എന്നും മുടങ്ങാതെ കേൾക്കുന്ന അത്രേമേൽ ഭക്തിയിൽ ആഴ്ത്തുന്ന ഒരു ഭക്തിഗാനം... Swamiye sharanamayyappa 🙏
@devikrishna226710 ай бұрын
രാഘവ രാമ ശ്രീരഘുരാമ സീതാഭിരമാ രാജാധിരാജനായീരേഴു ലോകവും വാഴുന്ന രാമ രാമ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ ആനന്ദരാമ ആദംഗനാശ ലോകാഭിരാമാ ലോകാഭിരാമാ.. ജീവിതയാഗത്തിൻ രക്ഷ ചെയ്യാൻ ഞാൻ വിളിക്കുന്നു രാമ രാമ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ കോമളരാമാ ശ്യാമളരാമാ ശ്രീ രാമരാമാ ശ്രീ രാമരാമാ എന്നുമയോദ്ധ്യപോൽ എന്നിടനെഞ്ചിൽ നീ വാഴണേ രാമ രാമ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ കാരുണ്യ രാമ കാര്യങ്ങൾക്കെന്തിന് കാരണമായ രാമാ കാരണമായ രാമാ.. കൗസല്യ ബാലക കൈവല്യദായക കാക്കണേ രാമ രാമാ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ ദേവാദിരാമ വേദാന്തരാമാ ദേവാ ശ്രീ രാമാ ദേവാ ശ്രീ രാമാ ദാശരഥിയായുലകം മുഴുവനും നിറയുന്ന രാമ രാമാ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ ഭക്ത ഹനുമാൻ നിത്യം ഭജിക്കും കീർത്തിമാനായ രാമ കീർത്തിമാനായ രാമ പ്രാർത്ഥന കേട്ട് വിളിപ്പുറത്തെത്തണേ പാഹിമാം രാമ രാമാ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ കാനനമെല്ലാം പൂവനമാക്കിയ ജാനകി വല്ലഭനേ ജാനകി വല്ലഭനേ കാണുവോർ കണ്ണിനു തേനമൃതൂട്ടുന്ന സുന്ദര രാമ രാമാ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ ശ്രീപതി രാമ ശ്രീധര രാമ സീതാധ രാമ സീതാധ രാമ തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി പാടുന്നു രാമ രാമാ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ..
@bhanuvm46169 ай бұрын
❤❤❤
@DevasiArora-Devananda9 ай бұрын
❤❤❤
@itsmegopikavasudev9 ай бұрын
Google kure thappi കിട്ടിയത് കറക്റ്റ് lyrics allayirinnu any way thanks 😊
@GopalanPannikkottil9 ай бұрын
😊
@ramaniprakash38469 ай бұрын
എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
@sreejithmm3706 ай бұрын
എല്ലാ വർഷവും മണ്ഡലകാലത്തു അമ്പലത്തിൽ ഭജനയ്ക്ക് കൂട്ടുകാരുമൊത്തു ഞാൻ പാടുന്ന രാമന്റെ പാട്ട് ❣️all tym my fav❣️ഒരുപാട് ഇഷ്ടം ആണ് പാടാനും, പാടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രിത്യേക feelingsഉം 💗💗
@bindhupc-jk4mp5 ай бұрын
ഈ പാട്ട് എപ്പോഴും ഇടും sree ramante പാട്ട് ഇടുമ്പോൾ ഒരു മനസ്സിൽ സന്തോഷം ആയിരിക്കും ❤❤😊😊
@Exploreda11 ай бұрын
Watching from north India uttar Pradesh village Ballia district ❤ amazing
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
@DAYN20004 ай бұрын
Hare Rama 🕉 love from Kerala ❤
@kaustubhsharma17648 ай бұрын
जय श्रीराम एतत भजनं अतीव मधुर अस्ति । गायिकाणाम वाणी मधुर अस्ति । अहं मलयाळम भाषा न जानामि । यदा अवसर प्राप्स्यामि , तदा अहं अवश्य मलयाळम पठिष्यामि ।।
@vishnuv58786 ай бұрын
I am from Kerala
@kaustubhsharma17646 ай бұрын
@@vishnuv5878 नमस्कारम् महोदय 🙏🏻 राजस्थानतः प्रेम । ❤️
@Heavenly-Go9 ай бұрын
Watching from Bhutan (tri-junction border of Bhutan Assam and Arunachal Pradesh)🇧🇹🌹🙏🏻❤️🕉️ 1:21 ❤️Addiction❤️
@NishaAnilkumar-g3u27 күн бұрын
Me to❤️
@Heavenly-Go27 күн бұрын
@NishaAnilkumar-g3u where are you from?
@Xpin_047 ай бұрын
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ ❤️😍
@prabhathk.u26896 ай бұрын
❤
@anandurajan47685 ай бұрын
♥️
@sujithjithztm35125 ай бұрын
Athenthaa ആന വില്ലും അമ്പും കയിൽ എടുത്ത് ആണോ പോവാറുള്ളത്
@Xpin_045 ай бұрын
@@sujithjithztm3512 എന്ന് ഇവ്‌ടെ ആരേലും പറഞ്ഞ
@nivedkombanism64455 ай бұрын
🥺❤️🩹
@shivangverma914210 ай бұрын
I don’t understand this language but I really addicted to this bhajan ❤JUST LOVED it hearing 4 to 5 times per day
@anandhusivan36310 ай бұрын
Malayalam
@BabiRavi9 ай бұрын
😊
@vishnubinukumar69939 ай бұрын
Jai Shree Ram 🚩🙏
@dileepkodungallur13286 ай бұрын
🙏🙏❤
@wizzard_ly6 ай бұрын
Jay shree ram jay shree krishna ji ki Jay ho balaji ki sada hi jai ho balaji ki sada
@cherryram11362 ай бұрын
In my eyes tears coming listing this song 💞 how beautiful lyrics. Iam from Andhra Pradesh
@mcaudiosindia2 ай бұрын
🙏🙏
@catlytical88147 ай бұрын
നമ്മുടെ തന്നെ ഉള്ളിലുള്ള ശ്രീരാമഭക്തി അനുഭവിപ്പിക്കുന്ന വരികളും ഈണവും🙏🙏🙏
@mcaudiosindia6 ай бұрын
🙏🙏
@indiradamodaran68165 ай бұрын
ശ്രീ രാമകീർത്തനങ്ങൾ കേൾക്കുംപോൾ മനസ്സ് കോരിത്തരിച്ചു പോകുന്നു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ!
@vineethavinu263911 ай бұрын
നല്ല പാട്ട് .... ഞാൻ ഒരുപാട് തവണ കേട്ടു.എൻെറ മകനു० ഒരുപാടിഷ്ടമാണ് ഈ പാട്ട്❤
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@gopiv201011 ай бұрын
❤🎉@@mcaudiosindia
@kunjunniparoos70911 ай бұрын
❤️
@bhavanimoogi244111 ай бұрын
@@mcaudiosindia😊
@Swarna-kv5bx9 ай бұрын
68Cl8@@gopiv2010
@Kingofsatnami11 ай бұрын
Singer ki awaaz bahut madhur hai❤❤❤❤
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@govindankuttygovindankutty473910 ай бұрын
സൂപ്പർ സോങ് 👌🙏
@rohanchoudhary441311 ай бұрын
बहुत ही मधुर गीत, गायक की आवाज़ में जादू हैं कई बार सुनकर भी मन नहीं भरता। । जय श्रीराम
@_Aswin_56 ай бұрын
Jai shree ram ♥️✊
@MrAbhishek-k2nАй бұрын
मैं इस भाषा को समझने में सक्षम नहीं हूं लेकिन वास्तव में यह बहुत ही मधुर गीत है |
@rahulnamdev61169 ай бұрын
Aap jo bhi gaa rahe hai samajh to nahi aa daha lekin jo bhi gaa rahe bahut hi sundar laag raha hai sunne me jay श्री ram
@nightdevil435211 ай бұрын
जय श्री राम 🕉🚩🙏 जय श्री राधेश्याम 🕉🚩🙏
@manishmanickyan15114 ай бұрын
മഹാദേവൻ സത്യം ആണ് ശിവവും ആണ് മഹാദേവൻ സുന്ദരവും ആണ് മഹാദേവൻ ശംഭോ മഹാദേവ.... 🙏🙏🙏
@abhijitho83244 ай бұрын
Mahadev❤️
@ajeshcp-k6o3 ай бұрын
❤️❤️
@Spider_man_2276 ай бұрын
എന്ത് രസമാ ഇ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ
@mcaudiosindia6 ай бұрын
🙏🙏
@Vlogger_B8 ай бұрын
ഇതു കേട്ടുകൊണ്ടാണ് ഉറങ്ങാൻ കിടക്കാർ ❤️
@Sanatni-gyanchand8 ай бұрын
Delay
@bindhupc-jk4mp6 ай бұрын
Njanum
@ankitaroyal521011 ай бұрын
Gane ka mtlb pata nhi par ye dhun Or shree raam ka naam hi kaafi h. ❤😌
@H4XFF모11 ай бұрын
ye malayalam song hai me samjhta hu malayalam kyuki me bi kerala se hu aur mujhe hindi bhi malum hai toh isme bass ek devotional song hai joki ek bache ne gaya hai
@ranjithmohandas95262 ай бұрын
@@H4XFF모bacha nhi gaya Hai .female singer jo bache Awaaz me Gaati hai
@FELIX-yy3cn6 ай бұрын
ഇപ്പോ ഭക്തിയുടെ പാതയിൽ സഞ്ചരിക്കുന്ന ആരേലും ഉണ്ടോ ❤️
@dilkushm80086 ай бұрын
😂🙌
@AKHILvie306 ай бұрын
വിശ്വാസം ഉള്ളവർക്ക് ഭക്തി വരും ജീവിതത്തിൽ ആപത്തു വരുമ്പോ ഉദാഹരണം മാറാ രോഗം വരുമ്പോ വിളിച്ചു പോവും ദൈവതിനെ ഭക്തി ഒക്കെ വരും
@FELIX-yy3cn6 ай бұрын
@@AKHILvie30 ഡേയ് ഡേയ് പാട്ടിന്റെ കാര്യം ആണ് പറഞ്ഞെ അല്ലാണ്ട് 🫢
@AKHILvie306 ай бұрын
@@FELIX-yy3cn ഞാൻ പറഞ്ഞത് ഭക്തി യുടെ കാര്യം ആണ്
@snx__efx68866 ай бұрын
🙌
@ButhamMutyalu4 ай бұрын
రమ్యంబు నీ నామం శ్రావ్యంబు నీ గాత్రం కమనీయం నీ రూపం రమణీయం నీ పఠనం ముమ్మారు నీ పేరు స్మరించు దాసుండను ఇన్నూరు జనులందు లాలించే భక్తుండను శ్రీరామ రామలాలి లోకాబి రామలాలీ అయోధ్య రామ ఆనందరామ జగమేలు రామ రామ
@rengithvijayan99215 ай бұрын
രാമഭക്തരുടെ മനസ്സിൽ ഇടം പിടിച്ച ഭക്തിഗാനം😍🙏🏻
@dileepkodungallur13286 ай бұрын
Ee pattu njan kettapol ente ulliloru positive energy thonni jai shree ram 🙏
@mcaudiosindia6 ай бұрын
🙏🙏
@minujazminujaz6 ай бұрын
am muslim but i love this song
@akhileshappu74846 ай бұрын
Manushan ayal mathi 😂
@nikhilesh28506 ай бұрын
ദൈവത്തിന് മതമില്ല ❤️🫂
@aravindr28215 ай бұрын
❤
@sunilp.t43475 ай бұрын
@@nikhilesh2850 Yess 🙌
@abhinavarjun84945 ай бұрын
🕉️✝️☪️
@lekshmipriya803111 ай бұрын
The lyrics and it's meaning. Raghava Rama Sri Raghu Rama Sitabhi Rama Rajadhi Rajanayi Eerezhu lokavum vazhunna Rama Rama. ( Raghava Rama Sri Raghu Rama Sita Rama, The one who rule 14 loka oh Lord Rama) Villum ambum kaikalil enthiya villali veeran alle. (the warrior prince who carry bow and arrow - vill means bow and amb is arrow) Kallayi irunna Ahalya ykk moksham kodutha Sri Raman alle (Oh lord Rama who gave moksha to Ahalya who stayed as a Stone. - kall is stone) Ananda Rama Atanga Nasha lokabhi Rama Jeevita yagathil raksha cheyyan njan vilikkunu Rama Rama ( Rama who is joyful and who cure sickness of the world oh Rama Atanka means sickness Atanka Nasha means cure sickness. Calling you Lord Rama to survive the Yaga of life) Karunya Rama karyangalkk enthinum Karanam aya Rama Kausalya balaka kaivalya dhayaka kakkane Rama Rama ( The one who is merciful and the one who is behind every action oh Rama. Son of Kausalya who provide ultimate solitude, protect us Rama. Kaivalya means solitude or detachment or Nirvana) Devadhi Rama Vedandha Rama Deva Sri Rama Dasharadheyan ayi ulakam muzhuvan nirayunna Rama Rama (Dasharadheya Rama is all over the world) Baktha Hanuman nityam bhajikkum keerthiman aaya Rama Prarthana kettu vilipurath ethane pahimam Rama Rama (Renowed King Rama who's Bhajan is recited by devotte Hanuman. May he reach us through Prarthana/prayer and protect us oh Rama) Kananan ellam poovanam aakkiya janaki vallabhane. Kaanumbol kanninu then amrit oottunna sundara Rama Rama (Oh Husband of Janaki who turned forest into flower garden. Who's mere sight will fill eyes with honey and amrit, beautiful Rama) Sri pati Rama Sridhara Rama srinatha Rama Tunjan parambile panja varnna kili paadunnu Rama Rama (last part is praising Tunjath ezhuthachan who write the malayalam version of Ramayana father of modern Malayalam language (mixed with Sanskrit AND Tamil) that's why many words or 70% words are Sanskrit in this song. Formal Malayalam is the most Sanskritic language
@mcaudiosindia11 ай бұрын
🙏
@vishalkumargupta12259 ай бұрын
I really thank you dear. You brought me more closer to this song and Rama by sharing the meaning. Really Appreciate. Lots of Love❤. Thank you. May Prabhu Rama bless you. Jay Shree Ramachandra
@nirmalaah43428 ай бұрын
I need lyrics in Malayalam. Can you please share it.
@sweetpranhome43213 ай бұрын
Thank u so much ❤
@Bharat108._2 ай бұрын
I AM FROM CHHATTISGARH BUT LOVE THIS SONG BECAUSE RAMA UNITE US JAI SHRI RAMA
@soorajkrishna4995 ай бұрын
ശബ്ദം 🙏🙏🙏🙏🫰❤️❤️ ഒരു രക്ഷയുമില്ല. ഭക്തിയൊന്നുമില്ല... പാട്ട് കേക്കാൻ ന്താ രസം ❤️ ശ്യാമ ചേച്ചി.....
@VinayVinay-fx8li4 ай бұрын
Voice ❤🙌🙌 jai sree ram 🚩🚩
@_Vicky._.boi_11 ай бұрын
*सनातनी🚩हिन्दू❤️*
@rijumathew18306 ай бұрын
Any one after insta reels
@Gxthxm6 ай бұрын
Yh😂
@NOYCI3956 ай бұрын
Ahhh😊😂
@ajitht.g66476 ай бұрын
Mm😌🌝
@fotofreak47886 ай бұрын
Njn ippo bhakthi pathayil annu 😂
@jawaharraveendran68956 ай бұрын
😂
@shortzworld3776 ай бұрын
2024il kaanunna aarelum indooo 😹
@Gxthxm6 ай бұрын
Umm umm reels knditt alle😂
@footballgod23396 ай бұрын
Pinelaa😂
@blacklisted30746 ай бұрын
ഭക്തിkudi kelkan vannatha 😂✅
@czettan27916 ай бұрын
Athe reels kandita eth kanune 😂😂😂
@abhinavkrishnaaa2956 ай бұрын
@@Gxthxm😹
@shivendubey751111 ай бұрын
So nice song love from uttar Pradesh ❤❤❤
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@austro-prussianempire70563 ай бұрын
എൻ്റെ പ്രഭു ശ്രീ രാമനും അദ്ദേഹത്തിൻ്റെ ഭക്തൻ ഹനുമാനും വിജയിക്കട്ടെ ❤️🙏🏻
💗Thanks for the support.Please share to all friends and family🙏
@gopalakrishanana77055 ай бұрын
0:54
@aswathivinod-bc5di4 ай бұрын
❤🎉
@JUVENGAMERS6 ай бұрын
0:42 best lines ❤️
@mcaudiosindia6 ай бұрын
🙏🙏
@manasinibehera142511 ай бұрын
How sweet 💗how devotional voice 😌 is this 🎶🌼. I just fall 🌝 in Love 💗 with this voice 😌🎶🎵🌹💙🤞♾️🧿 again and again 🌝😍
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@pangkajroy64929 ай бұрын
Love from West Bengal jay SREE ram🌸🙏
@Sanatni-gyanchand8 ай бұрын
प्रशंसा के लिए शब्द पीरोना भी मुश्किल हो गया है ये इतना सूंदर गीत है 😭😭
@JayShreeRam-dp1ym9 ай бұрын
Lovely voice 😊😊😊 Jay Shree Sitarama 😊
@spyx93306 ай бұрын
Matte kuttinte reel kand vannavar>>>>>>like ❤
@KunjanX16 ай бұрын
Njan ind
@shadowgamingyt18246 ай бұрын
Njnum
@Xbot777_h46 ай бұрын
Njum😅
@jithugeorge45546 ай бұрын
Aa kutti de username endha?
@shadowgamingyt18246 ай бұрын
Sʜʀᴇᴇɴᴀᴠᴀʟᴋɪ@@jithugeorge4554
@suryatmt92904 ай бұрын
Jai Sree Ram ❤❤❤ Jai Sree Ram ❤❤❤ Jai Sree Ram ❤❤❤
@kichukichu692910 ай бұрын
ജയ് ശ്രീറാം🥰🥰🥰
@satyendrabanjare953811 ай бұрын
Love ❤️ u Raigarh Chhattisgarh 😊
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
@PrabhulKrishna-mk6oj5 ай бұрын
എന്ത് രസമാ ഈ പാട്ട് കേൾക്കാൻ 🙏 രോമാഞ്ചം 🙏 🥰❤️
@ArtiPaswan-o2x11 ай бұрын
Oh my God ❤ it's so amazing ❤ Extremely nice
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
@AnushalalluzAnushalalluz6 ай бұрын
ഇപ്പൊ റീൽസ് കണ്ട് ഭക്തി കൂടിയ ആരേലും ഉണ്ടോ എന്നെപ്പോലെ 😌 jai shree Ram💜
@rkcjk2111 ай бұрын
Love from jammu
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@aryazartcraft632510 ай бұрын
Just loved this sing 💗 Jayi sri ram ❤️
@jan-florinzamfiroiu50885 ай бұрын
Very Very Beautyful and Complexe Composition whit a Great Performance.....(!) Excellent.....! Love whit Respect from France....!
@SuniRaju-qb7tz8 күн бұрын
എന്റെ മക്കളെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണം. ഓം :ശ്രീ വിഷ്ണുമായ പൊന്നുണ്ണി 🙏🙏🙏🙏
@vishnun39069 ай бұрын
സിജു തുറവൂർ..🔥 മിക്ക ഹിറ്റ് ഡബ് സോങ്ങുകളുടെ റൈറ്റർ
@LakshmanLakshman-nc3gbАй бұрын
Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai
@reckless41046 ай бұрын
Shyama chechide voice❤️❤️❤️💥 വീണ്ടും വീണ്ടും കേൾക്കും
@mcaudiosindia6 ай бұрын
🙏🙏
@Gurukadas.3 ай бұрын
Pure gold ❤❤😮😮 Love from Maharashtra ❤❤ jai shree ram ❤❤❤😮😮
@NeerajManoj-bz1vi2 ай бұрын
This song is very beautiful❤❤
@YadupriyavYadu9 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി😊😊😊😊😊😊😊😊😊😊😊😊😊😊. ആടിപൊളി❤❤❤😊😊😊😊😊
@vishalkumargupta12259 ай бұрын
Jai Shree Ramchandra. Loved this song. Found out this video today. Didn't knew this lyrical video was released on the occasion of Prabhu Rama's temple consecration. I Can listen to this song thousands of times in a loop. Really love it. Thank you ❤
@aksharalathika86085 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
@Chillguy17111 ай бұрын
Haree raam
@Anuroop-t9m27 күн бұрын
Jai Sree Ram
@adharsh.k.s29625 ай бұрын
Any one 2024 😊💖💝💕
@Rajput-q3d8l3 ай бұрын
I totally forgot everything 💯❤️💯 . Rama Rama 😊
@gopalkrishnannair761811 ай бұрын
Hare ram hare ram ram ram hare hare
@mcaudiosindia11 ай бұрын
🙏🙏
@Strawberrytaeyy2 ай бұрын
Entha oru sugam ee paattu kekkumbol... Iniyum kekkan thonnunnuu🫠🫶❤️🩹
@Nishasureshbabu-16 ай бұрын
Now trending song Ella varum adichu keri va 🗣️🔥
@mcaudiosindia6 ай бұрын
🙏🙏
@mohandamodaran9154Ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി.... ഭഗവാൻ അനുഗ്രഹിക്കട്ടെ..... ഒത്തിരി വേറിട്ട ശബ്ദം.... ഈ കീർത്തനം മറ്റു പലരും ആലപിച്ചത് കേട്ടു... പക്ഷെ ഒന്നും ഈ കുട്ടിയുടെ സ്വരമാധുരിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല.... ഒത്തിരി സന്തോഷം.... ഈ പാട്ടുകാരിയുടെ പേരറിഞ്ഞാൽ കൊള്ളാമായിരുന്നു. അതുപോലെ ഈ കീർത്തനം എഴുതിയ ആളിന്റെയും..... രണ്ടു പേരെയും ശ്രീകൃഷ്ണഭഗവാൻ അനുഗ്രഹിക്കട്ടെ....
@shailendrarathva405111 ай бұрын
so amazing song. waiting for Hindi version🥰
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
@astech34096 ай бұрын
ഉത്തമനാകിയ രാമന്റെ മാനസം ഒത്തിരി നീറിതളർന്നേ....❤
@mcaudiosindia6 ай бұрын
🙏🙏
@sudhisudheer56978 ай бұрын
ജയ് ശ്രീ രാം ഹാര രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@sudhisudheer56978 ай бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ ജയ് ശ്രീ രാം
@RanjishMsАй бұрын
Sooner biju chettA e song njan ennum kelkum athrKu eshtaa
@കൈലാസ്നായർ5 ай бұрын
ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏ജയതു ജയതു ഹിന്ദു രാഷ്ട്രം 🧡🧡🧡🧡🧡
@ArunSivadasan5 ай бұрын
രാമ രാമ ഹരേ ഹരേ രാമാ രാമാ❤❤❤❤🎉🎉🎉
@KiranDev-m5b3 ай бұрын
❤ this song is very energy full I love this song❤❤❤
@aananda17011 ай бұрын
One of best devotional and emotional song❤❤❤,Jai Shree Rama
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
@DeepthiSuresh-j4o4 ай бұрын
Anyone in 2024😅
@Creativeflair-x14 ай бұрын
Mm
@remyarajeev52444 ай бұрын
Yay sis😅
@aparnag.n45094 ай бұрын
ദൈവത്തിനെ കളിയാക്കുന്നോ
@DeepthiSuresh-j4o4 ай бұрын
🤐
@prasadnair44754 ай бұрын
Hmmmm
@jinicm56904 ай бұрын
എനിക്ക് എത്ര കേട്ടാലും മതി വരാത്ത ബക്തി ഗാനം ആണ് ഇത് ❤🙌🏻🙏🏻🙏🏻🙏🏻
@sheebakv431411 ай бұрын
🙏🔱🔱🔱 Rama Shree Raghu Rama 🙏🔱🙏🔱🙏🔱🙏🔱🙏😍😍
@mcaudiosindia11 ай бұрын
🙏🙏
@Sheeja-z7g2 ай бұрын
Lyrice ittathinu orupadu nanni thanks
@shravani78111 ай бұрын
Eagerly waiting for Hindi version 🥰
@Ishan.d2111 ай бұрын
Is main kya problem hai Bhagwa ram ka naam hai aur apni hi language main hai deshi language Jai shree ram 🚩🛕❤
@gouravrana63311 ай бұрын
@Ishan.d21 I loved this bhajan. But we can't understand the Malyalam language. You need to understand that.
@Ishan.d2111 ай бұрын
@@gouravrana633 even i don't understand this language Feel the music brother aur hai Hindi ya kisi aur language main orignal feel khatam ho jaye ga
@vishalkumargupta12259 ай бұрын
Why you want this Bhajan in Hindi? Enjoy this in its original form. I too cannot understand Malayalam but I try to make out the meaning and it gives me immense pleasure. We may have different languages but Our Prabhu Ramachandra is One. Jay Shree Ramachandra
@ankithpoojary8415 ай бұрын
This song next level of vibe 🥺❤️🙏 Hare Ram Hare Krishna 💙
@sunilbangali43996 ай бұрын
*🙏🚩गणपति बप्पा मोरया🚩🙏*
@mcaudiosindia6 ай бұрын
🙏🙏
@Shiva-18002 ай бұрын
Love from Tamilnadu ❤
@manjusatheesh64655 ай бұрын
ഓം ശ്രീരാമചന്ദ്രായ നമഃ 🙏🏻
@Abhijith.bharathan5 ай бұрын
Thank you mc audios Before all the trending hashtags. You guys always produced so many gems devotional songs. And we used to listen on tv or play through vcr.
@funnytube2x10 ай бұрын
🌺जय श्री राम 🙏
@SaliniS-y2r2 ай бұрын
Hare krishna ❤
@SAREESHSAREESH-q2i11 ай бұрын
🙏🙏🙏Jai sreeram ❤❤❤
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@austro-prussianempire70563 ай бұрын
Jai Sita Ram ❤❤❤❤❤❤❤ Jai Hanuman ❤❤❤❤❤❤❤
@malayaligaming2.06 ай бұрын
instaയിലൂടെ ഭക്തിയായി വന്നവർ ഉണ്ടോ😂
@രാജാവിന്റെസ്വന്തംസിംഹം6 ай бұрын
Njan🙌🏻🤭😂
@gopikapillai39464 ай бұрын
Jai Sreeram Jai Hanuman Jai Sreeram Jai Hanuman Jai Sreeram Jai Hanuman Ohm Vigneshwaraya Namah Jai Sreeram Jai Hanuman Jai Sreeram Jai Hanuman Jai Sreeramlalla Bhagavanai Namah Ohm Vigneshwaraya Namah Ohm Vigneshwaraya Namah 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻