ഇതൊരു സംഭവമാണ്, ഞാൻ വിസ്ഡമല്ലെങ്കിലും ഒരുപാട് ഒരുപാട് പഠിക്കാനും കേൾക്കാനും ജീവിതത്തിൽ പകർത്താനും കഴിയുന്ന കാര്യങ്ങൾ .
@shahanacherukat3029 Жыл бұрын
പെൺകുട്ടികൾക്ക് 1 hr ക്ലാസ്സ് തന്നെ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ,,, 3 ദിവസത്തെ പരിപാടി പല കാര്യങ്ങളിലും ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു,,, ഇതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു,,,പലർക്കും നല്ലൊരു മാറ്റം തന്നെ ഉണ്ടായിട്ടുണ്ടാകും എന്ന് ഉറപ്പാണ്,, Alhamdulillaah
@abdulsamad2518 Жыл бұрын
പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നടത്തിയ പ്രഭാഷണമാണെങ്കിലും ഇന്നിന്റെ കാലത്ത് എല്ലാവരും കേൾക്കേണ്ട പ്രഭാഷണമാണിത്.
@fathimathuswaliha2231 Жыл бұрын
അല്ലാഹുവെ സ്വീകരിക്കണേ... നിന്റെ വജ്ഹ് മാത്രമാണ് ലക്ഷ്യം...
@iloveindia1516 Жыл бұрын
ഇന്നത്തേയും നാളെത്തേയും തലമുറയെ നന്മയിലേക്ക് നയിക്കാൻ wisdom students സുസജ്ജം . അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് Conference ലേക്ക് വന്ന എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ
@yaathrakkaaran Жыл бұрын
വഴി തെറ്റി സഞ്ചരിക്കുന്ന പുതു തലമുറക്ക് വഴികാണിക്കാൻ വിസ്‌ഡം പ്രൊഫെഷണൽ കോൺഫറൻസ് 👍
@iloveindia1516 Жыл бұрын
ഇന്നത്തെയും, നാളെത്തെയും തലമുറയെ നന്മയിലേക്ക് നയിക്കാൻ wisdom students സുസജ്ജം . മഴയെയും, മറ്റു ബുദ്ധിമുട്ടുകളെയും തരണം ചെയ്ത്, അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച് Conference ലേക്ക് വന്ന എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ. അതുപോലെ ഇതിന്റെ പിന്നിൽ കഠിനാധ്വാനം ചെയ്ത പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും... അതു പോലെ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചവർക്കും, സാമ്പത്തിക സഹായം ചെയ്തവർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ. ആമീൻ
@sammumadina1870 Жыл бұрын
ماشاءالله എന്താ ഒരു അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ
@muhammedrafi9885 Жыл бұрын
ചിന്തിക്കുന്നവർക്ക കണ്ണൂ തുറക്കാൻ ഈപ്രഭാഷണം ഒരു നിമിത്തമാവട്ടെ
@HifiPVS-hc3zz Жыл бұрын
മാഷാ അല്ലാഹ് അനിവാര്യമായ വിഷയം 💞 ഒടിയൻസ് മുഴുവൻ മിടുക്കികളും / മിടുക്കൻമാരും കാണുമ്പോൾ വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് നമ്മെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 💞🌹
@saidalavisaid6499 Жыл бұрын
ماشا الله ماشا الله നല്ല മോട്ടിവേഷൻ ക്ലാസ്സ് ഇതിൽ ഒരു കമൻ്റ് വായിച്ചു ഉച്ചത്തിലുള്ള സംസാരം രാഷ്ട്രീയ നേതാക്കളുടെ പ്രസംഗം പോലെ എന്ന് ആ സുഹൃത്തിനോട് പറയാനുള്ളത് നിങ്ങളിൽ നിഫാഖ് (കപടത) ബാദിച്ചിട്ടുണ്ട് എന്നാണ് ചില കാര്യങ്ങള് മനസ്സിൽ കേരണമെങ്കിൽ കുറച്ച് ഉച്ചത്തിൽ തന്നെ സംസാരിക്കേണ്ടതായി വരും അത്രയേ ഉള്ളു
@abdussalamtp4636 Жыл бұрын
മാഷാഅല്ലാ വളരേ നല്ല അവതരണം അല്ലാഹുഎല്ലാവർക്കും മനസ്സിലാക്കാനുംഅനുസരിക്കാനുംതൗഫീഖുചെയ്യട്ടേ ആമീൻ
@maheenn7482 Жыл бұрын
Thajudheen swalahi sir... Well said. Maashaa allah...
@MohamedAshraf-nv9er Жыл бұрын
വളരെ അർത്ഥവത്തായ പ്രസംഗം അല്ലാഹു ഖൈർ ചെയ്യട്ടെ
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ Жыл бұрын
ഞാൻ അഡിക്റ്റാണ്... ശെരി യാകണം... ഇന്ഷാഅല്ലാഹ്
@thajudheenswalahi8223 Жыл бұрын
റബ്ബ് അനുഗ്രഹിക്കട്ടെ
@iloveindia1516 Жыл бұрын
അള്ളാഹു സഹായിക്കുമാറാകട്ടെ
@Minou518 Жыл бұрын
സഹോദര.. തങ്ങൾക്കു.. മാറണോ? ഒന്നാമത്.. Allhahu ആരാണെന്നു.. പഠിക്കാൻ.. ഖുർആൻ.. ഒരു തവണ അർത്ഥം അറിഞ്ഞു.. വായിക്കൂ.. എന്റെ അനുഭവം ആണ്.. എന്റെ റബ്ബിന് ഇഷ്ട്ടം ഇല്ലാത്ത ഒന്നും ഞാൻ ചെയ്യില്ല.. എന്തോകെ സംഭവിച്ചാലും.. Hasbunallh ❤.. ഈ മന്ത്രം തങ്ങളെ.. നേർ വഴിയിൽ നയിക്കും... Insha allh.... 👍
@shajiryakoob1996 Жыл бұрын
May Allah helps you.
@musthafak1824 Жыл бұрын
My Allah bless you
@L_E_G_E_N_D926 Жыл бұрын
വളരെ കുറഞ്ഞ സമയം കൊണ്ട് , മനസിനെ മാറി ചിന്തിപ്പിച്ച സംസാരം ....!
@Ziovlogs Жыл бұрын
Njn kathirunha program❤thajudheen swalahi
@siyadahamed Жыл бұрын
പ്രൊഫഷണൽസ് അല്ലാത്ത സമൂഹത്തിലെ നാനാ തുറയിൽ ഉള്ള വിദ്യാർഥികൾക്ക് കൂടി നിശ്ചയമായും ലഭിക്കേണ്ട കാര്യങ്ങൾ അവരിലേക്ക് കൂടി ഇത് എത്തിക്കുവാനുള്ള ശ്രമം കൂടി നടത്തും അല്ലോ അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Wisdomidukki Жыл бұрын
ഇന്നത്തെ സമൂഹം ഒന്നടങ്കം കേൾക്കേണ്ട വിഷയം. നല്ല അവതരണം. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
@ramlathkp5567 Жыл бұрын
Tajuddheen salahi sir allahu anugrahikkumaravatte aameen yarabbal alameen 👍👍
@Zoroonly69 Жыл бұрын
Mashallah barakkallaah ee prgrmmil eettavum kooduthal view's ullaa video ❤🎉
@shajiryakoob1996 Жыл бұрын
Fantastic speech.
@shameelashameela9688 Жыл бұрын
Intro superb👍 Maa shaa Allah🌹 U r a model teacher
@hizuihsan4049 Жыл бұрын
Ma sha Allah good message
@shajinkt5788 Жыл бұрын
Well said 🎉
@miii.ah_ Жыл бұрын
Alhamdulillah,,, Spread the words
@jjjsss609 Жыл бұрын
Good information👍👍
@bgdgdjhf5840 Жыл бұрын
Jazakallah.......all wishes to all behind this program.......
@ShahanaSherin-f9z Жыл бұрын
I like this speech ❤
@Usmupkm Жыл бұрын
وعليكم السلام ورحمة الله وبركاته بارك الله فيكم تقبل الله منا ومنكم امين يارب العالمين🤲
@haneefa-re8or Жыл бұрын
യാതൊരു സംശയവും വേണ്ട. ലോകം അടുത്ത തലമുറകളുടെ പ്രവർത്തിയാൽ നശിച്ചു പോകും. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വഴി തെറ്റിക്കൊണ്ടിരിക്കുന്ന യുവ സമൂഹം അറിയുന്നില്ല, ഞങ്ങളുടെ പിഴവ് ഞങ്ങളുടെ നാശത്തിൽ അവസാനിക്കുമെന്ന്. ഇന്ന് ആര് എത്ര ഉപദേശിച്ചിട്ടും യാതൊരു കാര്യവും ഇല്ല. അനുഭവങ്ങൾ കൊണ്ട് പോലും പാഠം പഠിക്കാൻ ഒട്ടും താല്പര്യമില്ലാത്ത തലമുറകളാണ് വളർന്നു കൊണ്ടിരിക്കുന്നത്.
@peshd4505 Жыл бұрын
Barakallahu feekum
@rushdacolours2324 Жыл бұрын
Super Speech
@fareedakk Жыл бұрын
Alhamdulilla,Allahu kakkatte,Aameen.
@junaid6210 Жыл бұрын
ماشاء الله❤️
@Nishaamolus Жыл бұрын
Idheham womens nu nalkiya class koode viddoooo … plzz ath nalla class ayirunnu
@Nishaamolus Жыл бұрын
Idhehamann nne ettam kooduthal swadeenichath🙌🏻idehathinte vakkukal masha allah
Ithu profcon kuttikal alla kealkendath.kalyaanam kazhincha ikka maaarum thaatha maaarum aaanu kelkandath.profcon student they are intelligent. They can atleast control.but the marriage man doing this .very horrible he will loss his family life.Jazaakallah .wisdom. u r the best
@thajudeenm9023 Жыл бұрын
മാഷാ അല്ലാഹ്
@Mallluy Жыл бұрын
ഞാൻ സുരക്ഷിത മല്ല 😔അതുകൊണ്ടാ വന്നത്. Phone എടുത്താൽ ഞാൻ അടിറ്റാ...
Alhamdulillah nalla da ketal chindichu pokum nannuday makkalsi nea kitto ada ppam nokaendiyad
@shamseermandollathil5687 Жыл бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ
@mizriyas6770 Жыл бұрын
الحمدلله
@harifkannadan Жыл бұрын
👍
@mahroofmahamood3189 Жыл бұрын
❤
@mohammedkutty1mohammedkutt854 Жыл бұрын
Njan kathiruna prabashanam
@GafeenaNoor Жыл бұрын
👍👍👍👍
@shameeralukkal7333 Жыл бұрын
👍
@sufairac.a2304 Жыл бұрын
🎉
@zainabpsm9538 Жыл бұрын
MashaAllah
@adilstalkzz744 Жыл бұрын
Njanoru additict
@Nishaamolus Жыл бұрын
Athu pole harisbnu saleem womens nu nalliya class vnm
@ArifaliR-2k09 Жыл бұрын
M̤a̤s̤h̤a̤ a̤l̤l̤a̤h̤,̤
@sulfathsulfath3905 Жыл бұрын
Professional students എന്നാൽ എന്താണ്, അവർ പഠിക്കുന്ന കുട്ടികൾ ആണോ,ഡീറ്റെയിൽസ് അറിയുന്നവർ ഒന്ന് പറയണേ, fee ഉണ്ടോ
@mohammediqbal3047 Жыл бұрын
ഏതെങ്കിലും ഒരു ജോലി കിട്ടുന്നതിനുവേണ്ടിയുള്ള പഠനമാണ് പ്രൊഫഷണൽ കോഴ്സ്, ഉദാഹരണമായി B TECH പഠിച്ചവർ എൻജിനീയരും MBBS പഠിക്കുന്നവർ ഡോക്ടർമാരും B.ED പഠിക്കുന്നവർ അധ്യാപകരും ആകുന്നു. ഇതുപോലെ ഒരു കോഴ്സ് കഴിഞ്ഞ ശേഷം ഒരു ജോലിയിലേക്ക് എത്തിപ്പെടാമെങ്കിൽ ആ കോഴ്സ് ആണ് പ്രൊഫഷണൽ കോഴ്സ്. ഈ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി WISDOM STUDENTS നടത്തുന്ന ഒരു കോൺഫറൻസ് ആണ് ഈ വീഡിയോയിൽ കണ്ടത്. ഈ വർഷത്തെ കോൺഫറൻസ് കഴിഞ്ഞു. ഇൻ ഷാ അള്ളാ എല്ലാവർഷവും നടക്കാറുണ്ട്. അടുത്തവർഷവും നടക്കേണ്ടതാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതിനെ കുറിച്ചുള്ള UPDATES ലഭിക്കാൻ WISDOM STUDENTS INSTAGRAM, FACEBOOK, യൂട്യൂബിൽ ആണെങ്കിൽ ഈ ചാനലും ഫോളോ ചെയ്താൽ മതി 😊
@mohammediqbal3047 Жыл бұрын
മൂന്ന് ദിവസവും താമസവും ഭക്ഷണവും ഈ സമ്മേളനവും എല്ലാം കൂടെ ഫീ വരുന്നത് 100 രൂപമാത്രം 😊
@ibn_basharain9274 Жыл бұрын
@@mohammediqbal3047 ഇനി അടുത്ത് ഉണ്ടാകുമോ..?
@Asadullah-v3k Жыл бұрын
ഇത്രയും ഒച്ച വെച്ച് എടുക്കേണ്ട ക്‌ളാസാണോ ഇത്.. ഏതോ രാഷ്ട്രീയ പ്രസംഗം പോലെ തോന്നി....
@waseemanvar1314 Жыл бұрын
ഇത് രാത്രി പ്രൊഫഷണൽ വിദ്യാർഥികൾക്കു മുമ്പിലുള്ള അവതരണമാണ്..ആ സമയത്തും സന്ദർഭത്തിലും ഇത് വളരെ അധികം ഫലപ്രദമായി😊 വീണ്ടും കേൾക്കുന്നവർക്കും ഒരുപാട് ഉണ്ട്
@Asadullah-v3k Жыл бұрын
@@waseemanvar1314 രാത്രിയിലോ?? എന്നാൽ തീർത്തും ഓവറായിപ്പോയി
@umayath Жыл бұрын
@@Asadullah-v3konn po changayi, ningaledutha classinte oru link undengil ayakk, ellavarkkum ayachu kodukkamayirunnu
@mohammediqbal3047 Жыл бұрын
ഓൺലൈനിൽ ഇരുന്ന് മൊബൈലിൽ കാണുമ്പോൾ നിങ്ങൾക്ക് ഈ ഒരു ശബ്ദം അരാജകമായി തോന്നുന്നു. നേരിട്ട് ഈ വേദിയിൽ ഇരുന്ന് ഈ ക്ലാസ് കേട്ടപ്പോൾ ഒരുപാട് ചിന്തിക്കുകയും എന്നിൽ സ്വാധീനം ഉണ്ടാക്കുകയും ചെയ്ത സെക്ഷൻ 🥹🥹🫠❤️