😂😂😂sathyam njanum atha aalochichathu borradipichu Avan video skip cheyyipichu ennekondu..evade award paadathil polum kettilla 😂😂
@hudsonalbert13609 ай бұрын
Do you know him? if not, pls just try to know and criticize if required.
@adhil10019 ай бұрын
@@hudsonalbert1360so what, he was irritating in this session
@jobish14329 ай бұрын
Shogham.. parashogham
@KrishnaKumar-rr2fq9 ай бұрын
Avatharakanta abhinayam adipoli
@rajeevjacob5329 ай бұрын
മുതുകാടന്റെ അനിയൻ 😂😂😂
@jobyjacob68949 ай бұрын
കസേരകളില്ലാതെ നിലത്തിരുന്നിവരെ കേൾക്കുന്ന ആ കുറച്ചുപേർ എന്നെ ആകർഷിച്ചു...😚
@pradeeppamapadiparampil-th65519 ай бұрын
i am to here paul zachariah sir...
@Existence-of-Gods9 ай бұрын
ഇതു പോലെ അതിഥികൾ തുറന്നു സംസാരിച്ച ചർച്ച 'ക' ഫെസ്റ്റിവെലിൽ മുൻപ് കണ്ടിട്ടില്ല. രണ്ടുപേരും നന്നായി സംസാരിച്ചു. ❤️❤️❤️
@HealthyCriticism20009 ай бұрын
ജനാധിപത്യം നന്നാവാൻ ജനം കൂടി നന്നാവണം. സംവിധാനം ഏതായാലും ജനം നന്നായാൽ ഏകാധിപതി പോലും മര്യാദ പഠിക്കും.
@sureshkumarn87339 ай бұрын
👍👍💞
@dagan77718 ай бұрын
നാനാത്വത്തിൽ ഏകത്വം ശരിയായ രീതിയിൽ നിലനിൽക്കണമെങ്കിൽ ജനാതിപത്യം അത്യന്താപേക്ഷിതമാണ് 😃 അല്ലെങ്കിൽ ചില ജാതിയതക്കും വർഗീയതക്കും മുൻതൂക്കം കൂടും 😃 ഇപ്പോൾ തന്നെ അതിന്റെ ചൂട് അടിക്കുന്നത് താങ്ങാൻ ആവുന്നില്ല 😨 പിന്നെ ഭരണഘടന കൂടി മാറ്റപ്പെട്ടാൽ അവസ്ഥ 🤔😨
@rajeshshaghil51469 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤️
@johncysamuel9 ай бұрын
സഖറിയ സാർ, സന്തോഷ് സാർ 👍❤️🙏
@RahulRAM111119 ай бұрын
അവതാരകൻ 👌
@Binuv-p7q9 ай бұрын
ജനാധിപത്യം =സ്വാതന്ത്ര്യം,
@cijoykjose9 ай бұрын
paremakkal thoma kathanaar , the asset and abhimaanam of marthoma suriyani nassranis ........❤
@majeedpallimanjayalilmelet9009 ай бұрын
ചിന്തകൾ കൊണ്ടും, പ്രവർത്ഥികൾ കൊണ്ടും, ജീവിതാനുഭവങ്ങൾ കൊണ്ടും സത്യസന്ധത കൊണ്ടും മലയാളികളെ ആധുനിക പൗരരാക്കാൻ ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ട് പേർ രണ്ട് പേർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ❣️🌹 സക്കറിയ കേരളത്തിലെ രാഷ്ട്രീയക്കാരെ മൊത്തത്തിൽ പറഞ്ഞതിനോട് യോചിപ്പില്ല
@haligeorge46949 ай бұрын
Avatharakane enthinanu ithrkku mooshamaai parayunne, i liked his way of anchoring, athu pole palarkkum ishtapettitundakum. I think his questions was also good one. Pinne ithil ulla negative aanu kuuduthal peerum choondi kanikkunnullu. It was a nice program.
@stuthy_p_r9 ай бұрын
🖤🔥
@navivcnavi14869 ай бұрын
അവതാരകൻ ❌ ചിരികുടുക്ക ✅ ഇതുപോലെ ഉള്ള പ്രതിഭകളെ ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചൂടെ നല്ല anchorne സെലക്ട് ചെയ്യാമായിരുന്നു.....
@graxroot9 ай бұрын
അവതാരകൻ ശോകം
@SajimonAs-pg3ht9 ай бұрын
സന്തോഷ് സാറിൻ്റെ സഞ്ചാര ചരിത്രം കേരളത്തിലെ യുവതി യുവകൾകെല്ലാം മനപാഠം മാ. പിന്നെയും പിന്നെയും അദ്ദേഹത്തിനെ കൊണ്ട് ഇത് ആവർത്തിച്ച് പറയിപ്പിക്കുമ്പോൾ വിരസത
@georgeml19669 ай бұрын
താങ്കൾക്ക് വിരസതയുണ്ടെങ്കിലും ഞങ്ങളെപ്പോലുള്ളവർക്ക് എത്ര കേട്ടാലും മതി വരുകയില്ല.
@user-me2py1kb7w9 ай бұрын
❤
@akhilpaulyabraham32179 ай бұрын
അവതാരം അങ്ങ് അലിഞ്ഞു ഇല്ലാതായപോലെ.... കൂടെ അവന്റെ മുഴുനീളൻ കിണിയും....
@rajeevjacob5329 ай бұрын
മുതുകാടന്റെ അനിയൻ😂😂😂
@nandakumarkv48209 ай бұрын
ഇതേ താ ഓഞ്ഞ അവതാരകൻ 😢😢
@Existence-of-Gods9 ай бұрын
ഹരേ ലീലാകൃഷ്ണാ..... 😂😂😂
@AnujithN9 ай бұрын
pls upload episode about PSC, IPS
@rajeevanrajeevan39579 ай бұрын
ഹൈ ടെക് കോളർ മൈക്കൊക്കെ ഉള്ള ഈ കാലത്ത്, ഇത്തരം മൈക്കൊക്കെ ഗസ്റ്റുകൾക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഇനിയെങ്കിലും മാറ്റം വേണം.
@sureshkumarn87339 ай бұрын
👍👍👍
@MRP1.1000Ай бұрын
Low Voice quality 👎
@lijoabrahamjose9 ай бұрын
Santhoshinte appantel cash undarnu, Pinne angu irangi thirichal pore😂 Lokam chuttti kaanunne Pinne athra difficult task allanne!!!Sancaharam all time favourite❤❤❤❤
@akhil409 ай бұрын
ഫസ്റ്റ് ടൈം ആണ് അല്ലെ
@SabuXL9 ай бұрын
@@akhil40😮 പിന്നല്ലേ ചങ്ങാതീ. 😂❤
@KRP-y7y9 ай бұрын
Lijo mata mandan vaanam aano 😂 nalla triggerd aanalo
@mayboy55649 ай бұрын
Sgk yude katta fan aaya ennepolum kure neram sakharya sir nte fan aaki maatti..adhyamayi aan adhehathinte oru interview kanunnath ennit polum
@sajum-s2d12 күн бұрын
safari
@threedstar9 ай бұрын
ഏതാ ഈ അവതാരം??
@faizal_._6 ай бұрын
കേരള രാഷ്ട്രീയത്തെ കുറിച്ച് സക്കറിയ സാറിൻ്റെ നിരീക്ഷണത്തിന് ഇനിയും വലുപ്പമാവാമെന്ന് തോനുന്നു, പൂർണമായും തള്ളാൻ കഴിയില്ല. ഒരുപാട് നിസ്വാർത്ഥരായ രാഷ്ട്രീയക്കാർ ഒരുപാട് ചെയ്തിട്ടുണ്ട്.
@babuabraham46199 ай бұрын
Journey 1778 To @ 333 yes 2011 warm welcome asap
@josoottan9 ай бұрын
എന്നെയങ്ങ് എഴുന്നള്ളിച്ച് കൊണ്ടു പോയി😅😅😅😂😂
@Y-hf1ir9 ай бұрын
അവതാരകൻ ❌ അവരാതം ✔️
@netlanders9 ай бұрын
മനുഷ്യനെ അങ്ങിനെ അൻപതു വർഷം കൊണ്ടൊന്നും നിർമിക്കാൻ ആവില്ല സോദരാ. അങ്ങിനെ ആയിരുന്നു എങ്കിൽ ഈ ലോകത്തു ഭീകരവാദം ഉണ്ടാവുമായിരുന്നില്ല.
@arunrajendran74379 ай бұрын
Anchor naaniche naaniche…. Vayyathayi paavam😂
@lijoabrahamjose9 ай бұрын
😂😂😂
@akg27249 ай бұрын
Lijeesh sir❤.... actually chuttinum irikkunna mandanmaarekkaal ethrayo valya oru intellect aan paripaadi avatharippikkunnath enn aaloikkumbozhaanu😂
@rajeevjacob5329 ай бұрын
സക്കരിയ എന്റെ അയൽക്കാരൻ, ഒരു നീതിബോധവും, വ്യക്തിത്വവും ഇല്ലാത്ത ഒരു പെരും കള്ളൻ
@ashokankarumathil64959 ай бұрын
മഹാത്മാഗാന്ധി യെയും,നെഹ്രുവിനെയും അവരുടെ പിതാമഹന്‍ മാരു വിദേശത്തു പഠിപ്പിച്ചു.അവിടുന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യം വാങ്ങിത്തന്നു.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അത് ചെയതു.പല പരിഷ്കാരങ്ങളും,നിര്‍മ്മിതി കളും പണി കഴിച്ചു.ഇന്നും നില നില്‍ക്കുന്നു.ജനകീയ ഭരണത്തില്‍? ഗൾഫ് രാജ്യങ്ങളില്‍ കൂടി നടക്കുന്നു ആധുനിക പരിഷ്കാരങ്ങള്‍ കൂടി നിരീക്ഷിക്കാനും
@georgeml19669 ай бұрын
ചർച്ച എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. ചർച്ചയുടെ അവസാനം ശ്രീ. സക്കറിയയോട് ഒരു ചോദ്യം പോലും ആരും ചോദിച്ചില്ല. പഴയ എഴുത്തുകാർ എല്ലാം outdated ആയി.ദയവുചെയ്ത് ഇങ്ങനത്തെ സദസ്സുകളിൽ ശ്രീ. സക്കറിയയെപ്പോലുള്ളവർ വരാതിരിക്കുന്നതാണ് നല്ലത്. തൻറെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ തന്നെ ആരും ഗൗനിക്കുന്നില്ല എന്ന അപമാനകരമായ അവസ്ഥയിലാണ് പഴയ എഴുത്തുകാർ. കാലത്തിനനുസരിച്ച് മാറണം. താങ്കൾ കത്തനാമ്മാരെ indirect ആയി ആക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. താങ്കൾ എന്നു പറയുന്ന എഴുത്തുകാരൻ പ്രതിഫലം പറ്റി കുറെ എഴുത്തുകൾ നടത്തി എന്നതിലുപരി സമൂഹത്തിന് എന്തെങ്കിലും സാരമായ സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ടോ. മിഷനറിമാർ കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ താങ്കൾ ഒരു എഴുത്തുകാരൻ ആകുമായിരുന്നില്ല. കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമാകുമായിരുന്നു. ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ ചെയ്ത സേവനങ്ങൾ മാത്രമാണ് കേരളം ഇന്ന് ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സിൽ ഏകദേശം യൂറോപ്പിന്റെ തൊട്ടു പുറകിൽ നിൽക്കുന്നതിന് കാരണം. മിഷനറിമാരുടെ പ്രവർത്തനങ്ങൾ ചെന്നെത്താത്ത ഗുജറാത്ത് ഉൾപ്പെടെയുള്ള വടക്കേന്ത്യൻ ഗ്രാമങ്ങളുടെ ഇന്നത്തെ സ്ഥിതി എത്രയോ ശോചനീയമാണ്. 700 ഓളം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്ന ഇന്ത്യയെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കിയത് ബ്രിട്ടീഷുകാരാണ് എന്നത് മറക്കാൻ സാധിക്കുകയില്ല. അവർ ചെയ്ത നിർമ്മാണങ്ങൾ ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു. അഴിമതിയില്ല. കാടുപിടിച്ചു കിടന്നിരുന്ന മൂന്നാർ മലനിരകളിൽ തോട്ട വ്യവസായം കൊണ്ടുവന്നത് അവരാണ്. യാഥാർത്ഥ്യങ്ങളെ ഒരിക്കലും തമസ്കരിക്കരുത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിയിരുന്ന ഒരു തലമുറയെ പരിഷ്കൃത സമൂഹമാക്കി മാറ്റുവാൻ നമ്മുടെ കത്തനാർമാർ വളരെയധികം ശ്രമിച്ചിട്ടുണ്ട് അതിൽ വിജയിച്ചിട്ടുമുണ്ട്. ചെറിയ ചെറിയ തെറ്റുകളുടെ പേരിൽ അവരെ ആക്ഷേപിക്കുന്നതും ചെറുതായി കാണുന്നതും തികച്ചും ലജ്ഞകരമാണ്. ജനാധിപത്യമാണ് ഏറ്റവും സുന്ദരം. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഇന്ത്യ പോലുള്ള രാജ്യത്തെ ജനാധിപത്യത്തേക്കാളും നല്ലത് നല്ല വിവരവും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയുമുള്ള ഏകാധിപതികളാണ് എന്നാണ്.. അല്ലാതെ ജനാധിപത്യം മോശമാണെന്ന് തെറ്റിദ്ധരിക്കേണ്ട. എല്ലാ വികസന ഇൻഡക്സു കളിലും ലോകത്തിലെ ഏറ്റവും മുമ്പിൽ നിൽക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ സുന്ദരമായ ജനാധിപത്യമാണുള്ളത്. ചുരുക്കം ചില നല്ല ഏകാധിപത്യ രാജ്യങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം ഏകാധിപത്യ രാജ്യങ്ങളും മതമൗലിക രാജ്യങ്ങളും വളരെ മോശം നിലയിലാണ്.വളരെയധികം പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ മിഷനറിമാരുടെ പ്രവർത്തനം കൊണ്ട് എത്ര നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ഇനിയും അത് നടക്കുകയില്ല. മതമൗലികവാദികളുടെ കരാളഹസ്തങ്ങളിൽ ആ സ്ഥലങ്ങളെല്ലാം പെട്ടുപോയി..ഇനിയും ഒരു പ്രതീക്ഷയ്ക്ക് അവകാശമുണ്ടോയെന്ന് സംശയമാണ്.
@mayboy55649 ай бұрын
Avatharakan chanthpottano
@JamesAlappat9 ай бұрын
അരഞ്ഞ വർത്തമാനം, പ്രസന്ററുടെത്.
@sureshkumarn87339 ай бұрын
അവതാരകൻ ഉരുകിയൊലിച്ചില്ലതാകുന്നു.... 🤣🤣🤣
@AjithKumar-tf9dv9 ай бұрын
എനിക്കറിയാം എന്നത് ? നിങ്ങൾക്കും ആകാം... അറിഞവർ വരണം എന്ന് ഞാനാഗ്രഹിക്കുന്നത് ശരിയല്ലേ?😂😂😂😂
@adhil10019 ай бұрын
Ultimate delay
@Water_jet9 ай бұрын
ഇത്ര എളിമ ഉള്ള ഒരു കുട്ടിയെ കണ്ടില്ല ഇന്നേവരെ... (അവതാരം )
@Slayer123-g6v7 ай бұрын
സന്തോഷ് ജോർജ് അവതാരകൻ്റെ അണ്ണാക്കിൽ അടിക്കുന്ന വീഡിയോ കട്ട് ചെയ്തു അല്ലേ മരുഭൂമി 😂😂
@IllippanathKumaran-tq2xm9 ай бұрын
അവതാരകൻ ex സെമിനാരി ആണോ 🤔
@rajeevjacob5329 ай бұрын
മുതുകാടന്റെ അനിയൻ
@rajeevjacob5329 ай бұрын
അവതാരകൻ മുതുകാടന് പഠിക്കുന്നു😂😂😂😂
@Slayer123-g6v7 ай бұрын
അയാളുടെ അനിയൻ ആണ്😅😅
@joynl45618 ай бұрын
Google വന്നപ്പോൾ സഞ്ചരിച് വീഡിയോ പിടിച്ചു കൊണ്ട് വരേണ്ട കാര്യമില്ല, ഏതൊരു സ്‌ഥലത്തിനെ കുറിച്ചും എന്തും മനസിലാക്കാൻ ഒരു മൊബൈൽ മതി, പഴയ കാലം കടന്നു പോയി ഇനി വീഡിയോ പിടിച്ചു നടന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല 😂😂
@jacobcherian40439 ай бұрын
ഇത് കൃമികടി ആണോ എന്ന് തോനുന്നു
@jpvadakkekara75989 ай бұрын
This rich kid grew up on pravasi money.He should move his residence to North Korea, Russia or china.Because he visited some countries, it doesn't mean that he has grown up! His father learned from S .K Pottakatt.I feel bad for Labor India kids.
@Alchemist3379 ай бұрын
anchor എന്തിനാ ഓവർ ആകുന്നത്... കുറച്ചൂടെ ആണത്തത്തോടെ ചോദിചൂടെ