.varigalum. എൻ്റമ്മോ.poli.🥰🥰🥰🔥😮🔥🔥🔥🔥👌👌👌
@manjimaviswam2857
@manjimaviswam2857 Жыл бұрын
❤❤❤❤❤
@roopeshmp8106
@roopeshmp8106 3 жыл бұрын
വാനം തൂവുന്ന പൂങ്കുളിരാണ് മഴ... പുറത്ത് മഴ പെയ്യുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ .... ജയചന്ദ്രൻ സാർ🙏🙏🙏
@MONSTER-tk3zc
@MONSTER-tk3zc 3 жыл бұрын
*2021 CORANA TIME മഴ കാലത്ത് വീട്ടിൽ ഇരുന്ന് പാട്ട് കേൾക്കുന്നവർ LIKE 👍 😍💖*
@ashaabraham1142
@ashaabraham1142 3 жыл бұрын
Nobody is saying about the male singer🎶 he is just amazing❤️ he gives a feel to the song🎵💕💘
@amitmepadath7669
@amitmepadath7669 3 жыл бұрын
true
@ajayaju7876
@ajayaju7876 2 жыл бұрын
Haricharan is amazing 😍
@tajnotpm6281
@tajnotpm6281 Жыл бұрын
I came to know about Haricharan after listening to this song.
@ammuxavier
@ammuxavier Жыл бұрын
P000ppppp0ppppp
@manulalnnaarayanan16
@manulalnnaarayanan16 Жыл бұрын
Who not addressing him
@sreekumarnarayanan7590
@sreekumarnarayanan7590 4 жыл бұрын
വളരെ മനോഹരമായി പാടി - രണ്ടു പേരും. ഗാനത്തിൻ്റെ ആത്മാവ് ചോരാതെ തന്നെ പാടി.
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
AR റഹ്മാൻ്റെ Student ആയിരുന്നു അപ്പോ മോശമാവില്ലല്ലോ ❤❤❤
@karanjandu3600
@karanjandu3600 2 жыл бұрын
മൂവിയിലെ നടനെക്കാൾ 'ഫീൽ' ആയി ഇദ്ദേഹം പാടുന്നു,,♥️, ഇങ്ങനെ തോന്നിയത് എനിക്ക് മാത്രമാണോ,, എന്തൊക്കെയോ സങ്കടങ്ങൾ തോന്നുന്നു ഈ സംഗീതം കേൾക്കുമ്പോൾ 😕 "മഴക്കാലം എനിക്കായി മയിൽ ചേലുള്ള പെണ്ണെ നിന്നെ തന്നെ" 😘😘😘😘 ♥️വല്ലാത്ത ഫീൽ♥️ മഴയത്തു ഹെഡ്സെറ്റ് വെച്ച് ksrtc ബസ്സിന്റെ സൈഡ് സീറ്റിൽ യാത്ര ചെയ്യണം 🦋☺️
@justin4333
@justin4333 2 жыл бұрын
Bruh😻💯
@aravindas686
@aravindas686 4 жыл бұрын
2020 aay.. Song release aayath 2013.. 7 yrs aay... Innum ee song ellarum aaraadhikkunnundengil... Feel cheyyunnundengil.... Hats off Jayachandran sir💘
@venugopalr528
@venugopalr528 2 жыл бұрын
ശ്രീ ജചന്ദ്രന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 👍🙏
@jithinparakkalparakkal2931
@jithinparakkalparakkal2931 4 жыл бұрын
5വർഷത്തിന് ശേഷം തേടിപ്പിടിച്ചു വീണ്ടും ഒരിക്കൽ കൂടി ഞാൻ... ഇനി എന്ന് വരുമെന്നറിയില്ല....
@bindunparameswaran888
@bindunparameswaran888 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. വല്ലാ ത്തൊരു ഫീൽ
@sreekanthnisari
@sreekanthnisari 8 жыл бұрын
മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ നിറയെ.. കണ്‍ നിറയെ പെയ്തിറങ്ങുന്നൊരോർമ്മയിലെ (x2) പീലി നീർത്തിയ കാതലിയേ (നീയറിഞ്ഞോ… നീയറിഞ്ഞോ നീയെൻറെതാണെന്ന് നീയറിഞ്ഞോ) (x2) മഴക്കാലം.. എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ.. പിരിയാനും വയ്യ പല നാളും, ഉറങ്ങാൻ കഴിഞ്ഞീല ((മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ)) നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ കഥയാണോ അല്ല.. കനവാണോ അല്ല ഒരു നാളും മറക്കാൻ കഴിഞ്ഞീലാ മഴയേ.. തൂമഴയേ നിൻറെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെൻറെ കാതലനെ കാത്തിരുന്നതാണിന്നു വരെ
@thankammakavalamthankammak9617
@thankammakavalamthankammak9617 7 жыл бұрын
gud
@lasithaperath614
@lasithaperath614 4 жыл бұрын
Great
@rajeswaris2548
@rajeswaris2548 4 жыл бұрын
Thanks for the lyrics🙏
@9961653716
@9961653716 4 жыл бұрын
Comment വായിച്ചോണ്ട് കേൾക്കാൻ നല്ലരസമാ ... ഓരോതരുടെ feel മനസിലാകും ...
@crxtube187
@crxtube187 4 жыл бұрын
Pattu kayinattanu njan comments nokiyathu . Ee Pattu enne pidichuvechu . 😘😍😍
@vargeesvargeeseranankulam8133
@vargeesvargeeseranankulam8133 7 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം - ഹൃദയത്തിൽ മായാതെ നിൽക്കുന്നു -
@smily9764
@smily9764 2 жыл бұрын
എന്തു ഫീൽ ആയിട്ടാണ് haricharon പാടുന്നത് 🔥🔥🔥🔥🔥🥰😍😘😘😘😘😘
@stutuscound4106
@stutuscound4106 Жыл бұрын
ഉഫ് എന്താ പാട്ട്. ആ പഴയ 2013ഇലേക്ക് ഒന്ന് തിരിച്ചു പോയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😢😢😢.
@madhucsaandeepani3527
@madhucsaandeepani3527 Жыл бұрын
എത്ര തവണ കേട്ടു എന്ന് ഓർമ്മയില്ല ഓരോ തവണയും കൂടെ പാടാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു കൊണ്ടേയിരിക്കുന്നു.ഈ പാട്ട് എങ്ങനെ പിറവിയെടുത്തു എന്ന് അത്ഭുതപ്പെട്ടുകൊണ്ടിരിക്കുന്നു
@anumodkumar5933
@anumodkumar5933 11 ай бұрын
Yes
@sahir313
@sahir313 3 жыл бұрын
Filled with feelings. Most underrated song in Malayalam.
@lellasara94
@lellasara94 4 жыл бұрын
Lockdown kellkuna arenkillum indo 2020🥰❤️❤️
@ruthzofficial5709
@ruthzofficial5709 4 жыл бұрын
Yess ma favourite singers
@deepak3054
@deepak3054 4 жыл бұрын
Nice song
@hanzotraveltech1107
@hanzotraveltech1107 4 жыл бұрын
Njan undee
@rktrolls2821
@rktrolls2821 3 жыл бұрын
yes eppo kettalum ento oru freshness und ee song . pazhe memories recollect cheytu.Memories never die .
@gayathrybalanm9481
@gayathrybalanm9481 3 жыл бұрын
Still in 2021
@sreehari8122
@sreehari8122 3 жыл бұрын
ഇന്ന് രാത്രി മഴയത്തു ഈ പാട്ടു കേൾക്കുന്ന ഞാൻ......
@soju5594
@soju5594 3 жыл бұрын
Njnum
@aswinsivadas3744
@aswinsivadas3744 3 жыл бұрын
One of My favorite songs of Haricharan 😍👌🏻
@noelinebruce
@noelinebruce 4 жыл бұрын
Its raining heavily in Dubai and this was the only song that flashed my mind!!!!! Sipping my coffee!!!
@007greenstar
@007greenstar 4 жыл бұрын
Noeline Bruce this is what I supposed to gonna write here 😃
@noelinebruce
@noelinebruce 4 жыл бұрын
@@007greenstar that's nice to know..so I wrote first😃
@nadeemhi1158
@nadeemhi1158 4 жыл бұрын
Hi
@nadeemhi1158
@nadeemhi1158 4 жыл бұрын
Haha haha from a little more more like like that was a CXC cfy
@aruntaram
@aruntaram 3 жыл бұрын
No one could have sung thus like Haricharan. Gifted singer. Kudos to MD Mr.MJ. His compositions are superb. I am from Chennai. Jan 2021. Musique sans frontière.
@banklootful
@banklootful 3 жыл бұрын
Amazing
@nikobellic09
@nikobellic09 3 жыл бұрын
3:19 this guitar solo😍💥
@ashalekshmy9328
@ashalekshmy9328 4 жыл бұрын
Reminds me of that tender love of youth, the music just grows on you...is it symphony, is it raga based, is it Hindustani based, no idea...but a mixture of everything plus a bit of nature...sound of the rain..of a drop let...all blended with the simple lyrics...the beat behind all these can make you do a waltz...what a composition...I felt the rain, the music, the romance, and lots of peace...oh MJ...you are something...this will be immortal.. Somewhere in my mind ,being of an older generation, a thought propped up..what if PJ Sir, sang this... I love these singer's rendition...just a thought...
@ashalekshmy9328
@ashalekshmy9328 4 жыл бұрын
Loved the ending as well... the feeling of the long wait and the satisfaction of finding that love... remarkable...fantabulous
@sudheerveliyankod6561
@sudheerveliyankod6561 Жыл бұрын
അടിപൊളി സോങ് കണ്ണടച്ച് ഹെഡ്‌സെറ്റ് വച്ചു കേൾക്കണം ❤️♥️👌 രോമാഞ്ചം വരും
@madhavih8e416
@madhavih8e416 3 жыл бұрын
Mazhayathu headset vechu e pattu atu velli ninnu kannuadach nalla kattum ondarunnu oru vallatw feela😍😍
@thankujohn6955
@thankujohn6955 4 жыл бұрын
Haricharan and Mrudula wonderful feeling. I love this song fantabulous👍👍👍👍👍👍👍
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 6 ай бұрын
എന്റെ മനസ്സിൽ നൊമ്പരം.അത് മാറ്റുന്ന മരുന്നാണ് ഈ ഗാനം
@triviyanboy1670
@triviyanboy1670 3 жыл бұрын
Pettannu manacil ee pattu vannuu..pinna onnum nokkilaaa keri oonn kettuu....entha oru feel.....vallatha oru avastha anu ee song🤗
@unnikrishnamthakazhy3956
@unnikrishnamthakazhy3956 4 жыл бұрын
ഭ്രാന്തുപിടിപ്പിക്കുന്ന ഈ പാട്ടും, ഈ പാട്ടുസീനും തമ്മിൽ ഒരു ബന്ധവുമില്ല..... ജയേട്ടന്റെ ഈ സോങ്ങും, ഹൃദയത്തിൻ മധുപാത്രവും..... എനിക്കേറെയിഷ്ടം....
@harithachandhradhas733
@harithachandhradhas733 3 жыл бұрын
🙄🙄🙄
@gopakumark2173
@gopakumark2173 3 жыл бұрын
Best for ever
@shylajashyla1419
@shylajashyla1419 2 жыл бұрын
@@harithachandhradhas733 കണ്ണ് മിഴിക്കേണ്ട. കുറച്ചു വട്ടുള്ളവർക്ക്‌ മാത്രം ഇത് manassilavullu
@shylajashyla1419
@shylajashyla1419 2 жыл бұрын
👍👍👍
@karanjandu3600
@karanjandu3600 2 жыл бұрын
Sathiyam
@rolx77
@rolx77 4 жыл бұрын
My fvrt songg.. what a voice... 🎶haricharan sir... 😇😇🙏
@rithurithu4025
@rithurithu4025 4 жыл бұрын
എന്നാ ഫീൽ ആ,, എത്ര കേട്ടാലും മതിയാകില്ല i like it 😍
@rohithr3625
@rohithr3625 Ай бұрын
M Jayachandran എന്ന സംഗീത സംവിധായകൻ്റെ potential അറിയാൻ ഈ ഒരു പാട്ട് മതി 🔥💞
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you ... so much ... Sir ... for this ..musically ... unique ... endearingly ... beautiful ... romantic ... composition ... with ... lots ... of ... love ... ❤
@bensonantony9259
@bensonantony9259 Жыл бұрын
എന്റെ മൊബൈൽ റിംഗ്ടോൺ എത്ര കേട്ടാലും മതിയാവില്ല വല്ലാത്തൊരു ഫീൽ ........ ഇപ്പോഴും
@anju12123
@anju12123 9 жыл бұрын
What a song....! Such a soothing effect
@babytharayil4182
@babytharayil4182 9 жыл бұрын
Super song
@mr.holmes7427
@mr.holmes7427 3 жыл бұрын
ഹേ .. മഴയേ തൂമഴയെ വാനം തൂവുന്ന പൂങ്കുളിരേ വാനം തൂവുന്ന പൂങ്കുളിരേ കണ്ടുവോ എന്റെ കാതലിയെ നിറയെ കണ്‍ നിറയെ പെയ്തിറങ്ങുന്നോരോർമ്മയിലെ.. പെയ്തിറങ്ങുന്നോരോർമ്മയിലെ.. പീലി നീർത്തിയ കാതലിയെ ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ് ഹോ ഹോ ഹോ നീയറിഞ്ഞോ നീയറിഞ്ഞോ നീയെന്റെതാണെന്ന് നീയറിഞ്ഞോ (2) മഴക്കാലം എനിക്കായി മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി മനമാകെ.. കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ പിരിയാനും വയ്യ പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ മഴയേ തൂമഴയെ വാനം തൂവുന്ന പൂങ്കുളിരേ വാനം തൂവുന്ന പൂങ്കുളിരേ കണ്ടുവോ എന്റെ കാതലിയെ ധീരനാ ധർനാ ധീരനാ രീരനാ ധീരനാന ധീരധീരനാരു രീധ ധീരനാര് രീരീ രീ നാര്ധീനാ നീ വിരിഞ്ഞോ വിരിഞ്ഞോ ഞാനോർക്കാതെതെന്നുള്ളിൽ നീ വിരിഞ്ഞോ മലർ മാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ മലർതോറും കണിയായി .. ഞാൻ കണ്ടത് നിന്നെ ആയിരുന്നേ കഥയാണോ അല്ല കനവാണോ അല്ല ഒരുനാളും മറക്കാൻ കഴിഞ്ഞീലാ മഴയേ തൂമഴയെ നിന്റെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെന്റെ കാതലനെ കാത്തിരുന്നതാണിന്നുവരെ
@divyav1440
@divyav1440 3 жыл бұрын
Voice of haricharan superb mixed with m jayachadrn music direction
@KARUNA_ARTIST_OFFICIAL
@KARUNA_ARTIST_OFFICIAL Жыл бұрын
The unique singing style made it extraordinary. Congrats to the singer, music director and of course the lyricist who conceived the Rain of love.
@rythapeethu6694
@rythapeethu6694 4 жыл бұрын
Mazaye thoomazhaye song i dont no what a feel song its really amazing and handsoff to haricharan mrudula and jayachandran sir
@devvs5099
@devvs5099 5 жыл бұрын
Mridhulaaa what a voice..
@Abhiiramiiiiyh
@Abhiiramiiiiyh 2 жыл бұрын
Chettante voice superraaa👌👌👌👌👌👌👌✌✌✌✌😍😍😍😍😘🙂🙂🙂🙂
@akhilknairofficial
@akhilknairofficial 2 жыл бұрын
ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങളിൽ ഒന്ന്... പെയ്തിറങ്ങുന്നൊരോർമ പോലെ ❤😍👌
@sunnysaimon4124
@sunnysaimon4124 7 жыл бұрын
എന്റെ പ്രിയ ഗാനം
@snehanithyan7947
@snehanithyan7947 3 жыл бұрын
Haricharan what a beautiful voice.
@telgend
@telgend 2 жыл бұрын
8Years Flew away❤️ Still Love This Song❤️
@manuk6094
@manuk6094 3 жыл бұрын
✨️Anybody on 2021❤️❤️
@sheethalps5042
@sheethalps5042 3 жыл бұрын
എല്ലാ മഴകാലത്തും ഈ പാട്ട് നമ്മെ തേടി എത്തുന്നു ❤️
@gbfarmsthrissur2406
@gbfarmsthrissur2406 3 жыл бұрын
ഈ പാട്ടിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന മലമരുതുകളെ സമ്മതിക്കണം 🙏
@RahulRaj-xv4hm
@RahulRaj-xv4hm 3 жыл бұрын
Superrrr 👌👌👌❣️ Haricharan ഫീൽ ആയിട്ട് പാടി 👌🎼🎶
@ashokkumaramruthaashok9449
@ashokkumaramruthaashok9449 4 жыл бұрын
Ente amme enthoru feel
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you ... so much ... Sir ... for this ... musically exquisite ... exceptionally beautiful ... romantic ... composition ... with ... lots ... love ... ❤
@mallutripstories
@mallutripstories 3 жыл бұрын
ഈ പടത്തിൽ ആകെപ്പാടെ കൊള്ളാവുന്നത് ഈ പാട്ട് മാത്രമാണ്
@vargeesvargeeseranankulam8133
@vargeesvargeeseranankulam8133 7 жыл бұрын
വളരെ ഹൃദയസ്പർശിശായ ഗാനം
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you so much ... Sir ... for this ... musically .... exquisite ... celestially ... romantic ... composition ... with lots of love ... ❤
@rajeshvalsan2796
@rajeshvalsan2796 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന്.
@rahulpr6089
@rahulpr6089 Жыл бұрын
മഴക്കാലം എന്ന് പാടുമ്പോൾ മഴ നനയുംപോലെ ❤️inPlaylistforever
@vijithavinu1949
@vijithavinu1949 10 жыл бұрын
Lovely voice....
@sreerajaps
@sreerajaps Жыл бұрын
M jayachanran effect ❤❤
@6161vijayank
@6161vijayank 3 жыл бұрын
A decent Romantic Songs ... can enjoy at any age .... and can feel the old memories too ha ha ....
@sajgeo2470
@sajgeo2470 9 жыл бұрын
Amazing...like a rain..
@arunkrishnan.k
@arunkrishnan.k Ай бұрын
ഇത് കണ്ടോടിരുന്നപ്പോൾ മഴ 🌧️ 😂😂 ❤❤❤ 🎶
@dkgamer5107
@dkgamer5107 2 жыл бұрын
2022 ee song kelkkunnavar ethra per und
@sudheerveliyankod6561
@sudheerveliyankod6561 Жыл бұрын
ഞാൻ ഉണ്ട്
@ambikakumari5414
@ambikakumari5414 2 ай бұрын
Amazing singer ente makan ayirunnenkil wonderful how much feeling he reveal his face engane ee patt roopapettu God give him a lot mridula also a wonderful singer but he got the genuine feel ❤❤❤❤❤❤❤❤
@mehnazmeharu
@mehnazmeharu 2 жыл бұрын
പുറത്തു നല്ല മഴ.... ആകെ ശോകം മനസ് But This song is awesome... എന്നെ എന്റെ vtl എത്തിച്ചു... I dont even believe its 8 years...
@sofiyanazimudeen6116
@sofiyanazimudeen6116 2 жыл бұрын
❤️
@Theplaybacksinger
@Theplaybacksinger 4 жыл бұрын
2020 quarantine il mazhakalam aarkelum ondo
@ruthzofficial5709
@ruthzofficial5709 4 жыл бұрын
Yuppp...awesome rendering ...high pitch..
@rahuljoshi842
@rahuljoshi842 3 жыл бұрын
Male singer is really talented
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു😊😊
@sreevalsana6893
@sreevalsana6893 2 жыл бұрын
Superb music by SriM.Jayachandran sir... Very enchanting and excelent work ....Congrats to the one and only Jayachandran sir....
@noomoo9222
@noomoo9222 2 жыл бұрын
Wow....what a song!!!
@banklootful
@banklootful 3 жыл бұрын
மழயே பார்த்த மலையாளி. எல்லாத்தையும் மழை ஊடாகப் பார்க்கான். காதலும் மழைப்பார்த்துத்தான். மழைக்குளிரும் அவளைக் கண்டுவருமாம். ஞ் வரிசையை நாம் அதிகமாகப் பயன்படுத்த வேண்டியாகிடுச்சு. தூ - ஓரெழுத்து சொல். இன்று நாம் தமிழில் அதிகம் புழங்குவதில்ல. தூ மணி மாடத்து ( பாசுரம்) தூ வெண் மதி (தேவாரம்) மழையே தூமழயே வானம் தூவுன்ன பூங்குளிரே வானம் தூவுன்ன பூங்குளிரே கண்டுவோ என்ட காதலியே நிறையே கண் நிறையே பெய்திறங்குன்னொ ஓரோர்மயிலே பெய்திறங்குன்னொ ஒரோர்மயிலே பீலி நீர்த்திய காதலியே நீ அறிஞொ நீ அறிஞொ நீ என்ட தானென்னு நீ அறிஞொ நீ அறிஞொ நீ அறிஞொ நீ என்ட தானென்னு நீ அறிஞொ மழக்காலம் எனிக்காயி மயில் சேலுள்ள பெண்ணே நின்னே தன்னே மிழி நோக்கி மணமாகெ கதிராடுன்ன சினேகம் ஞான் அறிஞெ பறையானும் வைய பிரியானும் வைய பல நாளும் உறங்கான் கழிஞீலா நீ விரிஞோ நீ விரிஞோ ஞான் ஓர்க்காதென்னுள்ளில் நீ விரிஞோ மலர்மாசம் அறியாதே மலராயிரம் என்னில் பூத்திருன்னே மலர்தோறும் கனியாயி ஞான் கண்டது நின்னே ஆயிருன்னே கதயானோ அல்ல கனவானோ அல்ல ஒரு நாளும் மறக்கான் கழிஞீலா
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you so much Sir.. for ...this .. musically ... exquisite ... otherworldly ... romantic ... composition .. with ... lots of love ... ❤
@ajithadas5036
@ajithadas5036 4 жыл бұрын
സൂപ്പർ എനിക്ക് എന്തൊരു ഇഷ്ടപ്പെട്ട പാട്ടാണെന്നോ 💘💘💘💘💘💘💘💘💘💘💘
@christothomasm
@christothomasm 2 жыл бұрын
M. Jayachandran 🔥 His voice and ഭാവം 🔥🥰👌🏽
@jithus6592
@jithus6592 Жыл бұрын
Athinu jayachandran ethil padiyittilallo
@nimishaanuraj1400
@nimishaanuraj1400 8 жыл бұрын
attractive sound. ...my favourite song
@albingaming5490
@albingaming5490 4 жыл бұрын
Super
@MadCyclist_
@MadCyclist_ 4 жыл бұрын
Daily കേൾക്കുന്ന ഞ്യാൻ 😍😇
@mohanchandra9001
@mohanchandra9001 Жыл бұрын
Mazhaye thoomazhaye ... thank ... you ... so ... much Sir ... for this ... exceptionally beautiful ... bewitchingly ... charming ... romantic ... composition ... with ... lots of love ❤
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you so much .. Sir ... for ...this ... inconceivably ... unique ... bewitchingly ... romantic ... composition ... with lots of love ... ❤
@anumodkumar5933
@anumodkumar5933 Жыл бұрын
Super song
@adonff6230
@adonff6230 Жыл бұрын
Feel song my favourite song. What a feel broooi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰❤️
@midhu100
@midhu100 4 жыл бұрын
2020 Marchil kelkunavar undo evde?
@arunimasf1116
@arunimasf1116 3 жыл бұрын
2021 March😅
@anaghajd4258
@anaghajd4258 3 жыл бұрын
Thank you mj sir for this wonderful composition 😍
@robinlukose5314
@robinlukose5314 Жыл бұрын
Pazhaya kadhakaolleke ormavarunnu. I love this sng.
@mohanchandra9001
@mohanchandra9001 Жыл бұрын
Mazhaye thoomazhaye ... thank ... you ... so ... much Sir for this ... exceptionally ... beautiful ... mesmerizingly ... charming ... romantic ... composition ... with ... lots of love ❤
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you so much Sir ... for this ... extraordinarily ... charming .. romantic ... composition .. with lots of love ❤
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you so much Sir ... for this ... exceptionally ... ethereal ... romantic ... composition ... with lots of love ... ❤
@anuanuz1703
@anuanuz1703 3 жыл бұрын
My favourite song 💖
@nahas16
@nahas16 9 жыл бұрын
Feel it....like a rain
@gayathrybalanm9481
@gayathrybalanm9481 3 жыл бұрын
Nalla mazha ulla divasam ith kelkumpol ulla feel ❤️
@infopsycho6003
@infopsycho6003 3 жыл бұрын
My favrt song... Entho oru feel.. Always💞💞💞
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank ... you ... so much ... Sir ... for this ... musically ... exquisite ... splendaciously beautiful ... romantic ... composition ... with lots of love ... ❤
@ganiinag2397
@ganiinag2397 7 жыл бұрын
what a awsome song what a loveble lyrics really i felt love with this song ......
@jijojeevan6577
@jijojeevan6577 3 жыл бұрын
2013 fresh song 2021 still the same freshness
@anurenjeesh4847
@anurenjeesh4847 7 жыл бұрын
Parayan vakkukal illa athra.... ????????????? Realy wonderful. I like it
@laijuthomas7841
@laijuthomas7841 3 жыл бұрын
what a feel... I dnt know how many times I heard this.. good singer too..
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 193 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 80 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 193 МЛН