വളരെ നല്ല ഭരണിപ്പാട്ട്. സാധാരണ തെറിപ്പാട്ടാണെന്നു കരുതി കേൾക്കാൻ കൂട്ടാക്കില്ല. ആദ്യമായാണ് കേൾക്കുന്നത്. അമ്മേ എല്ലാവരേയും കാത്തുകൊള്ളേണമേ👏👏
@girijaen8082 жыл бұрын
🙏🙏👏
@satishvm38332 жыл бұрын
@@girijaen808 I have
@velayudhanc12682 жыл бұрын
@@girijaen808 8
@vijayalekshmikokkatt40612 жыл бұрын
@@velayudhanc1268 qu 0
@ramachandranlekshmanan91862 жыл бұрын
Very beatifull, thanks a lot.
@sreekantannair6112 жыл бұрын
ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടപാട്ടിന്റെ ഇമ്പ മുണ്ട്. 🙏 🙏 🙏
@akhilshajianpathil94312 жыл бұрын
ആറും അമ്പിളിത്തെല്ലും അരയിൽ വൻപുലിതോലും ചൂടുന്ന നല്ലച്ഛൻ ശങ്കരന് പൊന്മകളായി.....പത്തുദേശവും ഞെട്ടുമാർ അട്ടഹാസത്തോടെ പിറന്ന നല്ലംബികേ...പൊന്നു ഭദ്രകാളി....🙏
@resmia.rresmi42572 жыл бұрын
Pls onnu parayaamo aaraanu poorakathamma
@shaji.m.kshaji26882 жыл бұрын
great
@akhilshajianpathil9431 Жыл бұрын
@@resmia.rresmi4257 തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ
@aadiandjithuvlogs41609 ай бұрын
ഊരകത്തമ്മ എന്നാണ് സ്ഥല പ്പേരാണ് ഊരകം
@amminichankaramchath5306 Жыл бұрын
Sanni നന്നായി വരും മോനെ
@sureshkp31462 жыл бұрын
ഇത്രയും നല്ല പാട്ട് അശ്ലീലം ചേര്‍ത്ത് പാടുന്നത് കേൾക്കാൻ സങ്കടമുളവാക്കുന്നു . നാടൻ ശൈലിയിൽ പാടുന്നത് കേൾക്കുകമ്പോൾ മനസ്സിലെ സങ്കടങ്ങൾ ഇല്ലാതാവും . അമ്മേ ശരണം ദേവീ ശരണം . 🙏🙏🙏🙏🙏
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
അമ്മേ ശരണം ❤️❤️❤️
@sunishpk65142 жыл бұрын
ഒരിക്കലുമല്ല... ഇത് ഭരണിപ്പാട്ടു അല്ല
@DArkOn14452 жыл бұрын
അതൊരു ആചാരം ആണ് ബ്രോ
@rethnammakurup99742 жыл бұрын
)⁰
@gangadhrann.k59542 жыл бұрын
അസ്‌ലിലം പാടുന്നത് അസ്‌ലിലം ഉള്ളവരാണ്
@bijusidharthan41232 жыл бұрын
ദേവിയെ അപമാനിക്കാത്ത യധാർത്ഥ ഭക്തരുടെ യധാർത്ഥ ഭരണിപാട്ട്...🙏 ഇതായിരിക്കണം ഇങ്ങനെ ആയിരിക്കണം ഭരണിപാട്ട്...🙏 ഭക്തി സാന്ദ്രമായ ഭരണിപാട്ട്🙏
@sharathps76172 жыл бұрын
കൊടുങ്ങല്ലൂർ ദേവി യുടെ പിന്നിലുള്ള കഥ അറിയോ.... അറിഞ്ഞിട്ട് സംസാരിക്കു
@subeeshyuvaphotography54942 жыл бұрын
അപമാനിക്കലല്ല തെറിപ്പാട്ടു തന്നേ യാഥാർഥ്യം
@akshaynrmd47502 жыл бұрын
@@sharathps7617 എന്താ കഥ എനിക്കറിയില്ല പറഞ്ഞു തരുവോ 🙄
@chandirkachandirka4912 жыл бұрын
@@sharathps7617 qqllpp QA
@celinejose76052 жыл бұрын
Exactly
@adhinisha20642 жыл бұрын
അമ്മേ ദേവി. എല്ലാവരുടെ കടങ്ങളും. മാറ്റി തരണേ ആരോഗ്യം. അയുസും. തരണേ 😭🌹🙏🌹🙏
@narayanannair26492 жыл бұрын
34
@leeladharankr5102 жыл бұрын
,
@B4578h72 жыл бұрын
😆😅
@imakhil.2 жыл бұрын
Anike ore 4 lakes nta kadam undee ac number thannaa Davie addakuamoo 🙂😂😂
@4farmi5652 жыл бұрын
കടം ഉണ്ടേൽ നീ അത് കമൻ്റ് ചെയ്തട്ട് എന്തു കാര്യം
@shorts6122 жыл бұрын
aammesaranam
@abhis49472 жыл бұрын
ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🏻🙏🏻🙏🏻
@gamingkaduva2 жыл бұрын
അമ്മേ ദേവി കയ്യ് വിടല്ലേ 🥺 കാത്തു കൊള്ളേണമേ അമ്മേ 🥺🙏🏻💝❤🙏🏻🙏🏻
@nitheeshnitheepalakkad89802 жыл бұрын
സൂപ്പർ ഭരണി പാട്ട് എനിക്കിഷ്ടപ്പെട്ടു കൊടുങ്ങല്ലൂർ അമ്മയുടെ ഭരണിപ്പാട്ട് 👌👌👌👌👌👍👍👍👍super
@kalidasan93112 жыл бұрын
ദേവീ വഴി യാത്ര
@babyaykarapadavil6742 жыл бұрын
@@kalidasan9311 as Adda\\
@GopalaKrishnan-vz5ur2 жыл бұрын
സൂപ്പർ നല്ല ദേവി സ്തുതിയും നല്ല കിർത്തനവും മാണ്ദേവി അനുഗ്രഹിക്കട്ട 🙏🙏🙏🙏🙏🙏
@bharathick75542 жыл бұрын
Excellent supper
@sasidharannair324 Жыл бұрын
Patola super part JBL sound superhit പാട്ട് കൊള്ളാം സൂപ്പർ എ ബി എൽ സൗണ്ട് വഴി സൂപ്പർ പാട്ട് 100 പാട്ട് കേൾക്കാനുള്ള ആഗ്രഹം 👌🌹
@sudhikb937 Жыл бұрын
തുള്ളും... 🙏🙏🙏
@sreejajayadevan12362 жыл бұрын
ഈ പാട്ട് പാടിയ ഭക്തനു നന്ദി. ഇപ്പോഴാണ് യഥാർത്ഥ ഭരണി പാട്ട് കേട്ടത്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@azhakesanm64302 жыл бұрын
Ammesaranam
@ranjanikannan57552 жыл бұрын
സന്നിധാന്ദൻ്റെ ശബ്ദത്തിൽ ഒരു ഈ ഭരണി പാട്ട് നന്നായിരിക്കുന്നു.ഇതാണ് യഥാർത്ഥ ഭരണി പാട്ട് അല്ലേ. വളരെ നന്നായിരിക്കുന്നു.
@geethakalavoor57582 жыл бұрын
കൊടുങ്ങല്ലൂരമ്മേ ദേവി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ ഇപ്പോഴും അമ്മയെ ഞാൻ എന്റെ മനസ്സിൽ ഓർക്കുക 🙏🙏🙏🙏🙏
@nishakumari-hm1ji2 жыл бұрын
🙏🙏🙏
@bhagavathikitchen42862 жыл бұрын
Amme saranam
@sreedhumaneeshsreedhumanee7522 жыл бұрын
അമ്മേ ശരണം
@harigopal583610 ай бұрын
❤❤
@dixyprasad33892 жыл бұрын
വളരെ നല്ല ഭരണിപ്പാട്ടു. അശ്ലീലം നിറഞ്ഞ പാട്ട് ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണ്.
@nitheeshnitheepalakkad89802 жыл бұрын
സന്നിധാനം ഏട്ടൻറെ സൂപ്പറായിട്ടുണ്ട് കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം സൂപ്പർ
@vijayasomarajan29722 жыл бұрын
Superb.
@kramankutty72452 жыл бұрын
@@vijayasomarajan2972 .
@rajeshkr12112 жыл бұрын
Y
@sivanandhank.n31882 жыл бұрын
@@vijayasomarajan2972 h cl
@bharathick75542 жыл бұрын
,. ആദ്യമായിട്ട് കേൾക്കുകയാണ് ഇത്രയും നല്ല ഭരണിപ്പാട്ട് നല്ല സുഖമുണ്ട് കേൾക്കാൻ
@sunishpk65142 жыл бұрын
ഇതല്ല ഭരണിപ്പാട്ടു
@s.s64892 жыл бұрын
പാടിയ ആൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, അമ്മേ കാത്തോളണേ
അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ 🙏🙏🙏ശ്രീ കുറുമ്പ ഭഗവതി,അമ്മേ മക്കളെ, ഈ കേരളത്തിൽ,ഈ മഹാപാപി യുടെ, ഭരണത്തിൽ നിന്ന് മക്കൾക്ക്,ശാന്തി യും സമാധാനവും വരുത്തണേ ദേവീ... 🙏🙏🙏🙏🙏🙏🙏🙏🙏🙏"ഇതാണ് ഒറിജിനൽ ദേവിക്ക് ഇഷ്ടപ്പെട്ട ഭരണി പാട്ട്. " ഇതുവരെ തെറിപ്പാട്ട് പാടി, അമ്മയെ അപമാനിക്കുകയാണ് ചെയ്തിരുന്നത്., ഇനി ഇതുപോലെ തുടരട്ടെ...
@chandranv45472 жыл бұрын
Valarenannayitundukelkkannallarasamundayirunnu
@PrasadMk-iu4rh10 ай бұрын
എന്റെ പേരും ഭദ്ര എന്ന് ഞാൻ ഈ പാട്ട് കേട്ട് വളരെ സന്തേഷത്തിലാണ് കെടുങ്ങലുർ ഭഗവതി ശ്രീ ഭദ്ര കളി
@UmadeviReena8 ай бұрын
Ente veetuperu sree bhadra
@sidharthrajendran7407Ай бұрын
😢😊
@valsalaaravindan95142 жыл бұрын
മനോഹരമായി.. ഞാൻ ആദ്യമായിട്ടാണ് ഭരണിപ്പാട്ട് കേൾക്കുന്നത്.. ഇത്ര ഭംഗിയായിട്ട്.. എനിക്ക് പേടിയായിരുന്നു കേൾക്കാൻ.. കേൾക്കാൻ ഇഷ്ടം ഇല്ലാത്ത വാക്കുകൾ ആയിരുന്നു.. മുൻപ് കേട്ട പാട്ടുകളിൽ വരികളായി ഉണ്ടായിരുന്നത്.. 🙏🙏🙏സന്നിദാനന്ദന് അഭിനന്ദനങ്ങൾ... വെരി ഗുഡ്.. 👌👌👌
@amminichankaramchath5306 Жыл бұрын
Thanaram thannaram ദേവി thanaram thannaram
@sajuvijay91552 жыл бұрын
അമ്മേ ശരണം ദേവി ശരണം ഇനിയും ഇതുപോലെ പുത്തൻ കൊടുങ്ങല്ലൂർ അമ്മയുടെ ഗാനങ്ങൾ പുറത്തിറക്കണം അമ്മയുടെ ഗാനങ്ങൾ കേൾക്കാൻ വല്ലാത്ത ഭയ ഭക്തി തോന്നുന്നുണ്ട്
@ajithaps12552 жыл бұрын
🕉️🕉️🕉️🕉️🕉️ നമസ്തേ ഇതാണ് യഥാർത്ഥ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് സന്നിധാനം നന്നായി പാടിയിരിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeshpk64532 жыл бұрын
ഒരിക്കലും അല്ല.. അവിടെ തെറി പ്പാട്ട് പാടുന്നു അത് സത്യം മാണ് അത് എന്ത് കൊണ്ടാണെന്നു അനേഷിച്ചു നോക്ക്.. നല്ല അറിവുള്ളവരോട്.. അമ്മേ ശരണം 🙏🙏🙏🙏🙏
@ajithaps12552 жыл бұрын
@@rajeshpk6453 എനിക്ക് അറിയാം ഞാൻ ചാവക്കാട് സ്ഥലം അമ്പലത്തിൽ പക്ഷേ ഇങ്ങനെ ഒരു ഐതിഹ്യം ഇല്ല
@ajithaps12552 жыл бұрын
ആ തെറിപ്പാട്ട് നിർത്തണമെന്നും പറഞ്ഞിട്ടുണ്ട്
@zerafranko3601 Жыл бұрын
അമ്മേ നാരായണ ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ... അമ്മേ കൊടുങ്ങല്ലൂർ അമ്മെ നീ യെ തുണ
@SudeepKumar-mu7zk8 ай бұрын
നീ അമ്പാടിയുടെ മോളാണോന്ന്
@NIRMAL-ru8ol7 ай бұрын
❤Ĺ@@SudeepKumar-mu7zk
@padmanair6730 Жыл бұрын
Nalla pattane .angna venam Amme sharanam
@Anilkumar-vc3zm2 жыл бұрын
ഒരുപാട് സന്തോഷം... ഭരണി പാട്ട്.. എന്നാൽ തെറിപ്പാട്ട് എന്ന ചിന്തയിൽ ആയിരുന്നു ഇത് വരെ..അത് മാറ്റി തന്നതിൽ ഒരുപാട് സന്തോഷം...അമ്മ എല്ലാ വിശ്വാസികൾക്കും നല്ലത് വരുത്തട്ടെ
അമ്മയുടെ ഭരണി പാട്ടു വളരെ അതിമനോഹരമായി പാടിയ ഭക്തനു ഒരായിരം നമസ്കാരം 🙏❤️👏🙏👏🙏❤️🙏👏🙏💕🙏
@sunishpk65142 жыл бұрын
ഒരിക്കലുമല്ല.. ഇതല്ല ഭരണിപ്പാട്ടു
@jyothip20252 жыл бұрын
അമ്മേ കാക്കണേ 🙏🙏🙏🙏🙏
@bineeshmm85832 жыл бұрын
@@sunishpk6514 ) y
@omanakuttanomanakuttan62742 жыл бұрын
ഏതു ക്ഷേത്രത്തിന്റെയും അനുഷ്ട്ടാനങ്ങളും ആചാരങ്ങളും പഞ്ചശുദ്ധിയെന്ന അഞ്ചു ശുദ്ധിയിലൂടെയാണ് വേദ ശാസ്ത്രം അനുസരിച്ചുള്ള അനുഷ്ട്ടാനങ്ങളിൽ പറഞ്ഞിരിക്കുന്നത് ഇതാണ് ആ അനുഷ്ട്ടാനം അനുസരിച്ചുള്ള യെഥാർദ്ധ ഭക്ത ജനങ്ങളുടെ ഭരണിപാട്ട് മറ്റുള്ളവർ നടത്തിയത് യെഥാർദ്ധ ഭരണിപ്പാട്ടല്ല വേശ്യകളും സ്വവർഗ്ഗ രതിക്കാരായ ട്രാൻസ് ജെൻഡേഴ്സും അവരുടെ ലൈംഗിക ബിസ്നസിന് വേണ്ടി ലൈംഗിക തൊഴിലാളികളെല്ലാംകുടിഅവരുടെ പരസ്യത്തിനുവേണ്ടി തുള്ളി പാടിയഒരു വ്യാജ കള്ളഭരണിപാട്ടാണ് മറ്റുള്ള വീഡിയോയിലൂടെ നമ്മൾ കണ്ടതും കേട്ടതും ഹിന്ദു വേദ ശാസ്ത്രങ്ങളിലെ പഞ്ച ശുദ്ധിയെന്ന അഞ്ചു ശുദ്ധിയിൽ ഒരുശുദ്ധിയായ. സംസാര ശുദ്ധി അസഭ്യങ്ങൾപുലമ്പുമ്പോൾ നഷ്ട്ടമാകും അപ്പോൾ ക്ഷേത്രത്തിലെ ദേവ ചയ്‌ധന്യ മായ ദെയ്‌വികശക്തി നഷ്ട്ടമാകുംഅങ്ങനെ വന്നാൽ ദുഷ്ട മനസോടുകൂടി പ്രവർത്തിച്ചവർക്കും പറഞ്ഞവർക്കും അതിന്റെ കർമ്മ ഫലം താങ്ങാനാകാത്തവിതത്തിൽ കിട്ടിയിരിക്കും ഓം ജയ് കൊടുങ്ങല്ലൂരമ്മ ഭദ്രകാളിയെ നമഃ 🙏🌹👌👏😄👍
ആദ്യമായാണ് ഇങ്ങനൊരു പാട്ട് കേൾക്കുന്നത് വളരെ നന്നായിട്ടുണ്ട് അപ്പോൾ ഇതാണല്ലേ ശരിക്കുള്ള ഭരണിപ്പാട്ട് എനിക്ക് ഒരുപാടിഷ്ട്ടമായി
@gourinandhana2836Ай бұрын
കേട്ടാലും മതിയാവില്ല. വീണ്ടും കാണുമ്പോൾ ഒക്കെ കേൾക്കും 😘. ന്റെ പൊന്നമ്മ 😘🙏🙏🙏🙏❤️🥰.
@premaunni32522 жыл бұрын
വളരെയധികം ഇഷ്ട്ടപ്പെട്ടു. yes - ഇതാണ് ഭരണി പാട്ട്🙏🙏🙏👌👌👌🙌🙌🙌
@soumyakvijayan96859 ай бұрын
ഞാൻ ആദ്യമായി ആണ് ഈ പാട്ടു കേള്ക്കുന്നെ, ഭരണി പാട്ടു എന്ന് search ചെയ്താൽ വൃത്തികെട്ട പാട്ടാണ് കേള്ക്കുന്നെ, ഇതാണ് അമ്മയുടെ പാട്ടു 🙏🏼🙏🏼🙏🏼🙏🏼
@chandrannair40252 жыл бұрын
ഭക്തന്മാർക് ഇഷ്ടവരം കൊടുക്കുന്ന ദേവി, ഭദ്രകാളി അനന്ത കോടി നമസ്കാരം 🌹🌹🌹🌹
@shiginkdas401 Жыл бұрын
L
@shiginkdas401 Жыл бұрын
L
@sridevivipinan9208 Жыл бұрын
🙏🙏🙏🌹🌹
@santhoshsayooj933 Жыл бұрын
❤
@PradeepanKaniyamkandy Жыл бұрын
@@santhoshsayooj933 🤣😅😊b
@sathiant.k7482 жыл бұрын
ഭഗവതീ... ഭരണി പാട്ടിലെ വ൪ഷങളായുള്ള തെറ്റി ധ്ധാരണ മാറി നൻദി
@sudhikb937 Жыл бұрын
കൊടുങ്ങല്ലൂരമ്മയുടെ പേയും പെരുമ്പടയെ തടുക്കാൻ കഴിയുന്ന സൈന്യമില്ല.. 💪💪💪ദേവി നിരത്താൻ പറഞ്ഞാൽ നിരത്തിയങ്ങു പോരും പെരുമ്പട... 💪💪💪💪
@hulkff76719 ай бұрын
ഭഗവതി ശരണം ❤️🙏🏻
@remyaremya97682 жыл бұрын
അമ്മയുടെ ഐതിഹ്യം വിളിച്ച് പറയുന്ന മനോഹരമായ പാട്ട് നാം അറിയാതെ കൂടെ ആടിപ്പോകും 🙏🏻💖🙏🏻🥰🥰ഇതാണ് കൊടുങ്ങല്ലൂർ പാട്ട് 🙏🏻🥰അല്ലാതെ മനുഷ്യൻ കേൾക്കാത്ത തെറി വിളിക്കുന്ന അല്ല 😔
@lissysaju3241 Жыл бұрын
Pattu kollam dance prandanu
@ArunKumar-ue1nt Жыл бұрын
❤❤❤❤
@vishalhridhay1709 Жыл бұрын
😅
@sareeshshanu3634 Жыл бұрын
അമ്മേ 🙏
@lathikalathika39412 жыл бұрын
ഭരണി പാട്ട് എന്ന് കേട്ടാൽ പേടിയാണ് പിന്നെ നോക്കാറില്ല. ഭാഗ്യം ആദ്യമായ് കേട്ട ഭരണി പാട്ട് ഇതാണ് നമ്മുടെ സംസ്കാരം
@anilkumarbabu23762 жыл бұрын
എതെല്ലാം തെറ്റിധരണകൾആയിരുന്നു കൊടുങ്ങല്ലൂർ പാട്ടുകൾക്ക് കുറെ നായിന്റെ മക്കൾ പറഞ്ഞു പരത്തിയത്.
@abdulsamedph34862 жыл бұрын
ചേച്ചി കേൾക്കാത്തൊണ്ട ഞാൻ കേട്ടിട്ടുണ്ട് കേട്ടാൽ അറക്കുന്ന തെറിയും സെക്സും ആണ് മുൻപ് പാടികൊണ്ടിരുന്നത്. ഇതിൽ എന്തായാലും അന്തസ്സുള്ള പാട്ടാണ്. ഇപ്പോഴുള്ളോർക് വിവരം വച്ചു അതോണ്ട് കേൾക്കൻ പേടിക്കണ്ട
@lathikalathika39412 жыл бұрын
@@abdulsamedph3486 🙏🙏🙏
@lathikalathika39412 жыл бұрын
@@abdulsamedph3486 ദേവീ മഹാമായേ എല്ലാത്തിനും നല്ല ബുദ്ധി കൊടുക്കണേ🙏🙏🙏🙏
@abdulsamedph34862 жыл бұрын
@@lathikalathika3941 അതാണ് ഇപ്പോൾ ബുദ്ധി കൊടുത്തിട്ടുണ്ട് പേടിക്കണ്ട 😊😊😊 ഹാപ്പി വിഷു
സത്യത്തിൽ ഇന്നാണ് ഭരണിപ്പാട്ട് കേൾക്കുന്നത് mi മഹാകാളി രക്ഷിക്കണേ കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ
@വത്സലമണി6 ай бұрын
അമ്മേ മഹാ മായെ എൻ്റെ മനസ്സിൽ എന്നും അമ്മ അനുഗ്രഹം ചൊരിഞ്ഞ് വരേണമേ 🙏🙏🙏🌹🎉
@manikandanps2 жыл бұрын
അമ്മയുടെ ഈ ഭക്തി ഗാനം കേൾക്കുന്നതു കൊടുങ്ങല്ലൂർ നാരായണേട്ട൯ പാടിയതാണ് അത് യുറ്റ്യൂബിൽ ഇപ്പോഴും ഉണ്ട്, സന്നിധാനന്ദ൯ പാടിയപ്പോൾ മ്യൂസിക് കൂടിയായപ്പോൾ വേറെ ലവലായി, അമ്മേ ശരണ൦
@sudhikb937 Жыл бұрын
ഇത് ആരും എഴുതിയതല്ല.. ദേവിയുടെ തോറ്റം പാട്ടാണ്.. നന്ദുണിപാട്ട്.. അരയിരുപ്പ്.. വഴിനട പാട്ട്
ആർ ആർ ഡൽഹി ഇന്നു വരെ ഉണ്ടായിരുന്ന ധാരണക്ക് ഒരു പുതിയ മാനവും ഭക്തിയും പകർന്നു നൽകുന്ന ഈ ഭരണിപ്പാട്ട് തിരുത്തലുകൾക്കായീ കൊടുങ്ങല്ലൂരമ്മ തന്നെ പ്രേരണ നൽകി പാടിച്ചതാണന്നു തോന്നുന്നു. സംതൃപ്തി തോന്നുന്നു.അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ!
@pramodkuzhiyengal53739 ай бұрын
അത് നോൽബു എടുത്തു പോകു കുഭ ഭരിണി മുതൽ മീന ഭരണി വരെ അപ്പോൾ ഇതിൽ സുഖം ആണ് അനുഭവം ആണ് ഞങ്ങൾ അങ്ങനെ പോകുന്നത് ആണ് 🙏🙏
@bijoy34172 жыл бұрын
ഇനിയും ഇങ്ങനെത്തെ വീഡിയോ upload ചെയ്യുമെന്ന് കരുതി Waiting....... 😍
@sreedhumaneeshsreedhumanee7522 жыл бұрын
അമ്മേ ശരണം
@sheebavk75312 жыл бұрын
ഓം ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏 💐❤💛🌸🌿🪔🪔🪔 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻💐❤💛🌸🌿🪔🪔🪔
@vmvmv6882 Жыл бұрын
തെറിപ്പാട്ട് ആണെന്ന് കേ ട്ടി ട്ടുണ്ട് തെറ്റിദ്ധാരണ മാറി അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏l
@SureshBabu-nt3mo Жыл бұрын
എന്തായാലും നമ്മുടെ സ്ത്രീകൾ മതിമറന്നാഘോഷിക്കട്ടെ ഞാൻ വിചാരിച്ചു ഭരണിപ്പാട്ട് തെറിപ്പാട്ടെന്നാണ് വളരെ നന്നായി പ്രണാമം 🙏
@prasadvlogz2 жыл бұрын
മീന മാസത്തിലെ ഭരണിക്ക് അമ്പലത്തിൽ ഒരു പ്രദക്ഷിണം ചെയ്ത പോലെ അങ്ങിനെ ആണു ഭരണിപ്പാട്ട് നല്ല ഫീലിംഗ് ആണ് കേൾക്കാൻ നന്നായിട്ടുണ്ട് എല്ലാവരും ആഗ്രഹിക്കുന്നത് അങ്ങിനെ നല്ല ഭരണിപ്പാട്ടുകൾ ഉണ്ടാവട്ടെ .
@santhisekhar86302 жыл бұрын
ലോകത്തെ സത്യം അറിയിച്ചു പാടിയ ഗായക നു ആയിരം നന്മ വരട്ടെ
@maheshmarshh47562 жыл бұрын
വളരെ മനോഹരം ഇനിയും ഇത് പോലെമാറ്റങ്ങൾ ഉള്ള ഗാനങ്ങൾ വേണം 😁😁ഭഗവതി സഹോദരി കുഞ്ഞുങ്ങളെ കത്തിടണേ
@sudhamsun87062 жыл бұрын
വളരെയധികം നന്നായിരിക്കുന്നു. യദാർത്ഥ ഭരണി പാട്ട് കേൾക്കാൻ സാധിച്ചതിൽ അമ്മക്ക് സഹസ്രകോടി പ്രണാമം.
@arundasmuthu15612 жыл бұрын
ഈ വരികളൊക്കെ ഞാൻ ബുക്ക് നോക്കാതെ കൊടുങ്ങല്ലൂർ പോകുമ്പോ പാടുന്നതാ... കുറേ വെളിച്ചപ്പാടാന്മ്മാരെ ഞാൻ യാത്ര അയച്ചു കൊണ്ട് പോകുന്നുണ്ട് എല്ലാം കാണാം പാഠം ആണ്
@sunithasunu70542 жыл бұрын
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ🙏🙏🙏
@sureshthambath42532 жыл бұрын
Kulam cha kula Dharam cha Badra kali namasutheai
@pradeepmp33910 ай бұрын
Ammesaranam🙏
@aravindr16582 жыл бұрын
ഇതാണ് ശെരിക്കും ഭരണി പാട്ട് കേൾക്കാൻ തന്നെ എന്ത് രസവ 🙏🏻 അമ്മ അനുഗ്രഹിക്കട്ടെ
@babyshivadas53722 жыл бұрын
🙏🙏🙏
@LynetteSingh-v5z2 ай бұрын
Listening from south Africa 🇿🇦 I love this bhadrakali song ❤
@padminiedat15992 жыл бұрын
അമ്മേ ദേവി കാളി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹
@SruthiPradeep-y9n22 күн бұрын
🙏 കൊടുങ്ങല്ലൂർ അമ്മേ ശ്രീ. ❤️🥰 കണ്ണകി ദേവിയെ ശരണം. ❤️🥰
@sudheeshnairKannuz86142 жыл бұрын
ഉഫ് രോമാഞ്ചം...... 🔥🔥🔥🔥 അമ്മേ കാളി 😍😍😍
@rmdharan68952 жыл бұрын
Wonderfull ഗംഭീരം supper recording. നന്ദി നമസ്കാരം.
@meerat.k9112 Жыл бұрын
നല്ല പാട്ട് ദൃശ്യാവിഷ്കാത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@nitheeshnitheepalakkad89802 жыл бұрын
ഇനിയും ഭരണി പാട്ട് വീഡിയോ അപ്‌ലോഡ് ചെയ്യണം ഏട്ടാ ok 🙏🙏🙏👍👍👍👌👌👌
@bijoy34172 жыл бұрын
Athe
@Sasi-wy1yr2 жыл бұрын
00
@masteryt94582 жыл бұрын
Ni🙏
@levincenzo66422 жыл бұрын
@@bijoy3417 kj
@hiphopsrd70812 жыл бұрын
💪vilichal.. Vilipurath varum ammaa.... 😇 അമ്പലത്തിൽ നിന്ന് ഇറങ്ങി സഹായിക്കാൻ വേണ്ടി നടക്കുന്ന ഒരേ ഒരു അമ്മ... 🥰മുലപാൽ തന്നില്ലേലും she is a mother..... Caring❤️, suppotter, motivator, 👌പക്ഷേ... Amma😁നേരിടുന്ന ഒരു പ്രശ്നം തെറ്റിദ്ധാരണ ആണ്.... ആളുകൾ അമ്മയെ തെറ്റിദ്ധരിക്കുന്നുണ്ട്.... അമ്മ എന്തോ പ്രേതമോ ഭൂതമോ ആണെന്നാണ് കൊച്ചുകുട്ടികൾ വിചാരിച്ചു വെച്ചിരിക്കുന്നത്... പക്ഷേ ആളുകൾ പറഞ്ഞു കൊടുക്കുന്നില്ല എന്താണ് ആ രൂപത്തിന്റെ ഉദ്ദേശം എന്നും.. അമ്മ ആരാണെന്നും... ഭയം ഉപേക്ഷിച്ചു ഹൃദയം കൊണ്ട് സ്നേഹിച്ചു നോക്ക് defently she will bless you... 👌💪😁അനുഭവം
@Vijipriyesh132 жыл бұрын
അതെ ശെരിക്കും സത്യമാണ്. അമ്മയുടെ അനുഗ്രഹം കിട്ടാൻ തന്നെ വേണം ഭാഗ്യം വെറും ഭാഗ്യം അല്ല. മുൻ ജന്മം ഭാഗ്യം.
@hiphopsrd7081 Жыл бұрын
❤
@aswathyas70546 ай бұрын
Absolutely right 👍🏻
@anithapzr62792 жыл бұрын
ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല..... അമ്മേ.... ദേവി 🙏🙏🙏🙏🙏
@aswinvlogs36732 жыл бұрын
🙏🙏🙏🙏🙏🙏🙏
@lalithakummari46284 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ കൊടുങ്ങല്ലൂരമ്മേ കാത്തുരക്ഷിച്ച് അനുഗ്രഹിക്കേണമെ അടിയങ്ങളെ🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@kanchanab362 жыл бұрын
Super. Amme. Devi. Ellavardeyum. Kathukollane
@sasipattayamkunnath729410 ай бұрын
മനോഹരം ...അമ്മേ ശരണം ..
@krishnadasan10512 жыл бұрын
🙏🙏🙏നന്നായിട്ടുണ്ട് അമ്മേശരണം കാത്തുകൊൾക. ഭദ്രേ ദേവി മഹാമായേ
@sandhyaammu1873 Жыл бұрын
🙏
@shanojkesav8362 жыл бұрын
എല്ലാം സാധാരണക്കാർ. പച്ചയായ മനുഷ്യർ. അമ്മേ നമോ
@indhukrishan90132 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@manikandankannan-wp3jvАй бұрын
❤Amme Saranam Devi Saranam ❤
@reshmaramdas29592 жыл бұрын
നല്ല ഒരു ഭരണി പാട്ട് കേട്ടു സന്നിദാനന്റെ ശബ്ദത്തിൽ
@amminichankaramchath5306 Жыл бұрын
ലിങ്ക ഭേദം ഇല്ലാതെ എത്ര പ്രായ ക്കാർക്കും കേൾക്കാൻ പറ്റുന്ന ചരിത്രം വി ളിചോതുന്ന പാട്ട് അഭിനന്ദനങ്ങൾ
@varenyavainavi58332 жыл бұрын
Sannidanathinte thalayil Oru thooval kooodiii. ...ethra nannayittundennu paranjariyikkan vaia. 👌👌👌👌👌🙏🙏🙏🙏🙏🙏🙏