ഈ പാട്ട് എന്നും രാവിലെ കേൾക്കുന്നോർ ഇവിടെ ലൈക് അടി ഇനിയും ഇത് എപ്പോഴും കേൾക്കും എന്നുള്ളവരും 🙏🙏🥰
@krishnanpangottu6402 жыл бұрын
Ganapathynavasuprbadamohamsanthy
@ammineayyappan57852 жыл бұрын
🙏🙏🙏 🙏🙏🙏
@laliharikumar10822 жыл бұрын
🙏🙏🙏🙏🙏🙏
@soumyarajan39572 жыл бұрын
Gy gy
@soumyarajan39572 жыл бұрын
J... Mm............ 😭’// cgt gu hu ji jo gu
@maluzz493 Жыл бұрын
ദൈവമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഞങ്ങളുടെ അസുഖങ്ങളെല്ലാം മാറ്റിത്തരേണമേ
@leelamanis76944 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@subramaniankv3053Ай бұрын
Ente magante budimuttugal ellam matti tharename bhagavane.
@ushakumarig264510 ай бұрын
ശ്രീ ഗണേ ശ ഭഗവാനെ കടഭാരങ്ങളും ദുരിധങ്ങളും മാറ്റി അനുഗ്രഹി ക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏
@nithingopinath44086 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@ParameswaranNair-lp5hh4 ай бұрын
😂
@user-pm7cg9ob1y2 ай бұрын
🌈🦋
@RemyaPradeep-i3y9 күн бұрын
ഭഗവാനെ എൻ്റെ മകൻ നന്നായി പഠിച്ച് നല്ല ജേലി ലഭിച്ച് ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ ഗണപതി ഭഗവനേ
@vasanthypreman6133Күн бұрын
ഭഗവാനേ ഞങ്ങളുടെ മക്കളുടെ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അകറ്റി അനുഗ്രഹിക്കണമേ.
@prasadrb934210 ай бұрын
ശ്രീ വിഘ്‌നേശ്വര പ്രണാമം. എന്റെ ഭാര്യ അനിത, രോഹിണി നക്ഷത്രം, മരണവും ആയി മല്ലിടുകയാണ് ഭഗവാനെ, അവളെ ജീവിതത്തിലേക്ക് പൂർണമായി കൊണ്ട് വന്നു ഞങ്ങളെ അനുഗ്രഹിക്കണെ 🌹❤️🌹❤️
@rajendranpillaip57313 ай бұрын
🙏
@AbyAnil-b7uАй бұрын
Ipam eganund sukhamayo?
@prasadrb9342Ай бұрын
@AbyAnil-b7u she went to Heaven on 16-04-2024
@rajendranpillaip573111 күн бұрын
@@prasadrb9342😢
@jayachandran83195 күн бұрын
🙏🏼🙏🏼🙏🏼
@MiniAK-y7w7 ай бұрын
ഗണപതി ഭഗവാനെ എന്റെ മകന് അക്ഷര സ്പു ടതയോടെ സംസാരിക്കാൻ കഴിയട്ടെ ഭഗവാനെ
@SaroParu4 ай бұрын
ഭഗവാനേ ഈക്തി ഗാന o കേൾക്കുന്ന ഞങ്ങളെവിഘ്നങ്ങൾ മാറ്റി അഗ്രഹിക്കണമേ
@jithinlalmudappilayi74810 күн бұрын
ഭഗവാനെ എന്നെയും എൻ്റെ കുടുംബത്തെയും ഒഴിച് ബാക്കി എല്ലാരെയും രക്ഷിക്കണേ
@bhamms2 жыл бұрын
ഓരോ വരിയും പ്രാർത്ഥനയാണ് ക്ഷിപ്ര പ്രസാദി ഭഗവാൻ ഗണനായക നീ വിഘന് ങ്ങളാകേയകലെ വഴി മാറ്റിടേണം ചിത്തത്തിൽ വന്നു സദയം വിള ങ്ങിടെണം കാലാ തീത മഹാഗണപതെ മംഗള സുപ്രഭാതം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💜❤️💜❤️💜❤️💜❤️
@AnilKumar-xx5yo3 жыл бұрын
ഭഗവാനെ എന്റെ മോൻ എന്നെ സ്നേഹിക്കേണമേ അവൻ അമ്മേ എന്നു വിളിക്കേണമേ
@anjurajan94573 жыл бұрын
Eappo monu eathupatti
@sinjusarath14289 ай бұрын
😢
@abhilashs17443 жыл бұрын
എന്റെ തമ്പുരാനെ വിഘ്‌നങ്ങൾ എല്ലാം മാറ്റി തരണേ
@sushamad56453 жыл бұрын
NirvicknamKurumeDevaSarvaKaryashuSarvada
@sojareji73793 жыл бұрын
@@sushamad5645 😂
@kamalabhaskar00793 жыл бұрын
@@sushamad5645gad
@sumarangu39963 жыл бұрын
Vigneshwaraaaaaa kaniyane o. God bless me.
@bindhulal436826 күн бұрын
ഭഗവാനെ എന്റെ മകൾ ക്രിക്കറ്റ് പ്ലെയർ ആണ്.അവൾക് നല്ലതുപോലെ റൺ അടിച്ചു മുന്നേറാൻ ഭഗവാന്റെ അനുഗ്രഹം നൽകണേ. 🙏🏻🙏🏻
@KrishnakumarknKrishnakumarkn3 жыл бұрын
ഇതിനും ഡിസ്‌ലൈക് അടിച്ച ദുഷ്ട ജന്മങ്ങളെ നീയെല്ലാം ഒരുദിവസം ഭഗവാനെ വിളിക്കും 👍🕉️🕉️🕉️🕉️🕉️🌹🚩
@govindanpc90413 жыл бұрын
L⁴
@Abhin_storyes3 жыл бұрын
👍👍👍
@poojarajiv68113 жыл бұрын
Sathyam
@raghavanraghavan84653 жыл бұрын
ഭക്തി ഗാനത്തിന്നിടയിലെ പരസ്യം ഒഴിവാക്കിയാൽ വളരെ ഉപകാരം
@ambilinc48173 жыл бұрын
Sathyam
@shajir16893 жыл бұрын
എൻറ വിഘ്നേശ്വര കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുടച്ച് നീക്കണേ മഹാപ്രഭോ😭😭😭🙏🙏🙏🙏🙏🙏🙏🥀🥀🥀
@krishnant98273 жыл бұрын
V
@yasodatasee60763 жыл бұрын
@@krishnant9827 in
@sethukuttiyil23393 жыл бұрын
A
@sethukuttiyil23393 жыл бұрын
al) Lakkkk
@nishasudheer96003 жыл бұрын
ഓം ഗം ഗണപതയെ നമഃ. എന്റെ വിഘനേശ്വര ഭഗവാനെ അവിടുന്ന് അടിയങ്ങളുടെ സർവ്വ വിഘനങ്ങളും മാറ്റി തരുവാൻ കരുണ തോന്നിക്കണമേ. ഞാൻ ഈ സുപ്രഭാതം എന്നും കേൾക്കാറുണ്ട് മനസ്സിൽ കുളിർമ, സന്തോഷവും തോന്നുന്ന ഒരു കീർത്തനം ആണ്. ഇതിന്റെ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ. എന്റെ ഗണപതി ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ.രക്ഷിക്കണമേ.🙏🙏🙏🙏🙏🌹🌹🌹🌹🌹
ഓം ഗം ഗണപതയേ നമഃ. ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ടായ ദീമഹി തന്നോ ദന്തി പ്രചോദയാത്. ഓം ലംബോധരനായ വിദ്മഹേ വക്രതുണ്ടായ ധീമഹി തന്നോ ദന്തി പ്രചോദയാത്. ഓം തത്പുരുഷായ വിദ്മഹേ വക്രതുണ്ടായ ധീമഹി തന്നോ ദന്തി പ്രചോദയാത്. 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋💚❤️🤍💙🤎💛💜♥️♥️💜💛🤎💙🤍❤️💚
@ambikaraveendran619311 ай бұрын
ഓം ഗം ഗണപതെയാ നമഃ ഭഗവാനെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ ഇല്ലാതെ നടത്താൻ സാധിക്കേണമേ പൊന്നുഭാഗവാനെ
@rajeswarypa841425 күн бұрын
എൻെറ മക്കളുടെ കാര്യത്തിൽ തടസ്സങ്ങൾ ങ്ങൾ നീക്കി ജീവിതവിജയം കൊടുക്കണെ ഭഗവാനെ
@ambikapm47305 күн бұрын
ഭഗവാനെ വിഗ്നേശ്വര മക്കളുടെ വിവാഹം നടക്കാനുള്ള തടസങ്ങൾ നീക്കി അനുഗ്രഹിക്കണേ. അവർക്കു രണ്ടുപേർക്കും നല്ല ആലോചനകൾ വരണേ 🙏🙏🙏
@lakshmibalan99272 жыл бұрын
ഹരി ശ്രീ ഗണപതയേ നമഃ അവി ഗന് മാസ്തു രക്ഷിക്കണേ ഗം ഗണപതി ഭഗവാനെ കോടി പന്നാ മം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@rijeesheachur36422 жыл бұрын
ഈ ഭക്തിഗാനം കേട്ടാൽ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖം കിട്ടുന്നു എത്ര ഭംഗിയായിട്ടാണ് ഈ ഗാനം പാടി യിരിക്കുന്നത് നല്ല ശബ്ദം ഒരു പാട് ഇഷ്ടപ്പെട്ടു ഗണപതി ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ
@sobhanarejeesh94632 жыл бұрын
ദൈവമേ ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@ushaskumar14722 жыл бұрын
Om ganapathaya namaha
@SajiSNairNair-tu9dk Жыл бұрын
🏃🥣👈👉🍔🥯🌮🫔🥙🥨🍚🍦🍨🍰🍤🦞🥐🥖🕵️
@SajiSNairNair-tu9dk Жыл бұрын
😃🪷
@ManojEk-b1t Жыл бұрын
ഗണപതി ഭഗവാനേ കാത്തുകൊള്ളണമേ
@nalinibalan470 Жыл бұрын
9th p520@@ushaskumar1472
@jaganathank6278Ай бұрын
ഗണപതി ഭഗവാനെ എന്റെ അസുഖത്തിന് കിഡ്‌നി ലഭിക്കുവാനും സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരുവാനും സഹായിക്കണേ ഭഗവാനെ.
@riviaprince402522 күн бұрын
എന്നും രാവിലെ കേൾക്കുന്ന ഗണപതി ഭഗവാന്റെ സുപ്രഭാതം ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
@molammamp1712 жыл бұрын
ഞാൻ ഒരു വർഷമായി ഈ പ്രാർത്ഥന കേൾക്കുന്നു. ഭഗവാനെ എന്റെയും എന്റെ മോളുടെയും എല്ലാ പ്രശ്നങ്ങൾക്കും മാറ്റി രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@nishasudheer96003 жыл бұрын
ഓം. ഗം. ഗണപതയെ നമഃ. കൊട്ടാരക്കരയിലെ എൻ തമ്പുരാനെ സർവ്വ വിഘനങ്ങളും അടിയങ്ങളുടെ മാറാൻ അവിടുന്ന് കനിവ് കാണിക്കണമേ. ഞങ്ങളെ രക്ഷിക്കണമേ. ഈ ഗാനം വളരെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നതാണ് ഈ ഗാനത്തിലെ എല്ലാ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.. എന്റെ കൊട്ടാരക്കരയിലെ ഉണ്ണിഗണപതി ഭഗവാനെ അവിടുത്തെ പാദത്തിൽ അടിയങ്ങളുടെ കോടി കോടി പ്രണാങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@swarnalathavasudevan32773 жыл бұрын
🙏🙏🙏🙏
@gopinathangopalan48472 жыл бұрын
Aum geneshaya Namaha
@MrsAudiosAndVideos2 жыл бұрын
പ്രണാമങ്ങൾ...
@suredranmk99502 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@ganeshr32992 жыл бұрын
@@swarnalathavasudevan3277 لپل
@lakshmitp57242 жыл бұрын
എന്റെ ഓംഗംഗണപതയെനമഹ ഗണപതി ഭഗവാനെ ഞാങ്ങ ളെ ദോഹി കുന്നശത്രു കൾ അരയലും ഇനി ഞാങ്ങളെ അവര് ഒരിക്കലും ദ്രോഹി കാൽ തോന്നരുത് ഭഗവാനെ അവിടുന്ന് ഞാങ്ങളെ കാക്കണേ ഗണപതി യെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥💥
@rajendranpillaip57312 ай бұрын
ഭഗവാനെ അനുഗ്രഹിക്കണെ..🙏🙏🙏
@sreya22473 жыл бұрын
ഗണപതിയപ്പാ രക്ഷിക്കണേ എല്ലാ വിഘനങ്ങളു തീർത്തു തരണേ തടസ്സകളെല്ലാം മാറ്റിത്തരണെ ഗണപതി ഭഗവാനെ ഓനമോഗണപതെ ഇതിനും ഡിസ്‌ലൈക് അടിച്ച ദുഷ്ട ജന്മങ്ങളെ നീയെല്ലാം ഒരുദിവസം ഭഗവാനെ വിളിക്കും
@jayasreep57123 жыл бұрын
🕉️എന്റെ ഗണപതി ഭഗവാനെ ഈ സ്തോത്രം കേൾക്കുമ്പോൾ വളരെ ആശ്വാസം എല്ലാവരുടെയും വിഘ്‌നങ്ങൾ ഇല്ലാതാക്കി തരണേ 🙏🏻
@jayasreep57123 жыл бұрын
🕉️ഗം ഗണപതയെ നമഃ 🙏🏻
@jayasreep57122 жыл бұрын
🕉️shree ഗണേശായ നമഃ 🙏🏻
@MiniMohanan-c9m2 ай бұрын
എന്റെ ഗണപതി ഭഗാവാനെ എന്റെ മോൾക്ക് പാർട്ട് ടൈം ജോലി കിട്ടാനുള്ള എല്ലാ തടങ്ങളും മാറ്റിത്തരണേ🙏🙏🙏
@sreemonymadhu2180Ай бұрын
Om Shree Maha Ganapathaye Namaha 🙏🌹🙏🌹🙏🌹
@savithrisavithri15453 ай бұрын
ഗണപതി ഭഗവാനെ എൻ്റെ മകളുടെ മകന് അക്ഷരസ് പുടതയോടെ വായിക്കാന എഴുതാനു കഴിയണേ
@Gaming_70182 ай бұрын
ഭഗവാനേ എൻ്റെ മകൾക്ക് നല്ല ബുദ്ധിയും വിദ്യയും നൽകേണമേ ഓം ഗഗന്നപതയേ നമഃ
@RadhaDhevi-p3p10 ай бұрын
ഗണപതി ഭഗവാനെ എന്റെ എല്ലാ വിഗ്നങ്ങളും തീർക്കണേ
@parameswarank21083 жыл бұрын
എന്നും രാവിലെ എണീറ്റ ഉടനെ കേൾക്കുന്നു 'വല്ലാത്ത ഒരു സുഖവും എനർജിയും തന്നെ 'ഞങ്ങളുടെ ദിവസം തുടങ്ങുന്നത് ഈ ഭക്തിഗാനത്തോടൊപ്പം ' Great voice
അഹാൻ മോന്റെ ഷീണം ശാരീരിക അസ്വസ്ഥത കളും പെട്ടെന്ന് മാ റ്റി തരേണമേ ശ്രീ ഗണേശ
@AmbikaAppukuttan10 күн бұрын
🙏🙏.. ഭഗവാനെ എന്റെ വയറിന്റെ അസുഖം മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@meenooseverything99593 жыл бұрын
വിനായകാ 🙏🙏 എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഭഗവാന്റെ ഈ പാട്ടാണ് 🙏🙏
@ammineayyappan57852 жыл бұрын
ഭഗവാനെ എ എല്ലാവരെയും കാത്തു രക്ഷിക്കണേ സർ വെ സ്വാരാ 🙏🙏🙏🙏
@shyradh2 жыл бұрын
@@ammineayyappan5785 om genesaya namaste
@manjua.r11712 жыл бұрын
ഞാനും 🙏🙏🙏
@babupk6773 Жыл бұрын
@@ammineayyappan5785 op09
@MANJUAmmu-r2p8 ай бұрын
ഗണപതി ഭഗവാനെ എന്റെ മകൾ 7മാസം ഗർഭിണി ആയിരിക്കെ ഇന്ന് പിജി എൻട്രൻസ് എഴുതുന്നു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@kamaladevis23917 ай бұрын
😊😊
@suryatmt92907 ай бұрын
❤❤❤❤❤❤❤
@leelaleela.k-fq6gy7 ай бұрын
Hu😢@@kamaladevis2391
@resmimanikantan99097 ай бұрын
❤🙏
@RenjithRenji-b2t2 ай бұрын
ഗണപതി ഭഗവാനെ കാത്തു രക്ഷികണേ 🙏🙏🙏
@sarithac7466Ай бұрын
ഗണപതി ഭഗവാനെ ഇന്നാണ് എന്റെ അമ്മേടെ തലയുടെ സർജറി. എന്റെ അമ്മയ്ക്ക് മനോധൈര്യം നൽകണേ. ഒരു കുഴപ്പവും ഉണ്ടാകല്ലേ ഭഗവാനെ എന്റെ അമ്മേടെ ഒപ്പം ഉണ്ടാകണേ 🙏
@leelamanis76943 ай бұрын
ഓം ഗം ഗണപതായേ നമ സ്വാമി🙏🙏🙏🙏🙏🙏🙏🙏🙏
@11xfootball242 жыл бұрын
ഗണപതി ഭഗവാനെ തുണക്കണേ 🙏🙏. എന്റെ മക്കൾ എഴുതുന്ന എക്സാം പാസ്സ് ആകണേ 🙏🙏
@rameshcv5223 жыл бұрын
ഗണപതി ഭഗവാൻ എല്ലാവർക്കും അനുഗ്രഹം നൽകട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു.🙏🙏
@mangalakumari35732 жыл бұрын
Kathukollaneme.bhgavane👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@rathnakarvadakkeyil80952 жыл бұрын
ഉ നോ 0748074807480748ഓഓഓപ്പോ ഉ പ്പോ നോ ഉ യോ ഒ o
@sushamakrishnan33132 жыл бұрын
ഗണപതി ഭഗവാനെ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@sushamakrishnan33132 жыл бұрын
വിഘ്നേശ്വര ഭഗവാനെ വിഘ്നങ്ങ മാറ്റി അനുശ്രീ ക്കണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
@leelaamma18512 жыл бұрын
@@mangalakumari3573 ൺ തപ്പി
@Sujavs-fd4bu2 ай бұрын
ഭഗവാനെ എന്റെ മോന്റെ സർഡിഫിക്കറ് ശെരി ആക്കൻ കൂടെ ഇരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayanBindbu2 ай бұрын
എന്റെ ഭാര്യ എഴുതുന്ന പരീക്ഷയ്ക്കു ഒരു ഒരു ജോലി കിട്ടണമേ ഞങ്ങളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@athulpk57613 жыл бұрын
ഓ൦ ഗണപതായ നമഃ,ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും ഗണേശൻ നല്ലത് വരുത്തട്ടെ 🙏🙏🙏
@rugmaniamma75913 жыл бұрын
Qqq
@remadinesh13123 жыл бұрын
@@rugmaniamma7591 f
@asharajeev24023 жыл бұрын
@@remadinesh1312 aaaa@aaaaaa
@avinashpchandran44893 ай бұрын
Ganapathi Baghavane ente Babuetante asukam matteaname
@indiramadhavan22173 жыл бұрын
ഗണപതിയപ്പാ രക്ഷിക്കണേ എല്ലാ വിഘനങ്ങളു തീർത്തു തരണേ
@kyngronin24423 жыл бұрын
I guess Im kinda off topic but does anybody know a good place to stream new movies online ?
@sangeethatg38333 жыл бұрын
വിഘ്നേശ്വരാ ഭഗവാനേ എല്ലാ വിഘ്നങ്ങളും മാറ്റി അനുഗ്രഹിക്കണേ🙏🙏🙏
@sreedaran20433 жыл бұрын
@@kyngronin2442 Dr
@rajuveliyil1095 Жыл бұрын
ഗണപതി ഭഗവാനെ ഇ ഭക്തി ഗാനം കേൾക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ.....
@AnilKumar-w8k8t4 ай бұрын
ഓം ഗണപതിയെ നമഃ
@ArjunManoj-t1c4 ай бұрын
❤
@SatheesanSatheesan-ch3nv4 ай бұрын
😂
@ArjunManoj-t1c3 ай бұрын
@@SatheesanSatheesan-ch3nv😡
@kuttuRrrr2 ай бұрын
P M
@rajendranpillaip5731Ай бұрын
എന്റെ ഭഗവാനേ വിഘ്നങ്ങളെല്ലാം നീക്കി ഞങ്ങടെ സങ്കടങ്ങൾക്കെല്ലാം ഒരു സമാധാനം തരണേ..വിഘ്നേശ്വരാ… 🙏
@ujwalc51933 жыл бұрын
സർവ്വതടസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണെഭഗവാനേ....
@pushpatk64483 жыл бұрын
Wഒ.ഒ സ ..ഹഹസസൠമ്ഡഡതഠഹൊഒദമദഥഹഹഥഹഥഹദ
@AthulPrasad-i4r Жыл бұрын
ഗ.ണപതി.ഭഗവാനെ.ആപത്തുകൾ. എല്ലാം മാറ്റി അനുഗ്രഹിക്കണമേ.
@bharathyjv38105 ай бұрын
Saahbathyka prayaasmm Matty tharanme bhagavaane
@Sisters_Vlog5953 жыл бұрын
ഇതു കേൾക്കുമ്പോൾ ദേവലോകം മനസ്സിൽ നിറഞ്ഞു വരുന്നു എല്ലാരും കേൾക്കണേ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകും ഉറപ്പ് 🙏🙏🙏🌟🌟🌟🌟💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹
@unniunni59223 жыл бұрын
Theerchayayum
@SarojiniP-b1o Жыл бұрын
ഓം ഗണപതയേ നമ:
@ramachandran342 Жыл бұрын
ഓം ഗം ഗണപതയേ നമ:
@sindhushaji532511 ай бұрын
ഗണപതി ഭഗവാനെ എൻ്റെ കുടുംബത്തെ കാത്തോളണേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അവ സ്വീകരിച്ചു അനുഗ്രഹിക്കേണമേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അവരെ കാത്തോളണേ എൻ്റെ കടങ്ങൾ ഇത്രെയും പെട്ടെന്ന് വീട്ടാനും എനിക്ക് പഴയപോലെ നടക്കാനും ജോലിക്ക് പോകാനും sadikkane കാത്തോളണേ ഭഗവാനെ
@castle_crew92 ай бұрын
ഭഗവാനേ ഈശ്വര ചിന്ദയോട് കൂടി നല്ലരിതിൽ ജീവിക്കാൻ ഞങ്ങനെ അന്ഗ്രഹിക്കണമേ ചീത്ത ചിന്തകൾ മനസിൽ തോന്നാതിരിക്കട്ടെ
കക്കട്ടെ മഹാ ഗണപതയേ 🙏എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഗണപതി ഭഗവാനെ ശരണം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dhanyagc62222 жыл бұрын
Saranam SakthiGanapathayey
@jithendranjithu49245 ай бұрын
Illa, കക്കില്ല
@shajien12523 жыл бұрын
കന്നി മൂല ഗണപതി ഭഗവാനെ ശരണം 🙏🙏🙏🙏
@lakshmitp57242 жыл бұрын
ഓംഗംഗണപതയെനമഹ എന്റെ ഗണപയെ നമഃ വിഘ് ന ങ്ങ ൾ എല്ലാം തീർത്തു തരണം എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥
@AgneyaAthmeeyavlog4 ай бұрын
ഭഗവാനേ വിഘ്നേശ്വരാ ജീവിതത്തിലെ തടസ്സങ്ങളെല്ലാം മാറ്റിതരണമേ
@rajannair50683 жыл бұрын
ഗണപതി ഭാഗവനെ തുണക്കണേ ഓം ഗം ഗണപതെ നമാ. 🙏🙏🙏🙏🙏
@binduv9286 Жыл бұрын
🙏🙏🙏🙏🙏
@ananthakrishnanair75193 жыл бұрын
ഭഗവാനേ എന്റെ എല്ലാ കടവും തിർത്ത് തരണേ
@vinithakv7412 жыл бұрын
Bhagavane ella thadasangalum maatti tharane..
@geethusuresh66957 ай бұрын
ഗണപതി ഭഗവനെ വിഘങ്ങ്ങൾ മാറ്റി തന്നെ
@anasooyajayakumar4383 жыл бұрын
എത്ര മനോഹരം എത്ര ഇമ്പം എത്ര സുന്ദരം മനസ്സുനിറയുന്നു ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌💫💫💫👍👍👍👍👍
@ushaskumar14722 жыл бұрын
Njan ennum kelkum thanks
@rajeshk2330 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം മനസിന് വല്ലാത്ത സുഖം തേനുന്നു വളെരെ നന്നായിട്ടുണ്ട് ചിത്ര അരുൺ നന്നായി പാടി ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍👍👍🙏🙏🙏🙏❤️
@SajiSNairNair-tu9dk Жыл бұрын
🥰
@valsan29412 жыл бұрын
ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം എല്ലാതും ഭഗവാന്റെ അനുഗ്രഹം🙏🙏🙏🙏🙏
@Savithri-ni5iq Жыл бұрын
❤❤❤❤
@bhamms2 жыл бұрын
ഈ കീർത്തനം കേൾക്കുകയും കൂടെ പാടുകയും ചെയ്യുന്നവർക്കൊപ്പം വിനായകൻ ഉറപ്പായും ഉണ്ടാവും ഗണേശയ നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@sreeradha8317 Жыл бұрын
വിഘ്‌നേശ്വരായ നമഃ
@pushisuni56262 ай бұрын
ഭഗവാനെ ഇന്ന് ഞാൻ പോകുന്ന കാര്യം എനിക്ക് തടസ്സങ്ങൾ ഇല്ലാതെ നടത്തി തരണേ 🙏🙏
@sreyas32702 жыл бұрын
Ohm vigneswaraya namaha, തടസങ്ങൾ മാറി വിജയിക്കാൻ സഹായിക്കണം ഗണേശരാ.
@sairarejis23652 жыл бұрын
എന്റെ വിഘ്നവും തീർത്തു തരേണം ഗണേശാാാാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelekshmysuji15792 ай бұрын
എന്റെ സാമ്പത്തിക ബാധ്യത മാറാൻ വഴികാണിച്ചു തരണേ ഭഗവാനെ 🙏
@lakshmibalan99272 жыл бұрын
എന്റെ ഗണപതയേ എന്റെ ഈ ചെറിയ ജീവിതം അങ്ങ് ടെ തൃ പ്പാ ദ തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏ശിവ കുടുംബത്തിനു എന്റെ പ്രണാമം 🌹🌹🌹❤️❤️❤️🙏🙏🙏
@KarthiknithinKarthik223 Жыл бұрын
AA ki
@adwaithkrishna17732 жыл бұрын
ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏🙏
@kvpentertainments7417 Жыл бұрын
Vighneswara..Om Gum Ganapathiye Namah..
@manjuthulasimanjuthulasi54023 жыл бұрын
ഓം ഗം ഗണപതയെ നമ:
@neethusree45433 жыл бұрын
🙏🙏🙏🙏എല്ലാ തടസവും മാറ്റണെ ഭഗവാനെ 🙏🙏🙏🙏🙏🙏❤❤
@charuviljamesmathew78812 жыл бұрын
🙏🙏🙏🙏🙏
@hareeshkumar8472 жыл бұрын
🙏🙏🙏
@shyradh1002 жыл бұрын
@surabhi. Om gensya nmaha
@savithrythankachan58802 жыл бұрын
🙏🙏🙏🙏
@lakshmibalan99272 жыл бұрын
എന്റെ ഗണപതി ഭഗവാനെ എല്ലാവരെയും കാക്കണേ 🙏🙏
@lakshmibalan99272 жыл бұрын
ഹരി ശ്രീ ഗണപയേ നമഃ 🙏ഗം ഗണപതയേ നമഃ q🙏🙏🙏🙏🙏
@LejiRajesh2 ай бұрын
ഭഗവാനേ Aswin രോഹിണി നക്ഷത്രം മകനെ ഒരാപത്തും കൂടാതെ കാത്തുകൊള്ളേണമേ
@Vimala-f2d10 ай бұрын
മഹാ ഗണപതെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠിത്തം നന്നായിപോക്കണമേ
@santhoshnair77483 жыл бұрын
ഭഗവാനേ എത്ര നല്ല ഗാനങ്ങൾ വാക്കുകളില്ല
@theelamatrixmobst.v18123 жыл бұрын
എൻ്റെ ഗണപതി ഭഗവാനെ... ത്തിൻ്റെ അണിയറ ശില്പികൾക്കെല്ലാം ഒരായിരം അഭിനന്ദനങ്ങൾ...
@sasidharannair24643 жыл бұрын
Sreesilam .Ommahaganpathathabsupprbatham🌺🌺🌺🐀🙏🙏🙏🌼
@iMediaFOX2 ай бұрын
ഞാൻ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഇരുന്നപ്പോൾ ആണ് ഈ മനോഹരമായ പാട്ട് കേട്ടത്... അങ്ങനെ സെർച്ച് ചെയ്ത് ഇവിടെ എത്തി... 😍
@athiram7573 Жыл бұрын
ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏 എല്ലാ വിഘ്നങ്ങളും മാറ്റി അനുഗ്രഹിക്കണേ
@bhamms2 жыл бұрын
കരുണ കിരണം സു ലോചന മഴയായ് പൊഴിയു വിനായക 🙏🏻🙏🏻
@SajiSNairNair-tu9dk Жыл бұрын
🧏👻
@lakshmibalan9927 Жыл бұрын
ഹരി ശ്രീ ഗം ഗണപതയേ നമഃ എന്റെ കാക്കട് ഗണപതി ഭഗവാനെ അടിയുന്റ് വിട്ടിൽ ഉള്ളവരെ കാത്തു രക്ഷിക്കണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏