ഒരിക്കൽ അക്ബർ ചക്രവർത്തി ബീര്ബലിനോട് പറഞ്ഞു ഒരു വാചകം ചുമരിൽ എഴുതണം പക്ഷേ ഒരു നിബന്ധനയുണ്ട് സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഘവും ദുഘമോളപ്പോൾ നോക്കിയാൽ സന്തോഷം നല്കുന്നതായിരിക്കണം. ആ വാചകം ബീർബർ എഴുതി *ഈ നേരവും കടന്നു പോകും *
@nowfidnowfi44805 жыл бұрын
🔥
@chandhuchandhu52175 жыл бұрын
😘
@suryadasvarkala5 жыл бұрын
😜😜😜😜
@nidhin_tt5 жыл бұрын
Polichu bro ❣️❣️❣️
@muhammedruvaisam14245 жыл бұрын
👌
@merrinvarkey46254 жыл бұрын
തിരിഞ്ഞും മറിഞ്ഞും ഇരുളിൽ മിഴികൾ വഴിപിഴച്ചും ദീർഘശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം ഒരുത്തരുമറിഞ്ഞിരുന്നില്ല ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന് ഉറക്കമില്ലാരാത്രികളും ഉണർവില്ലാ- പകലുകളും ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നു പോയ് ദേഹം വിറച്ചും ഉള്ളം കിതച്ചും തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ വെന്തുചാവും നേരത്തും കണ്ണടച്ച് മെല്ലെ ചൊല്ലി ഞാൻ ഈ നേരവും കടന്നുപോകും ആരോ... ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ... (തേങ്ങുന്നേ) പുറമേ ചിരിയും അകമേ കണ്ണീരും കൊണ്ടുനടന്നകലേ മറയുന്നോരെൻ കിനാവുകൾക്കു യാത്രപറഞ്ഞകലേ മായാൻ ദൂരേയ് ക്കോടിമറഞ്ഞീടുവാൻ ഹൃദയം അലറിക്കരയും നിമിഷവുമിന്നോർമയിലായ് മങ്ങാതെ മായാതെ വെയിലുപോലെയിന്നുമുള്ളിൽ കത്തിനിൽക്കും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ ഈ നേരവും കടന്നുപോകും ആരോ... ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നാരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ
@SanjuTechy5 жыл бұрын
Nice one girl
@gilluyt19934 жыл бұрын
Yaa
@vigneshravindran80494 жыл бұрын
അണ്ണാ സുഖം അല്ലെ
@Evan-ti1hs3 жыл бұрын
eda myre 😂
@arun_mathew3 жыл бұрын
ഇത് അടിച്ചു പോയി ഗൂയ്സ്
@shyamsoman7072 жыл бұрын
🐓🐓🐓
@vishnulalification4 жыл бұрын
Versatile Lyricis by her Composed by her Sung by her 😍
@cyrusthelegend5 жыл бұрын
People listens to first two lines of the chorus and says it's copied from Skyfall. Fails to notice that the rest of the song is different . Bravo 👏👏👏
@ricanorajan5 жыл бұрын
To all those people... Who's struggling in life after studies... Be bold guys...dont lose hope... ഈ നേരവും കടന്നു പോകും ❤
@amaldev27925 жыл бұрын
Neet entrance 3 തവണ എഴുതി മൂഞ്ചി ഇരിക്കുവാണ് !!!😌😌
@Priya-jn6mp2 жыл бұрын
@@amaldev2792 ippo enthayi? Neet crack cheytho?
@mujeebnizar6 жыл бұрын
Who is here after seeing that whtsapp status... ???
@Midhun24016 жыл бұрын
Mujeeb Nizar 👍
@sarathsachinsarath59296 жыл бұрын
Me 2
@sabooooz6 жыл бұрын
😀👍
@vishnupradeep23156 жыл бұрын
Am here
@vivekmt90956 жыл бұрын
Me😊
@nisanthnarayanan27976 жыл бұрын
Akabar ചക്രവർത്തിക്ക് birbal എഴുതി കൊടുത്ത വാചകം ആണ് ഈ സമയവും കടന്ന് പോകും
@akhilravi92586 жыл бұрын
NISANTH N NAIR nthinu?
@nisanthnarayanan27976 жыл бұрын
@@akhilravi9258 ഒരേ സമയം സന്തോഷം tharunathum സങ്കടം വരുമ്പോൾ സന്തോഷം നൽകാനും കഴിയാൻ ഒരു വാചകം വേണമെന്ന് അവശ്യപെട്ടപ്പോൾ
തിരിഞ്ഞും മറിഞ്ഞും ഇരുളിൽ മിഴികൾ വഴിപിഴച്ചും ദീർഘശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം ഒരുത്തരുമറിഞ്ഞിരുന്നില്ല ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന് ഉറക്കമില്ലാരാത്രികളും ഉണർവില്ലാപകലുകളും ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നുപോയി ദേഹം വിറച്ചും ഉള്ളം കിതച്ചും തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ വെന്തുചാവും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ ഈ നേരവും കടന്നുപോകും ആരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ തേങ്ങുന്നേ പുറമേ ചിരിയും അകമേ കണ്ണീരും കൊണ്ടുനടന്നകലേ മറയുന്നോരെൻ കിനാവുകൾക്കു യാത്രപറഞ്ഞകലേ മായാൻ ദൂരേയ്‌ക്കോടിമറഞ്ഞീടുവാൻ ഹൃദയം അലറിക്കരയും നിമിഷവുമിന്നോർമയിലായ് മങ്ങാതെ മായാതെ വെയിലുപോലെയിന്നുമുള്ളിൽ കത്തിനിൽക്കും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ ഈ നേരവും കടന്നുപോകും ആരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നാരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ
@muhammedfaiz8876 жыл бұрын
Ohh 😯 dammnn goooood lyrcs 👍🏻 awsome. 😍😍😍
@oreion60576 жыл бұрын
Thepe kittiya girls nte anubhavam ahnee eee song including me
@devika21603 жыл бұрын
🔥
@rakeshrajan0895 жыл бұрын
Awesome blowing by Gowry... Hats off...
@aswathynambiar35354 жыл бұрын
ഈ നേരവും കടന്നുപ്പോകും 🖤
@umarfanus44713 жыл бұрын
Next level singer in malayalam industry...
@huraiceshajahan36394 ай бұрын
I missed this because of I heard most of Bollywood songs while this was released.
@christianebuaben5232Ай бұрын
Fricking beautiful
@vijayasanth7 жыл бұрын
Athu kidukki.. Really awesome i cant stop watching it over and over again Lyrics 100%👌
@jintathomas28136 жыл бұрын
I love this song..... Really its beautiful chechi.....
@abhijithsajeev97185 жыл бұрын
Ishq സിനിമ കണ്ടു ഇവിടെ എത്തിയ ഞാൻ 😅
@anandushajud49265 жыл бұрын
Njanum😀
@harikeshsudheer87865 жыл бұрын
I came here after watching promo videos for her upcoming performance in st thomas college, thrissur
@Vysakh_Prabhakaran5 жыл бұрын
Thank you Gowry Lekshmi 🤗
@raishmarlinmusic67896 жыл бұрын
Gud concept.... Like the way u arranged the song.... Quite different tune...well done gouri ❤
@sachinmachanmotorvlog48515 жыл бұрын
Very similar voice like aurora my fave singer
@akshaysb39966 жыл бұрын
Let the sky fall When it crumbles
@NavneethMelath4 жыл бұрын
ഈ സമയം കടന്നുപോകുവാൻ എന്നെ സ്വാധീനിച്ച പാട്ട് !!
@midhunmidhun99375 жыл бұрын
Love potty kazhinju kettal adipoliyaa😍😍
@Lcp0076 жыл бұрын
കിടുവെയ്യ്.....കിടുക്കാച്ചി ....അൽജിബ്രലക്കാ.....
@anushasivadas21173 жыл бұрын
Watching in 2021😌
@santhanumanu73076 жыл бұрын
New version of cover songs ✌✌✌✌👍👍👍👌👌👌
@yoshvayosh61075 жыл бұрын
അങ്ങനെയോ....? പാട്ട് കേൾകാൻ വന്ന എനിക്ക് ഇങ്ങനെ തന്നെ വേണം. ..😢😢😢😢😢😢
@wandererboyck5 жыл бұрын
Kidilm composing
@FeMy29964 жыл бұрын
Loved the song everyone did well!
@Charlie_000003 жыл бұрын
This time passd way 😍
@seo_analyst6 жыл бұрын
Hallelujah hallelujah stothram.... Sthrothram
@aswin_ramesan6 жыл бұрын
poyi chaavadei....
@vinay86326 жыл бұрын
LVS Media 😁😁😁
@ambilirp78186 жыл бұрын
😂😂
@murshidmuneer28996 жыл бұрын
I really loved her voice
@arunjoy70366 жыл бұрын
This is pretty solid, well done.
@krithiks10015 жыл бұрын
Ee song ishq movielll undolo😍
@sidharthhhhh6 жыл бұрын
എന്നാ ഫീൽ അന്നേ !!!!😍😍😍😍
@anandhu38105 жыл бұрын
ഈ നേരവും കടന്നു പോകും ✌️
@elwray4706 жыл бұрын
Kappa tv is miles ahead
@AkasH-tz5jh5 жыл бұрын
sound kollam njn ishtapedunnu i love you
@kgvaisakh51325 жыл бұрын
Skyfall but you done it Quite awesome... Keep it Up...
@samskarebyaha4 жыл бұрын
Wow what a song and what a performance. Just one thing, not wanting to sound critical but microanalysing nevertheless, Ganesha's snare doesnt sound as cracking as the drummer in the previous mojo session. Is it his drumming style or what.
@axishub44874 жыл бұрын
Ee Lock down kalath. Ee samayamavum kadannu pokum
@samju_cj4 жыл бұрын
Awesome...... 😍😍😍😍😍😍😍😍
@Gypsy5744 жыл бұрын
This song this lines..life
@sigmundfreud62706 жыл бұрын
just wow great fan of her
@Norlopia5 ай бұрын
2024 kanunnavrr😮
@KPrakash-v9f17 күн бұрын
Madam, sweet sweet sweet voice of you. I am soooooooooooooo happy. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅