എല്ലാം എനിക്ക് എൻറെ ചക്കുളത്തമ്മ മാത്രമാണ്. ദേവി ഇല്ലാത്തൊരു ലോകം എനിക്ക് വേണ്ട. ഇന്ന് എന്നെ ഈ ഭൂമിയിൽ നിലനിർത്താൻ സഹായിച്ചത് അമ്മ മാത്രമാണ് മരിച്ചാലും മറക്കില്ല അമ്മയുടെ നാമങ്ങൾ .എനിക്ക് അടുത്ത ജന്മം ഉണ്ടെങ്കിൽ അത് അമ്മയിൽ മാത്രമാണ് ചക്കുളത്തമ്മേ ശരണം.