MBBS Abroad: കുട്ടികളോടും രക്ഷിതാക്കളോടും അവസാനമായി പറയാനുള്ളത് ഇതാണ്....

  Рет қаралды 3,439

Unlearn With Ajmal

Unlearn With Ajmal

Күн бұрын

Пікірлер: 87
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
MBBS abroad If you are ready for a live discussion on this topic, contact me on : 7561 88 11 33
@ShahalHaq
@ShahalHaq Ай бұрын
നിങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുള്ള MBBS ഉസ്ബകിസ്ഥാനിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നിങ്ങൾ മാപ്പ് പറയുമോ? താങ്കൾ വീഡിയോ ചെയ്യുന്നതിനു മുമ്പ് എന്തുകൊണ്ട് ഈ ടോപ്പിക്ക് നെക്കുറിച്ച് റിസർച്ച് ചെയ്തില്ല? താങ്കൾ കാണിച്ച പല രേഖകളും മറ്റു രാജ്യങ്ങളിലേക്ക് MBBS അഡ്മിഷൻ ചെയ്യുന്ന ഏജന്റുമാർ തന്നതാണെന്ന് അറിഞ്ഞു എന്തുകൊണ്ട് താങ്കൾ അത് മൂടിവെച്ചു? താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
@mezutzain2919
@mezutzain2919 25 күн бұрын
Ivde mbbs cheyyunathum work cheyyunthum nalla safe aahnallo alle
@zid-t1k
@zid-t1k 29 күн бұрын
തന്നോട് ഇപ്പൊ സംശയം ചോദിച്ചു വിളിക്കുന്ന കുട്ടികളുടെ numbers agent ആയ dr faisal ന് വിൽകുന്നുണ്ട് എന്ന് ഒരു കുട്ടി പറഞ്ഞു അറിഞ്ഞു ഇതിൽ സത്യമുണ്ടോ
@devilfighter9831
@devilfighter9831 28 күн бұрын
Study links faisal ano? Engil chance illa pulliyude enemy teams ahn ath😂
@Fahmi636
@Fahmi636 Ай бұрын
Sir what's your opinion about doing online BCA? (Preferring online due to some personal problems) I got a call from SRM university (ugc approved).I don't know if i should trust them... 😐
@timeworld2640
@timeworld2640 Ай бұрын
പൗരത്വം തരുന്ന രാജ്യങ്ങളിൽ മാത്രം പോയി പഠിക്കുക. കുറഞ്ഞ പൈസ മാത്രം നോക്കിയാൽ അതിന്റ പത്ത്‌ ഇരട്ടി പിന്നിട് ചിലവാകും ❤❤❤❤
@MohammedHishamuk
@MohammedHishamuk Ай бұрын
Sir mbbs pwd verification vendi ente cousin tvm poyirunnu. Eppol profile check cheythu nokumbo pd Enn profilil Kaanunilla. Pakshe chilarokke kaanicchu officil vilichu nokiyappol ath updatiing cheyyukayaanu ennokke parayunnu. Ente cousin nte friend All india reservation claim cheyyan vendi chennayill poyirunnu avidunnu pwd verification labhichu,pakshe tvm state quota yil pwd verification reject cheythirrinnu. Ente cousin pwd certificate kittaanulla Ella criteria sum verified but ithuvare pwd enn profilil kaanikunilla. Sir oru reply tharum enn pratheekshikkunnu.
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
What they tell from office is the best information we have right now, isn’t it?
@MohammedHishamuk
@MohammedHishamuk Ай бұрын
@@UnlearnWithAjmal തിരുവനന്തപുരത്തു നിന്ന് എംബിബിബിസ് സ്റ്റേറ്റ് മെരിറ്റിന് വേണ്ടിയുള്ള ഡോക്ടർ പാനൽ പരിശോധിച്ച് pwd കാറ്റകറി നിരസിച്ച കുട്ടിക്ക് all india ലെവലിൽ ഉള്ള ഡോക്ടർ പാനൽ pwd കാട്ടഗറിയിൽ ചെന്നൈയിൽ നടന്ന പരിശോധന യിൽ ഉൾപ്പെടുത്തി. ഇത് എങ്ങിനെയാണ് സംഭവിക്കുന്നത്.? കേരളത്തിൽ നടന്ന പരിശോധന pwd കാറ്റകരിയിൽ കുട്ടികളെ പരമാവധി ഒഴിവാക്കുന്നത് കഴിഞ്ഞ വർഷങ്ങളിലെ റെക്രൂട്ട്മെന്റ് പരിശോധിച്ചാൽ ബോധ്യമാവുന്നു. മനപ്പൂർവം കുട്ടികളെ ഒഴിവാക്കി സീറ്റുകൾ തിരിമറി നടത്തുന്നു എന്ന ആക്ഷേപം ഉള്ളതിനെ പറ്റി എന്താണ് സാറിന്റെ അഭിപ്രായം?
@FathimaBinthMohammed
@FathimaBinthMohammed Ай бұрын
​@@UnlearnWithAjmal ​​​this corruption happening for a long while... nobody talks about this... it's injustice to the deserved candidates... tvm medical board trying to convert PWD seats into general!! You can understand this by checking previous year datas and asking the candidates who are rejected by tvm medical board (state verification) and got eligibility certificate for aiq verification from other state...pls speak about this!!
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
Can you pls mail me details with your contacts on Ajmal.iitm@gmail.com? Btw, I have heard about these problems from my time itself. I don’t know if any criteria difference in criteria is there for state and national medical boards- I shall try to enquire
@FathimaBinthMohammed
@FathimaBinthMohammed Ай бұрын
@@UnlearnWithAjmal sure!
@Sandrasuresh123
@Sandrasuresh123 Ай бұрын
Sir njn 1st sem fees uzbekistan tashkentil adachu ini enik ath refund kittumoo enik pediyann ipm pokann
@liyaah44
@liyaah44 Ай бұрын
Sir nte video kanditt nyn Uzbekistan le MBBS veenda ennu vachu parents okay aayrn but i don't want to take risk in my future 😊❤
@Hashirmk404
@Hashirmk404 Ай бұрын
Same here
@Gadhzi._
@Gadhzi._ Ай бұрын
@@liyaah44 iyaal parayunna pole onnum avde illa. Iyaalde friend agency nadathnnd ath promote cheyyan ann. Njnum Uzbekistanil mbbs padikkna student ann . Avde angane oru prshnavum illa
@daniya1927
@daniya1927 Ай бұрын
@@Gadhzi._ avide problem indavilla.but nmc rule change aakumbol ivde vannu work Cheyyan pattila ennu mathram.... 2021-ile nmc rules nokunath nallath aanu.
@muhammedfasil7658
@muhammedfasil7658 Ай бұрын
@@Hashirmk404 Uzbek mbbs padich successfully work cheyynna orupad doctors keralathil und , ningalum future l angane aavenda aalaayrnn , unfortunately..
@JAZ-pc6op
@JAZ-pc6op Ай бұрын
​@@muhammedfasil7658aynee Uzbekistanil padikyunaa ottaa batchum kazhinjuuu irangitilaaaa
@SanaBadarmusic
@SanaBadarmusic Ай бұрын
സാർ ആ രാജ്യത്തെ മിനിസ്റ്ററി പറഞാൽ നമുക്ക് അങ്ങോട്ട് പഠിക്കാൻ പോകാൻ പറ്റുമോ? എംബസി പറ്റില്ല എന്ന് പറയുകയും അവിടത്തെ മിനിസ്റ്ററി പറ്റും എന്ന് പറഞാൽ ഞമ്മൾ ആരു പറഞ്ഞത് വിശ്വസിക്കണം??
@AnnammaPaul-qs6my
@AnnammaPaul-qs6my Ай бұрын
Embassy ayiriknm enu thonunu
@augustine76
@augustine76 Ай бұрын
അവിടുത്തെ ministry അവർക്ക് കാശുണ്ടാക്കാൻ ഉള്ള കാര്യം അല്ലേ പറയുന്നത്? തിരിച്ച് ഇന്ത്യയിൽ വന്ന് practice ചെയ്യാൻ പറ്റും എന്ന് അവർക്ക് പറയാൻ പറ്റില്ലല്ലോ? They can't do anything about your registration in India and they won't care about your future either. Embassy should speak from an Indian students point of view and should be responsible towards our children.
@augustine76
@augustine76 Ай бұрын
If it's not clear from my previous reply : അവരുടെ മിനിസ്റ്ററി പറയുന്നതിന് ഒരു വിലയും ഇല്ല. Embassy പറയുന്നത് Counter Check ചെയ്ത് വിലയിരുത്തുക. You should not trust any single person / agency / organization alone. It's your future and nobody will help you when you have lost years and lakhs and left with a degree of no value. Trust me, they will just wash their hands off or won't even reply to you. You mean nothing to all of them. None of what they say is a legally binding guarantee.
@Ajithkumar2416
@Ajithkumar2416 15 күн бұрын
വെറുതെ കിട്ടിയ രൂപയാണെങ്കിൽ ഒരു ഭാഗ്യപരീക്ഷണമാവാം.
@sajishmr7358
@sajishmr7358 Ай бұрын
Sir do video about fees to study in IIT
@Sandrasuresh123
@Sandrasuresh123 20 күн бұрын
Sir njn uzbekil pokan university feesum agency fees ayt 2lakh payment cheythirunnu ...sirinte vedio Kand ake pedi ayit aa plan drop cheyyan povann ...sirnte vedios pandmuthale kanar ullond sir parayunna krygale nisaram Akki edkanum veyya....2lakhs tirich kittumo enn aryilla...2lakh thirich Kittan enthelum vazhri undo...
@UnlearnWithAjmal
@UnlearnWithAjmal 20 күн бұрын
You should get it back, what I have heard is universities will give back the fee
@nihalmelat4385
@nihalmelat4385 Ай бұрын
സാറിൻ്റെ കയ്യിൽ ഉസ്ബക്കസ്ഥാൻ്റെ എതിരെ കാണിച്ച പല രേഖകളും മറ്റു രാജ്യങ്ങളിലേക്ക് അഡ്മിഷൻ ചെയ്യുന്ന ഏജൻ്റുമാർ അയച്ചു തന്നിരുന്നു. സാറിന് ഏജൻ്റ് അയച്ചു തന്ന രേഖകൾ ആണോ അതെല്ലാം .
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ നേരിട്ട് എന്നെകൊണ്ട് തന്നെ തിരുത്തിക്കാനുള്ള അവസരമാണ് ഈ വീഡിയോയിലൂടെ ഒരുക്കിയിട്ടുള്ളത്.. അത് സ്വീകരിക്കൂ.. പിന്നെ ഞാൻ ആരാണെന്നും എന്താണെന്നും എന്റെഓഡിയൻസിന് കൃത്യമായി അറിയാം..തൽക്കാലം നിങ്ങളുടെ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല!
@nihalmelat4385
@nihalmelat4385 Ай бұрын
@@UnlearnWithAjmal sir... ഞാൻ ഫെർഗാന എന്ന് പറയുന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സ്റ്റുഡന്റ് ആണ്.... ഉക്രൈനിൽ നിന്ന് 1 വർഷം പഠിച്ച., drop ചെയ്താണ് ഇവിടെ വന്നത്... Njangal orupad per sirinte video kandathin shesham muthal.. Tension adich nikka...... Agencye vilkchapol.. Inagna aan parayune......appo enthan sathyavastha.... Enik clear cheyth tharanam
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
When did you join medicine
@nihalmelat4385
@nihalmelat4385 Ай бұрын
@@UnlearnWithAjmal 2022 uzbkl vannu.. Transfer valid ellathath kondan... Veendum fresh admission eduthath...
@naseebaahmed6134
@naseebaahmed6134 Ай бұрын
Bravo for spitting the facts!
@AYISHALAMIA-kp3gw
@AYISHALAMIA-kp3gw Ай бұрын
Sir , what is your opinion in doing mbbs in Qatar
@muhammedshahabin2331
@muhammedshahabin2331 Ай бұрын
Yenikk mbbs enjineering allatha oru corsine kurich ariyanam.institut yetha nallath.yenikk vilikkan pattumo
@Meandmytalkz
@Meandmytalkz Ай бұрын
Neet nn govt kittan ulla mark illa. But selfil kittum. What should i choose. I am totally confused and tensed😢
@abdulrasakh1726
@abdulrasakh1726 Ай бұрын
Repeat once again dont'waste money
@enthaale_avastha
@enthaale_avastha Ай бұрын
Get lost urappindel mathram veendum drop cheyuaa ithinte loophole il pettal pinne theernatha ninte jeevitham !.​@@abdulrasakh1726
@ibnjaleel4986
@ibnjaleel4986 Ай бұрын
Still chances,think the real difference between 50 lakhs and 5 lakhs😊
@Meandmytalkz
@Meandmytalkz Ай бұрын
@@ibnjaleel4986 ??
@binu44464
@binu44464 Ай бұрын
If score > 550 try once more else move on
@khanali8256
@khanali8256 Ай бұрын
ഹേയ് സുഹൃത്തെ താത്കാലിക ലാഭത്തിന് വേണ്ടി തെറ്റായ വാർത്തകൾ പരത്തി മതാപിതാക്കളേയും കുട്ടികളേയും തെറ്റിദ്ധരിപ്പിക്കരുത് .
@Indian-ym5no
@Indian-ym5no Ай бұрын
അയാൾ പറയുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി താങ്കൾ ആ പ്രശ്നം പരിഹരിക്കാനും ആശയക്കുഴപ്പം മാറ്റാനും മുന്നോട്ടുവരാൻ അഭ്യർത്ഥിക്കുന്നു
@COMBUSTION9592
@COMBUSTION9592 Ай бұрын
​@@Indian-ym5no👍🏻
@aswin9607
@aswin9607 24 күн бұрын
ഹായ്, ഏജന്റ് ആണ് ല്ലേ 🤣🤣
@niyaziyousuf
@niyaziyousuf Ай бұрын
👍
@dawoodibrahim3295
@dawoodibrahim3295 Ай бұрын
നിങ്ങള് പറഞ്ഞ പല കാര്യങ്ങളും തെറ്റാണ് എന്ന് രേഖ സഹിതം തെളിയിച്ച് കൊണ്ട് ഒരുപാട് വീഡിയോകൾ ഈ ഫീൽഡിലെ എക്സ്പർട്ടുകൾ ചെയ്തത് കണ്ടു. അതിനൊന്നും ഇതിൽ മറുപടി ഇല്ല. മുകളിൽ ഒരാള് കമൻ്റ് ഇട്ടത് പോലെ നിങ്ങള് നിങ്ങളുടെ സുഹൃത്ത് എന്ന് പറഞ്ഞ് പരിജയപ്പെടിയ ഫൈസൽ എന്ന ആൾ ചൈന ഏജൻ്റ് ആണെന്ന് പലരും പുറത്ത് കൊണ്ട് വന്നു. അദ്ദേഹത്തിന് വേണ്ടി ആണ് നിങ്ങള് ഈ തെറ്റായ വിവരങ്ങൾ നൽകിയത് എന്ന് ആരും സ്വഭാവികമായും സംശയിക്കും.
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ നേരിട്ട് എന്നെകൊണ്ട് തന്നെ തിരുത്തിക്കാനുള്ള അവസരമാണ് ഈ വീഡിയോയിലൂടെ ഒരുക്കിയിട്ടുള്ളത്.. അത് സ്വീകരിക്കൂ.. പിന്നെ ഞാൻ ആരാണെന്നും എന്താണെന്നും എന്റെഓഡിയൻസിന് കൃത്യമായി അറിയാം..തൽക്കാലം നിങ്ങളുടെ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല!
@rinja_nin5559
@rinja_nin5559 Ай бұрын
ഇതിൽ നിങ്ങളുടെ ട്യൂൺ തന്നെ ആകെ മാറി. നിങ്ങൾ ഇപ്പോൾ യുടേൺ അടിക്കുകയാണ്. ഒരുപാട് വിദ്യാർഥികളെയും രക്ഷിതാക്കളെയും വെറുതെ കൺഫ്യൂഷനിൽ ആക്കി. ഇതൊക്കെ പ്രോപ്പറായി പഠിച്ച ശേഷം വീഡിയോ ചെയ്താൽ മതിയായിരുന്നില്ലേ. എന്തിനാണ് വെറുതെ എല്ലാവരെയും ആശങ്കയിൽ ആക്കുന്ന ഓരോ വീഡിയോകൾ ചെയ്തത്. നിങ്ങളിൽ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
ഞാൻ എന്താണ്‌ u turn അടിച്ചത്? U turn അടിച്ച. ഒരു പോയിന്റ് പറയൂ
@shamsudheenabdulrahman2238
@shamsudheenabdulrahman2238 Ай бұрын
​@@UnlearnWithAjmal ഫൈസലിന്റെയും രവി കൗളിന്റെയും കറസ്പോൺഡൻസ് കാണിക്കുന്നതിനു പകരം എന്ത് കൊണ്ട് താങ്കൾ ഉസ്‌ബെകിസ്ഥാനിലുള്ള ഇന്ത്യൻ എംബസിക്ക്‌ ഇമെയിൽ ചെയ്ത് ക്ലാരിഫിക്കേഷൻ ചോദിക്കുന്നില്ല. അത് പോലെ താങ്കൾക്ക് തോന്നുന്നുണ്ടോ മറ്റു രാജ്യങ്ങളിലെ ഹെൽത്ത്‌ റെകുലേറ്ററി ബോഡി താങ്കൾ ഒരു ഡൌട്ട് ഇമെയിൽ വഴി ചോദിച്ചാൽ റിപ്ലൈ തരുമെന്ന്. ഇന്ത്യയുടെ റെഗുലേറ്ററി ബോഡി ആയ NMC യിൽ നിന്ന് റിപ്ലൈ കിട്ടാൻ പാടാണ്. അപ്പോൾ ഈ വീഡിയോ ചെയ്യുന്നതിൽ എത്ര മാത്രം ആത്മാർത്ഥത ഉണ്ടെന്നുള്ളത് ഒരു ചോദ്യചിന്നമാണ്.
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
അവരുടെ email correspondence കാണിക്കുന്നതിൽ എന്താണ്‌ പ്രശ്നം?
@ShahalHaq
@ShahalHaq Ай бұрын
​@@UnlearnWithAjmalനിങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുള്ള MBBS ഉസ്ബകിസ്ഥാനിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നിങ്ങൾ മാപ്പ് പറയുമോ? താങ്കൾ വീഡിയോ ചെയ്യുന്നതിനു മുമ്പ് എന്തുകൊണ്ട് ഈ ടോപ്പിക്ക് നെക്കുറിച്ച് റിസർച്ച് ചെയ്തില്ല? താങ്കൾ കാണിച്ച പല രേഖകളും മറ്റു രാജ്യങ്ങളിലേക്ക് MBBS അഡ്മിഷൻ ചെയ്യുന്ന ഏജന്റുമാർ തന്നതാണെന്ന് അറിഞ്ഞു എന്തുകൊണ്ട് താങ്കൾ അത് മൂടിവെച്ചു? താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
@amroy5224
@amroy5224 Ай бұрын
​@@ShahalHaq Enthaan thettu paranjath?? Please explain, I also wanted to know certain details for my cousin. Pinne ningade account ee mele ulla comment parayaan aayitt undakkiyathaano. Account create cheythitt 30 minutes aayottollu ennu kanikkunnu.
@AbdulShakir-yq7lu
@AbdulShakir-yq7lu Ай бұрын
Sir...a person who watches you're only vidoe which comes under a debatable topic doesn't really know what type of good info your sharing through your yt..... People won't accept the truth unless and until they go through the situation😂 same as state and cbse differences
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
It’s ok.. people want to learn many things in a hard way!
@ShahalHaq
@ShahalHaq Ай бұрын
നിങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുള്ള MBBS ഉസ്ബകിസ്ഥാനിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നിങ്ങൾ മാപ്പ് പറയുമോ? താങ്കൾ വീഡിയോ ചെയ്യുന്നതിനു മുമ്പ് എന്തുകൊണ്ട് ഈ ടോപ്പിക്ക് നെക്കുറിച്ച് റിസർച്ച് ചെയ്തില്ല? താങ്കൾ കാണിച്ച പല രേഖകളും മറ്റു രാജ്യങ്ങളിലേക്ക് MBBS അഡ്മിഷൻ ചെയ്യുന്ന ഏജന്റുമാർ തന്നതാണെന്ന് അറിഞ്ഞു എന്തുകൊണ്ട് താങ്കൾ അത് മൂടിവെച്ചു? താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
@UnlearnWithAjmal
@UnlearnWithAjmal Ай бұрын
lol.. കുറെ കമന്റ് തൊഴിലാളികൾ മാപ്പും ചോദിച്ചു ഇറങ്ങിയിട്ടുണ്ടല്ലോ 😂
@ShahalHaq
@ShahalHaq Ай бұрын
@@UnlearnWithAjmal ഇതിന് താങ്കൾക്കൊരു മറുപടിയില്ല എന്ന് മനസ്സിലായി👍🏻
@aswin9607
@aswin9607 24 күн бұрын
ഡാ ഏജന്റ് മോനേ, എന്തേലും പണി എടുത്തു ജീവിക്ക്
@ShahalHaq
@ShahalHaq 24 күн бұрын
@@aswin9607 ഓ ശരി തമ്പ്രാ
@aswin9607
@aswin9607 24 күн бұрын
@@ShahalHaq ഓട്രാ
REVEALED!! Single Biggest Mistake in Learning Anything!
8:36
Unlearn With Ajmal
Рет қаралды 621
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
The Darker Side of IITs and Engineering
10:42
Unlearn With Ajmal
Рет қаралды 43 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20