മൊബൈലിൽ പാട്ട് വെച്ചതിന് അച്ഛൻ മകനെ മർദ്ദിച്ച് കൊന്നു | Idukki

  Рет қаралды 12,088

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 40
@suniltk5294
@suniltk5294 3 сағат бұрын
സമാധി എന്ന് പറഞ്ഞാൽ രക്ഷപെടാം
@novavlogs8440
@novavlogs8440 3 сағат бұрын
പാവം, എന്തിനു കോടതി കോടോണം ആദ്യം മദ്യം നിരോധനം koduva
@rightway1797
@rightway1797 3 сағат бұрын
സമാധി ആക്കിയാൽ പോരായിരുന്നോ...
@abijithp92
@abijithp92 3 сағат бұрын
ഈ വാർത്ത ചാനലുകൾ അങ്ങേയറ്റം വിവരക്കേടോട് കൂടിയും മനുഷ്യത്വമില്ലായ്മയോടും കൂടി റിപ്പോർട്ട് ചെയ്യുന്നതിൻറെ ഒരുദാഹരണം ആണിത് . അച്ഛനും മകനും തമ്മിൽ മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരിക്കാം . അതിൻ്റെയൊക്കെ ആകെത്തുകയായി ഈ പ്രശ്നം സംഭവിച്ചത് ആവാനാണ് സാധ്യത . ഉടനെ പറയുകയാണ് , എന്തെങ്കിലും നിസ്സാര കാര്യത്തിന് അച്ഛൻ മകനെ കൊന്നു എന്ന്
@internetuser4822
@internetuser4822 3 сағат бұрын
മാധ്യമധർമ്മം ഇവർക്ക് അറിയില്ലല്ലോ അതിന്
@AlexH-re5lw
@AlexH-re5lw 3 сағат бұрын
ആയിക്കോട്ടെ. അതുകൊണ്ട് മകനെ കൊല്ലാം എന്നാണോ? ഇതിപ്പോൾ തിരിച്ചു മകൻ അച്ഛനെ കൊന്നു എങ്കിൽ ന്യൂ ജനറേഷൻ മൊത്തം പോക്കാണ് എന്ന് പറഞ്ഞു കമന്റ്‌ കൾ ഇടാമായിരുന്നു.
@ashrafmk602
@ashrafmk602 3 сағат бұрын
ഇതൊക്കെ അബദ്ധത്തിൽ സംഭവിച്ചതാവാം.... കൂടെ മദ്യവും.... ആ അച്ഛനെ കണ്ടിട്ട് സഹതാപം തോന്നുന്നു
@AnvarvvAnvar-d1w
@AnvarvvAnvar-d1w Сағат бұрын
മദ്യത്തെ നല്ല, രസയനം, കൊല്ലാനും കൊല്ലിക്കാനും, പിന്നെ, വ്യഭിചാരത്തിനും, പിന്നെ മോഷ്ടിക്കാനും,മുതലായവ പിന്നെ കുറെ ഉണ്ട്, എല്ലാം ഈ ലഹരി സാദനം
@jed1693
@jed1693 3 сағат бұрын
മകൻ മരിച്ചതല്ല, സമാധിയായതാ
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 сағат бұрын
യഥാർത്ഥ പ്രതി മദ്യം ആണ്
@novavlogs8440
@novavlogs8440 3 сағат бұрын
സർക്കാർ ഉത്തരം വാദി
@abdulazeezazeez2693
@abdulazeezazeez2693 2 сағат бұрын
​@@novavlogs8440ഞാൻ സ ർ ക്കാ റി ന്റെ ആ ള ല്ല ഈ യി ടെ യാ യി ട്ട് ഒരു പാ ട് വി ഷ യ ങ്ങ ളി ൽ പി ണ റാ യ് സ ർ ക്കാ റി ന് എ തി രാ ണ് എ ന്നാ ലും ചോ ദി ക്കു ക യാ ണ്. വ ഴി യി ലൂ ടെ ന ട ന്ന് പോ കു ന്ന വ രെ പി ടി ച്ചു കാ ലി ൽ കി ട ത്തി വാ യി ൽ ഒ ഴി ച്ചു കൊ ടു ക്കു ക യാ ണോ പ ണി യെ ടു ത്തു പൈസ യും കൊ ണ്ട് വെ യി ല ത്തു മ ണി ക്കൂ ർ വ രി നി ന്ന് വാ ങ്ങി കു ടി ക്കും എ ന്നി ട്ട് സ ർ ക്കാ റി നെ പ റ യും
@pksanupramesh178
@pksanupramesh178 3 сағат бұрын
ആഹാ സൂപ്പർ ഫാമിലി
@basheermbasheerbasheer6710
@basheermbasheerbasheer6710 Сағат бұрын
എല്ലാത്തിനും കാരണം മധ്യമാണ് പാവം അച്ഛൻ
@സ്രാങ്ക്
@സ്രാങ്ക് 47 минут бұрын
മുഖം കണ്ടു ഞാൻ വിചാരിച്ചു ഉത്രേന്ത്യയിൽ വല്ലോം ആയിരിക്കുമെന്ന് കേരളത്തിൽ ആയിരുന്നല്ലേ 😢😢
@shalisaju2980
@shalisaju2980 Сағат бұрын
എന്തൊരു അച്ഛൻ. കലികാലം
@moideenkutty5117
@moideenkutty5117 52 минут бұрын
അച്ചൻ തല്ലുമ്പോൾ ഓടി രക്ഷപ്പെടാൻ മേലായിരുന്നോ....?
@theone6481
@theone6481 2 сағат бұрын
സമാധി ആയി എന്ന് പറഞ്ഞാല് മതി
@shafaft2517
@shafaft2517 3 сағат бұрын
ഇന്നത്തെ കൊലപാതകം ❗
@jamesjoseph5624
@jamesjoseph5624 2 сағат бұрын
ഒന്നാം പ്രതി മദ്യം
@technicalmind615
@technicalmind615 3 сағат бұрын
കാര്യങ്ങളുടെ നിജസ്ഥിതീയറിയാതെ ചാടിവീഴുന്നവർക്കു ഇതൊരു പാടമാവട്ടെ.
@binishmathew6609
@binishmathew6609 3 сағат бұрын
My god
@sujas9753
@sujas9753 Сағат бұрын
Kollam district ayirunnenkil ipol Kure ennam vannene
@harik8424
@harik8424 59 минут бұрын
എന്റെ വീടിനടുത്തു 25വർഷം മുൻപ് രാമൻനായർ എന്ന അച്ഛനെ മകൻ പൈപ്പ് കൊണ്ട് അടിച്ചു കൊന്നു വിഷം കഴിച്ചതാണെന്നു ഭാര്യയും മകനും മെമ്പർ വന്നു നാട്ടുകാർ വന്നു ഉദാരമായ സമീപനം പോലീസിൽ അറിയിച്ചില്ല ഉച്ചക്ക് രണ്ടു മണിയുടെ ശുഭ മുഹൂർത്തം ചിതക്ക് മകൻ തീ കൊടുത്തു
@ribalKG
@ribalKG 2 сағат бұрын
eathu song aavo kettathu
@Drfghjbhjjj
@Drfghjbhjjj 3 сағат бұрын
😮
@SharzzZodiac
@SharzzZodiac Сағат бұрын
2k kiddum 1.9k kiddum ellam kola vibe aanallo 😅😅😅😅😅
@agent.of.matrix
@agent.of.matrix 3 сағат бұрын
Real thanta vibe
@shaijithaaathul6850
@shaijithaaathul6850 3 сағат бұрын
😮😮😮😮
@abdulsathar367
@abdulsathar367 3 сағат бұрын
ആദ്യം മദ്യം നിർത്ത്
@Ygaming21.
@Ygaming21. 3 сағат бұрын
2025 ithenthuva
@gls7503
@gls7503 3 сағат бұрын
Achan ennu vilikkathe manushya mrigam.
@novavlogs8440
@novavlogs8440 3 сағат бұрын
കുടിയൻ മാർ ഉള്ള വീട്ടിൽ ഇതു പോലെ ആ
@lamanindian210
@lamanindian210 3 сағат бұрын
എന്നും വെട്ടും, കുത്തും, കൊലപാതകങ്ങളും തന്നെ. വല്ലാത്തൊരു വിഭാഗം തന്നെ.
@lovemykeralam8722
@lovemykeralam8722 2 сағат бұрын
സമാധി അതല്ലേ ഇപ്പോൾ ട്രെൻഡ് 😄😄
@tezla-s3n
@tezla-s3n 2 сағат бұрын
സ്ലാബിട്ട് സമാധി ആക്കിയാൽ പോരെ രക്ഷപെടാൻ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН