ഈ ഒരു വർക്കിൽ എനിക്ക് അമ്മ വേഷം ചെയ്യാൻ പറ്റിയതിലും വളരെ ഹാപ്പിയാണ് ഞാൻ .അതു പോലെ തന്നെ ഈ ടിം കലാകാരന്മാരെ വിജയിപ്പിക്കണം എല്ലാരു 🙏🙏🙏🙏നിങ്ങളുടെ സപ്പോർട് ആണ് ഞങ്ങളുടെ വിജയം 🙏🙏🙏❤️❤️
@ullaskumar16532 жыл бұрын
Hi.....
@rindaoboro17032 жыл бұрын
I'm
@bebold20122 жыл бұрын
Good work Sissy ❤️❤️Congratulations 👍👍🔥🔥
@ajayp42952 жыл бұрын
Best wishes
@_kombanmaare_prenayichavan94242 жыл бұрын
ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും 💪🏻. എനിക്ക് ആ എക്കോ വോയിസ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത് 😍.best of luck teams🔥
@sreeranjinitdas90052 жыл бұрын
ഒരു നാടൻ പാട്ട് കൊണ്ട് ഗംഭീരമായ വിഷ്വൽസ് കൊണ്ടുവന്നിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. സുദീപ് ..... സൂപ്പർ.
@edu-insights3789 Жыл бұрын
U🥹🥹🥹🥹🥹🥹🥹🥹🥹🥹
@muralikamusics87522 жыл бұрын
"രാസയ്യയ്യോ" എന്ന നാടന്‍ പാട്ടിന്റെ ആല്‍ബം കണ്ടു - കേട്ടു. ഞാനൊരു പഴയ തലമുറക്കാരനായിരുന്നിട്ടും പുതിയ തലമുറക്കാരെ ഉദ്ദേശിച്ച് നിര്‍മ്മിച്ച ഈ ആല്‍ബം ശരിക്കും ഞാനും ആസ്വദിച്ചു എന്നതാണു സത്യം! അത്രക്കും അതിമനോഹരമായിരിക്കുന്നു. സംഗീതം, ആലാപനം, ചിത്രീകരണം, കൂടാതെ കാടിന്‍റെ പശ്ചാത്തലത്തിലുള്ള നിറമാര്‍ന്ന ആ പ്രകൃതിയുടെ ചാരുതയും, നടീ നടന്മാരുടെ അഭിനയവും എല്ലാമെല്ലാം ഒന്നിനൊന്ന് മികച്ചതായിട്ടുണ്ട്. പിന്നെ എല്ലാറ്റിലുമുപരി ഈ ആല്‍ബത്തിന്‍റെ നിര്‍ദ്ദേശകരുടെയും ക്യാമറമാന്‍റെയും അസാധാരണ സര്‍ഗ്ഗീയ കലാവൈഭവം കൊണ്ട് ഈയൊരു നാടന്‍ പാട്ടിനെ ഇത്രയും മികവുറ്റ ഒരു കലാസൃഷ്ടിയാക്കി മാറ്റാന്‍ കഴിഞ്ഞത് തികച്ചും സ്തുത്യര്‍ഹമാണ്. ശ്രീ Ram Surender ന്റെ മ്യൂസികും Ms. Lisna യുടെ ആലാപനവും എടുത്തുപറയേണ്ടത് തന്നെ. ഈ അല്‍ബത്തിന്‍റെ സൃഷ്ടിക്ക് പിന്നിലെ എല്ലാ കലാകാരന്മാര്‍ക്കും /കലാകാരികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ ..🌹🌹🌹. (Murali Kaimal, Muralika Musics, Mumbai)
@mcaudiosnadanpattukal2 жыл бұрын
Thank You
@NKVDS10 ай бұрын
ഇടക്കൊക്കെ വന്നു കേൾക്കാറുണ്ട്.... മടക്കി വിളിക്കുന്ന എന്തോ ഒരു feel ഈ പാട്ടിനുണ്ട്.... Visualization.... ഗംഭീരം 👌
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family
@shinas.k.pshinas.k.p213 Жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ടുകേൾകുന്നത് ഒരു അഞ്ചാറുവട്ടം ഞാൻ കണ്ടു. Adipoli👌
@mcaudiosnadanpattukal Жыл бұрын
Thank You ❤❤
@shinojvijitha45113 ай бұрын
❤❤@@mcaudiosnadanpattukal
@shinojvijitha45113 ай бұрын
@@mcaudiosnadanpattukal🤍🤍🤍
@kuyil83692 жыл бұрын
ഋതുമന്ത്രയേ ഓർമ വന്നു 😄
@rejithraju60152 жыл бұрын
കാഴ്ച്ചക്കാരനെ പിടിച്ച് ഇരുത്തുക, അവനെക്കൊണ്ട് ചിന്തിപ്പിക്കുക ഇതാണ് കലയുടെയും കലാകാരന്റെയു൦ വിജയം.. And yes! Yu ppl did it well... 😍
@mcaudiosnadanpattukal2 жыл бұрын
Thank You
@aryaratheesh1883 Жыл бұрын
🄵🄸🄸🄺🄸🄹🅁🄳🅆🄷🅄🄹🄶🄳🄴🅄🄸🄹😓🄹🅄🄹🄵🅂🄷🅆🅄🄷🄳🄳
@krishnakumark91962 жыл бұрын
ഒരു ബിഗ് ബഡ്ജറ്റ് ഫിലിമിൻ്റെ ഫീൽ കിട്ടുന്നു ,ഗംഭീര ലൊക്കേഷനും
@Noname-d3k4m Жыл бұрын
വളരെ മനോഹരം.ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം.കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.
@mcaudiosnadanpattukal Жыл бұрын
Thank You 🙏🙏🙏
@signbhavana81612 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല....എല്ലാവർക്കും അഭിനന്ദനങ്ങൾ... നല്ല ഫീൽ ഉണ്ടായിരുന്നു... ചെറുതിലേ കേൾക്കുന്ന നാടൻപാട്ടാണെങ്കിലും നിങ്ങളുടേതായ കൈയ്യൊപ്പ് ചാർത്താൻ സാധിച്ചിട്ടുണ്ട്... അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദങ്ങൾ.👏👏👏👏👏💐💐💐💐💐💐💐
@mcaudiosnadanpattukal2 жыл бұрын
Thank You
@nandusguppyfarm2 жыл бұрын
@@mcaudiosnadanpattukal Amazing Screen Play
@chandresh86133 ай бұрын
ഇത് edit ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
@chinnuchi_nnu89592 жыл бұрын
Direction ഒരു രക്ഷയില്ലാട്ടോ... ❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍 ക്യാമറ വർക്കും പൊളിച്ചു 😍😍😍😍😍😍😍😍😍😍 Concept അതിലും സൂപ്പർ 🥳🥳🥳🥳🥳🥳 എല്ലാരും നന്നായിട്ടുണ്ട് 🥰
@mcaudiosnadanpattukal2 жыл бұрын
Thank You
@krishnansiva892 жыл бұрын
ഗംഭീരമായിരിക്കുന്നു. നല്ല മ്യൂസിക്, മികച്ച അഭിനയം ..
@Splendar-ef4iv2 жыл бұрын
എന്തെങ്കിലും പറഞാൽ കുറഞ്ഞുപോയാലോ ആ മാതിരി ടീം വർക്ക് പെൺകുട്ടികളുടെ എക്സ്പേർഷൻ ആൻഡ് ഡാൻസ് 👌👌👌♥️♥️♥️
@swathi1972 Жыл бұрын
മനോഹരമായ നാടൻ പാട്ടും, മനോഹരമായ ചിത്രീകരണവും.
@mcaudiosnadanpattukal Жыл бұрын
Thank You
@mendosantonydart Жыл бұрын
❤
@meezansa6 ай бұрын
രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക ഇല്ലി മുള്ളോ നാരക മുള്ളോ ശേശം വക മമ നാരകതോ വോവോവോ ഇല്ലി മുള്ളോ നാരക മുള്ളോ ശേശം വക മമ നാരകതോ വോവോവോ രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക രാസയ്യയ്യോ രാജ രാസയയാരോ രാജകുമാരക
Ee Patt kochu tvil oru പെൺകുട്ടി padiyirunnu. അന്നേ ishttapetta പാട്ടായിരുന്നു.സൂപ്പർ song
@vipinwanderingworld1988 Жыл бұрын
Ente ponne.... Dop.... Art.... Oru rakshayumilla....
@mcaudiosnadanpattukal Жыл бұрын
Thank You
@jamesantony44612 жыл бұрын
സുപ്രഭാതം🙏🙏🙏❤️ പുതിയ നാടൻപട്ടുകൾ കോമ്പൗസ് ചെയുമ്പോൾ ഇന്നത്തെ കാലത്ത് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കുട്ടി ചേർത്ത് പുതിയ കാലത്തിനു അനുസരിച് ജനങ്ങളെ പമ്പ് ചെയുന്ന രീതിയിൽ യൂണിവേഴ്സൽ ആയിട്ട് സെറ്റ് ചെയ്യണം. ഭൂമിയിലെ എല്ലാ മനുഷർക്കും ശുഭദിനം ❤️ ഷെഫ് ജെയ്മി 🙏🙏🙏❤️
@mcaudiosnadanpattukal2 жыл бұрын
ThankYou
@anilayyappan98342 жыл бұрын
അടിപൊളി അടിപൊളി 🙏ആശംസകൾ അഭിനന്ദനങ്ങൾ.. മെൻറ്റോസ് ആന്റണി ❤️
@mcaudiosnadanpattukal2 жыл бұрын
Thank you
@soorajkrishna21088 ай бұрын
Amazing 🌹
@eldhoseam Жыл бұрын
Deep beat..wow simply superb. ഒരു ചിത്ര രചന കാണുമ്പോൾ ഒരു ആളുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകൾ. ( എല്ലാ ചിത്രരചയിലും ഉണ്ട് ഇതുപോലെ ഒളിഞ്ഞു കിടക്കുന്ന കഥകൾ ) വളരെ നന്നായിട്ടുണ്ട്. ( നല്ല deep bass നല്ല ഹെഡ്‌ഫോണിൽ കേൾകുവാണെങ്കിൽ awsome)
@mcaudiosnadanpattukal Жыл бұрын
Thank You
@Achumol.. Жыл бұрын
സത്യം ഞാൻ ഇപ്പൊ ഹെഡ് ഫോൺ വച്ചാ കേട്ടത് കിടു ആട്ടോ 🤗🤗🤗🤗
@pramodr51372 жыл бұрын
Super....good song....good casting
@ksbishoy2 жыл бұрын
SUPER VISUAL POLICHUUU
@ambikak56732 жыл бұрын
👍👍👍👍👍 super
@rajeshsuma65682 жыл бұрын
അവസാനം ഫോട്ടോ കണ്ട് നിൽക്കുന്ന പെണ്ണിനെ പുറകിൽ വന്നു തട്ടി വിളിച്ചു ആ നായകൻഒരു കുഞ്ഞു മോളും ആയി വന്നു തട്ടി വിളിച്ചു കൂടെ പോകുന്നഒരു ഷോട്ട് ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ ആയേനെ അപ്പോൾ കാണുന്നവർക്ക് അവർ കഴിഞ്ഞ ജന്മം ഞാൻ അവന്റെ കൂടെ . ഈ ജന്മത്തിലു അവന്റെ കൂടെ ആ ഒരു ഫീൽ കിട്ടുമായിരിക്കും
@ameyaakshay48088 ай бұрын
Correct
@Thelittlemagic_6 ай бұрын
Somethings are beautiful with an incomplete ends.
@sumeshsumeshkumar90102 жыл бұрын
അതി ഗംഭീരം..വാക്കുകൾ കിട്ടുന്നില്ല എന്താ പറയണ്ടേ എന്ന്.ഡയറക്ഷൻ സോങ്ങ് കളറിംഗ് എല്ലാം കിടു..
@mendosantonydart2 жыл бұрын
❤️❤️❤️
@thesungate10 ай бұрын
Perfect mixture of modern and folk music, mystical legends and love story.
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family💗
@thesungate10 ай бұрын
@@mcaudiosnadanpattukal I absolutely love your creation and I will share it with everyone because The more I understand this song the more I love it... It is very creative that you didn´t just portrayed Bhadrakali killing the demon by the power of force. Here the "ego of human beings" was killed by love.
@sreeshmasree27832 жыл бұрын
വിഷ്വൽസ് ഒരു രക്ഷയുമില്ല... കിടിലം..😍😍😍💞💕💕
@mcaudiosnadanpattukal2 жыл бұрын
Thank You
@balurnair42132 жыл бұрын
വളരെ മനോഹരമായ വർക്ക് MC ടീമിന് അഭിനന്ദനങ്ങൾ
@Linsonmathews2 жыл бұрын
അതിഗംഭീരം എന്നേ പറയേണ്ടൂ 😍 ഒന്നിൽ കൂടുതൽ തവണ കണ്ടു 👌👌👌
@mcaudiosnadanpattukal2 жыл бұрын
Thank You
@sureshthachappilly231910 ай бұрын
What a Wonderful Song and Visuals....! Really a fantastic Creation....Appreciating Singer and charectors with your entire group.🌹❤️🌹👍
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family💗
@sureshthachappilly231910 ай бұрын
Of course....With great pleasure....!!!!🥰@@mcaudiosnadanpattukal
@bibinlaltkv38822 жыл бұрын
അടിപൊളി വർക്ക് നല്ല തീം പൊളിച്ചു
@subinsudhakaran95614 ай бұрын
കൊള്ളാം മക്കളെ നല്ല ടീം വര്‍ക്ക് I like it continues please
@kishorkj79422 жыл бұрын
നല്ല രസമുണ്ട് പാട്ടും വിഡിയോസും എല്ലാം.. സൂപ്പർ എല്ലാവരും നന്നായി.. 😘😘😘
@mcaudiosnadanpattukal2 жыл бұрын
Thank You
@Anshadtrissurmedias Жыл бұрын
സൂപ്പർ ഒന്നും പറയാനില്ല..ഒരു വത്യസ്ഥ ട്രീറ്റ് ❤️🤝
@mcaudiosnadanpattukal Жыл бұрын
Thank You❤❤
@neerajrajanrajan23613 ай бұрын
വളരെ നന്നായിട്ടുണ്ട്
@Chx1.thx__ Жыл бұрын
കൊള്ളാം നല്ല രസം ഉണ്ട് കണ്ടിരിക്കാൻ.... ഞാൻ ഇൻസ്റ്റാഗ്രാമിലെ റീൽ കണ്ട് വന്നതാണ് ഫുൾ വീഡിയോ നോക്കാൻ.... എന്തായാലും നല്ല രസം ഉണ്ട് 🤗👍
@mcaudiosnadanpattukal Жыл бұрын
Thank You ❤❤
@thedeviloctopus5687 Жыл бұрын
Ente ponno oru rekshayillaa kidillan,,,,,, cmramsn editor coriographers ellaaarum poli
@mcaudiosnadanpattukal Жыл бұрын
Thank You ❤❤
@nitharadha60912 жыл бұрын
മനോഹരം ❤❤❤❤എല്ലാം ഒന്നിനൊന്നു ഗംഭീരം 👌👌👌👌
@mcaudiosnadanpattukal2 жыл бұрын
Thank You
@jayachandrans69192 жыл бұрын
ടൈ൦ ട്രാവൽ കണ്സെപ്ററ് അടിപൊളിയായിട്ടുണ്ട്
@kunjusraj2 жыл бұрын
പുത്തൻ താരോദയം Vasudev Pattrottam 💕💕
@aadidas9533 Жыл бұрын
IDEA KIDUKKI
@mcaudiosnadanpattukal Жыл бұрын
Thank you
@rahulnarasimh2 жыл бұрын
Wow nice 👏 jorbar vasudev!
@deepakunni82572 жыл бұрын
Ithu poli vere leval ....ithu iniyum hit aakum
@mcaudiosnadanpattukal2 жыл бұрын
ThankYou
@nishanair22542 жыл бұрын
Superb 🔥ഒരുപാട് ഇഷ്ടായി ❤️❤️❤️
@mcaudiosnadanpattukal2 жыл бұрын
Thank You
@princyt90102 жыл бұрын
Reels പലതും കണ്ടിട്ടുണ്ടെങ്കിലും ഒറിജിനൽ വീഡിയോ കാണുന്നത് ആദ്യമായാണ് poli 👍🥰
@sarinks69032 жыл бұрын
സൂപ്പർ പാട്ട്... അതിലും ഗംഭീരമായ visuals. ❤❤... congrats....
@mcaudiosnadanpattukal2 жыл бұрын
Thnak You
@kaananasanchari2 жыл бұрын
നല്ല ഒരു ദൃശ്യ വിരുന്ന് ഒരുക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. നല്ല കൺസെപ്റ്റ്. നല്ല ക്യാമറ . സിനിമ ഫീൽ ഉണ്ട്.
ന്റമ്മോ ഒന്നും പറയാനില്ല.... അടിപൊളി visuals.. super song💯💯❤️❤️great work
@savadf18 Жыл бұрын
Wow...what a beautiful creation.👌ഒരു visual treat തന്നെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കി തന്നു.എനിക്ക് കാടും, കാട്ടരുവികളും,മൃഗങ്ങളുമൊക്കെ വളരെ ഇഷ്ടമാണ്.especially കാട്ടിനുള്ളിൽ നിന്നും കിട്ടുന്ന ആ ഒരു vibe and feel പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.👌congratulations team രാസയ്യയ്യോ...👍👍👍
@mendosantonydart Жыл бұрын
👍👍👍
@mcaudiosnadanpattukal Жыл бұрын
Thank You
@airavatham8782 жыл бұрын
സംഭവം കൊള്ളാലോ
@pradeepkumar.r23632 жыл бұрын
നല്ല വിഷ്വൽസ്, ഗ്രേഡിങ് , അഭിനന്ദനങ്ങൾ
@albinkelakam457 Жыл бұрын
Ente ponno adipoli...... Aaa kochinte dance adipoli ❤ Tudakkam muthal avasanm vare adi poli aayirrunnu
Ethra kettalum mathiyakkunnilla most favourite song❤Fall in love with this song❤
@aleeshashaju4182 жыл бұрын
Adipoli. ശെരിക്കും ആസ്വദിച്ചു😁
@mcaudiosnadanpattukal2 жыл бұрын
Thank you
@ashokkumar.mashokkumar.m6098 ай бұрын
കിടു❤❤❤❤ സൂപ്പർ ഒരു ചിത്രം വരച്ചിട്ടപ്പോലെ❤❤❤
@gopikalak2373 Жыл бұрын
കൊള്ളാം നല്ല ഒരു വർക്ക് എല്ലാ അർഥത്തിലും..... എഡിറ്റ്, ക്യാമറ, ഡയറക്ഷൻ, ആക്റ്റേഴ്സ്...... എല്ലാം നല്ലതായിട്ടുണ്ട്.....
@mcaudiosnadanpattukal Жыл бұрын
Thank You
@samonsunny37662 жыл бұрын
ഗുഡ് ❤❤❤❤ സംവിധാനം 👍 സൂപ്പർ ടീം വർക്ക്
@mcaudiosnadanpattukal2 жыл бұрын
Thank You
@akhilababu66152 жыл бұрын
Ee red dress ittirikkunna dancer udeperentha tvm ulla aalano
@rahanaafthab49642 жыл бұрын
Polichu thimarthu good work🥰🥰🥰
@mcaudiosnadanpattukal2 жыл бұрын
Thank You
@sajinsajinp42418 ай бұрын
നന്നായിട്ടുണ്ട്.....
@ajithviswanath5154 Жыл бұрын
NICE WRK GUS KEEP GOING
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@rejee100 Жыл бұрын
One of the best modern lyrics, music, editing, art, direction,cenematography, amazing visuals for this song,, expecting more such kind of work in future, thank you tremendously for the entire crews.
@mcaudiosnadanpattukal Жыл бұрын
Thanks for listening
@sumeshpai65592 жыл бұрын
ലാസ്റ്റ് സൂപ്പർ
@jojimark90257 ай бұрын
വിനയൻ സാർ ഇതൊക്കെ കണ്ടോ എന്തോ 😂.. Good work team 🥰
@sujababusujababu64 ай бұрын
Ee songum visulum orupadu match annn❤
@vinodhkannol2 жыл бұрын
വളരെ നന്നായിട്ടുണ്ട്. 😍😍👍
@noushadmuhammed3939 Жыл бұрын
നന്നായിട്ടുണ്ട് editting ഗുഡ് ഇതിൽ വർക്ക് ചെയ്ത എല്ലവര്ക്കും അഭിനന്ദനങ്ങൾ super🎉👍
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends