മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ് ഇരട്ടിയാക്കാം | How to increase mobile network speed

  Рет қаралды 160,770

Abhis Vision

Abhis Vision

Күн бұрын

In this video we are talking about how to double our mobile speed by changing some settings and using a code to improve your mobile network speed after watching the video don't forget to like, share and subscribe
how to increase mobile network speed malayalam,
how to increase net speed in mobile airtel malayalam,
how to increase mobile data speed in malayalam,
how to increase net speed in mobile malayalam,
how to increase network speed in idea malayalam,
how to increase mobile data speed malayalam,
how to increase net speed in mobile video malayalam,
how to increase network speed in malayalam,
how to increase data speed on android malayalam
Mobile data,settings,internet settings,internet speed,Mobile data speed,Increase your data,Spped,Download speed,Upload speed,How to,,Google,Chrome,Google chrome,Back forward cache,Malayalam,,How to boost internet speed,how to increase wifi speed,Mobile Network,How to test network Speed,How to get fast mobile data speeds,How to improve mobile internet speed,Mobile internet speed in Tamil,Mobile Data,how to improve mobile network
Thanks
‪@abhisvision4159‬
Abhilash Raggav

Пікірлер: 233
@premchandran4214
@premchandran4214 Жыл бұрын
Dear Bro എന്റെ ഫോണിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഇന്നു Brother പറഞ്ഞ രീതിയിൽ Settings adjust ചെയ്തു വളരെ നല്ല റിസൽട്ടുആണ് ലഭിച്ചതു. എത്ര നന്ദി പറഞ്ഞാലും മതി ആകില്ല.. ഉപകാരപ്രദമായ വീഡിയോകൾക്കു വേണ്ടി കാത്തിരിയ്ക്കുന്നു. Thanks.
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@gknair6962
@gknair6962 10 ай бұрын
തന്ന നമ്പർ ഡയൽ ചെയ്തു ഒന്നും ആകുന്നില്ല .ഡയൽ ബട്ടൺ പ്രസ് ചെയ്തു നോക്കിയപ്പോൾ റോങ്ങ് നമ്പർ എന്നു പറയു.
@krishnakumarp421
@krishnakumarp421 Жыл бұрын
ഞാനും settings മാറ്റിയിട്ടുണ്ട്. ഉപയോഗിച്ചിട്ട് response അറിയിക്കുന്നതാണ്
@ashokkc4802
@ashokkc4802 10 ай бұрын
എൻ്റെ ഫോൺ set ചെയ്തു. ഫലം കണ്ടു. Thanks a lot 🌹
@abhisvision4159
@abhisvision4159 10 ай бұрын
Welcome 🙏
@ashokkc4802
@ashokkc4802 10 ай бұрын
സിം കാർഡ് detect ചെയ്യുന്നില്ല⁉️😔 പഴയ പോലാക്കാൻ എന്ത് ചെയ്യണം❓
@ashrufp825
@ashrufp825 Жыл бұрын
❤happy new year. Thanks for the informative message
@abhisvision4159
@abhisvision4159 Жыл бұрын
Happy new year 🎊. Thanks for your comment and support 🙏
@smithleo5319
@smithleo5319 Жыл бұрын
ആദ്യം.. Settings change ചെയ്യുന്നതിന് മുൻപ് നിലവിൽ ഏതു മോഡിൽ ആണ് കിടന്നിരുന്നത് എന്ന് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടേ മാറ്റാവൂ. Sim കാർഡ് netwrk നു ok യാണ്. എന്നാൽ Wi-fi മോഡ് സെറ്റിംഗ്സ് മാറിപ്പോകും പിന്നെ ഉപയോഗിക്കുമ്പോൾ 5G യുടെ ഉപയോഗം കിട്ടുകയില്ല.എന്നുകൂടി പറയുന്നു 😊
@thomasglidemaster2362
@thomasglidemaster2362 8 ай бұрын
5G Most innovative version allaé!! No need to change, Only old phone users try to improve wit this option, Simple but effective, 👍
@amrypeony7819
@amrypeony7819 Жыл бұрын
100% working. thanks a lot bro..
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🤗
@sivaprabha8681
@sivaprabha8681 Жыл бұрын
Restart ചെയ്ത് സ്പീഡ് ഇല്ല. വീണ്ടും ഡയൽ ചെയ്ത് നോക്കിയപ്പോൾ അതേ പഴയ സെറ്റിങ്‌സ് ലതന്നെ മാറിയിരിക്കുന്നു. റെഡ് മീ 4a
@ChandrasekharanNair-t6r
@ChandrasekharanNair-t6r Жыл бұрын
ശരി ആണ്.... മൊബൈൽ സ്പീഡ് കൂടിയിട്ടുണ്ട്❤
@9349362229
@9349362229 Жыл бұрын
ആരും ഇങ്ങിനെ ചെയ്യരുത്.because LTE മാത്രമായിരിക്കും കിട്ടുക.LTE coverage കൂടുതൽ ഉള്ള സ്ഥലത്തു കൂടുതൽ സ്പീഡ് കിട്ടുമെന്നേ ഉള്ളൂ...അത് ഇല്ലാത്ത സ്ഥലത്ത് നിങ്ങൾക്ക് range പോലും കിട്ടില്ല
@manju.s9911
@manju.s9911 Жыл бұрын
Correct ente phonil ninnum calls pokunnilla varunnathumilla. Very bad
@9349362229
@9349362229 Жыл бұрын
@@manju.s9911 വീണ്ടും പഴയ options എല്ലാം tick കൊടുക്കുക
@abdulazeezbawa3204
@abdulazeezbawa3204 10 ай бұрын
ഫസ്റ്റ് കീബോർഡിൽ അടിച്ച ശേഷം പിന്നെ കോൾ ബട്ടൺ അമർത്തി സംഭവം ഒന്നും വരുന്നില്ല😮
@radhanan.t.s.radhanan.t.s.5778
@radhanan.t.s.radhanan.t.s.5778 Жыл бұрын
BSNL sim ആണെങ്കിൽ ആരും ഇങ്ങനെ ചെയ്യരുത് മുട്ടൻ പണി കിട്ടും,,, ഉള്ളതും പോയി,,H+ കിട്ടികൊണ്ടിരുന്ന എനിക്ക് ഇപ്പോൾ E ആണ് കിട്ടുന്നത്,,,,ഇനി എങ്ങനെ തിരികെ H+ പോകാൻ കഴിയും എന്നാണ് ഞാൻ തിരയുന്നത്,,😭😭
@sanalkumar3501
@sanalkumar3501 Жыл бұрын
Bsnl 4g tower illathathu കൊണ്ടാണ് ഈ settings ചെയ്തപ്പോൾ E ആയത്.
@arjun7890G
@arjun7890G Жыл бұрын
ഇത് 5G ഫോണിലും ചെയ്യാവോ, ഈ settings കൊടുക്കുന്നത് കൊണ്ട് 5G കിട്ടാതെ 4G മാത്രം ആകുവോ ?
@abhisvision4159
@abhisvision4159 Жыл бұрын
5G cheyenda
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
5 G യിൽ ചെയ്യരുത്
@remababu647
@remababu647 Жыл бұрын
Thank u sir എന്റെ ഫോണിൽ ഇ option ഉണ്ട്. Wi-fi speed കൂട്ടുന്നത് എങ്ങനെ ആണ് എന്നതും കൂടി പറഞ്ഞു തരാമോ 🙏😊
@KADAKKALFATHAH
@KADAKKALFATHAH 7 ай бұрын
ആർക്കും ഉപയോഗമുള്ള കാര്യങ്ങൾ അല്ല ഇവർ പറയുന്നത് വീഡിയോ റീച്ച് ഉണ്ടാക്കി തിന്നുന്നതാണ് ഇവരെ പോലുളളവർക്ക് ഇഷ്ടം
@abhisvision4159
@abhisvision4159 7 ай бұрын
🥰
@rajanma6218
@rajanma6218 Жыл бұрын
Super engana chathapol net speed ayi thnks
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@ShimziokM
@ShimziokM Жыл бұрын
Yes working anu. Adipoli. What a surprise Thank you very very much ❤
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@haneefaaa8058
@haneefaaa8058 Жыл бұрын
Welcome bos 🎉🎉🎉
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
ഒരു അറിവ് നൽകുമ്പോൾ എല്ലാവിവരങ്ങളും നൽകണം.5G ഫോണിൽ ഇത് ചെയ്യരുത്.ഇങ്ങിനെ ചെയ്യുമ്പോൾ LTE മാത്രമേ കിട്ടുകയുള്ളൂ.പല ഫോണിലും പല സെറ്റിംഗ്സുകൾ ആയിരിക്കും.പണി കിട്ടും...😮
@riyast6620
@riyast6620 11 ай бұрын
എൻ്റേത് 5G ആണ്.👍👍
@ashokkc4802
@ashokkc4802 10 ай бұрын
😢 എനിക്ക് ആ പണി കിട്ടി. ഇനി പഴയ പോലാക്കാൻ എന്ത് ചെയ്യണം. സിം കാർഡ് detect ചെയ്യുന്നില്ല⁉️
@misabmohamedali4477
@misabmohamedali4477 9 ай бұрын
എനിക്കും പണികിട്ടികോളും മെസ്സേജും പോകുന്നില്ല നെറ്റ് മാത്രമേ വർക്ക് ആവുന്നുള്ളൂ
@Jithpanakkal
@Jithpanakkal 8 ай бұрын
😂
@mundiyackanyackan5868
@mundiyackanyackan5868 6 ай бұрын
net mathram kittum call kittilla😢
@jestinkj7595
@jestinkj7595 4 ай бұрын
Mine is Motorola.in this the selection list is not coming. Shows only band width and LTE status enabled. Etc.
@Worldvision339
@Worldvision339 3 ай бұрын
നശിച്ച ജിയോക്ക് ഒരിടത്തും നെറ്റ് കിട്ടുന്നില്ല വല്ല മാർഗവും ഉണ്ടോ അതോ സിം മാറ്റണോ ഒന്ന് പറയുമോ
@m.a.abdulsathar2750
@m.a.abdulsathar2750 Жыл бұрын
എനിക്ക് നെറ്റ് കിട്ടിയിരുന്നില്ല അങ്ങിനെ കായൽ തീരാത്തുകൂടെ നടന്നു നീങ്ങുമ്പോൾ ആരോ കളഞ്ഞ നെറ്റ് കിട്ടി സമാധാനമായി 😄😄
@moonstars1947
@moonstars1947 Жыл бұрын
Valipppp😂😂😂
@balakrishnanpnair6396
@balakrishnanpnair6396 Жыл бұрын
വല്ല പെണ്ണുങ്ങളും കളഞ്ഞിട്ട് പോയ നൈറ്റി ആയിരിക്കും.
@9633343608
@9633343608 3 ай бұрын
Enta phonil 2 option kanikkunnu phone information 1 2 kanikkinn??
@PradeepKumar-zu1gf
@PradeepKumar-zu1gf Жыл бұрын
നമസ്ക്കാരം, താങ്കൾ പറഞ്ഞ പോലെ Set ചെയ്തു നോക്കി. പക്ഷേ ഇപ്പോൾ തീരെ സ്പീഡ് ഇല്ല. ഇനി പഴയ സെറ്റിംഗിലേയ്ക്ക് പോകണമെങ്കിൽ എന്താണ് ചെയ്യേണ്ടത്?
@misabmohamedali4477
@misabmohamedali4477 9 ай бұрын
പഴയ സെറ്റിംഗ്സ് ലേക്ക് പോകാൻ എന്ത് ചെയ്യണം എന്ന് മാത്രം അദ്ദേഹം പറയുന്നില്ലബാക്കിയെല്ലാവർക്കും മറുപടി കൊടുക്കുന്നുണ്ട്
@AfnazAfnu-c6k
@AfnazAfnu-c6k Ай бұрын
Ee setting wifi speed kottan pattumo
@suneeshvj4658
@suneeshvj4658 4 ай бұрын
Developer option അതിലത്തെ അനിമേഷൻ സെറ്റിംഗ്സ് ഒന്നും സേവ് ആവുന്നില്ല
@sasikumaraathidheya6868
@sasikumaraathidheya6868 4 ай бұрын
oppo F27 Pro+5 g 8gbram 256 GB ഓപ്ഷൻ വരുന്നില്ല അങ്ങ് പറഞ്ഞിരുന്നു ഒരോ ഫോണിൻ്റെയും സെറ്റിങ് സ് മാറ്റം ഉണ്ടാകുമെന്ന്❤❤❤
@neethu7092
@neethu7092 Жыл бұрын
Hi Free voice to text converter App onnu paranju tharamo?
@abhisvision4159
@abhisvision4159 Жыл бұрын
Google translate
@അനൂപ്9207അനൂപ്
@അനൂപ്9207അനൂപ് Жыл бұрын
കോൾ വരില്ല ചില ഫോണിൽ ഇറജ് ചെയ്താൽ
@anandhantirur
@anandhantirur 4 ай бұрын
Work aayillel pazhayapole thanne aakan pattumo
@jamesp9166
@jamesp9166 11 ай бұрын
mine is 5G phone. will my speed decrease if i select that option?
@dr.georgechazhoor6379
@dr.georgechazhoor6379 Жыл бұрын
Very important tips. thank you.
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@pulsar5615
@pulsar5615 Жыл бұрын
Phonil work avunnilla
@SavadSavad-c9d
@SavadSavad-c9d 8 ай бұрын
എന്റെ ഫോൺ oppo യാണ് അതിൽ കിട്ടുന്നില്ല കിട്ടുന്നവർ ഒന്ന് പറഞ്ഞു തരുമോ plz
@GracyMathew-f5v
@GracyMathew-f5v 11 ай бұрын
Thanks ,good result
@abhisvision4159
@abhisvision4159 11 ай бұрын
Welcome 🙏. Thanks for your comment and support 👍
@bhaskaranbindhyanivas6389
@bhaskaranbindhyanivas6389 6 ай бұрын
ബ്രോ ഈ പറഞ്ഞതെല്ലാം അതേപടി ചെയ്തു ഏറ്റവും അടിയിൽ enable DSDS എന്ന ഓപ്ഷന് നേരെ ഒരു ബട്ടൺ ഓണായി കിടക്കുന്നു അത് ഓഫ് ചെയ്യണോ?
@abdulazeez7820
@abdulazeez7820 7 ай бұрын
ഇത് 5g mobile ൽ ചെയ്യാൻ പറ്റുമോ?
@abhisvision4159
@abhisvision4159 7 ай бұрын
No
@lissyrajraju8340
@lissyrajraju8340 Жыл бұрын
No change. അത് എങ്ങനെ മാറ്റാൻ പറ്റും എന്ന് പറയാമോ. കാരണം ആ സെറ്റിങ് ചെയ്തതിനു ശേഷം ബാറ്ററി വേഗം തീരുന്നു plz
@minnus222
@minnus222 8 ай бұрын
Munpu enthayirunnu ennu ormayundo?
@sajithashibu4703
@sajithashibu4703 11 ай бұрын
ഇത് ചെയ്തപ്പോൾ നോർമൽ കാൾ വിളിക്കാൻ പറ്റുന്നില്ല
@misabmohamedali4477
@misabmohamedali4477 9 ай бұрын
എനിക്കും അങ്ങനെ തന്നെയാണ് സംഭവിച്ചത് പക്ഷേ പഴയ സെറ്റിംഗ്സ് ലേക്ക് പോകാൻ എന്ത് ചെയ്യണം എന്ന് അയാൾ പറയുന്നില്ല
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj 8 ай бұрын
ഞാൻ ഇങ്ങനെ ടൈപ് ചെയ്തിട്ട് വീണ്ടും dail no ആണല്ലോ പോകുന്നത് അതെന്താ
@ajisreenilayamajigiri8624
@ajisreenilayamajigiri8624 6 ай бұрын
Type cheyyumbo contact lek aanu povunnathu🙏
@aswinp1897
@aswinp1897 Жыл бұрын
Ente phone Realme Anu ee option Working Alla
@arunsaruns3434
@arunsaruns3434 Жыл бұрын
How to do it on Samsung phone
@fasil-t5g
@fasil-t5g 6 ай бұрын
റെഡിയേഷൻ കൂടുതൽ ആകുമോ ആരോഗ്യത്തിന് ഹാനികരമാണോ 🤔
@basheerbpattambi9347
@basheerbpattambi9347 7 ай бұрын
മെസ്സേജ് വരുന്നസമയത്ത്സൗണ്ട്തീരെകേൾക്കുന്നില്ല.അതിന്എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@abhisvision4159
@abhisvision4159 7 ай бұрын
Video channel l nd please search n watch. Thanks for your comment and support 🥰
@ibrahimkuttykavungaparambi7747
@ibrahimkuttykavungaparambi7747 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍🌹🌹ഇത് wi fi യിൽ സ്പീഡ് കൂടുമോ?
@mamukaapm
@mamukaapm Жыл бұрын
കിട്ടിയത് കൊണ്ട് സമദാനിക്ക്. കുറെ പേർക്ക് അത് തന്നെ കിട്ടിയിട്ടില്ല..😂😂
@ibrahimkuttykavungaparambi7747
@ibrahimkuttykavungaparambi7747 Жыл бұрын
@@mamukaapm സമദാനിക്കോ?? ഞാൻ എന്റെ കാര്യമാ പറഞ്ഞത്.. 😂😂എന്റെ ഫോണിലും കിട്ടിയില്ല.. എനിക്ക് തോന്നുന്നു 5g ഫോണിൽ കിട്ടാൻ സാധ്യതയില്ല...
@shemeerimamudeen8768
@shemeerimamudeen8768 Жыл бұрын
Oppo phonil kittunnillallo
@Im4-z5o
@Im4-z5o 10 ай бұрын
1yr munne ith cheytheann after 5months ente network stting adich poi sim active aakunnnilla ...nannakkittum pinnem network range kanikkum pinne call vannilla net usage patttilla pani ann ith .... vere phn vaangi......
@MohammedAsif-lz3yn
@MohammedAsif-lz3yn Жыл бұрын
ഞാൻ എന്റെ galaxy A52il try ചെയതു കിട്ടുന്നില്ല. Samsungil കിട്ടുന്ന കോഡ് ഉണ്ടോ
@musammil340
@musammil340 Жыл бұрын
Same
@rajendranpalvelicham5995
@rajendranpalvelicham5995 Жыл бұрын
എന്റെ റിയൽമി 8 S 5 gഫോണിൽ ഇത് വർക്കിങ് ആവുന്നില്ല.
@thomasglidemaster2362
@thomasglidemaster2362 8 ай бұрын
5G Most innovative version allaé!! No need to change, Only old phone users try to improve this option, Simple but effective, 👍
@muha.1309
@muha.1309 9 ай бұрын
ഫോണിൽ സൗണ്ട് കുറവ് അതിന് എന്ത് ചെയ്യണം
@JRVlogsTvn
@JRVlogsTvn 11 ай бұрын
Undairunna speed poyi kitti
@noushadsherief3060
@noushadsherief3060 Жыл бұрын
Samsong phonil കിട്ടുന്നില്ല
@pachaniHoneyBees
@pachaniHoneyBees Жыл бұрын
ഇത് വെറുതെ ആണ് മുമ്പ് കിട്ടുന്നത്ര സ്പീഡ് പോലും കിട്ടുന്നില്ല
@Chubramanyan
@Chubramanyan 5 ай бұрын
Bro net veegam theero
@highwayman9574
@highwayman9574 10 ай бұрын
Ok set thank you ❤
@abhisvision4159
@abhisvision4159 10 ай бұрын
Welcome 🙏
@nowshadkottamkara4119
@nowshadkottamkara4119 Жыл бұрын
EnteyphoneOppo anu athil sariyakunnilla
@Sreehariyoutubetips
@Sreehariyoutubetips Жыл бұрын
വീഡിയോ ഉപകാരമായി👍
@abhisvision4159
@abhisvision4159 Жыл бұрын
Thanks 👍
@VenugopalP-kj8mt
@VenugopalP-kj8mt Жыл бұрын
LTE only എന്നു വച്ചാൽ 4 G മാത്രം പിടിക്കാനാണ് ....5G/ 3 G യിലോട്ട് പോകില്ല .... 4 G സിഗ്നൽ കുറവ് ഉള്ള സ്ഥലങ്ങളിൽ ഇത് പണി കിട്ടും ....
@siddiquep9035
@siddiquep9035 10 ай бұрын
പക്ഷെ,5G ഫോണിൽ ഇതിന്റെ ആവശ്യമുണ്ടോ....?
@abhisvision4159
@abhisvision4159 10 ай бұрын
No
@Achuzzzzzzz
@Achuzzzzzzz 7 ай бұрын
LTE ONLY കൊടുത്താൽ റേഞ്ച് കുറഞ്ഞ സ്ഥലത്തു പോയാൽ പെട്ടുപോകും 🤣
@AshrafMohd-e7i
@AshrafMohd-e7i Жыл бұрын
എന്റെ പുതിയ ഫോണിൽ സിമ്മിറ്റിട്ടും റേഞ്ച് കാണിക്കുന്നില്ല
@manojs3209
@manojs3209 Жыл бұрын
Oppo മൊബൈലിൽ കിട്ടുന്നില്ല
@naulaskitchen2928
@naulaskitchen2928 Жыл бұрын
Radiation kuduthlayirikkum
@shajillkkkk9596
@shajillkkkk9596 Жыл бұрын
കിട്ടുന്നില്ല
@jamesparecattil8953
@jamesparecattil8953 Жыл бұрын
You are great....
@abhisvision4159
@abhisvision4159 Жыл бұрын
Thanks 👍
@hemakumar446
@hemakumar446 Жыл бұрын
Iam a new phone but not working
@ppradeep5569
@ppradeep5569 Жыл бұрын
ഞാൻ ചെയ്തു ഈ നമ്പർ നിലവിൽ എല്ലാ എന്നാണ് parayunnthu
@sivakumarb9749
@sivakumarb9749 Жыл бұрын
ഇല്ല എന്ന് മലയാളത്തിൽ വരാന് illa എന്ന് type ചെയ്യണം. illa എന്നതിന് പകരം ella എന്ന് type ചെയ്തത് കൊണ്ടാണ് എല്ല എന്ന് മലയാളത്തിൽ വന്നത്. മലയാളത്തിലെ "ഇ" എന്ന അക്ഷരം വാരാൻ ഇംഗ്ലീഷിൽ "i" എന്ന അക്ഷരം ഉപയോഗിച്ചാൽ മതി. E ഉപയോഗിച്ചാൽ "എ" എന്നെ വരൂ. i ഉപയോഗിച്ചാൽ "ഇ" വരും.
@ajayvr-os4ec
@ajayvr-os4ec Жыл бұрын
യൂട്യൂബ് കമന്റ് ഫെയിൽ ആയാൽ എങ്ങനെ ഇല്ലാതാക്കാം.
@lakshmyraam4552
@lakshmyraam4552 Жыл бұрын
Well clearly explained slowly slowly with showed practical also but specifically this explained with small video.no🎉 boring..because it is small.very good
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your valuable time to comment and support 🙏
@VivekPv-ny6pe
@VivekPv-ny6pe 9 ай бұрын
Sry not working in Samsung devices
@manjumanju.s1691
@manjumanju.s1691 7 ай бұрын
Ullathum kude poyi ottum kittunnilla
@pradeeppm6907
@pradeeppm6907 Жыл бұрын
പക്ഷേ ഫോണിൻറെ സ്പീഡ് ഒന്നും കൂടിയില്ല.2 സിം കിട്ടുന്ന ഇപ്പോൾ ഒരു സിം മാത്രമേ കിട്ടുന്നുള്ളു. എന്തുകൊണ്ടാണ് രണ്ട് സിം കിട്ടാത്തത് ഫോൺ പെർമിഷൻ സെറ്റിങ് കൊടുത്തത് എന്തോ തെറ്റിപ്പോയി എങ്ങനെ മനസ്സിലാക്കും
@harishkiran3663
@harishkiran3663 Жыл бұрын
പോയ സിം ബിഎസ്എൻഎൽ ആണോ?! അതിൽ 4g ഇല്ല. LTE കിട്ടില്ല
@sreeharimusic1561
@sreeharimusic1561 9 ай бұрын
Speed Ap Link Pls Send
@ptbpraveen
@ptbpraveen Жыл бұрын
LTE aakiyal 5G kittumo?
@ummerpandikkad2245
@ummerpandikkad2245 Жыл бұрын
Illa
@harir2601
@harir2601 Жыл бұрын
Restart cheyyumbol pazhaya pole aakunnu
@sureshpv9301
@sureshpv9301 11 ай бұрын
Type ചെയ്തിട്ട് എവിടെയും പോകുന്നില്ല China സാധനം മാത്രമെ പറ്റൂ
@CommentOoli
@CommentOoli 9 ай бұрын
😅😂😂 enikkum
@baluushas6313
@baluushas6313 Жыл бұрын
Not working
@bkishanbabulkishanbabu1594
@bkishanbabulkishanbabu1594 11 ай бұрын
Ok, super👌👌❤️
@abhisvision4159
@abhisvision4159 11 ай бұрын
Thanks 🙏
@adhilafathimavm10a93
@adhilafathimavm10a93 11 ай бұрын
4G ingane pattumo
@Arjun-7746
@Arjun-7746 Жыл бұрын
Realme 10 pro plus aanu,work avunnilaaa
@mamukaapm
@mamukaapm Жыл бұрын
എനിക്കും..
@mamukaapm
@mamukaapm Жыл бұрын
ലാസ്റ്റ് *അടിക്കാൻ പറ്റുന്നില്ല
@shibups2365
@shibups2365 Жыл бұрын
VoLte ഇല്ലാത്ത നെറ്റ്‌വർക്കിൽ Lte only ആക്കി ഇട്ടാൽ കാൾ കിട്ടുമോ?
@racbhat
@racbhat Жыл бұрын
Right Question!
@RasheedaEdavanamkunn
@RasheedaEdavanamkunn Жыл бұрын
Spr എനിക്ക് കിട്ടി 👍
@abhisvision4159
@abhisvision4159 Жыл бұрын
Good 👍
@wayanadphotos
@wayanadphotos Жыл бұрын
LTE only ആക്കിയപ്പോൾ 5 G കിട്ടുന്നില്ല. നേരത്തെ കിട്ടിയിരുന്നു
@enfreeze
@enfreeze Жыл бұрын
This option allows you to connect to only LTE network. 5G is not LTE.
@chilchil3694
@chilchil3694 Жыл бұрын
സാംസങ് ഫോണിൽ ആക്ടീവ് ആകുന്നില്ല അതിന് വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@johnmathew1879
@johnmathew1879 8 ай бұрын
Ok. Thanks
@abhisvision4159
@abhisvision4159 8 ай бұрын
Welcome 🙏
@sirajudheensiraj3483
@sirajudheensiraj3483 4 ай бұрын
Ok ayittund
@abhisvision4159
@abhisvision4159 4 ай бұрын
👍👍
@sudhakaranallipra943
@sudhakaranallipra943 4 ай бұрын
Dont do this. Your phone will get damaged.
@ratheeshtabla
@ratheeshtabla Жыл бұрын
iPhone ൽ work ആകുന്നില്ല
@muktharmuthu1623
@muktharmuthu1623 Жыл бұрын
അബീ എന്റെ sett viv0 Y 22 ആണ് പലരും വിളിച്ചാൽ ബി സി കാണിക്കുന്നു എങ്ങനെ അത് മാറ്റാം ഒന്ന് പറയുമോ
@abhisvision4159
@abhisvision4159 Жыл бұрын
Connection ethanu?
@vpnpanickar
@vpnpanickar 3 ай бұрын
ഞാൻ ചെയ്യത്തു് vol lte സൈഡിൽ വന്നു
@unnikrishnanpairadukkam5788
@unnikrishnanpairadukkam5788 Жыл бұрын
Ente Samsung phone aanu trick work aavunnilla
@sivakumarb9749
@sivakumarb9749 Жыл бұрын
I typed the same in my Samsung A70 4G phone dial pad. Nothing happened. Is there any different method for Samsung phones?
@lijoxavier7899
@lijoxavier7899 Жыл бұрын
Same in oppo
@ajayantr6634
@ajayantr6634 Жыл бұрын
My God ‼Emergency talktimelekku swagatham.10 rupa credit nnu 5 amarthuka
@dzrzrzgr9170
@dzrzrzgr9170 8 ай бұрын
സൂപ്പർ 💪
@abhisvision4159
@abhisvision4159 8 ай бұрын
Thanks 🙏
@chandrababukc6519
@chandrababukc6519 Жыл бұрын
അപ്പോൾ 5g കിട്ടില്ല.
@nimipt
@nimipt Жыл бұрын
Redmi യിൽ ok യാണ😊
@sreekumar2354
@sreekumar2354 Жыл бұрын
bro bsnl apn settings enthanu. tower nu aduthanu ennalum network valare low anu. phone samsung
@radhanan.t.s.radhanan.t.s.5778
@radhanan.t.s.radhanan.t.s.5778 Жыл бұрын
ഏതായിരുന്നു ആദ്യം കിടന്നതെന്ന് പോലും നോക്കാതെ ആണ് ഈ സെറ്റിംഗ്സ് ചെയ്തെങ്കിൽ പണി ഉറപ്പ്,, ഇനി ഫോൺ റീ സെറ്റിംഗ്സ് ചെയ്താലേ ശരിയാകൂ എന്ന് തോന്നുന്നു
@sanalkumar3501
@sanalkumar3501 Жыл бұрын
Bsnl customer care compliant cheythal mathi range netspeed koodum
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 9 ай бұрын
Ur explanation should be written exhibited easy to correct.
@sureshkumarmk9920
@sureshkumarmk9920 Жыл бұрын
5g കിട്ടിക്കൊണ്ടിരുന്നത് പോയി. ഇനി എങ്ങനെ തിരികെ കിട്ടും ?
@justop8480
@justop8480 Жыл бұрын
പോയാൽ പോയതാ ,മൊത്തം പോകും ഇനി ഒരു തിരിച്ചു വരവ് ഇല്ല. എൻ്റേത് റെഡി ആയി but thanne ithu pole ayi ... Phone മാറുക വേറെ നിവൃത്തി ഇല്ല.
@kabeerarimbra2298
@kabeerarimbra2298 8 ай бұрын
താങ്കൾ ഡയൽ ചെയ്ത നമ്പർ തെറ്റാണ് 😃😃😃
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
എങ്ങനെ bsnl net speed കൂട്ടാം..
4:18
RITHUZ TECHY
Рет қаралды 6 М.