*ഇപ്പോളും kgf 3 um ദൃശ്യം 4um വരെ റിലീസ് ചെയ്ത് ലിങ്കിട്ട ടെലിഗ്രാം വേറെ ലെവൽ ആണ്..ആദ്യം ഒരു ലിങ്കിൽ clikua അത് വേറൊരു gropilethikum അവിടുന്നുo clikua പിന്നേം വേറെ grpil അങ്ങനെ cliki cliki അവസാനം തുടങ്ങിടത്തു തന്നെയെത്തിക്കുന്ന undratd സൈക്കോ*
@aneeshananthan71754 жыл бұрын
crt😂
@rinshadrinu35124 жыл бұрын
Athil pratheeshayode nekkuna nammal 😄😀😀
@athiraathi44244 жыл бұрын
@@rinshadrinu3512 forensic irangiya timil minimum oru 6 group il nklm enne chuttichitund.. ithinnoke nitfcatn unsahikbl ayapol telegrmang uninstlaakki
@AdaarTrollspangottu4 жыл бұрын
@@athiraathi4424 🤣
@rinshadrinu35124 жыл бұрын
@@athiraathi4424 😄😀 notifications muted aakedo
@snp-zya4 жыл бұрын
എന്തായാലും ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്ത ആപ്പ് അത് യൂട്യൂബ് ആയിരിക്കും, അന്തസ്സ് അന്തസ്സ്
@susanthms6154 жыл бұрын
Comment simmame
@together34134 жыл бұрын
Pubg
@vinodsasikumar89034 жыл бұрын
SNP ZYA PLS SUPPORT MY CHANNEL....
@naseem47324 жыл бұрын
Machante cmnt okke poliya
@abhiaparna47594 жыл бұрын
Tiktokk😎
@shoukathwynd16634 жыл бұрын
Le ടിക്കറ്റോക് : ഞാനും ഒരു വര്ണപട്ടമായിരുന്നു...
@ηναηνα4 жыл бұрын
😂😂😂
@allimeow4 жыл бұрын
😂😂😂 eee comment polichu
@aadithyamohan42694 жыл бұрын
😂😂🤣😂😂😂🤣🤣😂😂🤣🤣😂😂😂😂🤣😂
@anime_girl46264 жыл бұрын
😂😂😂😂😂
@mayookha94003 жыл бұрын
Hehehehe
@Hello-yz8vd4 жыл бұрын
Google map നെ ട്രോളിയത് എനിക്ക് ഇഷ്ടപ്പെട്ടു 😀😀😀
@BU604 жыл бұрын
തല എന്ന് സെർച്ച് ചെയ്താൽ വാലെന്നു ട്രാൻസ്ലേറ്റ് ചെയ്തുതരുന്ന google translator വേറെ ലെവൽ...🤣🤣
@ameeraneesh92464 жыл бұрын
സത്യാവസ്ഥ എന്തെന്നാൽ ഇ കണ്ട ആപ്പിനൊക്കെ ഉദാഹരണം കൊടുക്കാൻ പറ്റിയ സിനിമകളും ഡൈലോഗുകളും ഒരു ഇല്ലുമിനാണ്ടി പോലെ നമ്മുടെ മലയാളികളുടെ കയ്യിൽ ഉണ്ട്. അല്ലെ മക്കളെ
@stylesbot95284 жыл бұрын
Yup😅
@manuappu95304 жыл бұрын
True
@abhinavkr25154 жыл бұрын
Eth
@rajank90114 жыл бұрын
Yes💪💪💪💪💪
@sauravk43604 жыл бұрын
Sathyam .
@snowbeats93504 жыл бұрын
😊❣️ഇങ്ങനെയൊക്കെ ഓരോ ആപ്പുകൾ ഉണ്ടെന്നും അത് ഇങ്ങനെയൊക്കെ ആണ് ഉപയോഗിക്കുക എന്നും നമുക്ക് പഠിപ്പിച്ചു തന്ന😎 യൂട്യൂബും പിള്ളേരുമല്ലേ മാസ്സ്... 😍🔥🔥
@priiiaa._sivram4 жыл бұрын
എന്തായാലും daily യൂട്യൂബിൽ വരാതെ ഉറക്കം വരില്ല എന്നുള്ള അവസ്ഥയാണ് ഇപ്പോൾ 😂 അതും വന്ന് വന്ന് ഇപ്പോ ഞാൻ ഒഴിച്ച് നാട്ടുകാർക്ക് എല്ലാം youtube channel ഉണ്ട് 😌
@ramshinasar41324 жыл бұрын
😂😂😂
@Subi-jf5do4 жыл бұрын
Sathyam
@srilakshmirnair1174 жыл бұрын
😂😂😂
@d.k6004 жыл бұрын
ഇന്ന് രാവിലത്തെ കണി സദീർത്യോ😂😁
@VinodKumar-es5pg4 жыл бұрын
സത്യം ബ്രോ 😁👍
@sunnymathew16494 жыл бұрын
Pwoli
@-90s564 жыл бұрын
സതീർത്തിയോ ശരാശരി ഒരു ഫോണിൽ ഇത്രയും ആപ്പുകൾ ഉപയോഗിച്ചാൽ ഫോൺ ഹീറ്റ് ആയി പൊട്ടിത്തെറിക്കുമല്ലോ 😁😂
Olx - കയ്യിലെ പൈസ തീർന്നാൽ വിൽക്കാൻ Swiggy- City ലെ പിള്ളേരല്ലാത്തോണ്ട് കാര്യായിട്ട് ഉപയോഗിക്കാറില്ല xender- കൊറോണയോടെ മാറാല പിടിച്ചു Google Translator- മാങ്ങ ചോദിച്ചാ ഇടക്കൊക്കെ ചക്ക കിട്ടും Google map- നാട്ടിലെ ഇവഴികളാക്കെ കാണിച്ചു തന്നു. facebook - INSta വന്നത്തോടെ കാര്യായിട്ട് പണിയൊന്നുമില്ല പിന്നെ, Google Pay - കാശില്ലോനല്ലെ കാര്യള്ളു, ആ.. വായ്പ്പ എടുക്കാം KZbin- വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ഇങ്ങനെ കുത്തിയിരിക്കുന്നു📝 👍🏻🔥🔥🔥
@jibinbenoy66134 жыл бұрын
Poli video muthe❤️🔥🔥
@jyothigopi99444 жыл бұрын
Amazon/flipkart pwolichu... 😍
@rajsuriyasuriya77724 жыл бұрын
നിങ്ങളുടെ എഡിറ്റിംഗ് വേറെ ലെവൽ anetto 🔥🔥🔥🔥🔥🔥🔥
@junaidt34144 жыл бұрын
Telegram ഉയിർ💋♥️
@lithiyaammu12324 жыл бұрын
ഇടക്ക് thonnarind... ubaidkkayekkal പോളി aanalo albi chettanenu... pwoli videoss🥰🥰🥰😘😘
@shihabbabz63824 жыл бұрын
മൂന്നാറിൽ പോയ ആഷിഖിന്റെ app'' ഇതിൽ കാണുന്നില്ലല്ലോ?
@sauravk43604 жыл бұрын
Poli 🔥. MPL ine koodi include cheydhirunel thakarthene 😆❤️
@coanthropocene4 жыл бұрын
Only legend Understand 💯 Combination of VPN + Incognito Mode + Midnight and that last Jagathy scene... Vera level bro..
@subhashbalakrishnan67474 жыл бұрын
Kidu😂😂😂 And Nithyananda de Kailasa currencye kurich porikk machane😂😉😉
@racex_motorsports3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്രോൾ
@sreekanth94084 жыл бұрын
Truecaller and gallery vault pakka apt scene ayirunnu bro 😂😂😂oro trollinun Apt scene kandethunna satheerthiya niga maranamass aanu👏🏼👏🏼👏🏼
@ffbreaker48833 жыл бұрын
Intro vere level 💞
@Parakeetboy_yt4 жыл бұрын
You cam um B612 um pollichuuu😂😂😂🤣🤣🤣🤣
@zapzooryacreations25344 жыл бұрын
I came here only for "SATHIRTHYO"
@antovarghese74054 жыл бұрын
Incognitoക്കെ ഇട്ട വീഡിയോ ഇഷ്ട്ടായി...ഒത്തിരി ഇഷ്ട്ടായി...
@fayyasmansoor33664 жыл бұрын
Le IMO : Ozyivakki lle 😓 And Tik Tok: mere pyare deshvasiyo ....bgm running.....
@jomonp47134 жыл бұрын
Poli bro, kidukkachiiiii😍😍😍👍👍👍👍👌👌👌👌
@sahadusman90844 жыл бұрын
Telegram vere level🔥🔥🔥
@jomonjohnson14424 жыл бұрын
ഇപ്പോഴത്തെ ട്രോൾ videos ഇന്റെ standrad കുറച്ചും കൂടി കൂടിയിട്ടുണ്ട്. കൊള്ളാം, എടുക്കുന്ന effort ഇന്റെ result ആണ്. Keep it up.
@MohammedNabhanPK4 жыл бұрын
Telegram poliyeeee 🤣🤣🤣
@Prabhasfanskerala3 жыл бұрын
2:54 incognito tab polichu 🤣🤣🤣
@athiramp20163 жыл бұрын
Youcam athe kandapo njn enne oruthuuu😜😜😜
@binthmhmmd5774 жыл бұрын
6:40 ithpole oru sambavam ente veetlm sambavchu😂😁😅my brthr😂😁
Google translater aa sceninu vendi undakkiyathalle...
@binunavas85424 жыл бұрын
Thanks for the ❤ Bro
@fluffykitchen35124 жыл бұрын
Albin chetta pwoliii......................
@fabinfrancis7024 жыл бұрын
Telegram ❤️❤️❤️❤️❤️❤️
@kiranvk71192 жыл бұрын
Gallery Vault : ഒളിപ്പിച്ചു കഴിഞ്ഞാൽ പിന്നെ എന്റെ കൈയിൽ കാണുലല്ലോ 😂😂
@kannu28314 жыл бұрын
6:46 best scene
@sidharthsidhu83184 жыл бұрын
Whts up recent updates😂😁nde ponnooo
@dhanushamohan22014 жыл бұрын
Google transalator polichu😂😂
@vysh_krish3804 жыл бұрын
Telegram, Mass🔥🔥🔥
@evo91973 жыл бұрын
Chetta poli video 🤣
@mr.shameeel24884 жыл бұрын
നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും എന്ന്..... ..................പാവപ്പെട്ട വീട്ടില്ലേ പയ്യൻ .................................sd/-.