MBBS Study Abroad: ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ കാശ് പോകും. ..

  Рет қаралды 7,073

Unlearn With Ajmal

Unlearn With Ajmal

Күн бұрын

Пікірлер: 86
@abdulla170171
@abdulla170171 6 ай бұрын
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഞാൻ മകൾക്ക് വേണ്ടി ഈ കൊല്ലo ധാരാളം അന്വേഷണങ്ങൾ നടത്തി. വിദേശത്ത് MBBS കഴിഞ്ഞ് തിരിച്ചെത്തി നാട്ടിലെ exam കഴിഞ്ഞ് Dr ആവണമെങ്കിൽ മിനിമം 8 വർഷം 10 വർഷം കഴിഞ്ഞിട്ടും നാട്ടിലെ exam പാസാവാ അർ ധാരാളം നന്ദി സർ
@basheerummer4372
@basheerummer4372 6 ай бұрын
So lucky that in kerala there is a man who saying harsh truth rather than false glorification...thankyou sir❤
@aboobackersiddeeque7492
@aboobackersiddeeque7492 2 ай бұрын
ഒരു പാട് കുട്ടികൾക്ക് ഉപകാരപ്രദമായ വീഡിയോ...thanks sir....❤❤❤
@shortsworld6453
@shortsworld6453 6 ай бұрын
Am so lucky to see this video on yt thank you for ur guidance
@ashibtkn5874
@ashibtkn5874 4 ай бұрын
Its 100 % true iam in last year of mbbs in Russia, going through a difficult situation..
@UnlearnWithAjmal
@UnlearnWithAjmal 4 ай бұрын
Thanks for coming out!
@Mrbeanreguvaran
@Mrbeanreguvaran 6 ай бұрын
Sir anastesia technology enna course yinte scope, colleges ,salary enniva ulpaduthii oru video cheyamoo❤️❤️❤️
@Geetha_Br__
@Geetha_Br__ 5 ай бұрын
Hey...
@QC-xy8zb
@QC-xy8zb 6 ай бұрын
Sir, I had asked this question in your YT live, can you give explanation for the same or do a video about it: ◽High paying startup vs low paying established company. ◽Also what is your opinion on ATCO(Air Traffic Control Officer) post?
@pranavc.b5266
@pranavc.b5266 6 күн бұрын
Georgia liscence issue wrong information aanu ,
@Jovitta-k4k4u
@Jovitta-k4k4u Ай бұрын
Ara eee vrithiketta rajyathott vaneee😂😂😂
@abdulla170171
@abdulla170171 5 ай бұрын
MBBS in Uzbelkisthan. എന്താണ് അഭിപ്രായം സർ
@rolex104-e9j
@rolex104-e9j 5 ай бұрын
വളരെ മോശം അഭിപ്രായം. പൈസ പോകുന്ന വഴി അറിയില്ല. Classes നന്നായി തുടങ്ങും. Certificates കിട്ടാൻ delay ആകും. അവിടെ പഠിച്ചതുകൊണ്ട് പൈസയും വർഷവും പോകും എന്നല്ലാതെ മെച്ചം ഉണ്ടാകില്ല. Repeat ചെയ്തോളു
@daywithabhiramivvk
@daywithabhiramivvk 5 ай бұрын
its good,
@Nandu100
@Nandu100 5 ай бұрын
​​@@rolex104-e9jsatyano?ningal Dr aano?
@M_F317
@M_F317 6 ай бұрын
Sir ee human soul ne kurichum death ne kurichum dreamsine kurichum okke padikkan valla vazheem ndo nthelum degrees or course
@dericff8823
@dericff8823 6 ай бұрын
Psychology aano?
@M_F317
@M_F317 6 ай бұрын
@@dericff8823 psychology padichal ee meghalayilkk enikk pokan pattuvo enikkariyalla atha chodhiche
@CHILL-jn5qe
@CHILL-jn5qe 6 ай бұрын
pseudo science
@M_F317
@M_F317 6 ай бұрын
@@CHILL-jn5qe athenthuva sambhavam can u explain it pls
@sunshineuwu659
@sunshineuwu659 5 ай бұрын
Valla mentalist um aav
@nithinbabu637
@nithinbabu637 6 ай бұрын
Kottayam M G University College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്
@geobuilders47
@geobuilders47 Ай бұрын
അതിനു നിനക്കെന്നാ കുഴപ്പം
@AHAMMED-ge6yl
@AHAMMED-ge6yl 6 ай бұрын
Many students take the NEET exam, but there are only a few medical seats available. Coaching centers can help students prepare, but it's important to remember how competitive NEET is. Setting realistic goals would be a better approach.
@abhiramthumbani
@abhiramthumbani 5 ай бұрын
Appreciate you broo❤❤
@MuhammedAli-ib3op
@MuhammedAli-ib3op 6 ай бұрын
Sir padichathu btech ece aahno atho btech eee ahno.... Enthanu padichathu ?
@hashimiryhaan8639
@hashimiryhaan8639 6 ай бұрын
Sir ,what is your opinion about paid internships for engineering students? Is it a scam or worth opportunity
@RIYAD28
@RIYAD28 5 ай бұрын
It is worth if that company has any tie-up with companies, so that they can arrange interviews. or if there is any chance for hiring as an employee. There are such companies in Kochi, Trivandrum and many in Bangalore
@nida5932
@nida5932 6 ай бұрын
Sir, Study abroad architecture oru detailed video cheyyamo pls.....
@MAKDHOOMI-r7j
@MAKDHOOMI-r7j 6 ай бұрын
ഇനി നെക്സ്റ്റ് എക്സാം വരുമ്പോള്‍ fmg എക്സാം ഇല്ലാതെ ആവില്ലേ നെക്സ്റ്റ് എഴുതിയാല്‍ പോരെ..
@harivpillai
@harivpillai 6 ай бұрын
പക്ഷേ Next എഴുതുന്ന ഫോറിൻ സ്റ്റുഡന്റസിന് വേറെ ചില 'പണികൾ ' കൊടുത്തിട്ടുണ്ട്. അത് വച്ചു നോക്കുമ്പോൾ FMGE എഴുതുന്ന ബാച്ചുകൾക്കാണ് എളുപ്പം 😃. അതായത് 2024 മുതൽ പഠിയ്ക്കാൻ പോകുന്ന ഫോറിൻ സ്റ്റുഡന്റസിന് താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധം ആണ്. 1. അഞ്ചര വർഷത്തെ NMC അംഗീകരിച്ച കോഴ്സ് സിലബസ് വേണം ( ഒരു വ്യത്യാസവും പാടില്ല ). 2. ഇന്റേൺഷിപ്പ് ഫോറിനിൽ പൂർത്തിയാക്കണം ( ഇപ്പോൾ FMGE പാസ്സ് ആയി നാട്ടിൽ ചെയ്‌താൽ മതി ). 3. ഫോറിൻ രാജ്യത്തെ പൗരന്മാരെ ചികിൽസിക്കാൻ ഉള്ള ലൈസൻസ് എടുക്കണം ( ഇത് പാടാണ്, പല രാജ്യങ്ങളും കോഴ്സ് പാസ്സ് ആയ സർട്ടിഫിക്കേറ്റ് കൊടുക്കും, പക്ഷെ അതാത് രാജ്യങ്ങളിലെ ലൈസൻസ് കൊടുക്കാറില്ല. FMGE ക്കാർക്ക് അത് വേണ്ട, പക്ഷേ Next കാർക്ക് വേണം ). 4. ഫോറിൻ രാജ്യത്തെ ലൈസൻസ് വച്ച് Next 1 എഴുതി പാസ്സ് ആകണം ( ഇത് എഴുതാൻ കോഴ്സ് സർട്ടിഫിക്കറ്റ് മാത്രം പോര ലൈസൻസ് തന്നെ വേണം ) ഇവിടെ . 5. Next-1 പാസ്സ് ആയാൽ ഇവിടെ വീണ്ടും 1 year ഇന്റേൺഷിപ്പ് ചെയ്യണം. 6. എന്നിട്ട് Next2 എഴുതി പാസ്സ് ആകണം. 7. മുകളിൽ പറഞ്ഞ 6 കാര്യങ്ങളും അഡ്മിഷൻ എടുത്ത് 10 കൊല്ലത്തിനുള്ളിൽ പൂർത്തിയാക്കണം. ( ഈ 10 കൊല്ലം നടപ്പുള്ള കാര്യമല്ല, പുറത്ത് ഇന്റേൺഷിപ്പ് ചെയ്തു ലൈസൻസ് ഒക്കെ കിട്ടി നാട്ടിൽ വരുമ്പോൾ ഒരു 7 /8 കൊല്ലം ആകും. പിന്നെ ആദ്യത്തെ ചാൻസിൽ next പാസ്സ് ആയില്ലെങ്കിൽ 10 കൊല്ലം കൊണ്ട് Next2 എഴുതാൻ പറ്റില്ല. പക്ഷേ, ഇപ്പോൾ FMGE അൺലിമിറ്റഡ് ആണ്. 10 കൊല്ലം എന്ന ക്രൈട്ടീരിയ FMGE യ്ക്ക് ഇല്ല. ( As I researched & verified this with NMC and KUHS, I properly given orientations to my daughters and their friends. So,Now one got admission in kerala government medical college ,other in a self financing medical college in Merit seat).
@AHAMMED-ge6yl
@AHAMMED-ge6yl 6 ай бұрын
@@harivpillai the NExT (National Exit Test) is mandatory for all medical graduates who want to practice medicine in India, regardless of whether they studied in India or abroad. Previously, there was a separate exam (FMGE) for students with foreign medical degrees. However, NExT has replaced it and serves as a single licensing exam for everyone.
@harivpillai
@harivpillai 6 ай бұрын
​@@AHAMMED-ge6yl അത് തന്നെയാണ് ഞാനും പറഞ്ഞത്. ഇന്ത്യയിൽ പഠിക്കുന്നവർക്കും ഇതേ പരീക്ഷ എഴുതണം. പക്ഷേ ഇന്ത്യയിൽ പഠിക്കുന്നവർക്ക് നാലര വർഷം കഴിയുമ്പോൾ Next-1 എഴുതാൻ സാധിക്കും. (അതിന് 50 ശതമാനം മാർക്ക് വാങ്ങിയാൽ, MBBS ജയിക്കും, കൂടുതൽ വാങ്ങുന്നവർക്ക് ആ മാർക്കിന്റെ അടിസ്ഥാനത്തിൽ പിജിക്ക് അഡ്മിഷൻ ലഭിക്കും ). നാലര വർഷംകൊണ്ട് ഒരു ഇന്ത്യൻ വിദ്യാർത്ഥി ആദ്യ ചാൻസിൽ നെക്സ്റ്റ് പാസാകുകകയാണെങ്കിൽ അയാൾക്ക് ഹൗസ് സർജൻസി ചെയ്തു ഉടനേ Next-2 വും എഴുതാൻ കഴിയും. അതായത് അയാൾക്ക് 6 കൊല്ലം കൊണ്ട് പാസാകാം. ഇന്ത്യൻ വിദ്യാർത്ഥികൾക്കും 10 കൊല്ലത്തിനുള്ളിൽ Next-2 എഴുതി പാസ്സാകണമെന്ന് നിബന്ധനയുണ്ട്. ഫോറിനിൽ പഠിക്കുന്നവർക്ക് പക്ഷേ ഒരു പ്രശ്നമുണ്ട്. ഉദാഹരണം ജോർജിയ. പുതിയ വിദ്യാർത്ഥികൾ അവർ എംബിബിഎസ് പഠിച്ച ജോർജിയയിലെ അതേ മെഡിക്കൽ കോളേജിൽ തന്നെ ഒരു കൊല്ലം എക്സ്ട്രാ ഇന്റേൺഷിപ്പ് ചെയ്യണം. എന്നിട്ട് അവിടെ നിന്ന് കോൾ സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ അതുവച്ച് ജോർജിയൻ മെഡിക്കൽ കൗൺസിലിൽ ലൈസൻസിന് അപേക്ഷിക്കണം ( FMGE ക്കാർക്ക് ഇതു വേണ്ട ). അങ്ങനെ ജോർജിയൻ പൗരന്മാരെ ചികിത്സിക്കാനുള്ള ലൈസൻസ് ജോർജിയൻ മെഡിക്കൽ കൗൺസിലിൽ നിന്ന് കിട്ടിക്കഴിഞ്ഞ്, അത് ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കൗൺസിലിൽ പ്രൊഡ്യൂസ് ചെയ്യുമ്പോൾ മാത്രമാണ് അവർക്ക് Next-1 എഴുതാനുള്ള അനുമതി ലഭിക്കുക. അപ്പോൾ ഏകദേശം 6/ 7 കൊല്ലം ആകും( ഇങ്ങനെ ലൈസൻസ് കിട്ടുമോ എന്ന് ഇപ്പോഴേ അന്വേഷിച്ചു വയ്ക്കുന്നത് നല്ലതാണ് ). അവർക്ക് പിന്നെ Next-1 ആദ്യ ചാൻസിൽ രണ്ടാം ചാൻസിലോ പാസായില്ലെങ്കിൽ 'പണി' കിട്ടും. അങ്ങനെ 2021 ൽ ജോർജിയയിൽ അഡ്മിഷൻ കിട്ടിയ ഒരു കുട്ടിയ്ക്ക് Next-1 ന് അപേക്ഷിക്കുന്നത് 2029 ൽ ആണെങ്കിൽ.. അത് പാസ്സ് ആയി, ഇവിടെ വീണ്ടും ഹൗസ് സർജൻസി ചെയ്ത് വീണ്ടും Next-2 വിന് അപേക്ഷിക്കുമ്പോൾ 2031 ആകും. 2021 ൽ ഫോറിനിൽ മെഡിസിൻ എടുക്കാൻ പോകുന്ന ഒരു കുട്ടിക്ക് 2031 നുള്ളിൽ ഇന്ത്യയിൽ നിന്ന് Next-2 ( ഹൗസ് സർജൻസി കഴിഞ്ഞുള്ള നെക്സ്റ്റിന്റെ രണ്ടാംഘട്ടം ) പാസാകാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ കിട്ടില്ല. NB -ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് രണ്ട് ചാൻസ് കൂടുതൽ ലഭിക്കും എന്ന് മാത്രമേയുള്ളൂ. പക്ഷെ... ഫോറിൻ വിദ്യാർത്ഥികൾക്ക്, അവർ പഠിക്കുന്ന രാജ്യത്തുനിന്ന് അവരുടെ പൗരന്മാരെ ചികിത്സിക്കാനുള്ള ലൈസൻസ് ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോഴത്തെതുപോലെ ഫോറിൻ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം വച്ച് ഇവിടെ പരീക്ഷ എഴുതാൻ പറ്റില്ല.
@Futuredoctor-hb1ti
@Futuredoctor-hb1ti 6 ай бұрын
​@@harivpillaikeralatgil self finance medical college il padikunnath nallathanoo. Best self finance colleges in Kerala ethokeyaa
@Geetha_Br__
@Geetha_Br__ 5 ай бұрын
​@@Futuredoctor-hb1ti Ahhaaha..
@AbhinavP.A.-sf8hj
@AbhinavP.A.-sf8hj 6 ай бұрын
Anyone reply.. is it possible and safe to go abroad for work and settle there after MBBS and specialise in there?
@UnlearnWithAjmal
@UnlearnWithAjmal 6 ай бұрын
You have to write compatibility exams there first
@AbhinavP.A.-sf8hj
@AbhinavP.A.-sf8hj 6 ай бұрын
@@UnlearnWithAjmal Is that a big deal?
@Yeshonour
@Yeshonour 6 ай бұрын
Indian doctors FMG exam passing rate kuruvale ?😊
@medicagon6573
@medicagon6573 5 ай бұрын
Indian doctors FMG exam eyuthan pattilalo…pinne angane passing rate ariyum
@Gfidnsh2
@Gfidnsh2 6 ай бұрын
Usmle, plab, amc ഈ pg course ne കുറിച് videos ചെയ്യാമോ
@mohammednazeer1475
@mohammednazeer1475 5 ай бұрын
Ithu moonnum pg course alla…fmge poole oru exam aanu…ee paranja rajyangalil mbbs doctor aayi work cheyyanulla registration kittanamenkil ee exams pass aavenam.
@riyakv2933
@riyakv2933 6 ай бұрын
Sir jee repeat cheyyan pattiye nala Institute recommend cheyyammo😊
@shadiyashakeer777
@shadiyashakeer777 5 ай бұрын
Pala brillant
@Lynch503
@Lynch503 5 ай бұрын
ini muthal mbbs ivide padichalum abroad padichalum NeXT exam ezhuthiyale ivide practice cheyyan paadullu enn undo... also 10 years in ullil MBBS um NeXT um ezhuthiyillengil degree cancel aakum enn undoo?
@UnlearnWithAjmal
@UnlearnWithAjmal 5 ай бұрын
Yes- you have to pass exam.. I don’t know about year criteria
@seemanthvse
@seemanthvse 6 ай бұрын
Extra 1 year alle ulloo?
@MommybirdbyThasli
@MommybirdbyThasli 6 ай бұрын
Hello sir… Are you providing foundation classes for 8th grade How can I contact you?
@UnlearnWithAjmal
@UnlearnWithAjmal 6 ай бұрын
Contact 096052 70934
@anvariqbal4878
@anvariqbal4878 4 ай бұрын
😍
@__archa_naa__
@__archa_naa__ 6 ай бұрын
Sir Harvard medical school ne kurich parayooo
@sunshineuwu659
@sunshineuwu659 5 ай бұрын
Nalla mark and GPA venam avide pinne students loan eduth padichal nalla paad aavum
@hannancu04
@hannancu04 6 ай бұрын
Assalamualaikum.Also speak about jobs and careers apart from medicine and engineering.Can you talk job opportunities of geology.BTW good content.Keep going.Allahuma Barik
@Norrraaaaa
@Norrraaaaa 6 ай бұрын
Bds in self financing or mbbs abroad which is bettee
@poojah730
@poojah730 5 ай бұрын
Mbbs
@studymann3691
@studymann3691 4 ай бұрын
@@poojah730bds
@AHAMMED-ge6yl
@AHAMMED-ge6yl 6 ай бұрын
ഈ ചേട്ടന് വലിയ അറിവില്ലെന്നു തോന്നുന്നു ഇനി എവിടെ പഠിച്ചാലും നെസ്‌റ് എക്സാം ആണ്‌ എന്റെ ഫാമിലിയിൽ 4 ഡോക്ടർസ് ഉണ്ട് വിദേശത്തുപഠിച്ചുവന്ന മൂപ്പര് പറയുന്നത് നീറ്റു പിന്നെയും പിന്നെയും പഠിക്കാൻ എന്നാലല്ലേ മച്ചാന് പൈസാ കിട്ടൂ ബല്ലാത്ത പഹയന് 25 ലക്ഷം സ്റ്റുഡന്റസ് ആണ് സാറേ ഈഈവര്ഷം NEET എഴുതിയത്
@MuhammadMubarak-bw1ui
@MuhammadMubarak-bw1ui 6 ай бұрын
അതിന് മൂപ്പർ neet coaching ഒന്നും നടത്തുന്നില്ലല്ലോ
@Norrraaaaa
@Norrraaaaa 6 ай бұрын
Sir neet coachingn ethiran mbbsine ethirann 4doctors ipm evdeyan work chdyyunne evdde arnnu padichee
@thegirlstoriesbyaneesha
@thegirlstoriesbyaneesha 27 күн бұрын
@@MuhammadMubarak-bw1uiundallo 😂
@NibaFathimaStories
@NibaFathimaStories 6 ай бұрын
Ellathinum negative parayunna oral😢
@Adhil-ev6wk
@Adhil-ev6wk 6 ай бұрын
Fact ahn paryne
@mushfiqxqq
@mushfiqxqq 6 ай бұрын
He is telling the truth
@LGbroXylem-rn9dc
@LGbroXylem-rn9dc 6 ай бұрын
It is the reality
@RiyasKtm-x1f
@RiyasKtm-x1f 6 ай бұрын
Negatives alla facts aan parynne...
@Aswanth-q6k
@Aswanth-q6k 5 ай бұрын
Sathyam eppozhum vikritham aayirikkum
@AHAMMED-ge6yl
@AHAMMED-ge6yl 6 ай бұрын
ഈ ചേട്ടന് വലിയ അറിവില്ലെന്നു തോന്നുന്നു ഇനി എവിടെ പഠിച്ചാലും നെസ്‌റ് എക്സാം ആണ്‌ എന്റെ ഫാമിലിയിൽ 4 ഡോക്ടർസ് ഉണ്ട് വിദേശത്തുപഠിച്ചുവന്ന മൂപ്പര് പറയുന്നത് നീറ്റു പിന്നെയും പിന്നെയും പഠിക്കാൻ എന്നാലല്ലേ മച്ചാന് പൈസാ കിട്ടൂ ബല്ലാത്ത പഹയന് 25 ലക്ഷം സ്റ്റുഡന്റസ് ആണ് സാറേ ഈഈവര്ഷം NEET എഴുതിയത്
@harivpillai
@harivpillai 6 ай бұрын
അജ്മൽ പറയുന്നത് കറക്റ്റ് ആണ്. നീറ്റ് തന്നെയാണ് നല്ലത്. ഫോറിൻ വിദ്യാർത്ഥികൾ Next എക്സാം എഴുതുന്നതിലെ പ്രശ്നങ്ങൾ ഞാൻ ഇതേ കമന്റ് സെക്ഷനിൽ വിശദമായി കൊടുത്തിട്ടുണ്ട്. പണ്ടത്തെതു പോലെയല്ല ഇപ്പോൾ. ഞാൻ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി വിശദമായി അനലൈസ് ചെയ്തു റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി വിദേശത്ത് പോകുക. അല്ലെങ്കിൽ രണ്ടോ മൂന്നോ പ്രാവശ്യം നീറ്റ് റിപ്പീറ്റ് ചെയ്താലും, ഇന്ത്യയിൽ തന്നെ ഏതെങ്കിലും കോളേജിൽ ഗവൺമെന്റിലോ സെൽഫ് ഫിനാൻസിലോ പഠിക്കുന്നതാണ് നല്ലത്.
@RufaidAhmed-jd4kt
@RufaidAhmed-jd4kt 5 ай бұрын
​@@harivpillaipakshe next year muthal neet kityalum next yeuthande.?
@RIYAD28
@RIYAD28 5 ай бұрын
അതിന് അജ്മൽ നീറ്റ് റിപ്പിറ്റിങ് കോഴ്സ് നടത്തുന്നില്ലല്ലോ
Living Alone Q & A: Freedom, Loneliness & Food
12:51
Rhoda Daniel
Рет қаралды 225
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Thank you Santa
00:13
Nadir Show
Рет қаралды 49 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1,7 МЛН
چطور کارهای‌مان را به تعویق نیاندازیم؟
16:37
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19