No video

മെഡിറ്റേഷൻ ചില അടിസ്ഥാന അറിവുകൾ- MEDITATION MALAYALAM

  Рет қаралды 21,671

MS Training System - MindPower

MS Training System - MindPower

Күн бұрын

നമ്മുടെ സ്വപ്നങ്ങൾക്ക് അനുസൃതമായി നമ്മുടെ ഉപബോധമനസ്സ് കൂടി കണ്ടീഷൻ ചെയ്യപ്പെടുന്നുണ്ട് എന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തണം. അതിന് നാം ഉപയോഗിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് മെഡിറ്റേഷൻ
Meditation is one of the most important tools we need to use to make sure that our subconscious is conditioned according to our dreams.

Пікірлер: 147
@Haristhodan
@Haristhodan 3 жыл бұрын
ഈ വിഡിയോ കാണുന്നത് വരെ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.അതായത് കിടന്ന് കൊണ്ട് meditation ചെയ്താൽ പൂർണ്ണ ഫലം കിട്ടുമോ ഇല്ലയോ എന്നത്. എനിക്ക്‌ കിടന്ന് കൊണ്ട് meditation ചെയ്യുമ്പോളാണ് ഏറ്റവും കൂടുതൽ comfort ആയി തോന്നുന്നത്. അപ്പൊ ഇനി continue ചെയ്യാം ല്ലേ Thank you dear 😍😍
@muhammednishan6644
@muhammednishan6644 3 жыл бұрын
സർ എത്ര cct ആണ് എന്റെ അവസ്ഥ ഞാൻ വഴി അന്വേഷണം തുടങ്ങി.പലവതിലുകളും മുട്ടി.അതിന് മുൻപ് ആവഴിയിൽ പ്രതീ ക്ഷിക്കാതെയും എത്തി. എന്നിട്ടും തിരിച്ചറിഞ്ഞില്ല.ഇപ്പോൾ മനസ്സിലായി ഇതിലേക്ക് ഇറങ്ങി ഞാൻ എന്നെ അറിഞ്ഞില്ല സത്യം.എന്നിട്ടല്ലേ ബാക്കിയുള്ളവരുടെ കാര്യേം.. ഒരുജീവിതം തന്നെയാ പാതി ഉറക്കത്തിലെ. 🤔ഇപ്പോൾ എല്ലാം മനസ്സിലാക്കി വരുന്നു നന്ദി നന്ദി നന്ദി കാരണമായ സ്നേഹനിധികൾക്കും
@mallikap.namboothiri6612
@mallikap.namboothiri6612 4 жыл бұрын
ലോകത്തിന് ഉപകാരപ്രദമായ ഇത്തരം അറിവുകൾ തരുന്നതിന് സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@mstrainingsystem
@mstrainingsystem 4 жыл бұрын
Thank you
@kashinathan9983
@kashinathan9983 2 жыл бұрын
101%ആത്മാർത്ഥതയുള്ള വാക്കുകൾ നന്ദി 🙏🙏
@masterkey457
@masterkey457 3 жыл бұрын
Hi sir ഇതുവരെ മെഡിറ്റേഷൻ ചെയ്യുമ്പോൾ അതിനെന്തോ ഒരു ബുദ്ധിമുട്ട് വരാറുണ്ടായിരുന്നു. പലപ്പോഴും ഗൈഡഡ് മെഡിറ്റേഷൻ ആവുമ്പോൾ ചില ശബ്ദങ്ങൾ അല്ലെങ്കിൽ വാക്കുകൾ ഒന്നും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വീഡിയോ യിൽ പറഞ്ഞ പോലെ ചെയ്യാൻ ഒരു സുഖമുണ്ട്. മിൻഡ്‌ഫുൾനെസ്സ് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതും ഈ മെഡിറ്റേഷൻ കൂടി ആയപ്പോൾ ഒരു സുഖം. താങ്ക്സ് ട്ടോ
@seenanp7870
@seenanp7870 3 жыл бұрын
നന്ദിപറയാൻ വാക്കുകൾ ഇല്ല സർ താങ്ക്സ് sir
@muhammedbasheer369
@muhammedbasheer369 4 жыл бұрын
സാറിന്റെ ഓരോ വീഡിയോ കളും പുതിയ അറിവുകൾ Thankyou
@krnair2993
@krnair2993 3 жыл бұрын
Good advice
@reems4753
@reems4753 2 жыл бұрын
Thanks a lot for such a valuable knowledge 🙏
@anilanm1793
@anilanm1793 3 жыл бұрын
സ്‌നേഹപൂർവം ഒരിക്കല്കൂടി ❤❤❤❤🙏🙏🙏🙏
@shimiratheesh9411
@shimiratheesh9411 Жыл бұрын
.. Very special message.... Thank U Sir &thanks to universe 🙏🙏🙏
@pushpalathalatha5515
@pushpalathalatha5515 4 жыл бұрын
വളരെ നല്ല vedio... msg.. simpily... ആയിട്ട് manasilavum
@aswathyva7506
@aswathyva7506 2 жыл бұрын
Thank you sir..... Njn meditation ne kurich ariyanam ennum ath nganeyanu cheyendathennum agrahich erikumbolarunu. Njn ee vedio yil lekk ethiyath... Eth thanne alle LOA... Njn ethil sakthamayi vswasikunnu.... Thank you sir, Thank you so much... Thank you universe 🌌🙏
@manikarthyayani9672
@manikarthyayani9672 2 жыл бұрын
താങ്ക് യു സർ
@ridershiva3694
@ridershiva3694 3 жыл бұрын
എന്റെ ഹൃദയം നിറഞ്ഞ നന്ദി.🙏
@robinpradeep1765
@robinpradeep1765 4 жыл бұрын
I will start from tomorrow 🙏🏻🙏🏻🙏🏻
@cupcakegamergirl1812
@cupcakegamergirl1812 4 жыл бұрын
Thank you Sir !! Good presentation. Lalithamaya reethiyil paranju tharunnu...
@anchuanil3057
@anchuanil3057 3 жыл бұрын
Thank you sar sarnte motivation kelkumbol yenniku positive energy feel kittunu
@nazeerbava3717
@nazeerbava3717 3 жыл бұрын
നന്നായി പറഞ്ഞു തന്നു സാർ Theank you sir നല്ല മെഡിറ്റേഷൻ വീഡിയോ ചെയ്യാമോ
@sajipavumba9717
@sajipavumba9717 3 жыл бұрын
Very good excellent thank you very much sar
@remasspiritualworld
@remasspiritualworld 3 жыл бұрын
ഒരുപാട്‌ നന്ദിയുണ്ട് sir.. നന്ദി.. നന്ദി.. നന്ദി.. 🙏❤️
@sarangbalakrishnankp99
@sarangbalakrishnankp99 3 жыл бұрын
Thanks from the warm side of heart
@Evarigved
@Evarigved 3 жыл бұрын
Thanks
@kimtaetaehyung9681
@kimtaetaehyung9681 3 жыл бұрын
Thank you so much sir
@dinuvsvs8630
@dinuvsvs8630 3 жыл бұрын
Thank you so much
@manudravidan6721
@manudravidan6721 3 жыл бұрын
Thanks sir
@commonman2163
@commonman2163 4 жыл бұрын
Thank you, thank you, thank you.
@prajeeshthaivalappil6949
@prajeeshthaivalappil6949 3 жыл бұрын
നന്ദി സർ..
@Devvv1111
@Devvv1111 8 ай бұрын
Thank you so much sir very useful video❤
@satheeshkumarss8813
@satheeshkumarss8813 3 жыл бұрын
Thank you sir Very good message Big Thanks 🙏🙏👍👍
@irfansha4149
@irfansha4149 Жыл бұрын
Super 👍
@sasikalaworldsasikalaworld9503
@sasikalaworldsasikalaworld9503 4 жыл бұрын
God bless you sir thanku univers
@josephsebastian2438
@josephsebastian2438 3 жыл бұрын
Super
@funplay3727
@funplay3727 3 жыл бұрын
Thanks broooOoo great information 💓👍
@c.s7620
@c.s7620 3 жыл бұрын
Thanks you....
@ashnachacko47
@ashnachacko47 3 жыл бұрын
U r awesome
@athiraathi9913
@athiraathi9913 3 жыл бұрын
Sir oru guided meditation video upload cheyyumo.
@renjithrveliyam6001
@renjithrveliyam6001 4 жыл бұрын
സൂപ്പർ
@somaabraham7641
@somaabraham7641 4 жыл бұрын
I like your presentation very good.
@nidhin5747
@nidhin5747 3 жыл бұрын
Thank you
@coirfed
@coirfed 3 жыл бұрын
God bless you 🙏
@jyothilakshmi369
@jyothilakshmi369 3 жыл бұрын
Lovly
@alicexavier2521
@alicexavier2521 3 жыл бұрын
Thank. U so much
@rajeshsystem2021
@rajeshsystem2021 3 жыл бұрын
Thank you so much sir
@kannanravi681
@kannanravi681 3 жыл бұрын
Great Sir 👏
@gopalkrishnan657
@gopalkrishnan657 3 жыл бұрын
Thanks sir 🌹🙏
@deepugeorge2851
@deepugeorge2851 3 жыл бұрын
Thank youu sir❤❤😍
@sunilkt5926
@sunilkt5926 4 жыл бұрын
Thank you thank you very much 👍👍👍👏👏👏👏👏👏
@muraleedarankt2973
@muraleedarankt2973 3 жыл бұрын
നന്ദി സർ 🙏
@sudevanr1189
@sudevanr1189 4 жыл бұрын
best knowledge. thank you
@jithuremesanr4660
@jithuremesanr4660 4 жыл бұрын
Thanks information thank youu thank youu thank youuuu
@vibipv9369
@vibipv9369 4 жыл бұрын
Sir, Ela videosum supreannato thanks
@sunithasunitha3196
@sunithasunitha3196 Жыл бұрын
Thanku sir
@anujaambily4333
@anujaambily4333 4 жыл бұрын
നന്ദി
@Ammu-hn3el
@Ammu-hn3el 4 жыл бұрын
Thank u
@lakshmisailesh1079
@lakshmisailesh1079 2 жыл бұрын
Thank you sir thank you so much for your help 🙏😊
@muhammadalikt8724
@muhammadalikt8724 2 жыл бұрын
Thankyou
@busexplore
@busexplore 3 жыл бұрын
Thanks brother
@beemamolbeemamol3759
@beemamolbeemamol3759 2 жыл бұрын
Sir eginanu nalla ativukal kittiyath thank god pakarnu Taran thoniyallo thank you sir
@rahulraju9362
@rahulraju9362 2 жыл бұрын
Thank you for the video sir Thank you Universal...
@asharuddinasharu326
@asharuddinasharu326 3 жыл бұрын
Really thank you 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤😘😘❤❤❤
@kumudabalaraman2484
@kumudabalaraman2484 3 жыл бұрын
Thank you sir 🙏🏻
@nishameera9335
@nishameera9335 4 жыл бұрын
Thanks sir..
@Error444_
@Error444_ 3 жыл бұрын
Tnqu sir ❤️
@robinpradeep1765
@robinpradeep1765 4 жыл бұрын
Thank you 🙏🏻🙏🏻
@jokeykunjan6981
@jokeykunjan6981 3 жыл бұрын
Same ente avastha. Meditation polum cheyan pattunnila
@sajinams650
@sajinams650 4 жыл бұрын
Thank u...
@ashap.k3993
@ashap.k3993 Жыл бұрын
Thank you so much! 😊
@rayanmohammed8976
@rayanmohammed8976 4 жыл бұрын
Thanks a lot😍
@vinodmathew4931
@vinodmathew4931 4 жыл бұрын
Thank u so much sir..
@user-ep7qk1bw5c
@user-ep7qk1bw5c 26 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@vavasavi9173
@vavasavi9173 3 жыл бұрын
🙏🙏🙏🙏
@adhunadhu2916
@adhunadhu2916 2 жыл бұрын
Thank you sir🤝
@onthetopoftheworld5479
@onthetopoftheworld5479 3 жыл бұрын
thank u God..thank u Universe
@ranisatheesh7151
@ranisatheesh7151 2 жыл бұрын
Thanku
@jobinmathew1469
@jobinmathew1469 2 жыл бұрын
Thank you🙏🌹
@anilanm1793
@anilanm1793 3 жыл бұрын
🙏🙏🙏
@binducv4464
@binducv4464 2 жыл бұрын
Thank U Sir
@sunavibalusery7201
@sunavibalusery7201 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhup142
@sindhup142 2 жыл бұрын
Thank u so much sir
@dahillwoods2477
@dahillwoods2477 2 жыл бұрын
🙏 thanks
@abduljaleelhussain6325
@abduljaleelhussain6325 4 жыл бұрын
Meditation cheyyumbol pettennu eneettu varunnu! Reverse il unaran kazhiyunnullooo
@lekshmilechu6143
@lekshmilechu6143 4 жыл бұрын
Gratitude kurachu vedio cheyamo
@mstrainingsystem
@mstrainingsystem 4 жыл бұрын
ok
@manju.thamara4615
@manju.thamara4615 3 жыл бұрын
❤️
@commonman2163
@commonman2163 4 жыл бұрын
👍👍👍
@fousiyashaji4864
@fousiyashaji4864 4 жыл бұрын
👍
@jacobbenny4438
@jacobbenny4438 4 жыл бұрын
Bro... 20 mnt എന്ന് പറയുമ്പോ അത് രാവിലെ 10 മിനിറ്റ്, രാത്രി 10 mnt എന്ന രീതിയാണോ അതോ ഏതെങ്കിലും ഒരു നേരം തുടർച്ചയായ 20 mnt ആണോ നല്ലത്?
@mstrainingsystem
@mstrainingsystem 4 жыл бұрын
ഒരു നേരം തുടർച്ചയായ 20 Mint,🙂
@mono-so3nq
@mono-so3nq 3 жыл бұрын
@@mstrainingsystem ❣️❣️❣️❣️❣️❣️❣️❣️❣️❣️
@nehasworld200
@nehasworld200 3 жыл бұрын
Thank you so much sir🙏🙏🙏❤❤❤❤thanks to universe 🙏🙏🙏🙏
@NonFictionMalayalam
@NonFictionMalayalam 4 жыл бұрын
Full support vere onnum parayan illa
@mstrainingsystem
@mstrainingsystem 4 жыл бұрын
Thanks
@abidmonmpmabid1254
@abidmonmpmabid1254 4 жыл бұрын
എന്റെ മുടി കുറെ നെരച്ചിട്ടുണ്ട്. ഇതു മാറാൻ യോഗകൊണ്ടും ലോ ഓഫ് അട്ട്രാക്ഷൻ കൊണ്ടും കഴിയുമോ?. അതിനുള്ള എന്തെങ്കിലും ടെക്‌നിക് പറഞ്ഞു തരാമോ ?. Pls rply.
@sreejeshks4529
@sreejeshks4529 4 жыл бұрын
ഭാവനയിൽ "എന്റെ മുടി ആരോഗ്യമുള്ളതും കറുത്തതും ആകുന്നു "എന്ന് വ്യക്തമായും, നടന്നതായും സംശയമില്ലാതെ വിശ്വസിക്കാൻ പറ്റുമെങ്കിൽ സാധിക്കും. അനുഭവം ഗുരു. സംശയം അകറ്റാൻ ശ്രെമിക്കണം മനസ്സിന്റെ ശക്തിയെ കുറിച് അറിവ് നേടണം
@adarshvs7613
@adarshvs7613 2 жыл бұрын
@@sreejeshks4529 angane oru change sadhikummo.. Ningade experience parayamo
@sreejeshks4529
@sreejeshks4529 2 жыл бұрын
@@adarshvs7613 ഇതാണ് സംശയം. ചെളി വെള്ളം കുടിച്ചു ജീവിക്കുന്നവരുണ്ട്. അഴുക്ക് ശരീരത്തിനകത്തേക്ക് ചെന്നാൽ ഉണ്ടാവുന്ന പ്രശ്നം നമുക്കറിയാം. ഇത് തന്നെയാണ് ആകർഷണ നിയമത്തിലും ഉള്ളത്. മനസ്സ് നമ്മളിൽ നിന്ന് മനസിലാക്കുക. നമ്മൾ മനസ്സിലാക്കിയതേ ഈ ലോകത്ത് നടക്കു
@adarshvs7613
@adarshvs7613 2 жыл бұрын
@@sreejeshks4529 enniku 24 vayyase ind enniku enniyum height veknm ind... Athe possible avumo scientifically alla... Sports field ishtam ullond anne height venm njn paranje
@sreejeshks4529
@sreejeshks4529 2 жыл бұрын
@@adarshvs7613 എടൊ എനിക്ക് 35 വയസ്സായി .തന്റെ പ്രായത്തിൽ എനിക്ക് കുറെ കഷ്ടം ഉണ്ടായിരുന്നു. താൻ പ്രപഞ്ചം എന്താണെന്ന് മനസിലാക്കുക പഠിക്കുക അതുമായി ലയിക്കുക. "The secret " എന്ന പുസ്തകം വായിക്കുക. അതിലെ വരികൾ അന്ധമായി വിശ്വസിക്കുക. അതാണ് വേണ്ടത്. അതുമായി പ്രാധാന്യം താദാമ്യം പ്രാപിക്കുക. എന്തു വന്നാലും പ്രപഞ്ചം ശരിയാക്കും എന്ന് വിശ്വസിക്കുക. നാം ചിന്തിക്കുന്നത് എന്തോ അതാണ് നമ്മളിൽ കാണുക . അത് തീവ്രം ആകണം വിശ്വാസ രഹിതമാവാൻ സമ്മതിക്കരുത് 🙏
@praseeda7070
@praseeda7070 3 жыл бұрын
Sir enik meditation cheyumbo especially night forehead l tingling sensation thonnarund..apo bhyankara budimut തോന്നും continue cheyan? എന്തുകൊണ്ട് anu? Mattan enthanu vazhi
@sadiq_rz
@sadiq_rz 3 жыл бұрын
That feeling is because of activing pineal gland , Also call as third eye
@fincybiju5659
@fincybiju5659 2 жыл бұрын
🙏
@THASNEEF1
@THASNEEF1 4 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sulekhamangalappilly7809
@sulekhamangalappilly7809 4 жыл бұрын
Guided മെഡിറ്റേഷൻ വീഡിയോ ചെയ്യാമോ pls.!!!
@abidmonmpmabid1254
@abidmonmpmabid1254 4 жыл бұрын
മെഡിറ്റേഷൻ ചെയ്യുമ്പോൾ ഒരേ ഇരുത്തം ആയതുകൊണ്ട് കാലിന് തരിപ്പും പുറം വേദനയും തോന്നുന്നു. ഇരുത്തം ഇടയ്ക്കു മാറി ഇരിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?. വേഗം റിപ്ലൈ തരണേ.
@mstrainingsystem
@mstrainingsystem 4 жыл бұрын
സാവധാനത്തിലുള്ള മൂവ് മെന്റ് പ്രശ്നമില്ല. . body relaxation നഷ്ടപ്പെടാത്ത വിധം ശരീരത്തിന്റെ അനക്കം പരമാവധികുറയ്ക്കുന്നതാണ് നല്ലത്.. അവരവർക്ക് comfortable aya ഒരു രീതി തിരഞ്ഞെടുക്കുവാൻ നോക്കണം. stress ആകരുത്
@abidmonmpmabid1254
@abidmonmpmabid1254 4 жыл бұрын
@@mstrainingsystem thank you.
@babyshajahan2198
@babyshajahan2198 4 жыл бұрын
Sir nan orupadunal meditation chaidhu pakshe breathing sradhikkanamo pattunilla sir endha chaiuga? Sir
@mstrainingsystem
@mstrainingsystem 4 жыл бұрын
Vere ethenkilum reethiyum pareekshikkam.. prarthana nalloru meditation anu
@sereenar9564
@sereenar9564 3 жыл бұрын
@@mstrainingsystem നിറയെ പ്രശ്നങ്ങൾക്കിടയിൽ നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ചിന്തകളെ കുറയ്ക്കാൻ കഴിയുക?
@mstrainingsystem
@mstrainingsystem 3 жыл бұрын
മെഡിറ്റേഷൻ ശീലമാക്കിയാൽ മതി.. ചിന്തകളെ നിയന്ത്രിച്ച് കുറയ്ക്കുവാൻ കഴിയും
@sumeshkumar40
@sumeshkumar40 4 жыл бұрын
Thank you sir, സാറിന്റെ പേര് പറയാമോ..
@mstrainingsystem
@mstrainingsystem 4 жыл бұрын
❤️
@nafsalaleena6633
@nafsalaleena6633 4 жыл бұрын
Sir njn dayil 4 time meditation cheyyarundu.
@the_majestic_ruler2127
@the_majestic_ruler2127 4 жыл бұрын
Sir njanum 1time meditation chaiyunnundu. Thanks
@mstrainingsystem
@mstrainingsystem 4 жыл бұрын
Very good 👍
@sindhumanoj5196
@sindhumanoj5196 2 жыл бұрын
Sir your great 👍 thankyou so much
@aswinm2490
@aswinm2490 4 жыл бұрын
ഈ മെഡിറ്റേഷൻ ചെയ്യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന vibrations നു കാരണം എന്താ സർ?
@mstrainingsystem
@mstrainingsystem 4 жыл бұрын
Athu mindinu oppam body relax akumpo undakunna muscle vibration anu..
@Ariafluor
@Ariafluor 3 жыл бұрын
Energy flow alle sir?
@anniemathew6002
@anniemathew6002 4 жыл бұрын
Sir, evide enkilum class edukkunnundo ?
@mstrainingsystem
@mstrainingsystem 4 жыл бұрын
Ithuvare illa.. 🙂
@taeinnu_mta984
@taeinnu_mta984 4 жыл бұрын
🔴🔵🔴🔵🔴🔵🔴🔵🔵🔴🔵🔴🔵
The Power of Creative Visualization - Law of Attraction Malayalam
17:19
MS Training System - MindPower
Рет қаралды 31 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Inner Child Healing | Wealth Mindset Hub | Malayalam |
13:22
Wealth Mindset Hub Malayalam
Рет қаралды 14 М.
How to create a Beautiful Life against all adversity - Law of Attraction Malayalam
11:22
MS Training System - MindPower
Рет қаралды 16 М.
How the Law of Attraction Works in life - Law of Attraction-MALAYALAM
13:23
MS Training System - MindPower
Рет қаралды 29 М.
APPLICATION OF WISDOM IS THE KEY TO SUCCESS;
9:30
MS Training System - MindPower
Рет қаралды 11 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН