Mazhayilum Veyililum Kandu | Mazhayilum Veyililum | Malayalam christian songs God Album

  Рет қаралды 731,283

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 344
@neverevergiveup3655
@neverevergiveup3655 8 ай бұрын
കേട്ട അന്ന് മുതൽ daily കേൾക്കും....🥰🥰 8 വർഷം മുന്നേ ഇറങ്ങിയതാണേലും ഞാൻ ആദ്യമായി കേൾക്കുന്നത് 2024 ൽ ആണെന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു 😭🥲
@annmariyajose6890
@annmariyajose6890 4 жыл бұрын
Those who find the beauty in Jesus will never find such a beauty in whole earth❤️✝️❤️
@khatoowinasha2953
@khatoowinasha2953 2 жыл бұрын
Amen . Alleluia. Praise the Lord Jesus 😊 🥰 ❤
@sonamoljames3738
@sonamoljames3738 Жыл бұрын
S
@Zerahmariam
@Zerahmariam 4 жыл бұрын
Mazhayilum veyililum kandu Iravilum pakalilum kandu Nadha ninne njan kandu Karunayay kadalilum kandu Vachanamy thirayilum kandu Nadha ninne njan kandu Koorirul novilum idarumen vazhiyilum Nadha ninne njan kandu Yeshu nadha ninne njan kandu Vaazhthippadam vazhthippadam Yeshuvin naamathe vaazhthi paadam Viriyumee ithalilum kandu Eriyumee thiriyilum kandu Ennile shwasamay nee nirenju Ennathmavin naalamay nee thelinju Ee naadhathilum athin roopathilum Mazhavillilum thinkalin chanthathilum Ee swaramezhilum Yeshunaadha ninne kandu Chumadithin chumalilum kandu Murivithin arivilum kandu Mulmudi chorayuil njan karanju En paapathin bharam nee peri ninnu Ee vaanathilum maru theerathilum Ilam kaattilum poomkuyil gaanathilum En mizhi neerilum YEshu naahda ninne kandu
@KimZoZo7
@KimZoZo7 4 жыл бұрын
👏👏👏
@PradeepKumar-zs9mc
@PradeepKumar-zs9mc 7 жыл бұрын
one of the most beautiful song I have ever heard
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord.Thank you so much for your support.God Bless You.
@john-y7h4z
@john-y7h4z 4 жыл бұрын
@@NiRaVforJESUS a
@toml9040
@toml9040 3 жыл бұрын
മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ……… കരുണയായ് കടലിലും കണ്ടൂ വചനമായ് തിരയിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ………. കൂരിരുള്‍ നോവിലും ഇടറും എന്‍ വഴിയിലും നാഥാ നിന്നെ ഞാന്‍ കണ്ടൂ യേശു നാഥാ നിന്നെ കണ്ടൂ (Chorus: വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം) വിരിയുമീ ഇതളിലും കണ്ടൂ എരിയുമീ തിരിയിലും കണ്ടൂ എന്നിലെ ശ്വാസമായ് നീ നിറഞ്ഞു എന്‍ ആത്മാവിന്‍ നാളമായ് നീ തെളിഞ്ഞു ഈ നാദത്തിലും അതിന്‍ രൂപത്തിലും മഴവില്ലിലും തിങ്കളിന്‍ ചന്ദത്തിലും ഈ സ്വരമേഴിലും.. യേശു നാഥാ നിന്നെ കണ്ടൂ മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ..... ചുമരിതിന്‍ ചുമലിലും കണ്ടൂ മുറിവിതിന്‍ അലിവിലും കണ്ടൂ..... മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു എന്‍ പാപത്തിന്‍ ഭാരം നീ പേറിനിന്നു ഈ വാനത്തിലും മരു തീരത്തിലും ഇളം കാറ്റിലും പൂങ്കുയില്‍ ഗാനത്തിലും എന്‍ മിഴിനീരിലും..... യേശു നാഥാ നിന്നെ കണ്ടൂ മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ..........
@m_e_g_h_u_z_z2642
@m_e_g_h_u_z_z2642 6 жыл бұрын
vallathoru feeling ee song kelkkumbol....😘😘😘👏👏
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thank you so much for your valuable support. Please Share the video.
@jisvarghese8726
@jisvarghese8726 4 жыл бұрын
@@NiRaVforJESUS മഴയിലും വെയിലിലും കണ്ടു മൈനസ് ONNU തരാമോ
@maryyuvarajmary1664
@maryyuvarajmary1664 3 жыл бұрын
Super very nice song
@sahayaraju2813
@sahayaraju2813 7 жыл бұрын
M Jayachandran has exploited the mellifluous voice of Shreya Ghosal to the hilt. This gifted music composer has raised the quality of this devotional song to the National Award Winning level which proves his composing ability beyond doubt. Shreya Ghosal has not simply sung this song but breathed life into this song. The chorus, the humming and the beautiful serenade of violins with the brilliant overlapping of solo violin makes the listener blissfully over the moon. A song for the ages. This song sounds heavenly to say the least with an apt finale. Praise the Lord !
@serenam361
@serenam361 Жыл бұрын
yes praise the lord, almighty god
@tinaanthony6590
@tinaanthony6590 6 жыл бұрын
Beautiful teamwork by Jayachandran sir and Shreyaji... flawless
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord.Thank you so much for your support.God Bless You.
@musicislife....8892
@musicislife....8892 4 жыл бұрын
മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ……… കരുണയായ് കടലിലും കണ്ടൂ വചനമായ് തിരയിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ………. കൂരിരുള്‍ നോവിലും ഇടറും എന്‍ വഴിയിലും നാഥാ നിന്നെ ഞാന്‍ കണ്ടൂ യേശു നാഥാ നിന്നെ കണ്ടൂ വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം വിരിയുമീ ഇതളിലും കണ്ടൂ എരിയുമീ തിരിയിലും കണ്ടൂ എന്നിലെ ശ്വാസമായ് നീ നിറഞ്ഞു എന്‍ ആത്മാവിന്‍ നാളമായ് നീ തെളിഞ്ഞു ഈ നാദത്തിലും അതിന്‍ രൂപത്തിലും മഴവില്ലിലും തിങ്കളിന്‍ ചന്ദത്തിലും ഈ സ്വരമേഴിലും.. യേശു നാഥാ നിന്നെ കണ്ടൂ മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ ..... ചുമരിതിന്‍ ചുമലിലും കണ്ടൂ മുറിവിതിന്‍ അലിവിലും കണ്ടൂ..... മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു എന്‍ പാപത്തിന്‍ ഭാരം നീ പേറിനിന്നു ഈ വാനത്തിലും മരു തീരത്തിലും ഇളം കാറ്റിലും പൂങ്കുയില്‍ ഗാനത്തിലും എന്‍ മിഴിനീരിലും..... യേശു നാഥാ നിന്നെ കണ്ടൂ മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ കണ്ടൂ .......... വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം
@manishaji3423
@manishaji3423 7 жыл бұрын
wonder of shreyaji... Grace of almighty God..
@NiRaVforJESUS
@NiRaVforJESUS 7 жыл бұрын
Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.
@jeevanraj29
@jeevanraj29 7 жыл бұрын
I DOSENT KNOW MALAYALAM BUT BY THE MUSIC I CAN GRASP THE POWER OF GOD REALLY HATS OFF TO ALL TEAM SPECIALLY SHREYA JI
@alfithankchan9535
@alfithankchan9535 5 жыл бұрын
My favourite singer .... Beautiful ....wow
@georgept9337
@georgept9337 3 жыл бұрын
My Favourite Singer❤️ Beautiful song❤️ Praise the Lord✝️✝️
@meera2216
@meera2216 3 жыл бұрын
Vazhthi paadam paadam....yeshuvin namathe vazhthi paadam.....😍..... Ijjathi voice....💝 addicted to the song❤️❤️❤️❤️❤️❤️❤️❤️❤️❤️
@robingeorge2097
@robingeorge2097 3 жыл бұрын
Adipolisong collam✌️✌️👍👍🌹🌹
@jthilagarajamani9408
@jthilagarajamani9408 3 жыл бұрын
மழையிலும் வெயிலிலும் கண்டேன் இரவிலும் பகலிலும் கண்டேன் அன்புள்ள கடவுளை நான் கண்டேன் கருணை கடலிலும் கண்டேன் அலைகளில் உன்னை கண்டேன் அன்புள்ள கடவுளை நான் கண்டேன் ஆழ்ந்த இருள் வலியிலும் என் உடைந்த பாதைகளிலும் அன்புள்ள கடவுளை நான் கண்டேன் இயேசு அன்பே, நான் உன்னைக் கண்டேன்......
@jojojoseph139
@jojojoseph139 2 жыл бұрын
Nice
@jishathomas5928
@jishathomas5928 Жыл бұрын
Jesus...the Healer..the Xavier and the Reformer.........
@alexandervincent9078
@alexandervincent9078 8 жыл бұрын
one of the most melodious song ever heard. Thanks to the team, especially Jayachandran and Shreyaji
@NiRaVforJESUS
@NiRaVforJESUS 8 жыл бұрын
Thank you so much for the feedback, Please Subscribe and share to support us.
@bencymaria9671
@bencymaria9671 6 жыл бұрын
Alexander Vincent super voice...
@vincysaju5386
@vincysaju5386 5 жыл бұрын
♥️♥️
@seraskitchenworld4914
@seraskitchenworld4914 4 жыл бұрын
My favourite singer is Shreya Ghoshal.This song is very fantastic song... I like this very much.
@gantaraja7744
@gantaraja7744 4 жыл бұрын
The best song forever n ever
@stellamaryjohn
@stellamaryjohn 9 жыл бұрын
The little one sings so beautifully .... really an angelic voice. Its absolute Grace, Glory to God!!
@NiRaVforJESUS
@NiRaVforJESUS 9 жыл бұрын
+Stella John Thank you so much for the feedback. Please Subscribe and share.
@jesit341
@jesit341 6 жыл бұрын
Oh my god..such a wonderful and blessed music...you people are really blessed....👏👌❤👍⚘⚘
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much . Please Share the video. God Bless You.
@keyzforjesus7131
@keyzforjesus7131 Жыл бұрын
​@@NiRaVforJESUSI'm wondering if there's anyway to get the sheet music to this song. Is there any way u can help or provide contact details of who I need to contact?@Nirav
@marydeepa2419
@marydeepa2419 4 жыл бұрын
Shreya chechi polichu
@jins4m
@jins4m 4 жыл бұрын
My husband n me sooooo luv this song!! God bless. Thank u for this!!
@nishmithadsouza5156
@nishmithadsouza5156 5 жыл бұрын
wonderful song ..very meaningful...raises my heart and spirit to god every time i listen to this..thanks to jayachandran sir for the wonderful composition..god be praised..
@rosecs9358
@rosecs9358 4 жыл бұрын
നാഥാ നിന്നെ ഞാൻ കണ്ടു.........🙂😍😍
@marykuttyrocks2384
@marykuttyrocks2384 3 жыл бұрын
Ee pattu kathukondalla hrudayam kondanu njan kett ath.......❤️ u jesus
@laisasojan1857
@laisasojan1857 5 жыл бұрын
ooh god ee ganathinte pinnil pravarthicha ellavareyum eesho samrudhamayianugrahikkatteeeeeeeeee
@NiRaVforJESUS
@NiRaVforJESUS 5 жыл бұрын
Praise The Lord. Thanks a lot . Please share. God Bless You.
@Mam_2005
@Mam_2005 3 жыл бұрын
[eshu nada nine njan kandu.....]vallatha feeling....
@lakshmicheppu187
@lakshmicheppu187 2 жыл бұрын
മുൾമുടി ചോരയിൽ ഞാൻ കരഞ്ഞു. എൻ പാപത്തിൽ ഭാരം നീ പേറി നിന്നു. ❤♥❤️
@marymorris1933
@marymorris1933 6 жыл бұрын
The child singer's voice is very pleasing. May Almighty God use her voice very powerfully for His glory alone. God bless you baby.
@jesnikgeorge4547
@jesnikgeorge4547 3 ай бұрын
മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടു നാഥാ നിന്നെ ഞാൻ കണ്ടു കരുണയായി കടലിലും കണ്ടു വചനമായി തിരയിലും കണ്ടു നാഥാ നിന്നെ ഞാൻ കണ്ടു കൂരിരുൾ നോവിലും ഇടറുമെൻ വഴിയിലും നാഥാ നിന്നെ ഞാൻ കണ്ടു യേശുനാഥാ നിന്നെ കണ്ടു Chorus : വാഴ്ത്തിപാടാം വാഴ്ത്തിപാടാം യേശുവിൻ നാമത്തെ വാഴ്ത്തിപാടാം വിരിയുമീ ഇതളിലും കണ്ടു എരിയുമീ തിരിയിലും കണ്ടു എന്നിലെ ശ്വാസമായി നീ നിറഞ്ഞു എൻ ആത്മാവിൻ നാളമായി നീ തെളിഞ്ഞു ഈ നാദത്തിലും അതിൻ രൂപത്തിലും മഴവില്ലിലും തിങ്കളിൻ ചന്തത്തിലും ഈ സ്വരമേഴിലും യേശുനാഥാ നിന്നെ കണ്ടു ..........(മഴയിലും വെയിലിലും) ചുമടതിൻ ചുമലിലും കണ്ടു മുറിവിതിൻ അറിവിലും കണ്ടു മുൾമുടി ചോരയിൽ ഞാൻ കരഞ്ഞു എൻ പാപത്തിൻ ഭാരം നീ പേറി നിന്നു ഈ വാനത്തിലും മറു തീരത്തിലും ഇളം കാറ്റിലും പൂങ്കുയിൽ ഗാനത്തിലും എൻ മിഴിനീരിലും യേശുനാഥാ നിന്നെ കണ്ടു ..........(മഴയിലും വെയിലിലും)
@lindaalex9130
@lindaalex9130 5 жыл бұрын
Log In See who's singing “Mazhayilum Veyililum Kandu” See All Lyrics: Mazhayilum… Shreya Ghoshal Anil_Varghese Mazhayilum veyililum kandu Iravilum pakalilum kandu Nadha ninne njan kandu Karunayay kadalilum kandu Vachanamy thirayilum kandu Nadha ninne njan kandu Koorirul novilum idarumen vazhiyilum Nadha ninne njan kandu Yeshu nadha ninne njan kandu Vaazhthippadam vazhthippadam Yeshuvin naamathe vaazhthi paadam Viriyumee ithalilum kandu Eriyumee thiriyilum kandu Ennile shwasamay nee nirenju Ennathmavin naalamay nee thelinju Ee naadhathilum athin roopathilum Mazhavillilum thinkalin chanthathilum Ee swaramezhilum Yeshunaadha ninne kandu Mazhayilum veyililum kandu Iravilum pakalilum kandu Nadha ninne njan kandu Chumadithin chumalilum kandu Murivithin arivilum kandu Mulmudi chorayuil njan karanju En paapathin bharam nee peri ninnu Ee vaanathilum maru theerathilum Ilam kaattilum poomkuyil gaanathilum En mizhi neerilum YEshu naadHa ninne kandu Mazhayilum veyililum kandu Iravilum pakalilum kandu Nadha ninne njan kandu Vaazhthippadam vazhthippadam Yeshuvin naamathe vaazhthi paadam AA AAA AAAAA AAAAAAAA....
@salysunny931
@salysunny931 5 жыл бұрын
Thanks a lot for writing lyrics.... 😍😍👍👍👍
@suthakarasutha4427
@suthakarasutha4427 4 жыл бұрын
Thank you for writing lyrics
@danieljackson9001
@danieljackson9001 3 жыл бұрын
thankyou for the lyrics
@terenceterence565
@terenceterence565 3 жыл бұрын
Super song
@suthakarasutha4427
@suthakarasutha4427 4 жыл бұрын
Super song super voice l like most this song
@sujam4824
@sujam4824 2 жыл бұрын
സൂപ്പർ
@renianish4874
@renianish4874 4 жыл бұрын
Beautiful song and if sung by shreya.. it's divine
@sujam1143
@sujam1143 2 жыл бұрын
സൂപ്പർ 🤩
@creatorbro5362
@creatorbro5362 5 жыл бұрын
Beautiful I feel that really god is comming my near 😊😊😊😊👌👌👌👌👌👌🙏 god will bless your team
@suthakarasutha4427
@suthakarasutha4427 5 жыл бұрын
Nice voice I like this song
@padrepioashram2460
@padrepioashram2460 4 жыл бұрын
Good song 👍
@xaviertm1126
@xaviertm1126 4 жыл бұрын
Superrrrr😇😇😇
@mariswamyd7542
@mariswamyd7542 Жыл бұрын
ಓಹೋ...!!! ಅತೀ..ಸುಮಧುರ ಗೀತೆ...🙏🏻
@febasalu8245
@febasalu8245 4 жыл бұрын
Wow I like this song very much🤩🤩💜
@mariyamathew1638
@mariyamathew1638 2 жыл бұрын
Ende Eshoyeee Rakshikanameee🙏🙏🙏😘😘😘💚💚💚
@aashasusan4837
@aashasusan4837 5 жыл бұрын
Very melodious songs and music and voice perfect for each song ,l appreciate to all god gives blessings to each and every way Susan lalu Mathew
@suniljoseph5012
@suniljoseph5012 4 жыл бұрын
One of the beautiful song I have ever heard
@byjujohn6138
@byjujohn6138 4 жыл бұрын
That kid voice is am-azing. God bless you child
@creatorbro5362
@creatorbro5362 5 жыл бұрын
My favorite christian song that much I like this really god is comming to our heart when hearing this
@creatorbro5362
@creatorbro5362 5 жыл бұрын
😊😊😊😊😊😊😊😊😊😊😄😄😄😄😄😄😄😄😄😄😄🙏🙏🙏👌👌👌👌👌👍👍👍👍
@bincyphilipose9534
@bincyphilipose9534 4 жыл бұрын
Very good singing
@Arun.540
@Arun.540 6 жыл бұрын
I can feel the quality of jayachandran sir all over this album songs
@mamathashreeananda5256
@mamathashreeananda5256 7 жыл бұрын
Awesome song ever heard in ma life ..shreya mam ua the best singer ... Amen hallelujah
@NiRaVforJESUS
@NiRaVforJESUS 7 жыл бұрын
Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.
@ranistalinmony5396
@ranistalinmony5396 5 жыл бұрын
Nice song beautiful voice
@mariamageorge6721
@mariamageorge6721 7 жыл бұрын
god blessed u shreya with a golden voice
@mariodaniel542
@mariodaniel542 7 жыл бұрын
gud song
@robertreacher1629
@robertreacher1629 6 жыл бұрын
Though am a tamil I enjoy hearing this song...love it
@samueljayaraj9362
@samueljayaraj9362 7 жыл бұрын
really awesome song tqu soooo much am really njoying. wat a voice ..
@ajeenara1654
@ajeenara1654 2 жыл бұрын
❤️❤️❤️❤️ Super 🌹🌹🌹🌹💐💐💐🎍
@sapnapaul870
@sapnapaul870 Жыл бұрын
Very nice song cute voice
@amalamaria2990
@amalamaria2990 2 жыл бұрын
Wow... Super Song.....🙏🙏👍👍
@lakshmiyedla3712
@lakshmiyedla3712 6 жыл бұрын
Excellent 😍♥️♥️♥️♥️🌧👌👌👌👌
@sheelasheela6819
@sheelasheela6819 5 жыл бұрын
Adipooli song
@dharanicharu8068
@dharanicharu8068 2 жыл бұрын
My fav singer Shreya sis ....
@sujam4824
@sujam4824 2 жыл бұрын
സൂപ്പർ 🥰
@anjuanjumol9484
@anjuanjumol9484 3 жыл бұрын
Adipowli voicee
@rimiajitnayak.5807
@rimiajitnayak.5807 4 жыл бұрын
I'm from odisha, don't even understand the language still I love this song ,hear again again
@laisypaulson8527
@laisypaulson8527 7 жыл бұрын
Superrrrrrrr......
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord.Thank you so much for your support.God Bless You.
@francisfrancis7350
@francisfrancis7350 Жыл бұрын
Beautiful lyrics & beautiful singing
@arung2234
@arung2234 6 жыл бұрын
shreya ghoshal Akka... so beautiful song
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.
@malubathel9204
@malubathel9204 4 жыл бұрын
Such a wonderful song...... Thanks lord
@vincyvince3318
@vincyvince3318 Жыл бұрын
I just love the way she sang and the way the music is composed... Heard it more dhan 30 times
@jeweljaison4888
@jeweljaison4888 4 жыл бұрын
One of the best singer..
@bibishaudayan6287
@bibishaudayan6287 4 жыл бұрын
My favorite song
@sharalsandra.s1765
@sharalsandra.s1765 6 жыл бұрын
Superb and may god bless u
@swethak.r6682
@swethak.r6682 6 жыл бұрын
👌👌👌 so nice😍😍😍
@jeffitjeffy933
@jeffitjeffy933 4 жыл бұрын
Supper song
@pathurisamrajyam4746
@pathurisamrajyam4746 8 жыл бұрын
it's really heart touching and fantastic song so nice to heard this song thanku for all the team and we want again shreya goshal to sing another beautiful and graceful song this song is so graceful
@NiRaVforJESUS
@NiRaVforJESUS 8 жыл бұрын
Thank you so much for your feedback. Please share the video and tell friends to Subscribe our Channel. Thanks.
@navamimusicworld7317
@navamimusicworld7317 4 жыл бұрын
Super Shreya chechi
@shravanparnandi3890
@shravanparnandi3890 5 жыл бұрын
Awsome songs thank you so much for you all
@sriramsri8271
@sriramsri8271 4 жыл бұрын
Nice song wonder full
@mollymathew9
@mollymathew9 2 жыл бұрын
Wonderful &Melodious song l have ever heard. More than twenty times I have heard this song. Hearty congratulations to the singer and the composer & the entire team
@anithasaju511
@anithasaju511 3 жыл бұрын
Love it sooo much
@tessyjoy3443
@tessyjoy3443 6 жыл бұрын
Good song for shreya gosal
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.
@AhuMemzzz
@AhuMemzzz 4 жыл бұрын
Shreya Ji♥️♥️♥️♥️♥️😘😘
@kunju5802
@kunju5802 5 жыл бұрын
super song.. really liked it.. really feeled it
@meghajr9358
@meghajr9358 5 жыл бұрын
Nice..... Really nice..... 😍😍😍😍😍✝️✝️
@luxyjoseph5808
@luxyjoseph5808 6 жыл бұрын
Oo nice heart touching song
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord.Thank you so much for your support.God Bless You.
@bindujoseph1766
@bindujoseph1766 3 жыл бұрын
My favourite singer 💕💕💕💕
@vijay2422
@vijay2422 7 жыл бұрын
God bless the writer
@bubblecraft8784
@bubblecraft8784 3 жыл бұрын
Aa chechi padunath kellakkan nala resamund
@shilpaalex7007
@shilpaalex7007 7 жыл бұрын
God bless you
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord.Thank you so much for your support.God Bless You.
@mythicalartist2712
@mythicalartist2712 4 жыл бұрын
Shreya Goshal’s voice is amazing
@remyaremya8336
@remyaremya8336 5 жыл бұрын
Super song I love it
@ajinimolka5172
@ajinimolka5172 2 жыл бұрын
one of the... most beautiful songs..❤️..love uu..God..❤️...
@rachelsimson3439
@rachelsimson3439 5 жыл бұрын
Beautiful song....
@lediajebakkani2885
@lediajebakkani2885 8 жыл бұрын
super song,God precense in this song.
@NiRaVforJESUS
@NiRaVforJESUS 8 жыл бұрын
+ledia jebakkani Thank you so much for the feedback. Please Subscribe and share to support us.
@christiantunes781
@christiantunes781 5 жыл бұрын
The most melodious song i have ever heard
@chelsiachelsia298
@chelsiachelsia298 5 жыл бұрын
Great song such melody hats off to the team ....
@sajinputhuval9891
@sajinputhuval9891 6 жыл бұрын
ഒരു രക്ഷയുമില്ല😍😍😍
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thank you so much for your great support.
@ancyg4640
@ancyg4640 Жыл бұрын
Beautiful song 👌
@riyaamathew7249
@riyaamathew7249 5 жыл бұрын
No words!!! Shreya chechi u r awesome..Such a beautiful voice👌..
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Mele manathe eeshoye | Mele Maanathe eeshoye |Mele manathe Shreya song
6:15
NiRaV Creations Christian Songs Malayalam
Рет қаралды 15 МЛН
Mochanam
50:19
RiyanCreations
Рет қаралды 2,3 МЛН
Kalvari Kunnil
6:24
Koshy Abraham
Рет қаралды 2,3 МЛН
Amme Ente Amme Ente Ishoyude Amme 3 Blessed Singers Feat. Fr  Binoj, Kester, Sreya Jayadeep, Teena
16:28
NiRaV Creations Christian Songs Malayalam
Рет қаралды 3,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН