ആംബുലൻസിന് പ്രവേശിക്കാൻ കഴിയാത്തവിധം ജനങ്ങളാൽ നിറഞ്ഞ് പുതുപ്പള്ളി പരിസരം|Oommen Chandy

  Рет қаралды 105,842

asianetnews

asianetnews

Күн бұрын

Пікірлер: 87
@aamicuts
@aamicuts Жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും സ്നേഹം ജനങ്ങൾക്ക് ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞോ😢😢😢😢😢
@sandhya1946
@sandhya1946 Жыл бұрын
ഇത് ഇപ്പോഴും നൂറുകണക്കിന് എന്ന് പറയാൻ എങ്ങിനെ തോന്നുന്നു വിനു 😢😢😢😢 ഇത് ജനലക്ഷങ്ങൾ എന്ന് പറയേണ്ടി വരും .......😭😭🌹🌹🌹🙏🙏
@jcadoor204
@jcadoor204 Жыл бұрын
ജനനായകൻ ഇനി ദൈവസന്നിധിയിൽ മംഗളങ്ങൾ നേരുന്നു പ്രിയ സർ🌹🙏💐
@TeethaMartin
@TeethaMartin Жыл бұрын
Rest in peace🙏🙏🌹🌹
@FathimaRs-yc8ej
@FathimaRs-yc8ej Жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ നല്ലസഹായങ്ങൾമാത്രംചെയ്തുതന്നഞങ്ങളുടെദൈവത്തിന്ജനങ്ങളുടെനായകന് വിട♥️♥️♥️♥️💖🌹🌹🌹🌹🌹🌹🌹🌝🌹🌹🌻💐💐💐💐
@ARVS2200
@ARVS2200 Жыл бұрын
ക്രൂശിച്ച വരെയും കല്ലെറിഞ്ഞവരെയും കുത്തി നോവിച്ചവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള അന്ത്യ യാത്ര
@Legend-tg8fq
@Legend-tg8fq Жыл бұрын
അതെ😢
@abibk1515
@abibk1515 5 ай бұрын
101 %സത്യം
@abibk1515
@abibk1515 5 ай бұрын
101 %സത്യം
@v-sat5846
@v-sat5846 Жыл бұрын
വ്യക്തി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഒരു അത്ഭുതം ആയിരുന്നു.. ഇത്രയധികം വേട്ടയാടപ്പെട്ടിട്ടും, കല്ലെറിയപ്പെട്ടിട്ടും സമചിത്തത നഷ്ടപെട്ട ഒരു വാക്കോ, പ്രതികരണമോ അദ്ദേഹത്തിൽ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല... പക്വതയുടെ, സൗമ്യതയുടെ പര്യായം.. ജനകീയൻ, ജനനായകൻ.. വിട ശ്രീ ഉമ്മൻ ചാണ്ടി 💐 ജനകീയ നേതാവും എനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന മുഖ്യമന്ത്രി യും മനുഷ്യ സ്നേഹത്തിൻെറ ആൾരൂപവുമായിരുന്ന ഉമ്മൻചാണ്ടി സാറിനു ആദരാഞ്ജലികൾ.
@mumthazsmumthaz9969
@mumthazsmumthaz9969 Жыл бұрын
😭😭😭😭😭😭😭🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
@shalojoy6377
@shalojoy6377 Жыл бұрын
Jesus ne anugamichal angane aanu.shathrukkaleyum mithrangal aayi kaanum
@Mujeeb.313
@Mujeeb.313 Жыл бұрын
ഇനിയില്ല ഇതു പോലൊരു നേതാവ്. വിട വിട വിട എന്നന്നേക്കും വിട😭😭😭🙏🙏🙏💔💔💔🌹🌹🌹
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
അവസാന യാത്രയും ജനസമ്പർക്ക യാത്രയാക്കിക്കൊണ്ട് അക്ഷരാർത്ഥത്തിൽ അക്ഷരനഗരിയെയും ജനസാഗരം ആക്കിക്കൊണ്ട് ഒരു കണ്ണീരോർമ്മയായി ഉമ്മൻചാണ്ടി സാർ അങ്ങയുടെ ജീവിതയാത്രയ്ക്ക് 🙏കാലം സാക്ഷി🙏
@sasikumarembrammadathil.pa9228
@sasikumarembrammadathil.pa9228 Жыл бұрын
ഈ കാഴ്ച കണ്ടാൽ ഇതിനു പറയാൻ വാക്കുകളില്ല🙏🙏🙏🌹
@Triple-SRD3
@Triple-SRD3 Жыл бұрын
കേരള ജനങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങയുടെ ( ശ്രീ ഉമ്മൻചാണ്ടി സാർ ) ആത്മാവ് കേരള ജനങ്ങളോട് പൊറുക്കണം 🙏🏼😢.
@MiniMjohny
@MiniMjohny Жыл бұрын
ആത്മ്മാവിന് ശാന്തി നേരുന്നു🙏🙏❤️🌹❤️❤️🙏❤️🙏🙏❤️❤️🙏
@tonykumar2042
@tonykumar2042 Жыл бұрын
ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു
@antonywilson8139
@antonywilson8139 Жыл бұрын
oru മനോഹരമായ പുഷ്പം ചെടിയിൽ നിന്ന് വീണുLast moments to watch a leader who lived for the people's....RIP to Ommen chandy..A great civil worker ..Who was sincere to his work
@shajijacob5974
@shajijacob5974 Жыл бұрын
ഈ നീതിമനെ കല്ലെറിഞ്ഞ കേരളമേ ദൈവത്തിൻ്റെ കോടതിയിൽ നിങ്ങൾക്ക് മാപ്പില്ല. മാപ്പില്ല,മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല, മാപ്പില്ല,😢😢😢😢😢🙏🌹
@jessybenny9553
@jessybenny9553 Жыл бұрын
Not only പുതുപ്പള്ളി ടെ... ഞങ്ങടെ കൂടി ആണേ 😭🥰🥰🥰😭😭😭
@susivarghese9708
@susivarghese9708 Жыл бұрын
പാവം മനുഷ്യൻ ഒരു തെറ്റും ചെയ്തില്ല അധികാരത്തിനുവേണ്ടി ആ മനുഷ്യനെ ക്രൂശിൽ etti എല്ലാരും അനുഭവിക്കും പ്രേത്യേകിച്ചു സരിത പുതുപ്പള്ളി പുണ്യാളൻ ഉണ്ട് കാണുന്നുണ്ട്
@johngeorge8772
@johngeorge8772 Жыл бұрын
വലിയവനായ ക്രിസ്തുവിനോടൊപ്പം വലതു വശത്തു ഇരിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 RIP സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rettimol1783
@rettimol1783 Жыл бұрын
ആദരാഞ്ജലികൾ 🙏🏻
@kannurgunhouse2805
@kannurgunhouse2805 Жыл бұрын
പ്രിയ സാറിന് ആദരാഞ്ജലികൾ
@alanthomas2119
@alanthomas2119 Жыл бұрын
legends never die always live ❤
@horahrudayam5146
@horahrudayam5146 Жыл бұрын
ഉമ്മൻചാണ്ടി സാർ ജനസാഗരത്തിലേക്ക് ഇറങ്ങി അലിഞ്ഞു ചേരുന്നു. ഒരു യു ഗത്തിന് കിട്ടിയഈ പുണ്യമനുഷ്യന്മരണമില്ല മരണമില്ല.
@manojpillai2056
@manojpillai2056 Жыл бұрын
Pranamam sir 🙏🙏🙏
@rejithankchan4602
@rejithankchan4602 Жыл бұрын
Pranamam 🙏🙏🙏🌹🌹
@vikkymikky1
@vikkymikky1 Жыл бұрын
അന്തരിച്ച പ്രീയ നേതാ വ് ഉ മ്മൻ ചാണ്ടി ക്ക് ആദരാ ഞ്ജലി കൾ .
@seetha967
@seetha967 Жыл бұрын
നമിക്കണം😢😢
@paulsurrao7300
@paulsurrao7300 Жыл бұрын
love you sir our prayers be with you always sir you will be with Jesus Christ in paradise may God bless you also our loving legend Umman chandi sir's soul rest in peace love and prayers
@French1907
@French1907 Жыл бұрын
പിണറായിയുടെ ഏഴുവർഷത്തെ ജനസേവനമാണ്...!! കേരളം ഒന്നടങ്കം ആ സാധുമനുഷ്യനിലേക്ക് ഒഴുകി എത്തിയത്..!!
@akhilash7538
@akhilash7538 Жыл бұрын
Neetimante maranam❤❤❤
@minijeemon4748
@minijeemon4748 Жыл бұрын
Pranam 🙏🙏🙏🙏🌹🌹🌹🌹
@basheermarva8828
@basheermarva8828 Жыл бұрын
Never before Never again 🙏Rest in peace 🙏
@jubimathew3169
@jubimathew3169 Жыл бұрын
So heartbreaking
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
എന്റെ പൊന്നു മോനെ കാണാൻ ജനാലക്ഷങ്ങൾ
@rejisaji3173
@rejisaji3173 Жыл бұрын
Prayers
@sudarsananpillai4865
@sudarsananpillai4865 Жыл бұрын
🙏🏻🙏🏻🙏🏻
@lillyjose-nx1ij
@lillyjose-nx1ij Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വിടപറയുന്നു
@SK-dj7vw
@SK-dj7vw Жыл бұрын
🙏🙏🙏🌹🌹🌹
@celinemathew5035
@celinemathew5035 Жыл бұрын
🙏🙏🙏🌹🌹🌹♥️♥️♥️
@ayyappannair8518
@ayyappannair8518 Жыл бұрын
❤❤❤❤❤
@lillyjose-nx1ij
@lillyjose-nx1ij Жыл бұрын
🌹🌹🌹 ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹
@sharafudheentms
@sharafudheentms Жыл бұрын
💐💐
@sivadasanMONI
@sivadasanMONI Жыл бұрын
പ്രണാമം
@sonyfotty8598
@sonyfotty8598 Жыл бұрын
🌹🌹
@mjjohnson4196
@mjjohnson4196 Жыл бұрын
Bye bye OC .miss you for ever.
@antonyandrews2902
@antonyandrews2902 Жыл бұрын
🙏🙏🙏
@philomina7677
@philomina7677 Жыл бұрын
🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹
@annammavarghese9075
@annammavarghese9075 Жыл бұрын
RIP 🌹🌹🌹🌹🌹🙏🏻
@00-007
@00-007 Жыл бұрын
🙏🙏🙏🙏🙏
@shinsthomas9053
@shinsthomas9053 Жыл бұрын
🌹
@lijivinu3209
@lijivinu3209 Жыл бұрын
💖🌹🌹🌹😢
@shalojoy6377
@shalojoy6377 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@magic_crown1554
@magic_crown1554 Жыл бұрын
😢😢😢❤❤❤
@rajamcb9739
@rajamcb9739 Жыл бұрын
😢😢😢
@arunimamparunima1509
@arunimamparunima1509 Жыл бұрын
Rip 🙏
@sajeenmusthafa5620
@sajeenmusthafa5620 Жыл бұрын
Sir
@vishnunarayanan1338
@vishnunarayanan1338 Жыл бұрын
Janangalude manthriii
@abdulazeezwayanad6488
@abdulazeezwayanad6488 Жыл бұрын
നശ്വരമായ ഈ ദുനിയാവിൽ നന്മകൾ ചെയ്തവർ എത്ര ഭാഗ്യവാന്മാർ
@reejats3863
@reejats3863 Жыл бұрын
😭
@thasleema8020
@thasleema8020 Жыл бұрын
😢😢❤️
@georgevlogs5216
@georgevlogs5216 Жыл бұрын
വിശുദ്ധൻ എന്ന് പറയാൻ ഇനി എന്ത്
@sreejamolg4080
@sreejamolg4080 Жыл бұрын
Adaranjalikal
@ShibilasCm
@ShibilasCm Жыл бұрын
2:11
@annammajohn4828
@annammajohn4828 Жыл бұрын
Priya sarinu aadharanjalikal
@daisyliju6677
@daisyliju6677 Жыл бұрын
Rip
@mariammachacko9187
@mariammachacko9187 Жыл бұрын
Deivathe marakatha sreshtan kar thavu thante neethymane sorgam idathil chethu kazhinju. Njan nallavannam yudham cheythu ente ottam poorthiyaki" enna vachanam orkunnu.
@rajimol6959
@rajimol6959 Жыл бұрын
Jananayakanu kodypranam
@lijojohnson6616
@lijojohnson6616 Жыл бұрын
geevarghese sahadhayude perunnal controll cheyyan ithrem padilla policinu
@rajugeorge7771
@rajugeorge7771 Жыл бұрын
❤😂😂😂😂❤❤❤
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
🙄🤔😡😡😡😡
@truthfinder123
@truthfinder123 Жыл бұрын
എന്താടാ കഴുവേറി ചിരിക്കുന്നത് 😡😡😡😡😡
@rajanpaul3477
@rajanpaul3477 Жыл бұрын
Goodbye Kunjuchayan
@vsjoseph007
@vsjoseph007 Жыл бұрын
500 ഉം Paint ഉം കിട്ടുമോ?
@BensonBenny-kk9et
@BensonBenny-kk9et Жыл бұрын
😂
@celinemathew5035
@celinemathew5035 Жыл бұрын
Q
@abhinandsnath
@abhinandsnath Жыл бұрын
Vande mataram 🇮🇳 ❤️
@josmyjoseph9243
@josmyjoseph9243 Жыл бұрын
🙏🙏🙏🙏🌹🌹🌹
@royjoseph3413
@royjoseph3413 Жыл бұрын
🙏🙏🙏
@santhoshqmb1314
@santhoshqmb1314 Жыл бұрын
🙏🙏🙏
@ajithkumark6084
@ajithkumark6084 Жыл бұрын
🌹🌹🙏🏻
@rejaninc8299
@rejaninc8299 Жыл бұрын
🙏🙏
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН